2 വർഷം മുന്നേ കായലിൽ മുങ്ങിയ ഡ്രോൺ കിട്ടിയപ്പോൾ😱🚁

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 467

  • @sanjayronkurian5155
    @sanjayronkurian5155 8 месяцев назад +82

    ചേട്ടൻ ആ പുസ്തകത്തിലെ വരികൾ വായിച്ചപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ചേട്ടൻ്റെ ആദ്യകാല യൂട്യൂബ് വീഡിയോകൾ ആണ്. ചേട്ടൻ്റെ വീഡിയോകൾ ഒന്നിലൊന്ന് മികച്ചതാണ്. ആ പുസ്തകത്തിലെ പ്രോ എന്ന പേര് വളരെ നന്നായിട്ട് യോജിക്കുന്ന ആളുകളിൽ ഒരാളാണ് ചേട്ടൻ.ഇങ്ങനെ തന്നെ ചേട്ടൻ മുന്നോട്ട് പോകണം. ❤❤❤❤

  • @Naseeeef
    @Naseeeef 8 месяцев назад +100

    7:32 എനിക്ക് sunset ആണ് കൂടുതൽ ഇഷ്ടം.... കാരണം sunrise എനിക്ക് കാണാൻ പറ്റാറില്ല...( എണീക്കാൻ തന്നെ 8.30 കയ്യും ) but sunset ഇടക്ക് ബീച്ചിൽ പോയി കാണാറുണ്ട്... That's a different feeling ❤️

    • @mrakgamerr
      @mrakgamerr 8 месяцев назад +11

      ന്റെ പൊന്നു "എനിക്ക് കാണാൻ പറ്റാറില്ല" ന്നു വായിച്ചപ്പോ ഞൻ തെറ്റ് ധരിച്ച പോയി 😂😂

    • @believer2001.
      @believer2001. 8 месяцев назад +2

      Enikum

    • @Naseeeef
      @Naseeeef 8 месяцев назад +3

      @@mrakgamerr emotional aayo 😂

    • @mrakgamerr
      @mrakgamerr 8 месяцев назад +1

      @@Naseeeef athe broo..😍😂

  • @machangallery
    @machangallery 8 месяцев назад +204

    മച്ചാനെ ഇത് റെഡി ആക്കാൻ പറ്റിയ സ്ഥലം നമ്മുടെ തൃശ്ശൂർ ഉണ്ട്‌ ഏതു അവസ്ഥയിൽ ആയാലും അവിടെ ശരി ആക്കും

    • @oknoarchitecture825
      @oknoarchitecture825 8 месяцев назад +4

      Ente ayalkkaran anu

    • @kevingarfield2094
      @kevingarfield2094 8 месяцев назад +1

      ​@@oknoarchitecture825 ആള് ആരാ?

    • @jithujabbu44
      @jithujabbu44 8 месяцев назад

      Kutty 😂😂

    • @mallustube4643
      @mallustube4643 8 месяцев назад +3

      Drone set akkan pattum body ozhike ellam replace cheyyendi varum motor board etc.. 😃❤️waiting for vieeo🌹🌹

    • @lookayt6614
      @lookayt6614 8 месяцев назад

      ​@@mallustube4643athe athinu dronine kalum vila akum enn sathyam

  • @ansanwrld1778
    @ansanwrld1778 8 месяцев назад +319

    ഞാൻ തിരുവനന്തപുരം ക്കാരനാണ് പക്ഷേ ആലപ്പുഴ ക്കാരെ ഭയങ്കര ഇഷ്ട്ടമാണ് സ്നേഹമുള്ളവരാണ് ❤

