Terror Island 2 | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 10 дек 2022
  • ലോകചരിത്രത്തിലെ പല സംഭവങ്ങൾ കൂടിക്കലർന്നുകിടക്കുന്ന ഒരു സമയത്താണ് നമ്മുടെ കഥ സംഭവിക്കുന്നത്. മനുഷ്യൻ താൻ താമസിക്കുന്ന പത്തുകിലോമീറ്റർ ചുറ്റളവിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങിയ സമയം. പര്യവേഷണങ്ങൾ കോളനിവൽക്കരണത്തിലേക്ക് മാറിത്തുടങ്ങിയ സമയം. സമുദ്രങ്ങളും, കടൽത്തീരങ്ങളും യൂറോപ്പ്യൻ ശക്തികൾ മാറിമാറി ഭരിക്കുന്ന സമയം. തീരത്തടുക്കുന്ന ഓരോ കപ്പലുകളെയും ആളുകൾ ഭയത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലം. അന്ന് ഭൂമിയിൽ മണ്ണിന്റെ നറുമണമോ, കാറ്റിന്റെ സുഗന്ധമോ ഉണ്ടായിരുന്നില്ല. എങ്ങും ലോഹങ്ങൾ കൂട്ടിയുരുമ്മുന്ന ശബ്ദവും, ചുടുരക്തത്തിന്റെ രൂക്ഷഗന്ധവും മാത്രം.
    പക്ഷെ ഈ കൂട്ടപ്പൊരിച്ചിലുകളിൽ നിന്നും, ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറികിടക്കുന്ന അനേകം സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു. മനുഷ്യൻ ഇനിയും കണ്ടെത്താത്ത സ്ഥലങ്ങൾ തന്നെയായിരുന്നു അത്. അത്തരമൊരു സ്ഥലമായിരുന്നു അബ്രോയുസ്‌ ആർക്കിപെലഗോ ( Abrolhos Archipelago). ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഈ പവിഴപ്പുറ്റുകളിൽ ആൾതാമസം ഉണ്ടായിരുന്നില്ല. എന്തിന്, 1628 ൽ നാം കേൾക്കാൻ പോകുന്ന കഥ നടക്കുന്ന കാലത്ത് തൊട്ടടുത്ത് കിടക്കുന്ന ഓസ്‌ട്രേലിയൻ വൻകരയുടെ വലിപ്പമോ അവിടെ ആരാണ് ഉള്ളതെന്നോ ആർക്കും യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.
    പക്ഷെ നിങ്ങളെ അവിടെക്കൊണ്ടെത്തിക്കുന്നതിന് മുൻപ് നമ്മുക്ക് വീണ്ടും ഒരു 135 വർഷങ്ങൾ പുറകിലേക്ക് പോകേണ്ടതുണ്ട്. കിഴക്കുള്ള സുഗന്ധദ്രവ്യങ്ങൾ തേടി, അങ്ങോട്ടയയ്ക്കുള്ള കുറുക്ക് വഴികൾ തേടി ക്രിസ്റ്റഫർ കൊളമ്പസ് പടിഞ്ഞാറോട്ട് യാത്ര തുടങ്ങിയ ആ കാലത്താണ് ഈ കഥ ശരിക്കും ആരംഭിക്കുന്നത്.
    =======
    Buy my books | amzn.to/3fNRFwx
    Podcast | open.spotify.com/show/1AO0jHU...
    ------------
    Video Details
    Tittle : Terror Island 2 | Julius Manuel | HisStories
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: RUclips Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    #ship #shipwrecks #realstory #history #malayalam #juliusmanuel #hisstories #story
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @sanal4ever509
    @sanal4ever509 Год назад +82

    ഒട്ടു മിക്ക ആൾക്കാരും എന്നെ പോലെ
    Headset വച്ചു ഉറങ്ങാൻ കിടക്കുമ്പോ ആവും
    Histories കേൾക്കുക 🥰🥰
    അതു ഒരു പ്രതേക ഫീൽ ആണ് 🙏🏻🙏🏻
    വെൽക്കം bck to histories

    • @Sibilminson
      @Sibilminson Год назад +5

      ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ ആണ്.

