കുഞ്ഞാലി മരക്കാർ എന്ന് മാത്രമേ ഞാൻ കെട്ടിട്ടുള്ളു, ചരിത്രം അറിയാൻ സഹായിച്ചതിൽ നന്ദി ഉണ്ട് 😍, വീര യോദ്ധാവ് കുഞ്ഞാലി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മ ധൈര്യം ഒന്ന് വേറിട്ടതായിരുന്നു. പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼
പരസ്പ്പരം ഹിന്ദു മുസ്‌ലിം എന്ന് കലഹിക്കുന്ന നമ്മുടെ ജനങ്ങൾ കണ്ണു തുറന്നു കാണട്ടെ നമ്മുടെ ചരിത്രം എത്ര മഹത്തരമായിരുന്നു എന്ന്..വാക്കുകളിലല്ല പ്രവർത്തിയിലാണ് ദേശസ്നേഹവും കടപ്പാടും എല്ലാം...
ഹിന്ദുവും മുസ്ലീമും ഇവിടെ സേ നഹത്തോടെത്തന്നെയാണ് കഴിഞ്ഞിരുന്നത് പിന്നെ അത് തകർന്നത് യൂറോപ്പൻമാരുടെ വരവോടെ ആണ് ഗാമയും ഒപ്പം വന്ന പാതിരിയുമാ രു മാ ണ് ഇവിടെ മതപരമായ കലാപങ്ങൾക്ക് തുടക്കം കുറിച്ചത് ഇപ്പോഴത്തെ ഫലസ്തീൻ ഇസ്രയേൽ പ്രശ്നം പോലും ബ്രിട്ടൻ്റെ തലയാണ് പ്രവർത്തിച്ചത് ബ്രിട്ടൻ്റെ കോളനിയായിരുന്ന മദ്ധ്യപൂർവ്വേഷ്യ 1947 ൽ അവർ പിൻ വാങ്ങിയപ്പോൾ ഇന്ത്യയിലും ചെയ്ത പോലെ രണ്ടായി മുറിച്ച് തർക്കഭൂമിയാക്കി
കുഞ്ഞാലി മരക്കാരെ ലോക ജനതയ്ക്ക് മുൻപിൽ വീണ്ടും എത്തിക്കുകയും, ആ ധീര ദേശാഭിമാനിയെ പുതു തലമുറയുടെ ആരാധ്യ പുരുഷനാക്കാൻ അവസരം ഒരുക്കുകയും ചെയ്ത മോഹൻലാലിനും പ്രിയദർശനും ആന്റണി പെരുമ്പാവൂരിനും അഭിനന്ദനങ്ങൾ.. 🌹🙏❤️.
പറഞ്ഞതിൽ ഒരു പ്രധാന കാര്യം വിട്ടു പോയി .കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥമാണ് ഇന്ത്യൻ നാവിക സൈന്യത്തിൻ്റെ ഗോവക്കടുത്തുള്ള നേവൽ ബേസ് " INS കുഞ്ഞാലി".. മോഹൻലാൽ തകർത്തഭിനയിച്ചിട്ടുള്ള സിനിമയായിരിക്കുമിത്... കുഞ്ഞാലി നാലാമനായാണ് മോഹൻലാലിൻ്റെ കഥാപാത്രം.... ഒരു പാട് അഭിനയസാധ്യതയുള്ള കഥാപാത്രം.....
@@MoneytechMedia ഒരർത്ഥത്തിൽ ലോകത്തിലെ തന്നെ വമ്പൻ നാവിക ശക്തിയായി കൊണ്ടിരിക്കുന്ന ഭാരതത്തിൻ്റെ ചരിത്രത്തിൽ കടലിലൂടെ ആക്രമണം നടത്തി ശത്രുവിനെ വകവരുത്തുന്ന യുദ്ധമുറ തന്നെ തുടങ്ങിയത് കുഞ്ഞാലി മരക്കാർ ആണെന്ന് തോന്നുന്നു.. ഫാസിൽ ആണ് സിനിമയിൽ ഒന്നാം കുഞ്ഞാലി മരക്കാർ ആയി അഭിനയിക്കുന്നതെന്ന് തോന്നുന്നു... എന്തായാലും കട്ട വെയ്റ്റിങ്ങ്...
നല്ല അവതരണം 👍👍, നമ്മുടെ രാജ്യം പിടിച്ചടക്കാൻ വന്ന പശ്ചാത്യരോട് ധീരതയോടെ ഏറ്റു മുട്ടി ദേശ സ്നേഹികളായ ചങ്കൂട്ടുള്ളഹ എത്ര എത്ര രക്ത സാക്ഷികൾ, ഒരുകാര്യം അടിവരയിട്ട് പറയട്ടേ.. ഈ ധീര പുത്രന്മാർ ഇല്ലെങ്കിൽ അമേരിക്ക, ഓസ്‌ട്രേലിയ, etc, പോലെ നമ്മുടെ രാജ്യം കൈ മോശം വന്നേനെ, പാശ്ചാത്യർ ഓസ്‌ട്രേലിയയിൽ ചെന്ന് അവിടത്തെ സ്വദേശികളെ ഒതുക്കി ആ രാജ്യം സ്വന്തമാക്കി അവർ അവിടെ എത്താൻ യാത്ര ചെയ്ത പായ കപ്പൽ അവിടത്തെ മ്യൂസിയത്തിൽ ഇപ്പോഴും ഉണ്ടെന്നറിഞ്ഞു , ധീര സൂര രക്തസാക്ഷികൾക്കു RIP
കൊച്ചിയും തിരുവിതാക്കൂറും പോലെയല്ല മലബാർ വിദേശ്ശികൾക്ക് മുന്നിൽ മുട്ടിലിയയാത്ത രാജാക്കന്മാരും പോരാളികളും ധാരാളം ജന്മമെടുത്ത മണ്ണാന്ന് മലബാർ .ചരിത്രം പഠിച്ചാൽ മനസിലാകും കൊച്ചിയും തിരുവിതാക്കൂറും വൈദേശികരുമായി സന്ധി ചെയ്തപ്പോൾ അവരോട് സന്ദിയില്ലാതെ പൊരുതി നിന്ന് ധീര യോദ്ധാക്കന്മാരുടെ നാട് മലബാർ ,💪🏻
ഇതുപോലെ ബ്രിട്ടീഷ്കാരോട് ധീരമായി പോരാടിയ വീരനായകന്ന് ""വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി 💪💪 1857 ലെ ഒന്നാം സ്വതത്ര സമരത്തിൻ ശേഷം ബ്രിടിഷ്കാർക് ഏറ്റവും വലിയ തോൽവി നമ്മുടെ മലബാറിന്റെ മണ്ണിൽ ഏറനാടൻ. വാരിയൻ കുന്നന്റെ നേതൃത്വത്തിലുള്ള പടയോട് തോൽക്കേണ്ടിവന്നു. ബ്രിട്ടീഷ്കാര്ക്കെതിരെ ഒരു സ്വയം രാഷ്ട്രം പ്രഘ്യാപിച്ച ധീരമായി ബ്രിട്ടീഷ്കാര്ക്കെതിരെ പോരാടിയ ഒരേയൊരു ധീര ദേശാഭിമാനി വാരിയൻ കുന്നന്
പുഷ്പ മാലയോടു ചേർത്ത് കുടൽമാല കെട്ടുന്നോ? പിറന്ന മണ്ണിനെയും, ആ നാട്ടിലെ ജനങ്ങളെയും സ്നേഹിച്ച് ധീരൻ കുഞ്ഞാലി മരക്കാർ എവിടെ , മത ഭ്രാന്ത് മൂത്ത് ഹിന്ദുക്കളെ കൊന്നു തള്ളിയ, സ്ത്രീകളെ ബലാൽസംഗം ചെയ്ത ഭീകരൻ വാരിയൻകുന്നൻ എവിടെ. ഒരു വിശുദ്ധൻ. ഈ രാക്ഷസനും കൂട്ടരും ഖിലാഫത്ത് എന്ന പേരിൽ നടത്തിയ ക്രൂരത, ഗാന്ധിജി, ആനിബസ്ന്റും, അംബേദ്കർ, കുമാരനാശാൻ തുടങ്ങിയ അനേകം മഹത്തുക്കൾ അവരുടെ കൃതികളിൽ എഴുതിയിട്ടുണ്ട്.
