ഓരോ കുഴിമാടത്തിനും മൃതശരീരങ്ങൾക്കും നമ്പർ;പുത്തുമലയിൽ കൂട്ട സംസ്‍കാരം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 10

  • @prabhakarancholakkal4585
    @prabhakarancholakkal4585 2 месяца назад +3

    Kumaran വയനാട് എന്ന യൂട്യൂബ് ചാനൽ. അയാളെ കാണാൻ ഇല്ല എന്നറിയുന്നു. അദ്ദേഹം അതിലുടെ ലോകത്തിന് തന്റെ നാടിനെ ഒരു സ്മാരകം എന്നോണം സമർപ്പിച്ചിരിക്കുന്നു എല്ലാം ഓർമ്മകൾ 😪😪. ഉണ്ണി മാഷും കുട്ടികളും നാട്ടുകാരും എത്ര നന്മ നിറഞ്ഞതായിരുന്നു എത്ര സുന്ദരമായ നാടാണ് നശിപ്പിച്ചു പോയത് എന്നും അതിൽ നിന്നും മനസിലാക്കുന്നു

  • @Blackberr289
    @Blackberr289 2 месяца назад +2

    ലോക ജനതയ്ക്ക് മാതൃകയാണ് എൻറെ കേരളം❤️🔥❤️എവിടെയുണ്ടാകും ഇങ്ങനെയൊരു മനുഷ്യർ നമ്മുടെ കേരളത്തിലെ പോലെ🥹🥹❤️

  • @mariyarajan9418
    @mariyarajan9418 2 месяца назад +1

    ഈശ്വരാ!! ഇതൊന്നും കാണാൻ പോലും ശക്തി ഇല്ല😢😢😢😢😢
    പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം പായുന്ന, അതാണ് എല്ലാത്തിലും വലുത് എന്ന് ചിന്തിക്കുന്ന കുറെ മനുഷൃർ ഉണ്ട്.
    ഇതൊക്കെ അവർക്ക് മനസ്സിലാക്കാൻ ഈശ്വരൻ സഹായിക്കട്ടെ.
    എത്ര കോടീശ്വരൻ ആയാലും
    നമ്മുടെ അന്തൃം അത് ഈശ്വര
    നിശ്ചയം ഒന്നു മാത്രം. വെറും
    6 അടി മണ്ണ് മാത്രം.

  • @waheedaazeez3910
    @waheedaazeez3910 2 месяца назад +2

    🙏🙏🙏

  • @hamsakutty5876
    @hamsakutty5876 2 месяца назад +2

    🤲🤲🏽🤲🏽🙏🙏

  • @blackpander485
    @blackpander485 2 месяца назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @tyrtyrtyrtyrrukiya636
    @tyrtyrtyrtyrrukiya636 2 месяца назад

    😭😭😭😭

  • @hitmanbodyguard8002
    @hitmanbodyguard8002 2 месяца назад +3

    വലാത്ത മരണമായിപ്പോയി.
    ഇത്ര ഉള്ളൂ മനുഷരുടെ കാര്യം. !! എത്ര വലിയവൻ ആയാലും.

  • @athus143
    @athus143 2 месяца назад +1

    🙏🙏🙏🙏