അറിയാം അല്ലേ ഒരു ഡോക്ട്ടറെ. എന്തല്ലാം മോശമായ വാക്ക് ഉപയോഗിച്ചിട്ടാണ്. ഉമ ജെയിച്ചത്. അധികാര മോഹം തലക്ക് പിടിക്കുന്ന സമയത്ത് . തിരിച്ചടിയും ഉണ്ടാവും എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ
MLA ആയതുകൊണ്ട് ഇത്രയും വിശദമായി update ചെയ്യും. എല്ലാ രോഗികളുടെ കാര്യത്തിലും ഡോക്സ് ഇതുപോലെ രോഗികളുടെ സ്വന്തക്കാരെ വിളിച്ചോ രോഗിയോടോ explain ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു! സാധാരണക്കാര്‍ ഇതൊന്നും അര്‍ഹിക്കുന്നില്ലെന്നും ഇവര്‍ക്ക് അതിനുള്ള സമയം ഇല്ലെന്നും ഒക്കെ ആണ് ഇവരുടെ വിചാരം.
നല്ല ജനപ്രതിയെന്ന അംഗീകാരം ഇതിനകം തന്നെനേടിയ ഉമാതോമസ് ഉടനെ തന്നെ പൂർണ്ണസൗഖ്യം നേടി ചുമതലകളിൽ സാധാരണപോലെ ഇടപെടാൻ കഴിയട്ടേ എന്ന് ആത്മാർത്ഥമായി പ്രാര്ത്ഥിക്കുന്നു
ഇത്ര മുകളിൽ നിന്നും വീണ ഒരു വ്യക്തിയെ ഇങ്ങനെ ആളുകൾ അവരുടെ കൈയിൽ പിടിച്ചു കൊണ്ട് ആംബുലൻസിൽ കയറ്റിയത് തെറ്റാണു. അവർക്കു കൂടുതൽ spinal or cervical injury ഇതു കാരണം ഉണ്ടായി കാണും. ഒരു MLA ക്കു പോലും ഇതാണ് നമ്മുടെ നാട്ടിൽ അവസ്ഥ
Oh God please heal her . I hope those who planned this program without any proper protocol are given the punishment they deserve. I hope for a thorough investigation 😢
ഇത്ര വലിയ programeനടന്ന സ്ഥലത്ത് ഒരു ആംബുലൻസോ, സ്ട്രെച്ചറോ, ആരോഗ്യ പ്രവർത്തകരോ ഇല്ലാതെ നടത്തിയതു തന്നെ വലിയ തെറ്റ്. ഒരു MLA യ്ക്കായതു കൊണ്ട് ഇത്രയെങ്കിലും ശ്രദ്ധ കിട്ടി. ഇനി എങ്കിലും വലിയ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ എല്ലാവരും ഇത് ശ്രദ്ധിക്കണം. എന്തായാലും ഉമതോമസ് എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
കേരളത്തിൻെറ മുഴുവൻ പ്രാർത്ഥനയും ആ അമ്മയ്‌ക്കൊപ്പം
🙏🙏🙏🙏ദൈവമേ കാത്തോളണേ
ഈ സ്ത്രീയുടെ ചികിത്സയുടെ പണം കേരളത്തിലെ ജനങ്ങളുടെ നികുതി പണം കൊണ്ട് ആവുമോ തമ്പുരാനെ
ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കൊണ്ടെപ്പോയി കിടത്താൻ നോക്കണം 👍
പൂർണ ആരോഗ്യവതിയായ ഉമ തോമസ് തിരിച്ചു വരട്ടെ❤❤❤ഞാനും പ്രാർത്ഥിക്കുന്നു
ഭഗവാനെ അവർക്ക് ആയുസ്സ് കൊടുക്കനെ . അച്ഛൻ ഇല്ലാത്ത ആ മക്കൾക്ക് അമ്മയെ ആയുസ്സോടെ തിരിച്ച് കൊടുക്കാനെ .🙏🙏🙏🙏🙏
എന്റെയും ഒരു പാട് ആൾക്കാരുടെയും പ്രാർത്ഥന ഫലം കണ്ടു Doctorsinte കഠിന പ്രായത്നത്തിനുംവളരെ വളരെ നന്ദി ❤
അപ്പോൾ നിങ്ങളുടെ പ്രാർത്ഥന കേൾക്കാൻ വേണ്ടി ആണോ ദൈവം അവരെ താഴെ ഇട്ടു ഈ നിലയിൽ ആക്കിയത്.. ഓരോ മൈരുകൾ ഇറങ്ങും.
