മീൻ കച്ചവടം ചെയ്യുന്ന ഏക പിഷാരടി; ഗസറ്റില്‍ പോയി പേരുമാറ്റിയ കഥ ​| Ramesh Pisharody

Поделиться
HTML-код
  • Опубликовано: 30 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 299

  • @saeedomer6568
    @saeedomer6568 4 года назад +1044

    പിഷാരടി എന്നുപറഞ്ഞാൽ ജാതി ആണ് എന്ന് ഇപ്പോൾ മനസ്സിലായവർ ലൈക് ചെയ്യുക.

    • @sobhavs1867
      @sobhavs1867 4 года назад +7

      Nerathe ariyam

    • @disabled9502
      @disabled9502 4 года назад +3

      Ayal sanki anu

    • @renukakammadath
      @renukakammadath 4 года назад +2

      See vadakkumnadhan

    • @anandhumurali9839
      @anandhumurali9839 4 года назад +9

      @@disabled9502 നാണമില്ലല്ലോടെ

    • @noudhaddaruthoibanoushad7836
      @noudhaddaruthoibanoushad7836 4 года назад +14

      @@disabled9502 എടാ ചെള്ള് ചെക്കാ ഒരു മാതിരി ഊ. ..... സംസാരം സംസാരിക്കരുത് നിന്റെ മനസ്സിൽ ഞങ്ങൾക്ക് തോന്നാത്തത് തോന്നിയെങ്കിൽ നീ പക്കാ വർഗീയ വാദിയ എല്ലാവർക്കുമുണ്ടെടാ ജാതിയും മതവും .പക്ഷെ ആ ഒരു കാര്യം മറ്റുള്ള സഹോദര സമുദായത്തെ ബുദ്ധിമുട്ടി കാണുള്ള ഐക്കൺ അല്ല അത് ഇനിയെങ്കിലും നന്നാക്കാൻ നോക്കു മോനെ മരണം അതെപ്പോളാണെന്നു അറിയില്ല ok

  • @sirajpkvellamunda1822
    @sirajpkvellamunda1822 4 года назад +343

    പിഷാരടി എന്ന ജാതി ഉണ്ടെന്നു ആദ്യമായി കേൾക്കുകയാ

    • @disabled9502
      @disabled9502 4 года назад +2

      Ayal sanki anu

    • @renukakammadath
      @renukakammadath 4 года назад +4

      Vadakkumnadhan kandille?

    • @marigoldc3057
      @marigoldc3057 4 года назад +16

      @@disabled9502 anel ninak ena ella comet boxelum vanu etju ezhuthi kurupotti nadakkal alle ninte pani vella panikkum podaa

    • @prathp294
      @prathp294 4 года назад +3

      @@disabled9502 നീയാണ് സംഘി ,അല്ലെങ്കിൽ രെവി ദൈവഅടിമ ഉക്തിവാദി...

    • @disabled9502
      @disabled9502 4 года назад

      @@prathp294 Yes njn anu sanki

  • @subinshibu7619
    @subinshibu7619 4 года назад +429

    ഞാനോർത്തേ പിഷാരടി ഇയാളുടെ അച്ഛനാണെന്ന് 😅.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 года назад +127

    പിഷാരടി എന്നത് ജാതിപ്പേര് ആണെന്ന് പുതുതായി അറിവ് കിട്ടിയ കുറച്ച് പാൽകുപ്പികൾക്ക് നമോവാകം🙏😂

    • @al-jusamarkv5378
      @al-jusamarkv5378 4 года назад +30

      ജാതിപ്പേരൊക്കെ മനഃപാഠം പഠിച്ച് കോൾമയിൽ കൊള്ളുന്ന അവിടുത്തേക്ക് ഒരു നടുവിരൽ നമസ്കാരം...🖕
      മനുഷ്യനെ കാണാൻ പഠിക്കേടോ...👍

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 4 года назад +4

      @@al-jusamarkv5378
      പിന്നേ നടുവിരൽ നിന്റെ ഹൂറിക്ക് കൊടുത്താൽ മതി ഇല്ലേൽ നാട്ടുകാർക്ക് മെനക്കേടാകും...

