ഈ വീട് കണ്ട് ഒരു പാട് സന്തോഷിച്ചു. അൽഹംദുലില്ലാഹ് . കഷ്ടപ്പാടിൽ നിന്ന് രക്ഷപ്പെട്ടല്ലോ അൽ ഹംദുലില്ലാഹ് . ആ ഇടവഴിയിലൂടെ ദൂരം താണ്ടി ഒരു പാട് നടന്ന് വീട്ടിലേക്ക് എത്തിയവർ: ഇന്നിതാ മുന്നിലേക്ക് വണ്ടിയെത്തി : അൽഹംദുലില്ലാഹ് .❤❤
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. കാരണം നീങ്ങടെ വീഡിയോ സ് തുടക്കം മുതൽ കാണുന്നതാണ്.. ഇതിനെ ഒക്കെ കാരണം ദൈവത്തിന്റെ അനുഗ്രവും വാപ്പാന്റെ അനുഗ്രഹവും ഉണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.🥰🥰🥰🥰🙏🙏🙏🙏
മാഷാ അല്ലഹ്... 🤲.... സ്വന്തം കുടുംബം ത്തിലെ ഒരാൾ വീട് കുടിയിരുന്ന പോലേ ആണ് തോന്നുന്നത്.. ഒരുപാട് സന്തോഷം കാണുമ്പോ 😊.. ആ മെമ്പർ പറഞ്ഞത് വളരെ കറക്റ്റ് 👍👍😍... റബ്ബ് എന്നും ഒരാളെ കഷ്ടപ്പെടുത്തില്ല.. നമ്മൾ എത്ര ത്തോളം കഷ്ട്ടപെടുന്നു വോ.. ക്ഷമ കൈവിടാതെ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നുവോ റബ്ബ് നമുക്ക് തരും 😊🤲.. ഇന്ഷാ അല്ലാഹ്.. ഇത് പോലേ നല്ലൊരു ഭംഗി യുള്ള ഒരുവീട് ഞങ്ങൾക്കും വേണം 🥹റബ്ബ് തൗഫീഖ് ആക്കട്ടെ ആമീൻ 🤲
ഞാൻ നിന്റെ ആദ്യം കണ്ട വീഡിയോ കൊറോണസമയത് ഒരു പെരുന്നാളിന് ഉമ്മയുംനീയും ചക്കരയും ബിരിയാണിയും ചിക്കൻ ഫ്രൈ യും ഉണ്ടാക്കുന്ന ആ വീഡിയോ ആയിരുന്നു. ഉമ്മന്റേയും നിന്റെയും ആ തമാശകളും സന്തോഷങ്ങളും കണ്ടപ്പോ മുതൽ കാണാൻ തുടങ്ങി.അന്ന് നിങ്ങളെ ജീവിതകഥകൾ ഒക്കെ കേട്ടപ്പോ കരഞ്ഞുപോയിട്ടുണ്ട്. ഇന്ന് ഈ അവസ്ഥയിൽ നിന്നെയും ഉമ്മനെയും കണ്ടപ്പോ അൽഹംദുലില്ലാഹ്.... മാഷാ അല്ല്ലാഹ്.... വളരെയധികം സന്തോഷം ആയി. കഷ്ടപ്പെട്ട് വളർത്തിയ ഉമ്മാക്ക് കൂട്ടായി നിന്ന് നിന്റെ കുടുംബം പോറ്റിയതിന് നിനക്ക് അള്ളാഹു നൽകിയ അനുഗ്രഹം ആയിരിക്കും. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കട്ടെ... 🥰🥰🤲
ഇവനോട് എനിക്കുള്ള ഇഷ്ട്ടം നല്ല ഒരു മോനാണ് കുടുമ്പത്തിന്റെ മൂല്ല്യം അറിയുന്ന വെക്തി ഭാര്യ ഉമ്മ ഉപ്പ പെങ്ങൻമ്മാർ എല്ലാവരേ യും ഒരുപോലെ നോക്കുന്ന നല്ല ഒരു കുടുംബ നാഥൻ ❤