ഞാനും പ്രാർത്ഥിച്ചു കുറച്ചുദിവസം കടന്നു പോയെങ്കിൽ അവർ സുഖമായി വന്നെങ്കിൽ 🙏🏻🙏🏻 സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഡോക്ടറുടെ വിശദീകരണം 🙏🏻🙏🏻
ഭഗവാനെ നല്ല വാർത്ത... ആ കുട്ടികളുടെ പ്രാർത്ഥന
ദൈവത്തിന് ഒരായിരം നന്ദി 🙏🌹ദൈവ കൃപ എല്ലാ ഡോക്ടർമാർക്കും ശക്തി പകരും :
പ്രാത്ഥനയോടെ 🙏🙏🙏
ഡോക്ടർ മാരെക്കാളും വലിയ ദൈവം ഞങ്ങളുടെ പ്രാത്ഥന സ്വർഗത്തിൽ ദൈവം അവരുടെ എല്ലാം പ്രയാസങ്ങളും എടുത്തു മറ്റും
അറിയാം അല്ലേ ഒരു ഡോക്ട്ടറെ. എന്തല്ലാം മോശമായ വാക്ക് ഉപയോഗിച്ചിട്ടാണ്. ഉമ ജെയിച്ചത്. അധികാര മോഹം തലക്ക് പിടിക്കുന്ന സമയത്ത് . തിരിച്ചടിയും ഉണ്ടാവും എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ
@@SaleemK-e5lഒത്തിരി പേർ പ്രാർത്ഥിക്കുന്നു.... രാഷ്ട്രീയ തിമിരം മൂലം രംഗബോധം നഷ്ടപ്പെട്ട ഒരു കോമാളിയാണ് താൻ....
🙏🙏🙏പ്രവാസികളായ ഞങ്ങൾ ഒരുപാട് പേരുടെ പ്രാർത്ഥന അവരുടെ കൂടെ ഉണ്ട് എത്രയും പെട്ടന്ന് സുഖമാവട്ടെ എല്ലാവരും ആ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏
MLA ആയതുകൊണ്ട് ഇത്രയും വിശദമായി update ചെയ്യും. എല്ലാ രോഗികളുടെ കാര്യത്തിലും ഡോക്സ് ഇതുപോലെ രോഗികളുടെ സ്വന്തക്കാരെ വിളിച്ചോ രോഗിയോടോ explain ചെയ്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു! സാധാരണക്കാര്‍ ഇതൊന്നും അര്‍ഹിക്കുന്നില്ലെന്നും ഇവര്‍ക്ക് അതിനുള്ള സമയം ഇല്ലെന്നും ഒക്കെ ആണ് ഇവരുടെ വിചാരം.
കോരന് കഞ്ഞി കുമ്പിളിൽ തന്നെ
Ithink they do it.. unless the relatives are not in a position to understand
@@AshleyThomas144മനസ്സിലാകാത്തവര്‍ക്ക് അല്ലേ പറഞ്ഞ് കൊടുക്കേണ്ടത്.
രോഗിയുടെ അവസ്ഥ ബന്ധുക്കളോട് പറയാറുണ്ടല്ലോ. ഇത് MLA ആയത് കൊണ്ട് ജനങ്ങളെ കൂടി അറിയിക്കുന്നു
Renai medcityil avar proper aayi thane bystandersne ariyikum.... Vry good hospital..... Bt amrithayil namal nthu chothichalum avarku ariyilla enna atttitudil nilkum no proper response
നല്ല ജനപ്രതിയെന്ന അംഗീകാരം ഇതിനകം തന്നെനേടിയ ഉമാതോമസ് ഉടനെ തന്നെ പൂർണ്ണസൗഖ്യം നേടി ചുമതലകളിൽ സാധാരണപോലെ ഇടപെടാൻ കഴിയട്ടേ എന്ന് ആത്മാർത്ഥമായി പ്രാര്ത്ഥിക്കുന്നു
ഉമ ചേച്ചി ക്കു വേണ്ടി പ്രാർത്ഥിക്കുന്നു ♥️♥️🙏🙏
ചേച്ചി വരും തിരിച്ചു വരും മനസ്സിൽ വിഷം ഇല്ലാത്ത എല്ലാ മനുഷ്യരും പ്രാർത്ഥിക്കുന്നു ❤
നല്ല വാർത്ത കേട്ടതിൽ സന്തോഷം... 🙏.. പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ... 👍🙏
ഈ മക്കൾക്കു പ്രിയപ്പെട്ട അമ്മയെ തിരിച്ചു കൊടുക്കണമെ ഈശോയെ എൻ്റെ കൃപാസനം അമ്മേ കാത്തുകൊള്ളണമെ
ദൈവമേ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കേണമേ അമ്മയ്ക്ക് എത്രയും വേഗം സുഖമായി പൊതുജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
സന്തോഷകരമായ വാർത്ത. സമയം എ ടുത്താലും വേഗം കുറഞ്ഞു വരാൻ പ്രാർത്ഥിക്കാം.
