ചിത്തിര നക്ഷത്രത്തിൽ പിറന്നവർ ഈ വീഡിയോ ഒരിക്കലും കാണാതെ പോകരുത് !CHITHIRA ASTROLOGY

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 581

  • @lathapadminiparottil
    @lathapadminiparottil 3 года назад +35

    ചിതിരക്കരേപോലെ സ്നേഹിക്കുകയും ത്യാഗം ചെയ്യുകയും ചെയ്യുന്ന വേറെ ഏതു നക്ഷത്രമാണ് ഉള്ളത്

    • @haleemahalee1719
      @haleemahalee1719 Год назад +1

      മൂലം നക്ഷത്രം
      നിങ്ങളുടെ സോൾ മേറ്റ്

    • @zachariamathew4419
      @zachariamathew4419 9 месяцев назад

      ​😊

  • @chillithefrenchie8514
    @chillithefrenchie8514 4 года назад +311

    നമ്മളെ പോലെ സേന്ഹിക്കാനുള്ള കഴിവ് വേറെ ആർക്കും ഇല്ല 😘

  • @sminoj1984
    @sminoj1984 4 года назад +353

    ഉപദേശം വേണ്ട... സ്വീകരിക്കുന്നതല്ല..because we are chithira negative pasanga...അങ്ങനെ ആണല്ലോ വേറെ വിവരംകെട്ട നക്ഷത്രക്കാര് ഞങ്ങളെ പറ്റി പറയുന്നത്. അത്‌ കൊണ്ട് ആ image അങ്ങനെ തന്നെ ഇരുന്നോട്ടെ..എന്ത് സഹായം ചെയ്താലും ഒരുത്തനും കുറ്റം അല്ലാതെ നല്ലത് പറയില്ല..ബന്ധുക്കൾ അടക്കം. ഞങ്ങൾ ചെയ്യുന്ന നല്ല കാര്യം പോലും എല്ലാവരും കുറ്റപ്പെടുത്തിയെ പറയറുള്ളു... അതൊന്നും ചിത്തിരക്കാർക്ക് തെല്ല് എശലും ഉണ്ടാക്കില്ല..ജനിച്ചു വരുമ്പഴേ പറയുന്നത്...ഈ നക്ഷത്രക്കാര് തറവാട് മുടിക്കും എന്നാണ്. എന്തിനാണ് അങ്ങനെ മുൻകൂട്ടി ഞങ്ങളെ ഈ സമൂഹം മുദ്ര കുത്തുന്നത്...നന്നാവാൻ സമ്മതിക്കില്ല ഈ സമൂഹം.

    • @akhilsivan5830
      @akhilsivan5830 4 года назад +12

      Kalakki

    • @shubhakk7152
      @shubhakk7152 4 года назад +4

      Don't Worry , Do alwayട good things, does in t bothered about what otherട Sayട,

    • @arishkumar2123
      @arishkumar2123 4 года назад +11

      സത്യം ആണ് നമ്മളെ കുറിച്ച് മുൻവിധി ആണ് ആളുകൾ ക്ക്

    • @izzamanna1377
      @izzamanna1377 4 года назад +6

      Sathyam dear...Apavadham kelkkum enn parayum...Ath urappaane.. Anubavam und.. Mosham nakshathram aane chithira...

    • @mayaponnus5780
      @mayaponnus5780 4 года назад +7

      @@izzamanna1377 kettu kettu maduthu, ethile koodi poyyalum cheetha perinu mathram Oru kuravum illa

  • @8surviver715
    @8surviver715 4 года назад +46

    സഹായിച്ചാവരെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @flicksteller
    @flicksteller 4 года назад +49

    ചിത്തിര നക്ഷതൃ കാരെ പോലെ സ്നേഹിക്കാൻ ആർക്കും പറ്റില്ല

  • @krishnanp.c5996
    @krishnanp.c5996 4 года назад +10

    ഞാൻഒരുചിത്രനക്ഷത്രക്കാരനാണ്.താങ്കൾപറഞ്ഞകാര്യങ്ങളിൽഒന്നുരണ്ട്കാര്യങ്ങളൊഴികെഎന്റെജീവിതത്തിൽതികച്ചുംശരിയാണ്.അഭിനന്ദനങ്ങൾ !

