Sundaranayavane | Halal Love Story | Dana Razik |Shahbaz Aman| Muhsin Parari |Gulshambification
HTML-код
- Опубликовано: 5 окт 2024
- My kind of rendition of Sundaranayavane from the movie ‘Oru Halal Love Story’ directed by Zakariya Edayur. Due to Covid-19 guidelines, this song was recorded from my home itself. Though everything seems difficult for us now, an in-depth understanding of each situation can pave way to fulfil your needs. I wish everyone all the strength and ease in this life. I hope this song soothes your heart.
A GULSHAMBIFICATION production
Rendered by : Dana Razik
Keys: Muhamed Ajmal
Programming : Haseeb Razak
Mixing and Mastering : Haseeb Razak
DOP : Haseeb Razak , Ameen Ahsen
Video cuts and edits : Haseeb Razak , Ameen Ahsen
Drone shots : Zuhair Siddeeque
Post Production : Haseeb Razak, Ameen Ahsen
Poster : Ameen Ahsen
Special Thanks to :
Woffle Day Cafe, Thalassery
Ashfaque Ahamed
Abdul Razik MC
Original Song Credits :
Singer and composer: Shahabaz Aman
Produced by : Rex Vijayan
Lyrics : Muhsin Parari
Thank you soo much for all the love showered upon my video. Keep supporting☺️
👌❤
😍😍😍😍
Super ♥️♥️😍
Super 👌🥰
👍👍👍😍😍😍🥰🥰🥰🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🤩🤩🤩🤩🤩🤩🤩🤩🤩✌✌✌✌✌👍😊👍👍👍👍🤩🥰😘😍🤩
I am from Indonesia🇮🇩 I was listening Spotify playlist randomly and this song were played. I thought it was sung by Shreya Ghosal, after I checked it's Dana Razik. Love your voice so much💜
WELCOME
I love your place indonasia and korea🙂❤💜
Indonesiayil evdeya😌
@@ashikmuhammad4750 Malayalam chodikkunno da potta🤣
@@lailaellathodi6135 ayyo😂.... Edaa iyyalk malayalam aryaaam🤭😂😂
ഈ വോയിസ് നൽകിയ അല്ലാഹുവിന് നന്ദി. മാഷാഅല്ലാഹ്
Masha Allah
ഇത് ഒരു മാതിരി കള്ള് കുടിക്കുമ്പോ ബിസ്മി ചെല്ലിയത്പോലെ ഉണ്ടല്ലോ ... മ്യൂസിക് ഇട്ട് പാട്ട് പാടൽ ഹറാം ആണ് .. അപ്പോ മാഷാഅല്ലാഹ് പറയേണ്ടതില്ല ..
@@animalworld7440 🤝
@@Kittycuteafi ശരിയല്ലേ ❓️
Masha Allah ❤
എത്ര മനോഹരമായി ദാന ഈ ഗാനമാലപിച്ചിരിക്കുന്നു, വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന വശ്യത. അനുമോദനങ്ങള്‍
Danas beautiful song.... Sahyasanu full version 👆🏻
❤️
Satyam💯♥️
സുന്ദരനായവനേ...
സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..
സുന്ദരനായവനേ...
സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..
ഉള്ളിൻ ഹിലാലായ
കണ്ണിൻ ജമാലായ
കാതിൻ കലാമായ
പാരിൻ കമാലായ
കാറ്റത്തൊരു പൂവിന്റെ
മധുരിക്കും മണമായ...
സുന്ദരനായവനേ...
സുബ്ഹാനല്ലാ. അൽഹംദുലില്ലാ..
ചേലിലാലത്തിൻ നെഞ്ചത്തുറപ്പിന്റെ
ജബലുകൾ തീർത്തൊരു കോനേ...
നേരിനാഴത്തിൽ നിയ്യത്തുറപ്പിച്ചെൻ
അമലുകൾ സീനത്താക്കേണേ...
ലാവിൽ അജബിന്റെ
തോപ്പിൽ ഇണക്കത്തിൽ
ഹൃദയങ്ങൾ വിരിയിച്ച ഹുബ്ബേ..
