കന്നി മൂല എ വിടെവരെ കന്നിയിൽ എന്തൊക്കെ വരാം

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 56

  • @sailajakumaran5750
    @sailajakumaran5750 3 года назад +4

    . കന്നിമൂലയെ കുറിച്ച് വിശദീകരിചതിന് നന്ദി കന്നിമൂല . എവിടെയാണെന്ന് അറിയാമെങ്കിലും എവിടെ വരെ വരും എന്ന് ഇപ്പഴാണ് മനസ്സിലായത്

    • @arivukal7218
      @arivukal7218  3 года назад

      നന്ദി 🌹🌹🌹🌹

  • @reejaabhinaya
    @reejaabhinaya Год назад

    Vasthuvinte (veettinte alla) kannimooayil aduthaveettinte septic tank vannal kuzhappamudo

    • @arivukal7218
      @arivukal7218  Год назад

      മതിൽ കെട്ടി വേർതിരിക്കുക

  • @poojasubhash3766
    @poojasubhash3766 Год назад

    kannimula varunna roominte ,kannimula ozhichulla north west corneril toilet paniyamo?.please tell. waste tank already north west bhagathanu.ivideku ee toiletinte waste pipe connect aakilal pore

  • @reejaabhinaya
    @reejaabhinaya Год назад

    Sir vasthuvinte kannimmolayano veedinte kannimoolayano pradanyam

  • @Anukuttan-z4l
    @Anukuttan-z4l 9 месяцев назад

    വീടിന്റെ തെക്കു ഭാഗത്തു മധ്യ ഭാഗത്തു കന്നി മൂലയിൽ നിന്നും 2 മീറ്റർ മാറി septic tank ഉണ്ട്. ഇതു വസ്തുവിന് എതിരാണോ. വാസ്തു ദോഷം ഉണ്ടോ?

    • @arivukal7218
      @arivukal7218  9 месяцев назад

      വീടിന്റെ മധ്യത്തിൽ വരുകയാണ് എങ്കിൽ മുറ്റം കെട്ടി തിരിച്ചു പുറത്താക്കുക

  • @sujathakadankottu1335
    @sujathakadankottu1335 Год назад

    ചെറിയ സ്ഥലമായതു കൊണ്ട് Septec Tank സ്ഥാപിക്കുമ്പോൾ വീടിന്റെ മൂലക്കപ്പുറവും ഇപ്പുറവും കവർ ചെയ്യുന്നതുകൊണ്ട്‌ ദോഷമുണ്ടോ

    • @arivukal7218
      @arivukal7218  Год назад

      കവർ ചെയ്യുന്ന ഭാഗം മധ്യo വരരുത്

  • @silusvlog716
    @silusvlog716 2 года назад

    വടക് പടിഞ്ഞാറ് ഭാഗത്തു കുറച്ചു മന്നോട്ടായി ആണ് അടുക്കള അതിന് കുഴപ്പം ഉണ്ടോ

  • @chandrashekarankp9595
    @chandrashekarankp9595 Год назад

    Kinar.well.pade ella.ennuparyunnatho

    • @arivukal7218
      @arivukal7218  Год назад

      കന്നിയിൽ കിണർ പാടില്ല എന്നു പറയുന്നുണ്ട് പക്ഷേ വെള്ളം അവിടെ മാത്രമേ ഉള്ളു എങ്കിൽ അവിടെ താഴ് തി കാണു ന്നുണ്ട് വെള്ളം ഇല്ലാതെ ജീവിക്കാൻ സാധിക്കുജയില്ല അങ്ങനെ വരൂ ബോൾ അതിനെ കെട്ടി തിരിച്ചു കളയും

