ഓണത്തിനിടക്ക് പുട്ടു കച്ചവടം || 3000RS ONAM challenge || ONAM purchase || ALICE CHRISTY

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hello everyone alice christy here, in this video cam doing an Onam purchase challenge with my husband. Hope you guys enjoy this video.
    #tonico #challange #alicechristy #purchase
    TONICO MART - Josco Midtown Square SH 1, MC Road, Kottayam, Kerala 686001
    PH :9567929268, 8138065056
    This videos is made using Filmora 11. All music right reserved to Filmora .
    Music: Last Summer
    Musician: @iksonmusic
    __________________________________________________
    ALICE CHRISTY GOMEZ : All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristyvlog@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 725

  • @ramzifaisy254
    @ramzifaisy254 2 года назад +25

    ഇതിപ്പോ 3000ത്തിൽ ഒതുങ്ങോ ഓരോ items എടുക്കുമ്പോൾ വില കൂടി നോക്കി എടുക്കാൻ ശ്രദ്ധിക്കുക 😍😍😍😍😍😍

  • @nooramampally9928
    @nooramampally9928 2 года назад +209

    നിങ്ങള് ഭയങ്കര കോമഡി ആന്നേ അടിപൊളി കപ്പിൾസും ❤️😀

  • @lathaob8661
    @lathaob8661 2 года назад +3

    രണ്ടുപേരുടെയും പർച്ചേസ് നന്നായി തിരിച്ച് രണ്ടുപേരെയും സന്തോഷമായി കണ്ടത് വളരെ സന്തോഷം രണ്ടുപേരും സന്തോഷമായി ഓണം ഘോഷിക്കുക എന്റെ മക്കളെ സർവ്വേശ്വരൻ റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ🙏

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 года назад +58

    നമ്മുടെ സ്വന്തം സജിൻ ചേട്ടൻ & ആലീസ് advance ആയി ഹൃദയം നിറഞ്ഞ ഓണാംശംസകൾ നേരുന്നു 💖💖💖

  • @sahalam4134
    @sahalam4134 2 года назад +5

    Chechikk sett സാരി നന്നായി cherunnund super ❤

  • @lekshmianil7477
    @lekshmianil7477 2 года назад +4

    കുനഫ പായസത്തിൽ ഇടുന്നത് എന്റെ സജിൻ ചേട്ടാ ആലിസ് ചേച്ചി ഞാൻ ചിരിച്ചു ചത്തു 😂😂😂

  • @itzme6441
    @itzme6441 2 года назад +2

    Ivarude vid kannumbo thanne oru positive energy anne...i like ur all videos...keep going...mashallah...😍😍😍😘😘

    • @AliceChristyy
      @AliceChristyy  2 года назад +1

      Thank you so much dear keep watching 😍

  • @sumamsumam320
    @sumamsumam320 2 года назад +10

    കുറെ നാൾ missing ആരുന്നു.. ഇപ്പൊ ഹാപ്പിയായി... ഒരുപാടിഷ്ടമാണ് നിങ്ങളെ 🥰

  • @shiyanamol5602
    @shiyanamol5602 2 года назад +4

    എവിടാരുന്നു രണ്ടാളും 💖💖 adv ഹാപ്പി ഓണം

  • @anjalianju9993
    @anjalianju9993 2 года назад +5

    Hyyy ചേച്ചി &ചേട്ടാ വീഡിയോ കണ്ടു സൂപ്പർ 😍😍രണ്ടുപേരും കോമഡി aanallo😁😁😁anyway adnc ഹാപ്പി ഓണം 🥰🥰🥰🥰

  • @orukuttyfam7241
    @orukuttyfam7241 2 года назад +4

    Alicenu ottum kushumbilla🤣🤣🤣ichaayanu aa itha saadhanam eduthukodukkunnathukandappol ottum sahikkunnilla😄❤