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 4 года назад +8

      ഞാൻ പറഞ്ഞത് പിഷാരടി എന്നത് ജാതി പുതുതായി രൂപംകൊണ്ടത് അല്ല എന്നാണ്... അതും പാൽകുപ്പികളോട്... നിനക്ക് അത് പിടിച്ചില്ലെങ്കിൽ പോയി പണി നോക്ക്... മനുഷ്യനെ കാണാൻ ഒന്നും നീ എന്നെ പഠിപ്പിക്കേണ്ട!
      എന്തേലും പറഞ്ഞാൽ അതിനെ വളച്ച് വക്രീകരിക്കാൻ നല്ല കഴിവാണ് ഓരോ ഊളകൾക്ക്!!!

    • @artoffooding6324
      @artoffooding6324 4 года назад +6

      അമ്പലവാസിയായ പാവം ബ്രാഹ്മണൻ ആണ് പിഷാരടികൾ

    • @SurajInd89
      @SurajInd89 4 года назад +5

      Al-Jusamar KV എന്ന് ഷിയാക്കളെയും ഖാദിയാനികളെയും എവിടെ വച്ച് കണ്ടാലും വെടി വച്ച് കൊല്ലണം എന്ന് പറയുന്ന സുടാപ്പി 😅

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +54

    *പുള്ളി ഒരു പാവം വെറുതെ വിട്ടേര് സർ* 😃

  • @shamsudheenputthalath7401
    @shamsudheenputthalath7401 4 года назад +17

    കലാകാരമാരെ ഇഷ്ടപ്പെട്ന്നത് ജാതിയും മതവും നോക്കിയല്ല. അവരുടെ ഉള്ളിൽ വർഗ്ഗീയത ഉണ്ടാവുകയില്ല. നന്മയുള്ളവരാണ്

  • @yadhukrishnanp9216
    @yadhukrishnanp9216 4 года назад +37

    പണ്ടൊക്കെ നാട് വിട്ടവർ പട്ടാളത്തിക്കും, എയർ ഫോഴ്സ് ക്കും ജോലി കിട്ടുന്നു. ഇന്നാണെങ്കിലോ 😂😂??

    • @abhi5540
      @abhi5540 2 года назад

      Officer aayittalla. Enneum sadha worker aayi keraam, nokkunno

  • @technicalmethod4998
    @technicalmethod4998 4 года назад +18

    നമ്മളല്ലാം ഇഷ്ടപെടുന്നത് പിഷാരടി എന്ന നിഷ്ക്കളങ്കനായ മനുഷ്യസ്നേഹിയായ വ്യക്തിയെയാണ്. അല്ലാതെ അദ്ദേഹത്തിൻ്റെ മതത്തെയൊ ജാതിയെയൊ അല്ല.

  • @ഭീംആർമി
    @ഭീംആർമി 4 года назад +4

    ആഹാ... പൊളിച്ചു മുത്തേ... പിഷാരടി... വർഗീയ വാദിഗൾക്ക് ചുട്ട മറുപടി....

  • @YuvalNoahHarri
    @YuvalNoahHarri 4 года назад +26

    ലോകത്തിൽ 13000 ആയിരം ക്നായ കാർക്ക് ശേഷം പുതിയ item 13000 പിഷാരടിമാർ

    • @anumol3324
      @anumol3324 4 года назад +1

      5000 thilum thazha pisharadi polum ennu world IL ella

    • @YuvalNoahHarri
      @YuvalNoahHarri 3 года назад +1

      @@anumol3324ഞാനക്ക homo sapiens 😓

    • @ashwin4319-u9j
      @ashwin4319-u9j 8 месяцев назад

      Knanaya 3 lakh.

