ആരാണീ സാംസ്കാരിക നായകർ ? | TG MOHANDAS | P SUJATHAN | ABC TALKS | ABC MALAYALAM

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 142

  • @skanilkumar3630
    @skanilkumar3630 Год назад +104

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉച്ചിഷ്ടവും അമേദ്യവും ഭൂജിച്ച് തടിച്ചു കൊഴുത്ത സാംസ്കാരിക തെരുവ് നായകൾ ഭൂമിക്കു തന്നെ ഭാരമാണ്...

    • @vaisakhrk8760
      @vaisakhrk8760 Год назад +20

      നായ എന്ന് പറഞ്ഞു നായകളുടെ വില കൂടി കളയരുത് 🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад +9

      ചുരുങ്ങിയ പക്ഷം കേരളത്തിന്‌ ശാപമാണ് ..

  • @anandkrishna2952
    @anandkrishna2952 Год назад +21

    My current playlist nowadays. TG. ❤

  • @karthikeyanpn6454
    @karthikeyanpn6454 Год назад +30

    ❤❤❤❤❤ നമസ്തേ ശ്രീ ടി
    ജി. മോഹൻദാസ് സർ നന്ദി നമസ്കാരം സർ

  • @prakashk.p9065
    @prakashk.p9065 Год назад +27

    തലമുറകളിലൂടെ സംവാദം നടത്തി ജീവിത വീക്ഷണ ത്തില്‍ സ്വാധീനം ചെലുത്തിയ കുറച്ച് എഴുത്തുകാര്‍ ഉണ്ടായിരുന്നു
    ...ഇന്ന്‌ എഴുത്തുകാര്‍, സാംസ്കാരിക നായകരുടെ ആഹ്വാനം എന്നൊക്കെ പറയുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. "സാംസ്കാരിക നക്കി "..സർക്കാരിന്റെ നക്കാപ്പിച്ച മതി.

  • @NrSubramanian-i8y
    @NrSubramanian-i8y Год назад +11

    TG ഇന്ന് വായനാശീലം ഉള്ളവർ എത്ര പേർഉണ്ട് സാർദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം🤔🤔🤔🤔🙏🏻

  • @ramachandrankambil3841
    @ramachandrankambil3841 Год назад +20

    ടിജി സാറെ കച്ചി ദാനന്ദനെ പോലെയുള്ള വരെ സാംസ്കാരിക നക്കി കൾ എന്നാ ണ് അഡ്വ ക്കെറ്റ് ജയശങ്കർ പറയാറുളളത് അതാണവർക്ക് യോജിച്ച വിശേഷണം ഞാൻ സച്ചിദാനന്ദനെ മനപ്പൂർവ്വം തന്നെ യാണ് കച്ചിദാന്ദൻ എന്ന് പറഞ്ഞത്😅😅

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад

      💩മ് തിന്നുന്നവൻ ആണ് സച്ചിദാനന്ദൻ ..

    • @Girilalgangadharan
      @Girilalgangadharan 11 месяцев назад +1

      സച്ചിദാനന്തനെ കച്ചി.. എന്ന പദം ചേർത്തു കച്ചിയുടെ വില കളയരുത്.

  • @ayyapannairpalode955
    @ayyapannairpalode955 11 месяцев назад +1

    അടിപൊളി.യാഥാർദ്ധ്യം

  • @satheesanp5663
    @satheesanp5663 Год назад +4

    TG സാർ സൂപ്പർ😂

  • @Fgghgdsgb
    @Fgghgdsgb Год назад +7

    Tg is superb

  • @babukv-uq7kn
    @babukv-uq7kn Год назад +61

    വാൽ ആട്ടുക മാത്രം അല്ല ഷിറ്റും തിന്നും 😅😅😅

    • @josepp3285
      @josepp3285 Год назад +3

      പ്രെത്യകിച്ചു പിണറായി ഷിറ്റ്!!

  • @mohanannair9468
    @mohanannair9468 Год назад +11

    സാങ്കൽപിക സാംസ്കാരിക ബെൽറ്റും തുടലുമണിഞ്ഞ , നരരൂപ വേട്ട ശ്വാന ഗണമാണ് ഇവറ്റകൾ എന്നത് പരമാർത്ഥം.
    കുഞ്ചൻ നമ്പ്യാർ, ഈ ഗണത്തെ പണ്ടേ കണ്ടറിഞ്ഞെഴുതിയതാവാം.....