    • @lissynandhanan8627
      @lissynandhanan8627 8 месяцев назад +2

    • @Joe-ze9wl
      @Joe-ze9wl 8 месяцев назад +30

      Ellarum alla my wife is from alapuzha

    • @Mask397
      @Mask397 8 месяцев назад +2

      ​@@Joe-ze9wl😂

    • @pesstatus7116
      @pesstatus7116 8 месяцев назад

      😂🔥​@@Joe-ze9wl

    • @eft5620
      @eft5620 8 месяцев назад

      😂​@@Joe-ze9wl

  • @rohiniprasanthan5555
    @rohiniprasanthan5555 8 месяцев назад +19

    ശെരിയാണ് കുഞ്ഞമ്മയും കുടുംബവും നല്ല സ്നേഹമുള്ളവരാണ്, ദൈവം അവരെ കാത്തു ❤❤❤

  • @mr_balaa_007
    @mr_balaa_007 8 месяцев назад +51

    Karthikettaaa mundum shirtum adipoli aayettunde. Ethu madhi daily... Kaanaane look aayettunde 🤘

  • @ViPEREsSports
    @ViPEREsSports 8 месяцев назад +26

    ah ini poi kuzhichu moodiya items thondi edukkam alia ba povaam..

  • @joyalsajan9465
    @joyalsajan9465 8 месяцев назад +22

    9:49🤣🤣🤣umbi.. Uppum mulakil manju and naseer🤣🤣

  • @naifknaif2385
    @naifknaif2385 8 месяцев назад +9

    കുടുംബക്കാർക്ക് എത്ര പ്രിയപ്പെട്ടവൻ ആണ് എന്ന് മനസിലാക്കാൻ ഈ vlog കണ്ടാൽ മനസിലാവും ❤️❤️

    • @imkir4n
      @imkir4n 8 месяцев назад

      ellam camerayude munbil alle 😁

  • @AslamsadiqKv
    @AslamsadiqKv 8 месяцев назад +1207

    ആ പയേ ഇൻഡ്രോ മിസ്സ്‌ ചെയ്യുന്നുണ്ടോ 😢

    • @JISHNUKB-nk7ib
      @JISHNUKB-nk7ib 8 месяцев назад +19

      പഴയ not that😉

    • @FathimaKM-dw9jd
      @FathimaKM-dw9jd 8 месяцев назад +24

      Adhh bore ahnenn ipo mansilaaayi tundaavum karthik n

    • @athuljr55
      @athuljr55 8 месяцев назад +19

      Nte bro oon ngnelm ahh oru video idunne ath kndit poya poree ee nostalgia thuri eriyaathe

    • @adwaaithh
      @adwaaithh 8 месяцев назад +16

      Pazhe karthikk surya nne miss chyn inndd🫠🫠🥲

    • @kkkkkkkkf
      @kkkkkkkkf 8 месяцев назад +11

      Illa itha nallath

  • @oknoarchitecture825
    @oknoarchitecture825 8 месяцев назад +36

    Am from Thrissur ente veedinte aduthu oru pulli undu ethu sariyakkitharum ... All kerala drone complaints ok akkunnathu avar anu .. pros anu ...
    NB : sariyakkan patto ariyilla koduthu nokku

  • @abhimanyuabhi04
    @abhimanyuabhi04 8 месяцев назад +43

    മുണ്ട് ഉടുക്കുമ്പോ കാറ്റ് കേറും അതാ ഒരു പ്രതേക feel 😌♥️

  • @Im_Sharan
    @Im_Sharan 7 месяцев назад +3

    1:38 Thank you man.
    Evdekko oru motivation kittiathu pole ❤

  • @anandhurajendran6858
    @anandhurajendran6858 8 месяцев назад +18

    Uff pwoli.... ചേട്ടന്റെ വീഡിയോസ് കാണുമ്പോ ഒരു പോസിറ്റീവ് വൈബ് ആണ്....❤ bro daily vlog start cheyy nammakk pwolika.... Keep going bro full support...... 🫂🤍

