😡😠എന്റെ പിള്ളേരെ പറഞ്ഞാൽ എനിക്ക് വേദനിക്കും👹👺

Поделиться
HTML-код
  • Опубликовано: 14 дек 2023
  • #divineclaradon #divineclaradon #familyvlog

Комментарии • 577

  • @ammalusssworld9965
    @ammalusssworld9965 6 месяцев назад +38

    Enikk തോമുനെ കാണുമ്പോൾ ഡിവൈൻ നെ appreciate cheyyan aanu thonnune.. ❤ente mole okke onn weight വെപ്പിക്കാൻ ഞാൻ പെടുന്ന പാട്. അത് നല്ല ഒരു അച്ഛനും അമ്മയ്ക്കും അറിയാം. അല്ലാതെ എന്താണ് കുട്ടികൾ അവരുടെ good health എന്താണ് എന്ന് അറിയാത്തവർ ആണ് ഓരോന്നു പറയുന്നത്.iam so proud of you divine...... ❤

    • @aamissworld5570
      @aamissworld5570 6 месяцев назад

      Sathyam. Ente mole food kazhipikan njan orupadu kashtapedunundu

  • @veniveena2013
    @veniveena2013 6 месяцев назад +42

    കുട്ടികൾ ദൈവത്തിൻ്റെ അനുഗ്രഹം ആണ്.കുട്ടികളെ പറയുന്നവര് ദൈവത്തെ നിനിക്കുന്ന ആണ്.

  • @navyajoseph4745
    @navyajoseph4745 6 месяцев назад +22

    കുട്ടികൾ ഭക്ഷണം കഴിക്കുന്നത് ഒരിക്കലും കുറ്റം പറയാൻ പാടില്ല

  • @sanitharajesh21
    @sanitharajesh21 6 месяцев назад +283

    എങ്ങനെ എങ്കിലും divinem ഡിമ്പ്ൾനേം തെറ്റിക്കണം അത്രേ ഒള്ളു ആ പാഷാണ കൃമിക്ക്. മറുപടി കലക്കി. ഒരമ്മയുടെ മക്കൾ ആയാൽ പോലും എല്ലാം ഒരുപോലെ ആയിരിക്കില്ല. അതുകൊണ്ട് ഒരു മക്കളേം compare ചെയ്യരുത്. ഒട്ടും കുറഞ്ഞുപോയിട്ടില്ല മറുപടി. പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം.👌👌

    • @jemijames21
      @jemijames21 6 месяцев назад +1

      Correct

    • @anuthomas7680
      @anuthomas7680 6 месяцев назад +2

      Athpolathe dress enth comfort aanu nammuk.. njanum angnethe idane.. ipo paniyedkumbol namml ath ammamar vekkunna pole pokki vekkanda... Pinne pant full length aanelum oru comfort illa.. muttinde thazhe alle aa chechi idunne..alland muttinu molil allalloo....

    • @suvinavimal
      @suvinavimal 6 месяцев назад

      Yes correct

    • @Binsilupil
      @Binsilupil 6 месяцев назад

      Yes

    • @sinibejoy5434
      @sinibejoy5434 6 месяцев назад

      Mind cheyanda ketto

  • @aneesaanu6019
    @aneesaanu6019 6 месяцев назад +34

    ഇത് മിക്കവാറും നിങ്ങളെ പെർസൊനലി അറിയാവുന്ന ആളുകൾ ആയിരിക്കും. ഒരാളുടെ നല്ല കാര്യങ്ങൾ, നന്നായി ജീവിക്കുന്നത് ഒന്നും ഇഷ്ടപെടാത്ത പാഷണങ്ങൾ ഉണ്ടാവുമല്ലോ. സൊ നിങ്ങളുടെ ഉയർച്ചയിൽ അസൂയ മൂത്ത്, നിങ്ങളെ തളർത്താൻ നടക്കുന്നവർ ആയിരിക്കും

  • @nancybiju3004
    @nancybiju3004 6 месяцев назад +5

    Divine may God bless you and your family ❤ ❣️

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 6 месяцев назад +5

    Kashttam thonunnu kunjungale polum veruthe vidunnillalo endhuparanjittum karyamilla ende Divine.nalla marupadi kodukkuka ethupole 👍👍👍👍 Kutti +ve aayi munnottu povuka koode njagal kure perundu 👍🥰🥰🥰🥰

