ഇങ്ങനെയാവണം ബീഫ് മന്തി /How To Make Beef Mandi Recipe Malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇങ്ങനെയാവണം ബീഫ് മന്തി /How To Make Beef Mandi Recipe Malayalam
    #Beefmandi#mandirice#RishanasKitchen,
    All Recipes or channel link
    / rishanaskitchen
    Chicken Mandi • Video
    റേഷൻ അരിക്കോണ്ട് കിടിലൻ കപ്സ • റേഷൻ അരികൊണ്ട് അടിപൊളി...
    Chicken mandi • കുഴിയും കുക്കറും ഇല്ലാ...
    Kapsa • ഈ രീതിയിൽ കപ്‌സ റൈസ് ഒ...
    Malappuram dumb biriyani • ബീഫ് ഡമ്മ് ബിരിയെണീ / ...
    • Malappuram Chicken Dum...
    Mutton mandi : • പെർഫെക്റ്റ് രുചിയിൽ ആട...
    Fried rice ; • ചിക്കൻ ഫ്രൈഡ് റൈസ്/How...
    All Recipe
    Apple ice cream ; • ആപ്പിൾ ഐസ് ക്രീം 😋😋// ...
    Tres leches cake • ആപ്പിൾ ഐസ് ക്രീം 😋😋// ...
    Avil milk • സൂപ്പർ ടേസ്റ്റിൽ ഒരു അ...
    Grilledchicken
    • ഗ്രിൽഡ് ചിക്കൻ ഈസി ആയി...
    Unnakaya • ഈസി ആയി ഉന്നക്കായ റെഡി...
    channel link = / rishanaskitchen
    ചാനൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക് നമ്മുടെ എല്ലാ വിഡിയോസും കാണാട്ടോ . വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കരുത്

Комментарии • 178

  • @hoorulhisana1186
    @hoorulhisana1186 3 года назад +27

    Ithaa njaanindaki. Nalla taste ind..njaanipadh kayichond nikaan😍😍😍thanku

  • @shamnakk307
    @shamnakk307 3 года назад +5

    Rice. വീണ്ടും Dam. ചെയ്യുബോൾ. ഇറച്ചിയും. ചോറ്. അധികം. വെന്തു, പോകുമോ.2. മണിക്കൂർ. വേവിക്കുബോൾ

    • @RishanasKitchen
      @RishanasKitchen  3 года назад +1

      റൈസ് ഒരുപാട് വേവിക്കരുത്. പകത്തിനു ഓടയാത്ത രീതിയിൽ വേവിച്ചെടുക്ക. 10 minute law fame il dumm chaith ആവി വരുമ്പോൾ flame off aaka. Yetavum kuranjath 2 Manikkoor engilum ethupole vekka ipo ravile undakugayanel ucha oke ovumboo dumm potticha mathi

    • @RishanasKitchen
      @RishanasKitchen  3 года назад

      Pinne 2 manikoor vevichedukkunnila 10 minute flame kathikunnollu. 2 manikoor dumm cheyyanu

  • @jubairiyajubi-qm1ov
    @jubairiyajubi-qm1ov Год назад +2

    Super 👍🏻

  • @ashikraja4040
    @ashikraja4040 3 года назад +3

    Super

  • @eatngovlogs4858
    @eatngovlogs4858 4 года назад +8

    👍👍👍

  • @Malluthugs-Adil
    @Malluthugs-Adil 3 года назад +9

    Rice yethra kg aan??

  • @roushathshafeek4973
    @roushathshafeek4973 Месяц назад +1

    Njan epol mandi undakumbozhum ningalde recipe aanu try cheyyaar

  • @salmanasar4854
    @salmanasar4854 10 месяцев назад +1

    പുക ഇടണ്ടേ

  • @rafeekrahman5383
    @rafeekrahman5383 3 года назад +4

    Smoke koduthilla chechy

    • @RishanasKitchen
      @RishanasKitchen  3 года назад +1

      Smoke cheyyanam nn nirbadham onnum ila
      Puga chuva eshtamanel cheyyam 😊

  • @umairam6212
    @umairam6212 3 года назад +6

    Super recipe....