    • @calicut_to_california
      @calicut_to_california 3 года назад +1

      Deshyappetttaal pettenn deshyam povumo?...

    • @jishnuvijayan6537
      @jishnuvijayan6537 10 месяцев назад

      ​@@calicut_to_californiaപോകും പക്ഷെ പക അത് വീട്ടാൻ ഉള്ളത് ആണ് ഞങ്ങൾക്കു 😂😂

    • @calicut_to_california
      @calicut_to_california 10 месяцев назад

      @@jishnuvijayan6537 deshyam pidich irikkathe ullu oru pattiyum tirinju nokkilla

  • @sindhusreejith1783
    @sindhusreejith1783 4 года назад +44

    എല്ലാകാര്യവും എല്ലാവരിലും ഒരുപോലെ ആവില്ലല്ലോ... ആത്മാർത്ഥത വളരെ കൂടുതലുള്ളവരും ഉണ്ട്... ആരെയും വേദനിപ്പിക്കാതിരിക്കാൻ സ്വയം വേദനിക്കുന്നവരും...

  • @babithashyamprasad7888
    @babithashyamprasad7888 4 года назад +94

    ഞാൻ ചിത്തിര ആണ് പറഞ്ഞതിൽ എല്ലാം ഇല്ല കാരണം ഞാൻ എന്നെ സഹായിച്ചവരെ ഒരിക്കലും മറക്കില്ല ഞാൻ സഹായിക്കുന്നത് തിരിച്ചു ഒന്നും പ്രതീക്ഷിച്ചും അല്ല എന്റെ ഭർത്താവിന്റെ എല്ലാകാര്യങ്ങളും കുടുംബത്തിലെ എല്ലാ കാര്യങ്ങളും ബാംഗിയായി ചെയ്യാൻ എനിക്ക് ഇഷ്ടവുമാണ് എത്ര മനസ് തുറന്നു സ്നേഹിച്ചാലും ആർക്കും വേണ്ടാത്ത ജന്മം ആണ് ദേഷ്യം വാശി ഇതൊക്കെ ഉണ്ട് ഇപ്പൊ എല്ലാ ദുസ്വഭാവവും ഇല്ലാതാക്കി വരുന്നു 31വയസായി ഇനി എത്ര വർഷം അനുഭവിക്കണം എന്നറിയില്ല ചെറുപ്പം തൊട്ടു ഇതുവരെയും ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളൂ

    • @sumithaaju1260
      @sumithaaju1260 4 года назад

      Janu anik 32 ayi

    • @ranjitjayrammenon6190
      @ranjitjayrammenon6190 4 года назад

      Don't worry 31 alla marikana vare idhe pole ok undagu don't mind and goon

    • @mini-rb7xf
      @mini-rb7xf 4 года назад

      Babita enikku 47 aayi...njan ippozhum anubhavikkunnu...niswarthamayi enthu cheythalum para aanu thirichu kittunnathu..iyal parayunnathu thettanu ethu kaarya saadhyathinu vendi mattullavarumayi kootu koodum ennu.jeevithathil innu vareyum aarodum anganey aduthittilla...munkopam undu

    • @anusreetravel
      @anusreetravel 4 года назад +9

      ഇത് 100% സത്യം ! ദേഷ്യം ഉണ്ട് . പക്ഷെ ഒരു കടുക് തന്നു സഹായിക്കുന്ന ആളെ പോലും മറക്കില്ല

    • @Haseena_vm
      @Haseena_vm 4 года назад

      Babitha Shyamprasad 🤔👍

  • @sumodsd1641
    @sumodsd1641 4 года назад +11

    ഇത് മുഴുവനും കേട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി ഇദ്ദേഹത്തിൻറെ ഭാര്യയുടെ നക്ഷത്രം ചിത്തിര ആണെന്ന് തോന്നുന്നു മുഖത്ത് നോക്കി ഇതൊക്കെ പറയാൻ പറ്റാത്തത് കൊണ്ട് പാവപ്പെട്ട മറ്റു ചിത്ര കാരോട് പറയേണ്ടി വരുന്നോ എന്തായാലും എനിക്കിഷ്ടമായി ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇതൊക്കെ ഒരു നേരമ്പോക്ക് അല്ലേ പിന്നെ താങ്കളുടെ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട് ഓൾ ദി ബെസ്റ്റ് താങ്കൾ പറഞ്ഞതിനോട് കുറച്ചൊക്കെ ഞാനും യോജിക്കുന്നു കാരണം എൻറെ നക്ഷത്രം ചിത്തിര യാണ്

