Mashallah എന്ത് പറയണം എന്ന് അറിയില്ല ഇക്കാ.. പറയാൻ വാക്കുകളില്ല എനിക്ക് അത്രയ്ക്ക് മനോഹരമാണ് ചെയ്തത്.. ഒരു പാട് ഇഷ്ടമായി.. വലിയ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
@@aneeshchinnu3201 അതിനെന്താ - പാലക്കാട് ജില്ലയിൽ പുതുക്കോട് പഞ്ചായത്തിൽ മണപ്പാടം എന്ന സ്ഥലത്താണ് വീട് -ഡിസ്ക്രിപ്ഷനിൽ വാഡ് സപ്പ് നമ്പർ ഉണ്ട് - എപ്പോൾ വിളിച്ചാലും കിട്ടും -
ചിരട്ടകൊണ്ട് പല ആളുകളും കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് അതില്‍ നിന്നൊക്കെ വിത്യസ്തമായ രുപങ്ങളാണ് നിങ്ങള്‍ ഉണ്ടാക്കുന്നത് ,ഒരു രുപം ഉണ്ടാക്കുന്നതിന് മുന്പ് ആ ആശയം ആദ്യംമനസ്സില്‍ ഉണ്ടാക്കണം മനസ്സില്‍ രൂപരേഖ തയ്യാറാക്കിയതിന് ഷേശമെ അത് പ്രാവര്‍ത്തികമാക്കന്‍ കഴിയുകയുള്ളൂ ,,ഇവിടെ നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നുംവിത്യസ്തമായ രൂപത്തിലുള്ള സങ്കല്‍പിക്കാന്‍ കഴിയാത്ത വസ്തുക്കളാണ് ഉണ്ടാക്കുന്നത് അതും നല്ല ക്ളാരിറ്റിയില്‍ നിങ്ങള്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കണം നിങ്ങളെ എങ്ങിനെ പ്രശംസിക്കണമെന്ന് എനിക്കറിയില്ല വാക്കുകള്‍ കിട്ടുന്നില്ല,,അള്ളാഹു നിങ്ങള്‍ ക്ക് ദീര്‍ഘായുസും പൂര്‍ണാരോഗ്യവും പ്രതാനം ചെയ്യട്ടെ,,,,,,
പ്രിയ മനസേ- ഒത്തിരി ഏറെ മനസ്സിനെ സന്തോഷിപ്പിക്കുന്ന വാക്കുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
ഇക്കാ വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ട്ടപ്പെട്ടു
ഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
സൂപ്പറായിട്ടുണ്ട്
നിറഞ്ഞ സ്നേഹം
മാഷാഅല്ലാഹ് ഓരോ വീഡിയോസും വീണ്ടും വീണ്ടും അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു.. ഈ കരങ്ങൾക് തളർച്ചയില്ലാതിരിക്കട്ടെ..
മോളേ - ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
ഇക്ക ഇക്കയുടെ ഓരോവർക്കും അഭിനന്ദനാർഹം' എല്ലാവർക്കും മികച്ച രീരിതിയിൽ ചെയ്ത് ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ഇക്കാക്ക് ബിഗ് സല്യൂട്ട്'
അമീൻ - ഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
അതിമനോഹരം. ഏറെ പാടുപെട്ടുണ്ടാക്കിയത്. ഗംഭീരം.
ഒത്തിരി ഏറെ സന്തോഷം: നിറഞ്ഞ സ്നേഹം
മനോഹരമായിട്ടുണ്ട്
ഒത്തിരി സന്തോഷം - സ്നേഹം
വളരെ മനോഹരമായ ക്രാഫ്റ്റ് വർക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ വർക്കുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്
ഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Such a classic and amazing piece of work. Great to see the efforts you put into it to make this pen stand.🎉
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Woww pen stand beautiful ആയി, ചേട്ടൻ്റെ കഴിവ് അപാരം,ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ, എത്ര മനോഹരം ചേട്ടൻ്റെ work,ദൈവം അനുഗ്രഹിച്ച ആളാ ചേട്ടൻ
Ful watching ചേട്ടാ
പ്രിയ മനസേ- ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
നന്നായിട്ടുണ്ട്
സ്നേഹം - നിറഞ്ഞ സ്നേഹം
കൗതുകത്തോടെ കണ്ടിരിന്നു പോയി 🥰🥰🥰
