പഴയ ദൂരദർശൻ കേന്ദ്രത്തിന്റെ അവശേഷിപ്പുകൾ, അകത്തെ കാഴ്ച്ചകളും | Abandoned Doordarshan Thodupuzha

Поделиться
HTML-код
  • Опубликовано: 6 ноя 2024
  • പഴയ ദൂരദർശൻ കേന്ദ്രത്തിന്റെ അവശേഷിപ്പുകൾ, അകത്തെ കാഴ്ച്ചകളും | Abandoned Doordarshan Thodupuzha
    Touch with me on Instagram
    / vysakh_clicks
    #cycleride #abandoned #abandonedplaces

Комментарии • 83

  • @visitorphotographyvloge272
    @visitorphotographyvloge272 14 дней назад +15

    ദൂരദർശൻ ജ്വാലയായ്, മാനസി, ശക്തിമാൻ, സംഭവങ്ങൾ, ചിത്രഗീതം, വാർത്തകൾ ചിത്ര ഹാർ

    • @vysakhclicks
      @vysakhclicks  14 дней назад

      ഒരിക്കലും മറക്കാൻ പറ്റില്ല 😌

  • @UMERFAROOK-c3q
    @UMERFAROOK-c3q 2 дня назад +1

    വീഡിയോ നന്നായിട്ടുണ്ട്👍👍👍
    13:46
    ആ ചേട്ടനോട്‌ ചോദിച്ചിരുന്നേൽ അന്നത്തെ കാലത്തെപ്പറ്റിയും അവിടുത്തെ ചരിത്രത്തെപ്പറ്റിയും കൂടുതൽ informations നൽകാൻ സാധിക്കുമായിരുന്നു...
    ചുമ്മാ miss ചെയ്തു...
    ഇനിയുള്ള videos ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാൻ മറക്കരുത്...

    • @vysakhclicks
      @vysakhclicks  2 дня назад +1

      ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം 😊🤝

  • @asstudioworld
    @asstudioworld 14 дней назад +6

    ഇപ്പൊ തിരുവനന്തപുരം കുടപ്പനക്കുന്നിൽ ആണ് ദൂരദർശൻ കേന്ദ്രം ഉള്ളത് അവിടെ ഞാൻ പോയിട്ടുണ്ട് എന്റെ ഭാര്യയുടെ വീട് അതിന്റെ അടുത്ത 🎉

  • @ArshadKadavath-g4l
    @ArshadKadavath-g4l 14 дней назад +3

    എന്റെ ചെറിയ ഓർമയിൽ പരസ്യങ്ങൾ ഒരു പാട് ഉണ്ടായിരുന്നു, മഴ മഴാ പോപി കുട, Rotomac pen, ബൂസ്റ്റ്‌ന്റെ സിക്രെട് ഓഫ്‌ my എനർജി, പിന്നെ നമ്മുടെ ജയ് ഹനുമാൻ ഇപ്പോൾ ഇതൊക്കെ ഒരു നൊസ്റ്റാൾജിയ feeling ആയിപോയി കാണുമ്പോൾ

    • @vysakhclicks
      @vysakhclicks  14 дней назад

      ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ ഒരുപാട് വിഷമം 😌

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 14 дней назад +8

    സൂപ്പർ മച്ചു ഓർമകളിലേക്ക് കൊണ്ടുപോയി ❤️❤️❤️ 👌👌👌👌👌👌👌👌👌

  • @rahulsolorider9440
    @rahulsolorider9440 8 дней назад +1

    Bro polliyannu maximum enganne ulla stallathu pogumbol kurachu avede thagunnathu nallathann anganne okke chaiyumabol oru cannunavarkku ath oru experience ayrequm❤

  • @Saritha.V.CAppusree
    @Saritha.V.CAppusree 14 дней назад +2

    ഒരുപാട് സന്തോഷം എന്റെ നാട് കാണാൻ പറ്റി പിന്നെ വീടും കണ്ടു 🥰🥰🥰

  • @VipinVipinvipin-f7y
    @VipinVipinvipin-f7y 13 дней назад +1

    Machane pazhaya ormakal thirichu konduvannu thanks bro❤❤❤

  • @sindhusony8521
    @sindhusony8521 14 дней назад +4

    ഞാനും തൊടുപുഴയിൽ ആണ് പക്ഷേ ഈ സ്ഥലം ഒന്നും കണ്ടിട്ടില്ല ബ്രദർ വീഡിയോയിൽ കാണാൻ സാധിച്ചു🙏❤️❤️❤️👌👌👌👌

