Это видео недоступно.
Сожалеем об этом.

ചന്ദ്രൻ രണ്ടായി പിളരും ഭാവിയിൽ മനുഷ്യർക്ക് ചില മാറ്റങ്ങൾ വരും | Mallu Explainer

Поделиться
HTML-код
  • Опубликовано: 28 май 2022

Комментарии • 791

  • @nandakishorpv3982
    @nandakishorpv3982 2 года назад +300

    മതങ്ങൾ അല്ല വർഗീയത ആണ് ഇല്ലാതാക്കേണ്ടത്. ഇന്ന് നാം കാണുന്ന എല്ലാ സാമൂഹിക വ്യവസ്ഥകളും ഉണ്ടാക്കിയതിൽ മതത്തിനു പങ്കുണ്ട്.
    ഈ ഒറ്റ ഗുണം മാത്രമേ ഉള്ളൂ എന്ന് സാരം. എന്നാൽ മതം പിന്നീട് മനുഷ്യന് പ്രാന്ത് ഉണ്ടാക്കി എന്നതാണ് സത്യം. ഓരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുകയും സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുകയും ചെയ്യുന്നു. സയൻസ് ഇത്രയും വികസിച്ച ഈ കാലഘട്ടത്തിലും ഇങ്ങനെ ചിന്തിക്കുന്നവർ ഉള്ളത് ഭാവിയിലെ വലിയൊരു അപകടത്തെ ആണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതിനെയൊക്കെ എതിർക്കുന്നതും എല്ലാ മനുഷ്യരെയും ഒരേ പോലെ കാണുന്നതും വ്യക്തിപരമായ സ്വഭാവ ത്തിലൂടെ അവരെ വിലയിരുത്തുന്നതും ആയ കുറച്ചുപേരെങ്കിലും നമുക്കിടയിലുണ്ട് കേരളത്തിൽ കുറച്ച് അധികം പേരുണ്ടെന്ന് പറയാം ഇവരുടെ ശക്തി തന്നെയാണ് ഇപ്പോഴും വലിയ അപകടത്തിലേക്ക് നമ്മുടെ നാടിനെ എത്തിക്കാൻ അനുവദിക്കാത്തത്. എന്നാൽ ഇത്തരം ആൾക്കാരെയും ചേരിതിരിച്ച് രണ്ടു വശത്താക്കാൻ ഉള്ള ശ്രമം ഇന്ന് നടന്നുകൊണ്ടിരിക്കുന്നു അത് മനസിലാക്കി ജീവിച്ചാൽ അത്രയും കാലം കുറച്ചെങ്കിലും മനഃസമാദാനം ഉണ്ടാവും 👍

  • @emily_emi_george930
    @emily_emi_george930 2 года назад +588

    കഥ സൊല്ലട്ടുമാ അനുപ് ചേട്ടനും മല്ലുച്ചേട്ടനും ഒരുമിച്ച് ആണല്ലോ വീഡിയോ ഇട്ടത് 🏃🏻‍♀️😍😍

  • @sadiqaliskonikkazhi2401
    @sadiqaliskonikkazhi2401 2 года назад +6

    കഥകൾ കേൾക്കാരുണ്ടെങ്കിലും ആദ്യമായാണ് കമെന്റ് ഇടുന്നത്. കഥക്ക് ഇടയിൽ പറഞ്ഞ കാര്യം കഥയെക്കാൾ വല്ലാതെ impression ചെയ്തു

  • @ameee8205
    @ameee8205 2 года назад +15

    ടൈം മെഷീൻ ഈ മൂവി ഒരുപാട് കണ്ടിടുണ്ട്.. ❣️❣️❣️.. ഇതിൽ എല്ലാം സീനും അടിപൊളിയാണ്.. എനിക്ക് നായകൻ ടൈം ട്രാവൽ ചെയ്യുമ്പോൾ പുറത്തു പോയ ഒരു മാല പിടിക്കുന്നതാണ്.. ❤️❤️