  • @binduabraham7402
    @binduabraham7402 6 месяцев назад +1

    Divine … polichu mole …
    You are a Good wife Good mother ..
    And Good person .. keep going …
    Ethonnum oruthaneum bidhippikkanda ..
    Makkal dhaivathinte gift .. 🎁

  • @pournamipournami8723
    @pournamipournami8723 6 месяцев назад +5

    Marupadi avanu kodutthathu kuranjupoyi love you divine ,mamy, dimple,done, pachu,chako,tommu love you too

  • @anjalinair8490
    @anjalinair8490 6 месяцев назад +41

    തോമു സുന്ദരകുട്ടന് ആണ് cute boy എന്ത് രസമാണ് ഉമ്മ തോമ്മു

  • @judybineesh9141
    @judybineesh9141 6 месяцев назад +49

    നമ്മുടെ വളർച്ച മറ്റുള്ളവർക്ക് സഹിക്കാൻ പറ്റുന്നില്ല 😂. Be strong Divine. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🥰❤😍

  • @rifnahamzz
    @rifnahamzz 6 месяцев назад +2

    Enth nalla makkalan santhoshathode jeevikoo onnum mind cheyyanda makkalillathaarke adhinte veshmangal ariyooo ethra perund vaikalyangali janikkunnavar ethrayoo vedanikkunnavar und ningal lucky mom wife anu ❤❤❤be happy❤

  • @sheebapaul2618
    @sheebapaul2618 6 месяцев назад +12

    അവർക്കുള്ള മറുപടി ദൈവം കൊടുത്തു കൊള്ളും
    ഡ്രസ്സ്‌ എങ്ങിനെ ഇടണം എന്നു നമ്മൾ അല്ലേ തീരുമാനിക്കുന്നേ
    ഡിവൈൻ ധൈര്യമായിട്ടിരിക്കു 👍👍❤❤❤❤🙏🙏

  • @RedseaNoufal-jl6bl
    @RedseaNoufal-jl6bl 6 месяцев назад +1

    Love you divine chechiiiii
    Tension adikkendaa tto
    Nangal kureperundd chechide koodi

  • @shibilasherin6693
    @shibilasherin6693 6 месяцев назад +5

    ഡിവൈൻ കുട്ടികൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤ തോമയുടെ കൃസൃതി കളികൾ കാണാൻ തന്നെ ഞാൻ ബ്ലോക്ക് കാണുന്നത് തന്നെ

  • @ashrafkukku5627
    @ashrafkukku5627 6 месяцев назад

    Divineee..kalakki chundarikutti godbless u all.🙌💖💖🙏🤲

  • @rajalekshmigopan1607
    @rajalekshmigopan1607 6 месяцев назад +19

    ഹായ് divine , ഒട്ടും വിഷമിക്കണ്ട, ചില ആൾക്കാർ അങ്ങനെ തന്നെയാണ്. dress ഇടുന്നതും make up ഇടുന്നതും നമ്മുടെ ഇഷ്ടം. അത് ആരാണ് ചോദ്യം ചെയ്യാൻ. Thommu നെ കാണാനും divine നെ കാണാനും എന്തു ഭംഗിയാണ്. അസൂയ കൊണ്ടാണ് ജയന്തി, ബിജു ആവശ്യമില്ലാത്ത comment ഇടുന്നത്. Love You So much divine & Family. പാച്ചുവിനെ കണ്ട് എന്തു പഠിക്കാൻ. കുട്ടികൾ തമ്മിൽ എന്തു Comparison. നന്നായി ഭക്ഷണം കഴിച്ചിട്ടും ശോഷിച്ചിരിക്കുന്നവർ ഉണ്ടല്ലോ, അതിനിപ്പോൾ എന്തു ചെയ്യാൻ പറ്റും. അതിനൊക്കെ അസൂയ വന്നിട്ടെന്താ.

