എന്ത് കൊണ്ട് പൈശാചിക അരൂപികൾ ചില വ്യക്തികളിൽ നിന്ന് എത്ര പ്രാർത്ഥിച്ചിട്ട് ഇറങ്ങി പോകുന്നില്ല...
HTML-код
- Опубликовано: 27 ноя 2024
- അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അവിടുന്നാണ് എന്റെ ദൈവം!
അങ്ങയുടെ നല്ല ആത്മാവ് എന്നെനിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 143 : 10
ഈശോയെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും അന്ധകാര ശക്തികളിൽ നിന്നും എന്റെ മകനെ രക്ഷിക്കണേ അവന്റെ പെട്ടെന്ന് കോപിക്കുകയും ചീത്ത പറയുന്ന നാവിനെയോ ശുദ്ധീകരിക്കണം പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ😭🙏
Amen
Hallelujah ❤️
ഈ രോയെ എന്റെ കുടുംബത്തെയും മക്കളെയു സമർപ്പിക്കുന്നു എല്ലാ തിന്മയുട ശക്തി മാറ്റിതര ണമെ
ഈശോയെ ഈ talk വഴി നിനക്ക് കോടന് കൊടി നന്ദി പറയുന്നു. ദൈവത്തിന്റെ ഇടപെടലുകൾ എങ്ങനെ ഒക്കെ ജീവിതത്തിൽ ഉണ്ടാവുന്നു എന്ന് ഈ വചന പങ്ക് വെക്കലിലൂടെ പഠിപ്പിച്ചതിനെ ഓർത്തു ദൈവമേ അങ്ങേക്ക് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏ആമീൻ ആമേൻ
ഈശോയെ കരുണയായിരിക്കണേ.... ഞങ്ങളുടെ കുടുംബത്തിൽ എല്ലാരേയും എല്ലാ പൈശാചിക ശക്തികളുടെ തിന്മകളുടെ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണേ വിശുദ്ധീകരിക്കണേ അനുഗ്രഹിക്കണേ... 🙏🙏🙏
ഇശോയെ എനിക്കു പൈശാചികപിഡയിൽ പൂർണ്ണമായ വിടുതൽ കിട്ടിണേ 🙏
ഈശോയെ അങ്ങയുടെ സമയത്തിനായി കാത്തിരിക്കുന്നു ആമേൻ 🙏🏽🙏🏽🙏🏽
യേശുവേ നന്ദി !
കുടുംബസമാധാനം നൽകി മകളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.
എന്റെ മകളുടെ മേലുള്ള പിശാചിനെ ഓടിക്കേണമേ യേശു അപ്പ 🙏🙏🙏🙏
ഈശോയെ എല്ലാ പൈശാശികസക്തികളിൽനിന്നും എന്നെയും എന്റെ കുടുംബത്തെയും റേഷക്കനെ പ്രാർത്ഥന യിൽ പിടിച്ചുനിൽക്കാൻ കൃപധാരണമേ 🙏🙏🙏🙏🙏🙏e😭😭😭😭😭😭
Amen Amen Amen 🙏
എന്റെ ഭർത്താവിലൂടെ ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം കെടുത്തുന്ന മദ്യപാനത്തിന്റെ യുംഅതുവഴിയുള്ള എല്ലാ തിന്മകളുടെ ബന്ധനങ്ങളിൽ നിന്നും വിടുതലിനായി പ്രാർത്ഥന യിൽ സമർപ്പിക്കണേ ബ്രദറേ
തീർച്ചയായും പ്രാർത്ഥിക്കും 🙏
Amen 🙏🙏
@@IgnisSanctiSpiritusബ്രദർ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ ഭർത്താവിന്റെ പേര് ജയരാജൻ 🙏🏽🙏🏽🙏🏽
Husband Ne Samarpikumu Thinmmayude Dhushilaghal Edduthu Mattenmme Vishudhil Jeevikuvan Prarthikumu 🙏
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മോനെ സമർപ്പിച്ച് പ്രാർത്ഥിക്കേണമേ🙏🏾🙏🏾🙏🏾🙏🏾✝️✝️✝️✝️