സംഭവം ശരിയാണ്.പക്ഷെ കേണൽ പദവിയും,ഡോക്ട്രേറ്റും ശരിയായ മാർഗത്തിലൂടെ അല്ലാതെ വാങ്ങി സമൂഹത്തിൽ ഒരു നെറികേടിനെതിരെയും ശബ്ദം ഉയർത്താതെ വെറും പൈസക്കുവേണ്ടി എന്തും ചെയ്യുന്ന കേണൽ ഊള ലാലപ്പനാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് എന്നാലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു
@GAFOOR PERWAD VLOG ലഫ്റ്റനന്റ് കേണൽ പദവി കിട്ടാൻ എന്തൊക്കെ അർഹത വേണം? പറയൂ ഇന്ത്യയിൽ ആർക്കൊക്കെ ഈ പദവി കിട്ടി എന്നും പറയൂ കേണലും ലഫ്റ്റനന്റ്കേണലും തമ്മിൽ ഉള്ള വ്യത്യാസവും പറയൂ എന്നിട്ട് സംസാരിക്കാം
@@nattunanma2468 എടാ പൂറിമോന്റെ നീ നിന്റെ അപ്പനായിട്ടു നാട്ടിലുള്ള വലിയ പ്രമാണിമാരെയൊക്കെ കരുത്തുന്നുണ്ടാകും.പക്ഷെ ശരിക്കും ജന്മമെടുത്ത കേരളക്കാരെനിനക്കറി യില്ല.നിന്റെ അമ്മയെയും പെങ്ങളെയും മുന്നിലിട്ട് പണ്ണി വാങ്ങിക്കാൻ പറയേട കേണൽ സ്ഥാനം.അല്ലാതെ പിന്നിലിട്ടു പണ്ണി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ രജത് സാറിനെപ്പോലെ ഉള്ളവരെ കരിവാരി തേയ്ച്ചു ഊമ്പിച്ചു വാങ്ങിക്കുന്നതല്ല
പി എസ് സി ക്ക് പഠിക്കുന്നതിന്റെ ഭാഗമായി ആസ്താ അക്കാഡമിയുടെ class ഉൾപ്പെടെയുള്ള vedios ൽ കുഞ്ഞാലി മരയ്ക്കാന്മാരുടെ സേവനത്തെക്കുറിച്ച് കേട്ടപ്പോൾ അഭിമാനം തോന്നി ഒപ്പം ദു:ഖവും
I pray for Marakkar's global and pan Indian success in Malayalam as well as Indian Cinema 🙏🙏🙏🙏🙏🙏🙏 Everyone and all the film industries, especially Bollywood and North Indians must love and support this film and make it a huge pan Indian success 🙏🙏🙏🙏🙏🙏🙏🙏🙏🙏 Not only the face of Malayalam Cinema, but also the face of Kerala must change with like these gamechangers 🙏🙏🙏🙏🙏🙏🙏🙏
രാജ്യത്തിന് വേണ്ടി ഇത്രയധികം ത്യാഗം സഹിച്ചു പോരാടിയിട്ടുള്ള ഒരു ഒരു സമുദായത്തിന്റെ രാജ്യ സ്നേഹത്തെയാണ്, രാഷ്ട്ര പിതാവിനെ കൊന്ന, എല്ലാ കാലത്തും രാജ്യത്തിൻറെ ശത്രുക്കളെ സഹായിച്ചു പോന്ന പാരമ്പര്യമുള്ള യഥാർത്ഥ രാജ്യ ദ്രോഹികൾ, സമൂഹത്തിനു മുന്നിൽ തെറ്റിധരിപ്പിക്കാൻ വൃഥാ ശ്രെമിച്ചു കൊണ്ടിരിക്കുന്നത്.
എന്നുവെച്ചാൽ നീ ഇന്ത്യക്കാരനല്ല. ഇന്ത്യക്കാരനാണു നീയെങ്കിൽ രാഷ്ട്ര പിതാവിനെ കൊന്നതിന്റെ ഒരു പങ്ക് നിനക്കുമുണ്ട്. മതം മാറി മുസ്ലീമായാൽ അതു പോകില്ല. അതല്ലെങ്കിൽ നിന്റെ തന്ത കള്ളവെടിക്കാരനായ വല്ല കാട്ടറബികളുമാകും
@@Rammathodi ഞങ്ങളുടെ പിതാമഹന്മാർ ഇസ്ലാം സ്വേകരിച്ചതാണ്. അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. എന്റെ വീട്ടു പേര് പലമാടത്തിൽ എന്നാണ് (മഠം ആണ് )എന്റെ ഉമ്മാന്റെ വീട്ടു പേര് കുമ്മൻതൊടി എന്നാണ് (കുമ്മൻ എന്ന പരിപാടി നടന്ന സ്ഥലമായിരുന്നു. ഞങ്ങളെ ബന്ധുക്കൾ അമുസ്ലിം കൾ ഇവിടേ ഉണ്ട്. അനക് ഞങ്ങളെ പിതാമഹന്മാരിൽ സംശയമുണ്ടാകിൽ ഇങ്ങോട്ട് പോർ ഞാൻ പറഞ്ഞുതരാം
കഥയറിയാതെ ആട്ടം കാണുന്നവർ ചരിത്ര ഇന്ത്യ എത്ര മനോഹരമായി വ്യഭിചാരിക്ക് പെടുന്നു സത്യം എന്നും സത്യത്തെ അസഭ്യം എന്ന് വിളിച്ചു കൂവുന്ന അവരുടെ കേരളം ആയി മാറി
@@MoneytechMedia എന്തൊക്കെ ആണ് അത് എന്ന് പറയാമോ?? കാരണം അതിനെ ഞാൻ കുറെ ഗൂഗിൾ ഒക്കെ ചെയ്തു ഒരു വിവരവും ഇല്ല കണ്ണൂർ കൊണ്ട് പോയി എല്ലാരും കാണെ പ്രദർശിപ്പിച്ചത് വരെ ഉള്ളു.. എനിക്ക് അവിടം ഒക്കെ ഒരിക്കൽ വന്നു കാണണം എന്നുണ്ട് അത് കൊണ്ടാണ് ചോദിച്ചത്
ഇത് ഇതിഹാസം ഇന്ത്യൻ ഇതിഹാസം കുഞ്ഞാലി മരക്കാർ 💪💪💪 100 (ഒരു നൂറ്റാണ്ട് )വർഷം ഇന്ത്യയെ പാശ്ചാത്യ അതിബത്യത്തിൽനിന്നും സംരക്ഷിച്ച വീര ദേശാഭിമാനികളുടെ ഇതിഹാസ ചരിത്രം
നമ്മുടെ രാജ്യത്ത് വന്ന്, നമ്മുടെ ആൾക്കാരെ ഉപദ്രവിച്ചും, ആ സമയത്തുള്ള നാട്ടുരാജക്കന്മാരെ തമ്മിൽ തല്ലിച്ചും, പല തവണ അയാളും കൂട്ടരും നമ്മുടെ സമ്പത്തും, മാനവും അയാളുടെ രാജ്യത്തേക്ക് കടത്തി😢
അതി ഗംഭീരമായിരിക്കുന്നു എന്ന് എത്ര പറഞ്ഞാലും അധികമാവില്ല. രണാങ്കണത്തിൽ നിൽക്കുന്ന ഒരു പ്രതീതി. പോർച്ചുഗീസുകാരെ കയ്യിൽ കിട്ടിയാൽ പിച്ചിച്ചീന്താനുള്ള ആവേശം, ഒപ്പം അവർക്ക് ഒത്താശ ചെയ്തുകൊടുത്ത നമ്മുടെ നാട്ടിലെ സാമൂതിരിമാരുടെ മുഖത്ത് കാർക്കിച്ചു തുപ്പാനും. ചരിത്രം പറഞ്ഞാൽ ഇങ്ങനെ വേണം.
അറുപതും എഴുപതും കഴിഞ്ഞ മുതുക്കന്മാരെ കുഞ്ഞാലിമരക്കാർ ആകുന്നതിനു പകരം ചുറുചുറുക്കുള്ള പൃഥ്വിരാജോ പ്രണവോ ദുൽഖറോ ആവുന്നതായിരിക്കും ആ ചരിത്രപുരുഷന്മാരോട് കൂടുതൽ നീതി പുലർത്തുക.
ചരിത്രം അതു ക്രൂരമാണെകിലും അതു ഓർമ്മിക്കപ്പെടണം നല്ലതും ചീത്തയും എല്ലാം നമ്മുടെ ചരിത്രം ആണ് അതിന്റെ സ്മാരകങ്ങൾ നില നിൽക്കുക തന്നെ ചെയ്യണം, ഒന്നും തകർക്കുക അല്ല വേണ്ടത്.
