ഉമ്മ മോനെ കണ്ടു മിന്നൂന്റെ സന്തോഷം കണ്ടോ 😍

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 565

  • @asmasalim9957
    @asmasalim9957 17 дней назад +323

    ഒരു പെൺകുട്ടിക്ക് കിട്ടുന്ന ഏറ്റവും മികച്ച gift ആണ് പങ്കാളിയുടെ ഈ നല്ല വാക്കുകൾ..❤ God bless you.

  • @noorunnisak9228
    @noorunnisak9228 17 дней назад +110

    മോൻറെ നല്ല മനസ്സിന് അള്ളാഹു അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയട്ടെ ❤

  • @ismailp.k3083
    @ismailp.k3083 17 дней назад +282

    പൊന്നു മോനെ നല്ല രീതിയിൽ കാണാനുള്ള കാഴ്ച്ച മിന്നുവിന് പ്രധാനം ചെയ്യട്ടെ 🤲🏿

  • @NaseeraTi
    @NaseeraTi 17 дней назад +112

    എല്ലാം റബ്ബിന്റെ തീരുമാനമല്ലേ അള്ളാഹു അവളുടെ കാഴ്ച കൂടി കൊടുക്കട്ടെ

  • @Ajmal-pi9ld
    @Ajmal-pi9ld 17 дней назад +201

    അല്ലാഹുവിന്റെ അത്ഭുതം ചിലപ്പോൾ സംഭവിച്ചാലോ... അല്ലാഹ്‌ എത്രയോ പെട്ടന്ന് പരിപൂർണ കാഴ്ച ശക്തി കൊടുക്കട്ടെ

    • @Umaimathkp-pk1sn
      @Umaimathkp-pk1sn 17 дней назад +3

      Ameen

    • @RASMINA121
      @RASMINA121 17 дней назад

      Ivarkk theere kanooolleee

    • @arszz7080
      @arszz7080 17 дней назад +3

      @@RASMINA121ചെറിയൊരു നിഴൽപോലെ കാണുമെന്ന് മുന്നേ പറഞ്ഞിട്ടുണ്ട് 😊

    • @LailaAk-m4e
      @LailaAk-m4e 17 дней назад

      ആമീൻ

    • @SaeedaM-r5r
      @SaeedaM-r5r 17 дней назад

      ആമീൻ

  • @aleema188
    @aleema188 17 дней назад +97

    ഉപ്പ ക്കു ഉമ്മക്കു ഈ ലോകത്തു 'പരലോകത്തു ഉപകാരമുള്ള സ്വലിഹായ ഒരു മോകട്ട🌷🌷🌷🌷🌷🤲🤲🤲🤲🤲🤲🌹🌹🌹🌹👌👌

    • @beenashemin5299
      @beenashemin5299 16 дней назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

    • @faisalpaichu1860
      @faisalpaichu1860 14 дней назад

      Aameen

  • @Fellah502
    @Fellah502 17 дней назад +169

    ഒരു ഭർത്താവ് സ്വന്തം ഭാര്യയെ ഇത്രയധികം നന്മ പറയുന്നുണ്ടെങ്കിൽ ഭാര്യ അത്രക്ക് നന്മയുള്ളവൾ ആയിരിക്കും. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവട്ടെ ❣️

    • @Aaliyaah-g
      @Aaliyaah-g 17 дней назад +7

      Also she is lucky to have a man like him!❤..she is soo lucky mashallah..💌

  • @jameelaarif3355
    @jameelaarif3355 17 дней назад +12

    പടച്ച റബ്ബേ മിന്നുവിന് മകനെ നല്ല പോലെ കാണാൻ കാഴ്ച കൊടുക്കണേ റബ്ബേ ആമീൻ

  • @IsmailSafiya-sl6bz
    @IsmailSafiya-sl6bz 17 дней назад +45

    നിങ്ങൾക് 3പേർക്കുംഅള്ളാഹു ആരോഗ്യം വും ആഫിയത്തും പ്രാധാന്യം ചെയ്യട്ടെ ആമീൻ ആമീൻ 🤲🤲

