ആദ്യത്തെ 10000 പേരിൽ പെട്ടത് കൊണ്ട് 12 lakh 99 thousand kitty ( extra fiitings 75 k outside ) 12000 km 3 മാസം കൊണ്ട് ഒടിച്ചു മൈലേജ് - 15.7 avg കിട്ടുന്നുണ്ട് 2nd service- 4800 /- പുറകിലേക്ക് കയറാൻ ഉള്ള ബിദ്ധിമുട്ട് ഒഴിച്ചാൽ ബാക്കി ❤️ മൊത്തത്തിൽ നല്ല വണ്ടി All new Thar 🔥🔥🔥🔥 #modified #4x2 #mahindrathar #thar ruclips.net/user/shortsSbAZn-fYZAo?feature=share
Jimny ഒരിക്കലും thar എതിരാളി ആവില്ല... Thar എടുക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടേലും പ്രൈസ് വെച്ച് thar പലർക്കും എടുക്കാൻ സാധിക്കില്ല... അപ്പോൾ അങ്ങനെ ഉള്ളവർക്കു jimny എടുക്കാൻ പറ്റും..... Thar എടുക്കാൻ പൈസ ഉള്ളവർ thar തന്നെ എടുക്കും.....
@DrSpidey.999 കേരളത്തിൽ ഇറങ്ങുനെ ഒരു വണ്ടിയും മറ്റുള്ള വണ്ടികൾക് എതിരല്ല... ചിലർ വണ്ടി എടുക്കുന്നത് അവരുടെ കൈയിൽ വരുമാനം പിന്നെ mileage കൂടുതൽ കിട്ടുന്നതും നോക്കി ആണ് അവിടെ ആരും സേഫ്റ്റി 5സ്റ്റാർ 4സ്റ്റാർ ഒന്നും നോക്കില്ല...
Thar നല്ല nice ഒരു വണ്ടി ആണ് ..കാണാൻ jimny കൾ നല്ലതായി എനിക്ക് തോന്നുന്നു ...പിന്നെ 4wd ആണേൽ off റോഡ് പോകണം എന്നൊന്നും ഇല്ല ...വല്ല ചെളിയിലോ , മണലിലോ അബദ്ധത്തിൽ ഇറങ്ങിപ്പോയാൽ 4wd ആണേൽ nice ആയി കേറി പോകാം ...അല്ലേൽ ഹെൽപ്പിന് ആളെ വിളിക്കേണ്ടി വരും ...പിന്നെ 4wd ആണേൽ വേറെ രീതിയിലുള്ള ഒരു കോൺഫിഡൻസ് കിട്ടും... എവിടെയും കേറ്റികൊണ്ട് പോകാം, ധൈര്യമായി....അതായിരിക്കാം പലരും 4wd എടുക്കുന്നെ ... പക്ഷെ 2wd വണ്ടിയെ 90% ആൾക്കാർക്കും ശെരിക്കും ആവിശ്യം വരുള്ളൂ ...പിന്നേ price range നോക്കുമ്പോൾ 15 ലക്ഷത്തിനു jimny 4wd കിട്ടും എന്നു തോന്നുന്നു ...but it's all personal choices 😊...nice review anyways... എനിക്കും thar or jimny എടുത്താൽ കൊള്ളാമെന്നുണ്ട്
Bro old model endeavor 2013 nde review cheyu, second hand edukunathine kurichoke ulpeduthi cheythal valare nannayirunnu. Athine pattiulla user reviews ellam valare kuravan youtubilum mattum. ❤️
Power difference ഉണ്ടാവാൻ chance ഇല്ല.. 4*4 engine assembly ഇതിൽ ഇല്ലല്ലോ... അത്രയും weight കുറഞ്ഞല്ലോ.. Appo engine capacity കുറഞ്ഞത് weight കുറഞ്ഞതും tally ആവും
Athe bro.. sheriyanu..but ithoru first impression aaytt chynntha.. and ipo alle avashyakkaar kooduthal ullath..so avark vendi chyyumntha..allathe namml long run cars aanu cheiyyaaru ..
Yes, I listened multiple times, he is surely saying Real and not Rear. Neff bro, your videos are very good and I have watched almost all of them, but sorry cannot agree here if you tell you were saying Rear.