നാവിൽ അദബിന്റെ
നൂറിൻ തിളക്കത്തിൽ
വാക്കെന്നിൽ മുത്താക്ക് റബ്ബേ..
സുന്ദരനായവനേ...
സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..
ഉള്ളിൻ ഹിലാലായ
കണ്ണിൻ ജമാലായ
കാതിൻ കലാമായ
പാരിൻ കമാലായ
കാറ്റത്തൊരു പൂവിന്റെ
മധുരിക്കും മണമായ...
സുന്ദരനായവനേ...
സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..
Supper lyrics and voice...
1
Thanks 🤩🤩
ruclips.net/video/gP7r-_948ig/видео.html
Thank you❤️
ഇൗ സോങ്ങ് ഒന്നിൽ കൂടുതൽ കേൽക്കത്തവരായി ആരും ഉണ്ടാവില്ല ............voice👌👌👌
Sathyam...ethra thavana kettunnu enik thanne ariyilla... Sujoodinte niravil song athilum orupad thavana kettu.. Dana waiting for mad'h song..
Correct
Sathyam
ഉണ്ട്
@@chinupumool5207 ijjethaaaa.....,,,,😏😏😏
സുന്ദരനായ നീതിമാനായ എന്റെ സൃഷ്ട്ടാവിനെ നേരിൽ കാണുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം
Insha allah
ALLAH 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍
Atu chathu kazhinj kaaanum😅
@@vilachiledukaruthuktaa2017 fake ശിഖണ്ടികളോട് മിണ്ടാറില്ല
insha'Allah 🤲👍
@@vilachiledukaruthuktaa2017 😏😏😏
@@vilachiledukaruthuktaa2017 🤮🤮
നല്ല ശബ്ദം.... ദൈവത്തോട് കടപ്പെട്ടിരിക്കുന്നു... മാതാപിതാക്കൾ അനുഗ്രഹീതരാണ് ❤🥰
ruclips.net/channel/UC1o-HHPxpiZY2em98CoU-gw
ഗായകരായ ഉപ്പ അബ്ദുൽ റാസികിന്റെയും ഉമ്മ താഹിറയുടെയും സ്വരത്തിന്റെ ഭംഗി അതേപടി പകർന്നു കിട്ടിയ മുത്ത് പോലൊരു മോള് ദാനാ
ധന റസാക്ക് പെങ്ങൾ +2 ൽ 1200ൽ 1200 മാർക്ക് വാങ്ങി പാട്ടു പോലെ ജീവിതതിലും സുന്ദരവും മാധുര്യവും ആക്കിയിരിക്കുന്നു.Congrates മോളെ👍🏻👏🏻💐💐💐
💖
Proud of her 🥰🌹
ruclips.net/video/PMcZOEGjoYM/видео.html
Masha allah. Jazakallah khair
മാഷാ അള്ളാ സൂപ്പർ ശബ്ദം
എന്റെ കൂടെ കണ്ണൂർ ജില്ലാ മത്സരത്തിൽ ഫസ്റ്റ് കിട്ടിയപ്പോൾ interview വിൽ എന്റെ തൊട്ട് അടുത്ത ഇരുന്ന ഇത്താത്ത❤️❤️സൂപ്പർ song ithatha❤️❤️
ruclips.net/video/PMcZOEGjoYM/видео.html
Listening from Bangladesh 🇧🇩. I don't understand any word without subhanallah and alhamdulillah. But her voice is so much sweet. May Allah bless you ❤️
it's Malayalm song bro
She is praising and explain the attributes of Allah the almighty
Me too
ഒറിജിനൽ സോങ്ങ് നേലും ഇൗ ഫീമെയിൽ വേർഷൻ ഇഷ്ടായി.പിന്നെയും പിന്നെയും കേൾക്കാൻ തോന്നി.സൂപ്പർ.
Riyas kariyadinte versionum kettu nokku. Originalinekkalum ethreyoo super!
Original better..
Padachon kekkanda... Ith nannayittunde.... Bt original original thanne...
Which language is this??
@@itssurab5663 Malayalam❤️ Language of Kerala,India🇮🇳
വല്ലാത്തൊരു ഫീൽ വരികൾക്കാണോ സ്വരത്തിനാണോ?
