ഫുൾ സീരിയൽ പരസ്യവുമായി കോഴിക്കോട് ജനശതാബ്ദി | Kozhikode Jan Shatabdi Train

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 219

  • @maheshv.s9792
    @maheshv.s9792 Год назад +12

    അഭിക്കുട്ടാ സൂപ്പർ കിടിലൻ വീഡിയോകൾ പോരട്ടെ💙💙💙💙💙

  • @Kunjappu-dy1dr
    @Kunjappu-dy1dr Год назад +8

    Ini povunna traininthe history, connections okke detail aayi paranjaal kooduthal upakaarammavum abhi👍🥰

  • @advsuhailpa4443
    @advsuhailpa4443 Год назад +8

    മികച്ച അവതരണം🌺
    Keep going🌟👍

  • @lathababu2873
    @lathababu2873 Год назад +7

    Exictingly Waiting for Chennai trip
    💥Abhibro at Chennai 💥

  • @Asherstitusworld
    @Asherstitusworld Год назад +7

    Kozhikode Jan Shatabdi was ok ok Train That Time poor Maintenance Kozhikode is A Memorable Place I Was There For 2 Months Enjoyed

  • @abhisheksnair8642
    @abhisheksnair8642 Год назад +21

    കേരളത്തിൽ ജനശതാബ്ദി തുടങ്ങിയ കാലത്തുള്ള ആ പഴയ റേക്കുകളാണ് ഇന്നും ഓടുന്നത്. ശോകം ആണ് അവസ്ഥ!

  • @sureshkumar-hh1pd
    @sureshkumar-hh1pd Год назад +19

    ഏതാണ്ട് 35 വർഷമായി ട്രെയിൻ യാത്ര ഞാൻ ചെയ്തിട്ടുണ്ട്. ഒരിക്കലും റെയിൽവേ കേരളത്തിൽ നമ്മുടെ താല്പര്യം സംരക്ഷിച്ചിട്ടില്ല. SR യിൽ top ഒഫീഷ്യൽസ് എല്ലാം മറ്റു സംസ്ഥാന ക്കാർ ആയതിനാൽ കേരളത്തിന്റെ താല്പര്യം ഒരിക്കലും സംരക്ഷിച്ചു കണ്ടിട്ടില്ല.. എല്ലായിപ്പോഴും പഴയ റാക്കുകൾ ആണ് SR തിരുവനന്തപുരം DVN ൽ ഉപയോഗിക്കുന്നത്

    • @ranjithc4762
      @ranjithc4762 Год назад +1

      നാണംകെട്ട എം പി മാരും നട്ടെല്ലില്ലാത്ത 'മുന്ത്രി' ( മന്ത്രിയല്ല! ) മാരും , ഇഷ്ടം പോലെ ഉണ്ടല്ലോ; ഇവന്മാർക്കൊന്നും കേരളത്തിനു നല്ല കോച്ചുകളും സൗകര്യങ്ങളും വേണമെന്ന് കട്ടായമായി ഡെൽഹിയിൽപോയി പറഞ്ഞു പിടിച്ചുവാങ്ങാൻ , ( ആനക്കാട്ടിൽ ഈപ്പച്ചൻ പറഞ്ഞതുപോലെ ) മുണ്ടു നനഞ്ഞുപോകുമായിരിക്കും!
      ആണെന്നു പറഞ്ഞു മീശവെച്ചുനടന്നാൽ മാത്രം പോരാ; തന്റേടവും ധൈര്യവും കൂടി വേണം; അത് എം പി യായാലും, 'മുന്ത്രി' യായാലും!