യേശുവേ നന്ദി.. യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എത്ര പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു മകളാണ് ഞാനും ഈശോയെ അങ്ങു മനസായി യാണ് എന്റെ സഹനാണെങ്കിൽ അതെനിക്ക് velipeduthitharname
Dear Br, philomina, Mathew, preethi, Dominic shaji,Scaria Mary ivare orthu prarthickaname. Amen 🙏 😢
നിങ്ങൾ പറഞ്ഞത്100%ശരിയാണ്ഇപ്പോൾഞാൻഈസഹനത്തെപാപികളുടെമാനസാന്തരത്തിനുംഎന്നുംമരിച്ചകൊണ്ടിരിക്കുന്നആത്മാക്കളെനിതൃനരകത്തിൽനിന്ന്കാക്കണേയെന്ന്പറഞ്ഞ്കാഴ്ചവയ്ക്കുന്നുഇത്പറഞ്ഞ്തന്നതിന് വളരെനന്ദിgod bless you
Karthave karunayarikaname Eesoye ellla madthyasakthy ullavareyum anugrahikaname anuthapam kodukaname visudeekarikaname 🙏
എന്റെ മകന്റെ ആത്മാവ് നശിക്കാൻ അതു വദിക്കരുത് അദ്ധ കാര ശക്തിയിൽ നിന്ന് അവന് രക്ഷിക്കണമെ
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എത്ര പ്രാർത്ഥിച്ചിട്ടും ഒന്നും നടക്കുന്നില്ല എല്ലാം ബന്ധനങളും മാറണമേ 🙏🙏🙏🙏
Halelooya amen eshoye nanni angaude parishudhadmavine njngalude mele ayakename ❤❤❤
Jesus we trust in You❤❤❤
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
യേശുവേ ഭർത്താവിൻ്റെ ജീവിതം മൂലം എൻ്റെ കുടുംബത്തിൽ തകർച്ചകൾ മാത്രമാണ് യേശുവേ ഒന്നിടപ്പെടണമേ
Amen.Halleluya.Avae mariya.
എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം ബ്രദർ. പരിശുദ്ധ കുർബാനയിൽ നിത്യവും പങ്കുകൊള്ളണം എന്നാണ് ആഗ്രഹം. പക്ഷേ 10 ദിവസം ആകുമ്പോഴേക്കും ശരീരത്തിൽ അസ്വസ്ഥത തലകറക്കം വിയർക്കൽ. കാൽ കഴപ്പ് തുടങ്ങി കുറേ അവസ്ഥകൾ വരുന്നു. മുടങ്ങാതെ എന്നും പോയി കുർബാനയർപ്പിച്ച് സ്വീകരിച്ച് പോകാന്നായി പ്രാർത്ഥിക്കണേ🙏🙏🙏
Prarthana yachikunnu ithupole oravasthayiloodeyanu njanum kadannu pokunnath e message enik aaswasamayi. Thank you
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ 🙏
കർത്താവേ നിന്റെ കൃപയുണ്ടാകണം അച്ഛൻ പറഞ്ഞപ്പോലെ എന്റെ ജീവിതം അതു പോലെ തന്നെ എന്റെ മക്കളുടെ ജീവിതത്തിലുണ്ട് എന്ന് എനിക്ക് സംശയം മാത്രം അവരുടെ പഠനം,., ഭാവി,,, സ്വഭാവം,, പഠനത്തിന് അലസത എന്നിവർ മാറണം
Madhya panathinte duranmavil ninnum mokene rekshikeneme amen amen
ദൈവാലോചനയുണ്ട് ദാവീദിന് രാജാവാക്കിയ പോലെ ആകമെന്ന് ജീവിക്കമെന്ന് യോസ്ഫിനെ പോലെ ജീവിതം ആകുമെന്ന് പ്രാർത്ഥിക്കണം Father,,,,God bless.. You
പ്രീനു.. നെ സമർപ്പിക്കുന്നു 🙏🙏
🙏🏻🙏🏻🙏🏻
Bless and deliver my s9n and wife from evil spirit.