  • @evergreenvibes618
    @evergreenvibes618 4 года назад +40

    കൗണ്ടർ അടിക്കാൻ മാത്രമല്ല എന്നുംകൂടി മച്ചാൻ തെളിയിച്ചിരിക്കുന്നു...

  • @sreenathm7286
    @sreenathm7286 4 года назад +10

    എല്ലാവരും ജാതി ചോദിക്കാൻ പാടില്ല, ജാതിയില്ലത്ത അഭിമുഖം ഇല്ല എന്നൊക്കെ പറയുന്നു. ശരിതന്നെ. ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇതേ ജാതി നോകിയല്ലെ നിങ്ങൾ സവരണം ചോദിക്കുന്നത്. അച്ഛനും അമ്മയും govt ഉദ്യോഗസ്ഥർ, പൂത്ത കാശ്....ഇതൊക്കെ ഉണ്ടെങ്കിലും വിദ്യാലയങ്ങളിലെ സീറ്റിന്, ജോലിക്ക്.... തുടങ്ങിയ എല്ലാത്തിനും നിങ്ങൾക്ക് ഇൗ ജാതിയെ വേണം. ജാതി പറയുമ്പോൾ ആർക്കെങ്കിലും കുരു പൊട്ടുന്നുണ്ടങ്കിൽ അതെ നിങ്ങളുടെ inferiority complex ആണ്. ജത്തിയില്ലത്ത ഒരു സമൂഹം വേണമെങ്കിൽ ജാതി സംവരണവും ജാതി ഗ്രൂപ്പുകളും ഇല്ലാതാവണം. സംവരണം സാമ്പത്തികശേഷി നോക്കി നൽകണം.

    • @hishamsalim4908
      @hishamsalim4908 4 года назад

      ചുമ്മാതല്ല ല്ലോ നിങ്ങടെ പൂർവികർ ഒരുപാട് ദ്രോഹിച്ചതല്ലേ.....ഇന്ന് നിങ്ങളോട് പകരം ചോദിക്കുന്നു അത്രന്നെ

    • @Agnostic_Gtm
      @Agnostic_Gtm 2 года назад

      @@hishamsalim4908 അപ്പൊ വടക്കേ ഇന്ത്യയിൽ മുസ്ലിങ്ങളെ എടുത്ത് ഊക്കുന്നത് പണ്ട് അവന്മാർ ചെയ്ത പ്രവർത്തിയുടെ ആണെന്ന് താങ്കൾ പറയുമോ?? വിവരക്കേട് നിന്റെയൊക്കെ കൂടപ്പിറപ്പ് ആണ്.

  • @nirmalscaria7258
    @nirmalscaria7258 4 года назад +11

    ഫ്ലൈറ് ഇൽ ഒക്കെ ജാതി വാല് നോക്കി ആണ് വെജിറ്റേറിയൻ ഭക്ഷണം കൊടുത്തത്. ഹോ.

    • @krishnadaskp21
      @krishnadaskp21 3 года назад

      Flight il seat book cheyth kodukkunnavar food preference um kodukkunna karyam aanu parayunnath. Enthenkilum programs nu vendi purath okke povumbo sankadakar book cheyth kodukkunna case undenkil.

  • @jainjohn3380
    @jainjohn3380 4 года назад +12

    ഇന്റർവ്യൂ ചെയ്യുന്ന സാർ ചിരിക്കാതെ ചോദ്യം ചോദിക്കാൻ കഷ്ടപ്പെടുന്നു അല്ലേ??

  • @ottaplamoottilshosha2867
    @ottaplamoottilshosha2867 4 года назад +137

    ജാതി മതം പാർട്ടി.. ഇതില്ലാത്ത അഭിമുഖം ഇല്ല... ത്ഫൂ

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 года назад +1

      ഞങ്ങളുടെ ചാനൽ കണ്ട് ഇഷ്ട്ടം ആയാൽ കൂട്ടാകണേ

    • @divyanandu
      @divyanandu 4 года назад

      Correct💯💯💯

    • @lakshmistudioonakkunnu6321
      @lakshmistudioonakkunnu6321 4 года назад +2

      സംവരണം ഇല്ല കാലത്തോളം ജാതിയും മതവും പറയും.