നല്ല വാർത്തകൾക്കായി കാത്തിരിക്കുന്നു. വേഗം സുഖമാവട്ടേ
ഇത്ര മുകളിൽ നിന്നും വീണ ഒരു വ്യക്തിയെ ഇങ്ങനെ ആളുകൾ അവരുടെ കൈയിൽ പിടിച്ചു കൊണ്ട് ആംബുലൻസിൽ കയറ്റിയത് തെറ്റാണു. അവർക്കു കൂടുതൽ spinal or cervical injury ഇതു കാരണം ഉണ്ടായി കാണും. ഒരു MLA ക്കു പോലും ഇതാണ് നമ്മുടെ നാട്ടിൽ അവസ്ഥ
Very true..
ഒരു fast recovery ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍👍👍👍👍🤲🤲🤲🤲🙏🙏🙏🙏🙏🙏💚💚💚💚💚💚💚💚
എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ റബ്ബേ 🤲
പ്രാർത്ഥിക്കുന്നു .....ഒരു നല്ല ആളു.....ദൈവം പൂർവരീതിയിൽ തിരിച്ചു വരട്ടെ...ദൈവം കാക്കും....എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
അവർ തിരിച്ചു വരും ❤❤❤❤❤❤❤
സർവ്വ ശക്തനായ ദൈവം (അള്ളാഹു )അദ്ദേഹതിന് എത്രയും പെട്ടന്ന് രോഗം ഷിഫയാക്കി കൊടുക്കട്ടെ
We are praying for Uma Chechi.🎉🎉
എത്ര സാധാരണ ജനങ്ങൾ അപകടത്തിൽ യാതന അനുഭവിക്കുന്നു,ഇതുപോലെ വാർത്ത പ്രാധാന്യം നല്‍കണം
Alhamdulillah …
Inshaa allahh.. get well soon 🤲🤲🤲🤲
നല്ല വാർത്ത കേട്ടതിൽ സമാധാനം
ഭഗവാൻ ദീർഘായുസ്സും ആരോഗ്യവും കൊടുത്ത് രക്ഷിക്കട്ടെ. പ്രാർത്ഥനയോടെ.....
എന്റെ sreekanteswaram വാഴും മൃത്യുഞ്ജയ ഭഗവാനെ കുറവുകള്‍ വരാതെ സുഖ പ്പെടുത്തി കൊടുക്കണേ
ഡോക്ടർസ് എല്ലാം ഗാർഡ് വർക്ക് ചെതു ❤️❤️🌹🌹
ദൈവമേ ഈ സഹോദരിയെ സംരക്ഷിക്കണമെ ശക്തമായി ഇടപ്പെടണമെ
Poorna Arogyavathiyaayi Avar Thirichu Jeevithathileku Varuvaan Vendi Praarthikunnu . 🤲🤲🤲
ദൈവമെ.... നല്ല വാര്‍ത്തക്കായി നന്ദി!
