രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കിയ താൻ മരിക്കുകയുള്ളൂ സുബ്രഹ്മണ്യസ്വാമി | Mathew Samuel |

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 333

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 3 часа назад +77

    രാഹുൽ ഗാന്ധിക്ക് സ്വന്തമായി ഒരു അഭിപ്രായം എടുക്കാൻ കഴിവില്ല. അതുകൊണ്ടാണ് ഉപദേശകർ പറയുന്നത് ചിന്തിക്കുന്നത്.

    • @jacobpappy6658
      @jacobpappy6658 2 часа назад

      Prompter parayunnathu kettu prasangam nadathunna nattil ithokke sadharanam.😂😂

    • @gourysasikumar3175
      @gourysasikumar3175 2 часа назад +1

      Rahul is a blockheaded fool.. Why he is taking Subramanyaswamy's advice ? Rahul and the whole of Indian's knows that Subramanya swamy was talking highly against Sonia and his people.

  • @radxb
    @radxb 3 часа назад +72

    രാഹുൽ ഗാന്ധിയെപ്പറ്റി ഏറ്റവും നല്ല വിശകലനം നടത്തിയിട്ടുള്ളത് അസം മുഖ്യമന്ത്രി ഹിമന്ത് വിശ്വശർമയാണ് ; അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞത് _ രാഹുൽ ഗാന്ധിക്ക് ഇപ്പോൾ പക്വത വന്നു എന്ന് കോൺഗ്രസ്സുകാർ പറയുന്നു; സാധാരണയായി ഒരാൾക്ക് പക്വത വരുന്നത് ഇരുപത്തഞ്ചു മുപ്പത് വയസ്സിലാണ് ; അമ്പത്തഞ്ചു വയസ്സിൽ പക്വത വന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത് എന്നാണദ്ദേഹം പറഞ്ഞത്

    • @sonysebastian8088
      @sonysebastian8088 2 часа назад +4

      ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽനിന്ന് എന്റയർ പൊളിറ്റിക്‌സിൽ ഡിഗ്രി കിട്ടിയ ആളെ കണ്ടിട്ടുണ്ടോ

    • @sijothomas4370
      @sijothomas4370 2 часа назад +1

      🎉❤

    • @radxb
      @radxb 2 часа назад

      @@sonysebastian8088 പത്ത് അറുപത് വര്ഷം കോൺഗ്രസ്സ് ഭരിച്ചപ്പോൾ അഴിമതി ആരോപണം നേരിടാത്ത ഒരു മന്ത്രിയോ നേതാവോ ഇല്ലായിരുന്നു ;ചായക്കടക്കാരൻ പ്രധാനമന്ത്രി സ്ഥാനത് എത്തിയത് മൂന്നാം തവണയാണ് ;ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല ;അറുപത് കൊല്ലം കൊണ്ട് കോൺഗ്രസ്സ് നിര്മിച്ചതിനേക്കാൾ നല്ല ഹൈവേകളും ടൌൺ ഷിപ്പുകളും വിമാനത്താവളങ്ങളും കൊണ്ട് വരാൻ മോഡി ഗവര്മെന്റിനു കഴിഞ്ഞിട്ടുണ്ട് ;പൊട്ടന്മാരും പോങ്ങന്മാരുമായ മന്ത്രിമാർ കേരളം ഭരിക്കുമ്പോൾ ,വിദേശത്തുനിന്നും നിന്നും ബിരുദമെടുത്ത കഴിവുള്ളവർ രാജ്യം ഭരിക്കുന്നു ;മന്മോഹനെന്ന പാവം മനുഷ്യനെ നോക്കുകുത്തിയാക്കി ഏതോ മദാമ്മയും മക്കളും രാജ്യം കൊള്ളയടിക്കുകയായിരുന്നു

    • @HaridhasK.N
      @HaridhasK.N 2 часа назад

      ഇല്ല

    • @athi482
      @athi482 Час назад

      ​@@sonysebastian8088ഇല്ലാത്ത യൂണി വേഴ്‌സിറ്റിയോ. Just google
      Rahul Gandhi is a dropout
      Nehru got gentle man's degree

