Two Rupee Coin Calcutta Mint Republic India of the Year2004/ഈ രണ്ടു രൂപ നാണയത്തിനു നല്ല വില കിട്ടും

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 105

  • @sreelakshmia.s1749
    @sreelakshmia.s1749 3 месяца назад +3

    ഈ നാണയം എൻ്റെ കൈയ്യിലുണ്ട് വർഷം എഴുതിയിരിക്കുന്നത് 200 ആണ്

  • @rithikrathnakaran4474
    @rithikrathnakaran4474 Год назад +2

    Bro ente kayyil 5₹ "bhagwan mahavir 2600th janm kalnayak (2001)" und... Athinte market value etraya enn paranj tharaavo..

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏ഇപ്പോൾ ഈ നാണയത്തിന്റെ വില നല്ല കണ്ടിഷൻ ആണെങ്കിൽ 40 രൂപ മുതൽ 60 രൂപ വരെ ലഭിക്കും. UNC നാണയം ആണെങ്കിൽ 200 രൂപ വരെ ലഭിക്കും 😊

  • @ajeshthottathil6404
    @ajeshthottathil6404 Год назад +1

    Chetta ee nanayam ente kayil undu... 1996,1998,2003,yearil ullath.. Hidrabad mint mark aaya staril ullath.... Ethinum ee rate kittumo

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      Thanks for watching 🙏ഒരിക്കലും ഇല്ല ഞാൻ ഏത് നാണയം ആണോ കാണിച്ചത് ആ ഒരു നാണയത്തിനാണ് വില കിട്ടുന്നതു 😊

  • @AhammedK-qj2pd
    @AhammedK-qj2pd 3 дня назад +1

    Und

  • @M.S-ln2tq
    @M.S-ln2tq 10 месяцев назад +2

    ഇത് എവിടെയാ വിൽക്കുവാൻ പറ്റുന്നെ.. പറഞ്ഞുതരോ...

    • @numismatisthistorylover9553
      @numismatisthistorylover9553  10 месяцев назад +2

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏ഞാൻ വീഡിയോ കാണിച്ചിരിക്കുന്ന നാണയം ആണെങ്കിൽ ഫോട്ടോ എനിക്കു വാട്സ്ആപ്പ് ചെയ്യാമോ 😊

  • @shuhaibvatakkepurayil9989
    @shuhaibvatakkepurayil9989 Год назад +1

    🙋‍♂️

  • @SumeeshS
    @SumeeshS Год назад +1

    Good coin sir

  • @lusciouslife98
    @lusciouslife98 11 месяцев назад +1

    1947 ile one rupeek ethra value und ippol.

    • @numismatisthistorylover9553
      @numismatisthistorylover9553  11 месяцев назад +1

      Thanks for watching 🙏ഫോട്ടോ എനിക്കു വാട്സ്ആപ്പ് ചെയ്യാമോ 😊

  • @abdulrahimrahim2053
    @abdulrahimrahim2053 Год назад +1

    4:45

  • @ShefeekMuhammadh
    @ShefeekMuhammadh Год назад +1

    സർ 1992മുതൽ 2004വരെ യുള്ള 128കോയിനുണ്ട് വിൽക്കാൻ പറ്റുമോ

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏എന്റെ വാട്സ്ആപ്പ് കോൺടാക്ട് ചെയ്യാമോ 😊

  • @bennyjoseph7377
    @bennyjoseph7377 9 месяцев назад +1

    1862 ലെ ഹാഫ് anna ethraroopa kittum

  • @yalexalexalexkuruvilla.0129
    @yalexalexalexkuruvilla.0129 2 месяца назад +1

    1997.entekaiyilundue

  • @Manu-yn3oi
    @Manu-yn3oi Год назад +1

    Enteum und

  • @babupg4982
    @babupg4982 21 день назад +1

    എന്റെ കയ്യിൽ നാണയം ഉണ്ട്‌ ഇത് എവിടെ വിൽക്കാൻ പറ്റും നമ്പർ തരാമോ

    • @numismatisthistorylover9553
      @numismatisthistorylover9553  21 день назад +1

      Thanks for watching 🙏🏻എന്റെ നമ്പർ വീഡിയോ ഡിസ്ക്രിപ്പിഷൻ കൊടുത്തിട്ടുണ്ട് വാട്സ്ആപ്പ് ചെയ്യു 😊

  • @ShefeekMuhammadh
    @ShefeekMuhammadh Год назад +1

    സിർ അൻ്റ്‌കൈവസം128 നാണയങ്ങൾ ഉണ്ട് വിൽകൻപടുമോ

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏എന്റെ വാട്സ്ആപ്പ് കോൺടാക്ട് ചെയ്യാമോ 😊

  • @aswathysanoopjs6828
    @aswathysanoopjs6828 Год назад +1

    Ente kayiyill ettintea 9 ennam undu veno

  • @samudavid1989
    @samudavid1989 Год назад +1

    Ente kail undu. I'm Samu David from Kerala TVM. I want to sell it please help me.