    • @vineethnk4708
      @vineethnk4708 Год назад +2

      Njan drive cheyyumbol

  • @satheesanmtm7328
    @satheesanmtm7328 Год назад +46

    കഥ പറയുമ്പോൾ ഒരു തെറ്റും കൂടാതെയും നിർത്താതെയും ഭംഗിയായി അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരം തന്നെ. അഭിനന്ദനങ്ങൾ. 👍🙏🙏

  • @subhashgopigopi2742
    @subhashgopigopi2742 Год назад +30

    പുറത്തു 8ഡിഗ്രി തണുപ്പ്. ഹെഡ്സെറ്റ് തിരുകി തലവഴി പൂത്തച്ചു കിടന്നു കേൾക്കാൻ എന്തൊരു സുഹം ❤❤❤

  • @sreekalaravi9625
    @sreekalaravi9625 Год назад +56

    ഒരുപാടു നാളായി കാണാൻ ആഗ്രഹിക്കുന്ന ആരോ കാണാൻ വരുന്ന ഒരു പ്രതീതി ആണ് ഓരോ കഥകൾ വരുമ്പോഴും 🌹🌹🌹🌹

    • @JuliusManuel
      @JuliusManuel  Год назад +6

      ❤️

    • @eagleeye5875
      @eagleeye5875 Год назад +1

      നല്ല താരതമ്യം

    • @raafigain555
      @raafigain555 Год назад +1

      U r correct

    • @ruz4u
      @ruz4u Год назад +1

      @@JuliusManuel what to expect to get the same as thing to happen

    • @varghese1215
      @varghese1215 Год назад +1

      സത്യം ❤❤❤❤

  • @intothestory6195
    @intothestory6195 Год назад +51

    🔥 കഥകളുടെ രാജാവ് 🔥
    രാത്രി, മഴ, അച്ചായന്റെ കഥ... ആഹാ അന്തസ് 🤍😇😇
    ഇന്നത്തെ രാത്രി ധന്യമായി 🥳🥳🥳

    • @baba3565
      @baba3565 Год назад +1

      💖💖🔥🔥🔥👍

  • @gopika6265
    @gopika6265 Год назад +11

    ഓണവും ക്രിസ്തുമസും വലിയ പെരുന്നാളും ഒരുമിച്ചു വന്ന ഫീൽ 😍😍 ഞാൻ കാണുന്ന മൂന്നു ചാനലുകളിലും ഇന്നു കഥയുണ്ട് 😍😍

  • @vavafarook5640
    @vavafarook5640 Год назад +24

    എന്നും രാത്രി നോക്കും പുതിയ വീഡിയോ വന്നിട്ട് ഉണ്ടോ എന്ന്....
    അതൊരു ജോലി ആയി മാറിയിരിക്കുന്നു...
    വീഡിയോ ഇട്ടതിൽ സന്തോഷം...
    Wellcome back to hisstories 🥰

  • @unnikrishnant8033
    @unnikrishnant8033 Год назад +1

    വിചിത്ര സ്വഭാവമുളള കഥാപാത്രങ്ങൾ!
    സംഭവ ബഹുലമായ നിരവധി മുഹൂർത്തങ്ങൾ!!
    മുഴുനീള സസ്‌പെൻസ് ;
    നാടകീയ സന്ദർഭങ്ങൾ.!!!
    താങ്കളുടെ കഥ പറച്ചിൽ
    അനുപമം .... നന്ദി 👌👍
    💐💐💐💐💐💐💐

  • @muhammedanasanas322
    @muhammedanasanas322 Год назад +3

    എല്ലാവരുടേയും പേര് ഇങ്ങനെ പറയുന്നതിൽ വിഷമം ഉണ്ട് ഓർത്തിരിക്കാൻ ബുദ്ധിമുട്ട് ആണ്...
    അത് ഇടക് ഇടക് പറഞ്ഞു പഠിപ്പിക്കൽ ഞാൻ ഏറ്റു 😎😎😎😎😍😍😍 THE Julius Manuel

  • @bijupn7739
    @bijupn7739 Год назад +4

    വെയ്റ്റിംഗ് ആയിരുന്നു 🙏🏼🙏🏼🙏🏼❤❤❤

  • @thanoossoul
    @thanoossoul Год назад +9

    ഇന്തോനേഷ്യയുടെ സുമാത്ര ദ്വീപില് നിന്നാണ് ഞന് ഈ വീഡിയോ കാണുന്നത് 😍..
    GD Night sir 🙏