@@nazeerabdulazeez8896 than on alochich nokkikke inn vijay malyayudeyo neerav modiyudeyo oru prathima undakki kappad kond vecha engane irikkkum ath thanne aan aa thayoliyude prathima avide vechathiloode nadannath
എന്റെ researching subject ആണ് ഇത് ആ അറിവ് വെച്ച് കൊണ്ട് തന്നെ പറയട്ടെ.. *ഇതിൽ മരക്കാർ മൂന്നാമന്റെ മകൻ ആണ് നാലാമൻ എന്നത് തെറ്റായ അറിവാണ് * മരക്കാർ രണ്ടാമന്റെ മരണം ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല..
സങ്കികൾ ഇതൊക്കെ പഠിക്കുന്നത് നല്ലതായിരിക്കും... ഷൂ നക്കിയ പാരമ്പര്യം അല്ല ഇന്ത്യയിലെ മുസ്ലിംകൾക്കുള്ളത്... അതു ഓർക്കുന്നതും നല്ലതായിരിക്കും.. നല്ലൊരു അവതരണം 🌹🌹👍
@@catwalk100 ഇന്നത്തെ സംഘികളെ പോലെയുള്ള പഴയ സംഘികൾ നേപ്പാൾ ഹിന്ദുവിനും പാക്കിസ്ഥാൻ മുസ്‌ലിമിനും ഭൂട്ടാൻ ബുദ്ധസ്ഥർക്കും വിട്ട് കൊടുത്ത് ഇന്ത്യ മതനിരപേക്ഷ രാജ്യമാക്കി അന്ന് മതടിസ്ഥാനത്തിൽ പോവനാഗ്രിഹിച്ചവർ ഒക്കെ പോയി.
@@catwalk100 എല്ലാ മതങ്ങൾക്കും പ്രത്യേകം പ്രത്യേകം ആനുകൂല്യങ്ങളുണ്ട് ആദ്യം പോയിട്ട് അതൊക്കെ നേരാംവണ്ണം പഠിച്ചിട്ട് വാ ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് സംവരണമെന്നും അത് എങ്ങിനെയൊക്കെ വിഭാവനം ചെയ്യേണ്ടത് എന്നും ഭരണഘടന വളരെ വ്യക്തമായി പറയുന്നുണ്ട് . അതെങ്ങിനെ ഭരണഘടനയാണല്ലൊ സംഘികളുടെ മുഖ്യശത്രു
@@Rammathodi ഇന്നത്തെ ഭാരതത്തിന്റെ വലിപ്പം എനിയ്ക്ക് പഠിപ്പിക്കല്ലേ.. ഭാരതത്തിലേക്ക്; വിണ്ണിൽ നിന്നിറങ്ങിയ വേദത്തെ മുറുകെ പിടിച്ചവരെ /പിടിക്കുന്നവരെ അന്നും ഇന്നും എന്നും ജനം ബഹുമാനിക്കും..ആദരിക്കും. എന്നാൽ ഇന്ന് അങ്ങനെയാണോ?! കീഴാളനെ എന്നും ചവിട്ടി മെതിക്കാൻ "വേദം ശ്രവിക്കുന്ന ശൂദ്രന്റെ കാതിൽ ഇയം ഉരുക്കി ഒഴിക്കണമെന്ന് " വേദത്തെ പോലും മാറ്റിയെഴുതിയതും ഇതേ ഭാരതത്തിൽ തന്നെയല്ലേ.. അതുകൊണ്ട് ഇങ്ങോട്ട് നീ തള്ളേണ്ടതില്ല..!! പേറിക്കൊണ്ട് നടക്കുന്ന രണ്ടു പേർക്കെതിരെ; ഇന്ന് ദില്ലി യിൽ കർഷകർ നടത്തുന്ന സമരമൊന്നും മ്മടെ "ഫാരതീയൻ " കാണുന്നില്ലേ?!!
കുഞ്ഞാലി മരക്കാർ എന്ന് മാത്രമേ ഞാൻ കെട്ടിട്ടുള്ളു, ചരിത്രം അറിയാൻ സഹായിച്ചതിൽ നന്ദി ഉണ്ട് 😍, വീര യോദ്ധാവ് കുഞ്ഞാലി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മ ധൈര്യം ഒന്ന് വേറിട്ടതായിരുന്നു. പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼
പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം ഉണ്ട്
കുഞ്ഞാലിമരക്കാരെ പോലുള്ള ഒരുപാട് ധീര യോദ്ദാക്കളുടെ ചോരയും ജീവനും കൊടുത്തിട്ടാണ് നമ്മുടെ നാട്ടിൽന്ന് പോർച്ചുഗീസ്കാരെ നാട് കടത്തിയത്... 🔥
Correct
മനസ്സും ശരീരവും രാജ്യത്തിന് വേണ്ടി സമർപ്പിച്ചവരാണ് അവർ. പ്രണാമം. & ബിഗ് സല്യൂട്ട്.
ബിഗ് സല്യൂട്ട്
Varum thalamurayude bhaavimathramayirunnu avarude manassil🙏. Ennu nammale barikkunnavarude manasilo?
Amazing 🙏
ധീര ദേശസ്നേഹികൾ 🌹🌹
@@MoneytechMedia a
നല്ല വിവരണം... ഒരു പുസ്തകം വായിച്ച പ്രതീതി, നമ്മുടെ പൂർവ്വികരുടെ ധീരമായ ചെറുത്ത് നിൽപ്പ്💐💐💐👌👌👌💯✔️
Thanks for your interest
പ്രീ യൻ ഒരീ കലും saatheym പറ യി ല്ല
@@MoneytechMedia 🙄
ഇത്രയും നന്നായി , മനോഹരമായി ധീര ദേശാഭിമാനികളുടെ ജീവിതം വിവരിച്ചു തന്നതിന് ഒരുപാടു നന്ദി🙏🙏🙏🙏🙏
വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
കുഞ്ഞാലി മരയ്ക്കാർ എന്ന ധീര യോദ്ധാവിനെ പോലെയുള്ളവരുടെ ധീരതയാണ് നമ്മൾ ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യം💥💥💥💥💥 💯💯💯
തീർച്ചയായും. നല്ലൊരു വിലയിരുത്തലാണ് സ്വാഗതം ചെയ്യുന്നു.
കൊച്ചിരാജാവിനെ ആക്രമി ച്ച സാമൂതിരിയും കുഞ്ഞാലി ക്കുട്ടിയും ദേശാഭിമാനികളാ ണോ ! 😆🤣😂
@@catwalk100 onnu podappa
@@catwalk100 നീയാണ് രാജ്യസ്നേഹി നീ തന്നെയാണ് രാജ്യസ്നേഹി നീ മാത്രമാണ് രാജ്യസ്നേഹി നിന്നെപോലെ ഉള്ളവരെയാണ് ഈ നാടിന് ആവിശ്യം
@@catwalk100 കൊച്ചിരാജവ അടിമ പണി ചെയ്തതിന്ന് കുഴപ്പമില്ല
പരസ്പ്പരം ഹിന്ദു മുസ്‌ലിം എന്ന് കലഹിക്കുന്ന നമ്മുടെ ജനങ്ങൾ കണ്ണു തുറന്നു കാണട്ടെ നമ്മുടെ ചരിത്രം എത്ര മഹത്തരമായിരുന്നു എന്ന്..വാക്കുകളിലല്ല പ്രവർത്തിയിലാണ് ദേശസ്നേഹവും കടപ്പാടും എല്ലാം...