  • @user-fr6wo9mu6g
    @user-fr6wo9mu6g 2 года назад +6

    അയ്യോ ഇന്നലെ കാണാൻ പറ്റിയില്ല 😔😔എന്തായാലും കണ്ടിരിക്കും നിങ്ങളുടെ വീഡിയോസ് 👍❤️❤️അത്രയ്ക്ക് ഇഷ്ട്ട നിങ്ങളെ ❤️❤️സൂപ്പർ ആയിട്ടുണ്ട് ആലീസിന്റെ സെറ്റ് സാരി 👍😍😍😍😍😍😍😍

  • @abeenaps6652
    @abeenaps6652 2 года назад +1

    Nigal de vedieo കാണാൻ waiting ആയിരുന്നു 💖..പിന്നെ സെറ്റ് സരീയിൽ ചേച്ചിയെ കാണാൻ അടിപൊളി ആയിട്ടുണ്ട്.❤️❤️ചേട്ടനും കൊള്ളാം ട്ടോ😁❤️

  • @sayoojsayoo7458
    @sayoojsayoo7458 2 года назад +3

    snehamullodath kanunna possessiveness njn ivideyum kandu😌🥰 (ith manasilakkiye chettan ath motheleduthu😂😁)

    • @AliceChristyy
      @AliceChristyy  2 года назад +1

      Kallan athu muthaleduthu 😅😅😅

  • @vkpn________6914
    @vkpn________6914 2 года назад +43

    Videos are very entertaining!! Couple goals 👏!!
    Wish you a very happy , prosperous, colourful, healthy , wealty , and fun filled advance Onam !! 🤗🤗♥️!!

    • @AliceChristyy
      @AliceChristyy  2 года назад +7

      thanks a a lot.. keep supporting us

  • @sarathm005
    @sarathm005 2 года назад +7

    ആലിസിനും സജിൻ ചേട്ടനും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @nnvlog1929
    @nnvlog1929 2 года назад +1

    നിങ്ങളുടെ വീഡിയോക്ക് വയ്റ്റിംഗ് ആയിരുന്നു. നല്ല കോമഡിയാണ് രണ്ടുപേരും.കണ്ടൊടിരിക്കാൻ നല്ല ഭംഗിയാണ്. ബോറടിക്കത്തില്ല. 😊🥰🥰

  • @alfyasumi7640
    @alfyasumi7640 2 года назад +1

    Ithrayum manapporuthamulla couples ne ente jeevithathil jnan kanditilla....comedy,love,entainment,emotions ellam poli.....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @suhail7352
    @suhail7352 2 года назад +2

    Sweet lovely couplss💝 chechiye kaanan nalle cute aanu chechi🧚‍♀️❤

  • @ansianseer7975
    @ansianseer7975 6 месяцев назад

    Ningal adipoliyanu yennum engane aayirikkanam njan yeppozhum kaanum nalla comedy aanu yellavarum nalla snehamullavar aanu ee sneham yennum nilanilkkattee ❤❤❤❤

  • @cr7machanfans573
    @cr7machanfans573 Год назад +1

    Chettante shirt super aayittundu...pwli colour

  • @binovabenny3182
    @binovabenny3182 2 года назад +4

    നിങ്ങൾ രണ്ടുപേരും പൊളിയാ.....🥰🥰

  • @sajirhasajitha3832
    @sajirhasajitha3832 2 года назад +1

    നിങ്ങളെ കുറച്ചു ഫബിയിൽ മുഴുവൻ കണ്ടു പിരിയുന്നു എന്ന് ആകെ സങ്കടം ആയി പോയി ഇപ്പോ സന്തോഷം ayi 😘😘😘

    • @AliceChristyy
      @AliceChristyy  2 года назад +1

      Athokke chumma fake news aa chechy

  • @sreejasurendran8059
    @sreejasurendran8059 2 года назад +2

    Ningalude videos ennum kanan thonnum... Nalla enjoyment aanu... Cute couples... love you both.... 😍🥰😘

  • @rincyroy2985
    @rincyroy2985 2 года назад

    ഒരുപാട് നാൾ ആയാലോ സുജിൻ chettanyum ആലീസ് ചേച്ചിയും കണ്ടിട്ട്... അടിപൊളി വീഡിയോ ❤️❤️

