വിനായകൻ ഈ പടത്തിൽ പൊളിച്ചു എന്നാൽ മലയാളികൾ ആരും അയാളെ അംഗീകരിക്കുന്നില്ല കഷ്ട്ടം..... ലാലേട്ടൻ പൊളിച്ചു ലാലേട്ടൻ തകർത്തു ലാലേട്ടൻ തൂക്കി എന്നൊക്കെ പറയുമ്പോഴും വിനായകൻ പടത്തിൽ കാഴ്ച വെച്ചത് നിങ്ങളൊക്കെ എന്ത് കൊണ്ട് ഒരു അക്ഷരം പറയുന്നില്ല കഷ്ട്ടം
എല്ലാ സിനിമയെയും കുറ്റം പറയുന്ന ഉണ്ണി ചേട്ടൻ ഒക്കെ ഈ review ഒക്കെ ഒന്നു കണ്ട് നോക്കുന്ന നല്ലത് ആകും നല്ല സിനിമയെ നല്ലത് എന്ന് തന്നെ പറയണം ❤ Reeload media 💎💎
പെട്ടയെക്കാളും ഇഷ്ടപ്പെട്ടു. പേട്ട സെക്കന്റ് ഹാഫ് ഒക്കെ വല്ലാത്ത വലച്ചിൽ ആയിരുന്നു ജയ്ലർ അങ്ങനെ ഒന്നും തോന്നിയില്ല. ആകെക്കൂടെ ആ ഷൂട്ട്‌ഔട്ട് എത്തിയപ്പോ പടം തീരെ ഒന്ന് ലോജിക്ക് ഇല്ലാത്ത പോലെ ആയിപ്പോയല്ലോ എന്ന് വിചാരിച്ച അടുത്ത മിനിറ്റിൽ നെൽസൻ ട്വിസ്റ്റ്. അപ്പോഴേ വിചാരിച്ചു ഈ പടത്തിൽ enjoyable അല്ലാത്ത ഒന്നുമില്ലെന്ന്. NB: 8മിനിറ്റ് ജയ്ലർ മോഹൻലാൽ cameo > ജില്ല, കാപ്പാൻ പ്രസന്റേഷൻ എന്നുപറഞ്ഞാൽ അമ്മാതിരി പ്രസന്റേഷൻ.
Ithil ninnm manasilakkm ore otta bad vanna mathi ooh pavm nelson it was his only comeback Even nanm beast kande Nelson shokm adicharne Ok bye chumma ore goalie illathe goal post kandappl goal adicheya😂❤
തുടക്കവും bgm എല്ലാം supper, വിനായകൻറ്റെ പ്രകടനം കൊള്ളാം, പക്ഷേ crown വിഷയം മുതൽ കുറച്ചു laggഅടിക്കുന്നുണ്ട് ഒരിക്കലും പ്രതീക്ഷിക്കാത്ത climax പക്ഷേ അവസാനം കാണിക്കുന്ന യഥാർത്ഥ വില്ലൻ അസ്ഥാനത്തായി (personally അത് മാത്രം ഇഷ്ടപ്പെട്ടില്ല ഇതിനാരും കുരവയിടണ്ട)അണ്ണൻറ്റെ പ്രായം കണക്കാക്കി അണ്ണനു വേണ്ടി വാർത്തെടുത്ത കഥാപാത്രം
Making and bgm 🔥🔥🔥 Screenplay same as vikram Makane rekshikkan pookunn Vikram drug nn vendi kollunnadaanell jailer shila kk venditt 2nd half cliche poole mon marichittilla enn ariyunn Climax 🙏
ഒരു സിനിമയിൽ ആദ്യം മുതൽ അവസാനം വരെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ രജനിയെ വിറപ്പിച്ച അഭിനത്തിൽ ആറടിയ വിനായകനെ പറയാതെ ഒരു 10 മിനിറ്റിൽ വന്ന് പോയ മോഹൻ ലാലിനെ മാത്രം വലുതാക്കി കാണുന്നത് എന്തിനാ 🤔🤔🤔🤔🤔.
