| Mathew Samuel |റഷ്യ ഇന്ത്യയെ അനുനയിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നു

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 424

  • @maxie_6e
    @maxie_6e 12 часов назад +47

    നമുക്ക് കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുന്ന ഒറ്റ രാജ്യമേ ഉള്ളൂ...
    ഇസ്രായേൽ 🔥💯💯💯

    • @hera6181
      @hera6181 8 часов назад

      Without USA.. Isreal is nothing

    • @globelwing
      @globelwing 7 часов назад +1

      ടോട്ടൽ തോറ്റു തൊപ്പി ഇട്ട് നടക്കുന്ന പിസി യും ഇച്ചറയിലും same

    • @kakan977
      @kakan977 7 часов назад

      ​@@globelwingഒരു സുഡുവിൻ്റെ വിലാപം😢 വിഷലാമിൻ്റെ അന്ത്യനാളുകൾ വിദൂരമല്ല കോയേ

    • @sabeenaarts2690
      @sabeenaarts2690 7 часов назад

      യുദ്ധം നിന്ന സ്ഥിതിക്ക് അവരുടെ വയസ്സായ അച്ഛൻ അമ്മ മാരെ നോക്കാൻ ധാരാളം ആൾകാർക്ക് ജോലി കിട്ടും.

    • @a4creations124
      @a4creations124 7 часов назад

      GAzail pinne aarum illalo. Ellam chathille​@@sabeenaarts2690

  • @gq6464
    @gq6464 16 часов назад +65

    എന്റെ നാട്ടിലെ ഒരു 23 വയസ്സ്കാരൻ പയ്യന് ഈ അബദ്ധം പറ്റി.... ചാലക്കുടിയിലെ ഒരു ഏജൻസി വഴിയാണ് പോയത്...
    റഷ്യൻ അതിർത്തിയിൽ വച്ച് യുക്രയിൻന്റെ ബോംബ് ആക്രമണത്തിൽ പെട്ട് അകാല ചരമമടഞ്ഞു...
    MP സുരേഷ് ഗോപി ഇടപെട്ടിട്ട് ഏകദേശം ഒരു മാസം വേണ്ടി വന്നു ബോഡി വിട്ട് കിട്ടാനായി 😔
    ഇനിയെങ്കിലും റഷ്യയിൽ പോകുന്നവർ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു 🙏

    • @dineshraja8600
      @dineshraja8600 15 часов назад +2

      അവിടെ തന്നെ ചാകാൻ വിധിക്കപ്പെട്ടവർ, ഓടിച്ചാടി അവിടേക്ക് തന്നെ പോകും ....

    • @sukeshs5391
      @sukeshs5391 14 часов назад

      Agency enthayi.. poottio?? Ipazhum indo..??

    • @salessales6287
      @salessales6287 12 часов назад

      @@gq6464 ഇവരൊക്കെ ആവേശത്തിൽ പോകും.
      പടമാകും എന്നു മനസിലാകുമ്പോൾ മാതൃരാജ്യത്തെ വിളിച്ചു കരയും.
      സ്വയം ചെന്ന് പെട്ടിട്ട് ഇതിൽ നിന്നും നമ്മൾ ഊരാൻ ഇരുന്നിട്ട.

    • @ahccmanagement
      @ahccmanagement 7 часов назад +1

      ആ ചാലക്കുടിക്കാരൻ ഇപ്പോഴും ഏജൻസി പണി നടത്തുന്നുണ്ടോ?

  • @josekurian348
    @josekurian348 15 часов назад +104

    DYFI SFI ക്കാരെ റക്ഷ്യയെ സഹായിക്കാൻ വിട്ടുകൂടെ കേരള സർക്കാരിന് '

    • @Hashimudeen-b3y
      @Hashimudeen-b3y 15 часов назад +4

      അതിലും നല്ലത് കാസയ അച്ചായൻ ചെല്ല് രാവിലെ

    • @purushothamankani3655
      @purushothamankani3655 14 часов назад +1

      😂😂

    • @Anu124-p8
      @Anu124-p8 14 часов назад

      ​@@Hashimudeen-b3y കുണ്ടീല് സ്വർണം തിരുകി കടത്തുന്നവന് ഇവിടെന്ത് കാര്യം?🙄

    • @jjjpzy424
      @jjjpzy424 14 часов назад +16

      ​@@Hashimudeen-b3y Alla sudappi ye vidam

    • @Melbin12339
      @Melbin12339 14 часов назад +1

      ​@@Hashimudeen-b3yഅത് വേണ്ട റഷ്യ ഞമ്മൻ്റെ ഇറാന്റെ കൂടെയുള്ള രാജ്യവാ.അമേരിക്കയെ ആക്രമിക്കും എന്ന് കേട്ടപ്പോൾ പുടിനെ തലയിലേറ്റി നടന്ന് ടീംസ് ആണല്ലോ ഇപ്പോ എന്ത് പറ്റി നമ്മക്ക് യുദ്ധത്തിന് ജമാഅത്ത് ഇസ്ലാമിനെ വിടാം പിന്നെ കുറച്ച് sdpi നെ പച്ചക്കൊടി പാറിച്ച് ഞമ്മക്ക് യുദ്ധം ചെയ്യാം ഉക്രൈന് എതിരെ

  • @salessales6287
    @salessales6287 17 часов назад +128

    ഈ നാട്ടിൽ നിന്നും ആരും അറിയാതെ അനധികൃതമായി പോളണ്ടിലേക്കും റഷ്യയിലേക്കും കുടിയേറാൻ പോയി റഷ്യൻ ആർമിയിൽ ചെന്ന് പെട്ടതിനൊക്കെ ഇന്ത്യൻ ഗവണ്മെന്റ് എന്ത് ചെയ്യണം ?
    ഇവന്മാരോടൊക്കെ യുദ്ധം നടക്കുന്ന മേഖലയിൽ പോകരുത് എന്നു മുന്നറിയിപ്പ് കൊടുത്തത. റഷ്യ - ഉക്രൈൻ പഠിച്ചിരുന്ന പിള്ളേരെയെല്ലാം റിസ്ക് എടുത്തു തിരിച്ചു കൊണ്ടുവന്നത. എന്നിട്ട് ഇവിടുത്തെ സർക്കാർ അറിയാതെ അവിടൊക്കെ പോയി യുദ്ധത്തിൽ പെട്ടു പോകുന്നതിനെ ഇന്ത്യയൊ റഷ്യയൊ എങ്ങനെ ഉത്തരവാദികൾ ആകും ?

    • @sammunjanat
      @sammunjanat 16 часов назад

      What nonsense you are talking - Russia knows this they did purposely coz they need private warriors.... you don't know Russians escaped from Russia to Serbia, Armenia and other countries their elderly parents came to canada. I spoke to many Russians... this is the reality.

