അഞ്ചുവർഷം മന്ത്രി പത്തുവർഷം എംഎൽഎ,എന്നിട്ടും ഒരു സ്മാർട്ട്‌ ഫോൺ പോലും കയ്യിലില്ല

Поделиться
HTML-код
  • Опубликовано: 25 мар 2024
  • #editoreal #therealstory #arunraghavan
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 568

  • @shinujohn007
    @shinujohn007 3 месяца назад +145

    ഞാൻ തൃശൂർ സെന്റ് തോമസിൽ പഠിക്കുമ്പോൾ ഞങ്ങളുടെ രവീന്ദ്രൻ മാഷ് സൈക്കളിൽ വന്നിരുന്നത് ഓർക്കുന്നു. അവിടെ നിന്ന് പിന്നെ എം എൽ എ ആയി മന്ത്രി ആയി, എന്നാൽ ഇന്നും അതെ സൈക്കിളിൽ യാത്ര ചെയ്യുന്നു. ഞങ്ങളുടെ സ്വന്തം മാഷ് ❤.

    • @motherslove686
      @motherslove686 3 месяца назад +2

      ഏതു കൊല്ലം ആണ് പഠിച്ചത്?

    • @shinujohn007
      @shinujohn007 3 месяца назад +2

      @@motherslove686 2002 - 2005 BSc Maths

    • @panikkaveettilramkumar9630
      @panikkaveettilramkumar9630 3 месяца назад +1

      He was our Chemistry Teacher for PDC along with KP Antony Sir and Varghese Sir. 1981 1983 batch

    • @manumohan6747
      @manumohan6747 3 месяца назад

      Smart phone upoyogikunundo aavo
      ..

  • @skyland0
    @skyland0 3 месяца назад +92

    സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തതും വാഹന സൗകര്യങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്നതും നേട്ടം ഒന്നും അല്ല ...... പിന്നെ ജനങ്ങളുടെ നികുതി പണം സൂക്ഷിച്ച് ഉപയോഗിക്കുന്നു എങ്കിൽ അതൊരു നല്ല കാര്യം.... ☝️☝️☝️☝️

    • @sanuab7515
      @sanuab7515 3 месяца назад +1

      ഉച്ചൻ്റെ മുതൽ ഉച്ച് കുത്തും😂

  • @vinodkumarkp3449
    @vinodkumarkp3449 3 месяца назад +45

    കഴിഞ്ഞ മന്ത്രി സഭയിലെ ഏറ്റവും യോഗ്യനായ മന്ത്രിയായിരുന്നു രവീന്ദ്രൻമാഷ് - A big Salute

    • @amalsebastian2187
      @amalsebastian2187 3 месяца назад +1

      ഉറപ്പായും ഞാൻ ഒരു പാർട്ടി കാരൻ അല്ല 👍🏻

    • @ashokanpt7065
      @ashokanpt7065 3 месяца назад

      ​@@amalsebastian2187😅

  • @majeedmajeed6619
    @majeedmajeed6619 3 месяца назад +120

    അദ്ദേഹം ഒരു പ്രൊഫസറാണ് അറിവുള്ള ഒരു വ്യക്തി പോലുള്ളവരാണ് നമുക്ക് വേണ്ടത് കേരളത്തിൻറെ പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന രവീന്ദ്രൻ സാർ താങ്കൾക്ക് ബിഗ് സല്യൂട്ട്

    • @FilmCraze978
      @FilmCraze978 3 месяца назад +6

      2024 il Cycle odikkunna oraalkk ullath simplicity alla, nalla No.1 patti show aan....

    • @sanuab7515
      @sanuab7515 3 месяца назад +1

      കരിമണൽ കർത്തയുടെ ഭാര്യാസഹോദരനായത് കൊണ്ടാണ് ഇയാൾക്ക് സീറ്റ് കിട്ടിയത്. ഇയാൾ CPM കാരനല്ല

    • @spbabucp
      @spbabucp 3 месяца назад +2

      എപ്പോഴ്ത്തെ വിദ്യാഭ്യാസ മന്ത്രി യുടെ പ്രകടനം ഇദ്ദേഹം ചെയ്യില്ല

    • @shylendrank9615
      @shylendrank9615 3 месяца назад

      @@FilmCraze978 നിന്റെ പ്രൊഫൈൽ കാണുമ്പോൾ തന്നെ മനസിലായി നീ പട്ടിക്ക് ഉണ്ടായതാണെന്ന്