  • @gigigeorge118
    @gigigeorge118 3 часа назад +40

    അപ്പോ ഈനാംപീച്ചിക്ക് മരപ്പട്ടി കൂട്ട് 😅😅😅😅

  • @krishnakumar-v9d
    @krishnakumar-v9d 3 часа назад +52

    അദ്ദേഹത്തിനു മന്ത്രി സ്ഥാനം കിട്ടാത്ത ദുഃഖം. സഹിക്കാൻ പറ്റുന്നില്ല

    • @Time_pass549
      @Time_pass549 2 часа назад +3

      അങ്ങേരുടെ വിചാരം അയാളെ ധനകാര്യ മന്ത്രിയാക്കും എന്നായിരുന്നു 😂😂😂😂

    • @kvgopi-fq9ei
      @kvgopi-fq9ei Час назад

      Swamikkum aa thonalumdaakaam.

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 часа назад +31

    രാഹുലിന് പറ്റിയ ടീം തന്നെയാണ് സുബ്രഹ്മണ്യൻ സ്വാമി അവർ രണ്ടും ഒരു ഓട്ടം നാണയത്തിന്റെ രണ്ടു വശങ്ങളാണ്

  • @joshycs4781
    @joshycs4781 3 часа назад +31

    You are correct.

  • @balankalanad3755
    @balankalanad3755 3 часа назад +18

    you. are. in the. Straight line ❤

  • @idiculajacob7882
    @idiculajacob7882 3 часа назад +9

    സു . സ്വാമിയുടെ ഉപദേശകൻ മരുമോൻ കാക്കാ ആയിരിക്കും.

  • @SreekumarannairThankappannair
    @SreekumarannairThankappannair 3 часа назад +15

    സ്വന്തമായി ആലോചിച്ചു തീരുമാനം എടുക്കാൻ കഴിയാത്തവർ എങ്ങിനെ രാജൃഭരണം നടത്തും.

    • @VimalKumar-jy8mr
      @VimalKumar-jy8mr Час назад

      Raajyam vittu kaasakkan valiya kazhivu ventallo,,, Rahulinte uddesan India sale aanennu aarkka ariyaathathu ?

  • @davismenachery2239
    @davismenachery2239 3 часа назад +17

    മാന്യമായ രീതിയിൽ പറയാവുന്നതിന്റെ പരമാവതി പറഞ്ഞു. ഇത്രമതി. പിന്നെ രാഹു, അയാൾക്കു അതിനുള്ള ബുദ്ധി വികാസമേ കാണു!

  • @mathewmg1
    @mathewmg1 3 часа назад +16

    Yes Arun Jaitley was a great personality.

  • @padmajadevi4153
    @padmajadevi4153 3 часа назад +15

    ഭാരത് മാതാ 🙏🙏👍

    • @satheesankrishnan4831
      @satheesankrishnan4831 2 часа назад +2

      ഏതുതരത്തിലാണ് രാഹുൽ ഗന്ധകി സീനിയർ നേതാവ് ആവുന്നത്??? ഈ ഗന്ധകി ഫാമിലിയുടെ അന്ത്യം അടുക്കുന്നു

  • @manojs2382
    @manojs2382 2 часа назад +6

    ആർഎസ്എസ് നു എതിരെ ഫ്രന്റ്ലൈനിൽ ലേഖനം എഴുതിയിട്ടുള്ള ആളാണ് ഈ സ്വാമി.

  • @shankarrao3030
    @shankarrao3030 3 часа назад +16

    Mr Matthew giving very good information. Your observation about Subramaniya samy very true. He is a educated crook.

  • @jianathapuri
    @jianathapuri 3 часа назад +19

    എവിടെയും പാര പണിയുന്ന സുബ്രമണ്യ സോമിയെ മോഡി കണ്ടതായി പോലും ഭാവിക്കാറില്ല

  • @luispvarghese175
    @luispvarghese175 12 минут назад

    You are absolutely correct ,hats off Sir

  • @anandk.c1061
    @anandk.c1061 2 часа назад +5

    സുബ്രഹ്മണ്യ സ്വാമി ശരിക്കും പപ്പുനെ കൊണ്ട് വെടക്ക് പറയിപ്പിച്ചു പപ്പുനെ ഇല്ലാതാകുകയാണ് ചെയ്യുന്നത് 🤣🤣🤣... കോൺഗ്രെസ് വെറും ഗ്രാസ് ആണ് ഇപ്പോൾ 🤣🤣🤣

