ഇന്ന് ഒക്ടോബർ 24 വ്യാഴാഴ്ച

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 422

  • @MathewcJacob
    @MathewcJacob 15 часов назад +2

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 15 часов назад +2

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @aamizzzcreations
    @aamizzzcreations День назад +7

    സഞ്ചാരി മാതാവേ എന്നെ കൃപാസന അൽതാരായിലെ സാക്ഷി ആക്കി മറ്റേണമേ എന്റെ കൂടെ ഇപ്പോഴും സഞ്ചാരി മാതാവ് ഉണ്ടാരിക്കണമേ 🙏🙏😭😭

  • @prajwalsuresh9129
    @prajwalsuresh9129 День назад +7

    അമ്മേ മാതാവേ നിനക്ക് നന്ദി...... ഈശോയേ നന്ദി ... സ്തുതി .. നിന്നിൽ ഞാൻ എന്നും ശരണപ്പടുന്നു

  • @Snehamariya-t2d
    @Snehamariya-t2d День назад +8

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷി ആകണേ 🙏🙏🙏🙏 എന്റെ പ്രഗ്നൻസി പോസറ്റീവ് ആകണേ ഈമാസം തന്നെ അമ്മേ 🙏🙏🙏

  • @shintuannajoseph7178
    @shintuannajoseph7178 День назад +16

    മാതാവേ ശരീരത്തിലെ ചോറെച്ചിൽ മാറ്റി തരണമേ 🙏🙏🙏

  • @AkhilaShyson
    @AkhilaShyson День назад +6

    കൃപാസന മാതാവേ ഈ ഒക്ടോബർ 30ന് മുന്നേ എനിക്ക് നാട്ടിലേക്ക് പോകാനുള്ള എല്ലാ തടസങ്ങളും മാറ്റി എന്റെ പാസ്സ്പോർട്ടും ടിക്കറ്റും കൈയിലേക്ക് നൽകണേ

  • @Jessysunny-hh1bb
    @Jessysunny-hh1bb День назад +3

    അമ്മേ മാതാവേ എൻ്റെ മക്കളെ ഏറ്റെടുത്ത അവർക്ക് ആ വശ്യ മുള്ളാ,അനുഗ്രഹങ്ങൾ,കൊടുക്കണമേ, ആമേൻ ആമേൻ

  • @shayeemohan8495
    @shayeemohan8495 День назад +4

    എന്റെ അമ്മ മാതാവേ എന്റെ ഈശോ എന്റെ മാതാവേ ഇന്ന് എന്റെ കൂടെത്തന്നെ നിൽക്കണെ 🙏എന്റെ ഈശോ ഞാൻ എന്റെ അമ്മയോട് കുറച്ചു രൂപ കടം ചോദിക്കുകയാണ് എന്റെ വീടിന്റെ വാടക കൊടുക്കാൻ. മാതാവേ എനിക്കു വാങ്ങി തരേണമേ 🙏🙏🙏😘

  • @mannamanu422
    @mannamanu422 День назад +2

    അമ്മേ മാതാവേ എന്റെ മോളെ ഏറ്റുടുക്കണമേ അമ്മയുടെ കീർഫകൊണ്ട് നിർക്കണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @Anjaliprincehomevlog
    @Anjaliprincehomevlog 22 часа назад +4

    എന്റെ അമ്മമാതാവേ എന്റെ ettane തടിവെട്ടാൻ ആരേലും വിളിക്കണേ സ്ഥിരം ജോലിയുണ്ടാവണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

    • @Anjaliprincehomevlog
      @Anjaliprincehomevlog 22 часа назад +1

      പണിക് ആയി ആരേലും വിളിക്കണമേ എന്റെ അമ്മേ എന്റെ മാതാവേ എന്റെ ഈശോയെ യേശുപ്പ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വിഷമം ettane തടി വെട്ട് ഒന്നും ഇല്ല പണി ഇല്ലാതെ വീട്ടിൽ ഇരിക്കുവാ പണി വരണമെ എന്റെ അമ്മേമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

