Musheireb Downtown, Doha Qatar|Free Tram Experience|Qatar Malayalam vlog|Soofi Mandi, Doha

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Musheireb Downtown Doha
    Must place to visit in Qatar.
    Beautiful Architecture design will blow your mind.
    #musheirebdowntown
    #dohaqatar
    #freetramexperiance
    #qatarmalayalamvlog
    #tram
    #dohadowntowm
    #tram
    #forknknifejourney
    #mustvisitplaces
    #mustvisitplaceqatar
    #beautifulplaces
    #luxurylifestyle
    #luxurious
    #luxurioshotels
    #smartcity #malayalam

Комментарии • 173

  • @RoyalTamilLondon-2010
    @RoyalTamilLondon-2010 2 года назад +1

    கத்தார் வளாகம் வந்து ரொம்ப நல்லா இருக்கு நான் ஃபர்ஸ்ட் டைம் இந்த இடத்தை பார்க்கிறேன் ரொம்ப இன்ட்ரஸ்டிங்கா இருந்தது அங்க இருந்து சாப்பாடு எல்லாமே பார்க்க ரொம்ப அருமையா இருந்தது கத்தார் ரெஸ்டாரன்ட் அழகா இருந்தது

  • @kovaiammusamayal-2012
    @kovaiammusamayal-2012 2 года назад +1

    மிகவும் அழகான இடம் பார்க்கவே அழகாக இருக்கிறது முதல் முதலாக என்று தான் பார்க்கிறேன் மிக அருமை

  • @shabana.1444
    @shabana.1444 2 года назад

    എത്ര കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ എന്ത് മനോഹരമാണ് എല്ലാ ഇടങ്ങളും കാണാൻ

  • @lailashajahan5422
    @lailashajahan5422 2 года назад +1

    സ്ഥലങ്ങളൊക്ക കാണാൻ സാധിച്ചല്ലോ എന്തായാലും അവിടൊന്നും വരാൻ സാധിക്കില്ല വളരെമനോഹരമായ സ്ഥലങ്ങൾ കണ്ടിരുന്നു പോകും

  • @minoosvlog5406
    @minoosvlog5406 2 года назад

    ഫുഡ് കണ്ടാൽ അറിയാം ഹോട്ടൽ നല്ലൊരു ഹോട്ടൽ തന്നെയാണ് ഇങ്ങനെ ഒരു ഹോട്ടലിൽ ഞങ്ങളുമായി പരിചയപ്പെടുത്തി തന്നതിൽ ഒരുപാട് സന്തോഷമുണ്ട്

  • @naturalbeauty8798
    @naturalbeauty8798 2 года назад

    ഖത്തറിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട്.ഇങ്ങനെയെങ്കിലും ഖത്തർ കാണാൻ പറ്റുന്നത് വളരെ ഉപകാരപ്രദമാണ്.

  • @suniyousafsuni681
    @suniyousafsuni681 2 года назад +1

    ഖത്തറിൽ വരാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോ യിലൂടെ സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചു. അങ്ങോട്ട് വന്ന ഒരു ഫീൽ കിട്ടി thanks dear

  • @dailydiary9534
    @dailydiary9534 2 года назад

    ആ ഫുഡ് കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു. അതിനു ശേഷം നയന മനോഹരമായ കാഴ്ചകളും. വളരെ മികച്ച രീതിയിലുള്ള ചിത്രീകരണം .