  • @binusanto901
    @binusanto901 6 месяцев назад +2

    Don't worry Divine ,parayunnavar parayatte, athu mind cheyyathirunnal mathi❤❤

  • @sharisarathchandran5221
    @sharisarathchandran5221 6 месяцев назад +72

    കുട്ടികളെ പറഞ്ഞാൽ വെറുതെ വിടരുതെ.

  • @josmishijo4361
    @josmishijo4361 6 месяцев назад +2

    divine vishamikathe,pokan para,mol vishamikanum disturb akanum vendiya avar engane parayunne, Happy ayi erikutto❤

  • @aneesasiyad9785
    @aneesasiyad9785 6 месяцев назад +20

    ഡിവൈൻ. ഹാപ്പി x mas ❤️❤️❤️❤️. മക്കളേ ആര് എന്ത് പറഞ്ഞാലും ദൈവം അവർക്ക് മറുപടി കൊടുക്കും. ദൈവത്തിന്റെ സമ്മാനം ആണ് അവർ. (മക്കൾ.)

  • @user-dt8mu2fz4h
    @user-dt8mu2fz4h 6 месяцев назад +28

    ഡിവൈനെയും കുട്ടികളെയും നല്ല ഇഷ്ടാണ് എനിക്ക്, പ്രതേകിച്ചു തോമ്മു കുട്ടനെ 😂അവന്റെ കുസൃതി ഒക്കെ കാണാൻ ഒത്തിരി ഇഷ്ടമാണ് ❤❤❤ ചാക്കോച്ഛന്റെ കുസൃതികൾ കാണാൻ വെയിറ്റ് ചെയ്യുകയാണ്

  • @sweettyakhil1524
    @sweettyakhil1524 6 месяцев назад +3

    Stay Strong Chechi....

  • @manjulamathew4237
    @manjulamathew4237 6 месяцев назад +4

    Mole vishamikkanda. Makkale snehikkan orupadu perundallo vallvanum enthelum parayunnathu vittere. Daivam undallo mole koode pinne moleyum familyeyum snehikkunnavarum undu athumathiyeda. God bless you dear❤❤❤❤

  • @ajeshc.p6922
    @ajeshc.p6922 6 месяцев назад +9

    കൊടുക്കാനുള്ള മറുപടി അപ്പോൾ തന്നെ കൊടുക്കണം. കുറച്ചു വൈകി പോയി സാരമില്ല ഇപ്പോൾ പറഞ്ഞത് കലക്കി❤❤❤❤

  • @habeebasalim
    @habeebasalim 6 месяцев назад +1

    Hi.dears families divine nttea ella.videos um super very manners ulla super videos aanu mol eadunna thu.molea yum.makka leayum families nea.aru.eanthu paeanja.lum .nalla hard aai.thannea mol.reyact cheithu evan marea.shari aakanom molu.divine don thomu.vava daddy mammy dimple pachu anson moludea.family.ella varkum sughom aano molu.eniku e families ella.varea yum otthi rri.snehom aanu molu christmas celebration ellam eavidom.varea aai.families ella varkum advanced happy.christmas happy new year molu.god bless you.

  • @ramyaramyapp4511
    @ramyaramyapp4511 6 месяцев назад +3

    Polichu divine paranjathu kuraju poyi nalla oru family aanu full support thommuttan super aanu 😘😘😘

  • @rin_joji1234
    @rin_joji1234 6 месяцев назад +44

    Divine വിഷമിക്കരുത്....തൊമ്മുട്ടൻ ഞങ്ങളുടെ ചക്കര കുട്ടനാണ്... Divine te dress എല്ലാം സൂപ്പർ ആണ്....എന്തായാലും reaction super ആയിട്ടുണ്ട്....👍👍

  • @user-ck8rn4kn9e
    @user-ck8rn4kn9e 5 месяцев назад

    Stay strong and happy divine.