  • @sandhyaanilkumar7459
    @sandhyaanilkumar7459 Год назад +11

    It's good one compare than ktym Janasathabdhi.Nice video 😊

  • @balagopalb1002
    @balagopalb1002 Год назад +13

    Getting a better seat in JS is like a test of luck. As you said , that priority is the only advantage of opting this so called premium train

  • @nithin3669
    @nithin3669 Год назад +14

    ദൈവമേ ട്രെയിനിൽ പോകുമ്പോൾഡോർ ന്റെ അടുത്ത് നിക്കുന്ന ഞാൻ കേട്ടപ്പോ തന്നെ പേടി ആയി 😢☹️

  • @sindhuthampi2299
    @sindhuthampi2299 Год назад +8

    Congrats Abhi.Arenkilum okke sathyam paranjillengil ithupolathe social issues engane sariyavum.

  • @veena777
    @veena777 Год назад +7

    Awesome mind-blowing video Abhi your always kind caring loving boy May God Bless You & Your sweetest families ☺️☺️☺️🤗😉😃

  • @shyleshk7575
    @shyleshk7575 Год назад +10

    He is alive and presently in kottayam medical college hospital. He is running a textile shop in Elamannoor, near Adoor

  • @ScooTouristVlogs
    @ScooTouristVlogs Год назад +4

    ഞാൻ ഡൽഹി ഹരിദ്വാർ ജന ശതബാതിയിൽ പോയിട്ടുണ്ട് എന്ത് കിടുവാ പക്ഷെ നമ്മുടെ നാട്ടിലെ ട്രെയിൻ ഒക്കെ ശോകം ആണ്

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Год назад +4

    😂😂... Very interesting video with ur humourustic comments and superb presentations... Keep it up bro.. All d best.. 👍🏻

  • @Grace-pp3dw
    @Grace-pp3dw 11 месяцев назад +1

    Thank you. Watching from Brisbane, Australia. QLD.
    26 Praise the Lord 86 . God bless you.

  • @muhammednibras3863
    @muhammednibras3863 Год назад +5

    Ernad, Kannur Js, Kozhikodr Js, Parasuram, alpy executive.. ഇവ എല്ലാം High demand ഉള്ളവയാണ്. So New coaches നിർബന്ധം

  • @abhinand12
    @abhinand12 Год назад +5

    Waiting for Chennai trip 😌🤩

  • @ashmithkmahesh4470
    @ashmithkmahesh4470 Год назад +1

    ഇന്നത്തെ ട്രെയിൻ വീഡിയോ സൂപ്പർ❤❤❤

  • @alanmathew128
    @alanmathew128 Год назад +77

    എന്റെ വീടിന്റെ അടുത്താണ് ആ സംഭവം പുള്ളിക്ക് ഗുരുതര പരിക്കുണ്ട്😢

  • @Wandering_Railspotter
    @Wandering_Railspotter Год назад +3

    Best of luck abhi bro for chennai trip 👍

  • @user-rg8vg2ti9c
    @user-rg8vg2ti9c 8 месяцев назад

    Good adiay beautiful place beautiful seen super story good video abhijith bhaķthan happy enjoy

  • @greeshmasreejithgreeshmasr9857

    Jan otta thavanaye trainil kayariyittullu kollur mookambika avidekku poganayi trainil sancharikkan orupadishttamanu traine kurich orupadu arivukal abhiyude video kittunnud all the best👍

  • @gopinair6075
    @gopinair6075 Год назад

    Abhi I enjoyed your video! big eye glasses little smaller even better! good luck Abhi!

  • @bijumaya8998
    @bijumaya8998 Год назад +1

    ഹായ് അഭി സുഖം തന്നെ ട്രെയിൻ യാത്ര കൊള്ളാം എന്നയുണ്ട് കോഴഞ്ചേരിയിൽ വള്ളം കളി കണ്ടോ 🙏🏼

  • @MrJoel1020
    @MrJoel1020 Год назад +3

    Chennail Daytimel pokan nallathu Alappuzha Dhanbad vandi aanu. But AC Coaches only.