  • @pachu4492
    @pachu4492 2 года назад

    സ്ഥലങ്ങളൊക്കെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ ഒത്തിരി ഇഷ്ടമായി

  • @chickukk9783
    @chickukk9783 2 года назад +1

    ഖത്തർ വ്ലോഗ് മനോഹരമായ പ്ലേസ്..നല്ല രീതിയിൽ എല്ലാ പ്ലേസ് ഉം കാണിച്ചു തന്നു. Musheireb ടൌൺ ഭംഗിയായിട്ടുണ്ട്. നല്ലൊരു വ്ലോഗ്

  • @devarudra2162
    @devarudra2162 2 года назад

    ദോഹയിൽ പോയിട്ടില്ലെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു. വളരെ മനോഹരമായ കാഴ്ചകൾ

  • @user-cy1bu6sq6b
    @user-cy1bu6sq6b 2 года назад +1

    ആദ്യം തന്നെ നല്ല വെറൈറ്റി മന്തി കാണിച്ചത് എനിക്കിഷ്ടായി 🤭ഈ സമയം ചോർ തിന്നുന്ന ഞാൻ കണ്ടട്ടു അടിപൊളി ആയിട്ടുണ്ട് ഇവിടെ ഒക്കെ ഒന്നു വന്നു ഒരു കിടുക്കാച്ചി VLOG തന്നെ എടുക്കണം ❤

  • @adilmon581
    @adilmon581 2 года назад

    സ്ഥലങ്ങളൊക്കെ കാണാൻ നല്ല ഭംഗിയുണ്ട് അവിടെ വരാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ട് കണ്ടതുപോലെ ഉള്ള ഒരു ഫീലാണ് ഉണ്ടായത്

  • @aswathynair1831
    @aswathynair1831 2 года назад

    Nalla place. Views are so amazing. Poyittillenkilum kaanan Patti. Nice share. Expecting more videos.

  • @stanlyjosh
    @stanlyjosh 2 года назад

    இந்த இடம் மிகவும் அழகாக இருக்கிறது எனக்கும் ஃபிஷ் பார்பிக்யூ பிடிக்கும் மிகவும் அழகான பதிவு

  • @anusanu5584
    @anusanu5584 2 года назад

    ഖത്തറിൽ നിന്നുള്ള മനോഹരമായ കാഴ്ച്ചകൾ എല്ലാം നല്ല വ്യക്തമായി കാണിച്ചു തന്നു, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ranijacob8432
    @ranijacob8432 2 года назад

    മനോഹരമായ കാഴ്ചകൾ കണ്ടിരിക്കാൻ നല്ല രസമുണ്ട്.. സൂപ്പർ വീഡിയോ

  • @abdullarizank.y1365
    @abdullarizank.y1365 2 года назад

    Qater കാണാൻ ഒരു അടിപൊളി സ്ഥലം തന്നെ കാണാൻ കുറെ നല്ല ഒത്തിരി സ്ഥലം ഉണ്ട്

  • @kadalumkarayumvlog1879
    @kadalumkarayumvlog1879 2 года назад

    ഖത്തറിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട് ഹോട്ടലും അടിപൊളിയായിരുന്നു

  • @tanair2331
    @tanair2331 2 года назад +1

    Beautiful aya place. Kandirikkan nalla resamundayirunnu. Nalla clean city. Manoharamaya kazhchakal share cheythathinu orupadu thanks. Expecting such more videos.

  • @hillbase5291
    @hillbase5291 2 года назад +1

    super tasty ecipe aanallo ...kanumpo thanne kothi varunnund ....pinne aaa town visuals ellam adipoli aarunnu

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 года назад

    ഖത്തറിലെ സ്ഥലങ്ങൾ ഒക്കെ എന്തൊരു ഭംഗിയാ കാണാൻ അടിപൊളി.. വ്ലോഗ് പൊളിച്ചുട്ടോ

  • @unnisasi5645
    @unnisasi5645 2 года назад +1

    എന്ത് ഭംഗിയായിട്ടാ വീഡിയോ എടുത്തിരിക്കുന്നത് സ്ഥലങ്ങളൊക്കെ കാണാൻ വളരെ ഭംഗി നല്ല നീറ്റും ക്ലീനും ആയിട്ടുള്ള പ്രദേശങ്ങൾ വീഡിയോന്റെ അവതരണം നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Fida-kn2ew
    @Fida-kn2ew 2 года назад