  • @NoorMedia-v4d
    @NoorMedia-v4d 17 дней назад +165

    അള്ളാഹു പൂർണ മായും കാഴ്ച്ച നൽകട്ടെ masha allah

  • @haseenasayyidabad9516
    @haseenasayyidabad9516 17 дней назад +139

    കാഴ്ച്ച കുറവുണ്ട് എന്നു വെച്ചു റബ്ബ് അവർക്കൊക്കെ മറ്റൊരു രീതിയിൽ കാഴ്ച്ച ഉള്ളവരെക്കാളും ഉള്ള ഒരു കഴിവ് കൊടുക്കും. അങ്ങിനെ അവർ എല്ലാം കാണും. അതിനു പ്രത്യേക ഒരു ചോദ്യങ്ങളുടെ ആവശ്യം ഒന്നും ഇല്ല. ലോകൈക നാഥൻ എല്ലാ കഴിവുകളും ഉള്ളവൻ ആണ്. അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @jasibabu5314
    @jasibabu5314 17 дней назад +58

    ഞാൻ കരഞ്ഞു പോയി ശരിക്കും 😢മിന്നു ആ പൊന്നുമോനെ കണ്ടു എന്ന് തന്നെ നമുക്ക് വിശ്വസിക്കാം... അവർക്ക് അക കാഴ്ച്ച ഉണ്ടാവും..ഹംസ ഇക്കയെ പോലെ സ്നേഹമുള്ള ഒരു മോനായിട്ട് അവൻ വളരട്ടെ 🤲🏻🤲🏻🤲🏻

  • @ShahidaVembayam
    @ShahidaVembayam 17 дней назад +89

    ഹംസ വിചാരിക്കുന്നപോലെ മോൻ നല്ല വനായി വളർന്നു വരട്ടേ.

  • @shahanasheenas328
    @shahanasheenas328 17 дней назад +22

    മാഷാഅല്ലാഹ്‌ 🥰മോൻ എത്ര വെയിറ്റ് ഉണ്ടായിരുന്നു.. വളരെ സന്തോഷം

  • @dhilstech571
    @dhilstech571 17 дней назад +14

    നമ്മൾ കാണുന്നതിനേക്കാൾ ഉമ്മയായ മിന്നൂന് കാണാൻ കഴിയും. പൊന്നു മോനെ.

  • @Ramlath-sb1lv
    @Ramlath-sb1lv 17 дней назад +48

    അവൾക്ക് ഈമാനിന്റെ ശക്തി ഉണ്ട് മോനെ

  • @ansuskitchen8971
    @ansuskitchen8971 13 дней назад +1

    അള്ളാഹുവേ എത്രയും വേഗം മോളുടെ കണ്ണിന്റെ കാഴ്ച്ച ശരിയാക്കികൊടുക്കണേ നാഥാ 🤲🏻🤲🏻😢

  • @shibilpk621
    @shibilpk621 17 дней назад +11

    നിങ്ങൾ ആണ് സ്നേഹാ നിധി യായ ഭർത്താവ് ❤

  • @RihanRibu-dn7oo
    @RihanRibu-dn7oo 12 дней назад +2

    uppakum umakum ഈ ലോകത്തും പരലോകത്തും ഉപകാരമുള്ള സ്വാലിഹായ മോനാക്കട്ടേ ആമീൻ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 17 дней назад +5

    അല്ലാഹു കൊടുത്ത വിലപ്പെട്ട സമ്മാനം ഹഠസ ഇപ്പോ മോനുഠ 🥰 ആഗ്രഹം പോലെ നല്ലൊരു മോൻ ആയി വളരട്ടെ 🤲 എല്ലാം ഇനി അങ്ങോട്ട് ഹൈറ് ആകി തരട്ടെ കൂടെ കാഴ്ച ശക്തിയും inshallah ❤