  • @ramadas7311
    @ramadas7311 5 лет назад +213

    "ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ചിത്ര നക്ഷത്രത്തിൽ തന്നെ തുടരാനാണ് ആഗ്രഹം... പ്രേമിച്ചു മതിയായില്ല "

  • @alphonsabibinbibin3619
    @alphonsabibinbibin3619 4 года назад +33

    അറിയാതെ, abadhaggalil ചെന്ന് ചാടും പിന്നെ അതോർത്തു, നീറി മനസ് പുകച്ചു കൊണ്ടിരിക്കും, ഒന്ന് കഴിഞ്ഞാൽ അടുത്തത്, തലക്ക് തന്നെ, വട്ടാകുന്ന അവസ്ഥ, സ്വയം കുഴിയിൽ ചെന്ന് ചാടുക

    • @sheelajoseph5006
      @sheelajoseph5006 4 года назад +1

      Yes iam also chithira nakshatra,iam very proud because my efforts only I came my position your words are absolutely right always alone helping to others but getting criticism not bother

    • @calicut_to_california
      @calicut_to_california 3 года назад

      Deshyappetttaal pettenn deshyam povumo?...

    • @valsalas8005
      @valsalas8005 2 года назад

      സത്യം 🙏

  • @shamnaaliyarukunju8876
    @shamnaaliyarukunju8876 3 года назад +4

    Oru ചെറിയ സഹായം ചെയ്തവരെ പോലും വർഷങ്ങൾ കഴിഞ്ഞാലും മറക്കില്ല. സ്വാർത്ഥത മനോഭാവത്തോടെ ജീവിച്ചിട്ടില്ല.തിരിച്ച് പ്രതീക്ഷിച്ച് കൊണ്ട് ആർക്കും ഒരു സഹായവും ചെയ്തിട്ടില്ല. അഥവാ pratheekshichalum സ്നേഹവും നന്മയും മാത്രമേ aagrahikkunnulloo. ദേഷ്യം കൂടുതൽ ആണ്.അപവാദങ്ങൾ ഒഴിയില്ല.പക്ഷേ അതിന്റെ പേരിൽ ആരോടും ചോദിക്കാൻ കഴിയാറു ഇല്ല.എന്റെ ന്യൂനത ആത്മാർത്ഥമായി പറഞ്ഞ് തരുന്നവരെ അംഗീകരിച്ച് തിരുത്താൻ ശ്രമിക്കാറുണ്ട്.അവരോട് എന്നും സ്നേഹം മാത്രം.pukazhthunnavarekkal ഇഷ്ടം അവരോട് ആണ്.ഇഷ്ടം ഉള്ളവർക്ക് എന്ത് ഹെല്പ് cgeyth കൊടുക്കും.പക്ഷേ അവരുടെ വ്യക്തി ജീവിതത്തിൽ തീരെ ഇടപെടാറില്ല. സംശയ രോഗം തീരെ ഇല്ലെന്ന് മാത്രം അല്ല.എത്ര വിശ്വാസ വഞ്ചന കാട്ടിയലും വീണ്ടും വിശ്വസിച്ച് പണി vedikkarum ഉണ്ട്.വായ്പ ഭ്രമം തീരെ ഇല്ല.അത്യാവശ്യ karyanfall അല്ലാതെ loan kittum enn അറിഞ്ഞാൽ വേണ്ട എന്ന് parnaj ഒഴിവാക്കുക ആണ് ചെയ്യാറ്. ഇതിൽ ആകെ ഉള്ളത് ദേഷ്യം ആണ്.