    • @haneefamadathil3128
      @haneefamadathil3128 26 минут назад

      ആ കണ്ണീര് തുടച്ചിട്ട് പറ😊😊😊

  • @sasikumarmenon8521
    @sasikumarmenon8521 2 часа назад +2

    Your observation about this 'Assami' is 100% correct

  • @sn9040
    @sn9040 2 часа назад +2

    ഈ സുപ്രമണിയനായിരിക്കും ഈ പപ്പൂൻ്റെ കുരുക്കൾ ഈ ആസാമിയെ ജനം കൈകാര്യം ചെയ്യണം

  • @sukumaransukumaran14
    @sukumaransukumaran14 3 часа назад +5

    Unbiased and factual
    Excellent covering

  • @sarsammaml9159
    @sarsammaml9159 2 часа назад +4

    True🙏🙏✅️

  • @lukosecherian473
    @lukosecherian473 3 часа назад +8

    അയാളെ വിശ്വസിക്കാൻ കൊള്ളില്ല. അയാളൊരു മാമായാണ്.

  • @freedos2220
    @freedos2220 3 часа назад +8

    സന്ദീപ് ആയിരിക്കും സുബ്ബനെ മാറ്റിയത്,
    സന്ദീപ് ഫയങ്കരൻ തന്നെ 😂

  • @ben8457
    @ben8457 3 часа назад +7

    He is one of the George 🎉

  • @asokannair5833
    @asokannair5833 3 часа назад +7

    വിനാശകാലേ വിപരീത ബുദ്ധി.

  • @rajeshpochappan1264
    @rajeshpochappan1264 3 часа назад +9

    സൂപ്പർ 🌹👍

  • @black_n_white_pk
    @black_n_white_pk 3 часа назад +8

    Mr Mathew you are right
    even his citizenship and NH case he is protecting Rahul and Sonia

  • @sumitharajivmk9930
    @sumitharajivmk9930 2 часа назад +1

    Exactly, you said it 👍

  • @MonaAnida
    @MonaAnida 2 часа назад +4

    അപ്പോ മരിക്കില്ല.സമാധിയാവുമായിരികും😂😂😂😂😂😂😂😂😂😂 കോടതി ക്ക് ഏറ്റവും വലിയ തലവേദന 😂😂😂😂😂😂😂😂😂😂😂

  • @rajeevkpai5340
    @rajeevkpai5340 51 минуту назад +1

    രാഹുൽ. സുബ്രമണ്യം അതായത് ഇനംപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @athi482
    @athi482 Час назад +1

    ഇങ്ങേരു കുറുക്കനാണെന്ന് മോദിയ്ക്കു മനസ്സിലായതുകൊണ്ടാണ് ഇങ്ങേരേ മോദി ഏഴയലത്തു അടുപ്പിക്കാഞ്ഞത്.

  • @leenaninan2860
    @leenaninan2860 2 часа назад +1

    ഒരു രാഹുൽ ഗാന്ധിയും, ഒരു രാഹുൽ ഈശ്വരും രണ്ടും കിടന്നു കുരക്കും

  • @jayan230
    @jayan230 2 часа назад +1

    You are correct ❤❤

  • @MtJohn-t3j
    @MtJohn-t3j 2 часа назад +2

    Correct.

