നിജാസ് ങ്ങള് എന്ത് വിശേഷം ഉണ്ടെങ്കിലും വിഡിയോ ഇടണം ഞങ്ങൾ കാത്തിരിക്കുകയാണ് ഓരോ ദിവസവും നിങ്ങളെ സന്തോഷം ഞങ്ങളേം കൂടെ സന്തോഷം ആണ് സന്തോഷം സങ്കടം എല്ലാം ഇടണം ഒരുപാട് ഇഷ്ടമാണ് ങ്ങളെ ഫാമിലിയെ നൗഫൽ സിനു അലമോൾ ചക്കര നിജാസ് ഫാമിലി സൗഫിഫാമിലി എല്ലാവരും ഞങ്ങളെ കൂടെ ഫാമിലി 👍🏻👍🏻❤️❤️👍🏻👍🏻👍🏻❤️❤️❤️👍🏻👍🏻❤️
ചക്കര പ്രെഗ്നന്റ് ആയതിൽ സന്തോഷവും ചക്കരയുടെ വിശേഷങ്ങൾ അറിയാൻ ഇഷ്ടമുള്ള കുറെ ആളുകൾ ഞാൻ ഉൾപ്പെടെ ഉണ്ട്. ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞിനെ allah തരട്ടെ. ചക്കരയും ആരോഗ്യവതി ആയി ഇരിക്കട്ടെ. നിങ്ങളുടെ വിശേഷങ്ങൾ അറിയിക്കുക. കാണാൻ ഇഷ്ടം പോലെ നിങ്ങളെ സ്നേഹിക്കുന്ന ആളുകളുണ്ട്. ❤️❤️❤️❤️❤️
നിങ്ങൾ വീഡിയോസ് സ്ഥിരം കാണുന്നവരാണ് ഞങ്ങൾ എല്ലാവരും ഒരു ബോറടിപ്പിക്കുന്ന വീഡിയോ ഇന്നുവരെ നിങ്ങളെ വീഡിയോയിൽ കണ്ടിട്ടില്ല ഞങ്ങളെല്ലാവരും എപ്പോഴും കൂടെയുണ്ടാവും പ്രസവ ബുദ്ധിമുട്ടില്ലാതെ കഴിയട്ടെ അതിന് അള്ളാനോട് ദുആ ചെയ്യാം
ഇന്നെന്തു പറഞ്ഞാലും ഒരു പ്രശ്നവും കരുതണ്ട അള്ളാന്റെ വിധി പോലെ കേടുപാടൊന്നും കൂടാതെ നല്ലൊരു കുഞ്ഞിനെ അള്ളാഹു തരുമാറാകട്ടെ ആമീൻ അത് ചെവി കൊടുക്കണ്ട ഇതിലെ കേട്ട് മറുചെവിയിലൂടെ വിടുക അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ എല്ലാവരെയും ഇൻഷാ അള്ളാ അനുജൻ നിങ്ങൾക്ക് രണ്ടുപേർക്കു ചക്കരക്കും നിജാസിനും അസ്സലാമു അലൈക്കും
പറയുന്നവർ അവിടെ പറയട്ടെ നിജാസ് ഉമ്മ പറഞ്ഞതുപോലെ അത് മൈൻഡ് ചെയ്യണ്ട നീ ചക്കരന്റെ വിശേഷങ്ങളൊക്കെ പറയണം ഹോസ്പിറ്റലിൽ പോകുന്നതും കാണിക്കണം അതിന് ഇഷ്ടമുള്ളവർ കണ്ടോട്ടെ ❤ ഉമ്മ പറഞ്ഞതാണ് എല്ലാം ശരി
Istam ullavar kandaal mathi istam ellatha thavarod aarum nirbanthikunilla van video kanam anne anik evere video istam ath kond naan kaanunnath vere video adipoyaane ❤
കുറച്ചു ആൾക്കാർ അല്ലെ കുറ്റം പറയുന്നത്... Ath കാര്യമാക്കണ്ട.. അവരെ പറഞ്ഞിട്ടും കാര്യം ഇല്ല..അസൂയ ആണ്.. നിങ്ങളെ പോലെ അവർക്ക് ആവാൻ കഴിയാത്ത സങ്കടം 😀😅.. വിട്ടേക്ക് പാവങ്ങൾ 😅.. നിങ്ങൾക്ക് എത്ര പോസിറ്റീവ് കമന്റ് ഉണ്ട് ath മതി.. അത് നോക്കണ്ട.. പിന്നെ ചക്കര ഇതൊന്നും ആലോചിച്ചു ടെൻഷൻ അടിക്കരുത് ട്ടോ.. Hpy ആയിട്ട് irikk.. നല്ലൊരു hus. ഉമ്മ ഉപ്പ ഒക്കെ നിന്റെ ഭാഗ്യം ആണ്.. പടച്ചോന്റെ അനുഗ്രഹം ഉണ്ട് ന്റെ കുട്ടിക്ക് 🥰👍👍..