  • @nabinnizam2108
    @nabinnizam2108 2 года назад +11

    Bro ഞാൻ വേറെയും Explanation channelil വീടിയോസ് കാണാറുണ്ട് പക്ഷെ bro story പറയുന്ന ആ ഫീൽ വേറെ ഒരു channelilum കിട്ടില്ല❤️❤️❤️

  • @muhammedshan1530
    @muhammedshan1530 2 года назад +26

    9:20 💯കറക്ട് ആണ്. ലോകം വളരുന്നു. എന്നാൽ നമ്മൾ പിറകിലേക്ക് പോകുന്നു.

  • @sunilkumarkb7292
    @sunilkumarkb7292 2 года назад +3

    ഈ സിനിമ കുറെ വട്ടം കണ്ടിട്ടുണ്ടെങ്കിലും കഥ പറയുമ്പോൾ കാണുമ്പോൾ കേൾക്കുമ്പോൾ എന്തൊരു സുഖം ...... ആ കഥ പറയുന്നത് നല്ല രസം ഉണ്ട് ട്ടോ 👍🌹🌹🌹🌹❤️❤️

  • @gokul-wd9ef
    @gokul-wd9ef 2 года назад +151

    Time travel films എന്നും ഒരു വികാരം ആണ്. 🥰 Time travel ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ മച്ചാന്മാരെ... 🖤🖤😍😇😍

    • @Trendzzboutique1669
      @Trendzzboutique1669 2 года назад +1

      und

    • @nandakishorpv3982
      @nandakishorpv3982 2 года назад +5

      ആഗ്രഹം ഒക്കെ ഉണ്ടെങ്കിലും അത് സിനിമയിൽ മാത്രം നടക്കുന്ന ഒരു മണ്ടൻ ആശയം ആണ്. 😄

    • @varmaadarshv8615
      @varmaadarshv8615 2 года назад +2

      @@nandakishorpv3982 Chelappo futuril time travel possible aavum 😉

    • @nandakishorpv3982
      @nandakishorpv3982 2 года назад +8

      @@varmaadarshv8615 ഒരിക്കലും ഇല്ല. വാച്ചിലും ക്ലോക്കിലും ടൈം മാറ്റാൻ എന്നല്ലാതെ ലോകത്തിലെ മൊത്തം സമയം ഒരു മിഷൻ ഉപയോഗിച്ച് മാറ്റുക നടക്കുന്ന കാര്യം അല്ല. 😄😂

    • @sojjjvj
      @sojjjvj 2 года назад

      @@nandakishorpv3982 everything will happen within years Bro

  • @danishjinu54
    @danishjinu54 2 года назад +3

    Broo story adipwoli aan tto ee storyude part 2 pettenn irakk broo ee story enikk nalloonam ishttapettu❤️✨

  • @rejinprasad
    @rejinprasad Год назад +9

    There's a small correction. The filim was released on 2002 not in 2022 .it's one of the top movie I like. The songs in this movie is mind blowing you all should each this 😊

  • @onemediamalayalam5252
    @onemediamalayalam5252 2 года назад +101

    I love you bro ഈ മതം ദൈവം ഒന്നുമില്ലെങ്കിൽ ഈ ഭൂമി എത്ര സുന്ദരം ആയിരുന്നേനെ 🥰

    • @manjumaria1339
      @manjumaria1339 2 года назад +9

      ഞാൻ എന്നും ചിന്തിക്കുന്ന കാര്യമാണ് ithu👍

    • @onemediamalayalam5252
      @onemediamalayalam5252 2 года назад +11

      @@manjumaria1339ഇനി ആർക്കും മാറ്റി എഴുതാൻ കഴിയാത്ത രീതിയിൽ അത് നമ്മുടെ ഭൂമിയിൽ ലയിച്ചുപോയി