  • @kpabraham333
    @kpabraham333 3 часа назад +4

    ഇന്ത്യയിലെ ഏറ്റവും നല്ല മനുഷ്യൻ എൻ്റെ മാത്യു സമൂലം സാറാണ് 😅😅😅

  • @shivprasad3391
    @shivprasad3391 3 часа назад +6

    വളരെ ശരിയാണ്

  • @anilviknaswar9618
    @anilviknaswar9618 3 часа назад +4

    സത്യം

  • @sajib1150
    @sajib1150 3 часа назад +3

    Genuine Advisor

  • @sajeevank7203
    @sajeevank7203 2 часа назад +1

    പിന്നോക്കകാരനായ മോദി പ്രധാനമന്ത്രി ആയതിൽ മനസ്സിൽ നിറയെ കാലുഷ്യം കൊണ്ട് നടക്കുന്ന മതി
    ബ്രാഹ്മണിക്കൽ ഹെജിമണിയുള്ള വ്യക്തിയാണ് സുബ്രഹ്മമണ്യം സ്വാമി. കുറെ ഉപജാപക സംഘങ്ങളും സ്വാമിയോടൊപ്പം ഉണ്ട്. ഇപ്പോൾ ട്രമ്പ്ന്റെ സത്യ പ്രതിജ്ഞ ചടങ്ങിൽ മോദിയെ ക്ഷണിച്ചില്ല എന്നും പറഞ്ഞ് പരിഹസിച്ചുകൊണ്ട് post ഇട്ടിട്ടുണ്ട്. കോൺഗ്രസുകാരും, സി പി എം കാരും അതും പൊക്കി പ്പിടിച്ച് നടക്കുന്നുണ്ട്. 😂

  • @premachandran5391
    @premachandran5391 2 часа назад +3

    അത് കൊള്ളാമല്ലോ 😂 രണ്ടും തല തിരിഞ്ഞ കുറുക്കൻമാർ?അരം+അരം=?

  • @josephchummar7361
    @josephchummar7361 2 часа назад +3

    Arun jaitely is a true gentle man .

  • @munninair
    @munninair 15 минут назад

    അച്ചായൻ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @Jikkumaster
    @Jikkumaster 2 часа назад +6

    Subramanian Swamy wants to become the foriegn minister. But Modi not considering him. So he is mudslinging Modi.

  • @Vijayakumar-k1m
    @Vijayakumar-k1m 3 часа назад +3

    Good looking sir 👌 👍 namaste 🎉 🙏

  • @gopinadhankj9906
    @gopinadhankj9906 44 минуты назад

    Correct

  • @unniag7019
    @unniag7019 2 часа назад +3

    You said it ,cent percent correct. He is the worst undependable crooked politician.Even during Sabarimala issue he did disservice to Hindu devotees by his irresponsible and reckless statements.Kudos to Samuel for exposing a fraudulent character.

  • @sundutt6205
    @sundutt6205 3 часа назад +4

    Mr. Swamy:.... He will ever be 'Chirenjeevi !!😜😜

  • @balachandrannair5244
    @balachandrannair5244 Час назад

    Very correct

  • @anilchirukandath5273
    @anilchirukandath5273 3 часа назад +4

    ചിത്തബ്രമം ആണ് സു ശൂ സ്വമിക്ക് മോദി വിരോധവും

  • @manojs2382
    @manojs2382 3 часа назад +6

    അപ്പോ രാഹുലിന് ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്നു പറഞ്ഞു ഇയാൾ അല്ലേ കേസ് നടത്തുന്നത് ❓

  • @ASHSA-fn1iu
    @ASHSA-fn1iu 2 часа назад +1

    അച്ചായൻ പറഞ്ഞത് ശരിയാണെങ്കിൽ -
    നാട് രക്ഷപ്പെട്ട് നല്ല ജീവിതം നാട്ടുകാർക്ക് ലഭിക്കരുത് എന്ന് ആഗ്രഹിക്കുന്ന മനുഷ്യൻ - എന്ന് ഇയാളെ വിളിക്കാം

  • @rajajjchiramel7565
    @rajajjchiramel7565 Час назад

    Good afternoon Sir

  • @premkumar-ln4ws
    @premkumar-ln4ws 2 часа назад +2

    Your opinion about Swami is correct
    Poor pappu 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @natesanmv778
    @natesanmv778 Час назад

    Good

  • @gopinadhankj9906
    @gopinadhankj9906 50 минут назад

    In Kerala, Sandeep warrior was the most caste based politician in BJP. He hated Surendran because he was a Thiyya. He was ashamed of working under a Thiyya. Now he is happy because working under VD Satheesan who is a Nair.

  • @josephgeorge9160
    @josephgeorge9160 3 часа назад +3

    Will Swamy go ahead with the National National Herald estates case against Sonia, Rahul? Will Swamy go ahead with the British citizenship of Rahul?