    • @abhijiths3373
      @abhijiths3373 16 часов назад +16

      റഷ്യയ്ക്ക് ഇന്ത്യൻ പാസ്പോർട്ട് കണ്ടാൽ അറിഞ്ഞൂടെ.

    • @lalkuriakose3174
      @lalkuriakose3174 16 часов назад +21

      പുള്ളി റഷ്യയെ താഴ്ത്തികെട്ടൻ പറയുന്നതാ ഈ കാര്യങ്ങൾ. ബല്ല്യ അമേരിക്കൻ മൂട് താങ്ങിയാ ഈ ടീം.

    • @anumol3324
      @anumol3324 15 часов назад +1

      ഇവിടെ ജോലി ഇല്ലാത്തത് കൊണ്ടല്ലേ. CA inter,main pass ആയവർ വരെ 15hr ഒരു ദിവസം പണി എടുത്ത് കുഴഞ്ഞു വീണ് ആണ് മരിക്കുന്നത്

    • @josekg5043
      @josekg5043 15 часов назад +11

      ​@@lalkuriakose3174 അമേരിക്ക ഏതെങ്കിലും രാജ്യത്തുനിന്ന് കൂലിപ്പട്ടാളത്തെ റഷ്യ എടുക്കുമ്പോലെ ഇങ്ങനെ എടുക്കാറില്ലല്ലോ ,... അതെന്താ ??,...

  • @bennyperumpally1065
    @bennyperumpally1065 17 часов назад +83

    ലോകമെമ്പാടും കമ്മ്യൂണിസ്റ് ചതി.

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 15 часов назад +4

      putin communist ?
      enthonnadey parayunne 🤣🤣

    • @ashren1429
      @ashren1429 15 часов назад

      @@yoqdu-3wd-fome-MM ariyithilel mindathiri cheta...

    • @Araonmathew-f8k
      @Araonmathew-f8k 14 часов назад +2

      Pinna russia congress alliance ahnoo rule cheyunaaa enthonadeyyy

    • @UsmanUMMERkrl
      @UsmanUMMERkrl 14 часов назад

      😂😂😂😂😂ഓരോരോ വാണങ്ങൾ
      എവിടുന്ന് എഴുന്നേറ്റ് വരുന്നോ ആവോ 😂😂

  • @joshypc7437
    @joshypc7437 15 часов назад +74

    വ്യാജ ഏജൻസികൾക്കെതിരേ എന്തുകൊണ്ട് ഇൻഡ്യാ ഗവൺമെൻ്റ് നടപടി എടുക്കുന്നില്ല.

    • @ajm3827
      @ajm3827 14 часов назад

      Pulle ne vijarikana pole alla avarude kalikal

    • @salessales6287
      @salessales6287 12 часов назад

      @@joshypc7437 💯

    • @sreekanthcp5047
      @sreekanthcp5047 11 часов назад

      Individuals othiri kaanille ?

  • @krishnakumarr2642
    @krishnakumarr2642 14 часов назад +32

    ചതി, വഞ്ചന,സ്വേഛാധിപത്യം ഇതെല്ലാം കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിൽ ഉൾപ്പെട്ടതാണ്. അതിൽ പുതമയില്ല

    • @Anna-lg8hw
      @Anna-lg8hw 14 часов назад

      കമ്മ്യൂണിസവും ഇസ്ലാമും ഒരു കളള നാണയത്തിന്റെ രണ്ടു വശങ്ങൾ. അധികാരത്തിനും സമ്പത്തിനും സുഖഭോഗങ്ങൾക്കും വേണ്ടി എന്തും ചെയ്യുന്ന പ്രസ്ഥാനങ്ങൾ. So they will always go hand in hand 😂

    • @jeromeantony
      @jeromeantony 13 часов назад

      എടൊ മണ്ടാ റഷ്യ കമ്മ്യൂണിസ്റ്റ്‌ അല്ലാ ഇപ്പം തീവരവലതുപക്ഷം ആണ് പുടിൻ

    • @manojparambath3841
      @manojparambath3841 12 часов назад +1

      മരമണ്ട റഷ്യ ഇപ്പോൾ കമ്മ്യൂണിസ്റ്റ് രാജ്യം അല്ല അത് അറിയാത്ത മണ്ടൻ ആയ താൻ അഭിപ്രായം പറയരുത്,ഇത് കുറച്ച് വിവരം ഉള്ള വർ കാണുന്ന ചാനൽ ആണ്

  • @gerolddkunju
    @gerolddkunju 13 часов назад +16

    റഷ്യയുടെ നില വളരെ പരുങ്ങലിലാണെന്നതിന് വ്യക്തമായ തെളിവാണിത്. അല്ലെങ്കിൽ ഈ ചതി നടക്കുമായിരുന്നില്ല. ഇൻഡ്യയ ശക്തമായ നടപടി എടുക്കണം.

  • @RamKrishna-jq5jz
    @RamKrishna-jq5jz 14 часов назад +20

    ഇന്ത്യയ്ക്ക് ഇനി അങ്ങോട്ട് ചെെന ഉള്‍പ്പെടുന്ന സഖ്യമല്ല ആവശ്യം അമേരിക്ക ഉള്‍പ്പെടുന്ന സഖ്യമാണ് ആവശ്യം.ഇന്ത്യയും ചെെനയുമായി ഒരു വിഷയം വന്നാല്‍ റഷ്യ ചെെനയുടെ കൂടെയേ നില്‍ക്കു.പാക്കിസ്ഥാനുമായി ഒരു വിഷയം വന്നാല്‍ ചെെന പാക്കിസ്ഥാന്‍റെ കൂടെ നിന്ന് ഇന്ത്യക്കെതിരെ തിരിയും.ബംഗ്ലാദേശുമായി വരുമ്പോഴും അത് തന്നെ അവസ്ഥ.ഇവരുള്‍പ്പെടുന്ന സഖ്യവുമായി ബന്ധപ്പെട്ടാണ് ബാക്കി തീവ്രവാദരാജ്യങ്ങളുടെയും പ്രവര്‍ത്തനം. അതിലും നല്ലത് ഇവര്‍ക്കെതിരെ നില്‍ക്കുന്ന അമേരിക്ക,ഇസ്രയേല്‍,നാറ്റോ രാജ്യങ്ങള്‍,ക്വാഡ് രാജ്യങ്ങള്‍ എന്നിവരുടെ കൂടെ നില്‍ക്കുന്നതാണ് എന്തുകൊണ്ടും ഇന്ത്യക്ക് നല്ലത്.