I understand that it's your choice and you could be a Toyota fan.But Just test drive Gloster.I think it's just perfect as a family vehicle in terms of comfort and driving pleasure
Wow… റിയൽ വീൽ ഡ്രൈവ് ഥാർ ….. ഈ വ്യൂവേഴ്‌സിനെ കൂട്ടാൻ വാഹനങ്ങളുടെ വീഡിയോ ചെയ്യുന്നതാണ് അല്ലാതെ വണ്ടിയെപ്പറ്റിയൊന്നും വലിയ ധാരണയൊന്നും ഇല്ലല്ലേ ? Rear wheel drive റിയർ വീൽ ഡ്രൈവ് അഥവാ പുറകിലുള്ള വീലുകൾ ഡ്രൈവ് ചെയ്യുന്നു.
Onroad priceum milegineyum കുറിച്ച് നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു.. Good video 👌🏻
Owner is very nice down to earth man👌🏽👌🏽... really liked is review experience 👌🏽....
Thar RWD superrr ane. 1year bookings period unde. Power 🔥🔥🔥
Back ille AC ethunilla 😢
മൈക്കിൻ്റെ അടുത്ത് കൊണ്ടുപോയി കൈ കൊട്ടുന്നത് നിർത്തിയാൽ നന്നായിരിക്കും എന്ന് പറയാൻ പറഞ്ഞു 😶
Poda ni baiju n Nair alle
😂😂😂😂
😁😁
ആരോട് പറയാൻ
Correct correct
I have done close to 12000km in my rwd Thar. So far doing good.
Halo
Bro evidunna rwd ethu shoroomilel book cheythe
Bro waiting period ethra ayirnnu
@@roshanali7162 1 month, that was because I was in d initial 10,000 bookings. Now i heard the waiting period is close to 1 year diesel RWD thar.
Mileage kitunundo?
13:55 ഫ്യൂൽ ടാങ്ക് കീ വെച്ചു ഓപ്പൺ ആക്കുന്നത് ഒരു സേഫ്റ്റി ഫീച്ചർ ആണ് ..വണ്ടി ഓഫ് ചെയ്തതിനു ശേഷം ഫ്യൂൽ ഫിൽ ചെയ്യാൻ വേണ്ടിയാണു അങ്ങനെ കൊടുത്തത്
ഡോർ ഇല്ലാതെ വണ്ടി naked ആയി യൂസ് ചെയ്യുന്നവർ ഉണ്ട്.
അതിന് വേണ്ടിയാണ് കീ ലോക്ക് കൊടുക്കുന്നത്.അല്ലേൽ ആർക്കും തുറക്കാം.
@mydoanything5241ENkil hard top nu enthnu ingane irakki?
Nice Review..😍 Proud to own this beast at an introductory Price..😎
Great bro 🥰
Rwd ക്ക് 4wd യെക്കാൾ 100 കിലോവോളം ഭാരം കുറവാണ് , അതുകൊണ്ട് തന്നെ ഓടിക്കുന്ന ആൾക്ക് കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്ന് തോന്നുന്നു
Polo & thar❤️💥
ആദ്യത്തെ 10000 പേരിൽ പെട്ടത് കൊണ്ട് 12 lakh 99 thousand kitty ( extra fiitings 75 k outside )
12000 km 3 മാസം കൊണ്ട് ഒടിച്ചു
മൈലേജ് - 15.7 avg കിട്ടുന്നുണ്ട്
2nd service- 4800 /-
പുറകിലേക്ക് കയറാൻ ഉള്ള ബിദ്ധിമുട്ട് ഒഴിച്ചാൽ ബാക്കി ❤️
മൊത്തത്തിൽ നല്ല വണ്ടി
All new Thar 🔥🔥🔥🔥 #modified #4x2 #mahindrathar #thar
ruclips.net/user/shortsSbAZn-fYZAo?feature=share
Ente oru suhruth nu 4*4 thar nu average 15.6 mileage kanikkunnund. Vandi 75000 km ayi. Vandiyile sysetm thil kanikkunna ee mileage reliable ano?