  • @rajucv7114
    @rajucv7114 Год назад +4

    സാംസാരിക പോര്‍ക്കുകള്‍ എന്നതാണ് അവര്‍ക്ക് അര്‍ഹമായ ബഹുമാനം.

  • @unnikrishnanvcunni
    @unnikrishnanvcunni Год назад +6

    സമൂഹത്തിൽ എഴുത്തുകാർ ഒരു മാറ്റവും വരുത്തുന്നില്ല. ഭരണാധികാരികൾ അവരുടെ കഴിവിനെ പ്രകീർത്തിച്ച് വലുതാക്കി സ്വന്തം കാര്യലാഭത്തിന്നായി അവരെ ഉപയോഗിക്കുന്നു. പ്രതിഛായ നിർമ്മാണത്തിന് ഒരു പരിധിവരെ അതുപയോഗപ്പെടും.

  • @reghumohan
    @reghumohan Год назад +2

    TG യോട് സംസാരിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാൻ വേണ്ടിയാണ് TG ഇരിത്തിയിരിക്കുന്നത്....

  • @ashokant.a.6880
    @ashokant.a.6880 2 месяца назад

    സാഹിത്യം കൊണ്ട് മലയാള മനസ്സുകളെ മലീമസമാക്കുന്ന സാഹിത്യകാരന്മാരാണ് നമ്മുടെ സാംസ്ക്കാരിക നായകൻമാർ.

  • @IndShabal
    @IndShabal Год назад +5

    ശ്രീ സുദർശൻ സാറിനെ പരിചയപ്പെട്ടതിൽ സന്തോഷം... 🙏

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ Год назад +16

    എല്ലാം ഉദര നിമിത്തം ബഹു കൃത വേഷം

  • @manholim7272
    @manholim7272 Год назад +5

    എന്റെ TG സാർ,.... 🙏🙏🙏👍👍🙏👍👌👌❤❤❤

  • @dineshkumar-ws8jj
    @dineshkumar-ws8jj Год назад +6

    ചിത്രയെ വിമർശിക്കാൻ ഇന്ദുവിനൊ കവിത മോഷ്ടാവിനൊ എന്ത് അധികാരം. ചിത്രക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചൊ നികൃഷ്ടരെ

  • @balamuruganramakrishna9481
    @balamuruganramakrishna9481 Год назад +14

    Generally common people dont care about them.

  • @SudheerKumar-h2i
    @SudheerKumar-h2i Год назад +1

    ഒരു പരിവർത്തനവും ഉണ്ടാവുകയില്ല. പണ്ട് കുറെ നല്ല സിനിമകൾ ഉണ്ടായി. അത്ര തന്നെ.

  • @a.k.govindangovindan5618
    @a.k.govindangovindan5618 Год назад +11

    ആധാരം എഴുതുന്നവൻ്റെ വിവരം പോലും ഇന്നത്തെ സാഹിത്യകാരന്മാർക്കില്ല.എന്നിട്ടു വേണ്ടേ ഇവർക്ക് സമൂഹത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ.....

  • @rajeevantp2710
    @rajeevantp2710 Год назад +2

    *തലശ്ശേരി ബ്രണ്ണൻ കോളേജിൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു പെൺകുട്ടിക്ക് പഠിക്കുവാൻ ഹൈക്കോടതി സംരക്ഷണം കൊടുത്തിരുന്നു അതിൻറെ പാശ്ചാത്തലത്തിൽ ഞാൻ എഴുതിയ കവിതയിലെ അല്പം വരികൾ*
    പെൺകുട്ടികൾക്ക്
    പഠിക്കുവാ നീ നാട്ടിൽ
    കോടതി കനിയാണോ
    പോലീസു പറയണോ
    ഗൗരി ലങ്കേഷിനെ
    ചേർത്തുപിടിച്ചവർ
    കൽബുർഗി എന്ന് എത്ര
    ഉച്ചത്തിൽ ഘോഷിച്ച്
    കനയ്യാകുമാറിനെ
    തോളിലേറ്റിടുമ്പോൾ
    മൗനം നടിക്കുന്ന
    സംസ്കാരനാ............. യ ...... കാ
    മിണ്ടിത്തുടങ്ങുവാൻ പാർട്ടിയാപ്പീസിന്റെ
    തീട്ടൂരം കിട്ടണോ
    ചങ്കൊന്ന് പോരെയോ