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Mashallah എന്ത് പറയണം എന്ന് അറിയില്ല ഇക്കാ.. പറയാൻ വാക്കുകളില്ല എനിക്ക് അത്രയ്ക്ക് മനോഹരമാണ് ചെയ്തത്.. ഒരു പാട് ഇഷ്ടമായി.. വലിയ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
വാവേ ചങ്കേ ----- ഒത്തിരി ഒത്തിരി സന്തോഷം - സ്നേഹം
@@karikkanpullitips7754 ഇക്കാ സുഖമല്ലേ
Ekka sugamalle evada veedu nerittu kanan pattumo
@@MALAPPURAMVAVAS അൽഹംദുലില്ലാഹ്- സുഖമായിരിക്കുന്നു
@@aneeshchinnu3201 അതിനെന്താ - പാലക്കാട് ജില്ലയിൽ പുതുക്കോട് പഞ്ചായത്തിൽ മണപ്പാടം എന്ന സ്ഥലത്താണ് വീട് -ഡിസ്ക്രിപ്ഷനിൽ വാഡ് സപ്പ് നമ്പർ ഉണ്ട് - എപ്പോൾ വിളിച്ചാലും കിട്ടും -
Poli
നിറഞ്ഞ സ്നേഹം
ഞങ്ങൾ ചിരട്ട കൊണ്ട് ഒരു കപ്പൽ ഉണ്ടാക്കി അതിന്റെ വർക് ഇന്ന് കഴിയും
@@hariprasad907 അതൊന്ന് കാണാൻ എന്താ മാർഗ്ഗം - വാഡ്സപ്പ് ഇടാമോ? ഡിസ്ക്രിപ്പ്ഷനിൽ നമ്പർ ഉണ്ട്
@@karikkanpullitips7754 WhatsApp ill ayachittundu tto
Masha Allah. pen holder chirata kond adyamayi kanuvan. എന്തുമാത്രം effeort എടുത്തു ചെയ്യുന്ന വർക്ക് ആണ് പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲
വളരെ വളരെ സന്തോഷം - നിറഞ്ഞ സ്നേഹം
kolllatto nannayund nalloru hand made work
ഒത്തിരി സന്തോഷം - സ്നേഹം
🌹👏🌹👏👏സൂപ്പർ
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
എത്രമാത്രം ക്ഷമ എടുത്തിട്ടാണ് ഓരോ വർക്കുകളും ചെയ്യുന്നത്.. എല്ലാവർക്കും നല്ല ഭംഗിയുണ്ട്.
ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
നന്നായിട്ടുണ്ട് കേട്ടോ
ഒത്തിരി സന്തോഷം - സ്നേഹം
വളരെ മനോഹരം
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
സൂപ്പർ ❤❤
നിറഞ്ഞ സ്നേഹം
Supar
നിറഞ്ഞ സ്നേഹം
Oh my God anthu beautiful aanu ee work.God bless you abundantly
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
സ്നേഹിതന്റെ മായാജാലം❤🩹💞🦋🫂🥰
പ്രിയ മനസേ---- നിറഞ്ഞ സ്നേഹം
നമ്മുടെ അഭിമാനം
പ്രിയനേ - - - - - സ്നേഹം
😍😍😍
thanks
ഇക്ക അടുത്തത് ഒരു ഫേൻ സി ലൈറ്റ്
തീർച്ചയായും - അതികം വൈകാതെ തന്നെ ഉണ്ടാക്കിക്കാണിക്കാം - നിറഞ്ഞ സ്നേഹത്തോടെ
ചിരട്ടകൊണ്ട് പല ആളുകളും കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് അതില്‍ നിന്നൊക്കെ വിത്യസ്തമായ രുപങ്ങളാണ് നിങ്ങള്‍ ഉണ്ടാക്കുന്നത് ,ഒരു രുപം ഉണ്ടാക്കുന്നതിന് മുന്പ് ആ ആശയം ആദ്യംമനസ്സില്‍ ഉണ്ടാക്കണം മനസ്സില്‍ രൂപരേഖ തയ്യാറാക്കിയതിന് ഷേശമെ അത് പ്രാവര്‍ത്തികമാക്കന്‍ കഴിയുകയുള്ളൂ ,,ഇവിടെ നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നുംവിത്യസ്തമായ രൂപത്തിലുള്ള സങ്കല്‍പിക്കാന്‍ കഴിയാത്ത വസ്തുക്കളാണ് ഉണ്ടാക്കുന്നത് അതും നല്ല ക്ളാരിറ്റിയില്‍ നിങ്ങള്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കണം നിങ്ങളെ എങ്ങിനെ പ്രശംസിക്കണമെന്ന് എനിക്കറിയില്ല വാക്കുകള്‍ കിട്ടുന്നില്ല,,അള്ളാഹു നിങ്ങള്‍ ക്ക് ദീര്‍ഘായുസും പൂര്‍ണാരോഗ്യവും പ്രതാനം ചെയ്യട്ടെ,,,,,,
പ്രിയ മനസേ- ഒത്തിരി ഏറെ മനസ്സിനെ സന്തോഷിപ്പിക്കുന്ന വാക്കുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
😘😘😘😘🌹😘🌹
മുൻഷിറ സ്നേഹം