    • @AneenaSi
      @AneenaSi 3 месяца назад

      ​@@sanuab7515വിവരക്കേട് പറയരുത്

  • @sameelpkm
    @sameelpkm 3 месяца назад +324

    ലാളിത്യം കാണിക്കാൻ പുതിയ സാങ്കേതിക വിദ്യകൾ തിരസ്കരിക്കുകയല്ല വേണ്ടത്, ഇന്നത്തെ കാലത്ത് അദ്ദേഹത്തിന്റെ ഒരു മാസത്തെ അലവൻസ് തുകയുണ്ടെങ്കിൽ നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങാം , അതുവഴി ജനങ്ങൾക്ക് ഒരുപാടു സേവനങ്ങൾ നല്കാൻ കഴിയും , പുതിയ നൂതന ആശയങ്ങൾ കണ്ടെത്താനും ആവിഷ്കരിക്കാനും കഴിയും അതല്ലാതെ ജനങ്ങളെ നയിക്കേണ്ടയാൾ കാളവണ്ടിയുഗത്തിലേക്ക് തിരിച്ചു പോവുകയല്ല വേണ്ടത് ...

    • @pratheepkumar1216
      @pratheepkumar1216 3 месяца назад +16

      ...പക്ഷേ, ...കരിമണൽ ഗ്രൂപ്പിന്റെ വീട്ടുകാരൻ......അതുവഴി മന്ത്രി യും.....എങ്കിലും നല്ല
      വൃക്തിയാണേ....( ചെരിപ്പിടാത്ത വാച്ച് ഇല്ലാത്ത വയനാട് സിദ്ധാർത്ഥന്റെ ഘാതകർക്ക് സഹായി.......

    • @sanuab7515
      @sanuab7515 3 месяца назад +18

      ഇയാളുടെ ഒരു മാസത്തെ പെൻഷൻ കൊണ്ട് പത്ത് സ്മാർട്ട് ഫോൺ വാങ്ങാം. ഇത് പ്രഹസനം മാത്രം.

    • @treeboo6621
      @treeboo6621 3 месяца назад +1

      Upayogikkan areyathondavum

    • @sanuab7515
      @sanuab7515 3 месяца назад +9

      കരിമണൽ കർത്തായടെ ഭാര്യാസഹോദരൻ, അതു കൊണ്ടാണ് പരനാരിക്ക് പ്രിയങ്കരനായതും സീറ്റ് കിട്ടിയതും.

    • @user-fw7cb1wc5n
      @user-fw7cb1wc5n 3 месяца назад

      👍

  • @rajankm8063
    @rajankm8063 3 месяца назад +29

    ജെട്ടി ആഡംബരമായി കരുതി ഇപ്പോഴും കോണകം ധരിക്കുന്നവർക്കും ബിഗ് സല്യൂട്ട്

  • @jobyaz1980
    @jobyaz1980 3 месяца назад +10

    കർത്തയായിട്ടുള്ള ബന്ധുത്വം മതി ഇത് ക്രോപായം ആണന്ന് മസിലാവാൻ, സത്യസന്ധത ഉണ്ടെങ്കിൽ ആലുവ പുഴ മലിനികരണത്തിൽ മുന്നിൽ നിൽക്കുന്ന ഈ കമ്പനിയെ പൂട്ടിക്കാൻ മുന്നിൽ നിന്ന് നയിച്ച് അഗ്നിശുദ്ധി വരുത്തിയാൽ എൻ്റെ വോട്ട് ഉറപ്പ്.

  • @MidhunkMidhunk-cc8mz
    @MidhunkMidhunk-cc8mz 3 месяца назад +59

    ഇതു മറ്റു സിപിഐഎം നേതാക്കൾ കണ്ടു പഠിക്കണം 👍🏻👍🏻👍🏻👍🏻

    • @savipv8491
      @savipv8491 3 месяца назад

      drama alle?...i saw him in innova

    • @angelshorts231
      @angelshorts231 3 месяца назад

      Sure?​@@savipv8491

    • @arjunmenonkandanat6328
      @arjunmenonkandanat6328 3 месяца назад

      എന്ത്? സൈക്കിൾ ഓടിക്കാനോ?