Sure
Correct
Ys...dear
കുഞ്ഞാലി മറക്കാരെ പോർട്ട്ഗീസുകാർക് വിട്ടുകൊടുത്തത്തിൽ പ്രതിഷേധിച്ചു സമൂതിരി യുടെ നായർ പടയാളികൾ വൻതോതിൽ കലാപം നടത്തിയിരുന്നു
ഹിന്ദുവും മുസ്ലീമും ഇവിടെ സേ നഹത്തോടെത്തന്നെയാണ് കഴിഞ്ഞിരുന്നത് പിന്നെ അത് തകർന്നത് യൂറോപ്പൻമാരുടെ വരവോടെ ആണ് ഗാമയും ഒപ്പം വന്ന പാതിരിയുമാ രു മാ ണ് ഇവിടെ മതപരമായ കലാപങ്ങൾക്ക് തുടക്കം കുറിച്ചത് ഇപ്പോഴത്തെ ഫലസ്തീൻ ഇസ്രയേൽ പ്രശ്നം പോലും ബ്രിട്ടൻ്റെ തലയാണ് പ്രവർത്തിച്ചത് ബ്രിട്ടൻ്റെ കോളനിയായിരുന്ന മദ്ധ്യപൂർവ്വേഷ്യ 1947 ൽ അവർ പിൻ വാങ്ങിയപ്പോൾ ഇന്ത്യയിലും ചെയ്ത പോലെ രണ്ടായി മുറിച്ച് തർക്കഭൂമിയാക്കി
വാസ്‌കോട് ഗാമയെ കുറിച്ച് മാത്രമേ നമ്മൾ ഓക്കേ സ്കൂളിൽ പഠിച്ചിട്ടു ഉള്ളു "ഇത്രയും ദേശ സ്നേഹി ആയ കുഞ്ഞാലിയെ കുറിച്ച് ആരും പറഞ്ഞില്ല "☹️
പുസ്തകങ്ങൾ വായിക്കുക. സ്കൂളുകളിൽ നിന്ന് മാത്രമല്ല അറിവ് ലഭിക്കുന്നത്
Plus two history padikanund kunjalimarakar
ഉണ്ടോ അറിയില്ല
Athengene baranam aarude kayyilaa
ath karyam
കുഞ്ഞാലി മരക്കാരെ ലോക ജനതയ്ക്ക് മുൻപിൽ വീണ്ടും എത്തിക്കുകയും, ആ ധീര ദേശാഭിമാനിയെ പുതു തലമുറയുടെ ആരാധ്യ പുരുഷനാക്കാൻ അവസരം ഒരുക്കുകയും ചെയ്ത മോഹൻലാലിനും പ്രിയദർശനും ആന്റണി പെരുമ്പാവൂരിനും അഭിനന്ദനങ്ങൾ.. 🌹🙏❤️.
അഭിനന്ദനങ്ങൾ
മറക്കാരിനെ abhamaanichu ഏട്ടൻ
Iyal thane anu kalapani il real malayaii heroes ne kanikathe oru ottukarane mahan akiya padam cheythathum
👍👍👍❤️😍😍❤️കുഞ്ഞാലി മരക്കാർ
ധീര രാജ്യ സ്‌നേഹി 🔥🔥🔥🔥
Salute
*ധീര രക്തസാക്ഷി കുഞ്ഞാലി മരയ്ക്കാരെ ഓർത്ത് അഭിമാനിക്കാം 💪💪💪💪*
Sure
കുഞ്ഞാലി marakkaar 1,2,3 ❤❤❤💪 മികവും kazhivum ulla dhesa snehikal
വളരെ ശരിയായ അഭിപ്രായം
അവരിൽ കേമൻ 4 ആയിരുന്നെന്നാ ഇതിൽ പറയുന്നത് 😘
പൂർവികരുടെ ജീവിതകഥകൾ. സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾ ചരിത്രത്തിലൂടെ ഇറങ്ങട്ടെ 👍
Good
കുഞ്ഞാലി (കുട്ടി ) മരക്കാർ കൊച്ചിക്ക് അക്രമിയാണ് ടി പ്പുവിനെപ്പോലെ ! 😆🤣😂
@@catwalk100 എല്ലാവർക്കും സങ്കികളെപോലെ ആവാൻ കഴിയില്ലല്ലോ അവർ വേറെ ലെവൽ അല്ലെ .ചേട്ടൻ ഫുൾ കോമഡി ആണട്ടോ വെറുതെ ചിരിപ്പിക്കരുത്
@@rinurinu1390 സ്വാതന്ത്രസമ രം കഴിഞ്ഞ് രാജൃം മതപരമാ യിവിഭജിച്ച"ജാളൃത" കാരണ മായി കുഞ്ഞാലി ,ടിപ്പു,വാരി യം കുണ്ടൻ എന്നിവരെ പൊ ക്കികൊണ്ടുവരികയാണ് വി ഭജനമതക്കാർ ! 😆😂🤣
@@catwalk100 daa chekka nee north indiail poyi Hitler modiude mutram kudikku ellam shariyaakuom ninte talayil nippa virus aanu
ചരിത്രം വളരെ നന്നായി വെക്തമായി പറഞ്ഞു നന്ദി
Welcome
Great kunjali.
Ethrayo deeranmarude sahanamanu nam innu anubhavikkunna freedom.... history is great
Thanks for your interest and support
ഒരു ചരിത്ര സിനിമ കാണുന്ന പ്രതീതി 👍, അവതരണം ഗംഭീരം 👌🌹
Thanks for your interest
രണ്ടാമന്‍ മരിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയതായി കാണുന്നില്ല.
'എന്ന് ഒരു വടകരക്കാരന്‍'
90% ചരിത്രത്തോട് നീതി പുലര്‍ത്തിയ അവതരണം. 💐
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
Kottakkal iringal kunchali
ഈ മോനെ ആയിരുന്നല്ലോ ചരിത്രം വലിയ നാവികൻ ആയി വാഴ്ത്തിയത്. യഥാർത്ഥ രാജ്യ സ്നേഹി മരക്കാരെ താമസ്കരിച്ചു
☺️
അന്ന് മുതലേ മതം പ്രശംസിക്കാൻ ഒരു തടസ്സമായിരുന്നു
പറഞ്ഞതിൽ ഒരു പ്രധാന കാര്യം വിട്ടു പോയി .കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥമാണ് ഇന്ത്യൻ നാവിക സൈന്യത്തിൻ്റെ ഗോവക്കടുത്തുള്ള നേവൽ ബേസ് " INS കുഞ്ഞാലി".. മോഹൻലാൽ തകർത്തഭിനയിച്ചിട്ടുള്ള സിനിമയായിരിക്കുമിത്... കുഞ്ഞാലി നാലാമനായാണ് മോഹൻലാലിൻ്റെ കഥാപാത്രം.... ഒരു പാട് അഭിനയസാധ്യതയുള്ള കഥാപാത്രം.....
ഓർമ്മപ്പെടുത്തിയത് വളരെ നന്നായി. നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു
@@MoneytechMedia ഒരർത്ഥത്തിൽ ലോകത്തിലെ തന്നെ വമ്പൻ നാവിക ശക്തിയായി കൊണ്ടിരിക്കുന്ന ഭാരതത്തിൻ്റെ ചരിത്രത്തിൽ കടലിലൂടെ ആക്രമണം നടത്തി ശത്രുവിനെ വകവരുത്തുന്ന യുദ്ധമുറ തന്നെ തുടങ്ങിയത് കുഞ്ഞാലി മരക്കാർ ആണെന്ന് തോന്നുന്നു.. ഫാസിൽ ആണ് സിനിമയിൽ ഒന്നാം കുഞ്ഞാലി മരക്കാർ ആയി അഭിനയിക്കുന്നതെന്ന് തോന്നുന്നു... എന്തായാലും കട്ട വെയ്റ്റിങ്ങ്...
l N S കുഞ്ഞാലി ബോംബെ കൊളാബയിലുണ്ട്
നമ്മുടെ അനശ്വര നടൻ ജയൻ അവിടെയുണ്ടായിരുന്നു. നേവിയിൽ
നല്ല അവതരണം 👍👍, നമ്മുടെ രാജ്യം പിടിച്ചടക്കാൻ വന്ന പശ്ചാത്യരോട് ധീരതയോടെ ഏറ്റു മുട്ടി ദേശ സ്നേഹികളായ ചങ്കൂട്ടുള്ളഹ എത്ര എത്ര രക്ത സാക്ഷികൾ, ഒരുകാര്യം അടിവരയിട്ട് പറയട്ടേ.. ഈ ധീര പുത്രന്മാർ ഇല്ലെങ്കിൽ അമേരിക്ക, ഓസ്‌ട്രേലിയ, etc, പോലെ നമ്മുടെ രാജ്യം കൈ മോശം വന്നേനെ, പാശ്ചാത്യർ ഓസ്‌ട്രേലിയയിൽ ചെന്ന് അവിടത്തെ സ്വദേശികളെ ഒതുക്കി ആ രാജ്യം സ്വന്തമാക്കി അവർ അവിടെ എത്താൻ യാത്ര ചെയ്ത പായ കപ്പൽ അവിടത്തെ മ്യൂസിയത്തിൽ ഇപ്പോഴും ഉണ്ടെന്നറിഞ്ഞു , ധീര സൂര രക്തസാക്ഷികൾക്കു RIP
@@subbin1971
കേരളത്തിലെ ഏക മറൈൻ എഞ്ചിനീയറിംഗ് കോളജിന്(CUSAT) കൊടുത്തിരിക്കുന്നതും കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗ് എന്നാണ്.