  • @sujamohan5426
    @sujamohan5426 4 года назад +9

    വളരെ ശെരിയാണ്.... ഇനി നല്ലത് മാത്രം ചെയ്യാം പ്രാർത്ഥനയോടെ...

  • @deepakp4059
    @deepakp4059 Год назад +2

    Thank you for giving good advices👍🙏🏻❤

  • @sreejith9931
    @sreejith9931 4 года назад +13

    തകർത്തു ജോൽസ്യരെ 'താങ്കളൊരു ആചാര്യനായത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു 'Supper, Very Correct

  • @Studygroup192
    @Studygroup192 4 года назад +56

    ഇന്നും എന്നെ സഹായിച്ചവരെ ഞാൻ സഹായിച്ചു കൊണ്ടിരിക്കുന്നു അവരെ ഒരിക്കലും മറക്കാൻ സാധിക്കില്ല. ദ്വേഷ്യം പെട്ടന്നുവരും സത്യം. 95% True

  • @rahulkannan6740
    @rahulkannan6740 5 лет назад +20

    100% ശെരിയാണ് ഞാൻ ഒരു ചിത്തിരകാരനാണ് ഞാൻ ഇപ്പൊ എന്റെ ജീവിതത്തിന്റെ ഏതാണ്ട് ഒരു പ്രധാന പെട്ട ഘട്ടത്തിലൂടെയാണ് കടന്നു പോക്കൊണ്ടിരുക്കുന്നത്.. നന്ദി സർ വളരേ നന്ദി....... ഈ വീഡിയോ എന്റെ ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്യും ഈ vedio എന്റെ മുന്നിലെത്തിച്ച ആ മഹാ ശക്തിക്കു എന്റെ പ്രണാമം 🙏🙏🙏🙏

  • @PRADEEPKUMAR-uf7sw
    @PRADEEPKUMAR-uf7sw 2 года назад +1

    വളരെ നല്ല kariyam

  • @askv7636
    @askv7636 Год назад

    Thanks thirumeni🙏🏻🙏🏻🙏🏻🙏🏻

  • @rammy1235
    @rammy1235 4 года назад +3

    Negative mathram enthina parayunne...kure positive und njangal chithirakark..negative njangal accept cheythu change cheyum... leadership eppolum und....sahayam cheyum Maximum... enthu vannalum oru cheetha peru kelpikathe njan 24 vayasu vare jeevichu..iniyum ithu pole thanne ayirikkum...I am proud of it...chithira...I love my star

  • @princeraj8825
    @princeraj8825 4 года назад +85

    ചിത്തിരയിൽ ജനിച്ചത് തന്നെ വെറുക്കപ്പെടാനാണല്ലോ. അപ്പോൾ ഇത്രേം negatives എങ്കിലും വേണ്ടേ!

  • @RejaniViswanaath
    @RejaniViswanaath 10 месяцев назад

    സത്യം ചിത്തിര നക്ഷത്രം അനുഭവം ഉണ്ട് കാര്യം സാധിയ്ക്കാൻ മാത്രം സ്നേഹം

  • @kdm8825
    @kdm8825 4 года назад +10

    എന്തായാലും ചിത്തിര നക്ഷത്രത്തിൽ ജനിച്ചു... പലതും അനുഭവിച്ചു.... ഇനി ജീവിച്ചു തന്നെ കാണിക്കും.. എന്തൊക്കെ സംഭവിച്ചാലും...

    • @SureshSuresh-qu6oj
      @SureshSuresh-qu6oj 4 года назад +1

      കുറച്ചു മാത്രം ശരിയാണ് സഹായി ചവരെ ഒരിക്കലും മറക്കില്ല

  • @naseemabanu2462
    @naseemabanu2462 4 года назад +52

    ശരിയാ ... ഒന്നിലധികം പ്രണയം..,😍😍 പങ്കാളിയുമായി എപ്പഴും കല്ലുകടി😁

  • @lathikajyothibasu6383
    @lathikajyothibasu6383 4 года назад +6

    Its is absolutely true

  • @snehaakku9992
    @snehaakku9992 4 года назад +66

    ശുദ്ധമനസാ ഞങ്ങളുടെ . സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അതുകൊണ്ടുള്ള പ്രശ്നണ് കൂടുതലും... കുറേ ഒക്കെ ശരിയാണ്. 20 വയസായി... ഇനി 35 വയസാകണം നന്നാക്കാൻ അല്ലേ... ഞാൻ 35 വയസാകുമ്പോൾ പറയും 34 വയസു വരെ പൊളിയാണ് 35ന് ശേഷം കാര്യം പോക്കാന് ....