  • @black_n_white_pk
    @black_n_white_pk 3 часа назад +3

    SuSu is legally supporting Rahul openly now

  • @AjithKumar-hr8ii
    @AjithKumar-hr8ii Час назад

    സുബ്രഹ്മണ്യം സ്വാമിയെ കുറിച്ച് പറഞ്ഞത് പച്ചയായസത്യമാണെങ്കിൽ ഇദ്ദേഹത്തെ Elon Musk ന് സമർപ്പിക്കാനിരിക്കുന്ന തമിഴ് നാട്ടുകാരുടെ List ൽ നിന്നും ഒഴിവാക്കി ശ്രീമാൻ അണ്ണാ മലൈയെ എനിക്ക് പ്രതിഷ്ഠിക്കണം. സിനിമാ നടി ഖുശ്ബുവിനെയും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. തമിഴ് നാടുമായും തമിഴ്നാട്ട് കാരുമായും എനിക്കുള്ള ബന്ധംപൊക്കിൾകൊടി ബന്ധമാണ്. സാക്ഷാൽ സുബ്രഹ്മണ്യ ഭഗവാൻ കുടിയിരിക്കുന്ന തമിഴ്നാടിനെ തമിഴ് മക്കളെയും മറന്നുള്ള യാതൊരു prosperity യും എനിക്കാവശ്യമില്ല. Subramanya is everything to me. Ajith Kumar from Ananthapuri.🙏🏻.

  • @AbdulRazak-f2r
    @AbdulRazak-f2r 3 часа назад +4

    അങ്ങിനെ പലതും അറിയാനിരിക്കുന്നു

  • @louisjnedumpara
    @louisjnedumpara 3 часа назад +3

    The dirtiest person ever seen in politics.

  • @anitajayan164
    @anitajayan164 Час назад

    അയ്യാൾക്ക് RS മെമ്പർഷിപ് കിട്ടിയിട്ടില്ല. അയാളോട് MP ക്വാർട്ടർ ഒഴിയാൻ പറഞ്ഞു, പിന്നെ Sonia ഗാന്ധിയുടെ case, BJP അങ്ങിനെ ഇന്ന്നും എടുക്കില്ല കാരണം ഇന്റർനാഷണൽ പ്രഷർ!!! ഇതെല്ലാം ആയല്ലേ ചൊടിപ്പിച്ചു

  • @JoshkumarViswanathan
    @JoshkumarViswanathan Час назад

    😅😅പടുകിളവന്മാർ ആയിട്ട് ആണ് പപ്പുനു സഹവാസം 😄😄സ്വാമി, സൊറസ്....

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Час назад

    ഒരിക്കൽ ഇങ്ങേരു ഒരു ക്യാമ്യൂണിറ്റിയെ ഇയ്യാൾ പറയ pariah (Historically, a pariah was a member of an indigenous people of southern India. In the modern sense of ‘outcast’ the word pariah is considered offensive in southern India.)എന്നു വിളിച്ചു അപമാനിച്ചു പുലിവാല് പിടിച്ചതാണ്

  • @hkumar7340
    @hkumar7340 2 часа назад +1

    Subramanyan Swami is a professional malcontent and disruptive element. The only comparison one can find for him comes from Indian mythology, namely Shakuni Mama. His enmity is challenging for anyone, but his friendship is absolutely fatal. If Rahul Gandhi has fallen into his clutches, only God can save Rahul from utter political annihilation.

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 часа назад +1

    True 👍👍👍

  • @MathewsKurian-w4e
    @MathewsKurian-w4e 3 часа назад +2

    Subramanian will never see Rahul as PM.

  • @Paul-oi9ww
    @Paul-oi9ww Час назад

    S.swamy is like you

  • @rajashreekuruvi5749
    @rajashreekuruvi5749 4 минуты назад

    സുബ്രഹ്മണ്യം സ്വാമിയെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ലെന്നറിയാം. തനി യൂദാസാണ് അവൻ.

  • @pcjanardhan2456
    @pcjanardhan2456 3 часа назад +9

    Sir,ഇതു സത്യം ആണങ്കിൽ അതു BJP യുടെ മഹാ ഭാഗ്യം ആണ് 👍👍👍

    • @unniag7019
      @unniag7019 2 часа назад +1

      No ,beware of the enemy within !😂

  • @philipoommen5461
    @philipoommen5461 3 часа назад +1

    Subramanyan Swamy - known as "PIL master".