    • @nayanarani5502
      @nayanarani5502 2 года назад +3

      Right words

    • @onemediamalayalam5252
      @onemediamalayalam5252 2 года назад +6

      @@nayanarani5502 നന്മ ചെയ്തിട്ടില്ലെങ്കിലും തിന്മ ചെയ്യാതിരിക്കുക അവൻ അവരുടെ ഉള്ളിൽ തന്നെയാണ് ദൈവം

    • @manjumaria1339
      @manjumaria1339 2 года назад +4

      @@onemediamalayalam5252 സത്യം ജാതിയും മതവുമില്ലാത്ത മനുഷ്യർ മാത്രമുള്ള ഒരു ലോകം വരും തലമുറയ്ക്ക് എങ്കിലും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️❤️

  • @rashidaanas3559
    @rashidaanas3559 2 года назад +42

    ത്രില്ലിംഗ് കഥകൾ കേൾക്കാൻ ഏറ്റവും നല്ലത് ഇവിടെ തന്നെയാണ് ❤️

  • @Instareels.2028
    @Instareels.2028 2 года назад +61

    കഥയുടെ മായാലോകത്തിലേക്ക് ഏവർകും സ്വാഗതം ☺️ welcome to mallu explainer

  • @AMJAD_.
    @AMJAD_. 2 года назад +254

    ചേട്ടാ എന്ത് കൊണ്ടാണ് Spartacus upload ചെയ്യാതത് ഒന്നുകിൽ അതിൽ ഒരു തീരുമാനം പറയണം അല്ലെങ്കിൽ ഇതിനു ഒരു reply തരണം 😑

    • @malluexplainer185
      @malluexplainer185  2 года назад +144

      സമയം വലിയൊരു പ്രശ്നം ആണ് ഈ ചാനൽ വിട്ട് ആ ചാനൽ ശ്രദ്ധിക്കാൻ കഴിയുമോ, തീർച്ചയായിട്ടും എന്റെ ജോലി തിരക്ക് എല്ലാം ഒന്ന് സെറ്റ് ആയിക്കോട്ടെ ഞാൻ പഴയതുപോലെ തന്നെ അതിൽ വീഡിയോ ഇഡാം

    • @AMJAD_.
      @AMJAD_. 2 года назад +50

      @@malluexplainer185 bro എനിക്ക് തോന്നി പക്ഷെ bro അതിനുള്ള കാര്യം പറയാതെ ഇരുന്നപ്പോൾ എന്തോ പോലെ തോന്നി അതാ ചോദിച്ചത് ഞാൻ ചോതിച്ചതിൽ വിഷമമായെങ്കിൽ sorry.
      But എന്തൊക്കെ പറഞ്ഞാലും ഈ channel വിട്ട് വേറെ കളിയില്ല ❤

    • @singwithsoul9415
      @singwithsoul9415 2 года назад +8

      Aah. Anoopetante vid kand kazhinje ollu. Appzhe ivda vann

    • @shijomonthomas625
      @shijomonthomas625 2 года назад +3

      ഞാനും ചോദിക്കാനിരുന്നത് 🍬🍬

    • @rdxkaztro1885
      @rdxkaztro1885 2 года назад +1

      bakki ethil eddd

  • @anusreevinay2853
    @anusreevinay2853 2 года назад +5

    Ee soundinu addict aanu njn sathyam paranja adivayattil manju Veena oru feel entho oru ishttamanu😇😇😇❤❤❤❤

  • @user-yf2yk8uc1r
    @user-yf2yk8uc1r 2 года назад +16

    ഇത്ര പെട്ടന്നണു വിഡിയോ വന്നു
    പൊളിച്ചു മല്ലു ചേട്ടാ
    ഇന്നലെത്തെ ആ കഥ കയ്യിനാ പ്പോൾ എപ്പോൾ ഇതാ മനുഷ്യന്റെ
    കഥ

  • @user-it9gt1re9d
    @user-it9gt1re9d 2 года назад +9

    മല്ലു 🥰🥰, ചേട്ടന്റെ കാണാത്ത വീഡിയോസ് ഉണ്ടോന്ന് നോക്കുവായിരുന്നു,, അപ്പോഴാ പുതിയ video upload cheyithathu❤️❤️❤️❤️❤️🥰🥰

  • @adwaith.a.d4390
    @adwaith.a.d4390 2 года назад +9

    Explanation adipoli aane❤️❤️❤️.