    • @MidhunkMidhunk-cc8mz
      @MidhunkMidhunk-cc8mz 3 месяца назад

      @@arjunmenonkandanat6328 ക്യാമ്യൂണിസം..

  • @wikipeedika2948
    @wikipeedika2948 3 месяца назад +24

    ആർക്ക് വോട്ട് ചെയ്യണം എന്ന കണ്‍ഫ്യൂഷൻ വേണ്ട. മാഷ് ❤❤

  • @musthafamk1732
    @musthafamk1732 3 месяца назад +3

    നിങ്ങൾ അഴിമതി നടത്താത്ത അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഏതൊരു പാർട്ടിക്കാരനായാലും നിങ്ങൾക്ക് ജനങ്ങളുടെ അടുത്ത് സമൂഹത്തിൽ നിങ്ങൾക്ക് നല്ല നിലയും വിലയുമൊക്കെയുണ്ടാവും പക്ഷെ ആ പാർട്ടിക്കകത്ത് നിങ്ങളെ നിങ്ങളെ നില നിർത്തില്ല മാഷേ നല്ലൊരു മനുഷ്യനാണ് നിങ്ങൾ

  • @user-jm8zx1bc9s
    @user-jm8zx1bc9s 3 месяца назад +22

    ഞൻ ഒരു LDF വിരോധി ആണ്. പക്ഷെ പ്രൊഫസർ സി രവിദ്രനാഥ്‌ ❤️

    • @arjunmenonkandanat6328
      @arjunmenonkandanat6328 3 месяца назад +1

      LDF ആണോ? ആര് സ്ഥാനാർത്ഥി ആയാലും അവൻ പുറത്ത്. ജനം അത്രക്ക് മടുത്തു.

    • @S_udhEe
      @S_udhEe 3 месяца назад +2

      💊

    • @arjunmenonkandanat6328
      @arjunmenonkandanat6328 3 месяца назад +1

      @@S_udhEe puthiya variety capsule .... kandaal oru samshayavumilla

  • @radhakrishnanks5981
    @radhakrishnanks5981 3 месяца назад +10

    വലിയ പൊങ്ങച്ചം അടിക്കുകയല്ല വേണ്ടത് ഒരു വ്യക്തിക്ക് പ്രത്യേകിച്ചും ഒരു രാഷ്ട്രീയക്കാരന് വേണ്ടത് സത്യസന്ധതയും ധാർമികതയും അനീതിയെ വെല്ലുവിളിക്കാനുള്ള ധീരതയുമാണ്. കരുവന്നൂർ പ്രശ്നം, പൂക്കോട് വെറ്റിനറി കോളേജ്, വാളയാർ , ഇടുക്കിയിലെ സഖാവ് കാണിച്ച അതിക്രമം മാസപ്പടി ഇങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത വൃത്തികേടുകൾ ഇവിടെ നടന്നപ്പോൾ ഇയാൾ എവിടെയായിരുന്നു ? ഇയാൾ എന്തെങ്കിലും പറഞ്ഞോ?

  • @sharafudeenunoos6038
    @sharafudeenunoos6038 3 месяца назад +68

    ജയിക്കേണ്ട വ്യക്തി വോട്ടർ മാർ ഇങ്ങനെ ഉള്ള വ്യക്തികളെ ഓർത്തു വോട്ട് ചെയ്യണം

    • @FilmCraze978
      @FilmCraze978 3 месяца назад +4

      Please don't underestimate the common sense of your voters.
      2024 aan....oraal vann parayuvaa....njan switch ulla phone upayogikkunnu,Cycle chavittunnu ennokke.....ningal parliamentil ethiyaal enth undayaan ningalil ninn expect cheyyendath?
      Ithupole naadakam edukkunnavare Youth vote cheyth vijayippikkilla....they need technically well-informed representative

    • @sanuab7515
      @sanuab7515 3 месяца назад +4

      വോട്ട് തട്ടുക തന്നെയാണ് അയാളുടെ ലക്ഷ്യവും😂

    • @musthafamannethodi1036
      @musthafamannethodi1036 3 месяца назад +1

      കഴിയാഞ്ഞിട്ടല്ല പിസ്ക്ക് കാരണം വേണ്ടാ എന്ന് വെച്ചിട്ടല്ലേ
      ഇത് കൊണ്ടൊന്നും വോട്ട് കിട്ടില്ല മാഷേ

    • @MsArun20
      @MsArun20 3 месяца назад

      👍​@@FilmCraze978

    • @AVyt28
      @AVyt28 3 месяца назад

      ​@@FilmCraze978parliament is for representing people's problems....India is a poor country, those who understand that can address their problems ....rich, billionaires don't represent the majority poor or lower class people....their views are for ambanis and adanis....