  • @kumarchengara7570
    @kumarchengara7570 Час назад

    BJP/Modi സുസുവിനെ അടുപ്പിക്കാതെ മാറ്റി നിറുത്തിയതാണ്, മൂപ്പരെ ഒരു പോസ്റ്റും കൊടുക്കാതെ അറിഞ് ദുരെ നിറുത്തിയത്

  • @jinsonjoseph5312
    @jinsonjoseph5312 Час назад

    ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിന്റെ പൊളിറ്റിക്കൽ ബെനെഫിറ് ബിജെപിക്കു ലഭിക്കുമോ ? ഒരു വാർത്ത ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @sajib1150
    @sajib1150 3 часа назад +4

    U r correct sir

  • @rahulkg8012
    @rahulkg8012 Час назад

    സർ
    Justice Frank Caprio പറ്റി വീഡിയോ ചെയ്യുമോ. Caught in a providence youtube videos ഒക്കെ ഒരുപാട് viewers ഉള്ളതാണ്

  • @rivaphilip5137
    @rivaphilip5137 Час назад

    This Subbu and Manishankar Iyer are very close friends

  • @roshinisatheesan562
    @roshinisatheesan562 2 часа назад

    🤝👍🙏 Sir പപ്പുവിനെ ഇല്ലാതാക്കാൻ കൊട്ടേഷൻ എടുത്തയാളാണ് സ്വാമി😂 😅

  • @sekharandivakaran
    @sekharandivakaran 3 часа назад +2

    U r 100% right as a dirty politician.?but linking to Rahul Gandhi is fishy.

  • @sn9040
    @sn9040 2 часа назад

    മാത്യുസാറേ നമസ്കാരം

  • @mohamedmadathil9366
    @mohamedmadathil9366 2 часа назад

    സാമൂവലേട്ടാ നേരത്തിനും കാലത്തിനും "പുട്ട് " കഴിക്കാൻ മറക്കരുത് പുട്ടാണ് താങ്കളുടെ ഐശ്വര്യം മറക്കരുത്...

  • @rajahindusthani4046
    @rajahindusthani4046 2 часа назад +1

    സാറേ പക്ഷേ ഇപ്പോൾ രാജീവ്ഗാന്ധിയുടെ ഇരട്ടപൗരത്വത്തിനെതിരായി കേസ് കൊടുത്തിരിക്കുന്നത് ഇയാളാണല്ലോ... 🤔🤔🤔

    • @aleyammarenjiv7978
      @aleyammarenjiv7978 2 часа назад

      Even he is against Sonia. Samuel also uses double standards. Once up on a time against and now for

  • @girishkumar1243
    @girishkumar1243 2 часа назад +1

    Subramanyam Swamy had filed case against Rahul Gandi.
    Where does Sam Pitroda stand?

  • @shaheedm4565
    @shaheedm4565 2 часа назад

    Subramanyam swami the great

    • @athi482
      @athi482 Час назад +1

      സ്വാഭാവികം😅

  • @BalasLenz
    @BalasLenz 3 часа назад +1

    Hmm

  • @mathewjoseph193
    @mathewjoseph193 2 часа назад +1

    മത്തായി,സ്വാമി നല്ലൊരു ഇക്കണോമിസ്റാണ്, നിർമ്മല സീതാരാമനേക്കാൾ വളരെ മുന്നിൽ....താങ്കൾ താങ്കളുടെ credibility പറയുന്നപോലെ തന്നെ

    • @aleyammarenjiv7978
      @aleyammarenjiv7978 2 часа назад

      His observations about Indian economy is good. Take the good things and leave which are nor good

  • @varshamohanan7430
    @varshamohanan7430 2 часа назад

    സുബ്രഹ്മണ്യസ്വാമി ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി കൂട്ടിയാൽ മതി അതിനുമാത്രം ദ്രോഹം ആ കുടുംബത്തിനെതിരെ യൂം കോൺഗ്രസിനെയും ചെയ്തിട്ടുണ്ട്

  • @Anand-U-q1c
    @Anand-U-q1c 2 часа назад

    So what happens to the National Herald issue?