  • @nainavnainu1182
    @nainavnainu1182 8 месяцев назад +6

    സാബു അണ്ണൻ എന്തിയെ കാർത്തീ... ഷൂട്ടിംഗ് കഴിഞ്ഞില്ലേ 🥰🥰❤️❤️

  • @ajuzzworld
    @ajuzzworld 8 месяцев назад +5

    3:35. അത് തന്ത vibe ആവാണ് 😅😅

  • @ourparadise
    @ourparadise 7 месяцев назад

    കുറച്ച് ദിവസം videos കാണാൻ പറ്റിയില്ലെങ്കിലും ഇപ്പൊ continues ആയിട്ട് കാണുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം അതു വേറെ തന്നെ ആണ് 🥰🥰🥰

  • @nisanisanisa3946
    @nisanisanisa3946 8 месяцев назад +6

    അത് പിന്നെ പറയാനുണ്ടോ ഞങ്ങളുടെ ചിലിക്കാ അണ്ണന്റെയും സലി അണ്ണന്റെയും ഫാമിലിയുടെ സ്നേഹത്തെ കുറിച്ച്, അത് അനുഭവിച്ചു തന്നെ അറിയണം ❤

  • @ofwuncukr
    @ofwuncukr 7 месяцев назад +3

    6 years back, i remember watching ur vlog in solo, at same location, eating kakka thoran and all, later ur solo ride back to tvm in bike. Good memories 🎉

  • @svbaffficial4897
    @svbaffficial4897 8 месяцев назад +66

    ആ പഴയ കാർത്തിക് സൂര്യയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ?😢❤
    🖤😮‍💨

    • @sanatv923
      @sanatv923 8 месяцев назад +3

      Ella👀

  • @anwarshan07shan
    @anwarshan07shan 8 месяцев назад +6

    Bro video പോളിയാണ് ❤ എല്ലാം കാണാറുണ്ട് ശൂലം കുത്തിയത് ചെണ്ട പഠിക്കാൻ പോയത് എല്ലാം കമെന്റ് 1 fast time 💯

  • @vishnugopan6149
    @vishnugopan6149 8 месяцев назад +7

    Karthik aliyan kodukkunna gift ellam useful aanu... Mostly watches 😍👍🏻

  • @Ajeesha-nr8gy
    @Ajeesha-nr8gy 8 месяцев назад +6

    Karthikkeatta chettan eante lifeile eattavumm valiya oru point ann mranthin munill allegill eante thakarchayill neena timill ann njn chettAnte videokndath ann muthall ann njn eate lifeill eanthwgilum avnm eann oru thonall vanath chettn eanikk oru booster dos ann sthyam chetta eannte lifeile oru valiya agrahm an chettane onn kananm eann ollath chettane eante oru frend akanm eanulla nadakkuvonn ariyilla chettanne eanikk othiri ishttam an missu chetta dear2dreem chetta❤

  • @Vaisakh_
    @Vaisakh_ 8 месяцев назад +2

    കാർത്തിക് സൂര്യ താൻ തന്റെ വിജയപരാജയങ്ങളിലൂടെയുള്ള അനുഭവങ്ങൾ മറ്റുള്ളവർക് പറഞ്ഞുകൊടുക്കുകയും അതിലൂടെ നല്ല മോട്ടിവേഷൻ നും നൽകുന്നു. മറുഭാഗത്തു മറ്റു യൂട്യൂബ്ർസ് കേവലം കാശിനു വേണ്ടി കോപ്രായം കാണിച്ചു കാശ് ഉണ്ടാകുകയും ചെയുന്നു. #goodluckbrother❤

  • @abdulhaseeb1560
    @abdulhaseeb1560 8 месяцев назад +8

    7:35 randum eshtta but morning enit panik ponde😂 evening an onnude kuduthal eshttam ❤

  • @Naseeeef
    @Naseeeef 8 месяцев назад +10

    3:20 അത് മറ്റവന് കുറച്ച് കാറ്റും വെളിച്ചവും കിട്ടുന്നൊണ്ടാവും 😅

  • @mskain841
    @mskain841 8 месяцев назад +8

    noo bruhh...its nott just a knaapp phylosaphy ..yourr words wasss soo motivative..made my daayy..i was a bit demotivated u made me motivated..thanks bruhh

  • @rashivlogs4584
    @rashivlogs4584 8 месяцев назад +1

    Ithanu vendath ithupolathe videos ...subscribere ..aduth okke ponnath ....super...