    • @nimishadarvin7914
      @nimishadarvin7914 20 часов назад +1

      🙏🏻

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @girijavenugopal5212
    @girijavenugopal5212 День назад +6

    എന്റെ മാതാവേ എന്റെ മോന്റെ ജോലി നഷ്ടപ്പെടാത് നോക്കണേ അമ്മേ 🙏🙏🙏

  • @kallambalam9881
    @kallambalam9881 22 часа назад +4

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ അമ്മ കൂടെ നിന്ന് കർത്താവിനോട് പറഞ്ഞു സഹായിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരന്മാരുടെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @SajiniK-zm4yu
    @SajiniK-zm4yu День назад

    അമ്മേ.പരിശുദ്ധ. അമ്മേ. ബാങ്ക്. ജപ്തിയിൽ. നിന്ന്. രക്ഷിക്കേണം. മാതാവേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ. 🙏🏻🙏🏻🙏🏻🙏🏻

  • @mridulababy2948
    @mridulababy2948 День назад +6

    എന്റെ മാതാവേ മോന് ജർമനിയിൽ അഡ്മിഷൻ കിട്ടുവാൻ മാതാവ് കൃപ തരേണമേ 🙏🏻🙏🏻

  • @PreethaSunil-q4q
    @PreethaSunil-q4q День назад +9

    അമ്മേ എന്റെ കടബാദ്യഥകൾക്ക് ഒരു വഴി ഒരുക്കി ഒരു സുഖമായ കുടുംബ ജീവിതം തന്നു അനുഗ്രഹിക്കണമേ

  • @teenujobin6983
    @teenujobin6983 День назад +3

    അമ്മേ മാതാവേ ഇന്ന് കടം വീട്ടാനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തരേണമേ 🙏🏻

  • @midhun-yr2qz
    @midhun-yr2qz День назад +1

    അമ്മേ മാതാവേ എന്നെ കൈവിട്ടരുതേ എൻെറ പ്രാർത്ഥന കേൾക്കണേ ഈശോയെ എൻെറ കുടെവരണേ ഇന്ന് ഞാൻ എഴുതുന്ന പരീക്ഷ ജയിക്കാൻ സഹായിക്കണമേ ഈശോയെ നന്ദി മാതാവേ നന്ദി സ്തുതി മഹത്വവും

  • @SumaSuma-jf9sb
    @SumaSuma-jf9sb 21 час назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെ അമ്മ മഴയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ

  • @nithya.s10d11
    @nithya.s10d11 День назад +1

    അമ്മേ മാതാവേ എന്റെ മകളുടെ മത്സരത്തിന്റെ മേൽ അമ്മ കൂടെ ഉണ്ടാകേണമേ എല്ലാ കുട്ടികളോടും അമ്മ കൂടെ ഉണ്ടാകേണമേ

  • @SindhuSindhu-wv2js
    @SindhuSindhu-wv2js День назад +4

    അമ്മേ മാതാവേ എന്നൊക്കെ വിടാതെ കാത്തുകൊള്ളേണമേ എന്റെ യൂട്രസ് താഴേക്ക് ഇറങ്ങി വരുന്നത് മാറ്റിത്തരേണമേ അമ്മേ മാതാവേ

  • @lazarputhiry
    @lazarputhiry День назад +2

    Amme mathave, njangalude kudumbathinne samarpikkunnu🙏🙏🙏

  • @jelsaaravindjelsa8796
    @jelsaaravindjelsa8796 18 часов назад

    അമ്മേ മാതാവേ ശനിയാഴ്ച നടക്കുന്ന അഖണ്ഡ്ജപമാല റാലിയിൽ എനിക്കും പങ്കെടുക്കാൻ കഴിയണേ മാതാവേ 🌹🌹🌹🙏🙏🙏