പറയുന്നവർ എന്നും പറയും , ശരിക്ക് വീഡിയോ കാണുന്നതും ഇതിൽ സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും ഹറാമാണ് , അതൊന്നും ആരും നോക്കുന്നില്ല, ഇവിടുത്തെ സുഖം നോക്കി നടക്കും, നാളെത്തെത് ആരും നോക്കില്ല
ആരെങ്കിലും എന്തെങ്കിലും പറയട്ടെ മോനെ നീ അത് ഒന്നും കാര്യം ആകേണ്ട അവൾ ഒരു ബുദ്ധിമുട്ട് ഇല്ലാതെ പൂർണ്ണ ആരോഗ്യം ഉള്ള ഒരു കുന്നിന് ജന്മം നൽകട്ടെ അവൾക്കും കുന്നിനും ഒന്നും വരാതിരിക്കട്ടെ 🤲
നിങ്ങളെ femily ഒരുപാട് ഇഷ്ടം ആണ് എല്ലാ വീഡിയോസ് കാണാറുണ്ട് പക്ഷേ ആദ്യം ആയിട്ട് ആണ് കമന്റ് ഇടുന്നത് . ഒന്നും വരില്ല അള്ളാഹു കാക്കട്ടെ 🤲🤲🤲എന്നും ദുഹാ ഉണ്ട് ചക്കര ഹാപ്പി ആയിരിക്ക് 🥰🥰❤️
അല്ലാഹു എല്ലാം രഹത്തിലും സന്തോഷത്തിലും ആക്കിതരട്ടെ 🤲🏻🤲🏻
നിജാസ് ങ്ങള് എന്ത് വിശേഷം ഉണ്ടെങ്കിലും വിഡിയോ ഇടണം ഞങ്ങൾ കാത്തിരിക്കുകയാണ് ഓരോ ദിവസവും നിങ്ങളെ സന്തോഷം ഞങ്ങളേം കൂടെ സന്തോഷം ആണ് സന്തോഷം സങ്കടം എല്ലാം ഇടണം ഒരുപാട് ഇഷ്ടമാണ് ങ്ങളെ ഫാമിലിയെ നൗഫൽ സിനു അലമോൾ ചക്കര നിജാസ് ഫാമിലി സൗഫിഫാമിലി എല്ലാവരും ഞങ്ങളെ കൂടെ ഫാമിലി 👍🏻👍🏻❤️❤️👍🏻👍🏻👍🏻❤️❤️❤️👍🏻👍🏻❤️
ചക്കര പ്രെഗ്നന്റ് ആയതിൽ സന്തോഷവും ചക്കരയുടെ വിശേഷങ്ങൾ അറിയാൻ ഇഷ്ടമുള്ള കുറെ ആളുകൾ ഞാൻ ഉൾപ്പെടെ ഉണ്ട്. ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞിനെ allah തരട്ടെ. ചക്കരയും ആരോഗ്യവതി ആയി ഇരിക്കട്ടെ. നിങ്ങളുടെ വിശേഷങ്ങൾ അറിയിക്കുക. കാണാൻ ഇഷ്ടം പോലെ നിങ്ങളെ സ്നേഹിക്കുന്ന ആളുകളുണ്ട്. ❤️❤️❤️❤️❤️
എന്റെ പൊന്നു നിജാസ് പറയുന്നത് vr
നിജാസ് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അത് കണക്കിലെടുക്കണ്ട എപ്പോഴും വിഡിയോ ഇടണം
നിങ്ങൾ വീഡിയോസ് സ്ഥിരം കാണുന്നവരാണ് ഞങ്ങൾ എല്ലാവരും ഒരു ബോറടിപ്പിക്കുന്ന വീഡിയോ ഇന്നുവരെ നിങ്ങളെ വീഡിയോയിൽ കണ്ടിട്ടില്ല ഞങ്ങളെല്ലാവരും എപ്പോഴും കൂടെയുണ്ടാവും പ്രസവ ബുദ്ധിമുട്ടില്ലാതെ കഴിയട്ടെ അതിന് അള്ളാനോട് ദുആ ചെയ്യാം
Aameen 🤲🏻🤲🏻
ആമീൻ 🤲🏻🤲🏻🤲🏻
Ameen