  • @josephchummar7361
    @josephchummar7361 2 часа назад

    This the same common character of most people of Swamy.

  • @jeffmathews363
    @jeffmathews363 2 часа назад

    ബിജെപി തന്നെ സ്വാമിയേ place ചെയ്തത് ആയിരിക്കും 😄😄 മോഡിക്ക് ഇങ്ങേരെ കൃത്യമായി അറിയാവുന്നത് പരിസരത്ത് അടുപ്പിച്ചില്ല. 😄😄😄

  • @aum3045
    @aum3045 2 часа назад +2

    His apt name is Sakuni Maama or Sakuni Swami

  • @thampitg
    @thampitg Час назад

    😊

  • @baburajan1844
    @baburajan1844 2 часа назад

    Then what about the National Herald case??

  • @jobyjoseph6419
    @jobyjoseph6419 2 часа назад

    മാത്യു സർ, സുബ്രഹ്മണ്യൻ സ്വാമിക്കു മാസം മാസം ചെലവിന് കൊടുക്കുന്ന ഒരു വിദ്യാഭ്യാസ ഗ്രൂപ്പ് കേരളത്തിൽ ഉണ്ട്,സാറിന് അത് അറിയാമല്ലോ അല്ലേ 😊

  • @kesavannamboothi
    @kesavannamboothi 3 часа назад +1

    മുർമുവിനെ പ്രസിഡന്റ്‌ ആയിട്ട് ആദ്യം നിർദേശിച്ചത് സ്വാമി ആയിരുന്നു.

  • @jayan230
    @jayan230 2 часа назад +1

    Susu swamy

  • @georgeks9545
    @georgeks9545 33 минуты назад

    മത്തായി, ഈ സ്വാമി തന്നെയല്ലേ ബിജെപി യെ കൊണ്ടുവരാൻ കരുക്കൾ നീക്കിയത്. നീ അതു പറയാതെ ചുമ്മാതെ മൊണ്ണ കളിക്കാത്തട

  • @rajeev5693
    @rajeev5693 31 минуту назад

    സുബ്രഹ്മണ്യസ്വാമി ബിജെപിയുടെ ചാരൻ ആയിരിക്കും ഉപദേശം മുഴുവൻ പൊട്ടത്തരം ആണ് 😂

  • @dineshraja8600
    @dineshraja8600 2 часа назад

    പാവം ചുബ്രമണ്യം ചാമി .... വയസാം കാലത്ത്, തലയും, നാക്കും, കൈകളും, ദുരുപയോഗം ചെയ്യുന്ന മഹാശയൻ .... നമ്മുടെ സ്വന്തം നാക്കു കൊണ്ടാണു നാം ശത്രു-മിത്രങ്ങളെ സ്വയം നിർമിക്കുന്നത് .... വലിയ മാനസിക രോഗം ഇങ്ങേർക്കുണ്ട് ....
    1. സവർണ്ണ രോഗം ...
    2. മറ്റുള്ളവർ തുച്ഛമാണെന്ന രോഗം ...
    3. അധികാര മോഹ രോഗം ...
    4. കുത്തി തിരിപ്പു രോഗം ....
    5. ഒറ്റ ക്ഷണം കൊണ്ട്, കൂറുമാറുന്ന മഹാരോഗം ....
    രാഹുലിന്, നാഷനൽ ഹെറാൾഡിന്റെ ഇയാൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ, ആശ്വാസം കിട്ടിയാൽ ഗുണം ആകുമായിരുന്നു ....

  • @umasaraswathy-r3s
    @umasaraswathy-r3s 3 часа назад +2

    Suban has to wait for long, may be forever to make pappu the p. M. Of india. Dear subu it will be a pipe dream for you. You are never going to witness such an incident in the distant future.

  • @keralakeral4114
    @keralakeral4114 3 часа назад +1

    ഒന്ന് kc രണ്ട് സാം പിത്രേഡ😂😂😂

  • @georgekutty7621
    @georgekutty7621 3 часа назад +2

    😂😂 സ്വാമിയല്ലാ..😂😂 ആസ്വാമിയാണ്😂😂😂