    • @maxie_6e
      @maxie_6e 12 часов назад +1

      അമേരിക്ക പോലും ചതിച്ചേക്കും പക്ഷേ ഇസ്രായേൽ

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 11 часов назад

      ഇസ്രായേൽ എന്ന് പറയുന്നത് അമേരിക്ക തന്നെയാണ് ​@@maxie_6e

    • @JAMESBOND-iw1zi
      @JAMESBOND-iw1zi Час назад +1

      💯

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 13 часов назад +6

    എന്തിനാ സാറെ!! റിക്രൂറ്റിങ് ഏജൻസിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയണം

  • @DineSan-q5o
    @DineSan-q5o 16 часов назад +11

    ഇതും ഒരു തരം തീവ്ര തട്ടിപ്പാണ് ഇതിനെതിരെ കടംത്ത നടപടിയെടുക്കണം ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലെ ഒരാളേയും അവിടെ വെച്ച് പൊറുപ്പിക്കാൻ ഭാരതം സമ്മതിക്കരുത് കടുത്ത നടപടിയുമായി മുന്നോട്ട് പോകണം

  • @Freebirds1111
    @Freebirds1111 Час назад +1

    റഷ്യ, മുർദാബാദ് 😢😮😮

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 13 часов назад +4

    കാരണം വളരെ സത്യം തന്നെ😄😄😍

  • @tradepro6999
    @tradepro6999 14 часов назад +8

    ഈ പ്രശനം സർക്കാരുകളെ ബാധിക്കില്ല... സ്വകാര്യ ഏജൻസികൾ ചതിയായി ചെയ്തത് ആണല്ലോ.

  • @DileepKg-c7b
    @DileepKg-c7b 10 часов назад +2

    പുട്ടിന് എങ്ങിനെയെങ്കിലും ജയിക്കണം, അതിനുവേണ്ടി യാതൊരു പരിശീലനവും കൊടുക്കാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരെ ബലിയടക്കുകയാണ്.

  • @ajithkarthika3317
    @ajithkarthika3317 15 часов назад +11

    ഇന്ത്യക്കാർ സ്വമേധായ വളഞ്ഞ വഴിയിലൂടെ റഷ്യയിലേക്ക് കൂലി പട്ടാളത്തിൽ ചേരാൻ പോകുന്നതിന് റഷ്യൻ അധികൃതരോ , ഇന്ത്യൻ അധികൃതരോ എന്ത് പിഴച്ചു....
    Recruiting agency കളാണ് ഇത് ചെയ്യുന്നത്.... ഈ ഏജൻസികൾക്ക് ലൈസൻസ് കൊടുക്കുന്നതോ ഇന്ത്യ ഗവണ്മെന്റും....

  • @jesuskalvary
    @jesuskalvary 16 часов назад +6

    അച്ചായാ അമേരിക്കയിൽ മലയാളി Nurses നടത്തുന്ന online Business തട്ടിപ്പിനെ പറ്റി ഒരു video ഇറക്കുമോ?

  • @swarajvillayil3225
    @swarajvillayil3225 16 часов назад +13

    ഇന്ത്യയിൽ നിന്നും വ്യജ റിക്രൂട്ട്മെന്റ് നടത്തുന്ന ട്രാവൽ ഏജൻസി മാഫിയക്ക് എതിരെ ഇന്ത്യ ആദ്യം നടപടി എടുക്കണം

  • @remeshvijayan9486
    @remeshvijayan9486 13 часов назад +7

    ഇതിപ്പോൾ മരണപ്പെട്ടത് കൊണ്ടല്ലേ പ്രശ്നമായത്. ഇല്ലെങ്കിൽ നല്ല ശമ്പളവും പറ്റി അടിച്ചുപൊളിച്ചു ജീവിക്കും ആയിരുന്നു. അതുകൊണ്ട് പുറത്ത് പോകുന്ന ഇന്ത്യക്കാരെ കുറിച്ച് വ്യക്തമായ ധാരണ അതുപോലെതന്നെ നിയന്ത്രണം ഗവൺമെൻറ് കൊണ്ടുവരണം.

  • @heaven927
    @heaven927 14 часов назад +6

    നല്ല ഏജൻസി വഴി പോവുന്നതണ് നല്ലത് ഇത് ഒറ്റപെട്ട സംഭവം ആണ് റഷ്യയിൽ നല്ല ജോലി അവസരങ്ങൾ ഉണ്ട്

  • @ab-sp7wi
    @ab-sp7wi 12 часов назад +1

    Absolutely correct vedio.

  • @sebastiansamuel5285
    @sebastiansamuel5285 16 часов назад +3

    പുറം ദേശത്തോട്ടു വിസ കിട്ടിയാൽ നമ്മുടെ ചെറുപ്പക്കാർ കയറിപ്പോകും അവിടെ ചെന്ന് കഴിയുമ്പോൾ ആണ് ചതി മനസ്സിലാകുന്നത് . പക്ഷെ ചതി മനസ്സിലായികഴിയുമ്പോൾ താമസിച്ചു പോകും.

  • @babup8986
    @babup8986 16 часов назад +17

    ഏജൻസി കള്ളന്മാരെ എന്ത് കൊണ്ട് പിടിച്ചില്ല, ഇതുവരെ.

    • @dineshraja8600
      @dineshraja8600 15 часов назад

      അനധികൃത ഏജന്സികളെ സമീപിച്ചത് സർക്കാറിനോട് ചോദിച്ചാണോ ????

  • @delightdays1
    @delightdays1 14 часов назад +7

    ഉലക്കയാണ്. അങ്ങനെ ഉലയുന്നതല്ല india russia ബന്ധം. താങ്കളുടെ പല വീക്ഷണങ്ങളും തെറ്റായ ദിശയിലായാണ് കാണാറ്

    • @generationtechs6741
      @generationtechs6741 13 часов назад

      ഇപ്പൊ മോശം ആന്നുണ്ടോ

    • @SoorPS
      @SoorPS 13 часов назад

      ഇയാൾ ഡീപ് സ്റ്റേറ്റിന്റെ ആളാണ്

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 13 часов назад

      😂😂😂

    • @ArunFrancis-n1l
      @ArunFrancis-n1l 10 часов назад

      ഏജൻസി പറഞ്ഞപ്പോ പോളിയോ 😂😂😂

    • @alex.KL01
      @alex.KL01 9 часов назад

      ഇയാള്‍ ആമേരിക്കന്‍ കൂലിക്കാരന്‍ ആണ്. പണത്തിന് വാര്‍ത്ത കൊടുക്കുന്ന ആള്‍.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 13 часов назад +2