നെൽസൺ ലോകേഷിനെ പോലെ അല്ലെങ്കിൽ മറ്റു ഡയറക്ടഴ്സിനെ പോലെ super ഡയറക്ടറാണ്.. 💯 അത് പുള്ളിയുടെ kok..ഡോക്ടർ മൂവീസ് കാണുമ്പോൾ തന്നെ മനസ്സിലാകും. Beast എന്തുകൊണ്ടോ കുറച്ച് പാളി പോയി..Expecially അദ്ദേഹം ഡാർക്ക് ഹ്യൂമർ കയ്യ്കാര്യം ചെയുന്ന രീതി. തമിഴ് സിനിമയുടെ മുന്നേറ്റത്തിൽ നെൽസൺ ഉറപ്പായും കാണും.. 💯🔥 ജെയ്ലർ biggest ബ്ലോക്കബ്സ്റ്റർ suree. 🤩
Anirudh's score does a BIG job in elevating the experience. Dude is a beast 🔥🔥
Avante thalayill thalachorr illa
Entho music undakunna mechain aanu😱
@@afsalc4960 Sathyam. Dude is in a league of his own 🔥🔥
വെടികെട്ട് പടം തന്നെ, ഇജ്ജാതി 🔥🔥🔥🔥🔥രോമാഞ്ചം 😍😍😍🔥🔥
BGM ഒക്കെ വേറെ ലെവൽ 👌👌
Interval - Post Interval - Climax 🔥🔥🔥
Shivarajkumar second intro ഹുക്കും ലൈൻ portion കിട്ടി 👌അത് അന്യായ ഐറ്റം ആയിരുന്നു ആാാ നോട്ടം എന്തൊരു swag ആയിരുന്നു 😈⚡️
നിങ്ങൾ Nelson ന്റെ Comeback നെ പറ്റി video ഇട്ടത് കണ്ടപ്പോ തൊട്ടാണ് ഈ movie Hit ആകും എന്നൊരു തോന്നൽ വന്നത്
പടം ⚡
Nelson okke vere level director aan beastil vijay fans ne satisfy cheyyikkan compromise cheythathavum ath manassilayath kond thanne pulli jailer 🔥😌
തമിയ് സിനിമയുടെ അവസാന വാക് അത് തലൈവർ ആണ് ഇങ്ങേരുടെ padam positive വന്നാൽ kollywoodnte full potential കാണാം 🥵🔥🔥🔥🔥🔥 kollywoodle ഒരേ ഒരു രാജാവ് 🤩⚡️⚡️⚡️⚡️
King of south rajinikanth
King of Bollywood srk
icons of indian cinema
Tamil Light enna channelil Jailer reviewaanu ettavum bestaaya review kand nok guys
Lalettan vannapo Bgm polum ketilla..🥵💥
💯🔥
Satyam🎉
Dialogue kettilla
😂
Agent ന്റെ അസൂയക്കാർ ഉണ്ടാകും 🤣🤣അവരുടെ ഒക്കെ അവസ്ഥ 😅😅
All credit to the hero Nelson ❤
2 nd half ill vinayakante aduthek varunna scene 🔥🔥🔥🔥🔥🔥🔥
Rajani, Mohanlal, Shivaraj, 🥵
Anirudh💎🔥
Kidilan padam❤🔥❤🔥
വിനായകൻ
Don't wait for ott release go watch it in theatre🔥 must
Nelsonte dark humour kand resichath doctor padam , beast enna otta padam kond ellarum ookiya nelson an ivde jayichath 🔥🔥
blockbuster with nelson
next with lokesh
RAJANI sir on fire!!😘🔥
Must watch in a crowded theater❤️🔥❤️🔥💯 its a pure theaterical gem❤️
ജയിച്ചിട്ടേ നെൽസ 🥺🔥
#Rajnified🔥🔥
Lalettan look🔥🔥🔥
😂😂
It was a festival in the theater 🔥❤….what a comeback from nelson🔥
Nelason superatarukale എങ്ങനെ ഉപയോഗിക്കാൻ എന്ന് നന്നായിട് അറിയാം 🤩🥵🔥🔥🔥🔥🔥🔥
Your the only RUclipsr which is predicted Nelson may come back
💯
padam eduth parayan onnumilla😮...but enthokeyo und😂... its 🔥🔥🔥...kandal teatre il thanne kaananam...