Madhya pan athinte duranmavil enta husband rekshikaname amen hallelujah
Amen Ave Maria 🙌
എന്റെ സഹോദരനു൦ അവനെ മകനും പൈശാചിക ഉപദ്രവം നിരന്തരം ഉണ്ടാകുന്നു അതിൽ നിന്നും മോചനം ലഭിക്കാ൯ പ്രാർത്ഥിക്കണമേ
Pls pray for Lijo will get suitable good job with nice salary n deliver us from all satanic bondage
എന്റെ ഭർത്താവിന്റെ മദ്യ പിശാച്ചിനെ ഞാൻ കാണും അദ്ദേഹത്തിന്റെ രൂപത്തിൽ തന്നെ യാണ് ഇരിക്കുന്നത് അത് കണ്ടിട്ടുണ്ടെങ്കിൽ എന്തെങ്കിലും എന്റെ വീട്ടിൽ നിന്നും മോഷണം പോകും ഒരുപാട് രൂപ കൾ നഷ്ട്ടം ആയി ഞാൻ ഇപ്പോൾ ധ്യാനങ്ങൾക്ക് കൊണ്ട് പോകുന്നുണ്ട് അദ്ദേഹത്തിന് ആഗ്രഹവും ഉണ്ട് പക്ഷെ പറ്റുന്നില്ല 🙏🏽നുണ പറയുന്ന സ്വഭാവവും ഉണ്ട് 🙏🏽ബ്രദർ പ്രാർഥിക്കണമേ യേശുവിന്റെ ശക്തിയേറിയ സാക്ഷികളായി ഈ അന്ത്യ കാലത്ത് ജീവിക്കാൻ എന്റെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കണമേ 🙏🏽🙏🏽🙏🏽
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ 🙏
@@IgnisSanctiSpiritusഎന്റെ കുടംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ
ബ്രദർ എന്റെ ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏Amen🙏🙏🙏
പിശാചിന് അവകാശമുള്ള സ്ഥലത്തു നിന്ന് അവനെ ഇറക്കി വിടുവാൻ സാധ്യമല്ല. പലപ്പോഴും പിശാചിന് അവകാശം കൊടുക്കുന്നത് ആ വ്യക്തി തന്നെ ആയിരിക്കും. അത് ഏത് അവകാശമാണ് എന്ന് തിരിച്ചറിയുവാൻ കഴിവുള്ള ശുശ്രൂഷകർ ആവശ്യമാണ്. ഉദാഹരണത്തിന് ഒരാൾക്ക് സിനിമയിൽ വലിയ കമ്പമാണ്. ഇതിൽ എന്തെങ്കിലും തെറ്റുള്ളതായി നമുക്ക് തോന്നുന്നില്ല. എന്നാൽ അതിലൂടെ പ്രവർത്തിക്കുന്ന ദുരാത്മാക്കൾ അഴിഞ്ഞു പോകുകയില്ല. ആത്മീയ ജീവിതത്തിന് പല കാര്യങ്ങളും ഉപേക്ഷിക്കുകയും അടുക്കും ചിട്ടയുമുള്ള ജീവിതം നയിക്കുകയും അത്യന്താപേഷിതമാണ്.
@Satan337-k4d പിശാച് അവകാശം സ്ഥാപിച്ചിട്ടുള്ള ധാരാളം കാര്യങ്ങൾ ഈ ലോകത്തുണ്ട്. അവന് അവകാശമുള്ള ഭൂമിയും വീടുകളുമുണ്ട്. അവന് അവകാശമുള്ള വസ്തുക്കളൂണ്ട്. ഇങ്ങനെയുള്ള സ്ഥലങ്കളിൽ താമസിക്കുകയൊ അത്തരം വസ്തുക്കൾ വീട്ടിൽ കൊണ്ടു വരികയൊ ചെയ്താൽ അവൻ താങ്കളുടെ ജീവിതത്തിൽ കയറിക്കൂടും.
ഇങ്ങനെയുള്ള ചില നിയമങ്ങൾ അനുസരിച്ചാണ് ആഭിചാരം ചെയ്യുന്നത്. ഒരു കാലത്ത് നൂറു ശതമാനം ക്രിസ്ത്യൻ രാജ്യങ്ങളായിരുന്ന ചില രാജ്യങ്ങൾ ഇന്ന് ഇസ്ലാമിക രാജ്യങ്ങളാണ്. എന്തുകൊണ്ടാണിത്? അവിടെയുള്ള അടിയൊഴുക്ക് അത്ര ശക്തമാണ്. അത്രയും ശക്തമായി പ്രാർത്ഥനയിലും ദൈവത്തിലും ഉറച്ചു നിന്നാൽ മാത്രമേ അവിടെ ജയിക്കാൻ കഴിയുകയുള്ളൂ.