ഇന്നെന്തു പറഞ്ഞാലും ഒരു പ്രശ്നവും കരുതണ്ട അള്ളാന്റെ വിധി പോലെ കേടുപാടൊന്നും കൂടാതെ നല്ലൊരു കുഞ്ഞിനെ അള്ളാഹു തരുമാറാകട്ടെ ആമീൻ അത് ചെവി കൊടുക്കണ്ട ഇതിലെ കേട്ട് മറുചെവിയിലൂടെ വിടുക അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ എല്ലാവരെയും ഇൻഷാ അള്ളാ അനുജൻ നിങ്ങൾക്ക് രണ്ടുപേർക്കു ചക്കരക്കും നിജാസിനും അസ്സലാമു അലൈക്കും
പറയുന്നവർ പറയട്ടേ 👍😍
പറയുന്നവർ അവിടെ പറയട്ടെ നിജാസ് ഉമ്മ പറഞ്ഞതുപോലെ അത് മൈൻഡ് ചെയ്യണ്ട നീ ചക്കരന്റെ വിശേഷങ്ങളൊക്കെ പറയണം ഹോസ്പിറ്റലിൽ പോകുന്നതും കാണിക്കണം അതിന് ഇഷ്ടമുള്ളവർ കണ്ടോട്ടെ ❤ ഉമ്മ പറഞ്ഞതാണ് എല്ലാം ശരി
Istam ullavar kandaal mathi istam ellatha thavarod aarum nirbanthikunilla van video kanam anne anik evere video istam ath kond naan kaanunnath vere video adipoyaane ❤
Alhamdhulillah.kuzhappamilatheayirikattea❤❤
Parunnavar parayatte minte cheyanda njanghal kananunde❤❤❤❤
Umachiyodu ntho oru ishtam vara... Sho... Iganeyum amayimamaru undallo ee logath .... Ororutharum kand padikate ee umane... I lub u uma....🥰🫂
നിജാസ് പറഞ്ഞത് ശെരിയാണ് എല്ലാം നന്നാവുന്നധ് ആർക്കും ഇഷ്ട്ടൂല്ല
Nalla manasullavareko enganeyoke Akan pattolu super family ❤❤❤
❤❤sooper
ഹോസ്പിറ്റലിൽ പോകേണ്ടി വന്നാൽ പോകണം പറയുന്നവർ എന്തും പറയട്ടെ അതൊന്നും മൈൻഡ് ആകേണ്ട ❤️
Parayunnavar paranjotte ningal happy ayi vedeo. Chayy
ചക്കര ഒരു ബുദ്ധിമുട്ടും കൂടാതെ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു പ്രധാനം ചെയ്യട്ടെ
Avarodokke poyi pani nokkan para nijase.. 😊enikku ningade videos kanunnath orupadishtta.. Nalla snehamullla manushyatham ulla familiyumanu🥰🥰 inganathe alukaleyokke apoorve kanuollu nijas🥰🥰
കുറച്ചു ആൾക്കാർ അല്ലെ കുറ്റം പറയുന്നത്... Ath കാര്യമാക്കണ്ട.. അവരെ പറഞ്ഞിട്ടും കാര്യം ഇല്ല..അസൂയ ആണ്.. നിങ്ങളെ പോലെ അവർക്ക് ആവാൻ കഴിയാത്ത സങ്കടം 😀😅.. വിട്ടേക്ക് പാവങ്ങൾ
😅.. നിങ്ങൾക്ക് എത്ര പോസിറ്റീവ് കമന്റ് ഉണ്ട് ath മതി.. അത് നോക്കണ്ട.. പിന്നെ ചക്കര ഇതൊന്നും ആലോചിച്ചു ടെൻഷൻ അടിക്കരുത് ട്ടോ.. Hpy ആയിട്ട് irikk.. നല്ലൊരു hus. ഉമ്മ ഉപ്പ ഒക്കെ നിന്റെ ഭാഗ്യം ആണ്.. പടച്ചോന്റെ അനുഗ്രഹം ഉണ്ട് ന്റെ കുട്ടിക്ക് 🥰👍👍..