Goosebumbs 🔥🔥
INDHA AATAM PODHUMA KOZHANDHA💙പ്രായംതിനെ വെല്ലു വിളിച്ച മനുഷ്യൻ EMPEROR OF INDIAN CENIMA THALAIVAR RAJANI KANTH 😌❤️
3 SUPERSTARS IN ONE FRAME 🔥
Rajani, laleattan swag 🔥💯
Even jackie shroff n churungia samayam ulloo enkil poolum ayaal adakkam poliaayirunnu,
Lalettante dialogue kelkann onude povandi verum🔥😶theater experience ❤🔥
😂😂
വിനായകൻ ഈ പടത്തിൽ പൊളിച്ചു എന്നാൽ മലയാളികൾ ആരും അയാളെ അംഗീകരിക്കുന്നില്ല കഷ്ട്ടം..... ലാലേട്ടൻ പൊളിച്ചു ലാലേട്ടൻ തകർത്തു ലാലേട്ടൻ തൂക്കി എന്നൊക്കെ പറയുമ്പോഴും വിനായകൻ പടത്തിൽ കാഴ്ച വെച്ചത് നിങ്ങളൊക്കെ എന്ത് കൊണ്ട് ഒരു അക്ഷരം പറയുന്നില്ല കഷ്ട്ടം
Ummanchandi issue kondayirikum
Review cheyunavar ellam vinayakane kurich parayunund . Pine lalettane kurich angane parayunund enkil ath ayal undaki vechirikuna oru power thana . Ee aduth malayalathil pullik patathe ivide kandapo ellarkum hapy so angane parayum . Ningal oru vinayakan fans association thudang Enit poyi cmnd idu vinayakan thooki ennu no offense 🤝
@@aravindr740 ഒരു നടൻ എന്നതിൽ അയാളെ അംഗീകരിക്കണം ഒരു വ്യക്തിയെ ഇഷ്ട്ടപെടണമെന്ന് ഞാൻ പറയില്ല പക്ഷെ ഒരു നടന്റെ അഭിനയം അത് അംഗീകരിക്കണം
@@renjithbose654 ഫാൻസ് ഗ്രുപ്പ് ഒന്നും വേണ്ട ഇഷ്ട്ടപെട്ടാൽ അംഗീകരിക്കുന്നത്തിൽ തെറ്റില്ല അന്തമായ ഇഷ്ട്ടം വെച്ച് ഗ്രുപ്പ് ഉണ്ടാക്കി എന്തിനാ
@@CR7988 ath orotharude personal choice ale ? Thangalk ishtam ayi ath parayuka . Motham malayalikal arum angeekarikunila ennath avarude ishtam ale ?
Was waiting for your review bro. Thanks for giving the confidence to ignore all the reviews and to go watch it in a theatre.