  • @Najvaponnuz8129
    @Najvaponnuz8129 17 дней назад +54

    വല്ലാത്ത സങ്കടം തോന്നി എന്നാലും ഇക്കയുണ്ടല്ലോ എല്ലാത്തിനും ഇത്ത ക്കൊപ്പം ☺️

  • @AsooraNasar
    @AsooraNasar 17 дней назад +200

    ഉപ്പകൂം ഉമ്മകും ഈലോകത്തും പരലോകത്തും ഉപകാരമുള്ള സ്വാലിഹായ ഒരു മോനാകട്ടേ

  • @RahmathvtVt
    @RahmathvtVt 17 дней назад +21

    പടച്ചവനെ ഇങ്ങനെ കാണുബോൾ വളരെ സന്തോഷം ❤️❤️❤️❤️❤️🤲❤️

  • @jemzjamsheerajafar6079
    @jemzjamsheerajafar6079 16 дней назад +2

    Mashaallaah 💗നല്ല husband എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @muhammadiyas775
    @muhammadiyas775 16 дней назад +7

    മിന്നുന് കാഴ്ച തിരിച്ച് കൊടുക്കണേ അള്ളാ

  • @deenapk3089
    @deenapk3089 17 дней назад +73

    Hamza You are grate❤മിന്നൂന് കാഴ്ചപരിമിതി ഉണ്ടല്ലേ, പക്ഷെ നല്ല സുന്ദരിക്കുട്ടി ആണല്ലോ - മിന്നു നേരത്തെ തന്നെ ഇങ്ങനെയാണെങ്കിൽ അത് ഒരു പ്രശ്നമേയല്ല, മിന്നുവിന് ശീലമായല്ലോ - മറ്റുള്ളവർക്ക് മാത്രമേ അങ്ങനെ തോന്നൂ -കാഴ്ചയായി ഹംസയുംഇപ്പോ മോനും ഉള്ളപ്പോൾ വേറെയെന്തിന് ഇനി കണ്ണുകൾ🥰

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 17 дней назад +91

    എനിക്ക് ഹംസ ഇക്കയുടെ സംസാരം കേട്ട് സങ്കടം വന്നു അള്ളാഹ് മിന്നുവിന് കാഴ്ച കൊടുക്കണം അള്ളാഹ് കുട്ടിക്ക് അസുഖം ങ്ങൾ ഒന്നും കൊടുക്കല്ലേ അള്ളാഹ് ആഫിയത്തുള്ള ഡിർഗായുസ്സ് കൊടുക്ക് അള്ളാഹ് 🤲🤲🤲

  • @Enswmbgnr5123-.-
    @Enswmbgnr5123-.- 14 дней назад +1

    അൽഹംദുലില്ലാഹ് അള്ളാഹ് എത്രയും പെട്ടന്ന് കാഴ്ച്ച ശക്തി കൊടുക്കട്ടെ.... ആമീൻ

  • @aiyshakp8617
    @aiyshakp8617 17 дней назад +5

    നിങ്ങൾ ആരും വേജാറാവേണ്ട ഉമ്മ മകനകണ്ടു അൽഹംന്തു റേല്ലാഹ്

  • @nashminaser1407
    @nashminaser1407 17 дней назад +42

    Masha allah ❤അൽഹംദുലില്ലാഹ് 😍😍കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു ❤❤

  • @Nusrathayappalli
    @Nusrathayappalli 17 дней назад +11

    സ്നേഹമുള്ളഒരു മോനയിട്ട് അവൻവളരെട്ടെ 🤲🤲

  • @AjlasKidangayam-q1o
    @AjlasKidangayam-q1o 17 дней назад +29

    ഇവരുടെ കുടുംബത്തിന് ദീര്ഗായുസ്സ് നൽകണേ 🤲🏼 ജീവിതം ഉഷാറാവട്ടെ

  • @shaheer.m7626
    @shaheer.m7626 17 дней назад +23

    സ്റ്റിച്ച് നന്നായഉണങ്ങുവോളം കൂടുതൽ നേരം ഇരിക്കരുത്'' കിടക്കുക നടക്കുക കുഴപ്പല്ല ഇരിക്കരുത്❤

