ഞാനൊരു ദൈവവിശ്വാസിയാണ്.പക്ഷെ കൃപാസനത്തിൽ എനിക്ക് വിശ്വാസമില്ല.ശോഭ സൈമണിന്റെ ഗംഭീരസാക്ഷ്യം.

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1 тыс.

  • @kichukittu7325
    @kichukittu7325 Год назад +41

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എനിക്ക് ഒരു സ്ഥിരമായി ഗവൺമെൻറ് ജോലി തന്നത് അമ്മയ്ക്ക് ഒരായിരം നന്ദി പറയുന്നു അമ്മേ ഇതുപോലെ ജോലിക്ക് ബുദ്ധിമുട്ടും തടസ്സം അനുഭവിക്കുന്ന ഒരുപാട് പേര്സമർപ്പിക്കുന്നു മാതാവേ അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ

    • @vineethavijayan4467
      @vineethavijayan4467 Год назад +3

      Njnaum orupad agrehichu oru govt job kore sramich.. Meritilla ammayude gracile rakshapedu

    • @rosammaat129
      @rosammaat129 Год назад +1

      Amen

    • @reenavarghese34
      @reenavarghese34 Год назад

      Eniqum oru gov.joli kittan kripa nalkaname

  • @shilajoy8646
    @shilajoy8646 Год назад +1

    Thanku kripasanammathave ente makante kaluthalarnathu sariyayathinu

  • @sujathanair3390
    @sujathanair3390 Год назад +5

    എന്റെ അമ്മേ ഒരുപാടു നന്ദിയുണ്ടേ എന്റെ റിപ്പോർട്ട്‌ വന്നപ്പോൾ ആദ്യം കണ്ട ട്യൂമർ ഇപ്പോൾ കാണുന്നില്ല. മാതാവ് ചെയ്‌തു തന്ന അത്ഭുതം എന്റെ ജീവിതത്തിൽ വീണ്ടും ഒരു പുതുജീവിതം തന്നതിന് ഒരുപാടു നന്ദി 🙏🙏🙏

  • @akhilatressafrancis7188
    @akhilatressafrancis7188 Год назад

    Amme mathave 🙏🙏🙏ee kudumbathe anughrahikkaname 🙏 mathave kude undavaname

  • @jeniferjane8725
    @jeniferjane8725 Год назад +60

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. കരുണതോന്നണേ ഇശോയെ

    • @rosmyraphy8551
      @rosmyraphy8551 Год назад +2

      പരിശുദ്ധ അമ്മേ മാതാവേ ഈ ആഴ്ചയിൽ തന്നെ എനിക്ക് ജോലി തരണമേ.അമ്മേ കൃപാസന മാതാവേ സമയ ചുരുക്കത്തിന്റെ അമ്മേ എനിക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @justinrajs1589
    @justinrajs1589 Год назад

    Ammea anandinu oru Joly thannu anugrahikaname kripasanam mathave ✝️✝️✝️✝️

  • @sujathanair3390
    @sujathanair3390 Год назад +8

    എന്റെ മാതാവേ എന്റെ മോന്റെ ജീവിതം സന്തോഷകരമാക്കി തരേണമേ. എന്റെ മോന്റെ ജീവിതത്തിൽ ഒരു സന്തോഷവും ഇതുവരെ കിട്ടിയിട്ടില്ല. എന്തെങ്കിലും അത്ഭുതം കാണിച്ചു എന്റെ മോന്റെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കി തരേണമേ 🙏🙏🙏മാതാവേ ഒരുപാട് സങ്കടത്തോടെ ആണ് അവൻ ജീവിക്കുന്നത് അത് കാണാതെ പോകരുതേ 🙏🙏🙏

  • @ashashoo9940
    @ashashoo9940 Год назад

    Amma mathave ente ella udampady niyoganagalum njan samarpikkunu amen 🙏

  • @anilajose3292
    @anilajose3292 Год назад +10

    അമ്മേ ക്രെപാസനം മാതാവേ 29 നു നടക്കുന്ന B2 exam നു എന്റെ മോന്റെ കൂടെ അമ്മയും പോകണേ 🙏🙏