ലാലേട്ടൻ swag💥❣️
Super bro good review that's why malayalam is loved all over the world 💯❤🙏🙏🙏
Rajini,Mohanlal,Sivaraj,Anirudh & Nelson 😍🔥
പ്രകൃതി സ്നേഹി ഉണ്ണിയേട്ടൻ കുറ്റം പറഞ്ഞല്ലോ😅😅
Kerala blue sattai maran😹
Aa funda agane parayu
പടം വേറെ level 💥💥
But one time watchable🎉🎉
Rajani 🌟
Lalettan 🔥
Anirud ⚡
#jailer
💎 തങ്കം സാർ Nelson
Shivaraj kumar
Vinayakan 🔥
Why not shivaraj kumar and vinayakan🤌
Aisei
Shivanna second entry better than eettan entry bro
@@nizunizam4091 agane parayalleeh antham fans ne ishtapedilla 🙂
Kidu review bro 👌🏻👌🏻💓
Peak movie ❤🔥
Rajiniyude ആറാട്ട് 🥵
ലാലേട്ടൻ 🥵
Laletane kand kannu niranju santhoshayeet ponu ❤❤thank you Nelson ❤❤❤
Lalettan Entee mwonee Theatre kathii🥶🔥🔥🔥
Ennitt thee anachaa
@@asifnizam6805 Adipolii Comedy broo👏
എല്ലാ സിനിമയെയും കുറ്റം പറയുന്ന ഉണ്ണി ചേട്ടൻ ഒക്കെ ഈ review ഒക്കെ ഒന്നു കണ്ട് നോക്കുന്ന നല്ലത് ആകും
നല്ല സിനിമയെ നല്ലത് എന്ന് തന്നെ പറയണം ❤
Reeload media 💎💎
Hukum songum cameosil illenkil just an average movie 🙂
പെട്ടയെക്കാളും ഇഷ്ടപ്പെട്ടു.
പേട്ട സെക്കന്റ് ഹാഫ് ഒക്കെ വല്ലാത്ത വലച്ചിൽ ആയിരുന്നു ജയ്ലർ അങ്ങനെ ഒന്നും തോന്നിയില്ല. ആകെക്കൂടെ ആ ഷൂട്ട്‌ഔട്ട് എത്തിയപ്പോ പടം തീരെ ഒന്ന് ലോജിക്ക് ഇല്ലാത്ത പോലെ ആയിപ്പോയല്ലോ എന്ന് വിചാരിച്ച അടുത്ത മിനിറ്റിൽ നെൽസൻ ട്വിസ്റ്റ്.
അപ്പോഴേ വിചാരിച്ചു ഈ പടത്തിൽ enjoyable അല്ലാത്ത ഒന്നുമില്ലെന്ന്.
NB: 8മിനിറ്റ് ജയ്ലർ മോഹൻലാൽ cameo > ജില്ല, കാപ്പാൻ പ്രസന്റേഷൻ എന്നുപറഞ്ഞാൽ അമ്മാതിരി പ്രസന്റേഷൻ.
Vinaayakan
Entammo ijjaathi swag 😳😯😯😯😍👍
Whatta review bro .. 🎉❤🎉❤ ... So happy .. thalaivar nirantharam !!
*ആഗ്രഹിച്ചത് പോലെ നെൽസൺ ഒരു അടിപൊളി തിരിച്ചു വരവ് ഇതിലൂടെ നേടി.!!* 💥😍👌
Ithil ninnm manasilakkm ore otta bad vanna mathi ooh pavm nelson it was his only comeback
Even nanm beast kande Nelson shokm adicharne
Ok bye chumma ore goalie illathe goal post kandappl goal adicheya😂❤
Oru rakshayum illa pwoli padam🎉
ലാലേട്ടന്റെ bgm movie കണ്ടപ്പോ മുതൽ youtube ൽ തപ്പുന്ന ഞാൻ 😐.. Theatre ൽ നിന്ന് ഒന്നും കേട്ടതും ഇല്ല
സൂപ്പർ മൂവി ഒരേയൊരു സൂപ്പർ sttar രജനി വേൾഡ് 🙏🙏🙏🙏🙏👍👍🙏👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍
ഇന്ത വാട്ടി നെൽസൺ ജയ്ച്ചിട്ടേന്ന് സൊല്ല് 🎉🎉🎉
Above average ❤ lalettan chumma poly🔥🔥🔥🔥
നാളെ രണ്ടാമത് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തു 😍💥👌
Vinayakan ente ponno verea level performance.....