  • @Kiranvichu
    @Kiranvichu 7 месяцев назад +1

    7:50 Thottappaly backwaters my place 🏖️🌏

  • @AdarshJPrem
    @AdarshJPrem 8 месяцев назад +22

    ഇന്നലെ മഞ്ജു ചേച്ചി പരുത്തിപാറയിൽ മോളുടെ കാറിൽ വന്ന് ചെറിയൊരു ബ്ലോക്ക് ഉണ്ടാക്കുന്നെ കണ്ടാർന്ന് 😅😅

  • @susanphilip6272
    @susanphilip6272 8 месяцев назад +12

    Lovely family -- so nice to watch all of them living together !

  • @PILOTRAT
    @PILOTRAT 8 месяцев назад +8

    പണ്ടത്തെ ആ വീഡിയോ മനസ്സിൽ കൂടി കടന്ന് പോയി ആ പുഴയിൽ ചാടിയ ഫോട്ടോ കണ്ടപ്പോ 😍😍വർഷങ്ങൾ പോയ പോക്കെ 😂

  • @anonymoususer-13-d3t
    @anonymoususer-13-d3t 7 месяцев назад +1

    7:40 - 7:55 രാത്രി 11 മണിക്ക് sunset kaanunna njaan

  • @black_pc-786
    @black_pc-786 8 месяцев назад +5

    0:11 ഞാൻ ഇപ്പൊ എന്താ കേട്ടെ 😂😅

  • @machaan3540
    @machaan3540 8 месяцев назад +20

    Family is the last hope
    So keep them first priority ☺️

  • @lathap2
    @lathap2 8 месяцев назад +15

    Amazing video 😊 beautiful sun set 🙏🙏🙏

  • @AchusachusAchu-g2y
    @AchusachusAchu-g2y 8 месяцев назад +3

    പഴയ ഇൻഡ്രോ miss ചെയുന്നുണ്ട് എന്ന് പറയുന്നവരോട്..... അയാൾ അയാളുടെ സൗണ്ട് വച്ചാണ് മുൻപോട്ടു പോകുന്നത്.. ഒരുപാടു strain ചെയ്താൽ സൗണ്ട് പ്രോബ്ലം ആവില്ലേ... ദേവുചെയിതു ഇതും പറഞ്ഞു കരുതുകിനെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുക....😊😊

  • @athulyabipin7152
    @athulyabipin7152 8 месяцев назад +4

    Ente kunjammede family 😍

  • @fawazhamza5491
    @fawazhamza5491 8 месяцев назад +3

    Happy family karthik chettanne kandappo entha avrude samthosham ❤

  • @jabirp5720
    @jabirp5720 8 месяцев назад +4

    അവരുടെ ആ സ്നേഹം അത് ❤️

  • @aadarshhh_s
    @aadarshhh_s 8 месяцев назад +3

    Eee vdo kanuna oru ആലപ്പുഴക്കാരൻ 😌❤️

  • @varun44v
    @varun44v 8 месяцев назад +12

    മഞ്ജുപിള്ളയുടെയും നസീര്‍ സംക്രാന്തിയുടെയും ശ്രദ്ധക്ക്. ആ അമ്മൂമ്മ നിങ്ങള്‍ക്കെതിരെ കാര്‍ത്തിക്കിന്റെ അടുക്കല്‍ ഒരു quotation കൊടുത്തിട്ടുണ്ട് 😂😂