  • @Siami04
    @Siami04 4 года назад +38

    ഞാനും ചിത്തിര ആണ് ente kryathil മിക്കതും കറക്റ്റ് ആണ്

  • @rajeshsundareshan4997
    @rajeshsundareshan4997 5 лет назад +3

    ഓർമിപ്പിച്ചു തന്നതിന് നന്ദി

  • @shijumonpb3394
    @shijumonpb3394 5 лет назад +4

    സാർ പറഞ്ഞത് വളരെ അനുഭവമുള്ള കാര്യം തന്നെയാണ്

  • @AthiiAthiiii
    @AthiiAthiiii 4 года назад +2

    Thank you sir

  • @sudhints8927
    @sudhints8927 4 года назад +1

    ഇൗ വീഡിയോ വളരെ പ്രയോജനകരമാണ്

  • @PRADEEPKUMAR-uf7sw
    @PRADEEPKUMAR-uf7sw 2 года назад +1

    👍👍👍very good

  • @vvengineer
    @vvengineer 4 года назад +2

    Good Video! True *

  • @binupa5791
    @binupa5791 4 года назад +5

    100%സത്യം മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു...

  • @radhakrishnav8144
    @radhakrishnav8144 4 года назад

    പറഞ്ഞുത് സത്യം ഗുഡ് വീണ്ടും പറയണം

  • @rajeshkr6279
    @rajeshkr6279 4 года назад +4

    ഈ വാക്കുകൾ സത്യമാണ്

  • @remyastephen2307
    @remyastephen2307 2 года назад

    Ellam sheriyanu

  • @chandrikakr2703
    @chandrikakr2703 5 лет назад +3

    Everything you said is right. Thank you

  • @sarithabiju3008
    @sarithabiju3008 8 месяцев назад

    Correct annu sir

  • @shajikollam1750
    @shajikollam1750 5 лет назад +6

    എല്ലാം ശരിയാണ്

  • @sujadas2061
    @sujadas2061 4 года назад +21

    ഞാനും ചിത്തിര യാണ്, എന്നാൽ ഞാൻ ഇന്ന് വരേ അരയുയം ചതിച്ചിട്ടില്ല, ചതി കിട്ടിയത് എനിക്ക് ആണ്

  • @neelambarineelambari2599
    @neelambarineelambari2599 5 лет назад +3

    Valare nanniyund sir ....

  • @SureshKumar-xn2og
    @SureshKumar-xn2og 3 года назад

    Ningal parayunathu 100%correct

  • @sharushanus771
    @sharushanus771 4 года назад +8

    100 %100 ശെരിയാണ് സർ

  • @shijinaanil1782
    @shijinaanil1782 4 года назад +17

    98% ശരിയാണ്, എന്റെ കാര്യത്തിൽ.

  • @shijamathew7462
    @shijamathew7462 4 года назад +1

    Very very correct 😀😀👍

  • @realmediamalayalam9218
    @realmediamalayalam9218 4 года назад +42

    ചിത്തിര അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ

    • @manu1305198988
      @manu1305198988 4 года назад

      🤣🤣

    • @manojr2282
      @manojr2282 4 года назад +1

      Thepp kitti alle bro🤣🤣

    • @calicut_to_california
      @calicut_to_california 3 года назад

      Deshyappetttaal pettenn deshyam povumo?...

    • @manojr2282
      @manojr2282 3 года назад

      @@calicut_to_california aa... kurach neram avde irunn mongum.... enit veendum mindan varum pandaram🤪🤪

    • @resnaraman6505
      @resnaraman6505 3 года назад

      🙏🙏🍮🍮

  • @jayasajeev6472
    @jayasajeev6472 Год назад

    90% correct aanu

  • @sharushanus771
    @sharushanus771 4 года назад +8

    എന്റെ സാറേ സർ പറഞ്ഞതു മുഴുവൻ സത്യമാണ്

  • @divyapr1766
    @divyapr1766 5 лет назад +4

    Thank you sir... I will try to change my character...