    Wow adipoli video aayirunnu. Nice presentation.Beautifull place .foodokke adipoli kandappol kothiyayi.thanks for sharing

  • @nmdreams2407
    @nmdreams2407 2 года назад

    എന്തായാലും ഖത്തർ വരെ ഒന്നും വരില്ല ഈ കാഴ്ചകൾ കാണാൻ.. അത് മനോഹരമായ ഖത്തർ കാഴ്ചകൾ ഞങ്ങൾക്കായി സമർപ്പിച്ചിട്ടുള്ള താങ്ക്സ്

  • @viralhub6809
    @viralhub6809 2 года назад

    സൂഫി മന്തി വീഡിയോ വളരെ നന്നായിട്ടുണ്ട് . ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു. അഭിനന്ദനങ്ങൾ

  • @rameezabee5500
    @rameezabee5500 2 года назад

    Wow super beautiful sharing 👍
    Nice video 👍

  • @kitchenkitty4419
    @kitchenkitty4419 2 года назад

    നല്ല അടിപൊളി വീഡിയോ അവിടെയുള്ള എല്ലാ കാഴ്ചകളും വളരെ അടിപൊളിയായിട്ട് തന്നെ കാണിച്ചു തന്നു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @seemam6860
    @seemam6860 2 года назад

    Sufi Mandi restaurant le food okke super Tram kazhchakal okke nannayittundu👍 Nice presentation👍 nice vlog 👍

  • @laaibjak3585
    @laaibjak3585 2 года назад

    செம பியூட்டிஃபுல் வளாக வெறி இன்ட்ரஸ்டிங் ஐ அம் ஃபுல் வாட்சிங்

  • @devadasindhu9876
    @devadasindhu9876 2 года назад +1

    Beautiful Musheireb Downtown Vlog.. ഒത്തിരി ദൂരത്തു നിന്നും ഇതുപോലുള്ള മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചതിൽ vala👍സന്തോഷം dear. വളഭംഗിയായിട്ടുണ്ട് വീഡിയോ. Visulas are Amazing.

  • @esa4057
    @esa4057 2 года назад

    Beautiful vlog and amazing visuals... really enjoyed your video and excellent presentation... Well captured everything...good share

  • @shajahanshaji1861
    @shajahanshaji1861 2 года назад +1

    ഖത്തർ കാണാത്ത ഞങ്ങൾക്ക് വീഡിയോ വഴി കാഴ്ചകൾ കാണിച്ചുതന്നതിനു നന്ദി സൂപ്പർ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം

  • @ameenhashir3136
    @ameenhashir3136 2 года назад

    നല്ല ഭംഗിയുള്ള ഓരോ സ്ഥലങ്ങൾ അതിന്റെ കൂടെ ആ ഫുഡ് എനിക്ക് നല്ല ഇഷ്ടമായി

  • @preethanipun3562
    @preethanipun3562 2 года назад +1

    ഖത്തർ ലെ പ്ലേസ് ഒക്കെ മനോഹമായിട്ടുണ്. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം.. ഫുഡ്‌ഐറ്റംസ് ഒക്കെ കിടു ആണുട്ടോ.. സ്ഥലങ്ങളൊക്ക നല്ല രീതിയിൽ പറഞ്ഞു തന്നു.. നല്ല പ്രസന്റേഷൻ. നല്ലൊരു വീഡിയോ

  • @katiemoto3201
    @katiemoto3201 2 года назад +1

    super tasty mandi aarunnallo ith...kanumppo thanne kanasilakum ...aaa meet ingane ilakkai edukkunnath kaanan thanne oru prethyeka kothi pidipikkunnund enne ....valare manoharamaaaya video aarunnu

  • @comedycuts7238
    @comedycuts7238 2 года назад

    കാണാൻ മനോഹരമായ ഒരു കാഴ്ചയായിരുന്നു ഈ വീഡിയോയിൽ ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ

  • @anilambily2393
    @anilambily2393 2 года назад +1

    amazing visual treat, beautifully presented

  • @Farsana_latheef-29007
    @Farsana_latheef-29007 2 года назад

    ബ്യൂട്ടിഫുൾ വീഡിയോ വളരെ നന്നായിട്ടുണ്ട് നല്ല രസമുണ്ട് കാണാൻ ഒത്തിരി ഇഷ്ട്ടായി താങ്ക്സ് ഫോർ ഷെറിങ്

  • @vavavava4821
    @vavavava4821 2 года назад +1

    Wow entha bhangi sthalangal Kanan pinne food Kanditt vayil vellam vannu 😀 super vlog Aayirunnu kandirikkan rasamundayirunnu 👏🏻👏🏻

  • @dwanip4941
    @dwanip4941 2 года назад

    എന്തു ഭംഗിയുള്ള വീഡിയോ സ്ഥലങ്ങൾ കാണാൻ അത്ര ഭംഗി. ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ കണ്ടിട്ടില്ല. ക്ലീൻ & neat... വിഭവങ്ങൾ കണ്ടിട്ട് കൊതിയായി ചിക്കൻ ഫിഷ്‌ എല്ലാം പൊളിച്ചു എല്ലാം കൊണ്ടും അടിപൊളി വീഡിയോ

  • @muthus2592
    @muthus2592 2 года назад

    നല്ല ഒരു വീഡിയോ ആയിരുന്നു നല്ല അവതരണം എനിക്ക് ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള വെറൈറ്റികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @DR-ob3uc
    @DR-ob3uc 2 года назад

    കണ്ടിരിക്കാൻ പറ്റിയ നല്ലൊരു വ്ലോഗ്.ഖത്തർ നന്നായി കാണിച്ചു തന്നു.ഫുഡും ട്രാം യാത്രയും എല്ലാം വളരെ നന്നായിട്ടുണ്ട്

  • @adiscreations7254
    @adiscreations7254 2 года назад

    അടിപൊളി വീഡിയോ വളരെ നന്നായിട്ടുണ്ട്... അവതരണം സൂപ്പർ

  • @akhilkyc7370
    @akhilkyc7370 2 года назад

    Downtowninte visuals nannayi capture cheythu... Soofi Mandiyile foodum super.. Keep going

  • @cutevideos1359
    @cutevideos1359 2 года назад

    വളരെ മനോഹരമായ സ്ഥലം എല്ലാം നന്നായി കാണിച്ച് തന്നു tram യാത്ര സൂപ്പർ ആണല്ലോ

  • @beautytips2896
    @beautytips2896 2 года назад

    Beautiful views of Qatar musheireb downtown .Soofi Mandi looks so delicious 😋 .

  • @mythoughts8130
    @mythoughts8130 2 года назад +1

    സ്ഥലങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗി 😍എനിക്ക് ആ fish ആണ് ഇഷ്ടായത് 😍ശെരിക്കും കൊതിയാകുന്നു 😇

  • @kathus5432
    @kathus5432 2 года назад +1

    Tram experience കാണാനും വളരെ നല്ലൊരു അനുഭവമായിരുന്നു.. ഫുഡ് എല്ലാം തന്നെ കാണാൻ വളരെ രസമുണ്ടായിരുന്നു അപ്പോൾ തന്നെ അതിന്റെ രുചി അറിയാൻ കഴിഞ്ഞു.. ഇതുപോലുള്ള വീഡിയോസ് കാണാൻ കഴിഞ്ഞത് തന്നെ വലിയൊരു കാര്യമായിട്ട് ഞാൻ വിചാരിക്കുന്നു കാരണം ഇവിടെ ഇരുന്നുകൊണ്ട് അവിടെയുള്ള എല്ലാം തന്നെ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു..

  • @anushaishani8231
    @anushaishani8231 2 года назад

    Beautiful places..nalla kazhchakal..
    Nice visuals

  • @smijesh8269
    @smijesh8269 2 года назад

    Musheireb downtown aadhyamayi kanunnu. Kidilan kazchakal thanne. Adipoli sthalam. Video adipoli ayittund.. Iniyum dhoha kazchakal pradhekshikkunnu.