  • @jinojose4980
    @jinojose4980 Год назад +19

    അശോകൻ ചരുവിൽ കലാകാരനും സാംസ്ക്കാരിക നായകനുമാണ്. നിലവാരം മനസ്സിലായല്ലോ? അത്രയേയുള്ളൂ

    • @sandrosandro6430
      @sandrosandro6430 Год назад

      അശോകൻ. അയാളുടെ പേര് ഉഗ്രൻ കാലസൂചി😅 ചരുവിൽ. നേരയല്ല നിൽപ് ചരിഞ്ഞ്. പതുങ്ങി ചരുവിൽ നിൽക്കുകയുമാവാം. എഴുത്തുകാരൻ പതുങ്ങുക ചെയ്യാത്തവനും നേരെ നിൽക്കുന്നവനുമാകണം. പക്ഷെ ആ നിൽപ് കാരണം ശോകമില്ല. അശോകൻ, ഫുൾ ഖുശി

  • @radhakrishnant7626
    @radhakrishnant7626 Год назад +7

    Sunil. P. Illayidam...... Bahu keman😊

  • @puttus
    @puttus Год назад +3

    അതുകൊണ്ട്....ഇന്നത്തെ കാലത്ത് ഒരു പട്ടീഡെ വില പോലും ...ഈ നായകൾക്കില്ല...
    ഒരു പരിഹാസ വാക്കായി മാറി 😂😂😂

  • @rajeshkg7926
    @rajeshkg7926 Год назад +11

    സാംസ്‌കാരിക നായകൾ എത്ര ശരിയായ പേര്.

    • @hariharakumard4327
      @hariharakumard4327 Год назад

      "സാംസക്കാരിക നക്കികൾ" അഡ്വ. ജയശങ്കർ

  • @navamukulam3385
    @navamukulam3385 Год назад +7

    ജീവിച്ചിരിക്കുമ്പോളും സംസ്‌ക്കരിച്ച വന്റെ അവസ്ഥയിൽ ഉള്ള ചിലരായിരിക്കും.

  • @sreedharansree2987
    @sreedharansree2987 Год назад

    🙏🙏🙏👍👍👍❤️❤️❤️

  • @BijuAkshra
    @BijuAkshra Год назад +1

    Tg❤

  • @vinodvarghees8831
    @vinodvarghees8831 Год назад +1

    ഒരു പിണ്ണാക്കുമില്ല . പണ്ട് കുറെയൊക്കെ കുറച്ച് സ്വാധീനം കണ്ടിരിക്കാം .. പക്ഷെ ഇന്ന് അവസ്ഥ മാറി . 🤣
    സാഹിത്യകാരന്മാർക്ക് ഒരു പിണ്ണാക്കും ഇല്ല. അതാണ്‌ സത്യം . 🤣👍

  • @Sunilkumar-l7m7j
    @Sunilkumar-l7m7j Год назад +1

    Namaste tg

  • @narayanankuttykutty3328
    @narayanankuttykutty3328 Год назад +3

    ഇപ്പോൾ സാഹിത്യമോ സംസ്കാരമോ ഉണ്ടെന്നോ അതെന്താണ് കടലാണോ കടലാടിയാണോ എന്ന് പോലും നേരേ ചൊവ്വേ അറിയുന്നവർ എത്രപേർ കാണും, പിന്നേയാണോ നായകർ. കഷ്ടം!!

  • @PradeepKumar-sx3ej
    @PradeepKumar-sx3ej Год назад +3

    1.സാംസ്കാരിക നായകനായി തെരഞ്ഞെടുക്കുന്നത് സി പി എം ആണ്.
    2. നിങ്ങള് എഴുത്ത് കാരനായി അംഗീകരിക്കപ്പേടണമെങ്കിൽ സി പി എം അനുഭാവി ആയിരിക്കണം.

  • @harikumarkg9708
    @harikumarkg9708 Год назад +9

    അടിമകളുടെ ജീവിതം..!