  • @Preethaalexander12345
    @Preethaalexander12345 День назад +1

    അമ്മേ സഞ്ചാരി മാതാവേ എനിക്ക് സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ട് എൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വഴികാണിച്ചു തരണമേ

  • @mridulababy2948
    @mridulababy2948 День назад +5

    എന്റെ മാതാവേ മോന്റെ അഡ്മിഷന്റെ എല്ലാ കാര്യങ്ങളും നടക്കുവാൻ മാതാവ് സഹായിക്കണംമേ 🙏🏻🙏🏻

  • @athulyaajai
    @athulyaajai 14 часов назад

    അമ്മേ അമ്മയുടെ പരിശുദ്ധ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @bintumolbiju5330
    @bintumolbiju5330 День назад +9

    അമ്മേ മാതാവേ ഒരുപാട് ചതിയിൽ പെട്ടുപോയി കിട്ടാനുള്ള പൈസ എങ്കിലും തിരിച്ചു തരാൻ അവർക്ക് മനസ് ഉണ്ടാകണേ 🙏🏻അമ്മ വിധിച്ച പോലെ എല്ലാം നടക്കട്ടെ 🥲

    • @Vaigasha
      @Vaigasha День назад +1

      🙏🏿

    • @Anjaliprincehomevlog
      @Anjaliprincehomevlog 22 часа назад +1

      🙏🙏🙏

    • @sindhuks9773
      @sindhuks9773 19 часов назад

      amme mathave ente monte kada nannayipokan anugrahikane avante satru aarayalum avare thiruthane amme avarodu kshamikane

    • @sindhuks9773
      @sindhuks9773 19 часов назад +1

      ente amme ii veedu njangalku vilakutharan vimalachechiku thonnikane amme njangal ku tharan thonnane amme

    • @sindhuks9773
      @sindhuks9773 19 часов назад

      amme aave mariya ii veedu vilku kittan anugrahikane amme swantham veedu enna swapnam sadhippikane amme

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, acidity and gastric problems, knee and leg pains, anaemia എല്ലാം സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg День назад +2

    അമ്മ മാതാവേ എന്റെ ബിനുചേട്ടനെ തിരികെ നൽകണമേ 🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും പിടലി വേദനയും pressure, sugar ഉം എല്ലാം സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @avlouis4213
    @avlouis4213 13 часов назад

    🙏🏽അമ്മ മാതാവേ എന്റെ കടങ്ങൾ വീട്ടൻ എന്നെ സഹായിക്കണമേ ആമേൻ 🙏🏽

  • @Lizybiju-t3d
    @Lizybiju-t3d День назад

    അമ്മേ മാതാവേകുടുംബസമാധാനം തന്ന് അനുഗ്രഹിക്കണമേ കടങ്ങൾ തീർത്തു തരേണമേ ആമേൻ

  • @Sabithas-o9q
    @Sabithas-o9q День назад

    കൃപാസന മാതാവേ ഈ മകളുടെ വിയർപ്പ് മാറ്റിത്തരണമേ കൃപാസനം മാതാവേ ❤

  • @MiniJosey
    @MiniJosey 20 часов назад +1

    Amma mathave kathukolane amen ❤🙏❤️🙏❤️🙏❤️🙏❤️

  • @sobhaarther2247
    @sobhaarther2247 День назад +2

    Amme mathave ... 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ pressure, thyroid, spondylitis, knee and leg pains, numbness, acidity and gastric problems, allergy ഉം മറ്റ് ശാരീരിക അസ്വസ്ഥതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 часа назад

    മാതാവെ എന്റെ മക്കൾ അനന്ദുവിനേയും അർജ്ജുനേയും അമ്മ കൈ പിടിച് നാത്ത ണ മേ🙏🙏🙏🙏🙏🙏

  • @ManjushaS-d7h
    @ManjushaS-d7h 23 часа назад

    അമ്മേ മാതാവേ ഞാൻ ഒരു കാര്യത്തിനായി അമ്മയോട് 26ആം തീയതി വരെ സമയം പറഞ്ഞു പ്രാർത്ഥിച്ചു അമ്മ ഈ കുടുംബത്തിന്റെ സമാധാനം നിലനിർത്താൻ എന്റെ ആവശ്യം സാധിച്ചു തരേണമേ 🙏🙏🙏❤️