  • @nidheeshkm7875
    @nidheeshkm7875 Год назад +5

    ഉറങ്ങൻ ഇപ്പോ ഇതിലൻഡ് പെറ്റുന്നില കേട്ടത് തന്നെ വിടും വിടും കേട്ടു ഉറങ്ങണ് 🥰😍😊

  • @ilyasillup
    @ilyasillup Год назад +71

    394 വർഷത്തിനു ശേഷം കപ്പലിൽ Julius manuel ന്റെ കൂടെ യാത്രക്കാരായി നമ്മൾ ഇത്രേം ആൾക്കാരും 🥰🥰🥰

  • @minnalprathapan7876
    @minnalprathapan7876 Год назад +10

    വരണ്ട മരുഭൂവിൽ നിന്നും ഒരുപാട് സ്നേഹത്തോടെ അച്ചായന്റെ ഒരു ആരാധകൻ...ഇത്തവണയും നിരാശപ്പെടുത്തിയില്ല....❤️

  • @jahanadnan3746
    @jahanadnan3746 Год назад +11

    സൺ‌ഡേ ആയത്കൊണ്ട് വെയ്റ്റിംഗ് ആയിരുന്നു... പണ്ട് jungle book കാണാൻ കാത്തിരിക്കുന്ന പോലെ... ❤❤❤

  • @sreeji_th
    @sreeji_th Год назад +9

    എനിക്കിഷ്ട്ടം ഇതെ പോലുള്ള ship orentated കഥകൾ ആണ്.. ♥️

  • @manojputhuran1144
    @manojputhuran1144 Год назад +11

    പുറത്തു ചെറിയ മഴ.. നല്ല തണുപ്പ്.. ഫോൺ ബാറ്ററി ഫുൾ ചാർജ്.. കൂടെ അച്ചായന്റെ വീഡിയോ.. ആഹാ അന്തസ്സ് ♥️♥️😍😍

  • @jackfruitjanko
    @jackfruitjanko Год назад +62

    ജൂലിയസ് ചേട്ടായീ... ❤ കേട്ടു കേട്ട് ഇങ്ങടെ ശബ്ദവും സംസാരവും ഒരു ലഹരി ആയി മാറിയിരിക്കുന്നു..! ആദ്യം,എന്റെ വക കമന്റ് സമ്മാനം..! ശേഷം കഥ, പുതച്ചു മൂടി കിടന്നു കേട്ടോളാം..!😁

  • @sandhyasandhya2839
    @sandhyasandhya2839 Год назад +5

    ❤️❤️കഥ കേൾക്കാൻ ഒരുപാട് ഇഷ്‌ടമാണ്

  • @hamzavp283
    @hamzavp283 Год назад +4

    Thanks വീണ്ടും ജീവിതം രസകരമാക്കിയത്തിന് 🥰❤️❤️

  • @paachoosvlog6351
    @paachoosvlog6351 Год назад +8

    എന്നും കുറച്ചു എംബി ബാലൻസ് വെക്കും. എപ്പോഴാണ് കഥ വരുന്നത് എന്ന് അറിയില്ലല്ലോ 🥰🥰🥰 finally ❤️❤️❤️

  • @sanoopsanu5151
    @sanoopsanu5151 Год назад +3

    ഞാൻ ഇപ്പോ നോക്കി പോയതേ ഉള്ളു . ഇതാണ് timing, അച്ചായൻ പൊളി ആണ്

  • @vinuvr365
    @vinuvr365 Год назад +2

    യാത്ര തുടരട്ടെ.. കാതുകള്‍ തുറന്നുവെച്ചുകൊണ്ട് കാത്തിരിക്കുന്നു...നന്ദി♥

  • @BrokenHeart22554
    @BrokenHeart22554 Год назад +1

    കുറച്ച് വൈകി പോയി.... എന്നാലും കിട്ടിയ സമയം ഉപയോഗിച്ച് കാണാൻ വന്നതാട്ടാ 🥰🥰🥰💕💕💕😍😍😍

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 Год назад +3

    Wait cheythu irikkuvayirunnu. Thank you for uploading.