  • @sabaritricks1870
    @sabaritricks1870 12 дней назад +2

    പണ്ട് ദൂരദർശനിൽ ഞായറാഴ്ചകളിൽ നാലുമണിക്ക് സിനിമ കാണാൻ വേണ്ടി ഏരിയൽ എടുത്ത് പുളിമരത്തിൽ വലിഞ്ഞുകയറി കടന്നൽലിൻറെ കടിയും വാങ്ങിയത് ഇന്നും ഓർക്കുന്നു..😢

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 14 дней назад +1

    Ith oru poli vibe bro...🎉🎉
    Pazhe nostayilake poyi bro...❤

  • @mastermystery3608
    @mastermystery3608 14 дней назад +2

    Nostalgic, rides to hidden places 👍

  • @SoniyaBiju-zr9xl
    @SoniyaBiju-zr9xl 13 дней назад +1

    എനിക്ക് ഇഷ്ടം ഇതു പൊലെ ഉള്ള വീഡിയോ കഴിഞ്ഞഒരു വീഡിയോ കളിയാർ ഒരു സായിപ്പിന്റെ വിട് അത് ഞാൻ കണ്ടിരുന്നു എന്റെ വീടിന്റെ അടുത്ത

  • @Entertainmentlive.3_
    @Entertainmentlive.3_ 7 дней назад

    Ivide njan poyittund...2 days avide stay cheythittund

  • @nishadmm5751
    @nishadmm5751 12 дней назад

    Love from Saudi Arabia ❤❤nice bro

  • @AnsalnaSaleem
    @AnsalnaSaleem 14 дней назад +4

    Vegam.vegam.video.idu.bro👍

  • @kavyapoovathingal3305
    @kavyapoovathingal3305 14 дней назад +1

    Beautiful 😍❤️

  • @aparnaappu2658
    @aparnaappu2658 14 дней назад +1

    ഓർമ്മകൾ 💆

  • @21pisces
    @21pisces 14 дней назад

    Video കൊള്ളാട്ടോ 😊😊

  • @SureshKumar-ry1rc
    @SureshKumar-ry1rc 14 дней назад +3

    മോനെ എന്റെ വീടിന്റെ തൊട്ട് അടുത്താണ് റിലേ കേന്ദ്രം സനൂപിന്റെ ചിറ്റപ്പനാണ് മോൻ കേറിവന്ന വഴിയിൽ ആദ്യം ഷീറ്റ് കൊണ്ട് മറച്ചത് പഴയ തൊടുപുഴ മുനിസിപാലിറ്റി പൊതു ശ്മശാനം ആണ് എന്റെ വീടിന്റെ പിറകിലാണ് പാറമട വന്നപ്പോൾ സനൂപിനോട് പറഞ്ഞിട്ട് വിളിക്കാമായിരുന്നില്ലേ ഞാൻ കണ്ടായിരുന്നു എന്റെ വീടിന്റെ മുന്നിൽ കൂടി മോൻ പോകുന്നത് ഞാൻ കണ്ടായിരുന്നു. അമരം കാവും പരിസരവും ഒരു വീഡീയോ ചെയ്യാമോ

  • @hamaleshbrito8211
    @hamaleshbrito8211 10 дней назад

    I am from periyakulam broo last time i meet u
    I think you're safely reached kodikanal broo

    • @vysakhclicks
      @vysakhclicks  10 дней назад

      Hi bro. Yes ryt now in kodai, reached safely 🥰

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj 14 дней назад +2

    വഴിമാറിപോയല്ലേ ബ്രോ അത് സ്മാശാനം ആയിരുന്നു അത് കഴിഞ്ഞുള്ള റൈറ്റ് ആയിരുന്നു കേറണ്ടേ

  • @Babbloo_kl_girl
    @Babbloo_kl_girl 12 дней назад

    Chettan njangalde Area yil serikkum oru pretha veedundu chetta..oru veetile ellavarum marichu avardeyokke ghost ivde alanju nadakkum... enikk anupavam aanu🙂

  • @sanalsheeja7296
    @sanalsheeja7296 14 дней назад +2

    Bro oru long trip unden prnjarunelooo eppala ❤️

    • @vysakhclicks
      @vysakhclicks  14 дней назад +2

      Bro athu ee friday 25th morning start cheyyum👍 videos udan varum 😊

    • @sanalsheeja7296
      @sanalsheeja7296 14 дней назад +1

      Waiting 🥰​@@vysakhclicks

  • @Jake_sully7
    @Jake_sully7 14 дней назад +2

    georgekutty vandi eto oru paramadel kond idille at todupuzail velom ano aa spot 😅