  • @bduraheem8962
    @bduraheem8962 3 месяца назад +33

    മാതൃകയാക്കേണ്ട ഗാന്ധിയൻ 👍👍

  • @user-xb3od7op3w
    @user-xb3od7op3w 3 месяца назад +3

    കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ രവീന്ദ്രൻ മാഷ് പ്രിയപ്പെട്ട മാഷിന് എന്റെ ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️👍

  • @ajipoulose6051
    @ajipoulose6051 3 месяца назад +71

    അതെ. ഞാൻ ഇഷ്ട്ട പെടുന്ന C. P. M യിലെ നല്ല ലീഡർ 👍❤

    • @sanuab7515
      @sanuab7515 3 месяца назад +1

      ഇയാൾ കരിമണൽ കർത്തയുടെ ഭാര്യാസഹോദരനാണ്. അതാണ് സീറ്റ് കിട്ടിയത്. ഇയാൾ CPM കാരനായിരുന്നില്ല.

    • @faslurahman473
      @faslurahman473 3 месяца назад

      ഞാനും

  • @babupanampilly4693
    @babupanampilly4693 3 месяца назад +9

    അത്രക്ക് ലാളിത്യം പറഞ്ഞു വോട്ട് പിടിക്കേണ്ട, മൂപ്പര്ക് അത്യാവശ്യം ഇല്ലായിരിക്കും പക്ഷെ എം പി ആകാൻ മത്സരിക്കുന്ന ആൾക് നിർബന്ധം ആയും സ്മാർട്ട്‌ ഫോൺ ആവശ്യം ഉണ്ട് അല്ലാതെ അമിതമായ ലാളിത്യം ഇനി വേണ്ട

    • @angelshorts231
      @angelshorts231 3 месяца назад

      💯

    • @aswinramesh2543
      @aswinramesh2543 3 месяца назад +2

      Adheham smartphone ilathe thane schools elam smart aaki prove cheitha minister aanu...

    • @user-wb9zt2vl9l
      @user-wb9zt2vl9l 3 месяца назад

      വോട്ട് കിട്ടാൻ ആ മാഷിന്റെ കഴിവ് മാത്രം മതി. ഫോണിന്റെ ആവിശ്യം ഇല്ല. മറ്റുസംസ്ഥാനങ്ങളെക്കാൾ മികച്ച no: 1 ഗവർമെന്റ് സ്കൂളുകൾ കേരളത്തിൽ കൊണ്ടുവന്ന മന്ത്രി. അന്നും ഈ ഫോൺ തന്നെ ആയിരുന്നു മുത്തേ

  • @Byju924
    @Byju924 3 месяца назад +7

    ഈ ഫോൺ ഉപയോഗിക്കുന്ന, ഇത് വരെ ഒരു കാർ ഇല്ലാത്ത ഒരാളെ പാർലമെന്റിൽ വിട്ടിട്ടു യാതൊരു കാര്യവും ഇല്ല. He is not suitable for this position. ബിന്ദു മന്ത്രി സർക്കാർ പണം പറ്റി കണ്ണട വാങ്ങിയത് തെറ്റാണ് എന്ന് അദ്ദേഹം സമ്മതിക്കുന്നുവോ?

  • @Health_Wealth_Social
    @Health_Wealth_Social 3 месяца назад +4

    രവീന്ദ്രൻ മാഷ് അന്നും ഇന്നും 👍👍👍👍👍❤❤❤❤❤

  • @sharfuddeenkandathil8965
    @sharfuddeenkandathil8965 3 месяца назад +15

    മാഷ് ❤

  • @sureshbathel
    @sureshbathel 3 месяца назад +5

    കരിമണൽ കർത്തയുടെ ക്വാട്ടയിൽ MLA, മന്ത്രി ആയ സ്വന്തം അളിയൻ 😂😂

  • @Anurag-nm7nn
    @Anurag-nm7nn 3 месяца назад +26

    പൈസ ഇല്ലാതെ അല്ല,Thrissur St Thomas കോളേജിലെ പണ്ടത്തെ റിട്ടയേർഡ് പ്രൊഫസ്സർ ആണ്, ലക്ഷങ്ങൾ പെൻഷൻ ഉണ്ടാകും...