  • @mumthazafzal5220
    @mumthazafzal5220 2 года назад +2

    Ravile thanne njan chirichu chirichu maduthu😂. Adipoly shopping.
    Innale kanan pattiyilla. Waiting ayirunnu. Iniyum pradeekshikkunu
    . kunafa ഉണ്ടാക്കുന്നത്. കാണിക്കണം 😍😍😍

  • @manojkumar-ui2hp
    @manojkumar-ui2hp 2 года назад +2

    Sajinum super ആയി.... Sugar ആവശ്യത്തിന് ഉള്ളത്കൊണ്ടാവും അതെടുക്കാത്തത്..... Alice as usual 👍👌😍

    • @AliceChristyy
      @AliceChristyy  2 года назад

      Happy onam 💕💕

    • @manojkumar-ui2hp
      @manojkumar-ui2hp 2 года назад

      നാട്ടിൽ തന്നെ ഇരിക്കാതെ.... ഷോപ്പിംഗിന് ദുബായിലേക്കും ഇറങ്ങൂ....contentinu സ്പോർട്സും ഒരു വിഷയമാകട്ടെ...... ബാഡ്മിന്റൺ, football and cricket are very പോപ്പുലർ among മല്ലൂസ് here .... 😊👍

  • @priya973
    @priya973 2 года назад +2

    This saree and blouse I had told you adipoliiii 💚💚🥰🥰😍😍🥳 Alice chechi is lucky to get funny husband 😂😂😂😂

  • @ammusworld5263
    @ammusworld5263 Год назад +1

    Star മാജിക്കിൽ സൂപ്പർ ആയിട്ടുണ്ട്. പ്രത്യേകിച്ച് ഉത്രാടദിന പെർഫോമൻസ്. God bless u🥰🥰🥰🥰🥰🔥🔥🔥❤❤❤❤👍👍🥰🥰🥰🥰🥰🥰❤❤❤❤❤❤🥰🥰🥰👍👍

    • @AliceChristyy
      @AliceChristyy  Год назад

      Thank you so much ❤️❤️❤️❤️

  • @chinnuunni9836
    @chinnuunni9836 2 года назад +4

    ആലിസ് ഇന്ന് നല്ല ക്യൂട്ട് ആയിട്ടുണ്ട് സൂപ്പർ വീഡിയോ 🥰❤️ചിരിച്ചു ഒരു വഴിയായി 😂😂

  • @RinishaBinoy
    @RinishaBinoy 2 года назад +2

    നിങ്ങൾ രണ്ടു പേരും 👌👌👍👍🥰❤️❤️💖💖രണ്ടു പേർക്കും advance happy onam 🌸🌸

    • @prittyjins922
      @prittyjins922 2 года назад

      Gogh CBGB BBC y💞Rufu
      Vv chamonix zoos zechariah fy ux it'd soo
      .. Gh h fg hf. Gc

  • @Devdarshpt
    @Devdarshpt 2 года назад +23

    രണ്ടു പേർക്കും ഓണം ആശംസകൾ ❤

  • @mayilpeeliboutique2805
    @mayilpeeliboutique2805 2 года назад +1

    തിരിച്ചുവരവ് ഗംഭീരം...🤩🤩😍waiting for onam videos 😍😍😘

  • @nikhilanair5074
    @nikhilanair5074 2 года назад +3

    Ningal poliya chechi, chetta
    I wish you a very happy onam 😍

  • @anushyam8677
    @anushyam8677 2 года назад +16

    രണ്ടു പേരും 👌🏻👌🏻 advance happy onam to both of you

  • @jincyshaiju8252
    @jincyshaiju8252 2 года назад +1

    ഇതിൽ എന്തൊക്കെ കള്ളത്തരവാ സജിൻ കാണിച്ചേ. പാവം ആലിസ്.. ഞങ്ങൾ ചിരിച്ചു മടുത്തു അലിസിന്റെ മുഖഭാവവും വർത്താനവും കേട്ടിട്ട്. പൊളിയാ ട്ടോ രണ്ടാളും..... 😍🥰🥰