@@tomin2634 ys fuel and km running nokkumbo nalla mileage und
2 nd service shesham ippo 16.9 kittund 😌😇
Inshurance ethra ya
യാത്ര സുഖം എങ്ങനെ ഉണ്ട് ബ്രോ...? എന്താ സ്ഥിതി...? ലോങ്ങ് യാത്രക്ക് ഒക്കെ ഉള്ളിലേക്ക് ക്ഷീണം അറിയുന്നുണ്ടോ..? എന്താ നിങ്ങളുടെ അപിപ്രായം... Pls 🌹🌹🌹
Eath varient aanu, ee same model aano
Jimny ഒരിക്കലും thar എതിരാളി ആവില്ല...
Thar എടുക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടേലും പ്രൈസ് വെച്ച് thar പലർക്കും എടുക്കാൻ സാധിക്കില്ല... അപ്പോൾ അങ്ങനെ ഉള്ളവർക്കു jimny എടുക്കാൻ പറ്റും.....
Thar എടുക്കാൻ പൈസ ഉള്ളവർ thar തന്നെ എടുക്കും.....
@DrSpidey.999 കേരളത്തിൽ ഇറങ്ങുനെ ഒരു വണ്ടിയും മറ്റുള്ള വണ്ടികൾക് എതിരല്ല... ചിലർ വണ്ടി എടുക്കുന്നത് അവരുടെ കൈയിൽ വരുമാനം പിന്നെ mileage കൂടുതൽ കിട്ടുന്നതും നോക്കി ആണ് അവിടെ ആരും സേഫ്റ്റി 5സ്റ്റാർ 4സ്റ്റാർ ഒന്നും നോക്കില്ല...
Thar നല്ല nice ഒരു വണ്ടി ആണ് ..കാണാൻ jimny കൾ നല്ലതായി എനിക്ക് തോന്നുന്നു ...പിന്നെ 4wd ആണേൽ off റോഡ് പോകണം എന്നൊന്നും ഇല്ല ...വല്ല ചെളിയിലോ , മണലിലോ അബദ്ധത്തിൽ ഇറങ്ങിപ്പോയാൽ 4wd ആണേൽ nice ആയി കേറി പോകാം ...അല്ലേൽ ഹെൽപ്പിന് ആളെ വിളിക്കേണ്ടി വരും ...പിന്നെ 4wd ആണേൽ വേറെ രീതിയിലുള്ള ഒരു കോൺഫിഡൻസ് കിട്ടും... എവിടെയും കേറ്റികൊണ്ട് പോകാം, ധൈര്യമായി....അതായിരിക്കാം പലരും 4wd എടുക്കുന്നെ ... പക്ഷെ 2wd വണ്ടിയെ 90% ആൾക്കാർക്കും ശെരിക്കും ആവിശ്യം വരുള്ളൂ ...പിന്നേ price range നോക്കുമ്പോൾ 15 ലക്ഷത്തിനു jimny 4wd കിട്ടും എന്നു തോന്നുന്നു ...but it's all personal choices 😊...nice review anyways... എനിക്കും thar or jimny എടുത്താൽ കൊള്ളാമെന്നുണ്ട്
Thnx for watching broo 🥰
ജിംനിക്ക് safty ഇല്ല , തകരം ആണ് 😂
4 WD Thar പഴയ മോഡൽ ഉണ്ടായിരുന്നു, ഒരു പ്രാവശ്യം പോലും 4 വീൽ use ചെയ്തില്ല
Have u ever used 4wheel drive.
Go & buy useful vehicle with mileage and value 4 money
@@anishka47 എന്നോട് ആണോ? I am using ford everest biturbo 4WD.... Its a full time 4WD vehicle, i know it's stability... Can't compare with 2WD vehicles
ഓഫ് റോഡ് എടുത്തു പറയണ്ട....
നമ്മുടെ റോഡുകൾ എല്ലാം ഓഫ് ആണല്ലോ 😂😂😂😂😂🫢🫢🫢🫢🫢🫢
😂അതെ
😂
Njan thar 4x4 diesel white vangi
Completely satisfied but accessories inu paisa extra matti vachal matram Kollam . Nilavil top end 2040000/- Y 4003 😅
Bro old model endeavor 2013 nde review cheyu, second hand edukunathine kurichoke ulpeduthi cheythal valare nannayirunnu. Athine pattiulla user reviews ellam valare kuravan youtubilum mattum.