  • @PoojaarunmuraliPoojaarun-fn7sz

    Ente mathaveee ente bharthavu nalloru joli nalkaname🙏🏻🙏🏻🙏🏻 njmgalde kadam maattitharaname natha, ammee oru kunjine nalkane ammee🙏🏻🙏🏻🙏🏻🙏🏻

  • @SunilSunil-rf8qj
    @SunilSunil-rf8qj Год назад +21

    എന്റെ കൃപമാമാതാവേ കടഭര്ത്താലും അവഗണന യാലും വെന്തു നീറുന്ന ഞങ്ങൾക്ക് എല്ലാ പ്രശ്നങൾമേലും കൈ തൊട്ടു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @Goxkxul
    @Goxkxul Год назад

    അമ്മ മാതാവേ എനിക്ക് വിദേശത്ത് ജോലി ശെരിയാകണമെ

  • @ar2_fx122
    @ar2_fx122 Год назад +26

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു കരുണ തോന്നണമേ എന്റെ ഉയർച്ചക്ക കാരണം മാതാവേ മണ്

  • @lillyg6160
    @lillyg6160 Год назад

    മാതാവേ സോണിയുടെ വിവാഹതടസം മാറ്റിതരണമേ

  • @nishaaugustin3377
    @nishaaugustin3377 Год назад +4

    എന്റെ മോളുടെ അസുഖം മാറ്റിത്തരാണമേ അമ്മേ 🙏🙏

  • @Nivya-s3g
    @Nivya-s3g 10 месяцев назад

    എന്റെ അമ്മേ എന്റെ വിശ്വസം നഷ്ടപ്പെടുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @vinichandran7033
    @vinichandran7033 Год назад +4

    എന്റെ അമ്മേ ദുഃഗങ്ങൾ പറയുവാൻ എനിക്ക് എന്റെ അമ്മയില്ല.സഞ്ചാരി മാതാവേ നീ ആണ് എന്റെ അമ്മ. എന്നെ നേർവഴി നടത്തേണമേ

  • @rahulravikr5307
    @rahulravikr5307 Год назад

    Amme parishudha amme ee sakshyam kelkkan sadhichathinu ammayodum thirukumaranodum kodanukodi nanni parayunnu ✝️🙏🙏🙏

  • @jishathomas4501
    @jishathomas4501 Год назад +4

    അമ്മേ മാതാവേ എൻറെ നേരെ വരുന്ന തോൽവിയോട് മടിയോട് രോഗത്തോട് പ്രതിസന്ധിയോട് പൊരുതുവാൻ എനിക്ക് ശക്തിയില്ല ബുദ്ധിയില്ല ആരോഗ്യമില്ല തന്റേടമില്ല മാനസിക പക്വത ഇല്ല ആത്മധൈര്യം എനിക്കില്ല ഞാൻ അശക്തയാണ് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല എങ്കിലും അമ്മയിലും ഈശോയിലും ഞാൻ പ്രത്യാശ വെക്കുന്നു എന്നെ സഹായിക്കണമേ പ്രാർത്ഥനയിലും പഠിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കണമേ എന്നെ പഠിപ്പിക്കണം എങ്കിലും എൻറെ ഇഷ്ടമല്ല എന്റെ ഈശോയോട് ഇഷ്ടം നിറവേറട്ടെ

  • @susammmajoseph5186
    @susammmajoseph5186 Год назад

    Amme mathave ente ponnomana makkale viduvikename anugrahikename

  • @SamsonSamson-k8t
    @SamsonSamson-k8t Год назад +6

    അമ്മേ മാതാവേ അവിശ്വാസികളായ എല്ലാ മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കണമേ അമ്മേ. പ്രത്യേകിച്ച് എന്റെ മക്കൾക്കും അവരെപ്പോലെയുള്ള എല്ലാ മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കട്ടെ