രണ്ടും സുന്ദരമായിട്ടുണ്ട്. ഈയടുത്ത കാലത്ത് കേട്ട റബ്ബ് നെ സ്തുതിച്ച് കൊണ്ട് പാടിയ ഈ പാട്ട് എത്ര തവണയാണ് കേട്ടിരിക്കുന്നത്.
പഠനത്തിലും മിടുക്കിയാണന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.
നന്മകൾ നേരുന്നു.
I just wanted to say:
This is the best musical version of Sundaranayavane.
Ys
ഈ പാട്ടിന്റെ അർത്ഥം അള്ളാഹു നമ്മുടെ കൂടെ ഉണ്ട് പടച്ചോന്റെ കൃപ നമുക്ക് ഉണ്ട് നമുക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്
നൂറുവട്ടം കേട്ടാലും മതിവരില്ല...എജ്ജാതി..ഫീൽ....♥️♥️♥️♥️
I am from Somalia, your voice is sweet, may Allah bless you
Which language is this??
@@itssurab5663 Malayalam- Kerala/India
ഏത് സോമലിയ.അന്നെ ഞാൻ അരീക്കോട് കണ്ടീന്യല്ലോ.എപ്പളാ ഇജ്ജ് സോമലിയ എത്തിയത്😀😀😀😀😀🤓🤓
@@moosa3787 modijiyude somaliya keralam alle🥳
😅
"സുന്ദരമീ" ശബ്ദത്തിൽ
"സുന്ദരനാവനെ" കേൾക്കാൻ
"സുന്ദരം" തന്നെ..
ദാന റാസിഖ് മനോഹരമായി പാടി.. 💕
എന്ത് രസാണ് ദാന കേള്‍ക്കാന്‍.... മാഷാ അല്ലാഹ്... പടച്ചവന് കനിഞ്ഞു നല്കിയ ശബ്ദം... ഞാനും ഒരു സിംഗര്‍ ആണ്.... ഗാനമേള വേദികളില്‍ മാത്രം ഒതുങ്ങുന്നു... ദാന ഒരുപാട് ഉയരങ്ങളിലെത്താന്‍ പ്രാര്‍ത്ഥിക്കുന്നു....
ഇന്നലെ നാട്ടിലെ അപകടങ്ങൾ കണ്ട് മനസ്സ് വേദനിച്ചപ്പോൾ യാദൃശ്ചികമായി ഈ ഗാനം കേൾക്കാനിടയായി .കേട്ടപ്പോൾ വേദനകൾക്കിടയിലും മനസ്സിന് ആശ്വാസം കിട്ടി.
ruclips.net/video/PMcZOEGjoYM/видео.html
വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ tonniya ഒരു song.. വരികളും ശബ്ദവും ഒരുപോലെ ഇഷ്ട്ടായി
Nadan anugrahikkatte dana
ruclips.net/video/PMcZOEGjoYM/видео.html
Masha Allah. ruclips.net/video/SkqrG0HvUO4/видео.html
ഈ ലോകവും അതിലുള്ള സർവ്വ ജാലങ്ങേളുയും സംരക്ഷിക്കുന്നവൻ ❤❤
എല്ലവരുടെയും പ്രാത്ഥനയിൽ എന്നെ ഉൾപെടുത്തുക 🥰
Which language is this??
@@itssurab5663 malayalam
@@itssurab5663 malayalam
കേൾക്കാത്തിരിക്കാൻ പറ്റാണ്ടായി
എത്ര പ്രാവശ്യം കേട്ടു അറിയത്തില്ല.
പടച്ചോൻ അനുഗ്രഹിക്കട്ടെ❤️🙏
Melting Voice 🖤 ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
Danas beautiful song👆🏻
Ameen
പടച്ചോനെ ദാന ഇത്തായിക് സന്തോഷവും സമാധാനവും കൊടുക്കണേ ദൈവമേ ഇത്തയെ ശത്രു ഉപദ്രവിക്കരുത് അള്ളാഹുവിന്റെ നാമത്തിൽ ആമീൻ
Padchona.. Naadh. E.. Ethag. Sadoshum naliknma. Naadh E.. Ethan
Sathrukli. Ubdrvekrudh.. Allhdh.. Naamthli Ameen. Ameen🤲🤲🤲🤲🤲🤲🤲
Daily morning il kelkkum
MASHALLAH 💝💝
This is the advantage when you sing an original version. Here there is no other ORIGINAL female version to compare it with. This gives the listener the opportunity to fully experience your effort as a stand-alone work. This song shows how exceptionally good you are. Congratulations.