  • @ArchanaLithun
    @ArchanaLithun 6 месяцев назад +20

    നല്ല മറുപടി... ഒരു കാര്യം പറഞ്ഞോട്ടെ.. Dimple day in my life ഇൽ thomune എടുത്തിട്ട് പറയുന്നുണ്ട് thomunu wght കാരണം എടുത്തോണ്ട് നിൽക്കാൻ കഴിയില്ല എന്ന്... ഒന്നും മനസിൽ വിചാരിച്ചാവില്ല പറയുന്നത് but പലവിധ ആൾക്കാരാണ് കാണുന്നത്... ഇങ്ങനെ എന്റെ മോനെ എടുത്തിട്ട് പറഞ്ഞ aalkkarundu എനിക്ക് വിഷമം undakkiyittum ഉണ്ട്... സിംപിൾ വീഡിയോയിൽ പറയണം എന്ന് വിചാരിച്ചു... പക്ഷെ വിട്ടുപോയി ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ അത് ഓർമ്മ വന്നു... എന്റെ മോനും അത്യാവശ്യം തടി ഉണ്ടായിരുന്നു.. അതുകൊണ്ടു കൂടിയ പറയുന്നത്.. Vtl നിന്ന് തന്നെ ഇത്തരം സംസാരം ഒഴിവാക്കണം... Thettanu പറഞ്ഞതെങ്കിൽ ക്ഷെമിക്കുക 🙏🏻പിന്നെ തടി തിന്ന് മാത്രം ഉണ്ടാകുന്നതല്ല ഓരോരുത്തരുടെയും body type കൂടിയാണ്.. ഒരുപോലെ ഇരിക്കാൻ ഒരു തന്തക്കും തള്ളക്കും അല്ലല്ലോ ജനിക്കുന്നെ... അതുപോലും മനസിലാക്കാൻ കഴിയാത്ത കീടങ്ങൾ

    • @gigikuriakose
      @gigikuriakose 6 месяцев назад +11

      njanum vicharichu aduth etho oru vedioil ningalude ammayum thomu pathennam kazhikkumbol pachu orennam kazhikkum ennu paranjath,first it should be avoided

    • @nihadek
      @nihadek 6 месяцев назад +7

      Ade dimble paranjad .pachu theere ellallooo. Appol avane aduth sheelanayond. Thommine adutha karyama paranjad. Adilonnum thettidherikkenda karyamilla

  • @chinjuambadi3132
    @chinjuambadi3132 6 месяцев назад +72

    അയ്യേ ഇത്രയ്ക്കു അധഃപതിച്ച ആളുകൾ ഉണ്ടല്ലോ നമ്മുക്ക് ചുറ്റിനും... വിട്ടു കളഞ്ഞേക്ക് ഡിവൈൻ ❤️

  • @athirarageeth4131
    @athirarageeth4131 6 месяцев назад

    Good explanation divine nammude makkale parnjal ammamarke vedanikumm inganeyum undalo manushyarr

  • @jtech6505
    @jtech6505 6 месяцев назад +3

    Jesus bless you and ur family🥰🙏

  • @shahnazmalu
    @shahnazmalu 6 месяцев назад

    Love you dear. Be strong dear ❤❤❤❤

  • @user-ck8rn4kn9e
    @user-ck8rn4kn9e 5 месяцев назад

    Well done divine. U are a good mother .i really appreciate u .

  • @ShamanaSajid-dl4fo
    @ShamanaSajid-dl4fo 6 месяцев назад +18

    ഡാ വിഷമിക്കല്ലേ💕 പറഞ്ഞവർക് അള്ളാഹു കൊടുക്കും കുട്ടികളെ അല്ലാഹു ഒരു ആപത്തും വരാധേ കാക്കും

  • @semeenasemi9340
    @semeenasemi9340 6 месяцев назад

    Adipoli reply. Chila choriyan puzhukal chotriyan vannal karichukalayanam.

  • @dellamariajoby
    @dellamariajoby 6 месяцев назад +17

    Divine ചേച്ചി...... ഞങ്ങൾ എല്ലാരും ഇണ്ട് ചേച്ചിടെ ഒപ്പം..... Stay strong and happy.... Love u thommutta😊🥰🥰

  • @raseena8012
    @raseena8012 6 месяцев назад +1

    Good bless you🥰🥰

  • @fathimafazna5498
    @fathimafazna5498 6 месяцев назад +1

    Don't worry dear ❤️

  • @soumyariyadriyad2972
    @soumyariyadriyad2972 6 месяцев назад +1

    Best reply 👍🏻👍🏻👍🏻nannai paranath.. Iniyum parayathirunal koodum

  • @gopikas6817
    @gopikas6817 6 месяцев назад +2

    Chechi veshamikkanda...parayunnavar kedannu egana paryum...nammal cheyunnathinta bhalam nammalk kittum...athra ullu..be strong chechi