    അമേരിക്കൻ ചതി കാണാതെ പോകല്ലെ മാത്യു സാമുവൽ സാറെ.....😂
    അമേരിക്ക ഭാരതത്തോട് ബംഗ്ലാദേശിൽ / മുൻപ് പാക്കിസ്ഥാനിൽ ചെയ്തതിൽ കൂടുതൽ ഒന്നും റഷ്യ ചെയ്തിട്ടില്ല ... കൂലിപട്ടാള പണിക്ക് പോകുന്നതിന് രണ്ടു രാജ്യങ്ങളും അറിഞ്ഞിട്ടല്ലേ ...... ചത്തതിന് ശേഷമേ മുകളിൽ ഉള്ളവർ അറിയൂ.... ഇത് റഷ്യ അല്ലേ അതുകൊണ്ട് തന്നെ അമേരിക്കൻ ചതി കാണാതെ പോകല്ലെ ..... ഇവരെ റിക്രൂട്ട് ചെയ്ത ഏജൻസികളെ ആണ് നിരോധിക്കേണ്ടത് .... എത്രയോ ചതികൾ ഓരോ ഏജൻസികളും നടത്തി ഭാരതത്തിൽ വിലസുന്നത് .... ഇന്നും നൂറ് ഏജൻസികളെ എടുത്താൽ തൊണ്ണൂറ്റെട്ട് എണ്ണവും ഫേയ്ക്ക് ആണ്.... പിന്നെ ഇതിനൊക്കെ പോകാതെ ബലമായിട്ടല്ലല്ലോ അവർ വിടുന്നത്.....

    • @alex.KL01
      @alex.KL01 9 часов назад

      ഇയാള്‍ അമേരിക്കന്‍ ഏജന്റാണ്.

  • @nazeerc8506
    @nazeerc8506 12 часов назад +1

    അച്ചായൻ്റെ തള്ള് കേട്ട് ചിരി വരുന്നു ഇയാൾക്ക് ഇത് എങ്ങനെ സാധിക്കുന്നു തൊലി കട്ടി നോക്കുമ്പോൾ കാണ്ഡാ മൃഗം ഒന്നുമല്ല😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 11 часов назад

      അനക്കും അൻ്റെകൂട്ടർക്കും ഇദ്ദേഹത്തെ ഇഷ്ടമല്ലെന്ന് എല്ലാവർക്കുമറിയാം😂😂😂😂

  • @BenRapheal
    @BenRapheal 36 минут назад

    ഇൻഡ്‌ഡിയ അത്രയും പെട്ടന്ന് NATO ബേസിൽ ജോയന്റ് ചെയ്യണം

  • @binoypc6846
    @binoypc6846 12 часов назад +2

    ഇന്ത്യയുടെ കാവേരി എൻജിൻ റഷ്യയിൽ ആണ് ടെസ്റ്റ് ചെയ്യുകയെന്ന് വാർത്തയുണ്ട്.അങ്ങനെയാകുമ്പോൾ വലിയ പ്രശ്നമൊന്നും കാണില്ല.തന്നെയുമല്ല റഷ്യയും ഇന്ത്യയും ശാസ്ത്രിയുടെ കാലംമുതൽ സഹകരണം ഉള്ളവരാണ്.

  • @saboos.9140
    @saboos.9140 13 часов назад +1

    ഇന്ത്യ ഭരിക്കാൻ വാഷിംഗ്ടൺ പോസ്റ്റിനെ ഏൽപ്പിച്ചാലോ എന്തൊരു സ്നേഹമാ ഇന്ത്യാക്കാരോട്...😱
    16 പേരു മരിച്ചപ്പോൾ, പാവം അവരുടെ നെഞ്ച് കലങ്ങി പോയി... ഇവിടെ ഞങ്ങൾ ഒരു മതതീവ്രവാദം നടത്തിയാൽ മിനിമം നൂറു പേരെങ്കിലും ചാകും.... എന്നാലും ഇവിടുത്തെ ഗവൺമെന്റ് അനങ്ങത്തില്ല അതേസമയം വാഷിംഗ്ടൺ പോസ്റ്റിനെ കണ്ടാ...., കണ്ടാ...

  • @ibin1697
    @ibin1697 15 часов назад +2

    മാത്യൂസ് ചേട്ടോ 👌

  • @SoulBeyondTheTime
    @SoulBeyondTheTime 11 часов назад +1

    😂 എന്റെ പൊന്നു ചേട്ടാ അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം ആണ് എന്ന് അറിയാം നിങ്ങൾ എത്ര വെളുപ്പിച്ചാലും അത് നടക്കില്ല
    വാഷിങ്ഡൺ പോസ്റ്റ്‌ ആരും ഇപ്പോൾ വായിക്കാറില്ല എന്ന് അതിന്റെ എഡിറ്റർ കഴിഞ്ഞ ദിവസം പറഞ്ഞത് ചേട്ടൻ അറിഞ്ഞോ 😂
    അമേരിക്ക ഇന്ത്യയിൽ അടക്കം കൊന്നത് എത്ര പേരെയാണ് ശാസ്ത്രി, വിക്രം സരഭായ് ഉൾപ്പടെ

  • @Govinda-Mamukoya
    @Govinda-Mamukoya 11 часов назад +2

    നമുക്ക് റഷ്യയെ സഹായിക്കാൻ കേരളത്തിലെ ഹമാസോളി കളെവിട്ടാൽ പോരെ😂

  • @radhakrishnankr1453
    @radhakrishnankr1453 7 часов назад

    👍❤

  • @Salilps5
    @Salilps5 12 часов назад +1

    👍

  • @ChandraBose-d4b
    @ChandraBose-d4b 17 часов назад +3

    റാക്കറ്റുകളെ കണ്ടെത്തുക
    അജ്ഞാതൻമാരെ വിട്ടാലും മതി
    റഷ്യ എന്താ ചെയ്യുക ?

  • @bennydevasia5079
    @bennydevasia5079 16 часов назад +3

    സംശയാസ്പദം ഇവിടുന്നു റിക്രൂട്ട്മെൻറ് ഏജൻസി കബളിപ്പിച്ചു കൊണ്ടുവന്നു കൂലി പട്ടാളത്തിൽ ചേർക്കുന്നു എന്നുള്ള സ്റ്റേറ്റ്മെൻറ് തെറ്റ് ആകാൻ ആണ് സാധ്യത.

    • @gq6464
      @gq6464 16 часов назад +2

      ഒരിക്കലുമില്ല...
      തൃശ്ശൂർ ജില്ലയിൽ കല്ലൂർ എന്ന ദേശത്ത് നായരാങ്ങാടി എന്ന സ്ഥലത്തെ സന്ദീപ് എന്ന 23 വയസ്സ്കാരന്റെ മരണം സാക്ഷി 🙏

  • @nobimathew9092
    @nobimathew9092 5 часов назад +1

    റഷ്യയോട് പരിധി വിട്ട് ഇടപെടരുത്...