    • @superstalin169
      @superstalin169 3 месяца назад +3

      Mla പെൻഷൻ വേറെയും

    • @mathewjose6987
      @mathewjose6987 3 месяца назад +1

      Koodathe MLA,,Manthri pension vere undaavum.

  • @bindujose1592
    @bindujose1592 3 месяца назад +9

    ഇപ്പോഴത്തെ മന്ത്രി മാർ ഒന്ന് കാണണം

  • @pratheeshmark8855
    @pratheeshmark8855 3 месяца назад +26

    നാടകമേ ഉലകം - അഭിനയത്തിൽ സൂപ്പർ

  • @patricrock5576
    @patricrock5576 3 месяца назад +3

    Sir.is real leader salute sir god bless you sir

  • @jacobzachariah3909
    @jacobzachariah3909 3 месяца назад +8

    sir , a good politician, a good leader & Great Human
    Our prayers

  • @kidilantraveler
    @kidilantraveler 3 месяца назад

    Proud of you Sir❤
    I hope to see you!

  • @mohananmohanan9583
    @mohananmohanan9583 3 месяца назад +5

    ഇങ്ങനെ വേണം കണ്ടു പഠിക്കണം

  • @sajujoseph6646
    @sajujoseph6646 3 месяца назад +2

    ഈ പുള്ളി ജയിക്കരുത്.... കാലത്തിന് അനുസരിച്ചു ഒരു മാറ്റമില്ല ,.......

  • @sanjithalex1384
    @sanjithalex1384 3 месяца назад +1

    ദൈവo അനുഗ്രഹിക്കട്ടെ

  • @sajojaimon
    @sajojaimon 3 месяца назад +5

    💕

  • @sajinsomarajan
    @sajinsomarajan 3 месяца назад +7

    ഇത്‌ അഭിനയം ആണെന്ന് കരുതുന്നു... ഇനി അല്ലാ എങ്കിൽ ഇത്തരം ചിന്താഗതി ഉള്ള update അല്ലാത്തവർക്ക് സമൂഹത്തെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കാൻ കഴിയില്ല...

    • @aneesbabu5674
      @aneesbabu5674 3 месяца назад

      Sadikkum....idheham vidhyabyasa mantri ayapol anu nammude Government schoolile kettidangal motham mari puthuma akuvan thudangiyath......Lalita jeevitham anu nallath

  • @msworld468
    @msworld468 3 месяца назад +3

    👍🏼

  • @leojohn8615
    @leojohn8615 3 месяца назад +2

    ❤❤💪💪

  • @sajanabraham686
    @sajanabraham686 3 месяца назад +12

    Best of luck sir

  • @muhammedshahid537
    @muhammedshahid537 3 месяца назад +3

    ❤❤❤🙏🏻🙏🏻🙏🏻

  • @nvnv2972
    @nvnv2972 3 месяца назад +4

    ഗതിയില്ലാഞ്ഞിട്ടാണ്, ഇത്തരം ജാട ഒഴിവാക്കണം. എല്ലാം ശരിയാണ്. ഒരു നൂറ്റാണ്ടിന് പിന്നിലുള്ള കഴിവില്ലായ്മ ഇന്നുണ്ടോ? സ്വയം ജീവിച്ചുകൊണ്ട് സമൂഹത്തെ സ്നേഹിക്കുക. ഈ പണമെല്ലാം എന്താ ചെയ്യുന്നത്.

  • @appunc947
    @appunc947 3 месяца назад

    🌹🌹ബഹു. പ്രൊ. രവീന്ദ്രനാഥ്‌ sir, ജയിക്കണം. ഇന്ത്യൻ പാർലിമെന്റിനു ഒരു വലിയ മുതൽ കൂട്ടാവും, അറിവും, കഴിവും ഉള്ളവർ ജനപ്രതിനിധി ആവുമ്പോൾ, രാഷ്ട്ര പുരോഗതിക്കു മുതൽക്കൂട്ടവും. 🌹🌹🌹🙏ബഹു. സർ നു ഹൃദയം നിറഞ്ഞ വിജയാശംസകൾ.❤.