  • @rahina-cj4hg
    @rahina-cj4hg 6 месяцев назад +4

    ❤❤❤ divine polichu

  • @shynyanas9279
    @shynyanas9279 6 месяцев назад +1

    Divine Thomu pachu chakoochi dimple love you ❤❤

  • @sarishiju6613
    @sarishiju6613 6 месяцев назад +2

    Nannyii divine. Etrym paranjath nanayi. Egneyum ആളുകൾ ഉണ്ടല്ലോ. കഷ്ട്ടം. നമ്മുടെ മക്കളെ പറഞ്ഞാൽ സഹിക്കില്ല. ഞാൻ നിങ്ങടെ വീഡിയോ കാണാറുണ്ട്. വിഷമം വേണ്ട. ദൈവം കൊടുക്കട്ടെ അവനൊക്കെ....

  • @nidhisumithran4474
    @nidhisumithran4474 6 месяцев назад +1

    Well Said 💯💯💯💯

  • @Aishwarya121
    @Aishwarya121 6 месяцев назад +1

    Mole u keep going da these kind of toxic people have no other business rather than hurting others , full support for u and ur family da❤

  • @nimishavipinc8137
    @nimishavipinc8137 6 месяцев назад

    Love u chechi❤❤

  • @rishanashan4240
    @rishanashan4240 5 месяцев назад

    Wow dear powlich ❤ithpole reply kodukanum

  • @marynapolean9004
    @marynapolean9004 6 месяцев назад +1

    Very goodreply.those who comment pls be careful dont say anything to kids.pls take action.dont worry dear.God is there.God bless u and ur familytoo.

  • @aabel429bleson3
    @aabel429bleson3 6 месяцев назад

    Don't worry ....case kodukkuuu...kunjungale paranjal kshamikkandaasaaaa chechiiii react cheyyu case kodukku

  • @dakshina6869
    @dakshina6869 6 месяцев назад +12

    Da kazhinja vdo l pachu ഒരെണ്ണം kazhikana time tommuttan 8 ennam kazhikumnno ento kandirunnu..ee negative parayan nokiyirikunnavarku itokke kittiyal pore..vere chila vds l chila vakkukal comparison pole tonni.....divine nte vdo l alla vannatu...so be careful voice over kodukumpol...ningalude unity Anu ningalude family de base.....കുഞ്ഞുങ്ങൾ oral pavam oral naughty ennonnum comparison Venda da...Ella kunjungalkum kusruti undakum...stay happy With ur family..God bless you all...

  • @alfhyantony1448
    @alfhyantony1448 6 месяцев назад

    Superb dear❤ we all are with you...

  • @athulyasharath9849
    @athulyasharath9849 5 месяцев назад

    Very good cheachi kutty 👏👏👏👏

  • @sreelekshmipv1500
    @sreelekshmipv1500 6 месяцев назад +3

    Pwolichu divine👍. We love u soo much dear. Be happy.

  • @devikapr849
    @devikapr849 6 месяцев назад

    Chechi makkalod snehamulla orammakum ith sahikkilla...... Enthnu ith ketta njngak vvare randannathinittum pottikan thonni...,.. Makkale ishttapedunna othiri aallukalund..... Thomu❤️ paachu❤️ chackochan ❤️we love uuuuuuuu 💋💋

  • @nishasam3796
    @nishasam3796 6 месяцев назад

    Marupadi kalakki Divine.Super❤

  • @kunjajose2442
    @kunjajose2442 6 месяцев назад

    Chechi kodutha marupadi kalakki..njaghalak nighale kaananam...thommunte kalikal njaghalak ishttaaa..lve u chechi.