  • @capt.ajayanpillai796
    @capt.ajayanpillai796 11 часов назад +2

    ഈ റിക്യൂട്ടിംഗ് ഏജൻസിയെ പൂട്ടാനുള്ള് നിയമം ഒന്നും ഇല്ലേ

  • @dhanyapk1
    @dhanyapk1 11 часов назад

    റഷ്യൻ ഗവൺമെൻറ് നേരിട്ട് വിസ നൽകട്ടെ.. സർവ്വ ആനുകൂല്യങ്ങളും നൽകട്ടെ...
    താൽപര്യമുള്ളവർ പോകട്ടെ..
    എന്തിനാണ് ബന്ധം വഷളാക്കുന്നത്

  • @sangeerthep2912
    @sangeerthep2912 7 часов назад +1

    ഇച്ചായന്റെ മുട്ടമണി അടിയുലയുന്ന പോലെ പക്ഷെ ബന്ധം വേർപിടില്ല

  • @bijukurian9993
    @bijukurian9993 16 часов назад +11

    കോൺഗ്രസ്‌ ഭരിക്കുന്ന സമയത്ത് ആയിരുന്നു എങ്കിൽ എന്റെ ഭാരത മാതാവേ? 🙏

    • @sabinsabinlal5697
      @sabinsabinlal5697 15 часов назад +4

      കോൺഗ്രസ്സോ,അതെന്താ സാധനം ,എവിടെയാ കാണാൻ പറ്റുവാ

    • @Fgh-g4p
      @Fgh-g4p 14 часов назад

      Oh my Indian mother 😂😂😂😂

    • @Anna-lg8hw
      @Anna-lg8hw 13 часов назад

      അതെ, nehru and indira gandhi യുടെ സ്വകാര്യ (power & pro-islamic) താൽപ്പര്യങ്ങൾ നടപ്പിലാക്കാനാണ് അന്ന് അവർ റഷ്യ യെ കൂട്ടു പിടിച്ചതും,അമിതമായി ആശ്രയിച്ചതും. പിന്നീട് അതു തുടർക്കഥയാക്കാൻ റഷ്യൻ ആയുധങ്ങൾക്ക് വലിയ publicity കൊടുത്തു ആയുധ കരാറുകൾ നടപ്പിലാക്കി അടിമകളാക്കി. എന്നാലല്ലേ US മായും, CIA യുമായി അടുക്കാതിരിക്കുകയുളളൂ. അല്ലേൽ ഇവരുടെ കളളത്തരവും ചതികളും എളുപ്പം പുറത്താകും.ഈ നയമാണ് നാളിതുവരെ Congress party നടപ്പിലാക്കിയത് - ഇന്ത്യയുടെ പുരോഗതി മുരടിപ്പിച്ച്, khandhi ഭരണം തലമുറകളായി നടത്തി, ഇന്ത്യയെ സമ്പൂർണ്ണ വക്കഫാക്കണം.

    • @pal5395
      @pal5395 10 часов назад

      ആരും അറിയില്ലായിരുന്നു,

  • @thilakanim1902
    @thilakanim1902 13 часов назад +1

    ഇതുകൊണ്ടൊന്നും ഇന്ത്യ, റഷ്യ ബന്ധം ഉലയില്ല.അമേരിക്ക ഇന്ത്യ,റഷ്യ ബന്ധം ഉലയൻ വളരെ വളരെ ആഗ്രഹിക്കുന്നു.
    അമേരിക്കയെ ഒട്ടും വിശ്വസിക്കാൻ കൊള്ളില്ല.
    സ്വന്തം ഇഷ്ടത്തിന് പോകുന്നവർ പൊയ്ക്കോട്ടേ
    റഷ്യ ഇന്ത്യയിലെ ക്രിസ്ത്യാനികളെ കൊണ്ട് പൊയ്ക്കോട്ടേ.😂😂😂😂😂

  • @gamechanger4228
    @gamechanger4228 13 часов назад +1

    പ്രോപഗണ്ട അമേരിക്കൻ അച്ചായൻ ❤😁

  • @bigb5665
    @bigb5665 15 часов назад

    Indian govt should strictly take action and bring a rule, that details of every recruitments should be mentioned to the govt authorities.

  • @vimalnj366
    @vimalnj366 13 часов назад +1

    മലയാളിയുടെ പണിയെടുക്കാതെ പൈസയുണ്ടാക്കാനുള്ള ആക്രാന്തം മുതലെടുക്കുന്ന ഏജൻസികൾ

  • @anilgeo
    @anilgeo 11 часов назад

    Why the recruitment agencies are not booked by the law enforcement agencies

  • @rajanbabumullappally259
    @rajanbabumullappally259 15 часов назад +4

    സാറെ ഇന്ത്യ റഷ്യയുമായി ഉടക്കാൻ ഒരവസരം കാത്തിരിക്കുകയായിരുന്നു അതിപ്പോ ലഭിച്ചു ബൈഡനെ പിണക്കുന്നതിൽ ഇന്ത്യക്ക് കുഴപ്പമില്ല പക്ഷെ ഒരിക്കലും ട്രമ്പിനെ പിണക്കില്ല.

    • @SoorPS
      @SoorPS 13 часов назад +1

      trump and putin chunk bros anu

  • @sijipt7367
    @sijipt7367 16 часов назад +2

    Here nobody give a minimum decent salary for employees. An amount sufficient to take minimum care of a family. So poor innocent youngsters fall into the trap. Our governments are least worried about the common man and his sad predicament.

  • @bevatsunil4883
    @bevatsunil4883 26 минут назад

    ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള കമ്മ്യുണിസ്റ്റു ചൈന അവരുടെ ജനങ്ങളെ റഷ്യയിൽ അയയ്ക്കുന്നില്ല.

  • @Pissipissis
    @Pissipissis 10 часов назад

    . അച്ചായന്റെ ഒടുക്കത്തെ അമേരിക്ക. കുറച്ചു നല്ലകാര്യം പറഞ്ഞതിൽ സന്തോഷമുണ്ട്

  • @mohennarayen7158
    @mohennarayen7158 16 часов назад +2

    🇮🇳💐🇮🇳🙏💯

  • @Kammunistthendi
    @Kammunistthendi 17 часов назад +5

    സർക്കാർ അറിയാതെ പോയി സൈന്യത്തിൽ ചേർന്ന്. അതിന് സർക്കാർ എന്ത് ചെയ്യണം. പോയി ചാകട്ടെ.

    • @pious.mathew8411
      @pious.mathew8411 16 часов назад

      എടോ മൈരാ എന്ന് തന്നെ വിളിക്കാൻ തോന്നുന്നു.