❤️
Power difference ഉണ്ടാവാൻ chance ഇല്ല.. 4*4 engine assembly ഇതിൽ ഇല്ലല്ലോ... അത്രയും weight കുറഞ്ഞല്ലോ.. Appo engine capacity കുറഞ്ഞത് weight കുറഞ്ഞതും tally ആവും
Yzz weight kuranjath kond power kuranjath athil tally aaayi povum
Yes
Such a simple person ❤
താർ 90% ആളുകളുടെയും പ്രത്ത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട വാഹനം ആണ്
വിഡിയോ തുടങ്ങുന്നതിന് മുൻപ് ആങ്കറിന്റെ കൈകൾ പിന്നിലേക്ക് കെട്ടി വെക്കുന്നത് നന്നായിരിക്കും .
അത്രക്ക് അരോചകമാണ്
Ur effort🎉🎉❤
Thar RWD mileage??
Real Wheel Drive 😄
Thanks 4 this informative Vedio 🎉
ഓഫ്‌റോഡ് ഓടിക്കാൻ അറിയാത്തവർ ആണ് കുടുതലും ആളുകൾ പേടി ആണ് മിക്കവർക്കും പക്ഷെ താർ ഓഫ്‌റോഡിലെ കിംഗ് തന്നെ ..അനുഭവം ..
🔥
Bro, user review cheyumbo at least 20000kms kayina vandi cheyu, (3 service kayina vandi)
my own suggestion
Athe bro.. sheriyanu..but ithoru first impression aaytt chynntha.. and ipo alle avashyakkaar kooduthal ullath..so avark vendi chyyumntha..allathe namml long run cars aanu cheiyyaaru ..
Soooo Polite neff ❤️
Waiting For Land Rover Defender Review.
Bro It will be published on Friday @7pm
Force gurkha yude ownership cheyyamo new model
Udane cheiyyam bro
Rear wheel driveന് Real wheel drive എന്നാണ് ബ്രോ പറയുന്നത്. ആരെങ്കിലും ശ്രദ്ധിച്ചോ..? അതോ എനിക്കുമാത്രമാണോ തോന്നിയത്.
Rear enn thanna bro prynne.. prnjvermbm angne kelkkunnathavum
Yes, I listened multiple times, he is surely saying Real and not Rear.
Neff bro, your videos are very good and I have watched almost all of them, but sorry cannot agree here if you tell you were saying Rear.
“ REAL “ wheel alla - “ REAR “ wheel.. please don’t mispronounce basic details.
Jimmy ❤❤❤❤❤
🥰
Jimmy alla.. Jimny😂
Ningade Dog aano Jimmy💀
😂
2023 Creta petrol base variant n eathre mileage kitunundu??
Jikey super ❤️👌👌namude vandi star akuva alle
Ha ok
Thar ❤️❤️❤️
Yeh 🔥🔥
Audio quality better akanam
Puthia verna 1.5L manuel user review cheyyuo
Headset adich poi ennu karuthi initially 😂😂😂😄
Bro vtl tharin 14 vare kittum mileage 4 wheel drive thar aan diesel
Which model bro?
Body roal theerea illa ningal drive cheyyunna video kanumbol kayakinu pokunnuthu poleaund
Bro back ille AC ethunilla back oure ac vent kudi venamm😢
I was expecting Defender's review 😢
Next video athaanu bro.. this Friday 🥰
@@WalkWithNeffPathanamthittail defender undoo.....?
@@GiteshMadhavan yes
@@nibuthomas6268evideya?
@@GiteshMadhavan Karnataka
We still need the 4x4 one, without that THAR won't be Thar.
ഉവ്വ് മ്പ്രാ
bro hilux or fortuner etha better...enik family ayitukoodi yathra cheyyanam and little bit offroad tooo
Angne nokkiyal fortuner thanna bro better..
I understand that it's your choice and you could be a Toyota fan.But Just test drive Gloster.I think it's just perfect as a family vehicle in terms of comfort and driving pleasure
Fuel lid , aftermarket aye cheyyam, cheriya amount avu
വീഡിയോ കാണണം എന്ന് വിചാരിച്ചു വന്നതാണ് കൈ കൊട്ടു കാരണം നിർത്തി
❤
കൈ കൊട്ടി കലാകാരനാണോ?
