യുദ്ധം| Kathakali | Ramayana Masam | Bharatham Entertainments

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഹനുമാൻ സുഗ്രീവൻ എന്നീ വാനരനായകന്മാർ ലക്ഷ്മണനെ സമീപിച്ച് യുദ്ധത്തിന് എന്താണ് താമസം എന്നു ചോദിക്കുമ്പോൾ രാമൻ അവരോട് ഉടൻ യുദ്ധം തുടങ്ങാമെന്നു പറഞ്ഞ് സമുദ്രത്തോട് പ്രാർത്ഥിക്കുവാൻ വരുണ നെ ഉപാസിക്കുന്നു. 3 ദിവസമായിട്ടും വരുണൻ പ്രത്യക്ഷമാകാത്തതിനാൽ രാമൻ ശരമയക്കുവാൻ തുടങ്ങിയപ്പോൾ വരുണൻ പ്രത്യക്ഷനായി വഴി നൽകുന്നു. വാനരന്മാർ സേതു ബന്ധനം നടത്തി ലങ്കയിൽ പ്രവേശിക്കുമ്പോൾ മേഘനാദൻ അവരെ നാഗാ സ്ത്രമേയ്ത് വീഴ്ത്തുമ്പോൾ ഗരുഡൻ്റ സാന്നിധ്യം അവർക്ക് ജീവൻ നൽകുന്നു 'അവർ രാക്ഷസന്മാരെ യുദ്ധത്തിന് വെല്ലുവിളിക്കുന്നു
    കംഭകർണ്ണൻ രാമനുമായി യുദ്ധം ചെയ്തു മരണമടയുന്നു'
    മേഘനാദൻ ലക്ഷ്മണനോട് യുദ്ധം ചെയത് മേഘനാദൻ കൊല്ലപ്പെടുമ്പോൾ രാവണൻ ലക്ഷ്മണനെ വേൽ എന്ന ആയുധം കൊണ്ട് മൃതപ്രായനാകുമ്പോൾ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുവാൻ പോകുമ്പോൾ യാത്ര താമസിപ്പിക്കുവാൻ ശ്രമിച്ച കാലനേമിയെ കൊന്ന് മരുന്നുമായി തിരിച്ചെത്തി ലക്ഷ്മണൻ്റെ ജീവൻ രക്ഷിക്കുന്നു.
    രാവണൻ അന്തിമ യുദ്ധത്തിന് തയ്യാറാകുന്നു.മാതലി തെളിക്കുന്ന തേരിൽ രാമൻ യുദ്ധം തുടരുമ്പോൾ അഗസ്ത്യമഹർഷി രാമന് ആദിത്യഹൃദയ മന്ത്രം ഉപദേശിക്കുന്നു '
    തുടർന്നുണ്ടായ യുദ്ധത്തിൽ രാമ ശരമേറ്റ് രാവണൻ വീരചരമം പ്രാപിക്കന്നു
    പങ്കെടുക്കുന്നവർ
    ഹനുമാൻ: കലാനിലയം ഗോപി
    സുഗ്രീവൻ: പ്രദീപ് രാജപാറക്കടവ്
    ലക്ഷ്മണൻ: ആർ.എൽ.വി.പ്രമോദ്
    ശ്രീരാമൻ: കലാനിലയം ഗോപിനാഥ്
    വരുണൻ: ഹരികൃഷ്ണൻ
    മേഘനാദൻ: കലാനിലയം മനോജ്
    സുഗ്രീവൻ: പ്രദീപ് രാജപാറക്കടവ്
    രാവണൻ: ഫാക്റ്റ് ബിജു ഭാസ്കരൻ
    മണ്ഡോദരി: കലാമണ്ഡലം വിജയകുമാർ
    കാലനേമി: കൃഷ്ണപ്രകാശ്
    മാതലി: ശിവ പ്രകാശ്
    പൂലേരി
    അഗസ്ത്യൻ: കൃഷ്ണപ്രകാശ് പൂലേരി
    സംഗീതം: കലാമണ്ഡലം സുധീഷ് കുമാർ
    കലാമണ്ഡലം ശീജിത്ത്
    ചെണ്ട: കലാനിലയം ഉദയൻ
    മദ്ദളം 'കലാനിലയം പ്രകാശൻ
    ചുട്ടി: കലാനിലയം' പ്രശാന്ത്
    കലാനിലയം വിഷ്ണു
    .ചമയം: രംഗഭൂഷ
    ഇരിങ്ങാലക്കുട
    ചിത്രീകരണം :ചിത്രജൻ
    എഴുതിചിട്ടപ്പെടുത്തിയത് : ടി.വേണുഗോപാൽ

Комментарии •