  • @sreejithjanardhanan3946
    @sreejithjanardhanan3946 Год назад +1

    Very nice video, keep up the good work, 👍

  • @Cr7c313
    @Cr7c313 Год назад +3

    തീരുർ 🌹🌹🌹

  • @IqbalBk-vc8pq
    @IqbalBk-vc8pq Год назад +2

    അഭിജിത്ത് ഭക്തൻ
    എൻറെ ബ്രദറിന്റെ കല്യാണം ഉണ്ട് കോഴിക്കോട് വെച്ചിട്ട് താങ്കൾ ക്ഷണിച്ചുകൊള്ളുന്നു 17 സൺഡേ

  • @remensubburemen5226
    @remensubburemen5226 Год назад

    Actual realty told that's it
    Wish things improve with latest coaches for these two popular Jan shatabdis

  • @mumbaimalayali
    @mumbaimalayali 11 месяцев назад +1

    ഇതേ പോലെ തന്നെ ഒരു ദാരുണമായ അനുഭവം എൻ്റെ മൂത്ത സഹോദരിയുടെ മകൾക്ക് 😢 28ാം വയസ്സിൽ അവൾ ഞങ്ങളെയൊക്കെ വിട്ടു പോയി..അവൾ ഭർത്താവിന്റെ കൂടെ ബിഹാറിലേക്ക് യാത്ര പോകുകയായിരുന്നു.. മദ്ധ്യപ്രദേശിലെ INDOREനടുത്താണ് സംഭവം നടന്നത്.

  • @jesmaltharakan9327
    @jesmaltharakan9327 8 месяцев назад

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട യാത്രയാണ് കോഴിക്കോട് നിന്ന് എറണാകുളത്തേക്കുള്ള ജന ശദാബ്ദി യിലെ യാത്ര

  • @sarathpbsarath8307
    @sarathpbsarath8307 Год назад +3

    Tvm ernakulam route il fastest train Jan Shatabdi,
    Ekm TVM pogumbol train slow il aanu povunath
    Kannur Jan Shatabdi slow aanu running time compare cheyumbol

  • @adyashamba
    @adyashamba Год назад +2

    Super Abhi ❤

  • @Sanfran-f25
    @Sanfran-f25 Год назад

    Abhi! Latest news, for Europe New train route going to begin from india to European countries via gulf, u hv bright future as train u tuber.

  • @harimavoor5568
    @harimavoor5568 Год назад +27

    മുൻ എം പി സുജാത madam ആണല്ലോ ആac chair കാറിൽ കണ്ടത്

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks

  • @rajuphilip7115
    @rajuphilip7115 Год назад

    Very nice Abhi.....God bless you

  • @user-fw4ws6lx8z
    @user-fw4ws6lx8z Год назад +1

    This Video Views 👌👌👍👍💪💪

  • @kombanbgm5611
    @kombanbgm5611 Год назад +1

    Abhi bro please full journey of KERALA EXPRESS

  • @Kennyg62464
    @Kennyg62464 Год назад

    Good info. Abhi......❤🎉....... safe travels.....❤🎉

  • @yathaarth8947
    @yathaarth8947 Год назад +1

    Waiting for next video ❤❤❤

  • @jameskuntharayil6778
    @jameskuntharayil6778 Год назад +3

    Abhi you rightly said when we pay money we must get the proper product or services. Indian railways, stop this take it for grant attitude.

  • @komaldas1892
    @komaldas1892 11 месяцев назад +1

    Super ❤😅😅

  • @AbeyThomas-es9zp
    @AbeyThomas-es9zp Год назад +1

    Bro Parasuram Express inte vedio cheyyumo.....😅
    Athupolethanne bro MEMU il oru vedio cheyyane plz....😊

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад

    Abhi Kidilam vedio❤

  • @abhinand12
    @abhinand12 Год назад +2

    Super 👍🏻🤝

  • @rakshakarthav
    @rakshakarthav Год назад +3

    ഇതുപോലത്തെ ശോകം ജനശതാബ്ദികൾ ഇതിലും നല്ലത് സൂപ്പർഫാസ്റ്റ് lhb കോച്ചുള്ള ട്രയിനുകളാണ് അത് പ്രിഫർ ചെയ്യുക