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 года назад

    Qpatar le kazhchakal valare manoharamanallo nalla manoharamaya place kaanan nalla rasamundu good sharing nice video

  • @dachukumar8501
    @dachukumar8501 2 года назад

    Tram experience super aayittundu..beautiful Visuals..ithrayum manoharamaaya place undu ennathu videoiloode ariyaan kazhinju

  • @devi8505
    @devi8505 2 года назад

    Musheireb down town kaanan kazhinjathil sathosham. i enjoyed your video. thanks for sharing.

  • @SnowWhite-kx5ul
    @SnowWhite-kx5ul 2 года назад +1

    ഉച്ച സമയത്ത് ആദ്യം തന്നെ ആ ഫിഷ് ഫ്രൈ ഒക്കെ കാണിക്കണമായിരുന്നോ🤤. നല്ല ഭംഗിയുള്ള കാഴ്ച്ചകൾ നല്ല ക്യൂട്ടായ ട്രാം ,എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു

  • @ashithaaneesh298
    @ashithaaneesh298 2 года назад

    എല്ലാം വളരെ മനോഹരമായ കാഴ്ചകളായിരുന്നു. ഓരോന്നും വളരെ വിശദമായി പറഞ്ഞു തന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @anishkumarpv9153
    @anishkumarpv9153 2 года назад

    Nice Vlog enthoru വൃത്തിയുള്ള സ്ഥലം അതുപോലെ തന്നെ അവിടുത്തെ train എല്ലാം തന്നെ എന്തൊരു clean ആണ്

  • @pathusv9023
    @pathusv9023 2 года назад

    ഫുഡ് കാണുമ്പോൾ തന്നെ കൊതിയാവുന്നു വീഡിയോയിലൂടെ അവിടം കാണാൻ കഴിഞ്ഞതി സന്തോഷം

  • @nasnizworld6021
    @nasnizworld6021 2 года назад

    നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാടു enjoy ചെയ്തു. ഇനിയും ഇതുപോലുള്ള വീഡിയോസുമായി വരണേ

  • @shahinashahina2380
    @shahinashahina2380 2 года назад

    അടിപൊളി ആയിട്ടുണ്ട് അങ്ങോട്ടൊക്കെ ഒന്ന് പോകണം എന്നൊക്കെ പക്ഷേ നടക്കണ്ടേ ഞാനാ വണ്ടിയൊക്കെ ആദ്യമായിട്ടാ കാണുന്നേ thanks for sharing

  • @mubeenamubi9147
    @mubeenamubi9147 2 года назад

    നല്ല ഒരുപാട് സ്ഥലങ്ങൾ കാണാൻ സാദിച്ചു ഫുഡ്‌ കണ്ടപ്പോൾ ശെരിക്കും കൊതി തോന്നി 👍🏻😋

  • @shajilaizy9677
    @shajilaizy9677 2 года назад

    Super adipoli place and cute. Thanks shared. Athukaranam kanan sadhichu tto👌❤️

  • @pinkuzpinkuz5800
    @pinkuzpinkuz5800 2 года назад

    Wow very beautiful travel vlog musheireb down town doha,qutar beautiful Architecture design soomi mandhi resturant food polichutto first time seeing this place..

  • @jasnagafoor3409
    @jasnagafoor3409 2 года назад

    Qatarile musheireb downtown very beautifull place. Neat and clean. Nice vlog

  • @raynajestin8420
    @raynajestin8420 2 года назад

    ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് ഖത്തറിൽ പോകാൻ സാധിച്ചില്ലെങ്കിലും ഇതുപോലുള്ള വിഡിയോയിലൂടെ ആ പല കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് സന്തോഷം ഈ വീഡിയോ ഒരുപാട് ഇഷ്ടമായി വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nichuninnu9913
    @nichuninnu9913 2 года назад

    എനിക്ക് പോകണം എന്നുണ്ട്... നടക്കുമോ എന്നാവോ.. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു... എന്തു ഭംഗി ആണ് കാണാൻ....