    • @indiramoothedath5741
      @indiramoothedath5741 4 года назад

      ഒന്നാം ക്ലാസ്സിൽ ചേർത്തുമ്പോൾ ചോദിക്കുന്നതാണ് ജാതി. നിങ്ങള്ക്ക് കുട്ടികൾ ഉണ്ടെങ്കിൽ ജാതി കോളത്തിൽ ത് ഫൂ എന്നും കൂടെ ചേർത്തി നോക്കു.

  • @anzimk1620
    @anzimk1620 4 года назад +30

    അപ്പോ അത് ജാതിയായിരുന്നോ😆 ..
    അപ്പോ ധർമജൻ പിശു പിശു എന്ന് വിളിക്കുന്നതോ...

    • @muhamednoushad6778
      @muhamednoushad6778 4 года назад +1

      രമേശ് നായരായിരുന്നെങ്കി ...
      ധർമ്മു എന്തു വിളിക്കുമാരുന്നു?? നാ....!

    • @anumol3324
      @anumol3324 4 года назад

      Brahmins il orupadu subcategories undu

    • @mammadolimlechan
      @mammadolimlechan 2 года назад +1

      @@muhamednoushad6778 നിന്നെയൊക്കെ മേത്തൻ എന്ന് വിളിക്കുന്നത് മ്ലേച്ചൻ എന്നത് ആണ്

    • @muhamednoushad6778
      @muhamednoushad6778 2 года назад

      @@mammadolimlechan നേരാണോ മ്ലേഛാ

  • @alexoommen8416
    @alexoommen8416 4 года назад +7

    വളരെ ബുദ്ധിപൂർവം നൽകിയ മറുപടി. ജാതി ഇക്കാലങ്ങളിൽ വളരെ സെൻസിറ്റിവ് ആയ ഒരു വിഷയം ആയി മാറിയിട്ടുണ്ട്

  • @susheelasusheela520
    @susheelasusheela520 4 года назад +24

    Jathi upayogich ella anukoolyavum vangaam. Pakshe perinte koode jathi vecha kuttam

  • @lekshmid6934
    @lekshmid6934 4 года назад +9

    നല്ല anchor, എന്ത് സുന്ദരമായ secular ചോദ്യം. പിഷാരടിയ്ക്കു പകരം മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ എന്താവുമായിരുന്നു കഥ.

    • @anukp280
      @anukp280 4 года назад +4

      എന്തിനാ ഇങ്ങനെ ചിന്തിക്കുന്നത്..
      പിഷാരടി എന്നതിന് പകരം അദ്ദേഹം ഒരു പുലയൻ അല്ലെങ്കിൽ ദളിത് ആയിരുന്നെങ്കിലോ, അവരും ഹിന്ദുക്കൾ തന്നെ അല്ലേ
      മുസ്ലീങ്ങളെ ആണോ നിങ്ങൾ ഉദ്ദേശിച്ചത്
      മറ്റുള്ളവർ എന്ന് തരംതിരിച്ചു പറയുന്നത് ശരിയല്ല
      ഈ ചോദ്യത്തിന് പ്രശ്നം ഉണ്ട് എന്ന് എന്ന് പറയൂ
      ഇൗ ചോദ്യം ആരോടും ചോദിക്കാൻ പാടില്ല എന്ന് പറയൂ അല്ലാതെ
      അല്ലാതെ പിഷാരടി ഹിന്ദു ആയതുകൊണ്ട് ചോദിച്ചു എന്ന മട്ടിലുള്ള കമൻറ് kolam
      നല്ലത് സെക്കുലർ കമൻറ്

    • @justinriyadhkannur3240
      @justinriyadhkannur3240 4 года назад

      എന്റെ ഇഷ്ട താരമാണ് പിഷാരടി

    • @theannunaki3871
      @theannunaki3871 3 года назад

      @@anukp280 Hindu aayondu thanne alle jaathi topic chodichathu.