1000 തലപതിക്ക് അര രജനി 🔥
Telepathy school kids epo varum
Jailer inn kand 🔥
But bro paranjath Athrakk veno 😊
@@AshoorGeorge-p9t bro njanum inn kandu enikum padam mothathil avg ayit aanu thonnuyath but thalaivar ee prayathilum screen presence and energy athonum ini oru 100 janmam eduthalum vijayk onnum thodan pattilla thalaivarde munnil athonnum onnumallann thonni 🔥
@@AshoorGeorge-p9t enthokke paranjalum Thalaivar is thalaivar Avar antha coat pottu vanth ninnal avare yellam yaaraleyum adichikka mudiyaath 🔥🔥🔥
🔥🔥
SAMARA
JALADHARA PUMP SET SINCE 1962
KUNJAMMANIS HOSPITAL
❣️❣️❣️
The complete entertainer as you said.
Namma Jaichittom Nelsaa...❤️❤️❤️
Anirudh nte bgm🔥🥵
Vere level movie😎🔥🔥
തുടക്കവും bgm എല്ലാം supper, വിനായകൻറ്റെ പ്രകടനം കൊള്ളാം, പക്ഷേ crown വിഷയം മുതൽ കുറച്ചു laggഅടിക്കുന്നുണ്ട് ഒരിക്കലും പ്രതീക്ഷിക്കാത്ത climax പക്ഷേ അവസാനം കാണിക്കുന്ന യഥാർത്ഥ വില്ലൻ അസ്ഥാനത്തായി (personally അത് മാത്രം ഇഷ്ടപ്പെട്ടില്ല ഇതിനാരും കുരവയിടണ്ട)അണ്ണൻറ്റെ പ്രായം കണക്കാക്കി അണ്ണനു വേണ്ടി വാർത്തെടുത്ത കഥാപാത്രം
Santhosham ayille🤩
He is the only one, super one... Rajinikanth💯🔥💥
Vinayakan🔥…malsilayoooo !! Kidu acting…cult villain
Lalettan 🔥✨
അങ്ങനെ മോഹൻലാലിന് 2019 നു ശേഷം ഒരു തിയേറ്റർ ഹിറ്റ് കിട്ടി 🤩🔥🔥🔥🔥 നന്ദി nelson rajni sir 👌 പടം വേറെ ലെവൽ 🥵⚡️⚡️
Ikkachi fen boy ethiyallo😅
@@hareshvikram6277ulla karayam elle bro. Aaru parannadhanenkilum
@@hareshvikram6277avn paranjth karyamalle bro. Avne AP poll thanne ikka fen akki mattiyo..
നിനക്ക് ഇന്ന് ഫോൺ താഴെ വക്കാൻ time കാണില്ല 😂, കുറേ കമന്റ് സെക്ഷനിൽ കരയാൻ ഉണ്ടായിരുന്നതല്ലേ 🤣
A10 രയാവ്😁😂🤣
Thalaivaru Nirantharammm........❤
Mohanlal 🔥
Bro ഞൻ ഈ സിനിമ കണ്ടിറങ്ങിയപ്പോൾ നിങ്ങൾ nelson ഇനെ പറ്റി ഇട്ട video ഓർത്തു ❤️
Thalaivar show ❤️🔥⚡️
Making and bgm 🔥🔥🔥
Screenplay same as vikram
Makane rekshikkan pookunn
Vikram drug nn vendi kollunnadaanell jailer shila kk venditt
2nd half cliche poole mon marichittilla enn ariyunn
Climax 🙏
ഒരു സിനിമയിൽ ആദ്യം മുതൽ അവസാനം വരെ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ രജനിയെ വിറപ്പിച്ച അഭിനത്തിൽ ആറടിയ വിനായകനെ പറയാതെ ഒരു 10 മിനിറ്റിൽ വന്ന് പോയ മോഹൻ ലാലിനെ മാത്രം വലുതാക്കി കാണുന്നത് എന്തിനാ 🤔🤔🤔🤔🤔.