  • @pappankumar7021
    @pappankumar7021 3 года назад

    THANK U

  • @sujithraselvakumar9596
    @sujithraselvakumar9596 4 года назад +2

    90% correct sir

  • @neetu.srajesh3261
    @neetu.srajesh3261 2 года назад

    എനിക്ക് പെട്ടന്ന് ദേഷ്യം വരുന്നു എന്നെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമില്ല ഞാൻ എല്ലാവരും സഹായിക്കും പക്ഷേ എന്നെ സഹായിക്കാൻ ആരു മില്ല ഞാനും ചേട്ടനും ചിത്തിര യാണ് എന്നും അഭിപ്രായം വിത്യാസം ഉണ്ട്

  • @dhipudhipu7722
    @dhipudhipu7722 4 года назад +1

    Very good

  • @vishnuprasadk7319
    @vishnuprasadk7319 4 года назад +7

    Sir 100% ശരിയാണ് 32 വയസായി ഇതു വരെ കല്ല്യാണമായില്ല ചിത്തിര നാളായതു കൊണ്ടാ ണ് എന്നതാണ് സത്ത്യം
    ഇനിയൊന്നും പറഞ്ഞ് വിഷമിപ്പിക്കരുത്

    • @calicut_to_california
      @calicut_to_california 3 года назад

      Deshyappetttaal pettenn deshyam povumo?...

    • @syjumathew2769
      @syjumathew2769 3 года назад

      @@calicut_to_california
      Kurachu time edukum

    • @syjumathew2769
      @syjumathew2769 3 года назад

      @@calicut_to_california
      Maximum deshya pedathe irikan nokuka bcuz chithira nakshatrakarku orupadu shatrukal undakum e karanathal.

  • @magiclayermagiclayerfab2419
    @magiclayermagiclayerfab2419 4 года назад +2

    Good .....

  • @ajithaajitha3782
    @ajithaajitha3782 3 года назад

    പറഞ്ഞത് എല്ലാം എനിക്ക് അനുഭവം ആണ്

  • @sheelasunish1575
    @sheelasunish1575 4 года назад +1

    Valre sariyanu.

  • @rageshrajan5352
    @rageshrajan5352 4 года назад +80

    അടുത്ത ജന്മത്തിൽ എങ്കിലും ഇ നാളിൽ ജനികലെ എന്നൊരു പ്രാർത്ഥന മാത്രമേ ഒള്ളു അത്രക്ക് അനുഭവിച്ചു

  • @lillybiju7247
    @lillybiju7247 5 лет назад +2

    Thanks sir. പറഞ്ഞതെല്ലാം സത്യം

  • @aswinanand1720
    @aswinanand1720 3 года назад

    Chithira nakshathrathil jenikkan pattiyathil enik valare adhikam santhosham und. Oru jenmame ullu athil ith pole oru nalla nalukaran ayi jenichath ente bhagyamai kanunu. Chilar avarude nakshathram parayan tanne madikanikkunu. Ivide parajathil pakuthiyolam karyam ente life il seriyanu. Video cheithathil valare santhosham

  • @vinodgs2560
    @vinodgs2560 4 года назад +15

    സത്യം ഞാൻ ചിത്തിര 100% സത്യം എല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞതാണ്

