തോറ്റാല്‍ കുറ്റം ഇ.വി.എമ്മിന്....ഇന്ത്യ മുന്നണിയില്‍ കലാപക്കൊടി... I Loose talk Episode - 514
HTML-код
- Опубликовано: 8 окт 2024
- ബമ്പറടിക്കില്ല, അധ്വാനിക്കണം കോണ്‍ഗ്രസ്സേ....!
ഹരിയാനയില്‍ തോറ്റതിന് ഇ.വി.എമ്മിനോടോ?
ഇന്ത്യ മുന്നണിയില്‍ കലാപക്കൊടി...
#congress #bjp #hariyana #rahulgandhi #narendramodi #mm002 #me001 #mm015 #haryanaelection2024 #haryanaelectionresult
മനുജ വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ച് മുന്നോട്ടുപോകുന്നു നല്ല അവതരണം❤❤
മനുജ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു 👍
മിടുക്കി .നല്ല വിശദീകരണം.
തോറ്റതിനുഎന്തെങ്കിലും കാരണം പറഞ്ഞ് തടി യുരാം😂😂😂😂😂
വ്യക്തവും അർദ്ധവക്തായതും ആയ കാര്യങ്ങൾ.. രണ്ട് പേർക്കും 👏🏻
രാവിലെ 11 മണിവരെ Evm കറക്റ്റായിരുന്നു ഉച്ചകഴിഞ്ഞപ്പോൾ Evm മിൽ കൃത്രിമം കണ്ട് തുടങ്ങി. കോൺഗ്രസ് 65 സീറ്റ് മുന്നിലായിരുന്നപ്പോൾ Ev M നല്ല നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇങ്ങനെ പറയാനും വേണം തൊലിക്കട്ടി '
കോൺഗ്രസ്സ് or indi മുന്നണി ജയിക്കുമ്പോൾ EVM തട്ടിപ്പില്ല, തോറ്റാൽ EVM തട്ടിപ്പ്
അത് കൊണ്ടാണല്ലോ ഇവനൊന്നും അധികാരം കിട്ടാതെ തെണ്ടി നടക്കുന്നത്. കള്ളത്തരങ്ങൾ മാത്രം കൈമുതലുള്ള പാർട്ടി ആയി തീർന്നു………🫢😝😜🤪🤭
Manuja, you're presentation is excellent 👏 👌
ഏതായാലും ഉവൈസി തെറി വിളിയിൽ നിന്ന് ഒഴിവായി😂😂😂
നമ്മുടെ വാഴക്കുല പഴുത്തില്ല
Manuja clear presentations good show
കോൺഗ്രസ് ടൈം ഓവർ, ഇഫ് ഇന്ത്യ മുന്നണി ഗൈൻ ഹരിയാന
കോൺഗ്രസ് ന്റെ വല്ലട്ടൻ മനോഭാവം
👍👍👍
പുതിയ ആൾ പൊളി 👍👍👍
മഹിജ 👌🏻🔥♥️🤗
Manuja Mythri
Manuja good presentation
സർ ഉമ്മൻചാണ്ടിസാറിനെ നിയമസഭയിൽ ഒരു മുതിർന്ന നേതാവ് വീട്ടുകാരെ മോശമായി പറഞ്ഞിട്ടുണ്ട്. അത് ചിലർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്
മാപ്രകൾ എല്ലാം കൂടി കൊതിപ്പിച്ചതു അല്ലിയോ. പിന്നെ എങ്ങനേ അംഗീകരിക്കും
നല്ല ചർച്ച, ഷാജൻ ഇല്ലാത്ത കുറവ് പരിഹരിച്ചു. സഹോദരിയുടെ പേര് എഴുതി കാണിച്ചില്ല 🙏🌹
മനുജ മൈത്രി😊
മനുജ 👍
സുദർശൻ നമ്പൂതിരി മറുനാടൻ വിട്ടോ അദ്ദേഹത്തെ കാണാൻ ഇല്ല ഇപ്പോൾ
Yes
ഫ്ലോറിഡയ്ക്ക് എന്തു പറ്റി? പിണറായി വിജയൻ അടുത്തെങ്ങാൻ പോയിരുന്നോ അവിടെ ?
മനുജ പറയുന്നതു നോക്കട്ടെ!
മനുജയെ കൊണ്ടിരുത്തി ലൂസ് ടോക്കിന്റെ മാനം കളയരുത്
എന്ന് ഒരു മത വൈറസ്
She is good presentation
എന്താണു ഷാജ൯ വരാഞ്ഞത്;വരത്തില്ല.
There’s problem with EVM… J&K results shows😂
Manuja is a good addition to Marunadan.
Evm thattippu thanne100
പപ്പു വേണു മാജിക് വയനാട്.. ആര് നിന്നാലും ജയിക്കുന്ന സീറ്റിൽ പ്രിയങ്ക ജയിപ്പിക്കും 😆
Mam, india is not federal but a union of states. I hear everybody talks about federalism. Why?
❤manuja❤
Rahul നല്ലപോലെ അധ്വാനിച്ചു.... എന്തുകൊണ്ട് തോറ്റു എന്ന് അറിയില്ലെങ്കിലും.. തോറ്റത് വെറും 11 സീറ്റിനാണെന്ന് ഓർമ്മവേണം... ഇന്നലെ മോദി എല്ലാ ചാനലിലും വിളിച്ചു കൂവിയ പോലെ ജനാധിപത്യത്തിന്റെ ജയമൊന്നുമല്ല... ഒരു ഗ്രേറ്റ്നെസ്സ് ഈ ജയത്തിൽ കാണുന്നില്ല..
india ഫെഡറൽ അല്ല മോളുസേ 😏