  • @rinet947
    @rinet947 2 года назад +2

    Ningalu randalum poliyanatto. Advance happy onam

  • @pachusworld7990
    @pachusworld7990 2 года назад

    Alise bolg ൽ കാണുന്ന പോലെ happy തന്നെ അലാതെ veru abnaym alloo😍😍

  • @delna1203
    @delna1203 2 года назад +1

    2 perum so cute... Chechi sari poli🥳🥳🥳

  • @mariyathomas6967
    @mariyathomas6967 2 года назад +1

    Tonico Mart nammade Ktm kiduu Chechii n chettoii
    😍😍 Palakkarii❤❤

  • @anjucb2644
    @anjucb2644 2 года назад +2

    Epravisyathe Onam adipoli avatte🥰😍❤️

  • @Nan_2002
    @Nan_2002 2 года назад +1

    Randum perum nalla bangind kaanaan.....😍😍 Advanced Happy onam... chechi...chetta....🌼🎊✨🥰🥰

  • @nikhilmcmc9776
    @nikhilmcmc9776 2 года назад +1

    Happy Onam chechi chettaaa❤️❤️❤️❤️two perum thadichuttooo

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 2 года назад +2

    Super ayittundhu cute couples. advance happy onam. waiting for your next vlog

    • @AliceChristyy
      @AliceChristyy  2 года назад

      Thank you so much 😊 keep watching

  • @haifasworld180
    @haifasworld180 2 года назад +4

    Advance happy onam❤🏵️

  • @Rubeenas
    @Rubeenas 2 года назад +1

    So polichuto....randalum supara.made for each other...adv.happy onam....

  • @sakeenasakeena1470
    @sakeenasakeena1470 2 года назад

    Ningade ee video kand ivade irnna njn.... 😅 first ayii kandappo thanny ishttaiii😻💕

  • @jasmineshaijuj.s8495
    @jasmineshaijuj.s8495 2 года назад +6

    കുമ്പളങ്ങ എടുത്തിട്ട് മത്തങ്ങ എന്ന് പറഞ്ഞത് ആരെക്കിലും ശ്രദ്ധിച്ചോ അപ്പോൾ ആലീസും ആ മത്തങ്ങ എടുത്തോ എന്ന് 2ആൾക്കും അറിയില്ല മത്തങ്ങ ഏതാ കുമ്പളങ്ങാ ഏതാ എന്ന് 😄😄😄😄

  • @shanafathima1960
    @shanafathima1960 2 года назад +4

    Advanced happy onam both of you😍😍😍😍😍

  • @manishamanojheaven6833
    @manishamanojheaven6833 2 года назад

    Haiii oru simple makeup vidiyo onnu cheyumo pls. Suncream moisturizer ഇട്ടാൽ foundation ഇടനോ onnu പറഞ്ഞു തരുമോ pls

    • @AliceChristyy
      @AliceChristyy  2 года назад +1

      Foundation edanam ennu nirbandam ella but nalla function enthenkilum pokumbo edanam… daily use anenkil foundation nirbandam ellaaa

    • @manishamanojheaven6833
      @manishamanojheaven6833 2 года назад

      @@AliceChristyy ok thanks njan power അല്ലാതെ ഒന്നും use ചെയ്യാറില്ല . കല്യാണത്തിന് വാങ്ങിച്ചത് ഉണ്ട് കളയാൻ മനസ്സ് വരുന്നില്ല അങ്ങനെ ചോദിച്ചത്. എങ്ങനെയാ make up ചെയുക എന്ന് arilla അതാ

  • @janishamujib6755
    @janishamujib6755 2 года назад +4

    Very happy to see u both 😍

  • @shamnashameerpuvi5562
    @shamnashameerpuvi5562 2 года назад +2

    Happy ഓണം chechi ചേട്ടാ 🥰🥰

  • @shareefshareef1328
    @shareefshareef1328 2 года назад

    Alise Chechikkum sajin chettanum
    Advance happy onam

  • @ashaa38
    @ashaa38 2 года назад +2

    Superb💓....Advance happy onam akka nd anna😍

  • @devikanambisan3490
    @devikanambisan3490 2 года назад +1

    Adipolii video😂👌Advance happy onam😍😍

  • @haripriya4308
    @haripriya4308 2 года назад

    Ningal super anuto ...randuperum adipoli oru rekshyillaa ...kandingane erunn pogum Ella vlogum adipoli ...chechine nalla resamund kaanan supe