  • @anandhumurali9839
    @anandhumurali9839 4 года назад +11

    വെള്ളൂരൂകാരൻ.. എന്റെ നാട്ടുകാരൻ 😍😍😍

  • @advocateanas5185
    @advocateanas5185 4 года назад +25

    വ്യക്തമായും തന്റെ വ്യക്തിത്വം വെളിവാകുന്ന reply ❣️❣️✌️

  • @noahnishanth9766
    @noahnishanth9766 4 года назад +5

    2014 നു ശേഷമാണു ഇമ്മാതിരി ചോദ്യങ്ങൾ ഒക്കെ ഇന്റർവ്വ്യൂകളിൽ വരാൻ തുടങിയത്‌

  • @maneeshmathai57
    @maneeshmathai57 4 года назад +79

    നാണമില്ലേ മനോരമയ്ക്ക് ആരെ ഇന്റർവ്യൂ ചെയ്താലും ജാതി ചോദിക്കുന്നു....

    • @georgeabraham9211
      @georgeabraham9211 4 года назад

      You have that in your mind that is why you asked that question. Nothing wrong in asking that.

    • @dijkstradd9831
      @dijkstradd9831 4 года назад

      nothing wrong in this question

    • @hishamsalim4908
      @hishamsalim4908 4 года назад +3

      ചുമ്മാതല്ലല്ലോ ജാതിവാൽ കൊണ്ട് നടക്കുന്നത് കൊണ്ടല്ലേ

    • @praveenindia1935
      @praveenindia1935 4 года назад +1

      കറക്റ്റ് ചോദ്യം.സമൂഹത്തിൽ ഇതുപോലെയുള്ള മാധ്യമങ്ങൾ ആണ് ആളുകളെ വിഘടിപ്പിക്കുന്നത്.

    • @josephgeorge1058
      @josephgeorge1058 4 года назад +1

      @@praveenindia1935 If people can get government jobs by telling their castes what is wrong in asking their castes?

  • @johnvarghese4645
    @johnvarghese4645 4 года назад +18

    Pisharadi made humble answer with his politeness

  • @sreeleshcu5048
    @sreeleshcu5048 4 года назад +31

    പിഷാരടി ഒരു ജാതിയാണന്ന് ആദ്യമായി അറിയുന്ന ഞാൻ 🤔🤔🤔

    • @artoffooding6324
      @artoffooding6324 4 года назад +1

      അമ്പലവാസിയായ പാവം ബ്രാഹ്മണൻ ആണ് പിഷാരടികൾ

    • @anumol3324
      @anumol3324 4 года назад

      Brahmins il orupadu subcategories undu

  • @Unais.K
    @Unais.K 4 года назад +5

    സിനിമയിൽ നിന്ന് പുറത്താക്കുന്ന example ഇൽ ജാതി പൊങ്കാല പറഞ്ഞല്ലോ..
    സിനിമയിൽ ജാതി നോക്കിയിട്ട് ചെയ്യുന്ന കുറെ ഉള്ളത് കൊണ്ടാണ് ആ കാര്യം പെട്ടെന്ന് വിശ്വസിക്കുന്നത്..