കൊച്ചിയും തിരുവിതാക്കൂറും പോലെയല്ല മലബാർ വിദേശ്ശികൾക്ക് മുന്നിൽ മുട്ടിലിയയാത്ത രാജാക്കന്മാരും പോരാളികളും ധാരാളം ജന്മമെടുത്ത മണ്ണാന്ന് മലബാർ .ചരിത്രം പഠിച്ചാൽ മനസിലാകും കൊച്ചിയും തിരുവിതാക്കൂറും വൈദേശികരുമായി സന്ധി ചെയ്തപ്പോൾ അവരോട് സന്ദിയില്ലാതെ പൊരുതി നിന്ന് ധീര യോദ്ധാക്കന്മാരുടെ നാട് മലബാർ ,💪🏻
🥰
ചോർ തിന്ന ബുദ്ധി സാമൂതിരി ക് ഇണ്ടായിരുന്നേൽ ഇന്ത്യക്ക് ഈ ഗതി വരൂലായിരുന്നു.
പൊന്നാനി ❤
തീർച്ചയായും
..ഈ പുന്നാരമോനെയാണോ മഹാനായ ഗാമഎന്ന്പറഞ്ഞ് കേരളചരിത്രത്തിൽ നമ്മുടെ മക്കളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ????
History written by English historians
തനി മയിരൻ
History....aver...undakiyathann(britheesh kar)
തീർച്ചയായും
അതെ ഇന്ന് എല്ലാം മറിച്ചല്ലേ സ്വാതന്ദ്രത്തിന് പോരാടിയവർ രാജ്യദ്രോഹിയും.. ഒറ്റികൊടുത്തവർ രാജ്യ സ്നേഹിയും. 😀
സാമൂതിരി സാമൂരിയായി,വിവരം കെട്ടവൻ.ധീരദേശാഭിമാനി കുഞ്ഞാലി.
Yes
Samoothiri oru sthanam anu. Last ku samoothiri oru verum mosham ayirunnu
മലബാർ😍
സമൂതിരി അവസാനം ദുർബലൻ ആയി മാറി നിവർത്തി ഇല്ലാത്ത ആണ് അദ്ദേഹം പോർട്ടുഗീസ്കാർക് വഴങ്ങിയത്
Yes Modi ye pole ... Kallan aanu
ഒറ്റുകാർ ഇന്ന് രാജ്യസ്നേഹികൾ ദേശത്തിനായി പോരാടിയവർ ഇന്ന് രാജ്യദ്രോഹികൾ അകപ്പെടുന്നു 😒😒
👍
Sheriya 💯
ഇതുപോലെ ബ്രിട്ടീഷ്കാരോട് ധീരമായി പോരാടിയ വീരനായകന്ന് ""വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി 💪💪
1857 ലെ ഒന്നാം സ്വതത്ര സമരത്തിൻ ശേഷം ബ്രിടിഷ്കാർക് ഏറ്റവും വലിയ തോൽവി നമ്മുടെ മലബാറിന്റെ മണ്ണിൽ ഏറനാടൻ. വാരിയൻ കുന്നന്റെ നേതൃത്വത്തിലുള്ള പടയോട് തോൽക്കേണ്ടിവന്നു.
ബ്രിട്ടീഷ്കാര്ക്കെതിരെ ഒരു സ്വയം രാഷ്ട്രം പ്രഘ്യാപിച്ച ധീരമായി ബ്രിട്ടീഷ്കാര്ക്കെതിരെ പോരാടിയ ഒരേയൊരു ധീര ദേശാഭിമാനി വാരിയൻ കുന്നന്
Correct
ഏറനാടിന്റെ നായകൻ...
പുഷ്പ മാലയോടു ചേർത്ത് കുടൽമാല കെട്ടുന്നോ? പിറന്ന
മണ്ണിനെയും, ആ നാട്ടിലെ ജനങ്ങളെയും സ്നേഹിച്ച് ധീരൻ
കുഞ്ഞാലി മരക്കാർ എവിടെ ,
മത ഭ്രാന്ത് മൂത്ത് ഹിന്ദുക്കളെ
കൊന്നു തള്ളിയ, സ്ത്രീകളെ
ബലാൽസംഗം ചെയ്ത ഭീകരൻ
വാരിയൻകുന്നൻ എവിടെ.
ഒരു വിശുദ്ധൻ. ഈ രാക്ഷസനും
കൂട്ടരും ഖിലാഫത്ത് എന്ന പേരിൽ
നടത്തിയ ക്രൂരത, ഗാന്ധിജി,
ആനിബസ്ന്റും, അംബേദ്കർ,
കുമാരനാശാൻ തുടങ്ങിയ അനേകം മഹത്തുക്കൾ അവരുടെ
കൃതികളിൽ എഴുതിയിട്ടുണ്ട്.
@@thampikumarvt4302 🙄
@@thampikumarvt4302
Charithram padikkanam
yendenkilumokke parayathe
ippo vivadangalkkum pachakallangalkkum choodpidikunna kalaman
Cheritrathe valachodich vere talathilekk kond pokunna nigalepolulla koreyennam irangeetund
ഒറ്റ്കാര് എന്നും കില്ലാടികൾ തന്നെ....പണ്ടേ കിട്ടേണ്ട സ്വന്തന്ത്രം ആയിരുന്നു.....
ഒറ്റുകാർ ഇല്ലാത്ത സ്ഥലം ഇല്ല
NallaAvatharanam
Thanks
I have studied the patriotism of Kunjali Marakar in school and because of that the Indian navy also honoured and recognised him.
Correct
History is truth Marakkar leading freedom fight against European save mother land
Yes
ഒരുപാട് സന്തോഷം; അഭിമാനം
സംഭവം ശരിയാണ്.പക്ഷെ കേണൽ പദവിയും,ഡോക്ട്രേറ്റും ശരിയായ മാർഗത്തിലൂടെ അല്ലാതെ വാങ്ങി സമൂഹത്തിൽ ഒരു നെറികേടിനെതിരെയും ശബ്ദം ഉയർത്താതെ വെറും പൈസക്കുവേണ്ടി എന്തും ചെയ്യുന്ന കേണൽ ഊള ലാലപ്പനാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് എന്നാലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു
😊
ഡോക്റ്ററേറ്റും കേണൽ പദവിയും നേടാൻ നിന്റെ തന്തക്കാണോടാ നായേ പണം കൊടുത്തത്
നീ ലാലപ്പൻ എന്ന് പറഞ്ഞല്ലോ ലാല് നിന്റെ അപ്പനാണോ
@GAFOOR PERWAD VLOG ലഫ്റ്റനന്റ് കേണൽ പദവി കിട്ടാൻ എന്തൊക്കെ അർഹത വേണം? പറയൂ
ഇന്ത്യയിൽ ആർക്കൊക്കെ ഈ പദവി കിട്ടി എന്നും പറയൂ
കേണലും ലഫ്റ്റനന്റ്കേണലും തമ്മിൽ ഉള്ള വ്യത്യാസവും പറയൂ
എന്നിട്ട് സംസാരിക്കാം
ആനക്കൊമ്പ് മോഷണം, ടാക്സ് വെട്ടിപ്പ്, ചുണ്ടനക്കി പാട്ട് പാടി തട്ടിപ്പ്, complete fraud ആണ് ജിമിട്ട് കേണൽ
@@nattunanma2468 എടാ പൂറിമോന്റെ നീ നിന്റെ അപ്പനായിട്ടു നാട്ടിലുള്ള വലിയ പ്രമാണിമാരെയൊക്കെ കരുത്തുന്നുണ്ടാകും.പക്ഷെ ശരിക്കും ജന്മമെടുത്ത കേരളക്കാരെനിനക്കറി
യില്ല.നിന്റെ അമ്മയെയും പെങ്ങളെയും മുന്നിലിട്ട് പണ്ണി വാങ്ങിക്കാൻ പറയേട കേണൽ സ്ഥാനം.അല്ലാതെ പിന്നിലിട്ടു പണ്ണി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ രജത് സാറിനെപ്പോലെ ഉള്ളവരെ കരിവാരി തേയ്ച്ചു ഊമ്പിച്ചു വാങ്ങിക്കുന്നതല്ല
പി എസ് സി ക്ക് പഠിക്കുന്നതിന്റെ ഭാഗമായി ആസ്താ അക്കാഡമിയുടെ class ഉൾപ്പെടെയുള്ള vedios ൽ കുഞ്ഞാലി മരയ്ക്കാന്മാരുടെ സേവനത്തെക്കുറിച്ച് കേട്ടപ്പോൾ അഭിമാനം തോന്നി ഒപ്പം ദു:ഖവും
I pray for Marakkar's global and pan Indian success in Malayalam as well as Indian Cinema 🙏🙏🙏🙏🙏🙏🙏
Everyone and all the film industries, especially Bollywood and North Indians must love and support this film and make it a huge pan Indian success 🙏🙏🙏🙏🙏🙏🙏🙏🙏🙏
Not only the face of Malayalam Cinema, but also the face of Kerala must change with like these gamechangers 🙏🙏🙏🙏🙏🙏🙏🙏
Thanks
അടിപൊളി നാട്ടു രാജ്ക്കന്മാർ ഇന്നും ഇവരുടെ തലമുറ ഇത് ചെയ്തു കൊണ്ടിരിക്കുന്നു 💥
😂
Powli❤️❤️❤️❤️❤️
Thanks for your support
Kunjaali marakkaar💖❣️💖❣️💖💖❤️💯💯💯💯
Welcome
നല്ല അവതരണം
Thanks
രാജ്യത്തിന് വേണ്ടി ഇത്രയധികം ത്യാഗം സഹിച്ചു പോരാടിയിട്ടുള്ള ഒരു ഒരു സമുദായത്തിന്റെ രാജ്യ സ്നേഹത്തെയാണ്, രാഷ്ട്ര പിതാവിനെ കൊന്ന, എല്ലാ കാലത്തും രാജ്യത്തിൻറെ ശത്രുക്കളെ സഹായിച്ചു പോന്ന പാരമ്പര്യമുള്ള യഥാർത്ഥ രാജ്യ ദ്രോഹികൾ, സമൂഹത്തിനു മുന്നിൽ തെറ്റിധരിപ്പിക്കാൻ വൃഥാ ശ്രെമിച്ചു കൊണ്ടിരിക്കുന്നത്.
