ഇപ്രാവശ്യം എന്റെ ഇത്തിരി 'വയള്' ഒക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്..ഫ്രീ ഉള്ളവർ മാത്രം കാണുക ..! അബൂ ജഅഫർ അൽ മൻസൂർ ജനിച്ച സ്ഥലം പറഞ്ഞത് മാറി എന്ന് തോന്നുന്നു.. അദ്ദേഹം ശാമിൽ ആണ് ജനിച്ചത്..!
ഞാൻ കണ്ട യൂട്യൂബ് ചാനലുകളിൽ ഏറ്റവും ഉപകാരപ്പെട്ട ചാനൽ ഇതാണ്. ഞങ്ങളുടെ ലക്ഷ്യം സ്ഥലം കാണൽ മാത്രമല്ല പൂർണ്ണമായ ചരിത്രം കൂടി പഠിക്കാൻ ആഗ്രഹമുണ്ട്. മുത്ത് നബി ﷺ തങ്ങളെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല.അതിനാൽ എത്ര സമയം എടുത്താലും കുഴപ്പമില്ല ചരിത്രം പൂർണമായും പറഞ്ഞോളൂ. അല്ലാഹു തൗഫീഖ് നൽകട്ടെ.
അൽഹംദു ലില്ലാഹ്. എത്ര മനോഹരമായ ചരിത്രങ്ങൾ, എത്ര മനോഹരമായ കാഴ്ചകൾ, എത്ര സുന്ദരമായ ചിത്രീ കരണം, ഇത് വരെ ആരും ചിത്രീകരിച്ചു കാണിക്കാത്ത യഥാർഥ്യങ്ങൾ, faisu നിങ്ങൾ എത്ര ഭാഗ്യവാൻ ഞങ്ങങ്ങൾക്ക് വേണ്ടി വിവരങ്ങൾ അവതരിപ്പിക്കാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിച്ചു. എനിക്കും കുടുംബത്തിനും അവിടെ എത്താൻ ഒരുപാട് കൊതിക്കുന്നുണ്ട്. പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ pls അള്ളാഹു സനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമു അലൈക്കും ഫൈസൽ കാ മുഖം വേണ്ടി ദുആ ചെയ്യണം ആ മുഖം കാണാൻ ആഗ്രഹമുണ്ട് നാളെ ചാനലും ഇതൊക്കെ എങ്ങനെ കാണുന്നത് അൽഹംദുലില്ലാ വല്ലാത്തൊരു സംതൃപ്തിയുണ്ട് ഇൻഷാ അള്ളാ എനിക്കും മദീനത്തെ ഏതൊക്കെ ജോലി ചെയ്ത് അവിടെ ജീവിച്ചു അവിടെ മരിക്കണമെന്ന ആഗ്രഹം കടങ്ങളൊക്കെ വീട്ടിലോട്ടു ബാധ്യതകൾ തീർത്ത് ഇവിടെ ഇൻഷാ അള്ളാ അവിടെ ജീവിച്ചു മരിക്കണം എന്നാണ് ആഗ്രഹം ദുബായിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ
ഇത് പോലുള്ള വീഡീയോകൾ ഇനിയും ഇടാൻ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ,,, അത് പോലെ ഇത് കാണുന്ന ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും മക്കയും മദീനയും ബദറും ഉഹദും എല്ലാം നേരിൽ കാണുവാൻ ഉള്ള ഭാഗ്യം നീ ഞങ്ങൾക്ക് തരണേ റബ്ബേ,,,
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് അറിയാത്ത ചരിത്രങ്ങളും കാഴ്ചകളും ഞങ്ങൾക്ക് എത്തിച്ചു തരുന്ന ഫൈസുവിനും കുടുബത്തിനും അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ. ഞങ്ങൾക്ക് ഇ വീഡിയോ വയള് ആയാലും ഒരുപാട് സമയം നീണ്ടു പോയാലും ഞങ്ങൾ കാണും കാരണം റസുലുള്ളാന്റ ചരിത്രം കണ്ടാലും കേട്ടാലും മതി വരുകയില്ല. ഇനിയും നല്ല ചരിത്രവും കാഴ്ചകളും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲
നിങ്ങളുടെ എല്ലാ വീഡിയോകളും ഏറെ usefull ആണ്...... സത്യത്തിൽ ഞാൻ കുറെ ആഗ്രഹിച്ചു കാര്യമാണ് ഇതൊക്കെ കാണണം എന്നുള്ളത്...... അൽഹംദുലില്ലാഹ്...... ഉപകാരം..... അള്ളാഹു ഇനിയും കുറെ വീഡിയോകൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ...... അർഹമാമായ പ്രതിഫലം അവൻ നൽകട്ടെ ameen
ഒരു പാട് സന്തോഷം ആയിട്ടോ ഇനിയും ഒരു പാട് അറിവുകൾ റസൂൽ : സ: പറ്റി മലയാളികൾക്ക് പറഞ്ഞ് കൊട്ക്കാൻ നിങ്ങൾക്ക് പടച്ചതബുരാൻ സാധിപ്പിച്ച് തരട്ടേ എന്ന് : പ്രാർഥിക്കുന്നു : ഒരു വയള് കേട്ടാൽ പോലും ഇത്രയും അറിവുകൾ കിട്ടിക്കൊള്ളണമെന്നില്ല ഒരു പാട് സന്തോഷമായി അൽഹംദുലില്ലാഹ്
വ അലൈക്കും അസ്സലാം, വളരെ ലളിതമായ അവതരണം. ഇതു വരെ കേട്ടിട്ടില്ലാത്ത ചരിത്രമാണ്. കണ്ണടച്ചിരുന്ന് കേട്ടാൽ .ഉൾക്കണ്ണിൽ നിഴൽ രൂപങ്ങളായി നമുക്കത് കാണാം. വളരെ സന്തോഷം. സഹോദര. ഇതിൻ്റെ ബാക്കിയൊ. ഇതു പോലെയുള്ള തൊ ആയ പ്രവാചകൻ്റെ ചരിത്രം ഇനിയും പ്രതീക്ഷിക്കുന്നു,. എത്ര സമയവും കേട്ടിരിക്കാം. മടുപ്പിക്കാത്ത അവതരണത്തിന് നന്ദി.
ഈ രണ്ടു ഗോത്രങ്ങളെ കുറിച്ച് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് അതും നീട്ടി വലിക്കാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു അതിന് നിങ്ങൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു മബ്റൂക്ക്....
ماشاء الله ❣️✨💚❤️❤️💚✨✨💚 യൂട്യൂബ് തുറന്നാൽ ഫെയ്സുക്കാ ൻ്റെ vdo വന്നോ എന്ന് ഒന്ന് നോക്കും الحمد الله ഇങ്ങള് ഇപ്പോളും മക്കയിലാണോ അതോ മദീനയിൽ ആണോ ❤️✨💚💚✨✨💚💚❤️❤️❤️💚✨✨💚
ഇപ്രാവശ്യം എന്റെ ഇത്തിരി 'വയള്' ഒക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്..ഫ്രീ ഉള്ളവർ മാത്രം കാണുക ..!
അബൂ ജഅഫർ അൽ മൻസൂർ ജനിച്ച സ്ഥലം പറഞ്ഞത് മാറി എന്ന് തോന്നുന്നു.. അദ്ദേഹം ശാമിൽ ആണ് ജനിച്ചത്..!
❤️
ഞങ്ങൾ കേട്ടോളാം ' വയള്'
മദീന യല്ലേ..
വന്നോട്ടെ ഇനിയും
MashaAllah
Jazaakkallah, Allahu thaankale anugrahikkatte, ameen, jeevidhathil kanan agrahikkunna sthalangalanu faisu ningalilude sadhyamakunnadh, masha Allah, nalla reethiyill charithrangal padichittundalle, ente assalamu alaikkum nebithangalodu( swallallahu alaihivasallam) parayanam, jazaakkallah
Feed us more
ഞാൻ കണ്ട യൂട്യൂബ് ചാനലുകളിൽ ഏറ്റവും ഉപകാരപ്പെട്ട ചാനൽ ഇതാണ്. ഞങ്ങളുടെ ലക്ഷ്യം സ്ഥലം കാണൽ മാത്രമല്ല പൂർണ്ണമായ ചരിത്രം കൂടി പഠിക്കാൻ ആഗ്രഹമുണ്ട്. മുത്ത് നബി ﷺ തങ്ങളെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല.അതിനാൽ എത്ര സമയം എടുത്താലും കുഴപ്പമില്ല ചരിത്രം പൂർണമായും പറഞ്ഞോളൂ. അല്ലാഹു തൗഫീഖ് നൽകട്ടെ.