  • @ajeshpadannakad2323
    @ajeshpadannakad2323 2 года назад +9

    👍👍
    2002 ൽ പുറത്തിറങ്ങിയ പടമാണ് 2022 ൽ അല്ല .

  • @sumeshs9726
    @sumeshs9726 2 года назад +4

    Ee padam randu thavana njan kandu, orupaad ishtamaya time travel movie😍😍🥰

  • @KTZANKUSH1
    @KTZANKUSH1 2 года назад +7

    9:36 💯💯💯 correct

  • @miraclezzworld...9353
    @miraclezzworld...9353 2 года назад +5

    Ee Movie njan kandittund. Enikk aadhyame evideyo kanda parijayam undayirunnu 😁
    But enikkann ithinte meaning onnum Manassilayilla ee explanation kandapo meaning manassilayi. Kore kaalam mumb kandatha 💥Adipoli 💥

  • @sisocreation
    @sisocreation 2 года назад +18

    Mallu bro ഇടുന്ന മൂവികളെല്ലാം വേറെ ലെവലാണ്🥰🥰

  • @itsmesanjuzzz3006
    @itsmesanjuzzz3006 2 года назад +11

    Varuuuu... Kathakalude aa mayalogathott.😘 ikkaaaaaa😘 nigalde voice oru rakshayumillaaa😘😘

  • @un_sol_ind
    @un_sol_ind 2 года назад +5

    Nalla irruku intha movie super anna🎈

  • @najiyapt9682
    @najiyapt9682 2 года назад +8

    Snake on a plain എന്ന english film explain ചെയ്യാമോ?? 😌

  • @abhinavvichu3991
    @abhinavvichu3991 2 года назад +7

    Fact about our India is true but no one can understand it

  • @amjadmubashir797
    @amjadmubashir797 2 года назад +33

    💫കഥകളുടെ ആ മായാ ലോകത്തിലേക്ക് 😊😊

  • @hisham_25
    @hisham_25 2 года назад +5

    Enikk ith kandappo marvelinte What if... Series le oru episode orma vannu athil doctor strange christineyr maranathil ninn rakshikkan kore time travel cheythu pakshe enthokke cheythittum avle rakshikkan avan patiiyilla
    Because of it's a perfect point

  • @minnuvishnu6866
    @minnuvishnu6866 2 года назад +14

    നല്ല കഥ ആണ് 😍❤👌👌👌നൈസ് explanation💕

  • @sumeshs9726
    @sumeshs9726 Год назад +1

    Ente favourite time travel movie anu,total 4 times kandu.ennitum bro yude kadha parachil kettirunnu😍

  • @abiealexander297
    @abiealexander297 2 года назад +8

    I like this movie i watched again and again

  • @ARJUN44.0
    @ARJUN44.0 2 года назад +4

    BRILLIANT MOVIE🔥❤️‍🔥❤️‍🔥
    Back to future

  • @advaiyyd1030
    @advaiyyd1030 2 года назад +40

    -This movie is based on a book named "THE TIME MACHINE" written by H.G Wells.