  • @vigneshvicky7954
    @vigneshvicky7954 2 года назад +2

    Mam i want beef rib mandi recipe, once I tried in Kerala . Otherwise just say me how to cook beef rib?

  • @sameeraakbarshaimon3420
    @sameeraakbarshaimon3420 3 года назад +4

    Ithu kannur kitchen beef Mandi recpie anello

    • @RishanasKitchen
      @RishanasKitchen  3 года назад

      Njan ee video ettath 5 masam munne aanu . Nigal paranja kannur kitchen channelil ee recipe 7 divasam munne aanu ettath . Apo ee comment avarude channelil alle edandath
      Video upload chaitha divasam noki comment eduga

    • @sameeraakbarshaimon3420
      @sameeraakbarshaimon3420 3 года назад

      Athe sorry njan uplod cheytha divasam nokiyilla 😊😊

    • @RishanasKitchen
      @RishanasKitchen  3 года назад

      Its oke dear ☺️☺️

  • @afreedchums2052
    @afreedchums2052 3 года назад +2

    ഇതിൽ chaarkol upayogichilla. Mandi smell taste varaaan

  • @Aaro-nk6gd
    @Aaro-nk6gd 3 года назад +5

    Cookeril undaakiyitt adiyil pidichu

    • @RishanasKitchen
      @RishanasKitchen  3 года назад +1

      അതെങ്ങനെ ബീഫ് അല്ലെ കുക്കറിൽ ഇട്ട് വേവിച്ചത്
      ബീഫ് ഇൽ നിന്ന് വെള്ളം വന്നിട്ടില്ലെർണോ? ബീഫ് നമ്മൾ കഴുകുന്ന സമയത്ത് അതിലേക് വെള്ളം നന്നായി കയറും പിന്നെ അത് വേവിക്കുമ്പോ പുറത്തേക് വരും. അങ്ങനാവുമ്പോ അടിയിൽ പിടിക്കാൻ ചാൻസ് കുറവാണു

    • @shameemshamilashaheema3726
      @shameemshamilashaheema3726 24 дня назад

      Hi

  • @hamzamkkandathil1089
    @hamzamkkandathil1089 3 года назад +4

    Ugran

  • @niyasmohammed2121
    @niyasmohammed2121 2 года назад +3

    Idh pukakkande

  • @afsalpv5278
    @afsalpv5278 3 года назад +3

    Manthiyil thairum?naranga neerumo?

    • @RishanasKitchen
      @RishanasKitchen  3 года назад

      Beef nalla soft avan sahayikum pinne nalla taste um kitum

  • @muneeramuni4597
    @muneeramuni4597 3 года назад +4

    ഞാൻ ഇന്ന് indaakukayaane ഇതാ

    • @RishanasKitchen
      @RishanasKitchen  3 года назад

      ഉണ്ടാക്കിനോകീട്ടു അഭിപ്രായം പറയണം 🥰

    • @muneeramuni4597
      @muneeramuni4597 3 года назад +1

      സൂപ്പർ ആയിരുന്നു

    • @RishanasKitchen
      @RishanasKitchen  3 года назад

      😘

  • @muhsinmuhsin6287
    @muhsinmuhsin6287 3 года назад +5

    Super

  • @redcriminalgaming6355
    @redcriminalgaming6355 3 года назад +5

    Super

  • @sakeermks
    @sakeermks 2 года назад +1

    കുക്കറിൽ വോവിക്കുന്നത് കാണിച്ചില്ല
    കുക്കറിൽ എത്ര ഗ്ലാസ് വെള്ളം ഒഴിക്കണം

  • @jamsheenamassud9848
    @jamsheenamassud9848 2 года назад +5

    Suprrr 👍👍

  • @minhapalakkal370
    @minhapalakkal370 3 года назад +6

    അടിപൊളി 😋

  • @Mudrunner769
    @Mudrunner769 3 года назад +4

    Adi poli

  • @shifana547
    @shifana547 3 года назад +5

    Super👍👍

  • @ummerummer378
    @ummerummer378 3 года назад +6

    WAwwwww nice dear, 🤩😋😋😋

  • @aminaayra2226
    @aminaayra2226 2 года назад +2

    Ith pole undaki nokanm

  • @modavankodanmodavankodan8210
    @modavankodanmodavankodan8210 4 года назад +7

    Super😋

  • @shefnahaya8549
    @shefnahaya8549 2 года назад +3

    Charcoal vechillalo??