Very correct
എന്നുവെച്ചാൽ നീ ഇന്ത്യക്കാരനല്ല. ഇന്ത്യക്കാരനാണു നീയെങ്കിൽ രാഷ്ട്ര പിതാവിനെ കൊന്നതിന്റെ ഒരു പങ്ക് നിനക്കുമുണ്ട്. മതം മാറി മുസ്ലീമായാൽ അതു പോകില്ല. അതല്ലെങ്കിൽ നിന്റെ തന്ത കള്ളവെടിക്കാരനായ വല്ല കാട്ടറബികളുമാകും
@@Rammathodi ഞങ്ങളുടെ പിതാമഹന്മാർ ഇസ്ലാം സ്വേകരിച്ചതാണ്. അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. എന്റെ വീട്ടു പേര് പലമാടത്തിൽ എന്നാണ് (മഠം ആണ് )എന്റെ ഉമ്മാന്റെ വീട്ടു പേര് കുമ്മൻതൊടി എന്നാണ് (കുമ്മൻ എന്ന പരിപാടി നടന്ന സ്ഥലമായിരുന്നു. ഞങ്ങളെ ബന്ധുക്കൾ അമുസ്ലിം കൾ ഇവിടേ ഉണ്ട്. അനക് ഞങ്ങളെ പിതാമഹന്മാരിൽ സംശയമുണ്ടാകിൽ ഇങ്ങോട്ട് പോർ ഞാൻ പറഞ്ഞുതരാം
@@Rammathodi ഗാന്ധി യെ കൊന്നത് RSS കാരണാണ് അതിന് സവർക്കർ ഒത്താശ ചയ്തു കൊടുത്തിട്ടുണ്ട്
Omkv
Wow your presentation was like reading a book.thank you
Thanks very much
✨️മരക്കാർ 🔥(അറബികടലിന്റ സിംഹം 🦁)
Yes
ചാലപ്പുറം മുതൽ ഗുരുവായൂ രപ്പൻ കോളേജ് വരെ ഭരിച്ച സാമൂതിരിയുടെ നാവികത്ത ലവൻ ! (ഒ .വി.വിജയനോട് കടപ്പാട് ! ) 😆😂🤣
😊
Thank you
ഇന്ന് ഇന്ത്യയുടെ മുന്നിൽ പോർച്ചിഗീസുഗർ വെറും ഒരു കൊടുക് മാത്രം....💪💪💪💪
Yes
അത് കലക്കി
സൂപ്പർ
Thanks
GOOD STORY EXPLANATION.GREAT SALUTE TO KUNJHALI MARAKKAR.
Salute
നന്ദി, ഒരു പുതിയ തിരിച്ചറിവ് നൽകിയതിന്
Welcome
കഥയറിയാതെ ആട്ടം കാണുന്നവർ ചരിത്ര ഇന്ത്യ എത്ര മനോഹരമായി വ്യഭിചാരിക്ക് പെടുന്നു സത്യം എന്നും സത്യത്തെ അസഭ്യം എന്ന് വിളിച്ചു കൂവുന്ന അവരുടെ കേരളം ആയി മാറി
😂
എന്നെനന്നേക്കുമായി മറയ് ക്കാൻ ആവില്ല. ഒരിക്കൽ ചരിത്ര മായി ശരി അവരോധിക്കപ്പെടും.
Correct
നല്ല വിവരണം.. great effort. ജോയിൻ ചെയ്തു. അങ്ങോട്ടും വരണേ.. ഇത് കാണുന്ന ആർക്കും അങ്ങോട്ടും വരാം. ഫുൾ സപ്പോർട്ട് തരും. ഒന്നിച്ചു വളരാം.
Sure
Nice presentation.waiting for more historical stories
Thanks for your support
Hi,oru doubt ind. Marakkar movie kandu. Kochi rajavin samoodhiriyude valarchayil asooya indayitt portugesinte sahayathode samoodhiriye akramichu ennulla oru reethiyil aan cinemayilum pinne wikipediayilum okke vayichath. Pakshe ithil ethratholam yadharthyam ind? Ithin nere vipareetham airnille charithram? 2000 varshangalku munbe middle east aayitt kachavada bandhamulla rajyamayirunnu kochi enn kettittund. Ath sheri vekunna thelivukal aayitt abrahamic religions ivde vannathum, kochi rajyathil pallikal paninjathin ulla thelivukal ind. Athupole ann lokathe ettavum valiya port aaya muziris okke kochi rajyathil aairnille? Kettathil logically and historically sheriyan enn thoniyittulla oru version ithan-kochi rajyathinte valarchayil assoya thonniya samoothiri portugesine sathkarikukayum pinneed avark thanne athoru keni aavukayum cheythu. Ithil ethairikum sheri?
വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്
VERY VERY GOOD . REALITY AND PATRIOTISM . KUNJALI MARAKKARS PATRIOTIC .
Yes
ഈ ചരിത്രത്തിൽ ഒരു പത്ത് ശതമാനമെങ്കിൽ സത്യസന്തമായി സിനിമയിൽ ചിത്രികരിച്ചിരിന്നെങ്കിൽ ഇന്ത്യൻ സിനിമയില്ലേ എറ്റവും മികച്ച ചിത്രമായി മാറിയേന്നേ
☺️
Angane varoolallo
ഞാൻ പൊന്നാനികരന എന്ന് ഒർക്കുബൊൽ അഭിമാനം തോന്നുന്നു ഈ ചരിത്രം കെടപ്പൊൽ
കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ
@@MoneytechMedia yes bro
ഇത് പാഠ്യ പുസ്തകങ്ങളിലും ഉൾപ്പെടുത്തണം. തലമുറകൾ ശരിയായ ചരിത്രം പഠിക്കണം
തീർച്ചയായും
കൊച്ചിയെ അക്രമിച്ചതും ഉ ൾപ്പെടുത്തണം ! കടൽ കൊ ള്ളക്കാരൻ കുഞ്ഞാലി ! 😆🤣😂
Eduthu matiyath anu. Undayirunu 90s il
കുഞ്ഞാലിയുടെ തല പിന്നീട് എവിടെ ആണ് അടക്കം ചെയ്തത്???