👍🏻👍🏻👍🏻
പറയുന്നവർ എന്നും പറയും , ശരിക്ക് വീഡിയോ കാണുന്നതും ഇതിൽ സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും ഹറാമാണ് , അതൊന്നും ആരും നോക്കുന്നില്ല, ഇവിടുത്തെ സുഖം നോക്കി നടക്കും, നാളെത്തെത് ആരും നോക്കില്ല
ആരെങ്കിലും എന്തെങ്കിലും പറയട്ടെ മോനെ നീ അത് ഒന്നും കാര്യം ആകേണ്ട അവൾ ഒരു ബുദ്ധിമുട്ട് ഇല്ലാതെ പൂർണ്ണ ആരോഗ്യം ഉള്ള ഒരു കുന്നിന് ജന്മം നൽകട്ടെ അവൾക്കും കുന്നിനും ഒന്നും വരാതിരിക്കട്ടെ 🤲
നിങ്ങൾ വിഡിയോ ഇട്
പറയുന്നവർ പറയട്ടെ
നാവിന് എല്ലില്ലാത്തവർക്ക് എന്തും പറയും 🥰🥰
Chakkare bled l ullath oke rediyayikolum.. Njangal oke dua cheyyum... Chakkara happy ayit munnot pokuu.... Nijas ingade next video k waiting aane
Prayunnavar. Parayatte bro
ആരോഗ്യമുള്ള ഒരു കുഞ്ഞു ആവട്ടെ
Parayunnvar parayatte never mind ❤❤
എല്ലാ വീഡിയോസ് വേണം
ഞങ്ങൾക് നിങ്ങളെ വിശേഷം അറിയണം ❤
👍👍
Hi chakkaree
നാളെയും വിഡിയോ ഇടണം ഞങ്ങൾക്കു ചക്കരേ ടെ യും നിങ്ങളുടെയും വിശേഷം അറിയണം
😍❤👍👍
❤❤❤❤🥰
നിങ്ങളുടെ ചാനൽ നിങ്ങൾക് ഇഷ്ട്ടം ഉള്ളദ് ഇടാം പറയുന്നവർ പറഞ്ഞോട്ടെ എനിക്ക് ഇഷ്ട്ടമാണ്.. 😍😍
ഇഷ്ടമുള്ളവർ കാണാൻ വേണ്ടിയാണ് അവർ വീഡിയോസ് ഇടുന്നത്. ഇഷ്ടമില്ലാത്തവർ കാണാൻ നിൽക്കണ്ട 😎....നിങ്ങളെ baad കമന്റ് കണ്ടിട്ട് അവർ തളരില്ല... 🥰🥰👍🏻👍🏻
🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് എല്ലാ ബുദ്ധിമുട്ടുകളും പടച്ചോൻ മാറ്റി തരട്ടെആമീൻ 🤲🤲🤲🤲🤲
Ameeen🥰🥰🥰🥰
എന്നും വീഡിയോ ഇടണം കാണാൻ കട്ടവെറ്റ് നിങ്ങൾ ക് nalla സൊലീഹാ യ കുഞ്ഞാവയെ തരട്ടെ അള്ളാഹു ഞാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്താം 🤲🤲🤲
Hi muthumanee ❤❤❤
👍
Oru kuyappavum illathirikkatte❤
എനിക്ക് ഇഷ്ടം
Nighal idanam parayunnavar parayatte namuk nighale vishesham ariyanam nammal eppozum waitakm
മാഷാ അല്ലാഹ് ❤❤❤
പറയുന്നവർ അവിടെ പറയട്ടെ അത് കാര്യമാക്കണ്ട
🤲🤲🤲