I love this song... Nice lyrics. Nice music. I love malabar culture
By a kochikaran achayan
Thanks
Oru Malappuramkaran
I am from AP and I don't know Malayalam. But have listened to the Original & this Girls song, so touching & smooth , that even lyrics are ❤️❤️❤️
ruclips.net/video/gP7r-_948ig/видео.html
ദിവസവും രാവിലെ എണീറ്റ് ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേകസുഖം തോന്നുന്നു voice melting feel
I checked the original song just for curiosity and I found that she has added beauty to this song❤️❤️
ഒരു വല്ലാത്ത ഫീലാണ്, ഈ സോങ്ങ്💞നാഥാ സ്തുതി
Which language is this??
@@itssurab5663 Malayalam
Im a Christian but i love this song and her voice😍😍
In music religion is stupid
സംഗിതത്തിൽ എന്ത് മതം കിടക്കുന്നു. Bro അത് ആസ്വാദിക്കാൻ നോക്കു
So what huh!! 😂 Music doesnt have religion..!!
@@suhailabdulazeez4527 nice Rp bro
ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം.. അല്ല മനുഷ്യൻ ആണെന്ന് പറഞ്ഞൂടെ സുഹൃത്തേ
മാഷാ അല്ലാഹ്
എത്ര മനോഹരമാ ദാനക്കുട്ടീ...
നാഥൻ തുണക്കട്ടെ എന്നും
ബദറുദ്ദീൻ പാറന്നൂർ
Aameen
Aameen
👈My channel
I liked very much
Manoharam means
സുന്ദരിയായാവളെ... ആലാപനം അതി മനോഹരം...
Shreya goshal ന്റെ സൗണ്ട് മായും singing style മായും ചെറിയ ഒരു സാമ്യം ഒക്കെ ഉണ്ട് ട്ടൊ.. സൂപ്പർ.. 😍👌👌👌
Satyam
Yess🔥
സത്യം.
Orotta thallaaa🤣🤣🤣
Head set vech kannadachu kettappo pakka👌
*ലിറിക്സും സംഗീതവും ശബ്ദവും ഈണവും എല്ലാം ഒന്നിനൊന്ന് മികച്ചത്. കുട്ടി നന്നായി പാടി👌🏼👌🏼*
Ò
Mashallah.. Keep it up.. നന്നായി varate
ലിറിക്സ് പോര
Supar
إن الله جميل يحب الجمال അല്ലാഹു സുന്ദരനാണ്, അവൻ സൗന്ദര്യം ഇഷ്ടപ്പെടുന്നു. -നബിവചനം
ruclips.net/video/gP7r-_948ig/видео.html
Yes.but hridayathil oottanu ennu mathram.i love you allah🥰🥰🥰🥰
നബിയുടെ പേരിൽ കളവ് പറയരുത്....നബി (s) അല്ലാഹുവിനെ കണ്ടിട്ടില്ല...
🌹🌹🌹🌹🌹🌹
@@rahimmupra8196 قال رسول (ص) ان الله جميل يحب الجمال
അള്ളാഹു ഭംഗി ഉള്ളവനാണ്, അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു.