  • @soulmates8229
    @soulmates8229 2 года назад +10

    Happy to see you again.. Happy onam dears..💕💕

  • @kadeeja4595
    @kadeeja4595 2 года назад +1

    Congrats chechi trending number 20

  • @aswathishinu6121
    @aswathishinu6121 2 года назад +1

    ❤❤❤❤ കുറേ ചിരിച്ചു......... 🤣🤣🤣🤣🤣.... 😍

  • @shebinbenson4619
    @shebinbenson4619 2 года назад +2

    Advance happy onam 😍😍😍

  • @cphouse6923
    @cphouse6923 2 года назад +1

    ningal nalla match ann

  • @anamikadinesh8425
    @anamikadinesh8425 2 года назад +1

    Eachiii cute aayindd❤️❤️Happyy onam🥳🥳

  • @tesinatomy4134
    @tesinatomy4134 2 года назад +16

    Advanced happy onam 😍❣️

  • @angelsabu4202
    @angelsabu4202 2 года назад +2

    Nigal rand adipoli anu happy onam..... Ith yeth super market anu place parayuvo.....

  • @sujinthomas603
    @sujinthomas603 2 года назад

    Full waiting arunnu vloginayi. Super vlog onum parayanilla. Love you so much achacha chechi ❤️❤️❤️❤️

  • @geethav7122
    @geethav7122 2 года назад

    Hooo vannallo. Ethra Miss cheythenno chechiyude videos

  • @shinlakrishnankutty3982
    @shinlakrishnankutty3982 2 года назад

    Advance happy onam.
    Chechide saree adipoli aayittundu, so beautiful.
    Shopping adipoli👍 🥰🥰

  • @josna-jose
    @josna-jose 2 года назад +2

    Advance happy onam both of you..

  • @sahidakpp1750
    @sahidakpp1750 2 года назад +1

    Ithellam vachu food indakunnathum kanikkanee kettaaa😄😄 full comedy 🤣🤣 supr👍❤

  • @user-rg1hw3gs4o
    @user-rg1hw3gs4o Год назад

    ചിരിച്ചു ചാകും 🤣🤣🤣🤣quet കപ്പ്ൾസ് 🤣🤣🤗🤗

  • @lightintolifecoloursoflife
    @lightintolifecoloursoflife 2 года назад +1

    Hii👋randalum orumichulla videoke waiting ayirunu❤❤

  • @meghabiju8632
    @meghabiju8632 2 года назад +2

    Ivare yatharthathilm inganeyane....oru jadayumila....iyade oru kalyanathine kande....njangade koode selfi eduthu....lovely couples....

  • @reenamathew4418
    @reenamathew4418 2 года назад +7

    Alice chechy.. Happy to see you back.. keep rocking. God bless you a lot chechy and chettan.

  • @rajitharajitharaji9534
    @rajitharajitharaji9534 2 года назад

    Adipoli video, spr Ettan Chechi 😍 happy onam in advance

  • @shabnafahad4105
    @shabnafahad4105 2 года назад

    Waiting ayirunu.super.happy onam.nalla comedy.pauyankara ishtamanu

  • @masem346
    @masem346 2 года назад +1

    നിങ്ങളുടെ വിവാഹ ശേഷമുള്ള ആദ്യ ഓണമാണോ

  • @javasuhai9624
    @javasuhai9624 2 года назад +2

    advance hpy onm dears💓😍

  • @ramzifaisy254
    @ramzifaisy254 2 года назад +7

    Imported items എന്നും പറഞ്ഞു alice ഓരോന്ന് എടുത്തു ഇട്ടപ്പോഴേ എനിക്ക് തോന്നി 3000 ത്തിൽ കൂടുതൽ aakumnnu 🤣🤣🤣🤣🤣🤣🤣