  • @abiabhinav6703
    @abiabhinav6703 Год назад

    Long journey pokanam kolkata pokanam❤

  • @Nandhanapkamath
    @Nandhanapkamath Год назад

    Ayisheri serial oke TV ulath train ellum ayyo🤧anyway video kidu❤🙈

  • @reenajoshy8677
    @reenajoshy8677 Год назад

    Super Waiting for next video

  • @amalxavier5102
    @amalxavier5102 7 месяцев назад

    Keralathine allelum ellarum thazhayum bro.nammal predikarikkilla ennu ariyam.nammal ticket full price koduthu pokumbo nammakku ithanu kittunnathu

  • @NareshKumar-ij4ik
    @NareshKumar-ij4ik Год назад

    Excellent presentation.

  • @sudhisudhi9445
    @sudhisudhi9445 Год назад +1

    Oru safetum illatha rail way asian countries thanney sujith bro ireland train poya video seetil chavitti kazhinja fine athu poley ivideyum venam enth kittiyalum ath nashipikum nammal athanu ettavum seen 😢

  • @sudheercp3136
    @sudheercp3136 Год назад

    RAHMATH FOOD PORA , BEAF KUZHAPPAM ILLA , MUST TRY SPOTS UND BRO , KUTTICHIRA BIRIYANI AND PARAGON BIRIYANI , NEXT TIME ABHI POYKOLU 💕

  • @Malappuram55
    @Malappuram55 Год назад +1

    Thirunavaya my home

  • @ManuK-vo2qc
    @ManuK-vo2qc Год назад +2

    Ithu nalla train anu..

  • @Priapusmon
    @Priapusmon Год назад +2

    Hi Abhijith,
    What video editing software are you using?

  • @yusufkp70
    @yusufkp70 Год назад

    train വീഡിയോ വന്നോട്ടെ... very intresting..

  • @balakrishnap5205
    @balakrishnap5205 Год назад +1

    Rusting of exterior body is more in coastal areas.

  • @soorajsuresh9547
    @soorajsuresh9547 Год назад

    Jamnagar-tirunelveli njan sthiram kanarund college pokumbol

  • @preethamenon5171
    @preethamenon5171 Год назад

    Very informative video

  • @vishnurk5382
    @vishnurk5382 Год назад

    Kozhikode thirakkilland standerd foodin sagar besta or paragon full waiting

  • @vivekvivek.m4454
    @vivekvivek.m4454 Год назад

    Ente sontham nadu tirur kaanichallo 😍✨️

  • @sudeeshs9563
    @sudeeshs9563 11 месяцев назад

    സൂപ്പർ ബ്രോ

  • @abhiram4700
    @abhiram4700 Год назад

    Kannur -Yeswantpur Express Review Pratheekshikunnu..broo

  • @unnimusic007
    @unnimusic007 Год назад

    Bro ഈ യാത്ര പോളി കേട്ടൊ

  • @Sanfran-f25
    @Sanfran-f25 Год назад

    Of course, many a time had I felt why they r doing announcements "kacheri" like paattukacheri, making rly passengers boring, more than 3 (thrice) times r more boring affecting our hearing efficiency......interesting yr pick......