  • @jessykunjumon1770
    @jessykunjumon1770 4 года назад +5

    'പിഷാരടി 'അച്ഛൻെറ പേരാണെന്ന കരുതിയിരുന്നത്.ജാതി യാണെന്ന് ഇപ്പോഴാണ് മനസിലായത്

    • @justinriyadhkannur3240
      @justinriyadhkannur3240 4 года назад

      ഞാനും അങ്ങിനെ യാണ് വിജാരിച്ചത്

  • @sarathchandranpj
    @sarathchandranpj 4 года назад +1

    കമന്റ്സ് കണ്ടാൽ Will Smith നെ Will എന്നു മാത്രം വിളിക്കുന്നവരാണെന്നു തോന്നും

  • @rickdalton4890
    @rickdalton4890 4 года назад +6

    Oral jathi vaal vachal ippo entha. Mukyamanthrimarum pradhamanthimarum vachittundallo.

  • @nihafizzcreation6923
    @nihafizzcreation6923 4 года назад +52

    ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പിഷാരടിമാർ
    ബ്രാഹ്മണ, വാര്യർ, നബീംശൻ വിഭാഗങ്ങൾ കഴിഞ്ഞാൽ

    • @josephkurian7910
      @josephkurian7910 4 года назад +2

      Good information, hearing for the first time, Ramya Nambishan filim star.

    • @muhammedfayizfayiz3483
      @muhammedfayizfayiz3483 4 года назад +1

      Pandithan

    • @ashleythabor9340
      @ashleythabor9340 4 года назад

      They come In Amblavasis

    • @artoffooding6324
      @artoffooding6324 4 года назад +1

      അമ്പലവാസിയായ പാവം ബ്രാഹ്മണൻ ആണ് പിഷാരടികൾ

    • @anumol3324
      @anumol3324 4 года назад

      Brahmins il orupadu subcategories undu

  • @coreleck905
    @coreleck905 3 года назад +1

    സ്വന്തം വില കളയാൻ ഒരു അഭിമുഖം മുഖം പിഷാരടിയ്ക്ക് വേറെ പണിയൊന്നുമില്ലേ

  • @sreekumartr1644
    @sreekumartr1644 4 года назад +22

    ഒരു ആങ്കർ ഒരിക്കലും ആരോട് ആണെങ്കിലും അവരുടെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഉള്ള ഒരു ചോദ്യവും ചോദിക്കാൻ പാടില്ല. ചോദിക്കാവുന്ന എത്രയോ ചോദ്യങ്ങൾ ഉണ്ട്.

    • @georgeabraham9211
      @georgeabraham9211 4 года назад +1

      Nothing wrong in that. We are not living in an atheist world. I was a Rationalist for 50 years, even in our group i seen this spirit than religious world.

    • @meerasebastian394
      @meerasebastian394 4 года назад +1

      Aa name ne pattit alle chothiche🙄🙄.. alland cast etha religion ethann chothichillallo....
      School clg admission nu ethre formil anu castum religion um write cheyyendr.. ellam theliyikku na certificate venam villagenn. Jolik anelum padikkan anelum..
      Agne oru karym govt nammalod chothikkumbo manoram chothichel thettilla. 😉

    • @hishamsalim4908
      @hishamsalim4908 4 года назад

      ഇന്നത്തെ കാലത്ത് ജാതിവാൽ കൊണ്ടുനടക്കുന്നതിനെ ചോദ്യം ചെയ്തതിൽ തെറ്റില്ല

  • @worldwarheroes5732
    @worldwarheroes5732 4 года назад +25

    Geniuine explanation

  • @salahpulikkal6695
    @salahpulikkal6695 4 года назад +8

    U said it well...
    പിഷാരടി...❣️

  • @Vishnu_771
    @Vishnu_771 4 года назад +9

    ഞങ്ങൾക്കിടയിൽ വിവരം ഇല്ലാത്ത കുറെ എണ്ണം ജാതി വാൽ കൊണ്ട് നടക്കുന്നുണ്ട്.... അത്കൊണ്ട് എന്നാ ഗുണം എന്ന് വെച്ചാൽ... സരിത നായർ പോലുള്ളവർ പത്രത്തിൽ വരുമ്പോൾ അഭിമാനപൂരിതർ ആകാറുണ്ട് ഇ ജാതിക്കാർ😃😁😋