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 2 года назад +3

    Super

  • @fathimathasleema3820
    @fathimathasleema3820 3 года назад +4

    Njan try cheidhu 👌👌👌👌

  • @farisvengara9943
    @farisvengara9943 3 года назад +4

    നന്നായിട്ടുണ്ട് ട്ടോ

  • @suhansuhra1723
    @suhansuhra1723 2 года назад +1

    ഓവർ നൈറ്റ്‌ marinate ചെയ്യാൻ പറ്റുമോ

    • @RishanasKitchen
      @RishanasKitchen  2 года назад

      ഓവർ നൈറ്റ് marinate ചെയ്യണേൽ ഫ്രിഡ്ജിൽ വെക്കുന്നതാ നല്ലത്

    • @suhansuhra1723
      @suhansuhra1723 2 года назад

      @@RishanasKitchen ഫ്രിഡ്ജിൽ താഴെ വെച്ചാൽ പോരെ ഫ്രീസർ വേണ്ടല്ലോ

    • @RishanasKitchen
      @RishanasKitchen  2 года назад

      ഫ്രീസറിൽ വെക്കരുത്. താഴെ മതി

  • @anzilchannel8860
    @anzilchannel8860 Год назад +2

    Super

  • @nusaimagafoor1048
    @nusaimagafoor1048 3 года назад +3

    Njan vechu adipoli, spr
    Bt itha,cheruvakalu de alavum koode paranjirunnel spr. Chilathinte alav itha paranjittilla. Fist time undakkunnavark oru idea undaavilla. Anyway addippwoli

  • @FasifaisalFasifaisal-sj1jw
    @FasifaisalFasifaisal-sj1jw Год назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി വന്നു കറക്റ്റ് മന്തി പോലെ കിട്ടി thanks.

  • @rahmankandoth6722
    @rahmankandoth6722 3 года назад +5

    Supre

  • @shabnaabu6449
    @shabnaabu6449 3 года назад +4

    Undakki nokki.... Adipoli🥰

  • @rishinhaleenarishinhaleena4806
    @rishinhaleenarishinhaleena4806 3 года назад +3

    Smoke koduthillallo🤔🤔🤔

    • @RishanasKitchen
      @RishanasKitchen  3 года назад

      Smoke nirbadham onnum ila
      Smoke chaithillelum taste nn oru kuravum ila
      Evide uppak Smoke cheyynath eshtalla athukonda cheyyanjath
      Puga chuva eshtamanel cheyyam

    • @rishinhaleenarishinhaleena4806
      @rishinhaleenarishinhaleena4806 3 года назад

      Aaa ok njan naale pernnalkk ee recepe try cheyyan nikkanu😍😍😍

    • @RishanasKitchen
      @RishanasKitchen  3 года назад

      😘

  • @naseefnasu7432
    @naseefnasu7432 3 года назад +6

    ✌️✌️

  • @autoshine92
    @autoshine92 3 года назад +3

    Kidilan manthi

  • @Shihab.chemban
    @Shihab.chemban 3 года назад +3

    Super

  • @isl4blasters300
    @isl4blasters300 3 года назад +4

    Supper

  • @saleenashamsu1773
    @saleenashamsu1773 3 года назад +2

    Njaan try cheydhu

  • @arshadazeez6070
    @arshadazeez6070 3 года назад +4

    സൂപ്പർ

  • @malayalytechy36
    @malayalytechy36 3 года назад +3

    എത്ര വെള്ളത്തിലാണ് അരി ഇടാള്ളത്

    • @RishanasKitchen
      @RishanasKitchen  3 года назад

      തിളപ്പിച്ച്‌ ഊറ്റുമ്പോ അത്യാവശ്യം വെള്ളം വേണം. സാദാ ചോറ് വെക്കുമ്പോ അരിക് ഇടക്കണ വെള്ളം തന്നെ എടുത്താമതി. വെള്ളം കുറയാതെ നിന്നാ മതി