  • @SudhaAR-jo7jy
    @SudhaAR-jo7jy 6 месяцев назад +1

    Big salute divine❤

  • @jisnajoseph6191
    @jisnajoseph6191 6 месяцев назад

    Always with you chechi❤❤

  • @arathijoslin4967
    @arathijoslin4967 6 месяцев назад +1

    Don't worry ❤❤

  • @chichudas2780
    @chichudas2780 6 месяцев назад

    Saramillada nigal happy aayi jeeviku. Thanikariyo. Jeevitham madutha njan jeevikunne orupadu sankadam. Varumpo njan thomnuneyum pacchittane teyum video kanum .eeshwaranu samarppiku

  • @neethashan9543
    @neethashan9543 6 месяцев назад

    Good u gave answer

  • @anjananitheesh9916
    @anjananitheesh9916 6 месяцев назад

    Enike unniole nalla ishttane❤❤❤❤❤❤❤❤ nigalde 3 pillereum familyum ellam ane ishttammm❤

  • @shifanariyas3947
    @shifanariyas3947 5 месяцев назад

    Adipoli... Nannayikne..dimble

  • @sunilrajt2985
    @sunilrajt2985 6 месяцев назад

    May May God bless you all for ever please pray for your family's too your amma sreejasunilraj sunilraj sreyaraj and your hole family's too your ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athirak7800
    @athirak7800 6 месяцев назад +4

    Divine ❤❤

  • @anittathomas681
    @anittathomas681 6 месяцев назад

    Well done chechii

  • @sarithasureshsaru2918
    @sarithasureshsaru2918 6 месяцев назад +1

    Hiii 🥰chechii thomu 🥰🥰🥰😘😘😘

  • @maazworld2105
    @maazworld2105 6 месяцев назад +21

    Ningal ധൈര്യമായി മുന്നോട്ടു പോകു ചേച്ചി.. ചൊറിയുന്നവർ ചൊറിയട്ടെ.. Keep going ❤️

  • @user-zr8xr2zy3i
    @user-zr8xr2zy3i 6 месяцев назад

    Chechi ayakkk kushumb aayirikkum. Thomu nalla cute ayittt urund thangam polathe baby aanu. Ithra thadi venam pillarayaa. Healthy aanu ennathinte indicator aanu. Ayakk vishamam aayirikkum ath kandit

  • @anajksameyaks1192
    @anajksameyaks1192 6 месяцев назад +8

    ഡിവൈൻ മാത്രമല്ല ഏത് അമ്മയ്ക്കും മക്കളെക്കുറിച്ച് പറഞ്ഞാൽ നോവും ഇക്കാലത്തും ഇങ്ങനെയുള മനുഷ്യർ ഉണ്ടല്ലോ ഡി മൈൽ പറഞ്ഞത് കുറഞ്ഞേ പോയുള്ളൂ ഞാൻ കാത്തിരിക്കുന്നത് തോമുട്ടനെ കാണാനാണ് അവനെ ഭയങ്കര ഇഷ്ടമാണ്

  • @linujoseph6306
    @linujoseph6306 6 месяцев назад +2

    Don't worry chechi, 3 kids gods gift .... 🥰🥰

  • @sumayyahasaan342
    @sumayyahasaan342 6 месяцев назад

    Dont worry divine 😘

  • @jayasree6442
    @jayasree6442 6 месяцев назад +9

    Purposefully cheyunathanu Divine... Makkale പറഞ്ഞാൽ ഏതു അമ്മമാർക്ക് പൊള്ളും... അതിനു വേണ്ടി മാത്രം ആണ് അയാൾ ഇങ്ങനെ comment ഇട്ടതു, പിന്നെ dress its our wish ഏതു ഇടണം, ഏതു ഇടണ്ട ന്ന് ullathu... Love u divine
    Dont worry, Be happy❤

  • @neethuphilip5216
    @neethuphilip5216 6 месяцев назад

    Nannayii divine makkale paranyunavarkuu ethu thannee reply kodukanamm kurachoode kooduthal kodukanarnnuuu.

  • @sajirasajira3136
    @sajirasajira3136 6 месяцев назад +2

    Ningalude family poliyaanu.... Nalla sneham ulla family.... Pinne asooya kondu palarum palathum parayum... Athu nammal mind cheyyanda... Love you Divine... Enikk aadhyame divine ishtamaanu... Nalla chundhariya.. Pinne thomune paachune nammude chakochine eppozhum videoyil ulpeduthanam... Avarude vikrithikalum kalikalum okke kaananam... Ummmmmaa😘😘😘

  • @hannahmariyam6893
    @hannahmariyam6893 6 месяцев назад

    Love u thomu😘😘

  • @user-ds3dn9uk1y
    @user-ds3dn9uk1y 6 месяцев назад

    Dont worry be happy

  • @foulath786
    @foulath786 6 месяцев назад +16

    തോമുനേയും ചകോച്ചനേയും പാച്ചുവിനേയും പിന്നെയും നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @ChithraRejin
    @ChithraRejin 6 месяцев назад

    Chechy super marupadi kalakki....