Wow nice movie 🎉
Rajinikanth sir✨
All the actors🎉
All departments 🎉
Actually suni actor inte comedy parts enik nalla jolly ayitann thonniyath kavala song inte idyk kalikna steps und😂😹
'Unnivolgs' review kand arum padam poyi kanathirunnal nashtm nigakku matram 😂😂😂
Avan moshamayitano paranjath
രജനി,ലാലേട്ടൻ,ശിവാജി ഇവർ മൂന്ന് പേരുടെയും സ്റ്റോറി കാണിച്ചു ഒരു മൂവി വരണം ഇവർ എങനെ ഒന്നിച്ചു
Nolan പറഞ്ഞ പോലെ don't try to understand it.... Just feel it
Vinayakan🔥
Thaliver swag 💕 🎉🎉
Jailer 🔥🔥🔥Rajni 🔥Laleten 🔥
Lalettan ❤❤❤
Jayichitteh nelsaaaa❤❤❤
Ethrakoke undoo, enik thoniyillaa
ഇപ്പൊ വന്നേയുള്ളു കണ്ടിട്ട്. ലാലേട്ടന്റെ Look എന്റമ്മെ 🔥🔥🔥
ANDRUM INDRUM ENDRUM THALAIVAR FAN ❤️
LAL A10 CAMEO ROLE ❤️NEXT LEVEL 🥵💥
ലേ ഉണ്ണി വ്ലോഗ് ഇത് നമുക്ക് ഇട്ട് ആണല്ലോ മച്ചമ്പി 😂
Crown edknnadhinekal nalladh adh edkan parnna aaalle thatnnadhallee . 😂
Alpam respect undayirunnu.. ipol poy kitty.. ee padathil enthu thengayaanu ullathu.. anirudh bgm and vinayagan pwoli bakki ellam reelsil bgm ittu shoot cheythapoleyund..
രജനി sir🔥🔥🔥+ ലാലേട്ടൻ🔥🔥🔥🔥+shivanna🔥🔥+Jacky sherof🔥= vinayakan🔥🔥🔥🔥🔥
BGM🔥🔥🔥🔥🔥🔥 അനിരുദ്ധ് ❤
നെൽസൺ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Was waiting for you bro❤
പാട്ട് എല്ലാരും പാടിയെങ്കിൽ അതിനെ മുഴുവൻ creditsum ANI🤌
Lalettan 😈💥
Adult rating kodukathe mosham ayi poii kids were really affected
You don't mention mohanlal, why
Bruh do you thinks it's necessary
Social media full athalle
നെൽസൺ ലോകേഷിനെ പോലെ അല്ലെങ്കിൽ മറ്റു ഡയറക്ടഴ്സിനെ പോലെ super ഡയറക്ടറാണ്.. 💯
അത് പുള്ളിയുടെ kok..ഡോക്ടർ മൂവീസ് കാണുമ്പോൾ തന്നെ മനസ്സിലാകും. Beast എന്തുകൊണ്ടോ കുറച്ച് പാളി പോയി..Expecially അദ്ദേഹം ഡാർക്ക് ഹ്യൂമർ കയ്യ്കാര്യം ചെയുന്ന രീതി.
തമിഴ് സിനിമയുടെ മുന്നേറ്റത്തിൽ നെൽസൺ ഉറപ്പായും കാണും.. 💯🔥
ജെയ്ലർ biggest ബ്ലോക്കബ്സ്റ്റർ suree. 🤩
Haters enthiye...?? Nelson nte haters enthiyee..???
arrr beast negative vannanboo ellaram negative ayirrunnu enikk beast isstappada padam ann eth 🔥💥 epoo jailer vannaboo ellathinetyumm kuru potti🤣
Vinayakan ❤
thalaivar nirantharam🎉🎉🎉🔥🔥🔥
ഉച്ചക്ക് തൊട്ട് വെയിറ്റ് ചെയ്യുവായിരുന്നു, എന്താ ലേറ്റ് 😵💫
1:40 chunni vlog😂
😂😂
Bro ekm districtil aarelm padam kandittindengil evdelum subtitle indaarnnengil parayamo😢😊
Ingeru inganoru review paranjittipo ethrakalam ayii ☄️ athupore padam kanan🥳😮💨
Shivanna Bgm Mass....🔥🔥🔥