  • @minimol5836
    @minimol5836 Год назад +5

    കഥ കേട്ടു ഇഷ്ടപ്പെട്ടു 👌👌😍❤️

  • @linceskottaram1364
    @linceskottaram1364 Год назад +2

    അച്ചായൻ നമ്മളെ time travel ചെയ്യിച്ചു അവിടെ കൊണ്ട് പോയി അതൊക്കെ കാണിച്ചു തിരികെ കൊണ്ടുവരുന്നു. അത്രതന്നെ. അച്ചായനെ പോലെ ചരിത്രത്തെ കഥയാക്കാൻ ആരുമില്ല..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shorts_AnupMenon
    @shorts_AnupMenon Год назад +2

    Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @ratheeshthadathil
    @ratheeshthadathil Год назад +5

    തീർച്ചയായും കണ്ണും നട്ട്‌ കാത്തിരിക്കാം..
    കഥയുടെ ബാക്കിക്കായി....

  • @prasimasreelayam2195
    @prasimasreelayam2195 Год назад +1

    എന്തെല്ലാം കഥകളാണ് ബ്രദർ ഞങ്ങൾക്കായി കൊണ്ട് വരുന്നത്.. ഒരുപാട് നന്ദി..കടലിൽ യാത്ര ചെയ്യുന്ന അതേ ഫീൽ...❣️

  • @javadkhan4365
    @javadkhan4365 Год назад +2

    കുറച്ചു മുന്നേക്കൂടി നോക്കിയതാ വന്നില്ല വീണ്ടും ഒന്നുകൂടി നോക്കി ദേ വന്നു 😍😍😍

  • @jameslazer8672
    @jameslazer8672 Год назад +5

    നല്ല കഥ ആയിരുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💐💐

  • @jeevan4486
    @jeevan4486 Год назад +5

    Out side -5 degree ahh
    Powli story sir I am inside the ship with my duet 😂😂😂❄️⛈☃️
    Keep your eyes open😊
    Many thanks
    Jk

  • @cooooker
    @cooooker Год назад +2

    😅😅😅 mazha kadha Nala combo long waiting

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh Год назад +2

    കട്ട waiting ആയിരുന്നു അച്ചായോ

  • @navinjohn6266
    @navinjohn6266 Год назад +5

    അണ്ണൻ വന്നു 💜💜❤👍

  • @Jifiripk
    @Jifiripk Год назад +5

    The pleasure of waiting is a different thing ❤❤❤

  • @Mukkath
    @Mukkath Год назад +2

    വളരെയധികം സാഹസികത നിറഞ്ഞ സഞ്ചാരമല്ലേ അത്

  • @user-ic8je5qj3z
    @user-ic8je5qj3z Год назад +1

    എൻ്റെ പൊന്നു ചേട്ടാ.... എന്തൊരു ദൃശ്യവിസ്മയം ആണ് നിങ്ങൽ പറഞ്ഞു വയ്ക്കുന്നതിന്. GOT ന് ശേഷം ഇങ്ങനെ...ഒരു കഥയിൽ മുഴുകിയത് ഇത് ആദ്യം.❤️
    Great work sir.👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @rafeelshain8530
    @rafeelshain8530 Год назад +5

    രണ്ട് എപ്പിസോഡും തുടർച്ചയായി കേട്ട ഞാൻ.., അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.. Keep your eyes open😍😍

  • @RameshBabu-zx8lh
    @RameshBabu-zx8lh Год назад +5

    അച്ചായൻ വന്നേ.. 👏👏👏👏
    അച്ചായൻ വന്നേ... 👏👏👏👏
    ബാക്കി കേട്ടിട്ട് പറയാ.. ട്ട്വോ.. 😂🙋‍♂️🌹🌹

  • @RameshBabu-zx8lh
    @RameshBabu-zx8lh Год назад +2

    അച്ചായാ.. നമസ്കാരം 🙏🌹🌹
    എന്ത് ചെയ്യാനാ അച്ചായാ.. അച്ചായന്റെ കഥ പറയൽ ശൈലി കൊണ്ട് കേട്ട് ഉറങ്ങിപോകുന്നു 😂😂തീർത്തും കേൾക്കാൻ ഇന്നാണ്
    പറ്റിയത് 😂. സൂപ്പർ 👌👍🙏. ബാക്കിയുമായി വേഗം വരണേ.. 😂🤣🤣🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @abhiram_Revenant.66
    @abhiram_Revenant.66 Год назад +3