  • @crsreeni
    @crsreeni 2 года назад +43

    2022 ൽ ആണ് ഈ സിനിമ റിലീസ് ആയതെങ്കിൽ ഞാനും Time travel ചെയ്തിട്ടുണ്ട്. കാരണം ഈ സിനിമ ഞാൻ കൊല്ലങ്ങൾക്ക് മുന്നേ കണ്ടതാണ്😂

  • @aneesanu5715
    @aneesanu5715 Год назад +2

    E movie njaan Kurachu year mumbe kandathaanalo pine engane 2022 lu release aava🤔

  • @ctgamer7442
    @ctgamer7442 2 года назад +21

    ചെട്ടന്റെ video കണ്ടിരിക്കാൻ നല്ല രസമാണ്😊😊❤️❤️❤️❤️❤️❤️❤️

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 2 года назад +6

    സാമൂഹിക പ്രതിപത്തി ഉള്ള വാക്കുകൾ 👏👏👏

  • @ameizingfactmalayalam1790
    @ameizingfactmalayalam1790 2 года назад +6

    Adipolli story❤️❤️

  • @ganeshuthaman2738
    @ganeshuthaman2738 2 года назад +4

    Bro oru cheriya mistake at 0:44 2002 nu pakaram 2022 enanu paranje. Thank you for the recap. 🙂

  • @akshaikoothodiyill
    @akshaikoothodiyill 2 года назад +5

    ഞങ്ങടെ നാട്ടുകാരൻ സന്തോഷ്‌ ജോർജ് കുളങ്ങര 🔥🔥🔥

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 года назад +4

    wow super nice explanation❤

  • @prasadpp438
    @prasadpp438 2 года назад +2

    ഇന്ന് ഈ ഭൂമിയിൽ ഉള്ള മനുഷ്യർക്ക് ഒരു ഭാഗ്യം ഉണ്ട് മനസ്സിൽ ഉള്ള കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി തുറന്നുപറയാം ഉള്ളിൽ ഉള്ള ബോധങ്ങൾ പറയണം

  • @90minutesfootballlove25
    @90minutesfootballlove25 2 года назад +4

    Ith kandal pine movie full ayi kanenda avashyam ila😁😍

  • @rogenmathew
    @rogenmathew 2 года назад +8

    Bro this movie released on 2002.not in 2022

  • @ayishaayisha8429
    @ayishaayisha8429 2 года назад +8

    സൂപ്പർ❤

  • @sreevinayak.s7626
    @sreevinayak.s7626 2 года назад +4

    Bro Sathyam aanu. Bahumanikkendathu GOD ne aanu mathathe alla.👍👍👍.

  • @KLSMOOTH77
    @KLSMOOTH77 2 года назад +3

    Thanku for 750 subscribers
    Please road to 1k😪😪

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад +2

    0:41 2022 ൽ പുറത്തിറങ്ങിയ സിനിമയോ🤔 🤔
    2002 ല്ലേ...🙄
    ഇതിന്റെ മലയാളവു൦ തമിഴു൦ കണ്ടിട്ടുണ്ട്...

  • @divyagirija6101
    @divyagirija6101 2 года назад +2

    Mallu ithu 2022 il purathirangiyathano? No chance.varshangalkku munne njan tv il kandallo.atho mistake pattiyathano?njanum ente brotherum ee film kananay interest asyi wait cheyyumayirunnu.

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +60

    *കഥകൾ കെൾക്കാൻ ഇഷ്ടള്ള ആരൊക്കെ ഉണ്ട് 😌😌😌😌😌😌❤❤*

  • @epicmedia5214
    @epicmedia5214 2 года назад +5

    ഒരു കഥ സ്വാള്ളാട്ടമാ sir😁😁😁

  • @albinjolly8358
    @albinjolly8358 2 года назад +2

    ഞാൻ ഇത് പണ്ട് കണ്ടിട്ടിട്ട് ind but ചെറുത് ആയതു കൊണ്ട് cinima യുടെ പേര് അറിയില്ലായിരുന്നു.... ഇപ്പ സെറ്റ്... 💥