  • @fanuthanu5726
    @fanuthanu5726 2 года назад

    Plot nte nalil oru bhagamano veedinte nalil oru bhagamano kannimoola

    • @arivukal7218
      @arivukal7218  2 года назад

      വീടിന്റെ കണ്ണിമൂല വീടിന്റെ 4ൽ ഒരുഭാഗം

  • @divyasworld956
    @divyasworld956 2 года назад

    കന്നിമൂലയിൽ എർത്ത് കമ്പി കുഴിച്ചിട്ടുണ്ട് .. അത് പ്രശ്നമാണോ plz reply

    • @arivukal7218
      @arivukal7218  2 года назад +1

      പ്രശനം ഇല്ല

    • @divyasworld956
      @divyasworld956 2 года назад +2

      @@arivukal7218 thank you sir🙏🙏, ഒരുപാട് ദാരിദ്ര്യം ആണ് വീട്ടിൽ.. അഞ്ചു സെന്റിൽ ഒരു വീടാണ്... തെക്ക് കിഴക്ക് മൂലയിൽ ഒരു സെപ്റ്റിടാങ്ക് ഉണ്ട്... വേറെ എവിടെയും മാറ്റാൻ സ്ഥലവും ഇല്ല... വടക്ക് പടിഞ്ഞാറു മൂലയിൽ കിണറാണ്.. സ്ഥലം വാങ്ങിയപ്പോൾ തന്നെ അവിടെ ഉള്ളതാണ്.. പിന്നെ മുൻവശം ഒരു കുടുംബ ക്ഷേത്രം ആണ്(. ഞങ്ങളുടെ അല്ല )അതുകൊണ്ട് അവിടെയും പറ്റില്ല.. പിന്നെ കന്നിമൂലയിൽ തീരെ പറ്റില്ലല്ലോ...പിന്നെ കന്നിമൂലയിൽ വിറകുപുര ഉണ്ട്.. വീടിനോട് ചേർന്ന്. വീഡിയോയിൽ പറഞ്ഞ പോലെ ഞങ്ങൾ ഇന്ന് കന്നി മൂല അളന്നപ്പോൾ 30 അടി വീടിന്റെ അളവ്.. അങ്ങനെയെങ്കിൽ 7.5 അല്ലേ നാലിൽ ഒരു ഭാഗം. അങ്ങനെ നോക്കിയപ്പോൾ കന്നിമൂലയിൽ നിന്ന് തെക്കോട്ട് 2 അടിയേ ഉള്ളു.. ബാക്കി വേറെ ആളുടെ സ്ഥലമാണ്..അവിടെ അവരുടെ വേസ്റ്റ് പൈപ്പും അടുക്കളയും ഉണ്ട്... അപ്പോൾ എങ്ങനെ കണക്കു കൂട്ടും... ദയവായി ഒരു മറുപടി കൂടി തരണേ. നിങ്ങൾ കാരണം ഞങ്ങൾ രക്ഷപെട്ടു പോവുകയാണെങ്കിൽ നിങ്ങൾക്കും അതിന്റ നന്മ കിട്ടില്ലേ 🙏🙏🙏🙏🙏

    • @arivukal7218
      @arivukal7218  2 года назад

      8593057794വിളിക്കു

  • @tharageorge7134
    @tharageorge7134 2 года назад +1

    Pattikude evidevaram

    • @arivukal7218
      @arivukal7218  2 года назад

      പട്ടി കൂടു വടക്കു പടിഞ്ഞാറു ഭാഗത്തു എല്ലാവീടിനു പറ്റാതെ വന്നാൽ കർക്കിടകം രാശി തെക്കു കിഴക്ക് ഭാഗത്തു നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക്‌ 4ൽ ഒരു ഭാഗം മാറ്റി വെക്കാം

  • @rejinrajan4305
    @rejinrajan4305 Год назад

    Sir കന്നിമൂലയിൽ outside staircase വന്നാൽ എന്തേലും ദോഷം ഉണ്ടോ

    • @arivukal7218
      @arivukal7218  Год назад

      കന്നി മുല ഭാരം കൂടതൽ വരേണ്ടതാണ് അതായത് first ഫ്ലോർ പണിയുബോൾ ഒരുമുറി യാണ് പണിയു ന്ന തെങ്കിൽ കന്നി മുലയിലെ മുറിയാണ് ഉയർത്തേണ്ടത് അപ്പോൾ ഭാരം കൂടിയ നിർമിതി കുഴപ്പമില്ല വടക്ക് കിഴക്ക് ഭാഗത്തു വരരുത്

  • @minnusponnus5589
    @minnusponnus5589 3 года назад

    👌👌👌

  • @dhaneshpk8826
    @dhaneshpk8826 3 года назад

    👍👍👍

  • @neethuanoop2803
    @neethuanoop2803 Год назад

    Sir, വീടിന്റെ മുൻ വാതിൽ തുറക്കുമ്പോൾ തന്നെ ഒരു ഇലഞ്ഞി മരം ആണ്... അത് ദോഷം ആണോ.. ഞങ്ങൾക്ക് എന്നും കഷ്ടകാലം തന്നെ

    • @arivukal7218
      @arivukal7218  Год назад

      Elanji😄കിഴക്ക് നല്ലതാണ് മൂൻ വാതിലിന്റെ മധ്യ ത്തിൽ വരാതിരുന്നാൽ മതി വീടിന്റെ സ്ഥാനം ശരിയണോ എന്ന് നോക്കുക thekku😄വശം തഴുന്നു കിടന്നാൽ ദുരിതമായിരിക്കും pinne😄കക്കുസ് കന്നി യിലാണോ ഇതെല്ലാം അടുത്തുലള്ള ഒരാളെ കാണിക്കു

  • @sujathakadankottu1335
    @sujathakadankottu1335 Год назад

    വടക്ക് പടിഞ്ഞാറ് Septic tank ചെയ്യുമ്പോഴും ഈ നാലിലൊന്നു വിടണോ

    • @arivukal7218
      @arivukal7218  Год назад

      വേണ്ട കോണിൽ വരാതിരുന്നാമതി

  • @teneeshkumar3009
    @teneeshkumar3009 11 месяцев назад

    രണ്ടാം നിലയിൽ കന്നിമൂലയിൽ ജനൽ വയ്ക്കാമോ?