ഡിക്കി space ഇല്ല അത് ഇതിൽ പറഞില്ല ചെറിയ പോരായ്മ അല്ലെ
Poli Bro Nice 🔥🔥🔥❤❤❤🥰🥰🥰😍😍😍
The athe athe😂....
👍🏼👍🏼👍🏼
🔥
താർ ഫൈവ് ഡോർ വരുമോ
Udan verum bro..test runs okke nadakkunnundu
@@WalkWithNeff expected price parayavo?
ആസിഫ് അലിയുടെ കട്ടും സൗണ്ടും ആ ചേട്ടൻ ഇല്ലേ എന്ന് ഒരു സംശയം
Wow… റിയൽ വീൽ ഡ്രൈവ് ഥാർ ….. ഈ വ്യൂവേഴ്‌സിനെ കൂട്ടാൻ വാഹനങ്ങളുടെ വീഡിയോ ചെയ്യുന്നതാണ് അല്ലാതെ വണ്ടിയെപ്പറ്റിയൊന്നും വലിയ ധാരണയൊന്നും ഇല്ലല്ലേ ? Rear wheel drive റിയർ വീൽ ഡ്രൈവ് അഥവാ പുറകിലുള്ള വീലുകൾ ഡ്രൈവ് ചെയ്യുന്നു.
Nalla background noice und bro
Athe bro..new mic aanu.so settings okke padchvernne ullu
നമുക്ക് ഓരോ കുടുംബത്തിനുംഈ വണ്ടി തന്നെ നല്ലത്. കാരണം നമ്മുടെ വഴികൾ തന്നെ.
ജിമ്നി 4 wd എടുക്കുന്നതിലും നല്ലത് ഇത് തെന്നെയാണ്
R u saying "real wheel Drive "???
Rear enna prayunne..but flow il angne aay poytha
സൗണ്ട് ക്ലിയർ അല്ലാലോ
Over chiri koduth kolakathe bro
Anyway nice
asifali look voice
Onnu കൊട്ടാതെ ഇരിക്കാമോ 😅
Adhe adhe adhe 😂😂😂
Body roll 😂😂
Very Bad Audio recording man .. Change ur mic first 👎🏻👎🏻👎🏻 Avoid mono recording very annoying with Headphones 😮Disliked…
Bro new mic vechulla shoot anu ..so settings okke set aaay vernne ullu..
@@WalkWithNeff ok sett akku...
Real wheel drive alla bro rear wheel drive 😅
ഫാമിലി വണ്ടി അല്ല
നല്ല കുലുക്കം ഉണ്ടല്ലോ ചേട്ടാ 😂😂😂😂😂
തുരുമ്പ് ആണ് മഹിന്ദ്രയുടെ പ്രശ്നം
🥲
ക്വാളിസ് യൂസർ റിവ്യൂ ചെയ്യുമോ pls
Irumbinu thurump pidikkum muttathodu kondundakkiyal thurumpu pidikkilla like maruthi😅😅
@@shibinshaji2970 മഹിന്ദ്രക്കു മാത്രമേ ഈ പ്രശ്നം കേട്ടിട്ടള്ളൂ ടാറ്റക്ക് പോലും ഇല്ല
ഇതിലും നല്ല ഇരുമ്പ് വോൾവോ ആണ് 🥱
വേറെ കീ കൂടെ വാങ്ങിക്കോ എപ്പോൾ petrol നു അത് കൊടുക്ക
Kay kottnad onn nirthoo 😏
waste of money 4X4 is best
Chumma Kai kottal thanna
3000 km കഴിഞ്ഞാൽ പൊതുവേ എല്ലാ വാഹനങ്ങളും ശരിയായ mileage തരും .
Bhayankara bore aaanu ningalude chodyangal…
@@roosekuriakose7910 thankyou..plz suggest some questions
ഇങ്ങനെ പേടിക്കല്ലേടാ 😆😆
Jimny orikkalum 2wd irakki jimny nte DNA dialute cheyyilla nu paranjittund.. md
Vivek ji de video kandathalle 😂
🥰🥰🔥