  • @panthervlogging3781
    @panthervlogging3781 7 месяцев назад

    Brode t-shirt design kandapo jiraya head bandume uladh anen vijarichu

  • @_.unknown._.
    @_.unknown._. 8 месяцев назад +3

    Old karthik surya aane nallath nu ullavir like adii

  • @irex1443
    @irex1443 8 месяцев назад +6

    Sunset is a proof that endings can be beautiful too❤

  • @sreelekhavs7932
    @sreelekhavs7932 8 месяцев назад +1

    എല്ലാവരെയും കണ്ടത്തിൽ സന്തോഷം കുഞ്ഞാ കൊച്ചിച്ചൻ മക്കൾ ഒക്കെ കണ്ടത്തിൽ. ഇനി അച്ഛൻ അമ്മ ആയിട്ട് വരണം കേട്ടോ. പാലുകാച്ചു വിളിക്കാൻ

  • @sandhyarenjith1337
    @sandhyarenjith1337 8 месяцев назад +1

    Ennum njan sunset kanum ente veedinte sitoutil ninnu. sunrise kanan oruthavanaye patiyitullu karanam urangipokum.oru marubhoomiyilanu njangal thamasikunne.gulfilayathukondu angane chila gunangalum undu.

  • @mohammedsaheerkhanmohammed4577
    @mohammedsaheerkhanmohammed4577 8 месяцев назад

    ലക്ഷദ്വീപിൽ വാ ബ്രോ കിടു sun set ഉം sun rise ❤

  • @ssvofficials282
    @ssvofficials282 8 месяцев назад +2

    അടിപൊളി ❤❤❤ superb ❤❤❤എല്ലാം അടിപൊളി ആവട്ടെ 👍

  • @hishamdreamcity9101
    @hishamdreamcity9101 7 месяцев назад

    Sunset ath beachil irunnu thanne anubhavikkanam oru chilled beer koodi undel poli

  • @ssmuhammedswalih4956
    @ssmuhammedswalih4956 8 месяцев назад +5

    3:21 thantha vibe bro😂😂😂

    • @ansalskm
      @ansalskm 8 месяцев назад

      എന്തോന്ന് വൈബ് . ഇഷ്ടമുള്ളത് പോലെ തുണിയുടുക്കണം , ഇഷ്ടമുള്ളത് കഴിക്കണം , ഇഷ്ടമുള്ളത് പോലെ ജീവിക്കണം. That's all

    • @ssmuhammedswalih4956
      @ssmuhammedswalih4956 8 месяцев назад

      @@ansalskm enta ponn bro. Trend reelsil trend ayirunnu e thantha vibe enna sanam. Alla the njn karthik broya thantha ayi ennonnum paranjathalla

  • @udaifubby2919
    @udaifubby2919 8 месяцев назад +33

    അവരുടെ വീട്ടിൽ ഒക്കെ കുറെ കാലത്തിനു ശേഷം പോകുമ്പോൾ... കുറെ സാധനം ഒക്കെ വാങ്ങിട്ട് പോയിക്കൂടെ അവർക്കും സർപ്രൈസ് കൊടുത്തൂടെ... അതൊക്കെ ഒരു സന്തോഷം അല്ലെ 😊

  • @manojnakulan8285
    @manojnakulan8285 8 месяцев назад +8

    Karthik machane ningale kanan kazhiyuo njan trivandrum peroorkadayil aanu

  • @ZorroGaming_ak
    @ZorroGaming_ak 8 месяцев назад +1

    Thrissur janus lu drone repair cheyyum

  • @rahumat744
    @rahumat744 8 месяцев назад +2

    Karthik anna Thottapali beachl vann sun set kandid poyael
    Please adutha prvishavaruppo kumarakodi varane

  • @kiranmg-su2vf
    @kiranmg-su2vf 8 месяцев назад +4

    Vibee അമ്മച്ചി 😂❤️

  • @MKSURVIVOR-do4fp
    @MKSURVIVOR-do4fp 5 месяцев назад

    Bro Njan settakki tharam😊😊

  • @AMIDG8
    @AMIDG8 8 месяцев назад +2

    Sunset n sunrise , I love both , I cannot explain but both gvs different feels

  • @AbdulRahuman
    @AbdulRahuman 8 месяцев назад +2

    Cheta boat keri pokunna B building kanichath bhayakara nostu aayirunn. Njanum Le meridian aanu internship cheythe. Aa boat operate cheytha chettanum still nostu.