  • @AfifaMinha
    @AfifaMinha 17 дней назад +38

    കുന്നിന്റെ അടുത്ത് രാത്രി രണ്ടാളും ഉണ്ടാകണേ ആദ്യത്തെ കുട്ടിയല്ലേ
    എന്റെ ബന്ധു കണ്ണ് കാണില്ല കുട്ടിക്ക് പാൽ കൊടുത്തു ചെറിയ കുട്ടിയല്ലേ കുറെ കുടിച്ചു പിന്നെ കുട്ടിയുടെ മൂക്കിൽ ഉമ്മയുടെ മാർ അമർന്നു എന്നും പറയുന്നു 😢 അത് കൊണ്ട് പറഞ്ഞതാണ് സൂക്ഷിക്കണേ

    • @MufeedaSamad-k5p
      @MufeedaSamad-k5p 17 дней назад

      Kuttik enthelum pattiyo

    • @AfifaMinha
      @AfifaMinha 16 дней назад +2

      @@MufeedaSamad-k5p പറ്റി അത് കൊണ്ടാണ് പറന്നത് കുഞ്ഞു ഇപ്പോൾ ഈ ലോകത്തു ഇല്ല

    • @Semi-rifa
      @Semi-rifa 16 дней назад

      😢😢😢

  • @Rahmant2766
    @Rahmant2766 17 дней назад +21

    എൻറെ ഒരു അഭിപ്രായം വേറെ െങ്കിലും യൂട്യൂബർ ആയിരുന്നെങ്കിൽ കുട്ടിയെ കാണിക്കാത്ത ഞങ്ങൾക്ക് എനിക്കും എല്ലാവർക്കുംദേഷ്യം ഉണ്ടാകും പക്ഷേ മിന്നൂന്റെ കുഞ്ഞായതുകൊണ്ട് ഞങ്ങൾക്ക് അങ്ങനത്തെ ഒരു ദേഷ്യം ഒന്നുമില്ല നിങ്ങൾക്ക് സൗകര്യമുള്ള ടൈമിൽ കാണിച്ചാൽ മതി. നിങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടിയിലോ അതിൽ വളരെയധികം സന്തോഷമുണ്ട് .മോന്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.കുഞ്ഞിനെ കാണാൻ നല്ല ആഗ്രഹമുണ്ട് എന്നെങ്കിലും സാധിക്കുമായിരിക്കും

  • @Suharaworld
    @Suharaworld 16 дней назад +2

    നിങ്ങൾക്ക് മൂന്ന് പേർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shameerasaleem7822
    @shameerasaleem7822 17 дней назад +8

    Aval kandu aval prasavicha kunjalle mashallah ❤

  • @BinyashabeerBinya
    @BinyashabeerBinya 17 дней назад +2

    എങ്ങാനോ കാണാൻ പറ്റും എന്ന് പറഞ്ഞപ്പോ നല്ല സന്തോഷം 🥰🥰🥰

  • @mujeebklv8573
    @mujeebklv8573 14 дней назад

    നിങ്ങൾ വലിയൊരു മനുഷ്യനാണ് ❤️

  • @SuhraPillatt
    @SuhraPillatt 12 дней назад

    ടെൻഷൻ വേണ്ട മിന്നുവും എല്ലാവരെ പോലെയും കാഴ്ച ഉള്ള ആളായി മാറട്ടെ 🤲🤲പടച്ചോനല്ലേ വലുത്