  • @DK_Lonewolf
    @DK_Lonewolf Год назад +1

    Ee charchakal undallo ❤👌

  • @VijayatharaV
    @VijayatharaV Год назад +2

    അനർഹമായ പലതും നേടിയിട്ടണ്ടവും

  • @sailajav7381
    @sailajav7381 Год назад +1

    എല്ലാം അവാർഡിന് വേണ്ടി

  • @anp3789
    @anp3789 Год назад +2

    Anchor please allow TG is speak more

  • @remadeviv5076
    @remadeviv5076 Год назад +5

    Chithra eniyum paadum .,kelvikkar aswadikkum, Kuttam parayunnavar maryathe maddalam kottunnavar aane .

  • @mohennarayen7158
    @mohennarayen7158 Год назад

    👏🌹

  • @hariharakumard4327
    @hariharakumard4327 Год назад +4

    കല വയറ്റു പിഴപ്പായിപ്പോയ കാലം. എഴുത്ത് എന്ന കല ഒരു തരത്തിലും ആരേയും സ്വാധീനിയ്ക്കില്ല. ആരെഴുതി എന്ന് നോക്കീട്ട് മാത്രമേ ഇന്ന് കൃതി വിലയിരുത്തപ്പെടൂ.

  • @prasadswara9295
    @prasadswara9295 Год назад

    Please be aware of the time and talking speed.. Try to be a little more short and stright. Or people will not listen full... Continue good work

  • @ratheeshk7143
    @ratheeshk7143 Год назад +1

    PAAVANGAL ORU KAZHIVUMILLANJAL ENTHU CHEYYUM

  • @parameswarantk2634
    @parameswarantk2634 Год назад +11

    ജനങ്ങളെ ബഹുമാനിക്കുന്ന ഭരണാധികാരികൾക്ക് മാത്രമേ വാക്കുകളെ പേടിയുള്ളൂ.

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz Год назад

      ഏതു രാഷ്ട്രിയ പാർട്ടിക്കാ ര്‍ക്കാണു ജനങ്ങളെ ബഹുമാനമുള്ളത്...........

  • @gireeshkumargireesh3839
    @gireeshkumargireesh3839 Год назад +4

    🙏

  • @sunilkumar-p5v9d
    @sunilkumar-p5v9d Год назад

    🤔

  • @ananthanarayananks1696
    @ananthanarayananks1696 Год назад +2

    Every writers in Kerala is highly baised and it is spreading to South India

  • @MusicMusics-fr5yg
    @MusicMusics-fr5yg Год назад +1

    Chodyam chodikkunna aal nirthunnillallo?

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад

      അതെ രംഗ ബോധമില്ലാത്ത വിവരം കെട്ട കാള... 💩🥵👌

  • @kirankevin3657
    @kirankevin3657 Год назад

    📢 Interviewer too lengthy speech..

  • @madhuthoppil4874
    @madhuthoppil4874 Год назад +5

    കലാകാരൻ അല്ലാതെ, സാഹിത്യം എന്തെന്ന് അറിയാത്ത സഖാക്കൾ ഉൾപ്പെടുന്ന പൂ. കാ. സാ യെ ഉദ്ദേശിച്ചാണ് നിങ്ങൾ പറയുന്നത്. ജാഗ്രതൈ

  • @MolySreekala
    @MolySreekala 4 месяца назад

    Very. Difficult sir

  • @MolySreekala
    @MolySreekala 4 месяца назад

    News puthia. Matter old yanu tell. Age. Akupol. Chithake. Time. Unde sir. Chrupakalam. Very buesy. Sir

  • @Jayadev.C
    @Jayadev.C Год назад +1

    Collegekalil electionu kure nayakalute upadesam varum mattullavarkku chinthikkan thalayillathathu pole

  • @JAYAKUMARGG
    @JAYAKUMARGG Год назад +1

    Eppozhathe ezhuthukar mikkavarum antham kammisnte oothukar mathram aanu 😅

  • @sindhukn2535
    @sindhukn2535 Год назад +7

    TG is wrong this time , but right about the literary works of the intellectuals in the present condition. But in the past, Literary works influenced people and society and even had a very prominent position in the freedom movement in India and other countries in the world. The so-called secular intellectual cultural group were silent for years and were achieved everything and now they think that they lost their existence in the society . So they started responding now.