  • @vinithasandeep8476
    @vinithasandeep8476 День назад +2

    അമ്മേ മാതാവേ എന്റെ മോളുടെ d&c ഗുളിക യിലൂടെ പോവേണമേ
    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ
    ഇവിടെ ഹോസ്പിറ്റലിൽ നിൽക്കാൻ ആവശ്യം ആയിട്ടുള്ള പൈസ നൽകി അനുഗ്രഹിക്കേണമേ
    അമ്മേ മാതാവേ ഞങ്ങളുട പാപങ്ങൾ പൊറുക്കേണമേ

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd 20 часов назад

    അമ്മേ. എന്റെ. മോളുടെ. കുടുംബത്തിൽ. സമാധാനവും. സന്തോഷവും. കൊടുകേണമേ. അമ്മേ. എന്റെ. മോളുടെ. ടെൻഷൻ. മാറ്റി. കൊടുകേണമേ. Ammen🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @vishnukb5409
    @vishnukb5409 15 часов назад

    അമ്മേ എന്റെ അസുഖത്തെ മാറ്റി തരണമേ ഈമാസം എന്നിൽ അത്ഭുതം നടക്കണമേ

  • @AmbilyTenson
    @AmbilyTenson День назад +1

    അമ്മേ മാതാവേ ഞങ്ങളുടെകടബാധ്യത യും ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വെയ്ക്കുവാനായുള്ള അനുഗ്രഹo തന്നരുളണമെന്ന് അമ്മയോട് ഞങ്ങൾ പ്രർഥിക്കുന്നു.

  • @ArjunManoj-ui3qq
    @ArjunManoj-ui3qq День назад +2

    അമ്മേ മാതാവേ എന്റെ വീട് ജപ്തിയിൽ നിന്ന് ഒഴുവാക്കി തരേണമേ നവംബാർ 5തിയ്യതി നിന്ന് ഒരുവഴി കാണിച്ചു തരേണമേ

  • @annammadominic2438
    @annammadominic2438 22 часа назад

    അമ്മേ എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ സംഘടങ്ങളുടെമേൽ അമ്മ ഇടപെടണമേ തീർപ്പ് കൽപ്പിക്കാൻ അമ്മേ

  • @valsammajoseph9320
    @valsammajoseph9320 19 часов назад

    Ente Eshoye ente Amma madave Bivin monu Vevaham vehannu nadakkvan Anugrahikkaname Amen 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @MariammaJohn-r9w
    @MariammaJohn-r9w 22 часа назад

    അമ്മേ മാതാവേ എനിക്ക് വിദേശയ്ക്ക് പോകുന്നവൻ വീട്ടുജോലി ചെയ്യുന്നവൻ ഈ മാസം 30 നു മുമ്പ് ആയി എനിക്ക് അതെ സാധിച്ചു താരാണമേ അമ്മേ മാതാവേ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @M3nx1
    @M3nx1 День назад +2

    Mathave Anjanayk vendi prarthikkaname amen

  • @KuttiyammaVangad
    @KuttiyammaVangad 21 час назад

    അമ്മമാതാവേ എന്റെ ജോലി പോകാതെ എന്നെ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne День назад

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu kath samrakshikename amen

  • @valsammajoseph9320
    @valsammajoseph9320 19 часов назад

    Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏

  • @SheebaR-r7f
    @SheebaR-r7f День назад +1

    അമ്മേ 🙏🙏🙏🙏🙏🙏🙏

  • @JessyStanley-pf6ng
    @JessyStanley-pf6ng День назад +3

    Amma mathave ennepole dukkichirikunna ellavareyum anugrahikaname avarude Ella avashyangal sadhichu kodukaname amen