  • @manjuvinu3820
    @manjuvinu3820 3 месяца назад +2

    👍🌹

  • @vjsebastian5646
    @vjsebastian5646 3 месяца назад +2

    ❤❤❤

  • @oormilapolpaya
    @oormilapolpaya 3 месяца назад +2

    🙏🙏🙏

  • @abdulsalam.k6471
    @abdulsalam.k6471 3 месяца назад

    Great opinion

  • @jacobipe1936
    @jacobipe1936 3 месяца назад +1

    എത്ര വലിയ മനുഷ്യൻ

  • @vijayammavijayamma5606
    @vijayammavijayamma5606 3 месяца назад +2

    ❤❤

  • @prasanthcm5419
    @prasanthcm5419 3 месяца назад +2

  • @Azar-ut5gc
    @Azar-ut5gc 3 месяца назад +1

    👍

  • @future_ind
    @future_ind 3 месяца назад +26

    ഇലക്ഷൻ സമയം മാത്രം കാണുന്ന പ്രതിഭാസങ്ങൾ😂😂

  • @ramchandrannair2424
    @ramchandrannair2424 3 месяца назад +8

    All the very best Sir ❤❤❤

  • @jacobandco2319
    @jacobandco2319 3 месяца назад

    Great sir Naman

  • @santhoshnm5795
    @santhoshnm5795 3 месяца назад +2

    🎉❤🎉❤🎉❤

  • @shamiktp7486
    @shamiktp7486 3 месяца назад +1

    Njaan innale sirne apratheekshithamaayi
    Kandirunnu enney nerathe
    Ariyukapolumilla ennaalum
    Orupunchiry sammaanichu
    Valarenalla manushyan
    Sandhosham sir

  • @josephtj8355
    @josephtj8355 3 месяца назад +1

    ഒരു തന്ത്രമാണ്

  • @preethavayalapra2565
    @preethavayalapra2565 3 месяца назад +2

    സൂപ്പറ് minister

  • @sha-vj2zz
    @sha-vj2zz 3 месяца назад

    അതെ, അതെ 😂😂

  • @sajeeribrahim7996
    @sajeeribrahim7996 3 месяца назад

    Njan kandathil vachu ettavum mikacha vidhyabhyasamanthri

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 месяца назад +2

    മാഷ് ❤️❤️❤️❤️

  • @ramakrishnankv3305
    @ramakrishnankv3305 2 месяца назад

    👌👌👌👌👌

  • @S_udhEe
    @S_udhEe 3 месяца назад +1

    എന്തൊന്നടെ ഇത് വെളുപ്പിക്കൽ ആണല്ലോ....ഇവിടെ local secretary വരെ കോടിപതി ആണ്

  • @venugobal8585
    @venugobal8585 3 месяца назад +2

    Kartha Sir is living simple life.. That is his character.. Karimanal kartha is his brother in law.. That is his relation ship. Up to now no body told, he misused his relation ship..

  • @gopeekrishna9121
    @gopeekrishna9121 3 месяца назад

    Entae mashe ..ethrayum Vinyard veno..njagaudae pinu nae nokku

  • @bijusureshbabu
    @bijusureshbabu 3 месяца назад +1

    അളിയൻ ശരണം... പിന്നെന്തിനാ പണം😂

  • @Malayali2052
    @Malayali2052 3 месяца назад +1

    മണിക്ക് സർക്കാർ ത്രിപുരയിൽ ഇത് പോലെ ആയിരുന്നു പാർട്ടി വട്ടപ്പൂജം അയാൾ വട്ടപ്പൂജം.

  • @balanappu900
    @balanappu900 3 месяца назад

    ചേട്ടാ നിങ്ങൾ ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ

  • @nimmyhari8296
    @nimmyhari8296 3 месяца назад

    തീർച്ചയായും അദ്ദേഹം വിദ്യാഭ്യാസമന്ത്രി ആയിരുന്നു എങ്കിൽഎന്ന് പലപ്പോ ഴും ആഗ്രഹിക്കാറു ഉണ്ട്.ഞങ്ങളുടെ റാങ്ക് ലിസ്റ്റ് ആയി ബന്ധപെട്ടു മാഷിനെ കാണുവാൻ സാധിച്ചു. അപ്പോൾ പറയുകയും ചെയ്തുമാഷിന് അപ്പോഴും നിറഞ്ഞ ഒരു ചിരി മാത്രം 🥰🙏