  • @rykitchen2335
    @rykitchen2335 2 года назад

    ഖത്തർ ദോഹയിൽ ഉള്ള tram experience ഷെയർ ചെയ്തു ഞങ്ങൾക്കും കാണിച്ചു തന്നു വളരെ സന്തോഷം അവിടെ കാണാനും നല്ല ഭംഗി ഉണ്ട് ശരിക്കും ഒത്തിരി എൻജോയ് ചെയ്തു വീഡിയോ കണ്ടു ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു 🥰👌

  • @sunayana3094
    @sunayana3094 2 года назад

    Travel vlog വളരെ മനോഹരമായിട്ടുണ്ട്.കൊതിയൂറും സൂഫി മന്തി. Musheired downtown കാണാൻ നല്ല ഭംഗിയുണ്ട് .മികച്ച അവതരണം.

  • @sufaijarafsysufaijarafsy842
    @sufaijarafsysufaijarafsy842 2 года назад

    സൂപ്പർ food fish ഞാനും കഴിച്ചിരുന്നു ശെരിക്കും സൂപ്പറാണ് 👌🏻ഖത്തർ കാണാൻ പറ്റി നല്ല സ്ഥലം 👍🏻വീഡിയോ അടിപൊളി 👍🏻

  • @muhammedali6305
    @muhammedali6305 2 года назад

    Thanks for sharing well presented good keep it up good presentation Looks so beautiful place nice view thanks

  • @anangoorkollambady8952
    @anangoorkollambady8952 2 года назад

    this looks really well presented . keep sharing .. just enjoyed the beautiful visuals

  • @minnu1002
    @minnu1002 2 года назад +1

    ഖത്തറിലെ സ്ഥലങ്ങളും ഹോട്ടലും ഭക്ഷണവും കാണാൻ നല്ല ഭംഗി ഉണ്ട് എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും നേരിട്ട് കണ്ടില്ലെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടപ്പോ നേരിട്ട് കണ്ട പ്രതീതി 😍👌

    • @kullamname
      @kullamname Год назад

      Njan qathar aan 2014 Jun vannadaan annum qathr unnum idu pole illa innu Ellam vannu 6 Varsham kundu vikasanam vannu

    • @hafizibrahim2424
      @hafizibrahim2424 10 месяцев назад

      ​@@kullamname2030 waiting next London !

  • @sageesh8498
    @sageesh8498 2 года назад

    Musheireb downtown and doha qatar views very beautiful. Nice volg.

  • @happy9103
    @happy9103 2 года назад

    Nice vlog , yummy food , beautiful places , good presentation , really enjoyed 👍

  • @devatharshinicittu4248
    @devatharshinicittu4248 2 года назад

    கத்தார் மிகவும் அழகான ஊராக இருக்கிறது நீங்கள் காமித்த அனைத்து இடங்களும் மிகவும் அருமை நீட் அண்ட் கிளீன் ஆக இருக்கிறது

  • @balus1411
    @balus1411 2 года назад

    Thanks for sharing the beauty of Qatar. So neatly arranged location. Never experience Tram. Visuals a so beautifully captured. Thanks for sharing.

  • @sajjadsaju5909
    @sajjadsaju5909 2 года назад

    Wow beautiful place and visuals good presentation i really enjoyed watching this video thanks for sharing 👌👍🏼

  • @krishnanandana341
    @krishnanandana341 2 года назад +1

    nammal qatar anu..but ithuvare ivide poyitilla..next weekend enthayalum povum..thanks for the detailed video.beautiful place

  • @veerveer2692
    @veerveer2692 2 года назад

    This vlog video Waaaaawww really very nice video 👌👌👌👌👌 super video thanks for sharing this video

  • @mantolive3706
    @mantolive3706 2 года назад

    very beautiful place .... First time seeing this place. ...well presentation ..thanks for sharing