  • @Kapildev-h1y
    @Kapildev-h1y День назад +3

    Amma 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amma Amen Amma 🙏 🙏 🙏

  • @idukkiennamidukki5716
    @idukkiennamidukki5716 14 часов назад +1

    Ae അമ്മേ എന്റെ കടബാധ്യതകൾക്ക് ഒരു ശാശ്വത പരിഹാരം തരണമേ ഡിസംബർ 31നു മുമ്പ് അതെനിക്ക് കാണിച്ചു തരണേ എന്റെ മോൾക്ക് ഫിസിയോളജി പരീക്ഷ യൂണിവേഴ്സിറ്റി എക്സാം എഴുതാൻ സാധിക്കണം

  • @krreghu3441
    @krreghu3441 15 часов назад

    പരിശുദ്ധ ക്രൂപാസനം മാതാവേ, അമ്മയാണ് എന്റെ മകൾക്ക് സർക്കാർ ജോലി വാങ്ങിച്ചു തന്നത്. ഈ ജോലി അമ്മ തന്നെ കാത്തു പാലിച്ചു തരണമേ പരിശുദ്ധ അമ്മ മാതാവേ

  • @beenasimna930
    @beenasimna930 День назад

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ എൽ ജി എസ് പരീക്ഷ എളുപ്പമാക്കി കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണം

  • @gracyjacob58
    @gracyjacob58 День назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കൈ സുഖപ്പെടുത്തണമേ 🙏🏼🙏🏼🙏🏼

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 17 часов назад +1

    അമ്മേ മാതാവേ ഈ മാസം ഒക്ടോബർ 31ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ

  • @bijujohn459
    @bijujohn459 День назад +1

    അമ്മേ മാതാവേ സ്തോത്രം
    എന്റെ അസുഖം. എന്റെ കടഭാരങ്ങൾ, ജോലിയിലെ തടസ്സങ്ങൾ, മക്കളുടെ വിദ്യാഭ്യാസം 🌹അമ്മേ കരുണ തോന്നെണമ

  • @AswathyAchuz-v9e
    @AswathyAchuz-v9e День назад +1

    മിനി എന്റെ മാതാവേ എന്റെ മോൾ കാരണം വാടക വീട് മാറാൻ പറഞ്ഞിരിക്കുവാനേ ഉടമസ്ഥൻ എനിക്ക് ഈ മാസം തന്നെ 5000roopayil താഴെയുള്ള ഒരു വീട് സെരിയാക്കി തരണേ

  • @sivakumarramakrishnapillai2884
    @sivakumarramakrishnapillai2884 20 часов назад

    മാതാവ് എന്റെ ഉടമ്പടി സാധിച്ചു തരേണമേ, ആമേൻ

  • @Jose-d2c7p
    @Jose-d2c7p День назад +5

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ അനു(ഗഹികാണുമേ

  • @LillyKutty-uc4rc
    @LillyKutty-uc4rc 23 часа назад

    Amma mathave entea esoa katholnama amen amen ❤❤❤❤

  • @sheenajoseph1651
    @sheenajoseph1651 20 часов назад

    മാതാവേ എന്റെ മകന്റെ ഒരു നല്ലൊരു ജീവിതപങ്കാളിയെ കിട്ടിയേക്കണേ

  • @sreekalao6818
    @sreekalao6818 22 часа назад

    പരിശുദ്ധ അമ്മേ കൃപാസനമതവെ ചേട്ടായിടെ മദ്യപാനം മറ്റിതരണെ മതാവെ😢😢😢😢

  • @VijaySree-m8k
    @VijaySree-m8k День назад +1

    Ammma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏🙏🙏😭😭😭

  • @vidyamanoj1555
    @vidyamanoj1555 День назад

    Amme madhave paripurna arogyavu ayusu thannu anugrahathinu Nanni nanni nanni 🙏🙏🙏🙏❤️❤️💗

