Eshwar malpe -യെ Manaf ഇങ്ങനെ തന്നെ ചെയ്യണം 😲 ഇതൊന്നും ആരും അറിഞ്ഞില്ല 😟 മനാഫിൻ്റെ മനസ്സ് 🫡

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Arjun truck news eshwar malpe and manaf
    #arjun #manaf #eshwarmalpe #shirur #arjuntruck #manafarjun #Arjunnews

Комментарии • 43

  • @Sameerabid-c3q
    @Sameerabid-c3q День назад +17

    2ദിവസമായി ഇയാളുടെ ചാനെൽ കാണുന്നു.. ഇഷ്ടായി... Sub ചെയ്തു 👍👍

  • @ansajanthadigitals1834
    @ansajanthadigitals1834 День назад +17

    സന്ദീപേ ഇഷ്ടമായി ഇങ്ങനെ നിഷ്പക്ഷ നിലപാട് കാത്തു സൂക്ഷിക്കുക ദൈവം അനുഗ്രഹിക്കട്ടെ!!!

  • @hussainabdulla-gn4lv
    @hussainabdulla-gn4lv День назад +20

    മനാഫ്ക്കയെ ആരും മറക്കരുതു് ജാതി മതം ഒന്നും കുത്തി കേറ്റരുത്

  • @Sameerabid-c3q
    @Sameerabid-c3q День назад +35

    മനാഫ് മറ്റുള്ളവരെ നല്ലവണ്ണം പരിഗണിക്കുന്നുണ്ട്.. എല്ലാവരെയും എടുത്തു പറയുന്നു... Good ക്വാളിറ്റി... 👍👍👍👍

  • @shahul1705
    @shahul1705 День назад +12

    അതെ .. 🙏
    7:33..രഞ്ജിത്ത്..sir മറക്കരുത്..

  • @abdulgafoor5006
    @abdulgafoor5006 День назад +6

    ഈശ്വർമൽപ്പേയല്ല..... മനുഷ്യരൂപം പൂണ്ടഈശ്വരൻതന്നെയാണ്...

  • @NoushadK-k1h
    @NoushadK-k1h 18 часов назад +4

    മനാഫ്ക്കയെ കുറ്റം പറഞ്ഞവരുടെ കൂട്ടത്തിൽ ഞാൻ ഇല്ല
    ഞാൻ കോഴിക്കോട്ടുകാരൻ

  • @nasirbayar7543
    @nasirbayar7543 20 часов назад +4

    ഈശ്വർ മല്‌പേയുടെ വീടിൻറെ അവസ്ഥ കണ്ട് ഞാൻ കരഞ്ഞുപോയി

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 21 час назад +4

    Manafe Malppe Big salute bro ❤️❤️❤️❤️🙏🙏🙏👍👍👍

  • @binipeter5102
    @binipeter5102 23 часа назад +3

    എനിക്ക് പണ്ടേ ഇഷ്ടമല്ല.... ഞാൻ കുറ്റപ്പെടുത്തൽ തുടങ്ങിയപ്പോൾ മുതൽ മനാഫിന്റെ കൂടെത്തന്നെയാണ് ഞാൻ! അതിൽ ഞാൻ അഭിമാനിക്കുന്നു!!👍

  • @jabijabir7653
    @jabijabir7653 День назад +10

    ഈശ്വർ മാൽപെ ( ഈശ്വരനായി വന്നു ), മനാഫ് ( ഉയർത്തപ്പെട്ടവനായി വന്നു ) നന്ദി ❤

  • @ummernp8013
    @ummernp8013 14 часов назад +2

    താങ്കൾ വിലമതിക്കാനാവാത്ത വലിയൊരു സന്ദേശമാണ് ഈ വീഡിയോയിലൂടെ ലോകത്തിന് നൽകുന്നത്. ഏറ്റവും ആദരവോടെ താങ്കൾക്കും താങ്കളുടെ ചാനലിനും നന്ദി അറിയിക്കുന്നു. 🙏

  • @nasirbayar7543
    @nasirbayar7543 20 часов назад +4

    മനാഫ് കേരളത്തിൻ്റെ മുത്താണ്

  • @hussainabdulla-gn4lv
    @hussainabdulla-gn4lv День назад +5

    നമ്മൾ മനുഷ്യ

  • @suhasarasinamakki
    @suhasarasinamakki День назад +4

    Eshwar Malpe & manaf

  • @noorjahannoorjahankp973
    @noorjahannoorjahankp973 19 часов назад +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @padminiachuthan7073
    @padminiachuthan7073 День назад +10

    മനാഫിന് ലോക പരിചയവും പക്വതയും ഉള്ളത് കൊണ്ട് എല്ലാവരെയും പേരെടുത്ത് പറയുന്നു അത് പോലെ അർജുൻ്റെ സഹോദരി പറയണമെന്ന് ശഠിക്കുന്നത് കുറച്ച് കടന്ന കൈ തന്നെ ഒന്നാമത് അവർ സഹോദരൻ മരിച്ച ദുഃഖത്തിലാണ് മാത്രമല്ല ഡെഡ് ബോഡി കിട്ടിയതിൻ്റെ ഒരാശ്വാസവും അവരുടെ ഉള്ളിലുണ്ടാവും എന്ത് പറയണം എങ്ങനെ പറയണം എന്നറിയാത്ത ഒരവസ്ഥയിൽ സംസാരിക്കുമ്പോൾ വരുന്ന ചെറിയ പാകപ്പിഴകൾ എന്തോ മഹാപരാധമെന്ന മട്ടിൽ ചിത്രീകരിക്കുന്നവർക്ക് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരയോട് മാത്രംകൗതുകമുള്ള കൊതുകിൻ്റെ സ്വഭാവമാണെന്ന് പറയാതിരിക്കാൻ വയ്യ മനാഫ്ക്കയായാലും മുബീൻക്ക യായാലും എന്ന ഒരു വാക്കിൽ പിടിച്ച് എത്ര പേരാണവരെ അപമാനിച്ചത് ദൈവം പോലും പൊറുക്കാത്ത പാപം ദൈവമില്ലെന്ന് വിശ്വസിക്കുന്നവർക്ക് മന:സാക്ഷി എന്നൊരു സാധനമുണ്ടല്ലോ അതോ അതും ഇല്ലേ