  • @chandrashekar9913
    @chandrashekar9913 15 часов назад +1

    സിറിയയിൽ ആട് മേക്കാൻ പോകുന്നതും ഇത് പോലെ തന്നെ യല്ലേ..😊

  • @binduvenu97
    @binduvenu97 13 часов назад

    ❤❤

  • @muralipk6605
    @muralipk6605 13 часов назад +1

    പണം കൂടുതൽ കിട്ടുമെന്നു വെച്ചാൽ ഇത്തരം ജീവൻ പോകുന്ന പരിപാടിക്കുപോകുന്നവൻ സത്തു പോട്ടെ പണ്ടാരം'

  • @ramshiramsheed8955
    @ramshiramsheed8955 14 часов назад +1

    Samuelsnte oro comdey analysis kollam samuel nigallu Russiayille poyi putinod parayumo

  • @johnsondevassy6450
    @johnsondevassy6450 17 часов назад +10

    എന്റെ പ്രദേശത്തുനിന്ന് ഏതാനും കുട്ടികൾ ഈ ദിവസങ്ങളിൽ റഷ്യയിലേക്ക് പോയി.. ഇലക്ട്രിക്കൽ ജോലിക്ക് എന്നാണ്... എന്താകും ആവോ..??

    • @Sjm-q6r
      @Sjm-q6r 16 часов назад +4

      തോക്ക് പിടിക്കാൻ ആണ് പോയിരിക്കുന്നത്.... ഏജൻസിയെ ഉടൻ ബന്ധപ്പെടുക 😮

    • @bijumol2081
      @bijumol2081 16 часов назад +1

      അവരുടെ വല്ല വിവരവുമുണ്ടോ എന്ന് തിരക്ക് 😢

    • @johnsondevassy6450
      @johnsondevassy6450 12 часов назад

      @bijumol2081 തിരക്കാട്ടോ...

  • @Dhruvesh538
    @Dhruvesh538 Час назад

    റഷ്യ ഇപ്പോൾ പഴയ സോവിയറ്റ് യൂനിയൻ പോലെയല്ല; വിശ്വസിക്കാ ൻ കൊള്ളില്ല.

  • @RajeevKumar-yb5ls
    @RajeevKumar-yb5ls 17 часов назад +6

    അത്ര പെട്ടന്നൊന്നും ആ ബന്ധം വഷളകില്ല. അറിഞ്ഞു കൊണ്ട് പോകുന്നവരും ഉണ്ട്. ഇതിൽ രണ്ടു ഗവർമെന്റുകളും എന്തു ചെയ്യ്യും. പണം ഹീറോയിസം പിന്നെ പബ്‌ജി കളിച്ച അറിവും.. ചെന്ന് കേറിക്കൊടുക്കുമ്പോൾ അറിയും പബ്‌ജി അല്ല യുദ്ധം എന്ന്

  • @dinesh5480
    @dinesh5480 13 часов назад

    Sir, There is no Russian Fans or American Fans or Israil Fans. All related to reliability of two Countries.

  • @bevatsunil4883
    @bevatsunil4883 31 минуту назад

    ആർത്തി മൂത്തു പോയവരല്ലേ. ചൈനയിലും റഷ്യയിലും കാനഡയിലും കൊറിയയിലും അറിഞ്ഞുകൊണ്ട് ജോലിക്ക് പോകരുത്.

  • @dineshraja8600
    @dineshraja8600 15 часов назад +4

    വിവരമില്ലായ്മയുംകൂടെ അത്യാഗ്രഹവും അഫ്ഗാൻ, സിയോറാ ലയൺ, സോമാലിയാ, ഇത്യോപിയാ, എന്നിവയൊക്കെ വിദേശങ്ങൾ, തന്നെയാണ് .... പണി കിട്ടാൻ അവിടെ പോയാലും മതി ....

  • @radhakrishsnannair8773
    @radhakrishsnannair8773 14 часов назад

    I don't understand why they use the best weapons.Strange !!!

    • @mohannair575
      @mohannair575 14 часов назад

      What you mean!!!!???? 🤔, wheather Russia to use heavy and modern arms against Ukraine!!!? Or why Russia not this weapon against Ukraine!!!!!???? What is your point!!!!!????😅

  • @HumanitytoSurvive
    @HumanitytoSurvive 16 часов назад

    Best job in the world is farming. Learn … enjoy life with family!

  • @Jeevan1578
    @Jeevan1578 5 часов назад

    ജപ്പാനിൽ അണുബോംബ് ഇട്ടത് അമേരിക്കയാണ് ഇന്ന് ജപ്പാൻ ആരുടെ ഒപ്പമാണ് നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനലോകത്തിലെ വൻശക്തി ആയത് ആരുടെ സഹായത്തിലാണ് ആലോചിക്ക് ജിയോ പൊളിറ്റിക്സ് കാലശ്രുത മായ മായ മാറ്റം അനിവാര്യമാണ് അല്ലാതെ എന്നും ഇന്ത്യ ഇങ്ങനെ മൂന്നാംകിട രാജ്യമായി നിലനിൽക്കാൻ ആണ് ഉദ്ദേശിക്കുന്നത്

  • @vijuprab
    @vijuprab 14 часов назад

    Cooperating with Russia is not a good idea with the current geo political incidents.

  • @soosammajosephk7622
    @soosammajosephk7622 14 часов назад +1

    Why govt not creating jobs for youth in India?

    • @mohannair575
      @mohannair575 14 часов назад +1

      During congies govt in India,we use to import human resources from other poor countries, due to non availability of labour in India.!!!!!😂 . keep growing and keep learning.😊

    • @UsmanUMMERkrl
      @UsmanUMMERkrl 14 часов назад

      Why you are saying like that? You are anti national. You are blaming modi and india.
      Modi is india you anti national
      Stop saying against modi

    • @soosammajosephk7622
      @soosammajosephk7622 13 часов назад

      @@mohannair575 dr.manmohan singh was the best pm in india, was created a prosperous India people were happier to live india but now Modi rule people fed up here so leaving India .

    • @mohannair575
      @mohannair575 13 часов назад

      @@soosammajosephk7622 ,then leave, who's stopping you!!!!????. leave as soon as possible.

    • @soosammajosephk7622
      @soosammajosephk7622 12 часов назад

      @mohannair575 this is rss old dilogue to leave India if criticized Modi.
      so sad .