എനിക്ക് നിങ്ങളെ വീഡിയോസ് ഒരുപാടു ഇഷ്ടമാണ്. പറയുന്നവർ പറഞ്ഞോട്ടെ. ഇഷ്ടമുള്ളവർ മാത്രം കണ്ടാൽ മതി
Onnum maind cheyyanda poatte saralla okke shariyavum ok
Wahalaikkumusalam
Onnum undaavilla. oru kuyapavumillade prasavikkan pattatte🤲🏾
Ameeen❤️🤲🏼
Nijaskka alukal paladhum parayum adhu onnum kariyakkandatto never maind akkiya mathi ❤niggale video kanan kathirikkayirunnu ❤
👍🏻👍🏻👍🏻👍🏻👍🏻🌹
ഹാപ്പിയായി രി ക്കൂ.❤❤
🌹🌹👍
Video kanarund comments edarilla.familye orupad eshttanu.
Suppar❤❤❤❤
ഒരു കാര്യം നിജാസെ ബാഡ് കമൻ്റിനായി ചില ആളുകളുണ്ട് അത് മൈൻ്റ് ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്.
ആളുകളെ തൃപ്തി പെടുത്താൻ കഴിയില്ല 😃
പറയുന്നവർ പറയട്ടെ കാര്യമാക്കേണ്ട ok
Puthiya car evide... Enik ishttapetta familiya.. Shahana nijas... Neritt kanan agrahamind
Ennum Koode Undavum Super Familyane Ningaludethe
Ningale familiyeyum naufalinte familiyeyum orupad snehilknnavarane nammal
Ningal ningalde ishttathinu vedio ittolu aayiran kudathinte ottayadachalum oralude vaayadakkan pattillannu parayille ..athannu
😊😊😊😊😊
Pregnancy what i eat a day cheyyamoooo please ❤❤❤
നിങ്ങളെ femily ഒരുപാട് ഇഷ്ടം ആണ് എല്ലാ വീഡിയോസ് കാണാറുണ്ട് പക്ഷേ ആദ്യം ആയിട്ട് ആണ് കമന്റ് ഇടുന്നത് . ഒന്നും വരില്ല അള്ളാഹു കാക്കട്ടെ 🤲🤲🤲എന്നും ദുഹാ ഉണ്ട് ചക്കര ഹാപ്പി ആയിരിക്ക് 🥰🥰❤️
Ningale samsaram kelkkan nallaoru samadanamane
Aameen
Nijas athമൈന്റ് ചെയ്യണ്ടാ
divasam annannathe vivaram arikanam👍🏻👍🏻
നാളെയും വരണം അറയൂന്നവർ പറയട്ടെ ❤❤❤
Urine strip kondan test cheyyunnath enkil chila aalukalk angane vararund pakshe kuzhappalla ennalum onn srethikk ttoe
Saramilla parayounnavar parayatta🎉🎉🎉🎉🎉chakkara all tha bast
Nijas parayunavar അവിടെ പറഞ്ഞോട്ടെ enik നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ട്ടം ആണ് എന്നും idanam❤️
Umma parayunnath pole maind cheyyanda.