മാ ശാ അള്ളാ മോനെ നൗഫലെ വീട് അടി പോളി ആയിട്ടുണ്ട് അല്ലാഹു അതിൻ ജിവിക്കാനും അതിനുള്ള ദീർഗ്ഗാ യുസ്സും ആരോഗ്യവും ഹാഫിയത്തു o നിനക്കും നിന്റെ ഉമ്മാക് സിനും നിന്റെ പെങ്ങമ്മാർക്കും അതിനുള്ള കൈയ്യി വ് തരട്ടെ🤲🤲🤲പിന്നെ മെമ്പർ പറഞ്ഞമാതിരി നീ കുറെ കഷ്ടപ്പെടു ജീവിച്ചതിനുള്ള നിനക്കും ഉമ്മാക്കും അല്ലാഹുതന്ന താന് ഉപ്പാക്ക് അതിനുള്ള വിധിയില്ല അല്ലാഹു ഉപ്പാക്ക് അവിടെ ഒരുക്കി കൊടുകട്ട🤲🤲🤲
എല്ലാവരും നന്നായി ജീവിക്കട്ടെ ദാരിദ്രം ഇല്ലാതെ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാതെ... ഒരാള് നന്നായാൽ അത് കുടുംബത്തിലാണെങ്കിലും പുറത്ത് ആയാലും ആ കുടുംബം രക്ഷപ്പെടും അങ്ങനെ ചിന്തിക്കണം
മാഷാ അള്ളാ വീട് അടിപൊളി സൂപ്പർ സന്തോഷായി നൗഫലിനെ ഇങ്ങനെ ഒരു വീട് എടുക്കാൻ കഴിഞ്ഞതിനു ഭയങ്കര സന്തോഷമായി ബർക്കത്താണ് നൗഫൽ സിനു വന്നതിനുശേഷമാണ് നിങ്ങൾക്കൊരുപാട് ഉയർച്ച കിട്ടിയത് സിനൂന്റെ ഡ്രസ്സിംഗ് എനിക്ക് വല്ലാത്ത ഇഷ്ടമാണ് എന്നും അങ്ങനെ തന്നെയാവട്ടെ
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mashaallah mashallah mashallah നാം ചെയ്യുന്നത് സത്യമായ വഴിയിലാണെങ്കിൽ വിജയം തീർച്ചയായും നേരിൽ കാണാൻ കഴിയും .......
Alhamdulillah. ഒരുപാട് ഒരുപാട് സന്തോഷം. അല്ലാഹ് ❤❤❤ ഈ ikkantee video adyam njan കാണുന്നത് കുഞ്ഞപ്പൂ ഷൊർണൂർ എന്ന vloggil ആണ്. അന്ന് ഫ്രണ്ട് door oru പലക വെച്ച് അടച്ച് കിടക്കുന്ന അവസ്ഥ 😢😢😢 ഒരുപാട് സങ്കടം വന്നു അന്ന്. അന്ന് മുതൽ കാണുന്നത് ആണ് ഇവരുടെ video ellam. പടച്ചോനെ മുറുകെ പിടിച്ച് ഇവർ നേടി എടുത്ത വിജയം ആണ് ഇത്❤❤❤❤. എന്നും റബ്ബ് നിലനിർത്തി തരട്ടെ ആമീൻ aameen ❤❤❤❤❤
Masha allah ഒരു കൂലി പണി കാരൻ ഏർന്നല്ലോ കുറയ്യേ ബുദ്ധിമുട്ട് അനുഭവിച്ചതാണ് മാഷാ അല്ലാഹ് നാഥൻ ഇവിടം വരെ എത്തിച്ചല്ലോ ഇനിയും അങ്ങോട്ട് ആ കുടുംബം സന്തോഷത്തിലും സമാധാനത്തിലും ആവട്ടെ ആമീൻ ആമീൻ yaa റബ്ബൽ ആലമീൻ
മക്കളെ അടിപൊളി ഇവന്റ് ടീമ് ആണ് ഒന്നും നമ്മൾ അറിയണ്ട അടിപൊളി ഫുഡും സർവീസും 7736226677
Alive events&catering
❤❤❤
❤️🔥❤️🔥🤍
Per plate rate??