  • @shaliajith6423
    @shaliajith6423 6 месяцев назад

    v.good reply

  • @sowmiyalekshmi3794
    @sowmiyalekshmi3794 6 месяцев назад

    Good job Sister.

  • @shaheedathasni9692
    @shaheedathasni9692 6 месяцев назад

    Devine well done igane vennam marupadi kodukaan

  • @athiracr7891
    @athiracr7891 6 месяцев назад +1

    Super divine😊😊

  • @bincytomy7023
    @bincytomy7023 6 месяцев назад +1

    Tomukutta 🥰🥰🥰

  • @shafinano8806
    @shafinano8806 6 месяцев назад +1

    Good devaine ❤

  • @shilluthomas5631
    @shilluthomas5631 6 месяцев назад

    Manasilathrakkum dushtatha ullavara chechi kunjugale okke engane parayunne

  • @user-ii5uj6gg5f
    @user-ii5uj6gg5f 6 месяцев назад

    ഹായ് ചേച്ചി 🌹🌹🌹🌹

  • @Jaanulijo
    @Jaanulijo 6 месяцев назад +1

    Nice reply chechi igane thanne venam ath saaramilla chechi njan aayalum igane prathikarikullu

  • @Gethe23
    @Gethe23 6 месяцев назад +1

    Checheede channenelil enthu engane idanam ennullathu checheede theerumanamaanu.Chechi ithupole thanne move cheytholu.Aadhyam maryadhakku paranjarnnallo..avarde personal comments aanenel manassil paranjotte ivde vendallo...So,keep going divine chechi...enikkum ndu oru aniyan..avane engaan aaarelum paranjarnnel bheekaramaayi shout cheythene..so u are in track with the dignity you carry always..So love you and keep going

  • @anushaajith7608
    @anushaajith7608 6 месяцев назад

    Dont worry... 👍🏻

  • @LindaaArun-wb5pn
    @LindaaArun-wb5pn 6 месяцев назад

    Engnem manushynmaar undavo🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️ ignore the negativity divine❤️ god bless ur beautiful fmly❤️ pinne thommu pachu chakochan ❤️

  • @ragendulijesh5494
    @ragendulijesh5494 6 месяцев назад

    Vishamikkeda divine makkale parajal ammammark novum thante aa novane njagal kadath avark daivam kodutholum thomuttane orupad istamane avnte age ulla oru mon enikkumund athukodayirikkam avanod oru pratheya istamane❤️

  • @DianaJustin
    @DianaJustin 6 месяцев назад

    Oro vattanmar...chechy bother chiyanda..u r a very genuine lady

  • @Bijoyisaac1973
    @Bijoyisaac1973 6 месяцев назад +1

    Thommu chakkara I like him a lot all 3 kids are so cute and love to see their naughtiness

  • @parvathymenon90
    @parvathymenon90 6 месяцев назад

    Well said 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sujiskitchen5319
    @sujiskitchen5319 6 месяцев назад +49

    കുട്ടികൾ ദൈവത്തിന്റെ ദാനം ആണു ❤ വിഷമിക്കണ്ട divine 🥰ചൊറിയാൻ ഇരിക്കുന്നവർ എന്നും ചൊറിയും തിരികെ നല്ല മാന്തു കൊടുത്താൽ തീരാവുന്ന ഉള്ളൂ 😂

  • @jiksypauljiksy6635
    @jiksypauljiksy6635 6 месяцев назад

    Kuttikale paranjal ith pole react cheyyanam divine.. avarkulla correct reply aanu divine koduthath. God bless your family. Thomu🥰 pachuu🥰 chackochan❤

  • @diyasinha7500
    @diyasinha7500 6 месяцев назад +1

    👌👌👌👍😍