Pray for my husband release from evil spirit and filling holy spirit
Praise the Lord ❤❤❤
Ente molek oru jolly nalki Anugrahikkanamme❤❤
Ente maghaludemel karunayayirikename eshoye alasatha mattename
Praise the Lord
Hallelujah 🙏
Kindly please pray for our son.🎉
Hallelujah 🙏 🙏 🙏 🙏
Please pray for my husband and my daughter 🙏🙏🙏
Sure
lord Jesus Christ bless my husband avoid satan inside my husband and avoid the issues and problems and alcohol ic addict ion and give peace god's grace love peace happiness and prosperity from holy spirit
Ente makkalude pichajinte pravarthikal mari pokan prathikkane.
Praise the Lord please prayer for my brother
Praise the
എന്റെ മകളെയും, ഭർത്താവിനെയും സമർപ്പിക്കുന്നു, അവർക്ക് വേണ്ടി ശക്തിയായി പ്രാർത്ഥിക്കണേ 🙏🙏🙏
തീർച്ചയായും പ്രാർത്ഥിക്കാം ✝️
🙏🙏🙏
Pls pray for both sons will get suitable life partner n deliver us from all satanic bondage
സത്യമാണ് ഇതെല്ലാം ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്
Please pray for my daughter 🙏
Acha please pray for my family
Please pray for my family
Please pray for my husband release from evil spirits and fill the holy Spirit Amen🙏🙏🙏
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ 🙏
Pls pray for my fly n I want to go daily Mass now stopped here pls pray for will get nice house to pray
Pls pray for my son Linto’s marriage problem something block pls remove n deliver us from all satanic bondage
. Please pray for me release the evil spirit and fulfillme, the Holy Spirit Amen🙏🙏🙏
fr.Please sent your MN
Am not priest... Am brother... U can send ur prayer intention as voice msg....8593000466
Pease pray for my elder son Dominus who had a stroke in 2021 is suffering with lots of negative thoughts and for my second son Darius to study
Alsonformmy niece Raezin to study
👏👏
Makkalkke agrahikkunna collegil admission kittan prathikkane.
Enneyum avastlllll ithanu
Amen
Eshoye rejiyudemadhyapanathintethinmackaleduthumattename
Arun Joseph Ambatt prayar please 🙏
Prathikanam
അച്ചോ എനിക്കും ഇത്തരം അനുഭവം ഉണ്ട്. എൻ്റെ അനുജത്തിയ്ക്കും ഇത്തരം ദുരാത്മാവിൻ്റെ ബുദ്ധിമുട്ട് ഉണ്ട്. കഴിഞ്ഞ 20 വർഷത്തിലധികമായി ഇടയ്ക്കിടെ ഇവൾക്ക് വല്ലാത്ത അക്രമാസക്തമായ പെരുമാറ്റമാണ്. ആശുപത്രിയിൽ അഡ്മിറ്റാക്കിയാൽ സ്റ്റാഫിന് മടുപ്പാണ്. എല്ലാവരെയും ചീത്തവിളിക്കും. ഞങ്ങൾക്കെതിരെ അയൽക്കാർ ആഭിചാരം ചെയ്യുമ്പോഴെല്ലാം ഇത്തരം പെരുമാറ്റം ഉണ്ടാകുന്നു. ഞങ്ങൾ ഹിന്ദുക്കളാണ. യേശുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. അച്ചോ എൻ്റെ അനുജത്തിയെ രക്ഷിക്കണം.
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ 🙏
@ hi suma, youtubil bishop sujith jjames abraham ennoru alund. Pullide churchil onnu po
Yeshuvil vishvasikunenkil bible nannyit vayikku. Kooduthal vaayikku. Vachanm uruvidu.
യേശുവിൽ വിശ്വസിച്ച് മാമോദിസ സ്വീകരിക്കു
Ave Maria
Pray for us.