വോയിസ് മാത്രമല്ല സുന്ദരി കൂടി ആണ്. രണ്ടും വേണ്ടുവോളം തന്ന അല്ലാഹുവിനു നന്ദി. അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്
മാഷാ അല്ലാഹ്... മനോഹര ശബ്ദം... കേട്ട് കൊണ്ടേ ഇരിക്കാൻ തോന്നുന്ന ആലാപനവും വരികളും. ദാന & മുഹ്സിൻ.. ഇഷ്ടം, സന്തോഷം, ദുആ. 🥰🥰🥰
ന്റെ പടച്ചോനെ.. ഞൻ എത്ര തവണയാണ് ഈ പാട്ട് കേൾക്കണത്... വല്ലാത്തൊരു ഫീൽ Dana Raziq💞😘👌💯
Same too me..✌️. when this song is hearing i am reaching to a wonderful world...😍 and i forget all my problems and worries.. .its cause is ur voice dear.. also its lyrics......carry on ur passion...🙂🙂
ruclips.net/video/36xNGmO4ZA8/видео.html
voice ഒരു രക്ഷല്ല 😍😍🌹🌹🌹
song വേറെ leval 🌹🌹🌹
Supper song😍😍😍
മാസ്മരികം 👌👌
ഇതിന്റെ ഒർജിനലിന് പോലും ഇത്ര വ്യൂസ് ഇല്ല...🔥🔥🔥
ഈ പാട്ടു കേട്ടു നമ്മുടെ നാട്ടിൽ എല്ലാരും വലിയ അനുഗ്രഹങ്ങൾ നേടി
I am from Bangladesh 🇧🇩
I feel Your voice and smile every time😌🖤
MashaAllah...fallen love in your voice and smile also..❤️❤️❤️❤️
From Bangladesh
Blessed Voice 👌🥰 Keep Singing. All the best wishes 🥰🙌
❤️
Dana Rasik fance like adi👍
Adi poli
Mee too from Kuwait 👍👍
Fans*
Njan katta fan aan dana ithante
Super song
വല്ലാത്തൊരു ഫീലാണ് ഈ സോങ് അതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ആശംസകൾ 🌹🤲❤
I am hindu and bengali also...I don't know the language but believe me . I find something special in her voice her voice is amazing😍🤩🤩
I am muslim and bengali also...খুব সুন্দর voice...
@@suhanapervin7130 ☺☺☺
@@puhabi191 language kerala... She is kerala
തന്നെ കിട്ടുന്ന ചെക്കൻ ഭാഗ്യവാൻ ആണ്. നല്ല പാട്ട്, നല്ല പഠിപ്പും . God bless you in your future endeavours. Expecting more videos like this . 💚💚💚
ruclips.net/video/PMcZOEGjoYM/видео.html
മ്യൂസിക്കും, പാട്ടും, പഠിപ്പും, ഉള്ളത് കിട്ടിയത് കൊണ്ട് ഭാഗ്യവാനാകില്ല......
Ishke Madeena Rameez പാടാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ ആണ്. പിന്നെ സമ്പത്തും സൗന്ദര്യം ഒക്കെ നശിക്കാവുന്നതാണ്. ആ കുട്ടി she is a good singer , looks beautiful and I believe she has a good character too eventhough i dont know her personally....i think you envy😂😂😂
Sheriyanu👍
@@johnjoseph7012 പാടാനുള്ള കഴിവ്, പഠിപ്പ്, അതൊക്കെ അംഗീകരിക്കുന്നു, പക്ഷേ മുകളിൽ thangal പറയുന്നത് അതല്ലേ, അത് ഉള്ളത് കിട്ടിയത് ഭാഗ്യവാൻ എന്നല്ലേ,
Blessed with a beutiful voice , kelkumbol kitunoru relief paranjariyikan patathathanu.tnx...🙏
Woman of simplicity ❤️
عذب قول صوت نغم
ادب حظور تجلى بك
اسأل الله لك الثبات و دوام التقدم ... 🇴🇲🇮🇳
എന്ന് തുടങ്ങിയ ഇഷ്ട്ടമാണ് ഇഷ്കിന്റെ ശബ്ദത്തോട് എന്നറീല്ല ഇങ്ങനെ ഒക്കെ പാടിയാൽ ന്താ പറയാ നന്നായ് എന്നൊന്നും പറഞ്ഞു കുറക്കുന്നില്ല തിരുത്താൻ ഞാൻ ആളുമല്ല എന്നിരുന്നാലും അത്രമേൽ അത്രമേൽ അത്രമേൽ അത്രമേൽ മനോഹരം ♥️♥️♥️♥️♥️♥️
കണ്ടും മിണ്ടിയും മണത്തും നിറയുന്നതിനേക്കാൾ കേട്ട് നിറയാനുള്ളതാണ് ചിലപ്പോഴൊക്കെയും ജീവിതം
Adhhaan💥💥💯
Just loved this version of Sundaranayavane of yours!!❣️💯 Your voice is absolutely angelic 🤩👍🏼😘
Shudha and then delete all copies
👈My channel
Hey
👌👌
1200ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കി കൊണ്ട് പ്രശസ്ത പാട്ടുകാരി ദാനാ റാസിക്ക് തന്റെ പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ദാന പാടിയ മനോഹരമായ യൂത്ത് ഇന്ത്യ ഈദ് സോങ് ഇവിടെ കേള്‍ക്കാം:
ruclips.net/video/z9xvEpgW92w/видео.html
This is an example 😍
MUSIC has not language barriers ❤❤
It made my cheek wet. So touching.