പല അഭിപ്രായങ്ങളും നിലവിലുണ്ട്
@@MoneytechMedia എന്തൊക്കെ ആണ് അത് എന്ന് പറയാമോ?? കാരണം അതിനെ ഞാൻ കുറെ ഗൂഗിൾ ഒക്കെ ചെയ്തു ഒരു വിവരവും ഇല്ല കണ്ണൂർ കൊണ്ട് പോയി എല്ലാരും കാണെ പ്രദർശിപ്പിച്ചത് വരെ ഉള്ളു.. എനിക്ക് അവിടം ഒക്കെ ഒരിക്കൽ വന്നു കാണണം എന്നുണ്ട് അത് കൊണ്ടാണ് ചോദിച്ചത്
നല്ല അവതരണം ചരിത്രം പറഞ്ഞു തന്നതിന് നന്ദി
സ്വാഗതം ചെയ്യുന്നു
വാസ്കോഡഗാമയെ കുറിച്ച് ആദ്യം കൂടുതലായി മനസ്സിലാക്കുന്നത് ഉറുമി സിനിമ കണ്ടപ്പോഴാണ് അന്നേ മനസ്സിലായി ആളത്ര വെടിപ്പല്ല എന്ന്
നല്ല ഒരു വിലയിരുത്തലാണ്
Kujaali marakaar uppapa ❤❤❤....
👋
Nice story 😔അവസാന ഘട്ടം ഒരു വല്ലാത്ത feeling ആണ് 😔
വെട്ടി നുറുക്കി കൊന്നത് തികച്ചും യാഥാർഥ്യം😔 so nice 😔 നിങ്ങളുടെ വായന നല്ലതാണ്😘
Thanks 😊
Wow nice sound and nice story ❣️😍 oru hai tharamo
Hai
Super. Kidu..
Thanks
ഇത് ഇതിഹാസം
ഇന്ത്യൻ ഇതിഹാസം കുഞ്ഞാലി മരക്കാർ 💪💪💪
100 (ഒരു നൂറ്റാണ്ട് )വർഷം ഇന്ത്യയെ പാശ്ചാത്യ അതിബത്യത്തിൽനിന്നും സംരക്ഷിച്ച വീര ദേശാഭിമാനികളുടെ ഇതിഹാസ ചരിത്രം
Good observations
Jai....kunchalli marakkar....
👍
നമ്മുടെ രാജ്യത്ത് വന്ന്, നമ്മുടെ ആൾക്കാരെ ഉപദ്രവിച്ചും, ആ സമയത്തുള്ള നാട്ടുരാജക്കന്മാരെ തമ്മിൽ തല്ലിച്ചും, പല തവണ അയാളും കൂട്ടരും നമ്മുടെ സമ്പത്തും, മാനവും അയാളുടെ രാജ്യത്തേക്ക് കടത്തി😢
Good observations
Mamookka ❤️
പലപ്പോഴായി രോമാഞ്ചം വന്നു
Good
🙏🙏🙏🙏🙏
👍
അതി ഗംഭീരമായിരിക്കുന്നു എന്ന് എത്ര പറഞ്ഞാലും അധികമാവില്ല. രണാങ്കണത്തിൽ നിൽക്കുന്ന ഒരു പ്രതീതി. പോർച്ചുഗീസുകാരെ കയ്യിൽ കിട്ടിയാൽ പിച്ചിച്ചീന്താനുള്ള ആവേശം, ഒപ്പം അവർക്ക് ഒത്താശ ചെയ്തുകൊടുത്ത നമ്മുടെ നാട്ടിലെ സാമൂതിരിമാരുടെ മുഖത്ത് കാർക്കിച്ചു തുപ്പാനും. ചരിത്രം പറഞ്ഞാൽ ഇങ്ങനെ വേണം.
താങ്കളുടെ അഭിനന്ദനങ്ങൾക്കും നല്ല വാക്കുകൾക്കും നന്ദി. ഇത്തരം വാക്കുകൾ കൂടുതൽ വീഡിയോകൾ ചെയ്യുവാൻ ഞങ്ങൾക്ക് പ്രചോദനമാകുന്നു
തെറ്റാണ് തങ്ങൾ ചിന്തിച്ചത് സമൂതീരിമാരെ എല്ലാവരും മോശകാർ അല്ലായിരുന്നു... ഇവിടെ എല്ലാവരെയും അടച് ആക്ഷേബിക്കുന്ന അവതരണമാണ് നടന്നത്
@@bloodwarriors965 എല്ലാവരെയും ആക്ഷേപിച്ചിട്ടില്ലല്ലോ, അവസാനം ഒറ്റിയ സാമൂതിരിയെ പിന്നെ.....
ധീര ദേശഭിമാനിയുടെ മുന്നിൽ പ്രണാമം
Great 😊
കൊച്ചിക്കാർക്ക് കുഞ്ഞാലി അക്രമിയാണ് ! (ടിപ്പുവിനെ പ്പോലെ ! ) 😆🤣😂
ഇവിടെ ഹിന്ദു മുസ്ലിം പരസ്പരം പോരാടിക്കാതെ... ഒരുമയോടെ ജീവിക്കു....ഒരുശക്തി ക്കും കേരളത്തെ തോല്പിക്കാൻ ആവില്ല.
വളരെ നല്ലൊരു അഭിപ്രായം സ്വാഗതം ചെയ്യുന്നു
കേരളത്തിൽ ഒന്നാകാം ! ഭാ രതവിഭജനത്തിനുമുമ്പ് "മത രാജൃം "കേരളത്തിലാണല്ലോ ഉണ്ടായത് ! (വാഗൺ കോമ ഡിയിൽ അവസാനിച്ചെങ്കി ലും ! ) 😃🤣😂
Aaa perinu tharunnu like
Welcome
ആ പ്രിയദർശൻ ഈ വീഡിയോ ഒന്ന് കണ്ടിരുന്നെങ്കിൽ ആ സിനിമക്ക് ഈ ഗതികേട് വരില്ലായിരുന്നു
😁
Ayalk elam ariyam.udesham vere anu
marakkar🔥The Lion
Big salute 🔥
Salute
Sir please Make Vedios About Major Sandeep Unnikrishnan Sir Captain Jerry Premraj Sir Etc etc etc etc.
great inspiration story
Thanks
ചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കാൻ ശ്രമിക്കുന്നവരായ പ്രിയദർശനെപ്പോലെയുള്ള സംവിധായകന്മാർ ഈ നാടിന്നാപത്താണ് .
സിനിമ ഇറങ്ങിയിട്ട് നമുക്ക് അഭിപ്രായങ്ങൾ പറയാം
സിനിമ കാണാത്ത അഭിപ്രായം പറയാൻ നാണമില്ലേ
Kareem ji cinema kandu enn thonnunu....ethra krithyamaya vishakalanam...🙏🙏🙏..kashtam thanne....
വളരെ ശരിയാണ് ! 👍 (കൊ ച്ചി രാജാവിനെ ആക്രമിച്ച സാമൂതിരിയും കുഞ്ഞാലി ക്കുട്ടിയും ! ദേശദ്രോഹികളാ ണ് കൊച്ചിക്കാർക്ക് ! ടിപ്പുവി നെപ്പോലെ ! ) 😆🤣😂
Cinemaellarum kandallo ale😂
😊😊😊😊😊😊
അറുപതും എഴുപതും കഴിഞ്ഞ മുതുക്കന്മാരെ കുഞ്ഞാലിമരക്കാർ ആകുന്നതിനു പകരം ചുറുചുറുക്കുള്ള പൃഥ്വിരാജോ പ്രണവോ ദുൽഖറോ ആവുന്നതായിരിക്കും ആ ചരിത്രപുരുഷന്മാരോട് കൂടുതൽ നീതി പുലർത്തുക.
നല്ലൊരു വിലയിരുത്തലാണ്. സ്വാഗതം ചെയ്യുന്നു
Correct bro 😒😒😒
ഇതാരോട് പറയാൻ ആരു കേൾക്കാൻ സൂപ്പർ മെഗാ താരങ്ങളെ ബൂസ്റ്റ് ചെയ്യാനേ ആളുകളുള്ളൂ
വയസല്ല act ആണ് karyam
Sathyam. Case kodukanam pillecha
പഴയമലയാള ചിത്രം കുഞ്ഞാലിമരയ്ക്കാർ എവിടെ?
A big salute to marakkar
Salute
ഈ കൊള്ളക്കാരനെയാണോ കാപ്പാട് സ്ത്തൂപം പണിത് അതിൻമേൽ വന്ന കൊല്ലവും ദിവസവും കൊത്തിവെച്ച് ആ കൊള്ളക്കാരനെ ആതരിക്കുകയായിരുന്നു വലിയ തെററായിപോയി
ചരിത്രം
DHESHA SNEHIKAL ATHU POLIKANAM..