  • @joswinsunny8454
    @joswinsunny8454 12 дней назад

    പണ്ട് ദൂരദർഷനിൽജയ് ഹനുമാൻ കാണാൻ അടുത്ത വീട്ടിൽ രാത്രി 9.30 പോകുന്നത് ഇന്നും ഓർക്കുന്നു 😍😍❤️❤️🔥🔥🔥

    • @vysakhclicks
      @vysakhclicks  11 дней назад

      ഞാനും പോയിട്ടുണ്ട് ഞായറാഴ്ച്ച സിനിമ കാണാൻ. അതൊക്ക ഒരു കാലം 😌🥲

    • @joswinsunny8454
      @joswinsunny8454 11 дней назад

      @@vysakhclicks 4 maniku alle.. Cinima.. Athu ok oru kalam😔😔

  • @zubinjoshygeorge1455
    @zubinjoshygeorge1455 14 дней назад

    Ñice video i will go there in my cycle 💪🚴

  • @arun_krish_88
    @arun_krish_88 13 дней назад

    DD2/metro kandirneth special antennae okke vechaarnu , ibdennnolle aarnlle athellam 😍😇 , DD2 grainsilland ath kanan valya paadarnu oru kalam vare ,cherya ntho oru box boosterno entho parayunna oru saanokke vechal nannay kituarnu.

    • @vysakhclicks
      @vysakhclicks  11 дней назад +1

      Athe booster ayirunnu athu. Pinne antina thirikkal sthiram paripadi ayirunnu 😄😄

    • @arun_krish_88
      @arun_krish_88 11 дней назад

      @@vysakhclicks 😆😅💪🏽

  • @ArshadKadavath-g4l
    @ArshadKadavath-g4l 14 дней назад +1

    90 കിഡ്സ്‌ 👏👏👏👏👏

  • @soumyaabin4659
    @soumyaabin4659 14 дней назад

    എന്റെ നാട്. സനൂപ് എന്റെ ബ്രദർ 🤩

  • @lalyappoose5969
    @lalyappoose5969 12 дней назад

    Ethe vandalla chellane sahikan patunnathalla panna jeevi chilasamayangali ente veetilum unde thooth vari theeyiliduka allathe chakilla

  • @lotuselectronics8767
    @lotuselectronics8767 13 дней назад

    2:00 Georgekuttiyude veedu.

  • @AthiraNandhu-h7g
    @AthiraNandhu-h7g 14 дней назад +3

    റബർ തോട്ടം ഉള്ളത് കൊണ്ടാണ് വണ്ട്

  • @shabadsdz524
    @shabadsdz524 14 дней назад

    Cycle ithra speedil okke pokumo atho edit chyth speed akiytho

    • @vysakhclicks
      @vysakhclicks  14 дней назад

      Edited alla bro original speed thanneyanu. light weight performance cycle aanu

    • @rahulsamktm
      @rahulsamktm 14 дней назад

      ​@@vysakhclickscycle etha details parayamo

    • @vysakhclicks
      @vysakhclicks  12 дней назад

      Trek FX 2, 2022 model

  • @krishnankuttykrishnankutty5943
    @krishnankuttykrishnankutty5943 14 дней назад

    Suppar

  • @nishandhk3322
    @nishandhk3322 14 дней назад

    😍🔥

  • @hamaleshbrito8211
    @hamaleshbrito8211 10 дней назад

    Hi brro

  • @adhil6840
    @adhil6840 14 дней назад

    Sunde claritty illa

  • @PreethaLal
    @PreethaLal 14 дней назад

    👌👌👌🥰Hii

  • @ratheeshvelumani3391
    @ratheeshvelumani3391 14 дней назад

  • @ShanimolSanthosh
    @ShanimolSanthosh 14 дней назад

    👍👍👍👍

  • @pmtenson7155
    @pmtenson7155 12 дней назад

    എന്തോ.പറയാൻ.വന്നിട്ടു.അതിലും.ഇതിലും.തൊടാതെ.എങ്ങോട്ടോപ്പോയ്...

  • @ajeshmohan2432
    @ajeshmohan2432 13 дней назад

    ❤❤