    • @sebinjoby6057
      @sebinjoby6057 Год назад

      Please pray for sebin, he is suffering high gas and accidety

    • @pramodnidha4393
      @pramodnidha4393 Год назад

      ​@@sebinjoby6057😊àsxaaasaxsaxsaxx

  • @sijiantony6573
    @sijiantony6573 Год назад

    പരിശുദ്ധ അമ്മേ എന്റെ മകൾക്കു നന്നായി പഠിക്കാനുള്ള താൽപ്പര്യവും പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കാനുള്ള കഴിവും ഈശോയിൽ നിന്നു നേടിതരേണമേ.

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 Год назад +75

    ഈ സാക്ഷ്യം പറയുമ്പോൾ ഞാനും എന്റെ കുടുംബവും കൃപാസനത്തിൽ ഉണ്ടായിരുന്നു.... ആമേൻ 🙏🙏

  • @josephantony5438
    @josephantony5438 Год назад

    Krupasana mathave kadangel matty tharaname ellavitha rogengalilninnu rezhykname nandi thivame swesthy mathave

  • @lalythomas5316
    @lalythomas5316 Год назад +3

    അമ്മേ എന്റെ ഭർത്താവിനെ സുഖപെടുത്തണേ ammr🙏🙏🙏🙏🙏🏽🙏🏽🙏🏽

  • @vanajakshikv7856
    @vanajakshikv7856 Год назад

    എന്നെ സഹായിക്കണ o മാതാവേ

  • @pushpamary3063
    @pushpamary3063 Год назад +20

    ഈശോയെ 🙏കൃപാസനം പരിശുദ്ധ അമ്മയിൽ 🙏വിശ്വാസമില്ലാതിരുന്ന 🙏ആവിശ്വസിയായ 🙏ഈ മകളെ വിശ്വാസത്തിലേയ്ക്ക് കൊണ്ടു വന്ന 🙏പരിശുദ്ധ അമ്മയുടെ 🙏കരുണയെ 🙏വാനോളം പുകഴ്ത്തുന്നു 🙏ഉടമ്പടി വിശുദ്ധ വസ്തുക്കളിലൂടെ 🙏ഈ മകളുടെ 🙏കുഞ്ഞിനു കൊടുത്ത 🙏അത്‍ഭുത രോഗ സൗഖ്യത്തിനും 🙏കൊടുത്ത അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏ഈശോയ്ക്കും 🙏പരിശുദ്ധ കൃപാസനം 🙏സഞ്ചാരി അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @Nivya-s3g
    @Nivya-s3g 10 месяцев назад

    എന്റെ അമ്മേ എന്നേ ഇട്ട് പരീക്ഷിക്കല്ലേ അമ്മേ എന്റെ മനസിൻസിൽ അമ്മ വരണേ ഞാൻ പ്രാർത്ഥിക്കുന്നതിലും എന്തിനു എന്തിനെലും തെറ്റ് ഉണ്ട് എന്നോട് ശമിക്കണേ അമ്മേ എന്റെ അമ്മയെ കുറിച്ചുള്ള ഇല്ല തെറ്റ് ചിന്തകളും എന്നിൽ നിന്നും അകറ്റാണെ അമ്മേ എന്റെ അമ്മേ ഞാൻ ഇനി തെറ്റ് ഒന്നും ചെയ്യില്ല അമ്മേ എന്നേ അമ്മയുടെ മകൾ ആക്കണേ ഞാൻ ഇനി തെറ്റ് ചെയ്താൽ എന്നോട് ശപിക്കണേ അമ്മേ എന്നേ ഈ ദുരുതായില്ല നിന്നും രക്ഷികണേ അമ്മേ എന്റെ മനസിനെ വിശുദ്ധിച്ച അമ്മയുടെ മകൾക് ആയി വനെനിക് സാക്ഷ്യം പറയണം അമ്മേ എന്നെ വിശുദ്ധികരിക്കണേ എന്റെ മനസിന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി തരാന്ബെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @soumyas4608
    @soumyas4608 Год назад +16