Masha allah 🤲🤲🤲🤲
Sherikum njanum avan video thudagiyamuthal kanunnatha pavam
ഈ വീട് കണ്ട് ഒരു പാട് സന്തോഷിച്ചു. അൽഹംദുലില്ലാഹ് . കഷ്ടപ്പാടിൽ നിന്ന് രക്ഷപ്പെട്ടല്ലോ അൽ ഹംദുലില്ലാഹ് . ആ ഇടവഴിയിലൂടെ ദൂരം താണ്ടി ഒരു പാട് നടന്ന് വീട്ടിലേക്ക് എത്തിയവർ: ഇന്നിതാ മുന്നിലേക്ക് വണ്ടിയെത്തി : അൽഹംദുലില്ലാഹ് .❤❤
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. കാരണം നീങ്ങടെ വീഡിയോ സ് തുടക്കം മുതൽ കാണുന്നതാണ്.. ഇതിനെ ഒക്കെ കാരണം ദൈവത്തിന്റെ അനുഗ്രവും വാപ്പാന്റെ അനുഗ്രഹവും ഉണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.🥰🥰🥰🥰🙏🙏🙏🙏
Shariyas
😢😢😢😅😂😅😂😢😊
മാഷാ അല്ലഹ്... 🤲.... സ്വന്തം കുടുംബം ത്തിലെ ഒരാൾ വീട് കുടിയിരുന്ന പോലേ ആണ് തോന്നുന്നത്.. ഒരുപാട് സന്തോഷം കാണുമ്പോ 😊.. ആ മെമ്പർ പറഞ്ഞത് വളരെ കറക്റ്റ് 👍👍😍... റബ്ബ് എന്നും ഒരാളെ കഷ്ടപ്പെടുത്തില്ല.. നമ്മൾ എത്ര ത്തോളം കഷ്ട്ടപെടുന്നു വോ.. ക്ഷമ കൈവിടാതെ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നുവോ റബ്ബ് നമുക്ക് തരും 😊🤲.. ഇന്ഷാ അല്ലാഹ്.. ഇത് പോലേ നല്ലൊരു ഭംഗി യുള്ള ഒരുവീട് ഞങ്ങൾക്കും വേണം 🥹റബ്ബ് തൗഫീഖ് ആക്കട്ടെ ആമീൻ 🤲
ഞാൻ നിന്റെ ആദ്യം കണ്ട വീഡിയോ കൊറോണസമയത് ഒരു പെരുന്നാളിന് ഉമ്മയുംനീയും ചക്കരയും ബിരിയാണിയും ചിക്കൻ ഫ്രൈ യും ഉണ്ടാക്കുന്ന ആ വീഡിയോ ആയിരുന്നു. ഉമ്മന്റേയും നിന്റെയും ആ തമാശകളും സന്തോഷങ്ങളും കണ്ടപ്പോ മുതൽ കാണാൻ തുടങ്ങി.അന്ന് നിങ്ങളെ ജീവിതകഥകൾ ഒക്കെ കേട്ടപ്പോ കരഞ്ഞുപോയിട്ടുണ്ട്. ഇന്ന് ഈ അവസ്ഥയിൽ നിന്നെയും ഉമ്മനെയും കണ്ടപ്പോ അൽഹംദുലില്ലാഹ്.... മാഷാ അല്ല്ലാഹ്.... വളരെയധികം സന്തോഷം ആയി. കഷ്ടപ്പെട്ട് വളർത്തിയ ഉമ്മാക്ക് കൂട്ടായി നിന്ന് നിന്റെ കുടുംബം പോറ്റിയതിന് നിനക്ക് അള്ളാഹു നൽകിയ അനുഗ്രഹം ആയിരിക്കും. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കട്ടെ... 🥰🥰🤲
Aameen🤲🏻
ആമീൻ
Ammeen
ആമീൻ 🤲
,🤲🏻