മക്കയും മദീനയും ഇഷ്ടം 🌹🌹🌹
സുബ്ഹാനള്ളാഹ് ....കുറഞ്ഞ സമയം കൊണ്ട് ഞാൻ ആ കാലഘട്ടം കണ്ടു ... നന്ദി 🥰 അള്ളാഹു താങ്കൾക്ക് ദീർഘായുസ്സും അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲🤲😭
അൽഹംദു ലില്ലാഹ്. എത്ര മനോഹരമായ ചരിത്രങ്ങൾ, എത്ര മനോഹരമായ കാഴ്ചകൾ, എത്ര സുന്ദരമായ ചിത്രീ കരണം, ഇത് വരെ ആരും
ചിത്രീകരിച്ചു കാണിക്കാത്ത യഥാർഥ്യങ്ങൾ, faisu നിങ്ങൾ എത്ര ഭാഗ്യവാൻ ഞങ്ങങ്ങൾക്ക് വേണ്ടി വിവരങ്ങൾ അവതരിപ്പിക്കാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിച്ചു. എനിക്കും കുടുംബത്തിനും അവിടെ എത്താൻ ഒരുപാട് കൊതിക്കുന്നുണ്ട്. പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ pls അള്ളാഹു സനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമു അലൈക്കും ഫൈസൽ കാ മുഖം വേണ്ടി ദുആ ചെയ്യണം ആ മുഖം കാണാൻ ആഗ്രഹമുണ്ട് നാളെ ചാനലും ഇതൊക്കെ എങ്ങനെ കാണുന്നത് അൽഹംദുലില്ലാ വല്ലാത്തൊരു സംതൃപ്തിയുണ്ട് ഇൻഷാ അള്ളാ എനിക്കും മദീനത്തെ ഏതൊക്കെ ജോലി ചെയ്ത് അവിടെ ജീവിച്ചു അവിടെ മരിക്കണമെന്ന ആഗ്രഹം കടങ്ങളൊക്കെ വീട്ടിലോട്ടു ബാധ്യതകൾ തീർത്ത് ഇവിടെ ഇൻഷാ അള്ളാ അവിടെ ജീവിച്ചു മരിക്കണം എന്നാണ് ആഗ്രഹം ദുബായിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ
ഇത് പോലുള്ള വീഡീയോകൾ ഇനിയും ഇടാൻ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ,,, അത് പോലെ ഇത് കാണുന്ന ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും മക്കയും മദീനയും ബദറും ഉഹദും എല്ലാം നേരിൽ കാണുവാൻ ഉള്ള ഭാഗ്യം നീ ഞങ്ങൾക്ക് തരണേ റബ്ബേ,,,
നല്ല അവതരണം... പ്രവാചക ചരിത്രം പഠിക്കാൻ ഒരവസരം നൽകിയതിന് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് അല്ലാഹുവേ നീ എത്ര വലിയവൻ
Mashallah എത്ര കണ്ടാലും മതിവരാത്ത വ്ലോഗ് ആണ് നിങ്ങളുടേത്.
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് അറിയാത്ത ചരിത്രങ്ങളും കാഴ്ചകളും ഞങ്ങൾക്ക് എത്തിച്ചു തരുന്ന ഫൈസുവിനും കുടുബത്തിനും അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ. ഞങ്ങൾക്ക് ഇ വീഡിയോ വയള് ആയാലും ഒരുപാട് സമയം നീണ്ടു പോയാലും ഞങ്ങൾ കാണും കാരണം റസുലുള്ളാന്റ ചരിത്രം കണ്ടാലും കേട്ടാലും മതി വരുകയില്ല. ഇനിയും നല്ല ചരിത്രവും കാഴ്ചകളും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲
Aameen
ഈ പരംബരയുംകൂടെ കണ്ടാൽ പൂർത്തിയാകും ഇൻഷാ അള്ളാഹ്...