    മാതാവേ.. നന്ദി. ജോസഫ് അച്ചനെയും കൃപാസനം... ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ... ഈശോയെ.. അങ്ങ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ.. തന്നു അനുഗ്രഹിക്കേണമേ 🙏

    • @GracyMathew-o7n
      @GracyMathew-o7n Год назад

      Manushyark asadyamayath daivathinu sadhyamanu

  • @rani3280
    @rani3280 Год назад

    കൃപാസനം അമ്മേ എന്റെ രണ്ട് കൈകളുടേയും വേദന എടുത്തു മാറ്റിതരണ മേ

  • @sumagopi8025
    @sumagopi8025 Год назад +43

    അമ്മെ മാതാവെ വിവാഹം നടക്കാത്തവരെയു അസുഖത്താൽ വിഷമിക്കുന്നവരെയു അവിടേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ഈശോ

  • @georgethampan3531
    @georgethampan3531 7 месяцев назад

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @sunithashaji9737
    @sunithashaji9737 Год назад +8

    എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ഇതുപോലെ ക്യ പാസന അമ്മയിൽ വിശ്വാസം വരാനുള്ള എന്തെങ്കിലും അത്ഭുതം സംഭവിക്ക ണേ മാതാവേ🙏🙏🙏🙏

  • @rosamma2346
    @rosamma2346 10 месяцев назад

    Amma mathaveee....innathe divasom ,nallathaki tharenameee

  • @josemispha8495
    @josemispha8495 Год назад +8

    മാതാവേ എന്റെ കൈവശം സാമ്പത്തികം പൂർണമായും തീർന്നു. ഈ മാസം എന്റെ കുടുമ്പത്തെ മാതാവു നയിക്കേണുമേ. ആമേൻ 🙏
    മേ

    • @ajin6
      @ajin6 Год назад

      🙏🙏🙏

  • @krishnaveni9169
    @krishnaveni9169 Год назад +1

    Ammeee maathavee kaaathurakshikkaneee Kai vidallee🙏🙏🙏🙏🙏

  • @shinyjoseph2918
    @shinyjoseph2918 Год назад +7

    അമ്മേ എന്റെ മോൾക്കും ഒരു ജോലി കൊടുക്കമ്മേ. മോൾക്ക് ക്ഷമ നൽകി അനുഗ്രഹിക്കണേ 🙏🏻

  • @beenakuriakose3427
    @beenakuriakose3427 Год назад

    Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏🙏🙏

  • @swapna5663
    @swapna5663 Год назад +31

    എന്റെ അമ്മേ നിന്റെ മുന്നിൽ വരുന്ന എല്ലാവരെയും നീ അനുഗ്ഗ്രഹിക്കണേ 🙏🏿🙏🏿🙏🏿

  • @molydavis7603
    @molydavis7603 Год назад

    Ave Mariya Ave Mariya ente makale anugrehichathine thanks

  • @ArchanaShal
    @ArchanaShal Год назад +3

    അമ്മേ... എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണേ... എല്ലാവരെയും കാത്തു സംരക്ഷിക്കണേ 🙏🙏🙏🙏ആമേൻ

  • @Sindhiu
    @Sindhiu Месяц назад +1

    Sindhu🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @sajicalicut8984
    @sajicalicut8984 Год назад +11

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ exam റിസൾട്ടു അമ്മയുടെ തൃകയിലിലാണ്, അത്ഭുതം നടക്കും 🙏 ആമേൻ..പിതാവേ പരിശുദ്ധആത്മവേ നന്ദി 🙏🙏🙏

  • @bindu5024
    @bindu5024 Год назад +5

    അമ്മേ മാതാവേ സ്വസ്തി എന്റെ സഹോദരങ്ങൾക്കും ഇതുപോലെയാണ് വിശ്വാസം ഉണ്ട് .. മാതാവിലും ഉണ്ട്. But കൃപാസന മാതാവിനെ കുറിച്ച് പറഞ്ഞാൽ ..... മാതാവേ അതു കൊണ്ട് ഒരു അനുഭവംകൊടുക്കണേ.