  • @sirajkareem7983
    @sirajkareem7983 3 года назад +2

    Rice il pasha varunath enthan reson

    • @RishanasKitchen
      @RishanasKitchen  3 года назад

      തിളപ്പിച്ച്‌ ഉറ്റുമ്പോ വെള്ളം കുറഞ്ഞത് കൊണ്ടാവും, വെള്ളം നന്നായി തിളച്ചിട്ട് വേണം അരി ഇടാൻ. ഒരു മണിക്കൂറിൽ ഏറെ അരി കുതിർക്കരുത്

  • @NafeesaSaleem-r5r
    @NafeesaSaleem-r5r Год назад +1

    Super😂

  • @smallsha786
    @smallsha786 3 года назад +2

    Ith yethra kg rice aan

  • @roushathshafeek4973
    @roushathshafeek4973 Год назад +1

    Ningalude ee recipe kandetaan njan mandi undaki thudangiyath. Nalla taste und. Ithil thanne chickenum aaklund

  • @craftsmedia932
    @craftsmedia932 2 года назад +2

    Adipoli try cheyyum

  • @jellashamil3392
    @jellashamil3392 3 года назад +4

    Powli anallo super

  • @YousafKunjumon-nw1lv
    @YousafKunjumon-nw1lv Год назад

    Va alikkum salaam. Supper. Adipoli.Nannayittund ta

  • @shafeekshafi7702
    @shafeekshafi7702 3 года назад +7

    Njn try cheidu. Nalla taste undayi😋

  • @bavavlm9706
    @bavavlm9706 3 года назад +4

    Poliii👌👍

  • @subidaalr8483
    @subidaalr8483 3 года назад +2

    🌹🌹🌹

  • @ayishaliyanaliyana5964
    @ayishaliyanaliyana5964 2 года назад +3

    Spr Adipoli😋

  • @shereefsaleena7785
    @shereefsaleena7785 2 года назад +6

    ഞങ്ങൾ ഉണ്ടാക്കി നല്ല taste ഉള്ള perfect മന്തി കിട്ടി 💖😍💕

  • @moideenkuttypv2038
    @moideenkuttypv2038 2 года назад +2

    😋😍😍😋

  • @safabinthsameersafa7293
    @safabinthsameersafa7293 3 года назад +2

    Nan try chaidhu

  • @hajuhaju2570
    @hajuhaju2570 3 года назад +4

    Super

  • @simplestyleszumeees
    @simplestyleszumeees 4 года назад +7

    വെറൈറ്റി ആണല്ലോ Super😀

  • @minhapalakkal370
    @minhapalakkal370 3 года назад +4

    1k ആയിലെ 😍👍..

  • @messi10._10
    @messi10._10 3 года назад +4

    Pachamolak mathiyo mulak podik pgram

    • @RishanasKitchen
      @RishanasKitchen  3 года назад

      എരിവ് ന് വേണ്ടീട്ട് കുരുമുളക് പൊടി ആണ് ഉബയോഗിക്കേണ്ടത്. കളർ കിട്ടാൻ വേണ്ടി കാശ്മീരി മുളഗ്പൊടി ഉബയോഗിച്ചു് എന്നൊള്ളു. കാശ്മീരി മുളഗ്പൊടി ഇല്ലേൽ ഫുഡ് കളർ ചേർത്താൽ മതി.എരിവ് nn കുരുമുളഗ് പൊടിയും cherkuka

    • @messi10._10
      @messi10._10 3 года назад +1

      @@RishanasKitchen thanks

    • @RishanasKitchen
      @RishanasKitchen  3 года назад

      No mention dear 😊

  • @thanveer.m5086
    @thanveer.m5086 2 года назад +2

    👍👍

  • @manjuzvlogz
    @manjuzvlogz Год назад +1

    Nice recipe ❤

  • @noufalnoufal9770
    @noufalnoufal9770 3 года назад +4

    Nnan cheythu ithrokke saadhana onnum use aaklla but ellaarum chodhikkuva idh endha mandhiyaano enn😀nalla taste aanenn parayuva😀

  • @Ami-zs5nr
    @Ami-zs5nr 3 года назад +3

    Beef കൂക്കരിൽ വേവിക്കുമ്പോൾ വെള്ളം കൂടുതൽ ഒഴിക്കണോ?