  • @UmmerShereef-k8e
    @UmmerShereef-k8e 15 часов назад

    അറിഞ്ഞുകൊണ്ട് കാശ് മോഹിച്ചു പോകുന്നതാണ് എന്ത് ചെയ്യും പാവം ജനം ഇവിടെ ജോലി കിട്ടാത്തതുകൊണ്ട് പോകുന്നു എങ്ങിനെയെങ്കിലും രക്ഷപ്പെടാൻ മറ്റു രാജ്യക്കാർ പോകാത്തതെന്തേ അവിടുത്തെ govt ഇങ്ങിനെ റിക്രൂട്ട് ചെയ്യാൻ വിടില്ല

    • @suneeshkuttan
      @suneeshkuttan 13 часов назад +1

      ഇനിം പെറ്റു കൂട്ട് 🤪

    • @Govinda-Mamukoya
      @Govinda-Mamukoya 11 часов назад +1

      ഇവിടെ സ്വർണം കടത്താൻ അല്ലോ😂😂😂

  • @thomasjoseph5302
    @thomasjoseph5302 14 часов назад

    റിക്രൂട്ടിങ് ഏജസികളുടെ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്ത് സൂക്ഷിക്കണം

  • @antonythomas1131
    @antonythomas1131 6 часов назад

    ഉത്തര കൊറിയ ഒരു ലക്ഷം പട്ടാളക്കാരെ റഷ്യയിലേക്ക് അയക്കാൻ പോകുന്നു.

  • @AnilKumar-om7rg
    @AnilKumar-om7rg 10 часов назад +1

    ഏജന്റ്മാർ ചെയ്യുന്ന ചതി

  • @Abc123-w9p
    @Abc123-w9p 15 часов назад

    ട്രമ്പ് വന്നതിനു ശേഷം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. അതൊന്ന് ശരിയാക്കി തരാൻ ട്രമ്പിനോട് അണ്ണൻ പറയണം

  • @JoTk-he5lc
    @JoTk-he5lc 15 часов назад

    കഞ്ഞിക്കുഴി മത്തായി മൂന്നാമൻ അവിടെ ചെന്നപ്പോൾ തന്നെ അവിടെ നാശം ആണല്ലോ സുഹൃത്തേ

  • @Gazab251
    @Gazab251 15 часов назад +1

    I might have to disagree about this issue, Indians who went there knew exactly what they were doing, how can we blame Putin or Russia for it, they knew exactly where they are stepping into which is a warzone country, it's unfortunate many lives are lost, keeping our good relationships with Russia is herculean task for India during these worst situations currently ongoing around the world, they went there for a better life unfortunately it went sideways because the place and time they chose isn't a good heaven for making a good life especially during an ongoing dirty war. So there's no point in blaming any country is responsible for it, yes the recruiting agency most of them are fraudsters and this isn't the first time it's happening in our country or elsewhere. I condole for all the lives lost, God give their souls peace. 😢

    • @SoorPS
      @SoorPS 13 часов назад

      Indo-Russia relation is very deep. India should object otherwise west blame India for sending Indians to Russia

  • @pradeeppascal2251
    @pradeeppascal2251 13 часов назад

    ഇൻഡ്യയും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും സുദഢമായിരുന്നത് ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നു. ഇനി ആ സൗഹൃദം തുടരണമെങ്കിൽ അത് ഇന്ദിരാഗാന്ധിയുടെ പ്രിയ പൗത്രി പ്രിയങ്കാഗാന്ധിയിലൂടെമാത്രമേ കഴിയൂ. ഇനി അതിനു നാം ഭാരതീയർ, ഇനി നാം പ്രിയങ്കയുടെ സ്ഥാനാരോഹണം വരെ കാത്തിരിക്കേണ്ടിവരും.

    • @yesiamindian7830
      @yesiamindian7830 13 часов назад

      കോൺഗ്രസിന് ഭരണം കിട്ടാൻ 100 വർഷം കാത്തിരിക്കേണ്ടി വരും. അത്രയും കാലം പ്രിയങ്ക ജീവിക്കുമോ?

    • @Govinda-Mamukoya
      @Govinda-Mamukoya 11 часов назад

      നാളെത്തന്നെ രാജ്യദ്രോഹി ഖാൻഗ്രസ്ഇനിയൊരിക്കലും ഇന്ത്യ ഭരിക്കില്ലാ😂😂😂

    • @alex.KL01
      @alex.KL01 9 часов назад

      ​@@Govinda-Mamukoya😂😂😂😂

  • @renjithm7399
    @renjithm7399 16 часов назад

    Sir... Russia yil ulla ente friend paranjathu avide indian mathramalla mattu aalkkarum allarum koodi armyil cheran thirakkanu. Avide nalla salari offer cheyyundu Russian aalkkar thanne kure aarmiyil cherunnundu..

    • @lalkuriakose3174
      @lalkuriakose3174 15 часов назад

      ഈ പുള്ളിയുടെ വിചാരം ബാക്കിയുള്ളവർ ആരും ഒന്നും അറിയുന്നില്ല എന്നാണ്. ഇതിനുമുൻപുള്ള വീഡിയോസ് കണ്ടുനോക്കു യെമണ്ടൻ തള്ളാണ്.

  • @jobinvarghese416
    @jobinvarghese416 9 часов назад

    Russia 😠

  • @skariapaily2492
    @skariapaily2492 8 часов назад

    Dirty scavenger s
    Our poor condition

  • @najmajose941
    @najmajose941 13 часов назад

    Why not india Controlling recruitment agency?

  • @nidhink7081
    @nidhink7081 15 часов назад

    Kurachuper thirichu vannu....oruthande interview kandirunnu...volunteer aayi poyenna avan Paranjat.....srilankansum und

  • @sojajose9886
    @sojajose9886 5 часов назад

    റഷ്യ ഇറാൻ ഒപ്പ് നിന്നപോൾ തന്നെ മനസ്സിൽ ആക്കാം റഷ്യ യുടെ നിലപാട് റഷ്യ വിശ്വസിക്കാൻ കൊള്ളില്ല ഇനി മുതൽ

  • @SasiKumar-ft7bu
    @SasiKumar-ft7bu 15 часов назад

    Youths of kerala are disappointed as there is no chance to survive, our industry is destroyed no industrialization left parties are against industry 😢😢😢

    • @anumol3324
      @anumol3324 15 часов назад

      മറ്റ് state ഇതിലും കഷ്ട്ടം ആണ്. ഇവിടെ ജോലി ഇല്ലാത്തത് കൊണ്ടല്ലേ. CA inter,main pass ആയവർ വരെ 15hr ഒരു ദിവസം പണി എടുത്ത് കുഴഞ്ഞു വീണ് ആണ് മരിക്കുന്നത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 12 часов назад

      ​@@anumol3324😂😂😂 കേരളത്തിൽ CA പാസായാലും പണി ഇല്ലാത്തത് കൊണ്ട് ഇവിടെ ആ പ്രശ്നം ഇല്ല🤣🤣🤣

  • @thesiren8421
    @thesiren8421 16 часов назад

    Who told them to go there??

  • @BalasLenz
    @BalasLenz 15 часов назад

    Hmm

  • @gop1962
    @gop1962 11 часов назад

    How Russia is responsible for all these The main culprit is our government no providing jobs in Kerala and India.Keralate are roaming everywhere for job.They were cheated by all mainly known malayalees only.This happened in Laos, Russia and Central Asia.