  • @Santhosh-u8r
    @Santhosh-u8r 23 часа назад

    Amma mathave Ella niyogangalum sadichu tharanun snughkaname amen

  • @bijulal9505
    @bijulal9505 День назад +5

    അമ്മേ ഈ വലിയ കടം തീർക്കാൻ വേണ്ട കാശിനു ഇന്ന് തന്നെ അമ്മ ഇടപെട്ടു ഒരു വഴി തുറക്കണേ 🙏🙏🕯️🕯️

  • @sheebaprasad5646
    @sheebaprasad5646 День назад

    അമ്മേ, മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാവണേ 🙏🏽🙏🏽

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl День назад +1

    മാതാവേ ഭൂമിപതിച്ചു കിട്ടണ മേ🙏🙏🙏

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl День назад

    അമ്മേ മാതാവേ പാട്ടയം കിട്ടണ മേ🙏🙏🙏🙏

  • @shimimol688
    @shimimol688 21 час назад

    മാതാവേ ആമേൻ ആമേൻ

  • @Nitha-b9n
    @Nitha-b9n 21 час назад

    Amme maathave Ende mole katholane🙏🏻🙏🏻🙏🏻ammayude Prethyesheekaranathinde saakshi aakkeenamee njangale 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 14 часов назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ October 31 നു മുമ്പായി ഞാൻ സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @littyjose2247
    @littyjose2247 19 часов назад

    അമ്മമാതാവേ കൃപ തരണേ 🙏

  • @MereenaS
    @MereenaS 12 часов назад

    Eshoye Joseph achane anugrahikaname amen 🙏

  • @sajimontj
    @sajimontj День назад

    മാതാവേ ഈ മാസത്തെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറ്റി തരണമെന്ന് കച്ചവടം നന്നായിട്ടു നടക്കുന്നത് നൽകണമേ

  • @preethyjoseph9812
    @preethyjoseph9812 17 часов назад

    ശേഷിച്ച കാലം മുഴുവൻ നിന്നോട് കൂടെ ആയിരിക്കുവാ ൻ കർത്താവെ സഹായിക്കണേ

  • @aamizzzcreations
    @aamizzzcreations День назад +1

    അമ്മേമാതാവേ എന്റെ കാര്യത്തിൽ എത്രയും പെട്ടന്ന് ഇടപെടനെ എന്റെ കടബാധ്യത ഈ മാസം 26 മുമ്പയ്‌ തീർത്തു താരനുള്ള ഒരു മാർഗം അമ്മാമതാവയിട്ട് കാണിച്ചു തരേണമേ എനിക്ക് 26മുമ്പയി നാട്ടിൽ എത്തി കൃപാസനജപമാല റായിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം തന്ന് സഹായിക്കണമേ 🙏😭😭😭

  • @littyjose2247
    @littyjose2247 19 часов назад

    അമ്മമാതാവേ കൃപ ചൊരിയനെ 🙏

  • @SandhyaSandhya-od3jo
    @SandhyaSandhya-od3jo День назад

    എന്റെ മാതാവേ കയ്യ് vidalle

  • @preethyjoseph9812
    @preethyjoseph9812 17 часов назад

    അമ്മേ പ്രാർത്ഥന ആവശ്യം പെട്ടിരിക്കുന്ന എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ

  • @remyaps3748
    @remyaps3748 12 часов назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @alexgeorge5779
    @alexgeorge5779 17 часов назад

    അമ്മേ സഞ്ചാരിമാതാ വെ മകന്റെ ജോലിക്കാര്യം,അപ്പന്റെ അനുഗ്രഹം,അമ്മയുടെ മദ്ധ്യസ്ഥതയിൽ അടുത്ത് കുടെ വസിയ്കുവാൻ അനുഗ്രഹിയ്ക്കണമേ.🙏🙏🙏.🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @AmbilyTenson
    @AmbilyTenson День назад +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഹംഗറി എന്ന സ്ഥലത്ത് ജോലിക്ക് അപേക്ഷി ച്ചിട്ട് ഒരു വർക്ഷം ആയി ഇതുവരെ ഒന്നു ആയിട്ടില്ല ആ ജോലി കിട്ടുന്നതിനായി മാതാ വീന്റെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.