  • @MolySreekala
    @MolySreekala 4 месяца назад

    E. Kanunathaeoka. Write mathyo rewrite. Who sir

  • @ananthanarayananks1696
    @ananthanarayananks1696 Год назад

    George Bernard Shaw died as a dejected man who tried to change the society

  • @sabuannsue
    @sabuannsue Год назад

    Support Chithra

  • @kumarkvijay886
    @kumarkvijay886 Год назад

    Mentioning abt Lenin..he has massacred crores of innocent people in Soviet Union...How he could tell that Leo Tolstoys writing influenced Mr. Lenin...if it had influenced Lenin how he and many Communist world leaders became so ruthless to the people during his rule...he was one of the famous fascist ruler of that period...so thats why T.G told this great writings or writers could not influenced in the world history..

  • @sreedevipanicker1089
    @sreedevipanicker1089 Год назад +1

    What decides the culture of the so called cultural leaders ?Their morality ? The drinks they take ,? Their writings ? Lately some were found in Guruvayur temple !!! They were away from God during their younger days 😌

  • @radhakrishnant7626
    @radhakrishnant7626 Год назад

    Sir, mathil kettan, Prekrithiye ethra nassippikkanam..... Pandu oru mula veli maathram

  • @murali9510
    @murali9510 Год назад

    Vkn നെ മറന്നുവോ?'പരേതൻ 'എന്ന കഥ വായിച്ചിട്ടുണ്ടോ?

  • @MolySreekala
    @MolySreekala 4 месяца назад

    Write ulathe kode puthakam. Ullatha sir peo time. Go sira

  • @chris895
    @chris895 Год назад +1

    Writers got zero relevance today as nobody read anything today..everyone just watch or hear

    • @skanilkumar3630
      @skanilkumar3630 Год назад

      അത് ശരിയാണ് മാഷെ 👍

  • @ajithendrakumart2683
    @ajithendrakumart2683 Год назад +1

    Bheekaranaya chodyakarthavu😢

  • @shanilkumarc.p.4192
    @shanilkumarc.p.4192 Год назад +1

    ഇൻറർവ്യൂ ചെയ്യുന്ന ആൾക്ക് യാതൊരു വകതിരിവുമില്ലെ?Radio പോലെ ചോദ്യവും ഉത്തരവും

  • @ansellouis5632
    @ansellouis5632 Год назад

    സുജാതൻ സാറിനെ മനസ്സിലായില്ല

  • @santhoshkiran5100
    @santhoshkiran5100 Год назад

    മോഹന സംഘപരിവാറിന്റെ കൂടെ ഇപ്പോൾ കുറെ പേര് ചേരുന്നുണ്ടല്ലോ അവർ വാലാട്ടുക മാത്രമല്ല യജമാനന്മാരുടെ അപ്പീയും കഴിക്കും എന്നാണ് കേൾക്കുന്നത് മോദി രാജാവിന് വാഴ്ത്തുകയല്ലാതെ മറിച്ച് ഒരക്ഷരം പറയുന്ന ഒരുത്തനെ എങ്കിലും അവിടെ കാണിച്ചു തരാൻ പറ്റുമോ ലോകത്ത് ഏതെങ്കിലും ഒരു ജനാധിപത്യ രാജ്യത്ത് കാലാവധി കഴിയാൻ പോകുന്ന ഒരു ഭരണാധികാരി അടുത്ത തവണ ഞാൻ തന്നെ പ്രധാനമന്ത്രിയാകും എന്ന് പറയുമോ ജനാധിപത്യം അൽപം എങ്കിലും ഉള്ള ഏതെങ്കിലും ഒരു പാർട്ടിയിൽ ഇത് നടക്കുമോ മോഹന

  • @whatsuptrends2936
    @whatsuptrends2936 Год назад

    club house is still working gys

  • @freddythomas8226
    @freddythomas8226 Год назад +1

    ചോദ്യകർത്താവ് തന്നെ നാലും അഞ്ചും ചോദ്യം ചോദിക്കുകയും അതിനുള്ള ഉത്തരവും പറയുന്നു😂

    • @Girilalgangadharan
      @Girilalgangadharan 11 месяцев назад

      എന്താണ് അതിലെ അപാകത. ഇതു ഒരു സംവാദം. രണ്ടുപേരും അറിവുള്ളവർ (scholers )

  • @josephkj426
    @josephkj426 Год назад +1

    Samskaaaaaaramillathhhhhhhhhha naaaaaaaaaaaaaayakal

  • @sheebajoseph5411
    @sheebajoseph5411 Год назад

    Bloodfyy blaster sare still Rulling in the Kérala

  • @suchitkumarkesavan9380
    @suchitkumarkesavan9380 Год назад

    U do ur business. Saamskarika nayakarw padippiikkanda..