  • @thoibahassanvlogs
    @thoibahassanvlogs 17 дней назад +16

    അത് അങ്ങനെയാണ് ഡിസംബർ 30ന് ജനിക്കാനുള്ള ഭാഗ്യം അത് എല്ലാവർക്കും കിട്ടണമെന്നില്ല ഞാനും ഡിസംബർ 30ന് ജനിച്ച ആളാണ്😅😅 അതുകൊണ്ടുതന്നെ ഹംസ ബ്രോയുടെ കുഞ്ഞ് അന്നേദിവസം ഉള്ളതാണെന്ന് അറിഞ്ഞപ്പോൾ എനിക്കുള്ളിലെ സന്തോഷം അത് ചെറുതല്ല ആയിരുന്നു അൽഹംദുലില്ലാ മാഷാ അള്ളാ എന്തായാലും നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്ക് ഉപകരിക്കുന്ന കുഞ്ഞായി വളരട്ടെ😊

  • @farsana5748
    @farsana5748 17 дней назад +1

    Mashallah...yenthu nalla bharthavu...ethumathiyallooo minnu vinu... alhamdulillah.....❤

  • @mufik2290
    @mufik2290 17 дней назад +25

    മിന്നു കുട്ടിയെ കണ്ടിട്ടുണ്ടാവും എനിക്കും മിന്നുവിനുള്ള അസുഖമാണ് ഞാൻ ഒരു അധ്യാപികയാണ് അവളെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ അവൾക്കും കുഞ്ഞിനും വേണ്ടി എല്ലാവരും ദുആ ചെയ്യുക🤲🤲

  • @trendgramreels
    @trendgramreels 15 дней назад

    അതെ മിന്നു കുഞ്ഞിനെ kandu👍❤അൽഹംദുലില്ലാഹ് ❤️❤️❤️

  • @sulaikhatharayil447
    @sulaikhatharayil447 17 дней назад +19

    മിന്നുനേ
    ..കുറെ..നേരം.. എണിറ്റ്
    ..ഇരിക്കരുത്..മോളെ..ഓപ്പറേഷൻ.. ചെയ്യിതടല്ലെ
    ..അതു.കൊണ്ട്..പറഞ്ഞത്..കുഞ്ഞിന്..പേരിട്ടോ..മാഷാ..അല്ലാഹ്..അല്ലാഹു..അനുഗ്രഹിക്കട്ടെ..ആമീൻ

  • @lululu8398
    @lululu8398 13 дней назад

    This man❤.Barakallah

  • @fathimaabdulla8258
    @fathimaabdulla8258 17 дней назад +12

    MashaAllah നല്ല ഉമ്മയായി സന്തോഷമായി

  • @Noushi-h1y
    @Noushi-h1y 17 дней назад +2

    ഓൾ നമ്മൾ നോക്കുന്നതിനേക്കാൾ നന്നായി nokkum😍😍😍

  • @sinantechvlog7504
    @sinantechvlog7504 17 дней назад +3

    Mashaallh hamzakka kunjine ningal sradhikkam keto enk bayangara pediyaagunnu ikka new bady aayadh kond ok padachon dhirgayussunalgatte 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @arshadmon5311
    @arshadmon5311 15 дней назад +1

    Mashalla..❤❤alhamdulillah ❤❤❤

  • @nafeesapm8157
    @nafeesapm8157 17 дней назад +3

    Alhamdulillah nalla mon afiyathilla deergayus nalkane allah monum molkum kunjinum ingane venam. Aareyum. Novikkatheyulla. Vaakukal Masha allah enikum und. Eeprayamulla. Mon❤❤

  • @aaboobacker6256
    @aaboobacker6256 17 дней назад +4

    Masha Allah barakkallah mabrook Alif mabrook 🤲🤲🤲🤲

  • @MujeebPh-e9x
    @MujeebPh-e9x 17 дней назад +1

    മിന്നുവിനെ നോക്കാൻ ഉമ്മയല്ലേ സന്തോഷായിരിക്കു ❤❤❤

  • @mirshahudha6454
    @mirshahudha6454 16 дней назад +1

    You are super mashallah ❤❤❤ good hus& good things

  • @Ibahim_ksd
    @Ibahim_ksd 17 дней назад +38

    മോനെ നല്ലത് പോലെ നോക്കും insha allah സ്വാലിഹത്താമോനായി നല്ല ബുദ്ധിയുള്ള മോനായി അള്ളാഹു വളർത്തട്ടെ 🤲❤️❤️