  • @MathewcJacob
    @MathewcJacob 15 часов назад

    ഈശോയെ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @shijimolrajan7342
    @shijimolrajan7342 23 часа назад

    എന്റെ അമ്മേ മാതാവേ നവംബർ 28 മുൻപ് ഞങളുടെ സ്ഥാലം നല്ല വിലക്ക് വിൽപ്പന നടത്തി സഹായിക്കണ്ണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @christysusansabu3500
    @christysusansabu3500 День назад

    എന്റെ മാതാവേ 🙏 എന്റെ മോൾക്ക്‌ ഇനി വരുന്ന അലോട്മെന്റ് ഇൽ ഒരു കോളേജ് ഇൽ bsc നഴ്സിങ്‌ന് അഡ്മിഷൻ കിട്ടണേ 🙏 സാമ്പത്തികമായി ഒന്നുമില്ലാത്ത എന്റെ കുടുംബത്തോടെ കരുണ തോന്നണേ 🙏

  • @GreeshmaPonnus-u1t
    @GreeshmaPonnus-u1t 23 часа назад

    മാതാവേ ഞങളുടെ കടബാധ്യത മാറ്റി തരണേ, സമാധാനം ആയുള്ള ഒരു ജീവിതം നൽകണേ 🥺 പഠിക്കാൻ ഉള്ള കഴിവ് ന്റെ മക്കൾക്കു നൽകണേ, അവർക്ക് അങ്ങയുടെ സംരക്ഷണം എപ്പോഴും കൂട്ട് ആയിരിക്കണേ, എനിക്ക് പഠിച്ചത് ഓർമ കിട്ടാനും, ജോലിക്ക് കയറാനും സാധിക്കണേ എന്റെ അമ്മയുടെ കാലു വേദന ശാരീരിക അസ്വസ്ഥത ഒക്കെ മാറ്റി തരണേ എന്റെ അച്ഛന്റെ നടുവേദന മാറ്റി തരണേ 🙏

  • @sunim7556
    @sunim7556 День назад

    മാതാവേ എനിക്ക് വീടിനു വേണ്ടി അപേക്ഷിക്കണമേ മാതാവേ എന്റെ അമ്മ എന്റെ കൂടെ കാണുന്ന എന്നെ പരിശുദ്ധ അമ്മ മാതാവേ

  • @anisham.p7535
    @anisham.p7535 20 часов назад

    Mathave ennodu karuna....🙏🙏🙏🙏🙏🙏🙏

  • @sindhujoseph8194
    @sindhujoseph8194 21 час назад

    അമ്മ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @Johannandrananvlog
    @Johannandrananvlog День назад

    മാതാവേ എന്റെ കടബാധ്യതകൾ തീർക്കണേ എന് എന്റ മകൻ നാളെ കുവൈറ്റിൽ എത്തുമോ അതിന് എത്രയും പെട്ടെന്ന് നല്ലൊരു ജോലിയിലേക്ക് കയറാനുള്ള നൽകണേ നല്ലൊരു ജോലി നൽകിയവനെ അനുഗ്രഹിക്കണേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി എനിക്ക് ഒരുക്കി തരണേ കുടുംബത്തെ സമാധാനം എന്റെ മക്കളെ വിശ്വാസത്തിലേക്ക് വരാനുള്ള കൃപ കൊടുക്കണം എന്റെ ഒരുപാട്🙏🙏🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 3 часа назад

    മാതാവെ ജോലിയില്ല ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏❤️❤️❤️❤️

  • @preethyjoseph9812
    @preethyjoseph9812 17 часов назад

    എന്റെ അമ്മേ എന്റെ കൂടെ ഇരുന്നു വഴി തുറന്നു തരണേ. അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ. അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