മാഷാഅളളാ മെമ്പർ വാക്കുകൾ കേട്ടു കണ്ണ് നിറഞ്ഞു 🤲
മെമ്പറെ വാക്കുകൾപൊളിച്ച് ❤️👍🏻
ഇത്ര എല്ലാം കണ്ടിട്ടും പടച്ചവനെ മറക്കാത്ത ഭാര്യയും ഭർത്താവും അവസാനം വരെ ഭീതിയായനിലയിൽ ജീവിക്കാൻ തൗമീക്ക് നൽകട്ടെ ആമീൻ
❤aameen
Inbathe kaalam vaaya kondd allahne marakunnaver aarumilla ellarum endhenkilum kitiyal alhmdllh paraum karanm allahknandhi paranjal alle veendum kittu enna chubndha allathe aare khalbilum allah illa ellam duniyavibu vendiulla oru muthalkiot
ഭീതിയിൽ ലോ 😂പേടിച്ചു എന്നല്ലേ നിങ്ങൾ പറഞ്ഞദ
Comentolikal.entokeyo.parayunnu
ചിരിപ്പിക്കല്ലേ😂...Full കമന്റ് ഈമാനികൾ ആണല്ലോ... ഈ ചെയ്യുന്നത് ഒക്കെ പിന്നെ ഹലാൽ ആണല്ലോ
ഇവനോട് എനിക്കുള്ള ഇഷ്ട്ടം നല്ല ഒരു മോനാണ് കുടുമ്പത്തിന്റെ മൂല്ല്യം അറിയുന്ന വെക്തി ഭാര്യ ഉമ്മ ഉപ്പ പെങ്ങൻമ്മാർ എല്ലാവരേ യും ഒരുപോലെ നോക്കുന്ന നല്ല ഒരു കുടുംബ നാഥൻ ❤
മാ ശാ അള്ളാ മോനെ നൗഫലെ വീട് അടി പോളി ആയിട്ടുണ്ട് അല്ലാഹു അതിൻ ജിവിക്കാനും അതിനുള്ള ദീർഗ്ഗാ യുസ്സും ആരോഗ്യവും ഹാഫിയത്തു o നിനക്കും നിന്റെ ഉമ്മാക്
സിനും നിന്റെ പെങ്ങമ്മാർക്കും അതിനുള്ള കൈയ്യി വ് തരട്ടെ🤲🤲🤲പിന്നെ മെമ്പർ പറഞ്ഞമാതിരി നീ കുറെ കഷ്ടപ്പെടു ജീവിച്ചതിനുള്ള നിനക്കും ഉമ്മാക്കും അല്ലാഹുതന്ന താന് ഉപ്പാക്ക് അതിനുള്ള വിധിയില്ല അല്ലാഹു ഉപ്പാക്ക് അവിടെ ഒരുക്കി കൊടുകട്ട🤲🤲🤲
ആമീൻ 🤲🤲🤲
നൗഫ ലേ കൂടാൻ കഴിഞ്ഞില്ലെങ്കിലും വയറും മനസ്സും നിറഞ്ഞു.❤❤❤
എല്ലാവരും നന്നായി ജീവിക്കട്ടെ ദാരിദ്രം ഇല്ലാതെ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാതെ... ഒരാള് നന്നായാൽ അത് കുടുംബത്തിലാണെങ്കിലും പുറത്ത് ആയാലും ആ കുടുംബം രക്ഷപ്പെടും അങ്ങനെ ചിന്തിക്കണം
🤲🤲🤲
മാഷാ അള്ളാ വീട് അടിപൊളി സൂപ്പർ സന്തോഷായി നൗഫലിനെ ഇങ്ങനെ ഒരു വീട് എടുക്കാൻ കഴിഞ്ഞതിനു ഭയങ്കര സന്തോഷമായി ബർക്കത്താണ് നൗഫൽ സിനു വന്നതിനുശേഷമാണ് നിങ്ങൾക്കൊരുപാട് ഉയർച്ച കിട്ടിയത് സിനൂന്റെ ഡ്രസ്സിംഗ് എനിക്ക് വല്ലാത്ത ഇഷ്ടമാണ് എന്നും അങ്ങനെ തന്നെയാവട്ടെ