  • @ayshaaysha8o203
    @ayshaaysha8o203 17 дней назад +4

    Minnun എത്രേം പെട്ടെന്ന് കാഴ്ച്ച കിട്ടട്ടെ 🤲🤲മോനെ കാണാൻ

  • @rashidrashi6120
    @rashidrashi6120 17 дней назад +30

    ഹംസക്ക എനിക്കറിയാം
    ഞാൻ കാഴ്ച്ച കുറഞ്ഞവളാണ്
    മാഷാ അല്ലാഹ്
    ഞങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന്
    മനസ്സിലാകും കാര്യങ്ങൾ പെട്ടെന്ന്
    മനസ്സിലാകും അതിനനുസരിച്ചു
    ബുദ്ധി പരമായി പ്ര വർത്തി kkum🏵️🏵️🏵️🏵️💮🏵️🏵️💮🏵️🏵️w💮💮💮

    • @SwalihT-z3j
      @SwalihT-z3j 17 дней назад +2

      എന്റെ ഉപ്പ
      എളാപ്പ
      അമ്മായി
      അവര്ക്
      3പേർക്കും കണ്ണ് കാണില്ല
      പക്ഷേ ഞങ്ങളെ ഒക്കെ ഒരു നിഴൽ കണ്ട മതി
      സൗണ്ട് കേട്ടാൽ മതി
      പെട്ടന്ന് മനസ്സിലാവും
      അത് അങ്ങനെയാ ❤️❤️❤️❤️

  • @zayanuvlog2330
    @zayanuvlog2330 16 дней назад

    അല്ലാഹു നല്ല കാഴ്ച ലഭിക്കട്ടെ ആമീൻ

  • @MubashiraMubi-y6e
    @MubashiraMubi-y6e 13 дней назад

    Masha Allah. Alhamdulillah.

  • @Sumayyapp-bf6hk
    @Sumayyapp-bf6hk 16 дней назад +1

    നിങ്ങളെ വർത്താനം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @RamalaPk-q8k
    @RamalaPk-q8k 16 дней назад +1

    Minnuneaarkkumkanikkanda❤❤❤❤❤

  • @raheemakmp7776
    @raheemakmp7776 17 дней назад +4

    Minoonu padachon jeevidhakaalam muzuvan kannukulirea kanichu koduktea Aaameen🤲

  • @kulsubeevi-nw3de
    @kulsubeevi-nw3de 17 дней назад

    മോനെ അരേഗ്യവു അഫ്യത്തു നൽക്കട്ടെ🤝🤲🤲🤲

  • @raheemakmp7776
    @raheemakmp7776 17 дней назад +2

    Masha allhaa Aa ponnumonte valarvhk anusatichu minnunuoo kazcha shgdhi. Koduktea.. aaameen🤲

  • @shareefamahmood8512
    @shareefamahmood8512 16 дней назад

    നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാൻ കുറെ കരഞ്ഞുപോയി ഞാൻ പ്രസവിക്കുന്നതിനു മുൻപേ കുറേ ദുആ ചെയ്തിരുന്നു സമയമെങ്കിലും മിന്നുവിന്റെ കാഴ്ച തിരിച്ചു കൊടുക്കണേ റബ്ബേ എന്ന്