    • @nikhils891
      @nikhils891 Год назад +1

      എന്റെ അമ്മേ ഞാൻ ആരോമലിന്റെ ചീത്ത കൂട്ടുകെട്ടുകൾ മാറ്റിത്തരാൻ ഞാൻ udampadi എടുത്ത് പ്രാർത്ഥിക്കുന്നു. പക്ഷെ അവൻ കൂടുതൽ വഷളാകുന്നു, അമ്മേ അവനെ ഞങ്ങൾക്ക് നല്ല മോനായിട്ട് തരണേ 🙏🙏🙏എല്ലാവരും അവനുവേണ്ടി കു‌ടി പ്രാർത്ഥിക്കണേ 😭😭😭😭

  • @aaronssmallworld5755
    @aaronssmallworld5755 Год назад

    Amme mathave njagalude kadagalil ninnum njagale rakshikkaname

  • @jebin3973
    @jebin3973 Год назад +282

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔

    • @amminikuttya735
      @amminikuttya735 Год назад +8

      അമ്മേ മാതവേ ഞങ്ങൾക്കവേണ്ട 7 പ്രാത്ഥിക്കേണമേ😊

    • @indirasathyan7604
      @indirasathyan7604 Год назад +4

      യേശുവേ സ്വസ്തി

    • @elizabethsebastian4869
      @elizabethsebastian4869 Год назад +3

      Matave eniku oru Government job nalkaname

    • @manjum4635
      @manjum4635 Год назад +3

      🙏🙏🙏

    • @Btsjk-711
      @Btsjk-711 Год назад +2

      അമ്മേ മാതാവേ ജോലി തടസ്സം എല്ലാം മാറ്റി തരണേ 🙏🌸🌹🌸🙏🙏🙏🧡✝️✝️✝️✝️

  • @MolyShekhar-q6k
    @MolyShekhar-q6k Год назад

    Amma mathave. Enikkum orupadu asugangalku marunnu kazhikkukayum sareeram muzhuvan vedhanayum anu enneyum ee sakshyathinte sathyathal sugapeduthane amme amen

  • @SruthiDasan-u6c
    @SruthiDasan-u6c Год назад +4

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണമേ ആസ്വസ്ഥതകളെ നീക്കം ചെയ്യണമെന്ന് സൗഖ്യപെടുത്തണമേ. . ആമേൻ

  • @josephantony5438
    @josephantony5438 Год назад

    Ente makkalku kunjungle nalki anugrahykne krupasana mathave

  • @lissyyacob3779
    @lissyyacob3779 Год назад +73

    എന്റെ അമ്മേ......
    കൃപസനം മാതാവേ. ഈ സഹോദരിയുടെ സാക്ഷ്യം കേൾക്കുന്ന എല്ലാവരിലും വിശ്വാസം വർദ്ധിപ്പിക്കാൻ കൃപ നൽകേണമേ.. ആമേൻ....!🙏♥️🙏♥️🙏♥️🙏

  • @aleenadurom3951
    @aleenadurom3951 Год назад

    Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae 🙏

  • @jijigeorge5551
    @jijigeorge5551 Год назад +23

    എന്റെ മോളുടെ മെഡിസിൻ പൂർണ്ണമായും നിറുത്താൻ അനുഗ്രഹിക്കണമേ 🙏അമ്മേ എന്റെ ആശ്രയമേ 🙏തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏

    • @GracyMathew-o7n
      @GracyMathew-o7n Год назад +3

      മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.