  • @avgnair6559
    @avgnair6559 3 месяца назад +1

    മാഷിനെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം എൽഡിഎഫ് വിജയിക്കട്ടെ

  • @kathikr9360
    @kathikr9360 3 месяца назад +1

    നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 🤣🤣 serial ട്രൈ ചെയ്യാം

  • @dharmajanv9462
    @dharmajanv9462 3 месяца назад +8

    അറിവുള്ള അറിവ് പ്രവർത്തികമാക്കുന്ന കമ്മ്യൂണിസ്റ്റ്‌ ലാൽ സലാം

  • @broadband4016
    @broadband4016 3 месяца назад +9

    കിട്ടിയ ശമ്പളവും പെൻഷനും എന്ത് ചെയ്തു എന്നുകൂടി പറയുക

    • @arjunsr1338
      @arjunsr1338 3 месяца назад

      Is it necessary , that he should say it to public..?? What a useless question😢

    • @broadband4016
      @broadband4016 3 месяца назад

      @@arjunsr1338 ലളിതജീവിതം നയിക്കുന്ന പ്രഫസർ കിട്ടിയ സമ്പാദ്യം പാവങ്ങൾക്ക് കൊടുത്തോ എന്നും അറിഞ്ഞാലെ ഇതിന് അർത്ഥമുള്ളു

  • @ZakirHussain-lu2ko
    @ZakirHussain-lu2ko 3 месяца назад +6

    തകര പാത്രത്തിൽ ചായ കുടിച്ചിരുന്ന ലെനിനെ പഠിച്ചിട്ടുണ്ട് നന്ദിയുണ്ട് ഒരു കമ്മ്യൂണിസ്റ്റിനെ അറിയിചതിൽ

  • @ashrafjnenol9950
    @ashrafjnenol9950 3 месяца назад

    the deserved representative of the PEOPLE......

  • @Poralivn2071
    @Poralivn2071 3 месяца назад +2

    നല്ല നടൻ 😂

  • @premasukumaran1769
    @premasukumaran1769 2 месяца назад

    ഇതുപോലെ ഉള്ളവരെ വേണം ജയിപ്പിച്ചു വിടാൻ....

  • @georget44
    @georget44 3 месяца назад +2

    Is He Brother in Law of Karimanal Kartha??

  • @jayaprakasha206
    @jayaprakasha206 3 месяца назад +1

    പാവം കോടീശ്വരൻ. കരിമണൽ കർത്തയുടെ അളിയൻ. അവതാരകനോട് ഇതൊന്നും ചോദിക്കരുതെന്ന് ആദ്യമേ പറഞ്ഞ് തീരുമാനിച്ചതാണ്.

  • @user-kp8if3pf7o
    @user-kp8if3pf7o 3 месяца назад +1

    itavanam desa Snehi ❤

  • @prasadartlove
    @prasadartlove 3 месяца назад +2

    അഭിനയം സിനിമയിൽ വിളിക്കും

  • @thinkbetter2026
    @thinkbetter2026 3 месяца назад +4

    അപ്പൊ ജയിച്ചാൽ.. അടുക്കള വിട്ട് പോവില്ല.. 😂😂ഇതൊക്കെ പഴയ നമ്പറാ..ഇതൊക്കെ പോരേ..

  • @afzalazeez08
    @afzalazeez08 3 месяца назад +5

    Good

  • @user-jb3jc8cs6w
    @user-jb3jc8cs6w 3 месяца назад +1

    maase.big.sallyute.

  • @an.1432
    @an.1432 3 месяца назад +5

    കേരള പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ശില്പി ❤

  • @agnair1859
    @agnair1859 3 месяца назад +1

    99 തിൽ വിവരവും, വിവേകവും, തിരിച്ചറിവും പ്രത്യേകിച്ച് പഠിപ്പും ഉള്ള ഏക കമ്മൂണിസ്റ്റ് .....
    ജയിക്കണം .... ജയിപ്പിക്കണം 🙏👌