    പുതിയ എപ്പിസോഡ് wait ചെയ്‌യുവരുന്നു
    Nice✌️

  • @jobishjoby2280
    @jobishjoby2280 Год назад +3

    ഇച്ചായൻ വന്നല്ലോ...
    പനി പിടിച്ചു കിടക്കുവായിരുന്നു.. ന്തായാലും നന്നായി.. കഥകെട്ട് ഉറങ്ങാം... അച്ചായന്റെ ശബ്ദം ഉറങ്ങാൻ ഒരു മരുന്നാ നമുക്ക് ❤

  • @aneeshpc1065
    @aneeshpc1065 Год назад +3

    👌❤

  • @naturalworlds3607
    @naturalworlds3607 Год назад +2

    നിങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം

  • @shajumpn.valiyakkilkochuku3830
    @shajumpn.valiyakkilkochuku3830 Год назад +1

    ഭീതിജനകമായ ഒരു സമുദ്രയാത്ര..ഒപ്പം..നാവികരുടെ സവിശേഷതയായ..ക്രൂരതയും പ്രവചിക്കാൻ കഴിയാത്ത സ്വഭാവവും..സർ..അങ്ങു ഞങ്ങളെ ഈ തകർന്ന കപ്പലിൽ ഒരു കൂട്ടം നിഷ്കാസിതരായ ആളുകളുടെ നടുവിൽ ഉപേക്ഷിച്ചു പോകുകയാണ് എന്നോർമ്മ വേണം പെട്ടെന്ന് വന്നു രക്ഷിക്കണം 🙏🙏🙏😊😊😊

  • @nitheeshsasi3298
    @nitheeshsasi3298 Год назад +3

    Sir, njn valiya oru fan anu. Yi Sun shin and korean wars or likewise ayitulla oru commander chief inte kadha kelkan talparyapedunnu, nammude Hamilcar Barca and carthage series pole. Best wishes.

  • @ranadeeps.rtamburu5171
    @ranadeeps.rtamburu5171 Год назад +3

    🌹🌹🌹❤️❤️❤️❤️ കാത്തു നിന്ന് മടുത്തു

  • @prasaddp8771
    @prasaddp8771 Год назад +2

    Kaathirikkuka aayirunnu Julius sir
    Thanks 👍💖

  • @adhilalict4658
    @adhilalict4658 Год назад +2

    കുറെ നാൾ മിസ്സ്‌ ചെയ്തു... ❤

  • @vishnu.avijay6174
    @vishnu.avijay6174 Год назад +4

    First like 👍 waited one, thank u achayyyaaaaa

  • @vivekramachandran4615
    @vivekramachandran4615 Год назад +3

    ❤❤❤ താങ്കളുടെ story ഭയങ്കര fan ആണ് .ചിലപ്പോഴു ഏറ്റവും കൂടുതൽ താങ്കളുടെ story കേൾക്കുന്നത് jan ആയിരിക്കും കാരണം എന്നും ഉറങ്ങുമ്പോഴു കേൾക്കുന്ന story അത് അങ്ങനെ ഒരു സ്റ്റോറി part part ayi പലതവണ കേൾക്കും .cngrts and best wishes .ഒരു requst weekil 2 storys എങ്കിലും ഇടുവാൻ pattuo .കൂടാതെ ചരിത്ര പുരുഷന്മാർ ,ചരിത്ര സംഭവങ്ങൾ ,പോരാട്ടങ്ങൾ ,കണ്ടത്തലുകൾ ,ജോഗ്രഫിക്കൽ story , ഇതിനെക്കുറിച്ചൊക്കെ പറഞ്ഞു തന്നൂടെ അത് ഇപ്പോഴു കേൾക്കുന്ന ആൾക്കാരെ കൂടാതെ വിദ്യാർത്ഥികൾക്കും ഉപകാരമാകും ചിലപ്പോ ഒരു ബുക്ക് വായിക്കുന്നതിനു മനസിലാകുന്നതിലും കൂടുതൽ നിങൾ പറയുമ്പോഴു മനസിലാക്കാൻ പറ്റും .please dont avoide my requst . പിന്നെ ഒരു sorry koodi jan താങ്കളുടെ videos like ചെയ്യാറ് ഇല്ല first time ആണ് comment ചെയ്യുന്നതും കാരണം your story എന്റെ sleeping tab anu kettondu uragum എന്നും .പിന്നെ next day night same video tanne kanum അപ്പോഴൊന്നും like ചെയ്യാറില്ല so sorry 🙏and all the best 🙏 will countinue watching .താങ്കൾ നിർത്തിയാലും 😅