Kitchen super mone oru rakshayumillattooo👍👍👍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം അള്ളാഹു എന്നും ഈ സന്തോഷം നില നിർത്തിത്തരട്ടെ ആമീൻ
ആ മെമ്പർ പറഞ്ഞെ എത്ര നല്ല സത്യo ആണ് 🥺🤲🤲👍
🥰🥰🥰🥰
👍
🥰🥰🥰🥰🥰🥰
സന്തോഷം തോന്നുന്നു ഇനി സമാദാനത്തോഡ് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
മാഷാ അല്ലഹ്
ഒരു പാട് കാലം ഈ വീട്ടിൽ സന്തോഷത്തോടെ കുടുംബത്തോടെ പ്പം ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
മെമ്പറെ വാക്കുകൾ കേട്ടു സങ്കടായി
അൽഹംദുലില്ലാഹ് എല്ലാം സൂപ്പറായി ഒരു പാട് സന്തോഷം 😍എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ആമീൻ 🤲😍
Masha allah
Sinunte dressing എനിക്ക് എപ്പോഴും ഇഷ്ടാ
Masha allah❤Alhamdulillah👍allah barkath cheyyatte🤲🤲
പടച്ചോനെ വീട്ടിൽ എല്ലാവിധ ഹയ്റും റു ബർക്കത്തും നൽകട്ടെ ......ആമീൻ 🤲🤲🤲
Youtub paisalla kairane
മെമ്പറുടെ വാക്കുകൾ ഉഷാറായി 👍
Masha allah ❤alhamdullah ❤Allah khairil kakatte ellavarkum idhupole veed vekkan thoufeek nalkatte aameen
Tik Tok മുതൽ കൂടെ ഉണ്ട് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം എന്റെ കുടിരിക്കൽ ആയപോലെ മനസ്സിൽ ഒരു തോന്നൽ
മാഷാ അള്ളാ അടിപൊളി❤ മെമ്പർ വാക്കുകൾ പൊളിച്ചു 👍
Maasaalaasadoosamdoonunu
മാഷാ അള്ളാ അൽഹംദുലില്ലാഹ് ദീർഘായുസ് ആഫിയത്തും ഉണ്ടാവട്ടെ അള്ളാഹു ഹൈരിലാക്കട്ടെ ആമീൻ
ഒട്ടും അഹങ്കാരമിലാത്ത ഒരു ഹൌസ് warming 😍ഒരു സായാധാരണകാരെ പോലെ എന്തായാലും നൗഫൽ വന്ന വഴി മറന്നിട്ടില്ല എന്നും അള്ളാഹു നല്ലത് മാത്രം വരുത്തട്ടെ 😌😍🤝
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mashaallah mashallah mashallah നാം ചെയ്യുന്നത് സത്യമായ വഴിയിലാണെങ്കിൽ വിജയം തീർച്ചയായും നേരിൽ കാണാൻ കഴിയും .......