    • @georgethampan3531
      @georgethampan3531 Год назад

      Godbless u ❤

    • @deepthirince8035
      @deepthirince8035 Год назад

      🙏🙏🙏🙏🙏

  • @ashashoo9940
    @ashashoo9940 Год назад

    Amma mathave ente ella patient's carum ammayude munpil Samarpikkunu amen 🙏

  • @princypi6990
    @princypi6990 Год назад +12

    എന്റെ മാതാവേ എന്റെ കുഞ്ഞിന് കേൾവി നൽകണേ അമ്മേ 😪😪😪😪🙏🙏🙏😪🙏🙏😪🙏🙏🙏

  • @ThanujaKunjachan
    @ThanujaKunjachan Год назад

    Thank you Amma Mathave

  • @lissysamuel1906
    @lissysamuel1906 Год назад +24

    അമ്മേ ജോലിൽ സമാധാനം തന്ന് അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sherlyrajusherlyraju6718
    @sherlyrajusherlyraju6718 Год назад

    Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshayayi uyarthaname

  • @sindhushiji3195
    @sindhushiji3195 Год назад +7

    മാതാവിനോടുള്ള നിരന്തരമായ പ്രാർത്ഥനയിൽ സ്ഥിരമായി ജോലി തന്നു അനുഗ്രഹിച്ചതിനു നന്ദി അമ്മേ

  • @lailaprasannan9164
    @lailaprasannan9164 Год назад +1

    എന്റെ. മകനെ. അമ്മയുടെ കൈകളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു അവന്റെ ഭാവി അമ്മതന്നെ രക്ഷിക്കണം

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +3

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @ashashoo9940
    @ashashoo9940 Год назад

    Amma mathave njangalude ella kadabadhyathagalum mattuvanulla krupa nalkaname amen 🙏

  • @sofiasofyy5427
    @sofiasofyy5427 Год назад +25

    Ammamthave മോനു തിരിച്ചറിവും വിവേകബുദ്ധിയും തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏❤❤❤❤❤

    • @valsammajose2102
      @valsammajose2102 Год назад

      Edi mole, mathavinodo eeshoyodo challenge cheyyaruthu keto bhaviyil. Elimapetuka.

  • @lailaprasannan9164
    @lailaprasannan9164 Год назад

    എന്റെ ഭൂമി. കച്ചവടം
    നടക്കുന്നില്ല. എത്രയും വേഗം അമ്മയുടെ ഇടപെടൽ നടകേണമേ

  • @tissytomy4867
    @tissytomy4867 Год назад +4

    🙏💐ആവേ മരിയ 🙏💐അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏💐അമ്മേ 37ഓ 38ഓ വീക്ക്സ് വരെ യാതൊരു കുഴപ്പവും ഇല്ലാതെ എന്റെ കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏💐അമ്മേ ഷുഗർ ബിപി നോർമൽ ആകണമേ 🙏💐കുഞ്ഞിന് weight ഉണ്ടാകണമെ🙏🙏💐💐ആവേ മരിയ 🙏ജൂൺ 20🙏💐ജൂൺ 20🙏💐ജൂൺ 20🙏ജൂൺ 20🙏🙏💐💐

    • @georgekutty76
      @georgekutty76 Год назад

      പ്രാർത്ഥനയോടെ. എല്ലാം നേരെയാകും. മാതാവേ ഈ സഹോദരിയെയും ആ കുഞ്ഞുവാവയെയും കാത്തുകൊള്ളേണമേ. 🙏 . 🙏

  • @AnjuMohan-ls4vy
    @AnjuMohan-ls4vy Год назад

    മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാരേം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു

  • @lissysamuel1906
    @lissysamuel1906 Год назад +10

    അമ്മേ അമ്മയുടെ ഒരു സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @merlinjames2264
    @merlinjames2264 Год назад

    അമ്മേ മാതാവേ എന്റെ ജോലിക്കാര്യം എത്രെയും പെട്ടന്ന് ശെരിയാക്കി തരേണമേ. ഇന്റർവ്യൂനു എന്നെ പാസ്സാക്കി തരണേ. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അമ്മേ എന്റെ ജോലിയുടെ എല്ലാ പേപ്പറിലും പ്രവർത്തിക്കണേ.. 🙏