ruclips.net/video/HLPDazstsVg/видео.html
ആമീൻ
നിങ്ങളുടെ എല്ലാ വീഡിയോകളും ഏറെ usefull ആണ്...... സത്യത്തിൽ ഞാൻ കുറെ ആഗ്രഹിച്ചു കാര്യമാണ് ഇതൊക്കെ കാണണം എന്നുള്ളത്...... അൽഹംദുലില്ലാഹ്...... ഉപകാരം..... അള്ളാഹു ഇനിയും കുറെ വീഡിയോകൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ...... അർഹമാമായ പ്രതിഫലം അവൻ നൽകട്ടെ ameen
ഒരു പാട് സന്തോഷം ആയിട്ടോ ഇനിയും ഒരു പാട് അറിവുകൾ റസൂൽ : സ: പറ്റി മലയാളികൾക്ക് പറഞ്ഞ് കൊട്ക്കാൻ നിങ്ങൾക്ക് പടച്ചതബുരാൻ സാധിപ്പിച്ച് തരട്ടേ എന്ന് : പ്രാർഥിക്കുന്നു : ഒരു വയള് കേട്ടാൽ പോലും ഇത്രയും അറിവുകൾ കിട്ടിക്കൊള്ളണമെന്നില്ല ഒരു പാട് സന്തോഷമായി അൽഹംദുലില്ലാഹ്
താങ്കളുടെ സംസാരം കേൾക്കുമ്പോൾ അസംഭവത്തെ നേരിൽ കാണുന്ന പ്രതീതി അൽഹംദുലില്ലാഹ് ഇനിയും ഇത്തരം ഇസ്‌ലാമിക ചരിത്രങ്ങൾ അപ്‌ലോഡ് cheyyu👍👍👍
അല്ലാഹുവേ, മക്കയും, മദീനയും, കാണാൻത ഉ ഫീ ക്ക് നൽ കാണെ അല്ലാഹ്,, ദുആ ചെയ്യണേ,,, ഫൈസു,,,, 🤲🤲🤲
നല്ല വിശദീകരണം അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
അസൂയ തോന്നുന്നു.. താങ്കളുടെ അറിവിനോട്..
അല്ലാഹു nafiyaya ilm tharumaaravatte.. aameen
Alhamdulillah engane ankilum kaanaan പറ്റിയല്ലോ മാഷാ അല്ലാഹ് നേരിട്ട് കാണാൻ തൗഫീഖ് നൽകണേ നാഥാ
വ അലൈക്കും അസ്സലാം, വളരെ ലളിതമായ അവതരണം. ഇതു വരെ കേട്ടിട്ടില്ലാത്ത ചരിത്രമാണ്. കണ്ണടച്ചിരുന്ന് കേട്ടാൽ .ഉൾക്കണ്ണിൽ നിഴൽ രൂപങ്ങളായി നമുക്കത് കാണാം. വളരെ സന്തോഷം. സഹോദര. ഇതിൻ്റെ ബാക്കിയൊ. ഇതു പോലെയുള്ള തൊ ആയ പ്രവാചകൻ്റെ ചരിത്രം ഇനിയും പ്രതീക്ഷിക്കുന്നു,. എത്ര സമയവും കേട്ടിരിക്കാം. മടുപ്പിക്കാത്ത അവതരണത്തിന് നന്ദി.
അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ പറഞ്ഞു തന്ന നിങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
ഈ രണ്ടു ഗോത്രങ്ങളെ കുറിച്ച് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് അതും നീട്ടി വലിക്കാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു അതിന് നിങ്ങൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു മബ്റൂക്ക്....
Rasulullah ye snehikunnavarude ishtamulla vlog _faisu madina.maasha Allah, Thaankale Allah anugrahikkatte Ameen
അൽഹംദുലില്ലാഹ് ഇ പള്ളിയിലേക്കു ഞാൻ പോയിട്ടുണ്ട് 🤲
മക്കയിൽ കാണിച്ച് തന്നതിൽവളരെസതേഷം.ആമീൻ
വളരെ ഇ ഷ് ട്ട മാ യി
👍👍👍
Mashah Allah.. നല്ല വിവരണം
ماشاءالله...جزاكم الله خيرا
Alhamdulillaah .manoharamaaya kaaychakal . mashaallaah
Mashaallaah... കുറച്ചു വൈകിയാണെങ്കിലുംഇപ്പ്രാവശ്യത്തെ വീഡിയോയും വളരെ നന്നായിരിക്കുന്നു 🤲🏻.. 🌹🌹🌹
Masha allah.thabaarakallah
Allah Ihtheek intha
الحمدلله بخير.... ഞാൻ മക്കയിൽ ആണ്.. അറിവ് നൽകിയതിന് നന്ദി
സു ബ് ഹാ ന ല്ലാഹ്. മാഷാ അ ല്ലാഹ് അ ൽ ഹ ദു ലി ല്ലാഹ്
അസ്സലാമുഅലൈക്കും faisu♥️
Mashaallah❤️
Sandoshamai mone e ummak vendi dua cheyyanam ameen yarabal Alamein
Masha allah 👍🏻
❤️ MashaAllah 💕very informative video ❤️Thanks
Masha allah 🤲🏻
ماشاء الله، احسنت جزاك الله خيرا
Va alaikkumussalam, jazaakkallah, orupad agrahicha karyangalanu thaankalude parishramathilude kanan kazhiyunnadh
الحمد لله بارك الله فيك وفي علمك جزاكم الله خير الجزاء في الدنيا والآخرة
Mashaallah
جزاكم الله خيرا
' ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ' 🤲🤲🤲🤲🕋
May Allah reward you🤲
ماشاءاللہ ...💗
Alhamdullillah Jazakkallahukhair 🤲🤲🤲
Masha allahu 😍👌🏻
മാഷാ allhaa
അൽഹംദുലില്ലാഹ്
الحمد لله
ماشاء الله
Masha.Allah...nammudauynabijanichaamanoharamayasharafakkapettasthalam.kandappolhumrakkepoyatjheourthirunu.alhamdulillah..allahuaarogemulladheergayudprathanamchayyayttey.aamee.