    • @arivukal7218
      @arivukal7218  11 месяцев назад

      Vekkam

    • @arivukal7218
      @arivukal7218  11 месяцев назад

      മുല എന്നു ഉദ്ദേശിച്ചത് കോർണർ ആണോ റൂമിൽ മദ്യത്തിൽ വെക്കു

    • @teneeshkumar3009
      @teneeshkumar3009 11 месяцев назад

      ​ഒറ്റപ്പാളി ജനൽ മൂലയിൽ (corner) ആണ് ഉദേശിച്ചത്..താഴത്തെ നിലയിൽ ജനൽ മധ്യ ഭാഗത്താണ് .​@@arivukal7218

  • @hafsarafi9152
    @hafsarafi9152 3 года назад

    കന്നി മൂലയും മുറ്റവും കഴിഞ്ഞു തെക്ക് വടക്ക് ഉണ്ടാക്കാൻ പറ്റുമോ?
    വേറെ യുള്ള സ്ഥലം തലയിൽ തേങ്ങ വീഴാൻ സാധ്യത യുള്ള ഭാഗമാണ്
    തെങ്ങ് മുറിക്കാൻ നമ്മുടെതുമല്ല
    കുട്ടികളേ നോക്കുന്നതി നേക്കാൾ നോക്കുന്നവരാണ്
    കിഴക്ക് പടിഞ്ഞാറു പറ്റുമോ വീടിന്റെ സെൻഡ്രൽ ആയിരിക്കും
    മറുപടി പ്രദീക്ഷിക്കുന്നു

    • @arivukal7218
      @arivukal7218  3 года назад

      പിന്നെ നിങ്ങളുടെ പറമ്പിലല്ലേ ഉണ്ടാക്കാം സ്ഥാനം കാതെ വീടു വാക്കുന്നവരുന്നല്ലോ അങ്ങനെ ആണോ വീടു വച്ചത്

    • @hafsarafi9152
      @hafsarafi9152 3 года назад

      വീടിന്റെ സ്ഥാനം നോക്കി അലക്ക് നോക്കിടില്ല അതാണ് ചോദിച്ചത്

    • @arivukal7218
      @arivukal7218  3 года назад

      @@hafsarafi9152 കിഴക്കു പൂർണമായി ഒഴിവാക്കുക വടക്ക് പടിഞ്ഞാറു, തെക്കു വശം തും പടിഞ്ഞാറും പണിയാം മാധ്യo പിന്നെ കോണുകൾ ഒഴിവാക്കി പണിയാം

  • @racheljohn99
    @racheljohn99 2 года назад

    കന്നിമൂലയിൽ ഡോർ ആണ് വീടിൻ്റെ ഹാളും. എന്താണു പരിഹാരം

    • @arivukal7218
      @arivukal7218  2 года назад

      കന്നിയിൽ മാസ്റ്റർ bed room anu വരേണ്ടത് മാറ്റി വെക്കുക bed room ആക്കുക

  • @shamlavatakara6989
    @shamlavatakara6989 Год назад

    സർ, കക്കൂസ് ടാങ്ക് തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്നും 9.5 മീറ്റർ മാറി പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മുറ്റത്തിന് അപ്പുറം മതിൽ കെട്ടി മറച്ചിരിക്കുന്നു -എന്തെകിലും കുഴപ്പം ഉണ്ടോ?തെക്ക് പടിഞ്ഞാറു കൂടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പോകുന്നുണ്ട്

    • @arivukal7218
      @arivukal7218  Год назад

      ദൂരം ഉള്ളത് കൊണ്ട് കുഴപ്പമില്ല

    • @shamlavatakara6989
      @shamlavatakara6989 Год назад

      @@arivukal7218 thank u

    • @pavithranb1606
      @pavithranb1606 9 месяцев назад

      താങ്കളുടെ സ്ഥലം എവിടെയാണ് ഫോൺ നമ്പർ തരുമോ

    • @pavithranb1606
      @pavithranb1606 9 месяцев назад

      കന്നിമൂലയുടെ ഭാഗം മതിൽ കെട്ടണോ തുറന്നിടാൻ പറ്റുമോ

  • @Name-px6mv
    @Name-px6mv 2 года назад

    നിങ്ങൾ ഈ പറയുന്നതൊക്കെ വീടിന് കുറ്റി അടിക്കുന്ന ആശാരി ആണ് പറഞ്ഞു തരേണ്ടതും, ചെയ്തു തരേണ്ടതും, എന്റെ വീടിന് കുറ്റി അടിച്ച മുറിവൈദ്യൻ ഇതൊന്നും പറഞ്ഞു ചെയ്തുതന്നില്ല, ആ മുറിവൈദ്യൻ വീട്ടിൽ കാലുകുത്താൻ സമ്മതിക്കില്ല

  • @mahmoodkadapurathakath2969
    @mahmoodkadapurathakath2969 Год назад

    Podo😂