  • @nikhithakrishna2470
    @nikhithakrishna2470 4 года назад +6

    ശെരിയാണേ ഞാൻ അത്‌ അനുഭവിച്ചു കൊണ്ടിരിക്കുന്നു മൈ ലൈഫ്

  • @sajitham2646
    @sajitham2646 4 года назад +1

    Correct correct correct👌👌

  • @sheelasunish1575
    @sheelasunish1575 4 года назад +1

    Entte chechi 100%correct

  • @najunaju8991
    @najunaju8991 4 года назад +1

    Ellam correct

  • @pappankumar7021
    @pappankumar7021 3 года назад +1

    YES LOVING THATS CORRECT FAMILY LIFE LIKE THAT BUT ME N WIFE STILL LOVING

  • @chithrapadmakumar5111
    @chithrapadmakumar5111 4 года назад

    പറഞ്ഞത് കുറച്ചൊക്കെ ശരിയാണ്

  • @prabhakvprabha1363
    @prabhakvprabha1363 8 месяцев назад

    സത്യം

  • @sujadas2061
    @sujadas2061 4 года назад +12

    ഞാൻ ജനിച്ചപോൾ പറഞത് ജനിച്ചപോൾ തന്നേ അച്ഛനെ തിന്നു എന്നാണ്

  • @aryadeva1502
    @aryadeva1502 4 года назад +2

    Elllam correct sir

  • @Sreelatha-hc7uf
    @Sreelatha-hc7uf 5 лет назад +23

    ഞാൻ ചിത്തിര ആണ്. മറ്റുള്ളവർക്ക് വേണ്ടി എല്ലാം നശിപ്പിച്ചു. മറ്റുള്ളവരെ സഹായിച്ചിട്ടേ ഉള്ളു. But എന്റെ hus ചിത്തിര സർ പറയുന്ന സ്വഭാവം ഏറെക്കുറെ കറക്റ്റ്

  • @surajrajan8243
    @surajrajan8243 4 года назад +3

    It’s very true

  • @seena7869
    @seena7869 4 года назад +1

    All very currect

  • @anithamohan6923
    @anithamohan6923 4 года назад +2

    very true🙏👌👌👌🌹🌹🌹🌹

  • @vishalsasi4070
    @vishalsasi4070 4 года назад +2

    ശരിയാണ്

  • @SuperEdgem
    @SuperEdgem 4 года назад +28

    ഞാൻ എന്റെ ചിത്തിരയെ ജയിച്ചു കഴിഞ്ഞു....

  • @madhumohan98
    @madhumohan98 4 года назад +1

    U r right

  • @prabhum7892
    @prabhum7892 2 года назад

    Super spot

  • @PRADEEPKUMAR-uf7sw
    @PRADEEPKUMAR-uf7sw 2 года назад

    ധനചിലവ് കൂടുതൽ, തന്റെ നാശത്തിന് താൻ തന്നെ കാരണക്കാരൻ ആകുയും.

  • @Vidhya89377
    @Vidhya89377 4 года назад +3

    100% true

  • @jyothisarena
    @jyothisarena 4 года назад +1

    ഇതുവരെ ത്രിപ്തി കിട്ടിയിട്ടുള്ളത്‌ ഈ പറഞ്ഞ പ്രേമബൻഡങ്ങളിലാണു ,നല്ലൊരുകുട്ടിയെ കണ്ടുപിടിച്ച്‌ marriage ചെയ്താൽ ഇതിലിം അടിപിളിയായിരിക്കും എന്നൊരു ചിന്ത ഉണ്ടായിരുന്നു ..എന്തായാലും -ve കൾ ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി ...

    • @calicut_to_california
      @calicut_to_california 3 года назад

      Deshyappettal pettenn deshyam povumo?...

    • @jyothisarena
      @jyothisarena 3 года назад

      @@calicut_to_california ചില സമയം ദേഷ്യം വരുമ്പോൾ കണ്ണിൽ ഇരുട്ട്‌ കേറുന്ന അവസ്ഥയൊക്കെ വരാറുണ്ട്‌ , പക്ഷേ most of the time , i can manage to keep it unexplosive ..മാത്രമല്ല പിന്നീട്‌ ആ ഒരു സാഹചര്യത്തെ വിലയിരുത്തി എന്റെ വശത്തുണ്ടായ faults ആണു ഞാൻ കാണാൻ ശ്രമിക്കുക ..
      in most ways , I use the anger situation is a chance to count & analys my own mistakes
      🙏

  • @alfiyaskitchen240
    @alfiyaskitchen240 4 года назад +7

    Ellam sheriyanu enikki vayya eni anubhavikkan kazhinju kittiyenkil eniyun 35 vare wait cheyyano ishowye