May Allah provide His most Prettiest and most Loving face in Jannah
Wonderful voice, wonderful composition.. melodious tune.. adorable track. Superb meaningful. Hats off..
ruclips.net/video/5dK1j1cTYFc/видео.html
Danas beautiful song👆🏻
മാഷാഅല്ലാഹ് 🥰WP സ്റ്റാറ്റസ് കണ്ട് വന്നവർ arokkee🤩
ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ( friend ന്റെ ) മോളുടെ ഈ പാട്ട് എത്ര ഇഷ്ടാന്നറിയോ. ഈ പാട്ട് കേൾക്കുമ്പോൾ അവന്റെ സന്തോഷവും ചിരിയും ഒന്നു കാണണം. 🙏
നൂറുവട്ടം കേട്ടാലും മതിവരില്ല....song....💕💕💕💕
കുറച്ചു കാലത്തിനു ശേഷം വീണ്ടും കേൾക്കുന്നു ❤, Masha ALLAH♥️
Njanum🤩
and me too
I donno how much times I listened to this song.....I am obsessed with this song...💕🌺
ارے ماشاءاللہ. 💓
Masha allah❤️
പറയാൻ വാക്കുകൾ ഇല്ല..
അത്രയും മികച്ചത് 🙌🙌🙌👏👏❤️
*♥️നല്ല വരികൾ♥️ഒരുപാട് അർത്ഥമുണ്ട്♥️*
Heidi saadiya ഇത്ത ഇട്ട insta stry കണ്ട് ആണ് ഞാൻ ഈ പാട്ട് യൂട്യൂബിൽ കാണുന്നത്. എന്റമ്മോ ഈ അടുത്തൊന്നും ഇത്രക്കും ഫീൽ ഉള്ള ഒരു album song കേട്ടിട്ടില്ല. പിന്നെ ഏറ്റവും വലിയ ഒരു പ്രത്യകത ഈ പാട്ട് പാടിയ ഇത്തയുടെ voice അയ്യോ ആ voice അല്ലായിരുന്നെങ്കിൽ ഈ വീഡിയോ ചിലപ്പോ ആരുമറിയാതെ പോയിരുന്നു pleas ഈ പാട്ട് പാടിയ ഇത്തക് sms ayakano വിളിച് ഒന്ന് നമ്മടെ സന്തോഷം പറയാനോ പറ്റട്ടെ എന്നും നാട്ടിൽ വരുമ്പോ നേരിട്ട് കാണാനും ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു mshaa allhaa Voice❤️❤️❤️❤️❤️❤️🌹🌹🌹😘😘😘😘😘🥰😘🥰😘🥰😘🥰😘
ruclips.net/video/PMcZOEGjoYM/видео.html
আপনার গানের কথার অর্থ বুঝতে পারলাম না। তবুও বিশ্বাস করেন হৃদয় ছুয়ে গেল...
মাশাল্লাহ
আপনার প্রচেষ্টাগুলো হোক আল্লাহকে রাজি করার জন্য
অসংখ্য ধন্যবাদ
Lyrics in English letter😊thank me later
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
ULLIN HILAALAAYA
KANNIN JAMAALAAYA
KAATHIN KALAAMAAYA
PAARIN KAMAALAAYA
KAATTATHORU POOVINTE
MADHURIKKUM MANAMAAYA..