  • @navaskaippally1596
    @navaskaippally1596 Год назад

    എന്റെ നാട് കുറ്റിപ്പുറം വീണ്ടും കാണിച്ചു 😊😊😊

  • @nirmalk3423
    @nirmalk3423 Год назад

    Polich bro 🎉

  • @mukeshgangadharan1519
    @mukeshgangadharan1519 Год назад

    Coimbatore-mailadumthurai vedio ചെയ്യാമോ.. Speed ഇടക്ക് നോക്കി update ചെയ്യാമോ

  • @plAn_Bee-Zee
    @plAn_Bee-Zee Год назад +2

    Hi aby

  • @akashkrishnan8074
    @akashkrishnan8074 Год назад

    Kochuveli-indore ahilyanaghari express try❤️🤟🏻

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 месяца назад

    ❤❤❤

  • @aswadaslu4430
    @aswadaslu4430 Год назад +1

    അബിയെ 😍എവിടെ നീ മനസിലായോ

  • @sugunabalu5409
    @sugunabalu5409 Год назад

    Hi Abhikutta👍

  • @xavier2.027
    @xavier2.027 Год назад +1

    Chennai enna pokunna nhan sep 16nu pokunund

  • @rahulmenon5
    @rahulmenon5 Год назад +1

    Abhijith bro train ticket book cheyyunna app/website ethaan?

  • @sreeadhi6722
    @sreeadhi6722 Год назад

    Bro ernad express oru travel nokkavo❤

  • @zajuzam
    @zajuzam Год назад +1

    C S Sujatha sitting there,

  • @arunmk2342
    @arunmk2342 Год назад +1

    റഹ്മത്ത് ഇൽ ബീഫ് ബിരിയാണി ആണ് കഴിക്കേണ്ടത്

  • @lonelytraveller1878
    @lonelytraveller1878 Год назад

    Nammude kozhikode ❤

  • @bineeshvbparavur
    @bineeshvbparavur 9 месяцев назад

    ഞാൻ ബുക്ക്‌ ചെയ്തപ്പോൾ d 6 ആണ് കിട്ടിയത്...

  • @naaznajeeb9313
    @naaznajeeb9313 Год назад +1

    2nd rajdani express an

  • @SumeshkichuVlogs
    @SumeshkichuVlogs Год назад

    Adipoli ❤️✌️

  • @Saji202124
    @Saji202124 9 месяцев назад

    Idilum nalled local passenger train ane..ellayidathum charging point ind..

  • @sreeranjinib6176
    @sreeranjinib6176 Год назад

    സൂപ്പർ

  • @aksh_deep
    @aksh_deep Год назад

    Bro ee maasam 28 nu oru tourist train TVM il ninnu pokunnundallo.... Bro travel cheyyunnundo

  • @jaynair2942
    @jaynair2942 Год назад +1

    Awesome brother.! Sorry to see the plight of our railways. Our authorities are deaf and dumb.! Public service systems are in jeopardy.!

  • @rvclicks1826
    @rvclicks1826 Год назад

    Nice video

  • @hardtrailrider
    @hardtrailrider Год назад

    it high time dont have automatic closing doors.. and steps not at all safe.

  • @railfan916
    @railfan916 Год назад

    Good

  • @VeNoM-ql6pn
    @VeNoM-ql6pn 6 месяцев назад

    Ee train sampark kranti ye skip cheyyarundo during monsoon

  • @melvinjohn3926
    @melvinjohn3926 Год назад

    Nice vlog bro. What is the name of the background music👌👌👌

    • @AbhijithBhakthan
      @AbhijithBhakthan  Год назад +1

      Ambient Corporate

    • @melvinjohn3926
      @melvinjohn3926 Год назад

      @@AbhijithBhakthan bro but it's not the same song that u have put in this vlog

  • @Butterflyyhh
    @Butterflyyhh Год назад

    Chetaa thalasserylekk varuo

  • @GamingRailfansKL
    @GamingRailfansKL Год назад

    Nice♥️

  • @jaasi007
    @jaasi007 Год назад

    Tirur statione kurich onnum paranjilla.
    Kerala s first station Alle?

  • @sajcochin543
    @sajcochin543 Год назад

    Suggest a train 🚂 from ekm to Mumbai, which has limited stops. Best train

  • @amalamal7098
    @amalamal7098 Год назад

    Try to do end to end journey.

  • @faisal-kk9nl
    @faisal-kk9nl Год назад

    Super