  • @manumahadevan1216
    @manumahadevan1216 8 месяцев назад +17

    കാർത്തി ബ്രോ ❤️❤️❤️🔥🔥🔥

  • @santoshpillai8689
    @santoshpillai8689 8 месяцев назад +2

    Snehamulla Pennine venel.njangade alappuzhayil nokku.poli manushyaranu❤

    • @Scooby.ftw_
      @Scooby.ftw_ 7 месяцев назад

      Brocker panni ano 😹

  • @ROYALBLUEGAMERR
    @ROYALBLUEGAMERR 7 месяцев назад +1

    Miss prime Karthik 😢

  • @nandithap3520
    @nandithap3520 8 месяцев назад +3

    Examinu padikkaan book eduthu munnil vachittu stress reliefinu vendi karthik ettante video kaanunnavarundo

  • @shaheerglobe350
    @shaheerglobe350 8 месяцев назад +2

    Just ഇപ്പോൾ Dubai കറാമയിൽ വെച്ച് കൈ തന്നായിരുന്നു 😀👍🏻

  • @chnkz
    @chnkz 8 месяцев назад +1

    Chattan 25....28kollath varum alle🤗❤️

  • @narayanponnan6806
    @narayanponnan6806 7 месяцев назад

    Sun rice anu enik ishtamm brooo

  • @krishnakumar6954
    @krishnakumar6954 7 месяцев назад

    Ofcourse

  • @anuars2062
    @anuars2062 8 месяцев назад +3

    Amme kond po aa vtlk ❤

  • @biker__bro
    @biker__bro 8 месяцев назад +3

    ഇത് actualy എന്റെ ഒരു friend ന് ആണ് കിട്ടിയത് അവൻ പറഞ്ഞത് അതിലൊരു abroad ഉള്ള house ന്റെ photo ആയിരുന്നു എന്ന്

  • @jesnaramesh2877
    @jesnaramesh2877 8 месяцев назад +2

    Karthii
    Njn pandee ninne follow chyunne aalanne
    Ninne nalla ishtann.
    Ipo ni ninne tanne alakki velupikune pole tonunu

  • @shinasshina6098
    @shinasshina6098 8 месяцев назад +1

    Rathri vtl vrthe irikuvhn rathri sun set kanan povm😌😂🥱

  • @sreeithsruthi1998
    @sreeithsruthi1998 8 месяцев назад +3

    Ithu kandappo povathirumna kudambakkarude veettil okke povan thonnunnu

  • @unmgames
    @unmgames 8 месяцев назад

    2:24 paranjathe nallakariyam annee njan ippol full 3g irikkuarunneee sme aavasthayannee nalla motive

  • @AfeefaThasilm
    @AfeefaThasilm 8 месяцев назад +10

    പഴയേ ഇൻട്രോ വല്ലാത്തെ മിസ്സ്‌ങ് ആണ്

  • @VSKPresents1
    @VSKPresents1 8 месяцев назад

    hardly missing your old intro kaarthikchettaaa

  • @joshthomas1050
    @joshthomas1050 8 месяцев назад +1

    Njan sunrise ithuvaree nallayittu kandittu illa sunsets addipoliyannu kannan

  • @BennyKB-eq1ve
    @BennyKB-eq1ve 7 месяцев назад

    Bro thanks for puting this video

  • @Kennyg62464
    @Kennyg62464 8 месяцев назад +1

    Glad things worked out.