  • @chandranpillai7162
    @chandranpillai7162 Год назад

    Areyum bhayakkathe samooha thinmaye sadhairyam vimarshichirunna V K N ennoru kadhakaran namukkundayirunnu

  • @raghavana452
    @raghavana452 Год назад +2

    എഴുത്ത് തൊഴിലാളികളെ വെറുതെ വിടൂ.

  • @sudeeppm3434
    @sudeeppm3434 Год назад +3

    സാംസ്‌കാരിക സാഹിത്യ നായകന്മാരുടെ ശ്രദ്ധക്ക് നിങ്ങൾ ഉടനെത്തന്നെ മോഡി സ്തുതി ശീലമാക്കുക നിങ്ങൾ മഹാന്മാരാകും പദ്മ അവാർഡുകളും വാരിക്കൂട്ടാം 👍

    • @നന്ദൻ-ബ1ഞ
      @നന്ദൻ-ബ1ഞ Год назад +6

      അവാർഡ് പിന്നെ തിരിച്ചു കൊടുക്കുക.... കാശ് തിരിച്ചു kodukathe🥰

    • @gangadharannair9576
      @gangadharannair9576 Год назад

      സുദീപ് എന്നല്ല നിന്റെ പേര് സുടാപ്പീ എന്നാണ്

    • @pvagencies7958
      @pvagencies7958 Год назад +3

      ബോളീവുഡ് ലും വ്യവസായ ലോബിയിലും വരേണ്യ വിഭാഗക്കാർക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരുന്ന പത്മാ പുരസ്കാരം സാധാരണക്കാരായ ചില മേഖലകളിൽ മുദ്ര പതിപ്പിച്ച ഉദ : കായലിൽ കുപ്പി നീക്കം ചെയ്ത പോലെ എത്രയോ പേർക്ക് പത്മാ പുരസ്കാരം ലഭിച്ചത് മോദി സ്തുതി കൊണ്ടായിരുന്നൊ , അസംബന്ധം എഴുന്നെളിക്കാതിരുന്നു കൂടെ?🙏

    • @cchandramohan1206
      @cchandramohan1206 Год назад +1

      ഒരു ഇസതിലും വിശ്വസിക്കാത്ത സാധാരണക്കാർക്കു ബഹുമദ്ധിക്കൾ കിട്ടുന്നത് സുദീപ്കുട്ടന് സഹിക്കുന്നില്ല അല്ലേ. 😅😅

    • @sudeeppm3434
      @sudeeppm3434 Год назад

      @@pvagencies7958 അതിനാണ് കണ്ണിൽ പൊടിയിടുകാന്ന് പറയാ, പല മണ്ടന്മാർക്കും അത് മനസ്സിലാവത്തില്ല.

  • @dudegaming7926
    @dudegaming7926 21 день назад

    Aarane samskra
    Naykal.......

  • @manojk9147
    @manojk9147 Год назад +2

    ഈ അവതാരകൻ വലിച്ചു നീട്ടി വെറുപ്പിക്കുന്നു... ABC ചാനൽ ഒഴിവാക്കേണ്ടി വരുമോ

  • @rithul630
    @rithul630 11 месяцев назад

    Ivanmar samskarika nayakal aanu. Ellu kashnam erinju koduthal mathi.

  • @nkutty56
    @nkutty56 Год назад

    Dogs will obediently wag his tail and go back to his vomits....

  • @pns3048
    @pns3048 Год назад

    Writers have a respect equal to a hair (where you all know).😂😂

  • @Toms.George
    @Toms.George Год назад

    വാല് ആട്ടും ആണുങ്ങളുടെ മുന്നിൽ ഉള്ള, വാല് അല്ലെ.

  • @SajayaKumarVLOGS
    @SajayaKumarVLOGS Год назад +4

    ആവശ്യ മില്ലാതെ... വീഡിയോ.... വലിച്ചു നീട്ടി
    ബോർ...... ആക്കല്ലെ
    PLEASE

  • @PAPPUMON-mn1us
    @PAPPUMON-mn1us Год назад +1

    സഹ സാഹചാരി കൊണ്ടുപോയി പകുതി സമയം..ഏതാണ് ഈ വേട്ട വളിയൻ...

  • @shibeeshchandran7725
    @shibeeshchandran7725 Год назад +1

    🙏🌷