oru kuzhpvm undvlla..Thavakalthu Alallah
സന്തോഷമേയുള്ളു
Chakkaraku swalihaya oru kuttiye kittatte ameen
Anikkum chakkareypole thanne
പറയുന്നവര് പറയും അത് മൈൻഡ് ചെയ്യണ്ട നിങ്ങൾ വീഡിയോ
Super
നിജാസ് അതൊന്നും നിങ്ങൾ മെയിൻ ചെയ്യേണ്ട പറയുന്നവർ പറയട്ടെ
ആരെങ്കിലും എന്തെങ്കിലും പറയട്ടെ അങ്ങോട്ട് ചെവി കൊടുക്കേണ്ട
Pavam
സൂപ്പർ
Hi❤
Kanichathinte vivram parayanneee too shugerintekkee
Kuttam arayunavar parayatte nigali yenthi video idalum super 👍❤❤❤❤
നിങ്ങൾ സൂപ്പറല്ലേ ❤
എല്ലാ പ്രാവശ്യവും ടെസ്റ്റ് ചെയ്യുമ്പോൾ ഒരേ ലാബിൽ നിന്നും ചെയ്യാൻ ശ്രമിക്കുക
Thazhathe white paint adicha vtl poyi vlog itto scen onnum illa 😂😂😂
ഞാൻ കോഴിക്കോട് ആണ് എന്റെ പേര് അയിഷാബീവി
വെള്ളം നല്ലോണം കുടിക്കണം ചക്കരെ ❤❤
ഹായ് ചക്കരേ സുകണോ
നെഗറ്റീവ് കമന്റ് വായിച്ചിട്ട് ചക്കരെ വിഷമിക്കരുത്. ദുആ ചെയ്യാ. അവരൊക്കെ പോയി പണി നോക്കട്ടെ
Aameen oru kuzappavum illathirikatte🤲🏻🤲🏻🤲🏻
Hi
Chakkara paavam
ഇവിടെ നല്ല വെയിൽ ആണ് മലപ്പുറം
വീട്ടിലെ സ്ത്രീ കളെ വെച്ച് വിഡിയോ ചെയ്യാതെ. വേറെ content ചെയ്യ് bro... ഇദൊക്കെ നിർത്തി കൂടെ
നിർത്താം ബ്രോ....നാളെ തന്നെ നിർത്താം കേട്ടോ 😆
എടാ വാണമേ നിനക്കും ഉണ്ടല്ലോ ഈ ഊട്ടൂബ്... നിനക്ക് വ്യൂസ് ഇല്ലാത്തത് കൊണ്ടാണോ നീ ഇവന്റെ നെഞ്ചത്ത് കേറുന്നത്.... നാണമുണ്ടോ 🌼റാ നിനക്ക്... Travel dude കൂശി 😂😂😂
Nee kanatta
@@ansifansif146 അവൻ കണ്ടാലല്ലേ കുറ്റം പറയാൻ പറ്റുള്ളൂ... നട്ടെല്ലില്ലാത്ത പെങ്കോന്തൻ
❤❤❤
Oru kuyappavumillathirikkatte ❤❤
പറയുന്നവർ പറയട്ടെ.... ഒന്നും മൈൻഡ് ആക്കണ്ട 🤗... നിങ്ങളെ വീടോ കാണാൻ ഒരുപാട് ഇഷ്ട്ടം ആണ്.. ❣️ഉമ്മ 👍