  • @Asharbishar
    @Asharbishar 17 дней назад

    അല്ലാഹു എത്രയും പെട്ടെന്ന് കണ്ണ് കാണാനുള്ള ഒരു ടോപ്പിക്ക് നൽകട്ടെ

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 17 дней назад

    ഇൻഷാ അള്ളാ നല്ലൊരു സ്വാലിഹായ മോനായി വളരട്ടെ🤲🤲

  • @SAKKEENANU
    @SAKKEENANU 16 дней назад

    എന്റെ എപ്പോഴും ഉള്ള പ്രാർത്ഥന - - - - മിന്ന് ന് വേണ്ടിയാ

  • @BismiBismi-zu6rl
    @BismiBismi-zu6rl 17 дней назад

    മിനു ഹസാക്കാടെ പൊന്നു അള്ളാഹു കനിഞ്ഞ നിധി 🤲😍

  • @ayishaputhukkudy7156
    @ayishaputhukkudy7156 17 дней назад +9

    ഇപ്പോൾ കാണിക്കണ്ട മിന്നുനെയും കാണിക്കേണ്ട 🙏🏾

  • @FathimavkdFathimakm
    @FathimavkdFathimakm 16 дней назад

    അള്ളാഹു അവൾക് ആ മോനെ സ്നേഹം കൊണ്ട് മൂടാൻ കഴിയട്ടെ ആമീൻ നിങ്ങടെ നമ്പർ ഒന്ന് കിട്ടിയിരുന്നു വെങ്കിൽ

  • @FathimaLemin
    @FathimaLemin 17 дней назад +2

    അള്ളാഹു സ്വാലിഹായ മോനാക്കി തരട്ടെ ആമീൻ

  • @cmaniyagaming3986
    @cmaniyagaming3986 14 дней назад

    അല്ലാഹുവേ സ്വർഗം കൊടുക്കണേ

  • @thuhrmedia5932
    @thuhrmedia5932 17 дней назад +8

    ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നന്നായിട്ടോ..❤
    Pin cheyyamo 🤍

  • @ShekkiShekki-vz2by
    @ShekkiShekki-vz2by 17 дней назад

    Masha allah allahu ningaleyum kudubatheyum kaathu rakshikette🤲🤲

  • @RahmahNisa-d9k
    @RahmahNisa-d9k 17 дней назад +2

    സാരല്യ മോനെ മനുഷ്യർക്ക് മനസ്സിലുള്ളത് മഴുവനും പറയുന്ന ഒരു സ്വാ ഭാവക്കാരുണ്ട് അവരെ യാണ് സൂക്ഷിക്കേണ്ടത് ഇനി എല്ലാം നിങ്ങളെ ശ്രദ്ധ പോലെ ഉണ്ടാവും നല്ലവണ്ണം നിങ്ങൾ ശ്രദ്ധിക്കുക മിന്നൂനെ മാത്രം കണക്കാക്കരുത്❤❤❤❤❤ ഒക്കെ

  • @MubashiraMubi-y6e
    @MubashiraMubi-y6e 13 дней назад

    Njammale minnunu ellathinum pattum..kunju mone kittille alhamduliilla.

  • @shababptm4955
    @shababptm4955 12 дней назад

    Minnunte eye treatment and operations angane enthelum cheythal kaaycha thirichu kittille..... Angane try cheyyan patto brooo.

  • @kidukkachi7500
    @kidukkachi7500 13 дней назад

    God bless you ❤️😍

  • @mariyummaimmu2347
    @mariyummaimmu2347 17 дней назад +1

    കുഞ്ഞിനെ ഒന്ന് കാണിക്കണം കുട്ടിക്ക് ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🥰

  • @NihalaFazil
    @NihalaFazil 17 дней назад +4

    Mashallah ❤ nalla oru ummayaavum minnu orappaan 😊 mone kaanan puthiyaava petten kaanikkne 🥰

  • @Nafeesashereef-7h
    @Nafeesashereef-7h 17 дней назад +5

    Ningal nalloru manushyanaann👍

  • @MuhsinaMuhsi-sg7dh
    @MuhsinaMuhsi-sg7dh 14 дней назад

    Masha allahhhh ❤

  • @haseenamohammedashraf
    @haseenamohammedashraf 17 дней назад +1

    4:35 is 👍👍😊

  • @newrayan8287
    @newrayan8287 17 дней назад +20

    നല്ലൊരു ഭർത്താവാണ് നിങ്ങൾ മോനും നല്ല മോനായി വളരട്ടെ, മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ് 🤲🏻👍🏻❤️❤️❤️