  • @soosannammajohn9599
    @soosannammajohn9599 Год назад +7

    പരിശുദ്ധ മാതാവേ ഞങ്ങളുടെ കുടുംബത്തെയും പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കേണമേ സ്തോത്രം🙏🙏🙏

  • @ashashoo9940
    @ashashoo9940 Год назад

    Amma mathave smrithyude newzealand processing sheriakanulla krupa nalkaname amen 🙏

  • @girijaakshara5938
    @girijaakshara5938 Год назад +26

    അമ്മേ എല്ലാം അമ്മമാരുടെയും കണ്ണുനീർ കണ്ട ദൈവത്തിനു നന്ദി 🙏🙏🙏

  • @lissiantony5088
    @lissiantony5088 Год назад

    Veedu thanu anugrehikaname mathave

  • @soumyasoumya6897
    @soumyasoumya6897 Год назад +10

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തന്നിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ് 🙏🙏🙏

  • @aleenadurom3951
    @aleenadurom3951 Год назад

    Amme ente niyoganglde mel karuna undaganame amme 🙏

  • @syamilijoseph6529
    @syamilijoseph6529 Год назад +10

    നാളെ ആദ്യമായി സ്കൂളിൽ പോകുന്ന ഞങളുടെ മോനെ പൂർണമായി അമ്മ sambrashikane ❤❤❤🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏❤❤❤അമ്മ തന്ന ഞങളുടെ വാവയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️👏👏👏🙏❤️❤️❤️❤️❤️

  • @jollyjohnson2641
    @jollyjohnson2641 Год назад

    Ammeee nale nalloru pulari taraneeee❣️❣️❣️❣️

  • @renjinidas8566
    @renjinidas8566 Год назад +14

    മാതാവേ, എനിക്ക് ആരോഗ്യഉള്ള ഒരു ആൺ കുഞ്ഞിനെ കൂടി തന്നു അനുഗ്രഹിക്കണേ. എന്റെ അനുകുട്ടി ഒറ്റയായി പോകരുതേ

  • @Itwasall_a_DREAM
    @Itwasall_a_DREAM Год назад

    Amme mathave 🥺 sahayikkane 🙏upeshikalle... Thallikalayalle

  • @lissypeter1520
    @lissypeter1520 Год назад +7

    അമ്മേ മാതാവേ ഞങ്ങളെ എല്ലായിപ്പോഴും എവിടെയും ഏത് പ്രതിസന്ധി ഘട്ടത്തിലും കാത്തു കൊള്ളണമേ ആമേൻ 🙏❤️🙏❤️🙏❤️

  • @justinjohnson9319
    @justinjohnson9319 Год назад +9

    അമ്മേ മാതാവേ ഷെമികേണമേ 🙏🏻ഇത്തരം അവസ്ഥങ്ങളിൽ ആയിരിക്കുന്ന എല്ലാ മക്കളോടും ഷെമികേണമേ 🙏🏻പ്രാർത്ഥിക്കാൻ പഠിപ്പികേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @suluc2913
    @suluc2913 Год назад

    Mathave rekshikename amen 🙏🙏🙏🙏

  • @sruthygeorge1641
    @sruthygeorge1641 Год назад +3

    മാതാവിന് ഒരായിരം നന്ദി.എന്റെ മകളുടെയും മകന്റെയും കുടുംബങ്ങൾക് ആരോഗ്യമുള്ള നോർമൽ ആയ നല്ല കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കേണമേ. 🙏🙏

  • @beenakuriakose3427
    @beenakuriakose3427 Год назад

    Amme mukakuru tharan chorichil ellam matti tharename 🙏🙏🙏🙏🙏

  • @georgekutty76
    @georgekutty76 Год назад +5

    അമ്മ മാതാവേ നന്ദി. അനാഥരെയും,അശരണരായവരെയും കാത്തുകൊള്ളേണമേ.