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏കോൺടാക്ട് വാട്സ്ആപ്പ് 😊

  • @SalmanKk-f6h
    @SalmanKk-f6h 11 месяцев назад +1

    Ente kayyil ellamodal nanayayavum und

  • @ajeshthottathil6404
    @ajeshthottathil6404 Год назад +1

    Hidrabad mint mark star... Ellam thanne normal coin aano

  • @arn4947
    @arn4947 Год назад +1

    ❤❤❤

  • @pratheeshnk4287
    @pratheeshnk4287 Год назад +1

    Good ❤

  • @trexeddy7824
    @trexeddy7824 Год назад +1

    Ithokke evida vilkkan pattunnath

  • @anuraghi987
    @anuraghi987 Год назад +2

    2rupayde nott und

  • @amalappu4758
    @amalappu4758 Год назад +1

    I have this one

  • @avstudios3010
    @avstudios3010 11 месяцев назад +1

    Old coins എങ്ങനെ വിൽക്കാൻ പറ്റും

  • @SalmanKk-f6h
    @SalmanKk-f6h 11 месяцев назад +2

    Idokke sathiyam ano

    • @numismatisthistorylover9553
      @numismatisthistorylover9553  11 месяцев назад

      Thanks for watching 🙏ഇതു നാണയങ്ങളുടെ നുമിസ്മറ്റിസ്റ്റ് വാല്യൂ ആണു ബ്രോ 😊

    • @SalmanKk-f6h
      @SalmanKk-f6h 11 месяцев назад

      @@numismatisthistorylover9553 inghale nambar tharumo

  • @ZainulabideenAbideen-t2h
    @ZainulabideenAbideen-t2h Год назад +1

    Randu rupayudea munnam und repalikentea randu rupa onne anjurupa onnu

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      Thanks for watching 🙏നാണയത്തിന്റെ ഫോട്ടോ എനിക്കു വാട്സ്ആപ്പ് ചെയ്യാമോ 😊

  • @nowfalnowshaji5739
    @nowfalnowshaji5739 Год назад +1

    ഒരു ചക്രം കൊടുക്കാൻ ഉണ്ട് ആർക്കങ്കിലും വേണൽ പറ

  • @Unnithan-cr7ml
    @Unnithan-cr7ml Год назад +2

    ഫോൺ നമ്പർ തരുമോ എന്റെ കയ്യിൽ ഉണ്ട്

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏എന്റെ നമ്പർ കമ്മ്യൂണിറ്റി ആഡ് ചെയ്തിട്ടുണ്ട് 😊

  • @sasidharank7489
    @sasidharank7489 Год назад +1

    Ente kayyil 2rupees naanayam ind😊

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏ഞാൻ വീഡിയോ കാണിച്ചിരിക്കുന്ന അതേ നാണയം ആണോ

  • @AdilAdilp-dn3qu
    @AdilAdilp-dn3qu Год назад +1

    എന്റെ ഉണ്ട് 1992

  • @radhakrishnanr457
    @radhakrishnanr457 3 месяца назад +1

    I have a few coins with me.

  • @bruicewayne9442
    @bruicewayne9442 Год назад +2

    1992ൽ അല്ല ഈ കോയിൻ ഇറക്കാൻ തുടങ്ങിയത്. എൻ്റെ കൈയ്യിൽ ഇതിൻ്റെ 1990ലെ കോയിൻ ഉണ്ട്. വെറുതെ മണ്ടത്തരം പറയരുത്