  • @abhhhiram
    @abhhhiram 8 месяцев назад

    Welcome back 😜
    Drone miss aya vedio ann kndavr indo❤

  • @MunuMubashir
    @MunuMubashir 8 месяцев назад +4

    Bro apple vition pro vang

  • @Ameeeehhhh
    @Ameeeehhhh 8 месяцев назад +1

    Ennum sneham maathram❤

  • @aktechy3623
    @aktechy3623 7 месяцев назад

    Karthik ettan nte new motivational channel coming soon....😻🥳

  • @jithinchemmangadan9534
    @jithinchemmangadan9534 8 месяцев назад +2

    Alappuzhaaa❤❤

  • @lekhaskitchen1850
    @lekhaskitchen1850 8 месяцев назад

    Karthik പൂജപ്പുര അമ്പലത്തിൽ പോയില്ലല്ലോ പ്ലീസ് പോകണം കേട്ടോ❤

  • @shameermajeed676
    @shameermajeed676 7 месяцев назад

    Aa chekkanu enthelum kodukkayirunnu

  • @dhikkariyt4398
    @dhikkariyt4398 7 месяцев назад

    Ente thottapally

  • @Ahnaf_h
    @Ahnaf_h 8 месяцев назад

    Chill tirich adichinaa😂

  • @k4kaduk
    @k4kaduk 8 месяцев назад +2

    ആലപ്പുഴ 💛ചെങ്ങന്നൂർ 💛

  • @asna.a.n4045
    @asna.a.n4045 8 месяцев назад +1

    സുജിത് അണ്ണനെ കാണാൻ പോകാറില്ലേ കാർത്തിക് ബ്രോ

  • @amruth5946
    @amruth5946 8 месяцев назад +1

    haaa.. പഴേ drona thirichu കിട്ടിയോ..

  • @Unknown_01169
    @Unknown_01169 8 месяцев назад

    7:34 sunrise❣️

  • @Sas11149
    @Sas11149 8 месяцев назад +3

    Oru hi tharumo please 🥺🙏🙏 hi tharumo please 🥺 big fan please

  • @mallustube4643
    @mallustube4643 8 месяцев назад +1

    Editing kurachude better akkanam 😌 example:shaz bro ithil light kathum nu parayumbo shaz nte oru pucham figure kodukkarunnu (image)😃

  • @varunml-yy2jv
    @varunml-yy2jv 8 месяцев назад

    Bro ഒരു എല്ലാരും കൂടെ bro യെ lock ചെയ്യിക്കാന്‍ ano വിളിപ്പിച്ചത്. ഒരു പെണ്ണ് kanal പോലെ ഒരു feel

  • @ronaldsb4657
    @ronaldsb4657 8 месяцев назад

    Drone njan sheriyaaki theraam machane

  • @abhishekkv9987
    @abhishekkv9987 8 месяцев назад +3

    Love from dhanuvachapuram❤️

  • @kidiloskiicommentoli7614
    @kidiloskiicommentoli7614 8 месяцев назад +1

    Tantha vibe ayi thoonundo bro mundu n snehikumbo

    • @KarthikSuryavlogs
      @KarthikSuryavlogs  8 месяцев назад

      Eath vibe aanelum enikk bhayankara ishtaa muthee🥰

    • @kidiloskiicommentoli7614
      @kidiloskiicommentoli7614 8 месяцев назад

      Kathiripp n odivili reply kitti😂😂
      Sangthi njanum 90’s anu epo kurch ayit vibe motham mari varaa 😂😂😂

  • @AnfasK-hk1td
    @AnfasK-hk1td 8 месяцев назад

    Ullilotte Katte kollunathonde

  • @black_kid6358
    @black_kid6358 8 месяцев назад +2

    Brow can u make a vdo for u r hair before and after result ❤

  • @kalidasvidyadharan5497
    @kalidasvidyadharan5497 7 месяцев назад +1

    Ammavan ayiii athaa mundinod ithra premam