  • @fathimanasrin72
    @fathimanasrin72 2 года назад +51

    I always interested in "
    Time Machine" stories 😍😍

  • @cuborex4260
    @cuborex4260 2 года назад +3

    An amazing sci-fi movie
    Tnk bro 🤜🤜🤜

  • @parvathyparu2667
    @parvathyparu2667 Год назад

    സത്യം നമ്മുടെ നാട് എങ്ങോട് ആണ്. മറ്റു രാജ്യങ്ങൾ പല കണ്ടു പിടിത്തങ്ങൾ നടത്തുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ജാതി, മതം പറഞ്ഞു തമ്മിൽ തല്ലുന്നു

  • @trizobgmi
    @trizobgmi 2 года назад +5

    Spartacus we need😍❤️😔😔

  • @chinju7141
    @chinju7141 2 года назад +2

    ഇടക്ക് നല്ലൊരു msg തന്നു 🥰🤝

  • @dudeff176
    @dudeff176 2 года назад +3

    2040 il ith kaanuna njan (time traveller)🧑🏻‍💻

  • @its_me_fayas.Muhammadfayas
    @its_me_fayas.Muhammadfayas 2 года назад +3

    Beutiful story of this film❤️

  • @theprofessor6434
    @theprofessor6434 2 года назад +4

    Very very interesting

  • @sudheeshm7609
    @sudheeshm7609 2 года назад +3

    Wonder full explanation 👍

  • @Black._and_White
    @Black._and_White 2 года назад +27

    ഈ കഥ എനിക്ക് ഓർമയില്ല പക്ഷെ ആ സ്വപ്നത്തിന്റെ visual കാണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്.... ഈ movie ഞാൻ വർഷങ്ങൾക്ക് മുന്നേ കണ്ടിട്ടുണ്ട്.... ഒരു 10 കൊല്ലമെങ്കിലും മുന്നേ..... കാരണം ആ സ്വപ്നത്തിന്റെ visual, മണ്ണിനടിയിൽ നിന്നും പൊങ്ങി വരുന്ന കുരങ്ങ് മനുഷ്യർ.... വർഷങ്ങൾക്ക് ശേഷം ഇപ്പൊ ഞാൻ ഓർക്കുന്ന ഈ film ഇലെ ഏക സീൻ 😹😹

    • @muhammedrifayi8127
      @muhammedrifayi8127 2 года назад +2

      Ith 2022 l release ayathaado. Pine engane 10 kollam munne iyy kaana😂🤦‍♂️

    • @anandhusandeep447
      @anandhusandeep447 2 года назад +3

      @@muhammedrifayi8127 2002 il the time machine enna oru movie erangeettund

    • @INDIAN.1987
      @INDIAN.1987 2 года назад

      ഇത് 2002 ൽ ഇറങ്ങിയതാവും ഞാനും ഈ സിനിമ മുൻബ് കണ്ടിട്ടുണ്ട്

    • @albinyohannan8252
      @albinyohannan8252 2 года назад +2

      @@muhammedrifayi8127 ഇത് 2002 ൽ ഇറങ്ങിയതാണ്... പറഞ്ഞത് മാറിപ്പോയതാ, ഞാൻ ടെലെഗ്രാമിൽ കണ്ടതാ

    • @muhammedrifayi8127
      @muhammedrifayi8127 2 года назад

      @@albinyohannan8252 ok bro🥲

  • @Leoxx7
    @Leoxx7 2 года назад +2

    Feel the freshness🌿

  • @aparnakumarvmapz2631
    @aparnakumarvmapz2631 2 года назад +2

    Edhayalum imagine cheyanu.. manushyaru maalagaye pole ayi noke kandude..

  • @sunilk.k9107
    @sunilk.k9107 2 года назад +1

    പറയുന്ന സിനിമകളുടെ ലിങ്ക് Description ഇടുകയാണെങ്കിൽ വളരെ നല്ലത്.