    • @rangoli2907
      @rangoli2907 День назад +12

      അർജുൻ്റെ സഹോദരി മന:പൂർവ്വം പറഞ്ഞത് തന്നെയാണ്. അയാളെ വിലകുറച്ച് കാണാൻ തന്നെയാണ് അങ്ങനെ അവഗണിച്ചത്. dredger കൊണ്ടുവരാൻ ഞങ്ങളാണ് ശ്രമിച്ചത് എന്നൊക്കെയാണ് പറഞ്ഞത്. അതിന് മാത്രം എന്ത് കഴിവാണ് അവർക്കുള്ളത്. മറ്റുള്ളവരുടെ ഇടപെടൽ തന്നെയാണ് അതിനു കാരണം ' തുടക്കം മുതൽ ധാർഷ്ട്യംതന്നെയാണ് കാണിച്ചിരുന്നത്. മനാഫ് അല്ലലോറി owner മുബീൻ ആണ്. എന്ന് പറഞ്ഞു. ഈ മുബിൻ മനാഫിൻ്റെ സഹോദരൻ ആണ്. ലോറി അയാളുടെ പേരിത ആണെങ്കിലും ownerമനാഫ് തന്നെയാണ്. ഈശ്വർ മൽപയെ കൊണ്ടുവന്നതും MLAയെ കൊണ്ട് ചെയ്യിച്ചതും മനാഫ് ആണ്. അതൊക്കെ ആ പെണ്ണ് വില കുറച്ച് കണ്ടു .നന്ദിയില്ലാത്തവൾ ആണ് അവൾ.

    • @SareenaSathar-u7d
      @SareenaSathar-u7d День назад

      Cert​@@rangoli2907

    • @marymathew7151
      @marymathew7151 Час назад

      I’m not he

  • @ratnamnair4137
    @ratnamnair4137 День назад +3

    Manafji is a jem hat's off to him

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 21 час назад +1

    Manafe sir ❤❤❤❤👍👍👍👍

  • @jaseenaabu6463
    @jaseenaabu6463 День назад +4

    Pachayaya manusyan

    • @hussainabdulla-gn4lv
      @hussainabdulla-gn4lv День назад

      നമ്മൾ മനുഷ്യന്മാണ് അത് നമ്മൾ ചിന്തിക്കണം നിറത്തിലും രൂപത്തിലും മല്ല

  • @sherif4229
    @sherif4229 3 часа назад

    ഈശ്വർമൽപ്പേയല്ല..... മനുഷ്യരൂപം പൂണ്ടഈശ്വരൻതന്നെയാണ്...

  • @jasnajasi1304
    @jasnajasi1304 20 часов назад

    ഈ സഹോദരി manfine ചോദിച്ചപ്പോൾ മാത്രം പറഞ്ഞു ഈശ്വർ മൽപനെ ഓർത്തുപോലുമില്ല 😢

  • @beeviskitchen477
    @beeviskitchen477 18 часов назад

    Thanghalude chanal aadhyayitanu kanunnath chanalishtayi thanghaleyum nerinte koode nilka eppozhum ath gunam pidikullu sabscrib cheythu to ❤❤❤❤❤

  • @hussainabdulla-gn4lv
    @hussainabdulla-gn4lv День назад +1

    നമ്മൾ മനുഷ്യരാണ് അതു് മറക്കരുത്

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry День назад +1

    Eeshwar malpe🙏🙏🙏💓🫂🫂🫂

  • @BennyMuthumarathil-h5i
    @BennyMuthumarathil-h5i 23 часа назад +1

    മനാഫിനും ഈ വീഡിയോ ചെയ്തതിന് താങ്കൾക്കും അഭിവാദ്യ ങ്ങൾ

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry День назад

    Bro subscribed 🙌 ❤👌🏼

  • @umarali4855
    @umarali4855 16 часов назад

    Well said bro❤

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry День назад +1

    ❤❤❤❤

  • @valsalanvaliyandi3325
    @valsalanvaliyandi3325 15 часов назад

    Good informaton

  • @mollammaponnuse2917
    @mollammaponnuse2917 23 часа назад

    God bless you

  • @ghanimpghanimp5535
    @ghanimpghanimp5535 11 часов назад

    👍

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 21 час назад

    🙏🙏🙏❤️👍👍

  • @PoobattaAchu
    @PoobattaAchu 21 час назад

    ❤❤❤❤❤❤❤❤❤❤

  • @abdullatheef1058
    @abdullatheef1058 День назад

    ❤❤❤❤❤❤❤❤❤❤❤❤

  • @JalalP-l2f
    @JalalP-l2f 21 час назад

    👍

  • @Gk60498
    @Gk60498 День назад

    ❤❤❤❤❤

  • @ishah_designing
    @ishah_designing 19 часов назад

    2 videose kandullu ishttayi❤ sub cheydhu nikshpaksham nilappad thudaruga❤❤❤