ചരിത്രം അതു ക്രൂരമാണെകിലും അതു ഓർമ്മിക്കപ്പെടണം നല്ലതും ചീത്തയും എല്ലാം നമ്മുടെ ചരിത്രം ആണ് അതിന്റെ സ്മാരകങ്ങൾ നില നിൽക്കുക തന്നെ ചെയ്യണം, ഒന്നും തകർക്കുക അല്ല വേണ്ടത്.
@@nazeerabdulazeez8896 than on alochich nokkikke inn vijay malyayudeyo neerav modiyudeyo oru prathima undakki kappad kond vecha engane irikkkum ath thanne aan aa thayoliyude prathima avide vechathiloode nadannath
ജനം TV ക്ക് ഇത് അറിയില്ല.. അവർക്ക് അയച്ചു കൊടുക്കാമോ??
അവർ ഉൾപ്പെടെ എല്ലാ മനുഷ്യരും ഇത് കാണട്ടെ.
മികച്ച അവതരണം....👋👋👋👋
സ്വാഗതം ചെയ്യുന്നു
എന്റെ researching subject ആണ് ഇത് ആ അറിവ് വെച്ച് കൊണ്ട് തന്നെ പറയട്ടെ..
*ഇതിൽ മരക്കാർ മൂന്നാമന്റെ മകൻ ആണ് നാലാമൻ എന്നത് തെറ്റായ അറിവാണ്
* മരക്കാർ രണ്ടാമന്റെ മരണം ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല..
ചരിത്രത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ സ്വാഭാവികമാണ്..
thangale phone no tarumo
or address
@@MoneytechMedia ചരിത്രത്തിൽനിന്നും അല്ലെങ്കിൽ നിങ്ങൾക് ഈ വിവരങ്ങൾ എവിടുന്ന് കിട്ടി..
Pedro rondreguezinae kurichu ariyamo kunjaliyude pingami
ഈ വാസഗോഡാ നെ ഇനി നമ്മുടെ പുസ്തകത്തിൽ നിന്ന് മാറ്റണം എന്നിട്ട് നമ്മുടെ ദേശത്തിന് വേണ്ടി പോരാടിയ വീരൻ മാരെ കുറിച്ച് അഭിമാനത്തോടെ പഠിക്കണം
തീർച്ചയായും നല്ലൊരു അഭിപ്രായമാണ്
Dairyamundenki bayathand marakkar muymnum kaneeneda .elapaa
🤣
Kunjali marakkar is great
Yes
Super🙏🙏🍭🍭 Kidukkachi
Thanks very much
🔥
😊
സങ്കികൾ ഇതൊക്കെ പഠിക്കുന്നത് നല്ലതായിരിക്കും...
ഷൂ നക്കിയ പാരമ്പര്യം അല്ല ഇന്ത്യയിലെ മുസ്ലിംകൾക്കുള്ളത്...
അതു ഓർക്കുന്നതും നല്ലതായിരിക്കും..
നല്ലൊരു അവതരണം 🌹🌹👍
Welcome
ഇന്ത്യയെ മതം പറഞ്ഞ് വെ ട്ടിമുറിച്ച പാരമ്പരൃമുള്ളവർ !ആരാണ് ..?
@@catwalk100 ഇന്നത്തെ സംഘികളെ പോലെയുള്ള പഴയ സംഘികൾ നേപ്പാൾ ഹിന്ദുവിനും പാക്കിസ്ഥാൻ മുസ്‌ലിമിനും ഭൂട്ടാൻ ബുദ്ധസ്ഥർക്കും വിട്ട് കൊടുത്ത് ഇന്ത്യ മതനിരപേക്ഷ രാജ്യമാക്കി അന്ന് മതടിസ്ഥാനത്തിൽ പോവനാഗ്രിഹിച്ചവർ ഒക്കെ പോയി.
@@KeralaFocus2k25 മതേതര രാ ജൃത്ത് ചിലമതങ്ങൾക്ക് മാ ത്രം ആനുകൂലൃങ്ങളോ ..? !!
@@catwalk100 എല്ലാ മതങ്ങൾക്കും പ്രത്യേകം പ്രത്യേകം ആനുകൂല്യങ്ങളുണ്ട് ആദ്യം പോയിട്ട് അതൊക്കെ നേരാംവണ്ണം പഠിച്ചിട്ട് വാ ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് സംവരണമെന്നും അത് എങ്ങിനെയൊക്കെ വിഭാവനം ചെയ്യേണ്ടത് എന്നും ഭരണഘടന വളരെ വ്യക്തമായി പറയുന്നുണ്ട് . അതെങ്ങിനെ ഭരണഘടനയാണല്ലൊ സംഘികളുടെ മുഖ്യശത്രു
Best video.
Thanks
ഡിസ്‌ലൈക്കടിച്ചവരുടെ പ്രശ്നം ആ ധീരയോദ്ധാവിന്റെ പേര് തന്നെ!
Yes
S
We had studied how the British people treated people of India, but we didn't know how Portuguese, treated our people.
കുഞ്ഞാലിമരയ്ക്കാർ സിനിമ കുറച്ചു കാര്യങ്ങൾ പറയുന്നുണ്ട് എന്ന് വിശ്വസിക്കുന്നു
അന്നത്തെ പോലേ ഭിന്നിപ്പിച്ചു ഭരിച്ചു രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുക എന്ന തന്ത്രമാണ് ഇപ്പോഴും പ്രയോഗിക്കുന്നത്
വളരെ ശരിയായ വിലയിരുത്തൽ ആണ്
Ennum e naatil ath thane anu saapam
👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤
Thanks
Chinnali my fav.. ❤
Good
Very very good
Thanks
Pazhassi Raja Velu Thampi Dalawa Kunjali Marakkar Major Sandeep Unnikrishnan Captain Harshan Nair Captain Jerry Premraj Colonel N Jayachandran Nair Colonel Jojan Thomas Colonel Vishwanathan Malayali Pride.
Good
Marthandavarma
Pine gama😂
Pine 👞👞👞👅👅👅 Savarkar😂😂
Good job sir
Thanks
എന്നും നാം ഒന്നിച്ചു നിന്നാൽ നല്ലതേ ഉണ്ടാവൂ..
Sure
ഒന്നിച്ചു നില്ക്കാതിരിക്കാൻ നിങ്ങൾ ഭാരതീയൻ അല്ലാ എന്നുണ്ടോ? ഭാരതീയർ മതത്തിന്റെ കണ്ണിലൂടെ ആരെയും അളക്കാറില്ല.
Athinu malabaril ellarum onnalle bro... Together
@@Rammathodi ഇന്നത്തെ ഭാരതത്തിന്റെ വലിപ്പം എനിയ്ക്ക് പഠിപ്പിക്കല്ലേ.. ഭാരതത്തിലേക്ക്; വിണ്ണിൽ നിന്നിറങ്ങിയ വേദത്തെ മുറുകെ പിടിച്ചവരെ /പിടിക്കുന്നവരെ അന്നും ഇന്നും എന്നും ജനം ബഹുമാനിക്കും..ആദരിക്കും.
എന്നാൽ ഇന്ന് അങ്ങനെയാണോ?!
കീഴാളനെ എന്നും ചവിട്ടി മെതിക്കാൻ "വേദം ശ്രവിക്കുന്ന ശൂദ്രന്റെ കാതിൽ ഇയം ഉരുക്കി ഒഴിക്കണമെന്ന് " വേദത്തെ പോലും മാറ്റിയെഴുതിയതും ഇതേ ഭാരതത്തിൽ തന്നെയല്ലേ.. അതുകൊണ്ട് ഇങ്ങോട്ട് നീ തള്ളേണ്ടതില്ല..!!
പേറിക്കൊണ്ട് നടക്കുന്ന രണ്ടു പേർക്കെതിരെ; ഇന്ന് ദില്ലി യിൽ കർഷകർ നടത്തുന്ന സമരമൊന്നും മ്മടെ "ഫാരതീയൻ " കാണുന്നില്ലേ?!!
@@rajeeshr1883 അതേ.. ബ്രോ.. നാം എന്നും ഒന്നാണ്. നമ്മുടെ നാടിനെ; ഏതു വിഭാഗത്തിലെ ശുദ്ര ജീവികളെയും നശിപ്പിക്കാൻ സമ്മതിച്ചു കൊടുക്കരുത് നാം..