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
CHELILAALATHIN NENJATHURAPPINTE
JABALUKAL THERTHORU KONE...
NERINAAzHATHIL NIYYATHURAPPICHEN
AMALUKAL SEENATHAAKKENE...
LAVIL AJABINTE THOPPIL INAKKATHIL
HRUDAYANGAL VIRIYICHA HUBBE..
NAAVIL ADABINTE NOORIN THILAKKATHIL
VAAKKENNIL MUTHAAKK RABBE..
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
ULLIN HILAALAAYA
KANNIN JAMAALAAYA
KAATHIN KALAAMAAYA
PAARIN KAMAALAAYA
KAATTATHORU POOVINTE
MADHURIKKUM MANAMAAYA..
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
Thanks
Thanks
Still listening to this EVERYDAY!❤
Once in a rare while comes a song that beats the original. Till now, Mandaaracheppundo was the only one in my list. And now, this one too! ♥️
Masha Allah.. ماشاءاللہ
Masha allah🥰 shreya goshal voice
Sheriya kannadachu kettal sherikkum athu pole thanne
Athronnum illetto
@@chuninachuni7640 .... ind. Sherikkum shreya goshaal pole
Ikkuuu 👀👀
Aahh enikkum feel cheyth💞🙌
നല്ല ശബ്ദം... ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഗാനങ്ങൾ പാടണം... May allah bless you
ഇയാൾക്ക് comfortable ആയ melody കൾ പാടു.
പുതിയ Songട നായി കാത്തിരിക്കുന്നു .
ruclips.net/video/PMcZOEGjoYM/видео.html
Who's still Listening to this Masterpiece 🙌🤍
This song's keyboard accompaniment is too loud. 12-string guitar accompaniment is better for Dana Razik's soft and sweet voice.
Mashaa allaaah what a song 😍😇😇
“One good thing about music, when it hits you, you feel no pain !!” (Quoted from the legend Marley….)Keep up the awesome work kids…
പാട്ടുപോലെ തന്നെ സുന്ദരമായ ശബ്ദം 🌹🌹🌹🌹👍👍👍👍👌👌👌പാടിയത് അതിലും ഗംഭീരം 💞💞🌹🌹dana razik. 👍👍👍
Select clip along with audio+mastered audio - right click- synchronize (Adobe Premiere Pro). Thank you for coming to my video tutorial.
great work hats off to you ❣........close the eyes and just feel the song and the voice 😍❣
Masha Allah .... Allah has blessed you with an amazing voice 😍😍😍😍
Though I don't understand a single word I can't stop myself from replaying again and again ❤
2021lum ee song keattu aaswadichar like here
Me
Me 😊
Mashallah 💚😊voice 💕👌👌
Masha allah സുന്ദരമായ പാട്ട്, സുന്ദരമായി സുന്ദരി കുട്ടി പാടി 👏👏👌👌👌❤️❤️❤️
Sreya ghoshaal... ❤❤
എന്റെ പൊന്നോ എജ്ജാതി 👌👌👌🔥വോയിസ്
Sooper song
Masha Allah
My favourite song
Naanu ee song keattu parijayam
Thudangiya muthal oru 10/12thavana eangilum keattittundhakum
Ee song ishttamullavar oru like adikkoo
Eandhea full supportum undhu
watching from Scotland
i can't understand a single world without allah subhanallah or alhamdulliha some arabik word! but hope this song's meaning is awesome! beautiful girl take love from me!❤️❤️
നല്ല കുട്ടിയാണ്..... ഇഷ്ട്ടം ആണ്. ഈ കുട്ടിയുടെ voice 😍😍🥰😘
ruclips.net/video/PMcZOEGjoYM/видео.html
Mashaallah😍
Wish i cud give more nd more likes.. addicted to this version..... u have a magical voice dana.. masha allah
ഈ പാട്ടിൽ
ഞാൻ വീണു പോയ്😍🥰😘
Sweet voice👍
❤️ U Dear
I am from manipur your voice is so so nice so soft i like your smiling mode l don't know your lyrics but i get something idea in your body expression. l request you plz lyric in English. Love you malayalies
A song praising Allah, the almighty.