2025 വർഷ ഫലം - ഭരണി | ജ്യോതിഷ ഭാരതി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 26

  • @JyothishaBharathi
    @JyothishaBharathi  20 дней назад +1

    For Consultation, contact on 8592953334.

  • @leelavathi5579
    @leelavathi5579 7 дней назад

    നന്ദി നമസ്കാരം തിരുമേനി ലീലാവതി ഭരണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @basheerbasheer3597
    @basheerbasheer3597 12 дней назад +2

    എന്റെ നക്ഷത്രം ഭരണി ജീവിതത്തിൽ ഒരു സൊയിരവും കിട്ടിയിട്ടില്ല ദാമ്പത്തിക ജീവിതത്തിൽ ഒരു സുഖവും കിട്ടിയിട്ടില്ല വയസ്സ് 53 ആയി😢

  • @ushaayyappan5446
    @ushaayyappan5446 23 дня назад +13

    വയസ്സ് 58 ആയി. ഇന്നുവരെ ഒരു മനസ്സമാധാനം എനിക് ഉണ്ടായിട്ടില്ല.. eppo l jeevan kalayanam ennu വിചാരം മാത്രം. ഭരണി നക്ഷത്രത്തിൽ . ആരും ജനിക്കരുത്തെ ഭഗവാനേ

  • @AkashSomini
    @AkashSomini 21 день назад +3

    കേടില്ലാതെ പോകുന്നു അല്ലാതെ ഉയർച്ച അതുമാത്രം ഈ ജന്മം കിട്ടുമെന്ന് ഒരു പ്രതീക്ഷ പോലും കൊണ്ടുനടന്നിട്ടു ഒരുകാര്യവുമില്ല

  • @gayusanisani8092
    @gayusanisani8092 21 день назад

    Gayathri -bharani... Saneesh -rohini marriage kazhichittu 10 varsham aavunnu.. kuttikal illa...2025 il enghilum oru kunju undaakumo 🙏

    • @JyothishaBharathi
      @JyothishaBharathi  20 дней назад +1

      ഗ്രഹനില പരിശോധിക്കണം..
      Pls consult - 8592953334

  • @baburajchirayil121
    @baburajchirayil121 23 дня назад +1

    ചന്ദ്രനിൽ പോയി ജീവിച്ചാൽ ദോഷഫലങ്ങൾ മാറിക്കിട്ടുമോ???

  • @bhagyalakshmi1811
    @bhagyalakshmi1811 22 дня назад +2

    ഈശ്വരനെ നന്നായി വിളിച്ചോളൂ ഉറപ്പായും ജീവിച്ചു പോകാം

  • @PRADEEPCHELAMATTOM-cs9ix
    @PRADEEPCHELAMATTOM-cs9ix 23 дня назад +1

    ❤️നമസ്തേ ❤️
    ദാമ്പത്യ പ്രശ്നം ങ്ങൾ തീരുമോ

    • @JyothishaBharathi
      @JyothishaBharathi  23 дня назад +1

      ഒരു വർഷം രണ്ടു പേരുടെയും നാമ നക്ഷത്രത്തിൽ ഐകമത്യ സൂക്താർച്ചന നടത്തി പ്രാർത്ഥിച്ചാട്ടെ

    • @PRADEEPCHELAMATTOM-cs9ix
      @PRADEEPCHELAMATTOM-cs9ix 23 дня назад

      @@JyothishaBharathi ok നടത്താം മഹാദേവന്റെ അടുത്തോ വിഷ്ണു ക്ഷേത്രത്തിലോ നടത്തണ്ടത്

    • @maharajamac
      @maharajamac 23 дня назад +1

      never. best to not get married.

    • @JyothishaBharathi
      @JyothishaBharathi  23 дня назад

      മഹാവിഷ്ണു ക്ഷേത്രം

  • @Aliakbar-t2d
    @Aliakbar-t2d 10 дней назад

    ആരാ ?

  • @basheerbasheer3597
    @basheerbasheer3597 12 дней назад

    ലോട്ടറി അടിക്കുമോ

  • @shynimahe4505
    @shynimahe4505 22 дня назад

    😢😢

  • @Keraliyan.1
    @Keraliyan.1 12 дней назад

    On this chanal😅

  • @pradeepm2336
    @pradeepm2336 23 дня назад +2

    ചുരുക്കി പറഞ്ഞാൽ ഈ വർഷം ജയിലിൽ കിടക്കുന്നതാ സുരക്ഷിതത്വം. 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

    • @sainababeevisainababeevi2002
      @sainababeevisainababeevi2002 22 дня назад

      ഗോതമ്പ് ചപ്പാത്തിയും ബിരിയാണിയും ഏങ്കിലിം.കിട്ടും

    • @starL49
      @starL49 22 дня назад

      😃

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 20 дней назад

    ഞാൻ ഭരണി ആണ്. 30..വയസ് കഴിഞ്ഞാൽ നല്ലതാണ്