Why your SPOKEN ENGLISH is Not Improving | Spoken English Malayalam | ☎️+91 9778632796

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 69

  • @vishnuunnithan4936
    @vishnuunnithan4936 2 года назад +8

    എന്ത് മനോഹരമായിട്ടാണ് നിങ്ങൾ മലയാളവും സംസാരിക്കുന്നത് 🥰

  • @sureshkumar1751
    @sureshkumar1751 2 года назад +4

    സത്യസന്ധ്യത ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ചു.

  • @vtc311
    @vtc311 2 года назад +4

    Revathy Krishna,👍👍👍🙏

  • @sanamolfaisal344
    @sanamolfaisal344 2 года назад +6

    Mam ningalde chila videos kandappo manasilayi onninte continue part aanu ithennu anganeyil pari 1-2 -3 ingane idukayanengil kanan eluppamayirunnu ithu ethennu vacha seaech cheyyuka i wanna learn to english but i don' t know more vocabulary , so you are a good teacher & well helpful classes. Thank u so much

  • @chithralekham.v2932
    @chithralekham.v2932 2 года назад +6

    Practice makes man perfect.

  • @sanamolfaisal344
    @sanamolfaisal344 2 года назад +2

    I don' t know to speak english but i will try to very well, maminte video kanditanu ithrayengilum padichathi

    • @EnglishMithra
      @EnglishMithra  2 года назад +1

      But I'll try madhi. Very well use cheyenda.
      You are doing great. Keep up the good work.

  • @shabnatbhashim3622
    @shabnatbhashim3622 2 года назад +3

    Ella vediosum iformative and powerful🥰🥰🥰🥰🥰🥰🥰

  • @MohammedAshraf-ix2zh
    @MohammedAshraf-ix2zh 2 года назад +3

    Ma'mnte class nannayi manassilakunnu

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +3

    Hai
    Class കൊള്ളാം.
    Useful & informative.
    Thank you ❤️❤️❤️
    " അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്. '" please transalate...

    • @sanamolfaisal344
      @sanamolfaisal344 2 года назад

      That is past matters😅 i am english learner ... New..

    • @ajilabhimanue9895
      @ajilabhimanue9895 2 года назад

      @@xxxtemptaion629 no..
      Waiting..

    • @sanamolfaisal344
      @sanamolfaisal344 2 года назад

      Njan aathyam videos kanditt english nannayi manasilakiyathinu shesham admission edukkanam ennu vijarikunnu, allathe avar call cheythu samasarikumbo ba bba bba adikkoole😅 ini angot english ariyathe onnum nadakillado.. Annu schoolil alpam sraddichirunnengi ivide vannu vay polichirikkenda aavashyam varillayirunnu🙄 ini ippo paranjitentha karyam

    • @EnglishMithra
      @EnglishMithra  2 года назад +1

      Those are bygones

  • @aliaslamaslam9060
    @aliaslamaslam9060 2 года назад +1

    Mam....you spocked very correct.i really appreciated you......thank you so much....

  • @prakashvicky1643
    @prakashvicky1643 2 года назад +3

    Revathi chechii...
    Njaan english mithra student aanu
    May 6th batch.
    Ningaluda class attended cheyyaan enikk valare interested aanu. .
    Ningaluda calling activity valare moshamaanu. 1 hr, 40 min, 45,min okke delay aagunnu.
    Enitt call vilichaalum maduppaanu.
    Avar 4 , 5 minutes samsaarichitt call cut cheyyum.
    Nammuda ishta samayathu call cheythu samsaarikkaamennalle advertisementil paranjittullath. Pinne endhaa ningaluda staffs ingana cheyyunnath.

    • @EnglishMithra
      @EnglishMithra  2 года назад

      നിങ്ങൾക്ക് നേരിട്ട പ്രശ്നത്തിന് ക്ഷമ ചോദിക്കുന്നു. ദയവ് ചെയ്തു നിങ്ങൾ ഈ വിഷയം എത്രയും പെട്ടന്ന് help desk നമ്പറിൽ ബന്ധപെടുക. അവർ ഉറപ്പായിട്ടും നിങ്ങളെ സഹായിക്കുന്നതായിരിക്കും.

  • @saneeshasathyan9697
    @saneeshasathyan9697 2 года назад +2

    What is the difference b/w Dependents&dependence

    • @EnglishMithra
      @EnglishMithra  2 года назад +1

      a person who relies on another, especially a family member, for financial support.
      Dependence - the state of relying on or being controlled by someone or something else.

  • @muhammedarshad9779
    @muhammedarshad9779 2 года назад +7

    രേവതി മിസ് ഫാൻസ്‌ മലപ്പുറം 💪💪💪

  • @najmamanoly6017
    @najmamanoly6017 2 года назад +1

    Very good information.