  • @gopanization
    @gopanization Год назад +1

    ഓരോ കഥ കഴിയുമ്പോളും താങ്കളോട് ഇഷ്ടം കൂടി വരുവാണല്ലോ.. 👍🏽👌🏽

  • @sajilgopimg5596
    @sajilgopimg5596 Год назад +2

    അച്ചായോ പൊളിക്കും ഇന്ന് നോക്കി ഇരിക്കയിരുന്നു എന്താ വരാതെ എന്ന് ❤️❤️❤️അപ്പോഴാണ് ആ 👑രാജക്കിയവരവ്

  • @bijubiju7761
    @bijubiju7761 Год назад +3

    അച്ചായാ ഒരുപാടു സന്തോഷം ❤️❤️❤️👍👍👍🥰🥰🥰🥰

  • @basheerkung-fu8787
    @basheerkung-fu8787 Год назад +3

    Astonishing Story 👍👏💓😍💞

  • @sabarirosemala890
    @sabarirosemala890 Год назад +2

    നമ്മുടെ സ്വന്തം അച്ചായൻ അടിപൊളി ലുക്കിൽ ആണല്ലോ. 🥰😍

  • @vishnuvishnuvj4762
    @vishnuvishnuvj4762 Год назад

    Julius manuel it, s a brand അച്ചായനെ ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️

  • @ideamalayalam996
    @ideamalayalam996 Год назад +4

    കാത്തിരിക്കയായിരുന്നു ❤❤❤

  • @rinsamartin2717
    @rinsamartin2717 Год назад +3

    Bhayankara curiosity next part kelkan
    Katta waiting 🔥

  • @desertwind4054
    @desertwind4054 Год назад +5

    Exiting stories sir feels like a movie

  • @muhammadshafeeq32
    @muhammadshafeeq32 Год назад +4

    കാത്തിരിക്കുകയായിരുന്നു അച്ചായോ ❤️ പുതിയ സ്റ്റോറീസ് ഇനിയും വരട്ടേ ഫുൾ സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട് 👍