  • @ummuhabeeba5784
    @ummuhabeeba5784 2 года назад +41

    നമ്മൾക്കും ഇങ്ങനെ ഉള്ള ടൈം മിഷീൻ ഉണ്ടായിരുന്നുവെങ്കിൽ 🤪

    • @suhaileiii
      @suhaileiii 2 года назад +4

      Mmh...adhinte kurav koodi ollu 🙏💦

    • @ummuhabeeba5784
      @ummuhabeeba5784 2 года назад

      @@suhaileiii 😂

    • @jazza....6126
      @jazza....6126 2 года назад

      Polichene cheruppa kalathekk povum njn

    • @mridhulreji5816
      @mridhulreji5816 2 года назад

      Future yill povan partum.

    • @shamseercx7
      @shamseercx7 2 года назад +2

      @@jazza....6126 എന്നിട്ട് എന്താ കാര്യം
      നിന്റെ past ലുള്ള നിന്നെ കണ്ടിരിക്കാം 😂

  • @BinoySRini871
    @BinoySRini871 2 года назад +2

    Thanks bro new movie. Love you ummmmha

  • @inferno_20
    @inferno_20 2 года назад +5

    🙌Hello machemere..... Welcome back to 🤗MALLU EXPLAINER

  • @pratheeshak2176
    @pratheeshak2176 2 года назад +7

    സൈക്കോ കില്ലർ മാരുടെ കഥ കുറെ കേട്ടിട്ടുണ്ട് സൈക്കോ സംവിധായകൻ മാരുണ്ട് പണ്ട് വളരെ പണ്ട് ഭൂമിയിലെ ക്കാഡ് കത്തിയപ്പോൾ അവിടെയുള്ള കഞ്ചാവ് തോട്ടം ത്തി അതിലെ പുക ശ്വസിച്ചാണ് മിക്ക ജന്തുക്കൾക്കും തലച്ചോറ് പ്രവർത്തിച്ചു തുടങ്ങിയത് തുടങ്ങിയത് ഇതിൻറെ സംവിധാനം കഞ്ചാവ് അല്ല അതുക്കും മേലെ എന്തൊക്കെയോ സാധനം ഉപയോഗിച്ചിട്ടാണ് സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 года назад

      Arivillayma ore kuttamalla pakshe athore alankaramaki kond nadakaruth.

    • @pratheeshak2176
      @pratheeshak2176 2 года назад

      @@abdulbhasithchembayil8751 ഈ ലാംഗ്വേജ് ആണ് പറയുന്നത് സൈക്കോ മംഗ്ലീഷ്

  • @AnilKumar-ev5lo
    @AnilKumar-ev5lo 2 года назад +4

    Bro ghost rider 3 upload cheyyamo please.

  • @abinkalex7310
    @abinkalex7310 2 года назад +6

    ഇതിന്റെ സയൻസ് ഫിക്ഷൻ ബുക്ക്‌ ഞാൻ പണ്ട് കുറേ വായിച്ചിട്ടുണ്ട്. 😅 അടിപൊളി ആണ് 👍🏻🔥

  • @juhingeorge4859
    @juhingeorge4859 2 года назад +1

    Ee kadha korem pravashyam tv il kandattinde pakshe ippo Lane full kadha kette😌

  • @factsworld1766
    @factsworld1766 2 года назад +6

    Still we are time travelling into future🤪

  • @jaalikid58843
    @jaalikid58843 2 года назад

    Njan ee movie kandittund ennalum voice explanation kelkkan nalla rasamund

  • @sreerag2325
    @sreerag2325 2 года назад

    Ithratholam adipoli kadhagal njan ee channel il ninnu allathe kettittilla

  • @sinsachakki825
    @sinsachakki825 Год назад +1

    ഇനി ഈ ഭൂമി നടക്കാൻ പോകുന്നത്ഇതു തന്നെയാണ്... 👍

  • @vishnur1437
    @vishnur1437 2 года назад +5

    അവരവരുടെ മതത്തെയും ദൈവത്തെയും വിശ്വാസമുള്ളവർ മറ്റ് മതസ്ക്കരെയും ദൈവത്തെയും വിശ്വസിച്ചില്ലങ്കിലും നിന്ദിക്കില്ല, എല്ല മതത്തെയും വിശ്വാസത്തേയും ബഹുമാനിക്കണം പരസ്പരം