Pls pray for me I back pain n fractured right hand is also pain pls pray for I can’t say recite rosary n reading the Bible. Something problem pls save us
🙏🙏🙏
Karthave ente makantemel Father paranjathupole anthakara banthanamund. Eshoye athu matty dheyva viswasamulla makanaky thananugrahikanamenu kanneerode apeshikunu yenu avaente amma... 🙏
Ente molde ella paychika arupi viduthal kodukaname essoye 🙏🙏🙏
Rogangal sampathikamai ulla thakarcha maran prathikkaname
Ente makante lahari upayogam maarane, anganathe kootukare sasikkane
Brother dhandvimochanam idithal ithu korkkan pettillle my doubt
a) *കുരിശിൻ്റെ മാറിൽ എനിക്കുവേണ്ടിയും സര്‍വ്വ മനുഷ്യഗണത്തിനുംവേണ്ടിയും സമര്‍പ്പിക്കപ്പെട്ട രക്ഷ നൽകുന്ന ബലിയാടേ, സ്വസ്തി...*
(b) *ക്രൂശിക്കപ്പെട്ട കര്‍ത്താവായ യേശുക്രിസ്തുവിന്റെ തിരുമുറിവുകളില്‍നിന്നും പ്രവഹിക്കുന്ന, ലോകം മുഴുവന്റെയും പാപങ്ങള്‍ കഴുകിക്കളയുന്ന തിരുനിണമേ, സ്വസ്തി...*
(c) *ഓ കര്‍ത്താവേ, അങ്ങയുടെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസനെ ഓര്‍ക്കണമേ.*
_(പരിശുദ്ധ കുര്‍ബാന ആശീര്‍വദിച്ച് ഉയര്‍ത്തുന്ന സമയത്ത് ഓരോന്നും ഉരുവിടുമ്പോളും, വെവ്വേറെ ഉരുവിട്ടാലും 500 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു
❤❤❤❤
Br. Please pray for my family🙏
brother please 🙏🙏🙏🙏 pray for my family satan inside my husband allways beat me make problem with daughters
ബ്രദർ, വച്ചു സേവ ഉണ്ടായിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്, ഇപ്പൊ ഞാനും അമ്മയും കർത്താവിനെ അറിഞ്ഞു, എന്നാൽ മറ്റുള്ളവർ വന്നിട്ടില്ല, ഇപ്പൊ എന്റെ അച്ഛനും അമ്മയ്ക്കും സുഖമില്ല, വല്ലാത്തൊരു അവസ്ഥയിലൂടെ യാണ് ഞങ്ങൾ കടന്നു പോകുന്നത്, ഞങ്ങൾക്ക് വേണ്ടി ബ്രദർ പ്രാർത്ഥിക്കണേ, നേരിട്ടുകാണാൻ പറ്റുമോ
8593000466.... Whatsup Me On This Number 🙏🙏🙏
Esho ikkaranathal ano ente sahodarannte vebhichara marathath
Makalude exam parajayam maran prathikkaname
Please help me
Praise the Lord. Halleluiah... Can I get the contact no. of this Achan. Is there any way.?? Expect an early respose from u.
Praise the Lord🙏... Kindly note am not a priest... Am a brother 🙏
Ente kudubathivendi prarthikkane
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ 🙏
To pray for me
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ 🙏
എൻ്റെ ഭർത്താവിനെ സമർപ്പിക്കുന്നു.
Ente husbandineyum samarppikkunnu... 67 vayasu kazhinju.. makalude praayamulla oru pennumayi ulla thettaaya bandhathe thakarkkan prarthikkanam... aval enikku bharye pole anennu parayum.. ente monte vivahjeevitham parajayapettu 🙏😭
എ നറ മകനിൽ നിന്ന പൈ ശാ ചിക ശക്തിയെ ആട്ടിയോടിക്കന്ന മേ
YentY barthavintay persanum sa. Ithanu reshikkanum. Kadabarum karanum nikkan pattunnilla.
പിശാച് നുണപറയുന്നവനും അവന്റെ അപ്പനുമാണ്.അങ്ങനെയെങ്കിൽ പിശാചിന്റെ വാക്ക് എങ്ങനെ വിശ്വസിക്കും. എന്തൊക്കെയാണ് പഠിപ്പിക്കുന്നത്.
യേശു അവരോടു പറഞ്ഞു: വിശു ദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?
മര്‍ക്കോസ് 12 : 24
മാർക്കോസ് 1
മാർക്കോസ് 5
അപ്പൊ പ്ര : 16
ഇതൊക്കെ വായിക്കുക അപ്പോൾ സഹോദരന്റെ സംശയത്തിനുള്ള ഉത്തരം കിട്ടും✝️✝️✝️
@IgnisSanctiSpiritusThank you very much
Mattitharane
Hello brother watsap number tharumo
🙏🙏🙏
🙏🙏