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏ഞാൻ എന്തു മണ്ടത്തരം ആണു പറഞ്ഞത്. താങ്കൾ വീഡിയോ കണ്ടിട്ടാണോ കമന്റ്‌ ഇട്ടതു.1992 മുതൽ 2004 വരെ വരുന്ന നാണയങ്ങൾ 6ഗ്രാം വെയിറ്റ് ആണു വരുന്നത് -1982 മുതൽ 1990 വരെ വരുന്ന നാണയങ്ങൾ 7.95ഗ്രാം ആണു വരുന്നത് ഞാൻ പരിചയപെടുത്തിയത് 1990-2004 വരെ വരുന്ന ചെറിയ 2 രൂപ നാണയങ്ങൾ ആണു താങ്കൾ പറഞ്ഞ നാണയം വലിയ 2 രൂപ നാണയങ്ങൾ ആണു 1982 മുതൽ 1990 വരെ വരുന്ന നാണയങ്ങൾ. "മണ്ടത്തരം ആയിട്ടുള്ള കമെന്റ് ഇടുന്നതിനെ മുന്നേ നാണയങ്ങളെ കുറിച്ച് താങ്കൾ മനസിലാകുന്നത് നല്ലതായിരിക്കും'😊

    • @bruicewayne9442
      @bruicewayne9442 Год назад +1

      1990 ലെ 6gram ഭാരമ്മുള്ള നാണയം എൻ്റെ കയ്യിലുണ്ട്. താങ്കൾ പറഞ്ഞത് തെറ്റാണ്.

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      ഞാൻ പരിചയപെടുത്തിയത് 1992-2004 വരെ വരുന്ന 2 രൂപ നാണയങ്ങളിൽ 2004 വില കിട്ടാവുന്ന ഒരു നാണയത്തെ കുറിച്ചാണ്. വേറെ ഒരു തെറ്റായിട്ടുള്ള കാര്യം ഞാൻ വീഡിയോ പറഞ്ഞിട്ടില്ല. പിന്നെ താങ്കൾ പറഞ്ഞത് പോലെ നാണയങ്ങളുടെ വെയ്റ്റ് വ്യത്യാസം വരാറുണ്ട് പക്ഷെ ഞാൻ അതല്ല പരിചയപെടുത്തിയത് 😊

  • @ajeshthottathil6404
    @ajeshthottathil6404 Год назад +1

    ഇതുപോലുള്ള ഒരു നാണയത്തിനാ ണോ ഇത്രയും വില വരുന്നത്.. എവിടെ കൊടുത്താലാണ് നിങ്ങൾ പറഞ്ഞ വില കിട്ടുക..

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏നാണയം കൈലുണ്ടെങ്കിൽ ഫോട്ടോ എനിക്കു ഷെയർ ചെയുക 😊

    • @ajeshthottathil6404
      @ajeshthottathil6404 Год назад

      @@numismatisthistorylover9553 ok

    • @jamesj9404
      @jamesj9404 Год назад

      ​@@numismatisthistorylover9553എന്റെകൈയ്യിൽ ഉണ്ട്

  • @hishamkk12
    @hishamkk12 Год назад +2

    Ante kayill und Sale akkkan kayyyoo

  • @MuhammedAshraf-j4q
    @MuhammedAshraf-j4q Год назад +1

    8 ennam und

  • @sreelakshmia.s1749
    @sreelakshmia.s1749 3 месяца назад +1

    വർഷം എഴുതിയിരിക്കുന്നത് 2003 ആണ്

  • @kunhalikoyakunhali
    @kunhalikoyakunhali Год назад +1

    1 രൂഭയുടേയും 2 റൂഭയുടെയും നാണയം നമ്മുടെ കയ്യിൽ ഉണ്ട്

    • @numismatisthistorylover9553
      @numismatisthistorylover9553  Год назад

      വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏നല്ല കളക്ഷൻ ആണല്ലോ 😊

  • @ranjithkumar-vn8uc
    @ranjithkumar-vn8uc Год назад +1

    Entte kayill 10 ennam und

  • @JithSreejith-p9e
    @JithSreejith-p9e 6 месяцев назад +1

    എന്റെകൈവശം ഉണ്ട്

  • @MrSiva13
    @MrSiva13 Год назад +1

    🙏 good value, really?!!

  • @akhilis
    @akhilis Год назад +1

    Bro njn instagramil coin photo aychitund

  • @arfu1541
    @arfu1541 Год назад +1

    Bro ee box evide kittum

  • @jistojames4607
    @jistojames4607 7 месяцев назад +1

    Ente 5 ennam und contact number please

  • @animesongluffy
    @animesongluffy Год назад +1

    Ithin 2000thile 2 rupa und vikkan patto