  • @ashashoo9940
    @ashashoo9940 Год назад

    Amma mathave njangallku family ayit,kuniineum kondu newzealand pokuvanulla krupa nalkaname amen 🙏

  • @elizzebethelizzebeth2712
    @elizzebethelizzebeth2712 Год назад +2

    🙏🙏🙏ആമേൻ. മോളെ ജീവിതം തകരുബോൾ ആരും അമ്മ യ്ക്ക് അരികിൽ ഓടി അന്നയും അമ്മ നമ്മളെ കയ്യിൽ പിടിക്കും പെറ്റമമറന്നാലും. ഈ അമ്മ ഒരിക്കലും നമ്മെ മറക്കില്ല 👍എല്ലാം കണ്ടു കൊണ്ട് ഇരിക്കും 🌹🌹🌹🙏🙏🙏❤️❤️❤️👌👌👌🥰🥰🥰🥰👍

  • @MayaVenu-v5z
    @MayaVenu-v5z Год назад +1

    മാതാവേ എന്റെ മക്കളെ യും കുടുബം ത്തെയും മാതാവിൽ സമർപ്പിക്കുന്നു എന്റെ ശരീരം മുഴുവൻ വൃണം മാണൂ അത് മാതാവ് സുഖം പെടുത്തി തരണം

  • @astinmaneekdevassy7213
    @astinmaneekdevassy7213 Год назад +3

    കണ്ണ് നിറഞ്ഞ സാക്ഷ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @waqtalfajr1995
    @waqtalfajr1995 Год назад

    Amme mathaave njngalude mel karunayayirikaname

  • @lissysamuel1906
    @lissysamuel1906 Год назад +5

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തന്ന് അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @shibilanoop8223
    @shibilanoop8223 Год назад

    Ente mathave ente kudumbath samathanam tharaname

  • @siddhusmom4244
    @siddhusmom4244 Год назад +3

    അമ്മേ പരിശുദ്ധ മാതാവേ.... ഞങ്ങൾടെ എല്ലാ കുടുംബ പ്രശനം മാറ്റ്റ്റി നല്ലൊരു സമാധാന പരമായ ജീവിതം തരണേ.... പ്രർത്തേക്കുന്ന്ന വരെ ഒന്നും കൈവെടിയരുതെ.... അമ്മെ.....🙏🙏🙏🙏🙏

  • @anjudevasia168
    @anjudevasia168 Год назад

    Mathave anugrahikkaname 🙏innathe testil albutham pravarthikkaname🙏mathave idapedaname

  • @lathasuresh1991
    @lathasuresh1991 Год назад +5

    അമ്മേമാതാവേ എന്റെ അമ്മയുടെ അസുഖമെല്ലാം മാറികിട്ടണമേ 🙏🏽🙏🏽🙏🏽

  • @YesudasAntony-bx8ne
    @YesudasAntony-bx8ne Год назад +5

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @BennychanBg
    @BennychanBg Год назад

    Amme mathave njagalude kudu the neente sahiyakkimattename Amen Amen Amen.

  • @GOSPELOFJESUSCHRIST888
    @GOSPELOFJESUSCHRIST888 Год назад +5

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 9 месяцев назад

    എൻ്റെ കൃപാസനം അമമ മാതാവേ അങ്ങേ തിരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 😢😢

  • @rona8794
    @rona8794 Год назад +4

    'അമ്മ മതേവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരയും സമർപ്പിച്ച കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു അവർക്കു ജോലി നൽകി anugrehikane എന്റെ മോളേയും ജോലി നല്കി അനുഗൃഹികനെ

  • @rejimohan7634
    @rejimohan7634 Год назад

    അമ്മ മാതാവേ അഞ്ചൂനെ ഹോസ്പിറ്റൽ നിന്ന് വിളിയ്ക് ക്കണമേ19.6.2023ജോലി.കിടടേണമേ

  • @bindhutt4390
    @bindhutt4390 Год назад +6

    അമ്മേ ഞങ്ങളോട് കരുണയായിരിക്കണമേ 🙏