ഇന്ദ്രേട്ടൻ ചൂസ് ചെയ്തത് തെറ്റി പോയി ഇന്നും ഒരു സോളോ ഹിറ്റ് ഇല്ലാ ഇന്നലെ വന്നവർ അടുത്ത കാലത്തു വന്ന ചെറിയ പിള്ളേർ വരെ ഹിറ്റ് അടിച്ചു പോവുന്നു. സങ്കടം തോന്നുന്നു. മികച്ച നടൻ തന്നെ ആണ്. പുള്ളിക്ക് ഭയങ്കര മടിയാണ് എന്ന് തോന്നിയിട്ടുണ്ട്. ബാക്കി ഉള്ള ആൾക്കാരെ പോലെ ഒരു വിഷൻ ഇല്ലന്ന് തോന്നിയിട്ടുണ്ട്.
Challenges are better step for tomorrow 👍🏻👍🏻👍🏻correct ആണ് 👍🏻👍🏻👍🏻
ബൈജു അണ്ണൻ ആ പിള്ളേരെ പറ്റി പറഞ്ഞത് ശരിയാ 😂😂
നമ്മൾ ആയി പോയി 😇😂
ഇന്ദ്രേട്ടൻ ചൂസ് ചെയ്തത് തെറ്റി പോയി ഇന്നും ഒരു സോളോ ഹിറ്റ് ഇല്ലാ ഇന്നലെ വന്നവർ അടുത്ത കാലത്തു വന്ന ചെറിയ പിള്ളേർ വരെ ഹിറ്റ് അടിച്ചു പോവുന്നു. സങ്കടം തോന്നുന്നു. മികച്ച നടൻ തന്നെ ആണ്. പുള്ളിക്ക് ഭയങ്കര മടിയാണ് എന്ന് തോന്നിയിട്ടുണ്ട്. ബാക്കി ഉള്ള ആൾക്കാരെ പോലെ ഒരു വിഷൻ ഇല്ലന്ന് തോന്നിയിട്ടുണ്ട്.
Ith kanan aarum ille????
True 🤔😃
Already vere videosil same content vannirunnu.
Cinema kaanan aalu Keri kaanilla, appozha interview 😂.
അതാവും കള്ളുകുടിച്ച് വണ്ടിയോടിച്ച് പോലീസ് പിടിച്ചത് 😂😂😂