  • @majeedcholakkal9932
    @majeedcholakkal9932 17 дней назад +3

    Maashaallah alhamdulillah 😍😍😍

  • @afeefaafeefashirin8195
    @afeefaafeefashirin8195 17 дней назад +4

    മാഷല്ലാഹ്

  • @misiriyaam7890
    @misiriyaam7890 17 дней назад +1

    Mashaallah aammeen 🤲

  • @shareefkutty3519
    @shareefkutty3519 17 дней назад

    Masha alah. Ningalude sneham ennum nila nilkatte🥰🥰. Ningalude samsaram kettapol ente barthavum koode untengil enn kodich pokunnu enne vittu pirinitt ramadanil oru and avan povunnu😢😢

  • @hananshareefshareef1149
    @hananshareefshareef1149 17 дней назад +4

    അല്ലാഹുവേ മിന്നുവിന് അവളുടെ പെന്നു മോനെ കാണാൻ അള്ളാഹു കാഴ്ച്ച ശക്തി കെട്ക്കട്ടെ

  • @ayishaputhukkudy7156
    @ayishaputhukkudy7156 17 дней назад +11

    പ്രസവിച്ച പെണ്ണിനെ എന്തിനാ ജനങ്ങളെ കാണിക്കുന്നത് ഒരു രണ്ട് മാസം കഴിഞ്ഞോട്ടെ 🙏🏾പാവം വാവേന പിന്നെ കാണിച്ചാൽ മതി അള്ളാഹു സ്വാലിഹായമോനെ ആക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾

  • @jifnajereesh2050
    @jifnajereesh2050 17 дней назад +2

    Mashaallaahh okke rahathavatte aameen
    Minnu ne kaanan varanam inshaallaahh

  • @FatimaFellah-t9t
    @FatimaFellah-t9t 17 дней назад +3

    Mashallah ❤❤❤

  • @art_b116mubi
    @art_b116mubi 17 дней назад +5

    masha allahh ❤🎉🎉

  • @ayshamuhammed7072
    @ayshamuhammed7072 17 дней назад

    കാഴ്ച ഇല്ലാത്തവർക്ക് അവരുടെതായ ശൈലി ഉണ്ടാവും 👍. എല്ലാം allahuvelle കണക്കാകുന്നേത്. എല്ലാം റെഡിയാവും insha allah

  • @Akworlb
    @Akworlb 17 дней назад

    കാണാൻ പറ്റുമോ എന്നൊക്കെ നമ്മളെപ്പോലെ കാഴ്ചമാത്രമേ സംശയം വരുകയുള്ളൂ അവർക്ക് കണ്ണിന്റെ കാഴ്ചയില്ലെങ്കിലും കേൾവി കൂടി അവർക്ക് അള്ളാഹു അതിന്റെ കഴിവ് കൊടുക്കും പിന്നെ എല്ലാ കാര്യങ്ങളും എല്ലാം അല്ലാഹു തന്നതു കൊണ്ടാണ് ഞമ്മക്ക് അങ്ങനെ തോന്നുന്നത് ഒരു കഴിവ് അല്ലാഹു തന്നിട്ടുണ്ടെങ്കിൽ അതിനേക്കാൾ വലിയ കഴിവ് അള്ളാഹു തരും

  • @ShabnaPattambi
    @ShabnaPattambi 17 дней назад

    Allah 😢ethreum pettenn poorna kazcha kittatte ❤😊

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 17 дней назад +7

    അങ്ങിനെ തന്നെയാവട്ടെ അല്ലെങ്കിലും എന്തെങ്കിലും അംഗവൈകല്യമുള്ളവർക്ക് വേറെ എന്തെങ്കിലും കഴിവുകളുണ്ടാകും

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 17 дней назад

    അള്ളാഹു മുന്നോട്ടു ഹൈർ ചെയ്യട്ടെ ❤️

  • @thahiraashraf5764
    @thahiraashraf5764 16 дней назад

    ❤❤ mashallah 🤲🏻👍