  • @fayizsaf59
    @fayizsaf59 Год назад +3

    കഥ അടിപൊളി ആവുന്നുണ്ട് 😍

  • @flamingo1626
    @flamingo1626 Год назад +3

    *chetta elephant haunting stories iduu ippo anganthe theere idarillallo* ❤️❤️

  • @capriconcap7531
    @capriconcap7531 Год назад

    Amazing story. Waiting anxiously for the next episode. 👍

  • @jishnusoman995
    @jishnusoman995 Год назад +2

    Kidu story 😍😍😍😍😍😍👍👍😍😍😍

  • @Manumanugovind24461
    @Manumanugovind24461 Год назад +3

    Nice 👍🙂

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 Год назад +3

    ഞാനോർത്തു അച്ചായൻ ഇനി worldcup കഴിഞ്ഞിട്ടേ വരുന്നു. Thanks. ❤

  • @vishnu.t3180
    @vishnu.t3180 Год назад +2

    Waiting ayirunnu

  • @linceskottaram1364
    @linceskottaram1364 Год назад +1

    അച്ചായോ... As always..3rd part നായി കട്ട waiting

  • @martinvarghese6338
    @martinvarghese6338 Год назад +4

    Come back with old terror intro music ❤️

  • @sechewte1734
    @sechewte1734 Год назад +3

    Thank you for the updates ❤

  • @surendranpk1569
    @surendranpk1569 Год назад +1

    👍👍👍 നല്ല മഴാ കൂടെ കഥ ആഹാ അന്തസ്

  • @ajayrajp3615
    @ajayrajp3615 Год назад +2

    ഷേർട് പൊളിച്ചു അച്ചായാ 👌👌

  • @srnkp
    @srnkp Год назад +3

    and waiting for climax

  • @sujith.ssujith.s4260
    @sujith.ssujith.s4260 Год назад +3

    Ennnu elllarkkkum..vaiya..love anu sir ..enikkum.❤️❤️❤️😍

  • @shafeeqegreen
    @shafeeqegreen Год назад

    ഇജ്ജാതി ക്ലൈമാക്സ് 🔥🔥🔥🔥 അത് നമ്മളിലേക്കെത്തിച്ച അവതരണ രീതി 🔥🙏❤️

  • @channelkrishnakumar7676
    @channelkrishnakumar7676 Год назад

    സൂപ്പർ വിവരണം🙏

  • @midhun3419
    @midhun3419 Год назад +3

    ♥️♥️♥️

  • @arunmohan3440
    @arunmohan3440 Год назад +3

    ഇച്ചായോ ഷർട്ട് സൂപ്പർ🥰

  • @navinjohn6266
    @navinjohn6266 Год назад +2

    To peg പുറത്ത്നല്ലമഴ അച്ചയാൻ story (single life poli👍

  • @sivakrishna7349
    @sivakrishna7349 Год назад +4

    അല്ല, ഇതാരാ, ക്യാപ്റ്റനോ? 🥰 എവിടാരുന്നു? ങ്ങേ, ഉത്തരവാദിത്തം വേണം....... ഉത്തരവാദിത്തം.... കേട്ടോ! 😁😁😁😁😁

  • @ajaisajeevan2822
    @ajaisajeevan2822 Год назад +3

    അച്ചായൻ ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️

  • @robinthomas8216
    @robinthomas8216 Год назад +1

    Thanks for sharing

  • @ranis7189
    @ranis7189 Год назад +1

    Njan epozhum video vana udane kanarilla..but notification kanda udane like cheythit pokum. Ennit samayam kitumpol pinne vanu kanum 😊😊

  • @akhilta711
    @akhilta711 Год назад +3

    🥳🥳🥳

  • @hari_4884
    @hari_4884 Год назад +1

    ഒന്നും പറയാനില്ല
    അച്ചായൻ പൊളിയാണ്

  • @ashkar9133
    @ashkar9133 Год назад

    Ippoyathe intro song theere kollilla
    Pazhathu gambheeramaayirunnu
    ❤️

  • @abdulrasheed-oe7hl
    @abdulrasheed-oe7hl Год назад +3

    ❤️

  • @muhammedanas7769
    @muhammedanas7769 Год назад +6

    അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു. Lengths എത്ര കുടിയാലും കുഴപ്പമില്ല

  • @sunithrajici6324
    @sunithrajici6324 Год назад

    👌❤️💕 Thanks achaya

  • @sarathov214
    @sarathov214 Год назад +2

    " Keep your eyes open "..🔥🔥

  • @user-if5iy6ip5j
    @user-if5iy6ip5j Год назад +3

    ആവർത്തിച്ചു ആവർത്തിച്ച് നിങ്ങളുടെ തലേൽ കേറ്റുന്ന കാര്യം ഞൻ ഏറ്റു .( അതാണ് കടുവ ജൂലിയസ് അച്ചായൻ 😂😂😂😂🥰💗💗💞❤️‍🩹❤️💞❤️‍🩹💗❤️🎊🎊

  • @greenforest.4217
    @greenforest.4217 Год назад +3

    To become more involved with stories dreams ✨️ 💕 2nd part is.....

  • @raph684
    @raph684 Год назад +1

    ഇ channel ഒരു ലഹരി ആണ് ❤

  • @mysteryguy1011
    @mysteryguy1011 Год назад +1

    Nice shert 😍😍

  • @basithali2180
    @basithali2180 Год назад +3

    💖👏👏👏

  • @albinkurissingal956
    @albinkurissingal956 Год назад +3

    Perukal orthu vakkan budhimuttanu. But njan athu thiriki ketti tharam😂 confidence level achayo❤️

  • @nidhunazar2881
    @nidhunazar2881 Год назад

    മനുഷ്യനെ ഇങ്ങനെ കൊണ്ട് ത്രിൽ അടുപ്പിച്ചു നിർത്തല്ലേ അച്ചായാ 😍😍🔥🔥🔥