  • @afisami4005
    @afisami4005 2 года назад

    Wow adipoli aayittund kandirikkaan nalla rasamund iniyum ithpoleyulla video kal pradheekshikunnu thanks for sharing

  • @majuvp3533
    @majuvp3533 2 года назад

    വ്ലോഗ് അസ്സലായി ഫുഡ്‌
    അതിലേറെ ഇഷ്ടമായി

  • @singingbird5199
    @singingbird5199 2 года назад

    Nice vlog good presentation what a beautiful place and visuals i really enjoyed watching this video thanks for sharing 👌👍🏼

  • @bhanusaira4169
    @bhanusaira4169 2 года назад

    Mandi polichallo beautiful place kuday

  • @juanjestin4581
    @juanjestin4581 2 года назад

    വളരെ മനോഹരമായ ഒരു വീഡിയോ കാണാൻ സുന്ദരമായ സ്ഥലങ്ങൾ ഒത്തിരി ഇഷ്ടമായി ഈ വീഡിയോ

  • @ayoobayoob200
    @ayoobayoob200 2 года назад +1

    Superr

  • @jesnapoovi1115
    @jesnapoovi1115 2 года назад

    Qataril Ithrayum manohara aya kazhchakal undalle mandi super anallo eniyum prathikshikunnu Ithpole ulla videos thanks for sharing

  • @dittyesa5941
    @dittyesa5941 2 года назад

    Amazing vlog and beautiful place... excellent presentation and really enjoyed your video... Well explained each place

  • @dhyanvasudhev4694
    @dhyanvasudhev4694 2 года назад

    Enjoyed this amezing viedio a lot.lovely place.thanks for sharing.. awesome presentation.keep going

  • @trishanair5948
    @trishanair5948 2 года назад

    beautifully captured views and presented, thanks for sharing with us.

  • @monufathima9058
    @monufathima9058 2 года назад

    Very beautiful vlog.very well presented and arranged video.enik othiri ishtasyi.iniyum ithupolulla nalla videos pratheekshikunnu

  • @ridhasulins7371
    @ridhasulins7371 2 года назад

    Manoharamaaya oru vlog . visuals adipoli yaayirunnu.

  • @sachu5039
    @sachu5039 2 года назад

    Valare nalla sthalam.
    Ellam valare nannayi thanne kaanichu thannu
    Iniyum ithupole ulla videos pratheekshikkunnu.
    Thanks for sharing

  • @fidazeem1213
    @fidazeem1213 2 года назад

    Qatar il njan ithuvare poyittilla.. Video kandappol manassilayi qatar kure kananund enn.. Very beautiful 🥰

  • @saadmon6046
    @saadmon6046 2 года назад

    this was a beautiful journey . enjoyed this vlog a lot . actually i was restless for watching a vlog now .. this is the perfect one .. keep sharing dear

  • @susmitamondal4461
    @susmitamondal4461 2 года назад

    enjoyed this vlog a lot.... First time seeing this place....Visuals so beautifully captured

  • @moidumtp4395
    @moidumtp4395 2 года назад

    Tram njan aadyayitt kaanuvaa.. othiri ishtaii… foodum places oke adipoli.. videoo orupaad enjoy cheythu..valare nalla video.. thank youu for sharing the video…

  • @muneer4451
    @muneer4451 2 года назад

    Nalla bangiyud kannan
    Yenikk orupad eshttamayi
    Keep it up

  • @nila7270
    @nila7270 2 года назад

    Doha il ullavar theerchayayum kandirikkenda place... Valare nallathayi ella visuals um capture cheythu ellarilekum ethichu. Enthu bhangiya kanan.. Iniyum ithupolulla Videos pratheekshikunnu

  • @ahammedmishal4459
    @ahammedmishal4459 2 года назад

    Qatarile musheireb downtownile kazhchakal athimanoharam well peeaented dear..neet aayi irukkunnu place...