Mazha allah mazha allah 🌷🌷
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് റസൂലുല്ലെന്റെ ചരിത്രം എ ത്രപറഞ്ഞ ലും
ماشاءالله الحمد لله
آوصيكم بدعاء
അൽഹംദുലില്ലാഹ് 👍👍👍
20varshamayi Kalyannam kayichitt ella sthalath vachittum duaaa cheyyannee ikkaa🤲🤲🤲
جزاکم الله خيرا
وعلیکم السلام ورحمة الله وبركاته
Masha allah
جزاك الله خيرا وعليكم السلام ورحمةالله
بارك الله 💙
മാഷാഅല്ലാഹ🙌🌹🌹🌹
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
അസ്സലാമു അലൈക്കും dear ഫസ്‌ലു
വല്ലാത്തൊരു ഒരു ഫീൽ കേൾ കുബോൾ അന്നത്തെ ചരിത്രം
ഞാൻ.കണ്ടില്ല.എന്റെ.ഉപ്പാന്റെ.വേദന.കൊണ്ട്.മന്ത്രികുന്ന.അതു.കാരണം.എന്റെ.ഉപ്പാക്ക്.ദുആ.ചെയ്യണേ.എന്റെ.കുടുംബം ങ്ങളെ.😭🤲
Alhamdulillah👌👌👌👌👌
VA.Alikummusdalam
ഒന്ന് വന്നു കാണാൻ ഓട്ടുപാട് ആഗ്രഹം.... ദുആയിൽ ഉൾപ്പെടുത്തണേ
MashaAllah🌹
Jazakallahu🌹
Barakallahu 🌹
Alhamdulillah
അൽഹംദുലില്ലാഹ്......
Allahuhairakkattey.aameen
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
Ma Sha allah
الحمدلله🤲
🤲dhuaayilul peduthane
MashaallahthBarakkallah
ദുആ വസിയ്യത്തോടെ
ماشاء الله 🌹
All.ha.mdhu.lilla
അസ്സലാമു അലൈക്കും സുഖമാണോ മോനെ എൻറെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണേ
ഈ വേറിട്ട ചരിത്ര വിവരണം, ഒരു പുസ്തകമായി കൈയിൽ കിട്ടിയിരുന്നെങ്കിൽ...
അൽഹംദുലില്ലാഹ്... നന്നായിട്ടുണ്ട്!!
ഇകാന്റവിഡിയോകാണാനുംചരിത്രങ്ങൾഅറിയാനുംവളരെഇഷ്ടമാണ്അതുകൊണ്ട്സമയങ്ങൾഉണ്ടാക്കി
നങ്ങൾകാണാറുണ്ട്
❤ameen
الحمد لله ⚘
ലൊക്കേഷൻ ഉൾപെടുത്തുക പ്ലീസ് 👍
Mone Allahu anugrahikatee
وعليكمسلام ورحمة الله 💙
ماشاء الله ❣️✨💚❤️❤️💚✨✨💚
യൂട്യൂബ് തുറന്നാൽ ഫെയ്സുക്കാ ൻ്റെ vdo വന്നോ എന്ന് ഒന്ന് നോക്കും
الحمد الله
ഇങ്ങള് ഇപ്പോളും മക്കയിലാണോ അതോ മദീനയിൽ ആണോ ❤️✨💚💚✨✨💚💚❤️❤️❤️💚✨✨💚
ما شاء الله لاقوة الا بالله بارك الله فيك
Faisuka Habeebinte(s) charithram Hashim muthal vidavagal vere episode pole thudagamo
Maashallah
حب النبي ومدحه خير العمل 💞
Preserve the islamic historic places please ksa🙏
Alhamdulillah🤲
Dua.cheyyene
Duayilulppeduthuka
അൽഹംദുലില്ലാ കണ്ടു
💚🌹
Madeenaye kurichulla history malayalathil undenkil link ayakumo