  • @muraliamias9669
    @muraliamias9669 3 месяца назад

    😭😭😭😭😭 Ld f 😭😭😭😭😭

  • @HamzaCp-dn2xg
    @HamzaCp-dn2xg 3 месяца назад

    👍👍w

  • @Kilikkoodu313
    @Kilikkoodu313 3 месяца назад +1

    "നല്ല മനുഷ്യൻ" എന്ന് ഹൃദയത്തിൽ തട്ടി പറയാവുന്ന വിരലിൽ എണ്ണാവുന്ന രാഷ്ട്രീയക്കാരിൽ ഒരാൾ.
    ഇദ്ദേഹമൊക്കെ CM ആയി ഇരുന്നെങ്കിൽ കേരളം സമാധാനത്തിൻറെ നാടായി മാറിയേനേ

  • @UsmanTasni
    @UsmanTasni 3 месяца назад +5

    ❤❤❤❤

  • @shadowk9squad928
    @shadowk9squad928 3 месяца назад +8

    യഥാർത്ഥ കമ്മ്യുണിസ്റ്റ് മരിച്ചിട്ടില്ല ❤

  • @MrKerala-nq2hk
    @MrKerala-nq2hk 3 месяца назад +5

    പുള്ളിയുടെ പെൻഷൻ ഒരു മാസം 75000 നു മുകളിൽ ആണ്. അപ്പോൾ പൈസ ഇല്ലാഞ്ഞിട്ടല്ല. പണ്ട് കോൺഗ്രസ്‌ നേതാക്കൾ പുതിയ ഖദർ ഷർട്ട് വാങ്ങി ലാളിത്യം കാണിക്കാൻ ബ്ലേഡ് കൊണ്ടു കീറും എന്ന് കേട്ടിട്ടുണ്ട്.

  • @rasheedm-xk3rk
    @rasheedm-xk3rk 3 месяца назад

    😮😮😮😮😭😭😭

  • @KuttusonOp
    @KuttusonOp 3 месяца назад +8

    ജയിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിത്വം

  • @ittoopkannath6747
    @ittoopkannath6747 3 месяца назад

    ഇതേതാ സ്ഥലം

  • @rijilodamvalappil6045
    @rijilodamvalappil6045 3 месяца назад +1

    മാഷിന് പെൻഷൻ കിട്ടിയ ശമ്പളം കൊണ്ട് എത്ര കമ്പനി വാങ്ങിക്കാണും 😂

  • @manojkumarkc7043
    @manojkumarkc7043 3 месяца назад

    ഇപ്പോൾ തന്നെ വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മുപ്പത് വർഷം പുറകിലാണ് . ഇതുപോലുള്ള ചിന്താഗതി കൊണ്ട് ഒരു കാര്യവും ഇല്ല

  • @hassannewpond1389
    @hassannewpond1389 3 месяца назад +4

    Simple and Humble ❤

  • @user-sm6rk6tv7u
    @user-sm6rk6tv7u 3 месяца назад +1

    ഇതുതന്നെ ജനങ്ങളുടെ അവസ്ഥയും... ഒരു സൈക്കിൾ പോലും മേടിക്കാൻ ജനത്തിന് കഴിയുന്നില്ല...

  • @Chacko-bx9py
    @Chacko-bx9py 3 месяца назад

    Jaichu kazhiyumbol eganeyavanam ketto

  • @dinupm4202
    @dinupm4202 3 месяца назад

    Ayo enthrou nadakam ith evanrmakepattu

  • @Shibinbasheer007
    @Shibinbasheer007 3 месяца назад +1

    💙💙

  • @Dravidian412
    @Dravidian412 3 месяца назад

    Updated allatha itharam aalkkare jayippikkaruth

  • @ajayansreelatha5381
    @ajayansreelatha5381 3 месяца назад +2

    ഇദ്ദേഹത്തിന്റെ കണ്ണട കൂടെ, ശൈലജയും, ബിന്ദുവും എടുത്തു. അതു മതിയല്ലോ.

  • @vishnucalicut8827
    @vishnucalicut8827 3 месяца назад +3

    പിണറായി കണ്ട് പഠിക്കട്ടെ
    20 20 ക്ക് പറ്റിയ നേതാവ് ഇദ്ദേഹം കിട്ടുന്ന ശമ്പളത്തിൽ നിന്ന് കണ്ണട വാങ്ങി ചിലവ് കൾക്കെല്ലാം - ശമ്പളം ഉപയോഗിച്ചു അങ്ങയാണ് യഥാർത്ഥ പൊതുപ്രവർത്തകൻ