  • @rameshanu9438
    @rameshanu9438 11 часов назад

    ഈ ഏജൻസികളുടെ മുഴുവൻ സുഹൃത്തുക്കളും കണ്ടുകിട്ടുക

  • @thomasthomas2202
    @thomasthomas2202 9 часов назад

    റഷ്യക്കാർ വന്ന് മലയാളികളെ കൊണ്ടുപോകുകയല്ലല്ലേ. മലയാളികൾ തന്നെയല്ലേ തട്ടിപ്പ് നടത്തുന്നത്. ഈ റിക്രൂട്ടിങ്ങ് നിരോധിക്കുക.

  • @manojk2718
    @manojk2718 14 часов назад

    😮😮😮

  • @Vimalpvenu
    @Vimalpvenu 10 часов назад

    Indian agency alle athu nokkendathu

  • @MilkywayGalaxy-ds9yq
    @MilkywayGalaxy-ds9yq 9 часов назад +1

    I shame of you becase the 1971 war indiayude koode nilkaan ore oru countrey maathrame undhaayullu athu russia aanu annu russia njammude koode undaayirunnillel enikk thonunnu sir nu inn parayaan saadikkillaayirunnu ennaanu appol russian janathayakk oru problem varumbol teerchayayum avarude koode nilkkandhathu njammude aavasyam aahnu sir thangalkk manasilakuoo enn enikk ariyathilla but kurach perkkenghil njanghal russian fansinu athu manasilaakum sree sir narendra modi thanne eee kaaryam paranjittundh annu njanghalde koode nilkaan ore oru countrey maathrame undhaayullu athu russia ahhn
    Eee relation orikkalum thakarukayilla sir
    RUSSIA❤INDIA❤

    • @Jeevan1578
      @Jeevan1578 5 часов назад

      ജപ്പാനിൽ അണുബോംബ് ഇട്ടത് അമേരിക്കയാണ് ഇന്ന് ജപ്പാൻ ആരുടെ ഒപ്പമാണ് നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനലോകത്തിലെ വൻശക്തി ആയത് ആരുടെ സഹായത്തിലാണ് ആലോചിക്ക് ജിയോ പൊളിറ്റിക്സ് കാലശ്രുത മായ മായ മാറ്റം അനിവാര്യമാണ് അല്ലാതെ എന്നും ഇന്ത്യ ഇങ്ങനെ മൂന്നാംകിട രാജ്യമായി നിലനിൽക്കാൻ ആണ് ഉദ്ദേശിക്കുന്നത്

    • @LOSEDMAN
      @LOSEDMAN 3 часа назад

      ​@@Jeevan1578do America vishwasichal 😂 oombom myr naaadaaan😂

  • @കുമ്മംപുഴചാക്കോ

    അച്ചായൻ,
    മദ്യo കഴിക്കാത് വാർത്ത നൽകാൻ ശ്രെമിക്കുക കാരണം നാക്ക് കുഴയുന്നുണ്ട് 😮

    • @pious.mathew8411
      @pious.mathew8411 16 часов назад

      എന്നാൽ താൻ കഴിക്കൂ ,തന്റെ ഊളത്തരം പുറത്ത് വരില്ലല്ലോ

    • @dubaivloges1033
      @dubaivloges1033 16 часов назад +1

      കണ്ണ് നോക്ക്

    • @lalkuriakose3174
      @lalkuriakose3174 16 часов назад +1

      😆🤣😄

    • @shibupk14
      @shibupk14 14 часов назад +1

      Wisky😅😅😅

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 12 часов назад +1

      🤣🤣🤣🤣

  • @MathewsKurian-w4e
    @MathewsKurian-w4e 14 часов назад

    Good news,India should leave Brics also,end time of Putin

  • @shajankuruvilla1903
    @shajankuruvilla1903 16 часов назад +4

    അച്ചായൻ പറയുന്നതു ശരിയാണ്.പുട്ടി൯ ചതിയനാണ്

  • @anumol3324
    @anumol3324 15 часов назад

    ഇവിടെ ജോലി ഇല്ലാത്തത് കൊണ്ടല്ലേ. CA inter,main pass ആയവർ വരെ 15hr ഒരു ദിവസം പണി എടുത്ത് കുഴഞ്ഞു വീണ് ആണ് മരിക്കുന്നത്

  • @ajhjgs8186
    @ajhjgs8186 11 часов назад

    ഒരിക്കലും നടക്കാത്ത കാര്യം.....!!!

  • @vargisjuly1904
    @vargisjuly1904 12 часов назад

    എൻതുകൊൺട് റിക്രട്ടീങ് കംബനിക്കെതിരേ നടപടി സീകരിക്കുന്നില്ല

  • @sinivlogzz
    @sinivlogzz 15 часов назад

    😎

  • @AndrewsCheriyil
    @AndrewsCheriyil 12 часов назад

    RUSSIALIKE ASBANGLADESH???.

  • @jessvarghese3442
    @jessvarghese3442 14 часов назад

    സാർന് എതിരെ ഒരു വീഡിയോ വന്നിട്ട് ഉണ്ട്
    അതിന്റെ ലിങ്ക് ഈ വീഡിയോ യുടെ അടിയിൽ ഇട്ടിട്ട് ഉണ്ട്
    അതിനു ഒരു മറുപടി കൊടുക്കണം
    അത് ഇല്ലാത്ത ആരോപണം ആണെങ്കിൽ നിയമപരമായി കേസ് കൊടുക്കണം
    സാറിന്റെ വീഡിയോ ഫോളോ ചെയ്യുന്ന ഒരാൾ എന്ന നിലയിൽ വല്ലാത്ത വിഷമം ആയി അവരുടെ വീഡിയോ കണ്ടപ്പോൾ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 12 часов назад

      Where is the link

    • @Babumon4078
      @Babumon4078 10 часов назад

      പുട്ട് Samuel 😂😂

    • @Babumon4078
      @Babumon4078 10 часов назад

      ​@@VISHNUMOHAN-hj9sj one call recording of his neighbour was there about his family background and he was a theif

  • @phantomc2175
    @phantomc2175 17 часов назад +2

    ജി ഹാ ദികളാൽ ഫണ്ട് ചെയ്യപ്പെടുന്ന വഷളൻ വാഷിങ് ടൺ പോസ്റ്റിൻ്റെ വ്യാമോഹം മാത്രം. ഇവരെയൊന്നും ക്വോട്ട് ചെയ്യല്ലേ. 😂

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 16 часов назад

      വാഷിംഗ്ടൺ പോസ്റ്റിലു. ജിഹാദി ഫണ്ട് ,,,നിന്റെ ജനനത്തിലും ജിഹാദി ഇടപെടൽ വല്ലതും 😅😅😅😅