  • @josephthomas5805
    @josephthomas5805 2 года назад +3

    9:30 bro true words..... 🥺💯💯💯💯💯

  • @ayishaayisha8429
    @ayishaayisha8429 2 года назад +2

    💕എനിക്ക് ഈ വീഡിയോ ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് കമന്റ് തരണേ പ്ലീസ് 💕

  • @pranavanil2339
    @pranavanil2339 2 года назад +3

    broo uthu 2002 alle release aaye, but 2022 enna parayunne

  • @aneeshanil9927
    @aneeshanil9927 2 года назад +5

    കൊച്ചിലെ sun tv വന്നപ്പോൾ കണ്ട സിനിമ ആണ് സൂപ്പർ മൂവി 🥰✨️

  • @vandanamyasu9283
    @vandanamyasu9283 2 года назад +3

    💚💚💚true words

  • @dhanyasanil6864
    @dhanyasanil6864 2 года назад +4

    Spartacus venam😊

  • @abymohanan9403
    @abymohanan9403 2 года назад +3

    0:42 Bro 2022 അല്ല 2002 release date, അപ്പൊ broyum time travel ചെയ്തുലെ 🤭😁

  • @rock-gamer7485
    @rock-gamer7485 2 года назад +3

    1:10 entammo... 😵‍💫😵‍💫
    Ippo science edth kudungi enn vijaarichirikkunna njan 😂🤣

  • @abhijithas2270
    @abhijithas2270 2 года назад +3

    Mallu സൂപ്പർ മൂവി ചേട്ടാ

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +2

    "ഞാൻ ഇ സിനിമ കണ്ടിട്ടുണ്ട്.ഇതായിരുന്നു ഇതിൻ്റെ ഉള്ളടക്കം എന്നറിയില്ലായിരുന്നു.🙂🙂🙂🙂🙂🙂🙂

  • @statusworld-nw6ls
    @statusworld-nw6ls 2 года назад +2

    Spartacus evide

  • @az_tunes8274
    @az_tunes8274 2 года назад +1

    Kidilam movie anu. Njn kore pravashiyam kand. ☺️

  • @adwayithk2803
    @adwayithk2803 2 года назад +1

    Movie link tharuo broo

  • @rythmofelanza9336
    @rythmofelanza9336 2 года назад +4

    2022 alla 2002 ഇൽ ഇറങ്ങിയ ഫിലിം ആണ് ഇത്

  • @Trendzzboutique1669
    @Trendzzboutique1669 2 года назад +2

    time travel okke ulladhano sherikkum

  • @ambuthambu7556
    @ambuthambu7556 2 года назад +4

    സ്പാർട്ടക്കസ് ഒന്ന് ഇടുമോ 16

  • @arjun2555
    @arjun2555 Год назад +1

    Life onne ullu thammi thalli chavan ullathalla thammil thammil help chethu ellarem ore pole kande happy ayi jeevikkan nokkanam

  • @ishal_noora
    @ishal_noora 2 года назад +5

    ഇങ്ങനെ ഒക്കെ ഭാവിയിൽ സംഭവിക്കും മുമ്പ് തട്ടി പോയാൽ മതിയായിരുന്നു 😁💥💥💥

  • @djanusks1375
    @djanusks1375 2 года назад +3

    Bro❤️❤️❤️❤️

  • @alvinjohnson8160
    @alvinjohnson8160 2 года назад +1

    Rerouni kwnshin ബാക്കി ചെയ്യാമോ പ്ലീസ് 🙏

  • @abiealexander297
    @abiealexander297 2 года назад +3

    Sorry bor The Time Machine Released 8th March 2002

  • @morfarn7910
    @morfarn7910 2 года назад +2

    2022 alla 2002 movie aanu