Mashaallah🤲🤲😍
എല്ലാം ഉഷാറാട്ടോ 😍👍👍👍
Alhamdulillah. ഒരുപാട് ഒരുപാട് സന്തോഷം. അല്ലാഹ് ❤❤❤ ഈ ikkantee video adyam njan കാണുന്നത് കുഞ്ഞപ്പൂ ഷൊർണൂർ എന്ന vloggil ആണ്. അന്ന് ഫ്രണ്ട് door oru പലക വെച്ച് അടച്ച് കിടക്കുന്ന അവസ്ഥ 😢😢😢 ഒരുപാട് സങ്കടം വന്നു അന്ന്. അന്ന് മുതൽ കാണുന്നത് ആണ് ഇവരുടെ video ellam. പടച്ചോനെ മുറുകെ പിടിച്ച് ഇവർ നേടി എടുത്ത വിജയം ആണ് ഇത്❤❤❤❤. എന്നും റബ്ബ് നിലനിർത്തി തരട്ടെ ആമീൻ aameen ❤❤❤❤❤
സിനുന്റെ ഭാഗ്യമാണ്.... നൗഫൽ ❤
എന്തൊരു സന്തോഷം വരുമ്പോയും അൽഹംദുലില്ലാഹ് പറയണം.....മറ്റുള്ളവർക്ക് സന്തോഷം വരുമ്പോൾ നമ്മളും സന്തോഷിക്കണം...നമുക്ക് വിഷമം വന്നാൽ ക്ഷമിക്കണം
Alhamdulilla ushrayi naufale❤
Masha allah..Adipoli veed😍😍😍😍
Mambaruda വാക് മനസ്സിൽ thatteee 👍🏻👍🏻👍🏻❤️
Masha allah ഒരു കൂലി പണി കാരൻ ഏർന്നല്ലോ കുറയ്യേ ബുദ്ധിമുട്ട് അനുഭവിച്ചതാണ് മാഷാ അല്ലാഹ് നാഥൻ ഇവിടം വരെ എത്തിച്ചല്ലോ ഇനിയും അങ്ങോട്ട് ആ കുടുംബം സന്തോഷത്തിലും സമാധാനത്തിലും ആവട്ടെ ആമീൻ ആമീൻ yaa റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല സന്തോഷം ഉണ്ട് എളുപ്പം ഇരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്
😅
ഇനി കടങ്ങളെല്ലാം വീടി റാഹതാകാൻ അല്ലാഹുവിനോട് ദുആ ചെയ്യാം 🤲🤲🤲🤲🤲മെമ്പർ 👌👌👌👌👍👍👍
Masha Allah alhamdulillha സന്തോഷായി ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲
മാഷാ അല്ലാഹ് ഒരുപാട് സന്തോഷം 🥰🥰🥰
Masha Allah. Cute little girl aleha ❤nice dress 👗
മാഷാ അള്ളാ എല്ലാം അടിപൊളിയായി എല്ലാം ഇഷ്ടമായി❤❤❤
മാഷാ അള്ളാ. അടിപൊളി❤❤❤❤❤
Masha allah❤
പണം വരും പോകും അല്ലാഹുവിൻ്റെ പരീക്ഷണങ്ങൾ ആണ് പടച്ചോനെ മറക്കരുത് നമുക്ക് തന്ന അനുഗ്രഹങ്ങളും
Mashaallah ❤️alhamdulillah allahu khairum barkathum nalkette aameen 🤲
അൽഹംദുലില്ലാഹ് 🤲എല്ലാം ഉഷാർ ആയി.. പക്ഷെ മൗലൂദ് ചൊല്ലുന്നത് ഒന്നും കണ്ടില്ല
Veettil koodumbo endinaa moulood😂😂
അതിനും ഉണ്ടടോ അയ്ഷോര്യം ❤@@safnafaizal
@@Messi37243 🤭🤭
@@safnafaizalcorrect...
അച്ചൂടേ. അതൊന്നും അറിയില്ലേ 🤓വെറുതെ അങ്ങ് ബുമിയിൽ ജീവിച്ചു പോവാ കഷ്ട്ടം 😤😕🥶@@safnafaizal
Alahmdhulillah nouwfle oru padu sanhoshm ..agine laiflile oru valiya agrahm allah nadthy thannu ..oru padi kashtha petta monanu ...❤❤❤❤
🤲🤲🤲🤲🤲enikkum orupadu santhosham aayi. Uppa ithu kand🤲🤲🤲🤲🤲🤲u santhoshikkunnadavum
മാഷാഅല്ലാഹ് അടിപൊളി വീട്
അടുക്കള മാത്രം ഒന്ന് വീഡിയോ ചെയ്യോ പ്ലീസ്
മാഷാഅല്ലാഹ് 🥰🥰എല്ലാം അടിപൊളി 👍🏻👍🏻ഒരു pad ഇഷ്ടം ആയി എല്ലാം 👍🏻👍🏻👍🏻👍🏻👍🏻👍🏻💖
Masha allah . Usharayikk❤❤😍🥰😍