  • @dhanalakshmikrao3849
    @dhanalakshmikrao3849 2 года назад

    Your opening is verygood tr

  • @jobyjobyma564
    @jobyjobyma564 Год назад

    Very good 👍👍

  • @Rahul-kannur
    @Rahul-kannur 2 года назад +1

    Good class 👍

  • @leenarajimon8410
    @leenarajimon8410 2 года назад +1

    Hi, could you please suggest, which cartoon is best for the kids to speak English .thank you

    • @EnglishMithra
      @EnglishMithra  2 года назад

      Scooby doo, dora the explorer (English), almost all the cartoons in pogo channel are good

  • @stephinmathew6434
    @stephinmathew6434 2 года назад +2

    Class eshtay

  • @user-rc3wz2rx6q
    @user-rc3wz2rx6q 6 месяцев назад

    Hi. Swathy

  • @vineethbbinu13
    @vineethbbinu13 2 года назад +1

    ഈ വാക്കുകൾ ...
    പട്ടു പോയ സ്വപ്നങ്ങൾക്ക് ഉണർവേകുന്നു ...

  • @sreeragatk7224
    @sreeragatk7224 2 года назад +1

    _nice_

  • @Ashraf-Pa
    @Ashraf-Pa 2 года назад +1

    ഞാൻ sales ആണ് work ചെയ്യുന്നത് നിങ്ങളുടെ കോഴ്സിൽ ജോയിൻ ചെയ്തത് കൊണ്ട് എനിക്ക് നന്നായി സംസാരിക്കാൻ കഴിയുമോ ഒരുവിധം വാക്കുകളും അർത്ഥവും അറിയാമെങ്കിലും നന്നായി സംസാരിക്കാൻ കഴിയുന്നില്ല

    • @EnglishMithra
      @EnglishMithra  2 года назад

      ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      wa.me/919895613216

  • @ratheeshkonni4306
    @ratheeshkonni4306 Год назад

    🙏🏼

  • @saneeshasathyan9697
    @saneeshasathyan9697 2 года назад +1

    Dependents on your personal circumstance ano correct.or dependence on your personal circumstance ano correct

  • @vidyanrnjalikkal3249
    @vidyanrnjalikkal3249 2 года назад +1

    Mam, what is the difference b/w said & told

    • @EnglishMithra
      @EnglishMithra  2 года назад +1

      Told is used with information
      Said is used for monologues

    • @mts23188
      @mts23188 2 года назад

      @@EnglishMithra sorry idum manasilayilla

  • @preethyp6852
    @preethyp6852 2 года назад +1

    Miss get nte different use cheyumo

  • @hitechsivamanthra8110
    @hitechsivamanthra8110 2 года назад +1

    Mam njn edil cc hernnadane but i can't get fluency

  • @professor4781
    @professor4781 2 года назад +1

    Yente pani therikkumenn thonunnu ... Samsarikkunnath formal sidilaayathukond avarude munpil nanam kedunnu... Joliyodulla confidensum moodum pokunnuu.... Full mood off

    • @EnglishMithra
      @EnglishMithra  2 года назад

      ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      wa.me/919895613216

    • @EnglishMithra
      @EnglishMithra  2 года назад

      We can help you

  • @thekkumbhagam3563
    @thekkumbhagam3563 2 года назад +1

    രാഹുൽ പല്ല് തേയ്ക്കുന്നു.
    രാഹുൽ പല്ല് തേയ്ക്കുന്നുണ്ട്..
    ഇവ തമ്മിൽ tense ന്റെ വ്യത്യാസം എന്താണ്
    ആദ്യത്തേത് does ഉം
    രണ്ടാമത്തെത് is അല്ലെ...
    എന്താണ് ഈ കാലങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം.
    ഒരേ സമയത്തു നടക്കുന്ന പ്രവൃത്തി അല്ലെ

    • @EnglishMithra
      @EnglishMithra  2 года назад

      Rahul brushes his teeth simple present tense
      Rahul is brushing his teeth present continuous tense

  • @vineeshcv4300
    @vineeshcv4300 2 года назад

    Ijjoru jinnananu

  • @Spidervers78
    @Spidervers78 2 года назад

    Englsih words okke അത്യാവശ്യം അറിയാം englsih കെട്ടാൽ അത്യാവശ്യം ഒക്കെ മനസിലാകും പക്ഷെ പറയാൻ കിട്ടില്ല അതാണ്‌ problem 😤😤😤

  • @hajara1237
    @hajara1237 11 месяцев назад +1

    😭😭😭

  • @nishakb994
    @nishakb994 2 года назад +1

    Good class 👍