Thanks Doctor 🙏🏻
🙏🙏എല്ലാ പ്രാർത്ഥനയും ഉണ്ട് ❤🔥❤🔥
പ്രാർത്ഥന ഉണ്ട് എപ്പോഴും
God bless you
Get well soon 👍👍🙏🙏❤️
ആരോഗ്യത്തോടെ തിരിച്ച് വരാൻ പടച്ചവൻ അനുഗഹിക്കട്ടെ ആമീൻ
ഉമാ തോമസ്🙏❤
പ്രാർത്ഥനയോടെ 🙏🙏🙏
Good news.Hope for the best.❤
പാവം മോൻ അവനു നല്ല വിഷമം ഉണ്ട്. പെട്ടന്ന് സുഖം ആകട്ടെ 🙏🙏
നല്ല വാർത്തകൾ മാത്രം പ്രതീക്ഷിക്കുന്നു ❤️❤️❤️❤️
രക്ഷപ്പെടും പ്രാർത്ഥന ഉണ്ട് 🙏
Big salute to the doctors 🙏🙏🙏
നല്ല വാർത്ത
Great👍👍👍. God Bless🙏🙏🙏. Keep it up🙏🙏🙏
ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. പ്രാർത്ഥിക്കുന്നു
Thank God
ദൈവമേ നന്ദി. 🙏🙏🙏
Oh God please heal her . I hope those who planned this program without any proper protocol are given the punishment they deserve. I hope for a thorough investigation 😢
എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
We are praying for our Uma chechee ❤❤
വേഗം സുഖമാകട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.
thirichuvarattae👍👍👍👍👍thomas. sir.. 🙏🌹kudae.undu🙏🙏🙏🙏🙏🌹🌹
🎉Big Salute to the Medical team.
For sure she will come back with God's Grace 🙏 Lot of people are praying for her speedy recovery 🙏
Ethrayum vegam sugam prapikatte ennu eshoyode prarthikunnu🙏
Thanks god and pray for her good health for serving people
Respect to you doctorssss🙏🏼🙏🏼🙏🏼🙏🏼🙏🏼
Ammakku.. ❤️🌹🌹. happynewyear❤️🙏..
Team Renai great job ❤❤❤
Ellam sukamayi thirichu veratte uma chechi.
പെട്ടൊന്ന് സുഖം പ്രാപിച്ചു സന്തോഷത്തോടെ മടങ്ങി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പ്രാർത്ഥന യോടെ 🙏
Praying🙏🙏🙏🙏
Get well soon. She is gem of a lady and a politician.
പ്രാർത്ഥനകൾ 🙏🙏❤️❤️❤️
Uma Thomas ❤️❤️🙏🙏🙏
സൗഖ്യം വന്നിരിക്കുന്നു 🌹🌹എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു ♥️
We are praying for Uma Thomas
Thank God 🙏
ഇത്ര വലിയ programeനടന്ന സ്ഥലത്ത് ഒരു ആംബുലൻസോ, സ്ട്രെച്ചറോ, ആരോഗ്യ പ്രവർത്തകരോ ഇല്ലാതെ നടത്തിയതു തന്നെ വലിയ തെറ്റ്. ഒരു MLA യ്ക്കായതു കൊണ്ട് ഇത്രയെങ്കിലും ശ്രദ്ധ കിട്ടി. ഇനി എങ്കിലും വലിയ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ എല്ലാവരും ഇത് ശ്രദ്ധിക്കണം. എന്തായാലും ഉമതോമസ് എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
പ്രാർത്ഥനകൾ
Sir, veenukidakunnavare variyedukathe kidathi maathram kondupokavu ennum paranjal nallathayirunnu.😢
Njangalude priyappetta uma chechi
Get well soon Uma madam 🙏
God bless her...
Thanks God
Pray for the speedy recovery 🙏🙏🙏🙏🙏
Prayers🙏
Prayers
Praying for speedy recovery
സമയമെടുത്താലും മേഡത്തേ രക്ഷിക്കണം.......... ഡോക്ടറുടെ ഹോസ്പ്പിൽ ബുള്ളറ്റിൽ കേട്ടു. ചെറിയ പുരോഗതിയുണ്ടെന്നറിഞ്ഞു സന്തോഷം........
മാറ്റങ്ങള് വേം വരട്ടെ 😢
❤❤❤❤❤❤❤❤❤❤❤ എത്രയും പെട്ടെന്ന് സുഖമാവട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤
നമ്മളല്ലാവരും പരാർത്ഥിക്കണം അവരുടെ തിരിച്ചു വരവിനു വേണ്ടി
God protect her
എൻ്റെ ദൈവമേ..
Good news
Jesus bless 🎉 uma thomas
അൽഹംദുലില്ലാഹ് ( ദൈവത്തിനു സ്തുതി ) കയറി പോരും.
🙏🏿🙏🏿🙏🏿
Alhamdulillah 🤲
Thank you God
see if she was a normal cltax paying citizen will she get this type of treatment ever.
this is the power of a legislature bureaucracy.
Nanni appa🙏
Waw, great