മാഷാ അള്ളാ എല്ലാ അടിപൊളിയായി എല്ലാം ഇഷ്ടമായി ❤❤
Iam very happy for ur success.. mashallah ❤
Masha allah. Spr ആയിട്ടുണ്ട്. Total എത്ര ആയിട്ടുണ്ട്. ഒന്ന് പറയാമോ
Mashallah nalle adipoli home jazakallah khair ❤❤❤❤
Masha allah alhamdulillah🥰🥰🥰👌🏻👌🏻
Masha Allah. Super veed. Ellam super aayi
Mashah allah
Allahu khairum barkathum nalkatte❤
Noufale porchinte oru detail video idonduto
Barakallah ❤❤
നൗഫൽക്കാ നിങ്ങളുടെ വീട് അടിപൊളിയായിട്ടുണ്ട് ഏകദേശം എത്ര രൂപ ചെലവായിട്ടുണ്ടാവും ഒന്ന് അടുക്കള സൂപ്പർ
Masha Allhaa Allhahu അനുഗ്രഹിക്കട്ടെ... ❤❤❤ഞാന്‍ paranjhapole തന്നെ വെള്ള വസ്ത്രം ധരിച്ച ല്ലോ alhamdulillha... എല്ലാം rahathavum... ❤❤❤
Masha allha🤲 a Alhamdulillah
അല്ഹമ്ദുലില്ല ഒരുപാട് സന്തോഷം 🤲🏻🤲🏻🤲🏻🤲🏻
Masha Allah. Super👍
Mashallah veed super❤
അൽഹംദുലില്ലാഹ് 🤲🏻🤲🏻മാഷാഅല്ലാഹ് 🎉🎉സന്തോഷം ആയി ഞങ്ങൾക്കെല്ലാം എല്ലാം പൊളി 👌🏻👌🏻🤗
വീട് ഒരു രക്ഷയയുമില്ല മാഷാ അല്ലാഹ് പൊളിച്ചു❤
അൽഹംദുലില്ലാ മനോഹരമായ വീട് നല്ല രീതിയിൽ സന്തോഷത്തോടെ ഇനിയും നൗഫലിനും ഉമ്മാക്കും കുടുംബത്തിനുംകുറേക്കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
Member ❤👍true words as a leader
Alhamdulillah ഒരുപാട് സന്തോഷം
ഒരുപാട് സന്തോഷം ❤❤❤❤
Masha Allah 🤲 100 vattam Alhamdulillah
Masha allah veedu super
Masha allah Alhamdulillah ❤
Alhamdulilla 2ചാനലും മുടങ്ങാതെ കനാലുണ്ട് ഒരുപാട് സന്തോഷം
മൗലൂദ് വേണം അതാണ് കുടിയിരിക്കൽ
Ella youthb channel kand ningle home 🏠🏠🏠❤❤❤
Halhamhulela.nalaoru.muonan.naufal.Hameen..barkat.kudukada.🤲🤲🤲❤️❤️❤️❤️❤️🙏
Mashaallah..❤ee veedin ethra budget aayi interior ulpede..?
Mashallah depoli 👍❤️❤️❤️
വീഡിയോ kk wait ചെയ്യാത്തവർ ഉണ്ടോ ❤❤
Mashaa allaah allhamdhulilla adioli
Veed Masha Allah super
Alhamdulillah. Santhosham❤❤❤❤
അൽഹംദുലില്ലാഹ്. Super 👍. Home tour കാണിക്ക് ട്ടോ
എന്നും നല്ലത് വരട്ടെ
മാഷാ allah നല്ല ഭംഗിയുണ്ട്
Alhamdulillah alhamdulillah alhamdulillah 🤲
Mashaallah,orupade sandoshaayi👍
Suuuper veed.allah hairilaakkattea
Masha allaha adipwolli 🤲🤲🤲🤲uppa ilthe oru kuravu matharam ullu😢😢😢😢
Alhamdulillah Alhamdulillah ❤❤ proud of u bro...❤❤
Allhamduliha noufal ikka vede nalle inda 😊
Nuofal ikka thuofithnde husbnd Andy berathe house warnigk
Hi noufal
Kitchen size paryo
Kitchen tour details video idutto
Noufale.allahueppolum.koodeundakatte
Alhumdulillah masha Allah super ayittund