    • @RishanasKitchen
      @RishanasKitchen  3 года назад

      വേണ്ട. ബീഫ് ഇൽ നിന്ന് തന്നെ വെള്ളം ഇറങ്ങി വരും. വേണെമെകിൽ 1/2 ക്ലാസ്സ്‌ വെള്ളം ഒഴികാം

  • @janeenajaleel753
    @janeenajaleel753 3 года назад +5

    Manthi masala illenkil pakaram entha useyyendath

    • @RishanasKitchen
      @RishanasKitchen  3 года назад

      Patta
      Yelakaya
      Kuru mulag
      Malli
      Cheriya jeeragam
      Grambu
      Yenniva law flamil vech choodaki yeduth podikkuga

    • @janeenajaleel753
      @janeenajaleel753 3 года назад

      @@RishanasKitchen thanks

    • @RishanasKitchen
      @RishanasKitchen  3 года назад

      No mention dear

  • @shanusam1797
    @shanusam1797 4 года назад +5

    Wonderful
    Subscribed

  • @sairabanu9308
    @sairabanu9308 Год назад

    Charkola vendea

  • @fawazvp4759
    @fawazvp4759 3 года назад +5

    Smoke വേണ്ടെ

    • @RishanasKitchen
      @RishanasKitchen  3 года назад +1

      Smoke eshtamanel ubayogikam
      Smoke ilan vech taste il oru kuravum illa. Evide father nn Smoke eshtalla athukonda njan ubayogikanje

  • @fathimariyafathimahiba8630
    @fathimariyafathimahiba8630 3 года назад +4

    Malli nirbandhamano

  • @JumusKitchen
    @JumusKitchen 3 года назад +4

    Beefil upp cherkarindo

    • @RishanasKitchen
      @RishanasKitchen  3 года назад

      Yes , maggie cube cherth kodukunnod taste chaith nokeet ett kodtha mathi

    • @JumusKitchen
      @JumusKitchen 3 года назад

      @@RishanasKitchen okk thankss

  • @naseebanaseeba4364
    @naseebanaseeba4364 4 года назад +5

    👍

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 3 года назад +4

    സൂപ്പർ 😋😋😋👍

  • @shamsudheentkp5129
    @shamsudheentkp5129 4 года назад +6

    Super taste 😋🤗

  • @shehinrihan2026
    @shehinrihan2026 4 года назад +5

    Rice etra kilo anan nnu koodi parayamayirunnu

  • @afsalshazz6342
    @afsalshazz6342 4 года назад +4

    😋😋

  • @saleenashamsu1773
    @saleenashamsu1773 3 года назад

    😋

  • @Hhhh-vp9nh
    @Hhhh-vp9nh 3 года назад +2

    പച മുളക് ഒന്നും വെച്ചില്ലല്ലോ ..ഉണക്ക നാരങ്ങയും വെച്ചില്ല ..മന്തി ഹൈലൈറ് ആയ സ്മോക്കിയും ഇല്ല

    • @RishanasKitchen
      @RishanasKitchen  3 года назад

      ഈ രീതിയിൽ ട്രൈ ചെയ്തിട്ടു അഭിപ്രായം പറയു. Smoky flavour eshtamullavark cherkkam.evide veetil uppak aa smoky taste eshmalla athukondanu njan ubayogikanje. അത് ഞാൻ പറയാൻ വിട്ട് പോയതാണ്.പച്ചമുളകും ഉണക്കനാരങ്ങ ഒന്നും ചേർക്കേണ്ട ആവിശ്യം ഇല്ല കാപ്സ റൈസ് oke ഉണ്ടാകുമ്പോഴാണ് അത് മെയിൻ ആയിട്ട് ഉബയോഗിക്കുന്നത്. എല്ലാരുടെയും റെസിപ്പി കണ്ടിട്ട് അതുപോലെ തന്നെ ആവണം ന്ന് പറയുന്നത് ശെരിയല്ലല്ലോ. Eth njan ട്രൈ ചെയ്തിട്ടു ടേസ്റ്റ് തോന്നിയപ്പോ ഷെയർ ചെയ്തു 🥰

  • @sanaabdulsalam3089
    @sanaabdulsalam3089 3 года назад +4

    Njan undakki . Adipoli aayirunnu😍 .masha allah😗

  • @arshinarinu2691
    @arshinarinu2691 3 года назад +2

    Enthayalum try cheyyum