  • @manojmenon2546
    @manojmenon2546 2 года назад +4

    Super ayee adipoli shopping, advance Happy Onam god bless you both 🙏🏻

  • @aswaniachu8738
    @aswaniachu8738 2 года назад

    Happy onam chechi and chetta☺vidum kannan pattiyathil vallarea sathoshamam ☺today episode super

  • @mablesanish4474
    @mablesanish4474 2 года назад

    Ena pine KFC de pac koodi edukarnile chechii.. 🤪🤪 Enthayallum Nice Entertainment video orupad chirichu....
    Advance....
    HAPPY ONAM BOTH OF YOU ❤🌸🏵️

  • @sominijohn6051
    @sominijohn6051 2 года назад

    Alice weight loss cheyyan diet + workout koodi venam...

  • @Ramxu_Official
    @Ramxu_Official 2 года назад +2

    Alice ചേച്ചിയും ചേട്ടൻ്റെയും വീഡിയോ കാണുമ്പോൾ വളരെ സന്തോഷമാണ് . കാരണം full commedy യോടു commedy 💖💖 .
    Video അവതരണം അടിപൊളിയാണ് 🥳❤️

  • @Kunjuuuu__
    @Kunjuuuu__ 2 года назад +3

    Ninghal poliyanntto🔥🔥❤❤

  • @aleenakutty3218
    @aleenakutty3218 2 года назад

    Nigale kure miss cheyithu ketto video illathirunnapol

  • @jenniajacob9487
    @jenniajacob9487 2 года назад

    E video super ayitte enjoy cheythu njangalum.advanced happy Onam👍

  • @jafnakajajafnakaja9769
    @jafnakajajafnakaja9769 2 года назад +3

    പർച്ചേസ് സൂപ്പർ ആണ് പക്ഷേ പായസത്തിനു ന്യൂഡിൽസ് മാത്രമേ പൈസ ആയിട്ടുള്ളൂ പിന്നെ ജ്യൂസും അല്ലാതെ ഓണത്തിന് സംഭവങ്ങൾ ഒന്നും വാങ്ങിയിട്ടില്ല

  • @krishnayoutube6263
    @krishnayoutube6263 2 года назад +1

    Advance happy onam chechi and chetta

  • @najmudheennaju375
    @najmudheennaju375 2 года назад

    Happy advance happy onam saji chetta and Alice chechi

  • @mariyathomas6967
    @mariyathomas6967 2 года назад +1

    Chechii Saree super adipwoli
    So Awesome n beautiful

  • @dileeprajg4005
    @dileeprajg4005 2 года назад +11

    One of its kind in the premium store at kottayam. Many Imported products from across the globe., excellent service by professional teams.

  • @anjalythomas6087
    @anjalythomas6087 2 года назад +15

    Hai💞 chechi & chattayi.. Wish u both of them have a wonderful Onam.... 😍💞

  • @ashiqidl4914
    @ashiqidl4914 2 года назад +2

    Hi chechi Happy onam 😍😍love u both of

  • @sahalashaheer3256
    @sahalashaheer3256 2 года назад +1

    Sajin chettanum alice chechiyum 🥰🥰🥰🥰🥰😙🥰🥰🥰🥰🥰

  • @rishanasafir9516
    @rishanasafir9516 2 года назад +1

    Sambaar uyunn vech vekkoo🤣🤣🤣 endhayalum full comady🤣

  • @jincyshaiju8252
    @jincyshaiju8252 2 года назад +1

    Happy onam alees and sajin.... 😍

  • @priyaandrew9797
    @priyaandrew9797 2 года назад +2

    God bless ur family ❤️

  • @anithakrishnan2021
    @anithakrishnan2021 2 года назад +1

    Chettan മത്തങ്ങ ന്നു paranjatha eduthatha enthuva🤣🤣🤣🤣

  • @ayanamehrin7357
    @ayanamehrin7357 2 года назад +2

    Enik harikrishnansile oru scene aan oorma vannath…😀😀😀😀😀

  • @AnnaKutty
    @AnnaKutty 2 года назад

    kore chirikkn ond ketto especially onnm edth pryn vayya oronnum chirippkkuvarnn 2um koode