  • @vaniscraftcollections8883
    @vaniscraftcollections8883 3 года назад

    Correct 👌

  • @swathisuvijask4270
    @swathisuvijask4270 4 года назад +1

    Good

  • @pappankumar7021
    @pappankumar7021 3 года назад

    YES U R CORRECT 5 ON ME

  • @radhakrishnanv2424
    @radhakrishnanv2424 3 года назад

    ഗുഡ്

  • @saneshmanhakkara6975
    @saneshmanhakkara6975 4 года назад +8

    കല്യാണം കഴിഞ്ഞ് കിട്ടാൻ വല്ല വഴിയുമുണ്ടെങ്കിൽ പറ സാറേ

    • @calicut_to_california
      @calicut_to_california 3 года назад

      Deshyappetttaal pettenn deshyam povumo?...

    • @sabitha2913
      @sabitha2913 3 года назад +3

      @@calicut_to_california pokula..... desym vanna nalla deshyapedum pinangi irikkum... swonthamayi aah deshyvum pinakkavum maariyal angott poi thanne mindum

  • @ambilyjinu1257
    @ambilyjinu1257 4 года назад +22

    ഞാനും ഒരു ചിത്തിര

  • @LIFEARCHANA
    @LIFEARCHANA 4 года назад +2

    100% correct Anu sir👌👌👌👍👍🙏

    • @sujeshkunjith6171
      @sujeshkunjith6171 4 года назад

      Njan chithirakariyanu ente deshyam moolam oru padu pere njan veruppichu.. sir paranjath ente karyathil valareyere sariyanu..

  • @chithraambujakshan5774
    @chithraambujakshan5774 5 лет назад +25

    ഞാൻ നല്ല ദേഷ്യക്കാരിയാണ്

  • @anjanaachu9777
    @anjanaachu9777 4 года назад +5

    I am a teeneger..but ,ente karyathil ith 100%seriyaanu...ee cheriya samayam kond thanne anubhavikkaan ullathellam anubhavichukazhinju....

    • @calicut_to_california
      @calicut_to_california 3 года назад +1

      Deshyappetttaal pettenn deshyam povumo?...

    • @sree8292
      @sree8292 3 года назад +1

      @@calicut_to_california
      Enik deshyam vararilw

    • @sree8292
      @sree8292 3 года назад +1

      Ss nanum teenager .

    • @anjanaachu9777
      @anjanaachu9777 3 года назад

      @@calicut_to_california Deshyapettaal pinne no cntrl...ellam kazhiyumbo thonnm.onnm vendaarnnenn...maxm okke maattan try cheyyanond...nadakkanillaa

  • @remyamohan5444
    @remyamohan5444 5 лет назад +3

    താങ്ക്സ് യു സർ

  • @chithrakumar161
    @chithrakumar161 4 года назад +1

    Correct

  • @satheeshkumarpr4419
    @satheeshkumarpr4419 4 года назад +4

    ഞാനും ചിത്തിരയാണ്

  • @Sureshqa-co9mg
    @Sureshqa-co9mg 4 года назад +2

    Ente nakshathram chithira anu........yellaam kondum santhoshamayi jeevikkunnu.......dhayvadheenam.....

  • @user-nw4pj8js4j
    @user-nw4pj8js4j 5 лет назад

    പറഞത് എല്ലാം ശരിയാണ് you are grate sir

  • @chillithefrenchie8514
    @chillithefrenchie8514 4 года назад +28

    Nammalodu asooya anu mattullavarku
    Athukondanu ശത്രുക്കൽ kooduthal

    • @mini-rb7xf
      @mini-rb7xf 4 года назад

      U r absolutely correct.same in my case also..Asooya kondu maatram njan upakaaram cheythu koduthavar polum entey satrukkal aayittundu

    • @seenazeenath2148
      @seenazeenath2148 4 года назад

      Sheriya

  • @sureshpj2961
    @sureshpj2961 4 года назад

    Wright sir I admit

  • @rakhisanu4643
    @rakhisanu4643 4 года назад +9

    എല്ലാം കറക്റ്റ് ആണ് 🙏🙏🙏