  • @devutrolls5819
    @devutrolls5819 4 года назад +2

    എനിക്കും അറിയില്ലായിരുന്നു... first ഞാൻ കരുതിയത് name എന്നാണ് but ബഡായ്ബംഗ്ലാവിൽ വന്നപ്പോൾ ആണ്‌ അറിഞ്ഞത് അത് ഒരു ജാതി ആണെന്ന്.... ബട്ട്‌ ഞാൻ ഇന്നുവരെയും പിഷാരടി എന്ന് ഈ രമേശ് പിഷാരടി ചേട്ടൻ്റെ നെയിംമിന്റ കൂടെയേ കണ്ടിട്ടുള്ളു ... ചേട്ടന് അതേയ് കൊള്ളാവു.. 💕💕💕

  • @previewpromo7590
    @previewpromo7590 4 года назад +34

    നമ്പൂതിരി എമ്പ്രാന്തിരി വാര്യർ അതൊക്കെ പോലെ ഉള്ള ഒരു ബ്രാഹ്മണ സബ് ടൈപ്പ് ആണ്
    പിഷാരടി.
    കമന്റ്സ് ൽ പലരും ഇതൊരു ജാതി ആണെന്ന് ഗ്രാഹ്യമില്ലായിരുന്നു എന്ന് പറഞ്ഞതിൽ വളരെ അദ്‌ഭുതം തോന്നി

    • @ashleythabor9340
      @ashleythabor9340 4 года назад +5

      Sub type onnum alla...They are temple caste ..Ambala vasis

    • @dijkstradd9831
      @dijkstradd9831 4 года назад +1

      highly misleading comment. don't think warrier is sub cast of bhrahmin. and pisharadi is not definitely under Brahmin...may be someone can confirm

    • @Su_Desh
      @Su_Desh 4 года назад

      വാരിയർ ബ്രാഹ്മണർ അല്ല ശിവ ക്ഷേത്രങ്ങളിലെ കഴകക്കാർ (വൃത്തി ആക്കുന്നവർ )ആണ്. നായരേ പോലെ മാതൃ ദായക്രമക്കാർ ആണിവർ. നായന്മാരുമായി മിശ്ര വിവാഹങ്ങൾ ഇവർക്കുണ്ട്. അതെ പോലെ സ്ട്രീകളെ നമ്പൂതിരിമാർ സംബന്ധവും ചെയ്യാറുണ്ട്.

    • @hishamsalim4908
      @hishamsalim4908 4 года назад

      ബ്രാഹ്മണറിൽ അല്ല ഇവരൊന്നും പെടുക......അവർക്ക് താഴെ അമ്പളവുമായി ബന്ധപ്പെട്ട കുലത്തൊഴിൽ ചെയ്യുന്നവർ ആണ് വാര്യർ ,പിഷാരടി ,നമ്പീശൻ ,ഉണ്ണി , മാരാർ പൊതുവാൾ.....നമ്പ്യാർ ചാക്യാർ പിലാപ്പള്ളി തിയ്യട്ടുണ്ണി അങ്ങനെ കൊറേ ണ്ട്

    • @ashleythabor9340
      @ashleythabor9340 4 года назад

      @@dijkstradd9831 Like Warriors ..Pishrodys are also Temple caste...Namboordiris used to have Sambandham in all Temple caste

  • @anugrah5829
    @anugrah5829 4 года назад +4

    പ്രത്യേകം പദ്ധതി ഇട്ട് സംരക്ഷിക്കാൻ ഇതെന്താ സാധാ മനുഷ്യരെ പോലെ തന്നെ അല്ലെ. കൊണ്ടു പോടോ മഞ്ഞരമേ നിന്റെ ജാതി ചോദിക്കൽ

  • @amjithkhan4110
    @amjithkhan4110 4 года назад +27

    ഞാനും ഇപ്പൊഴാണ് പിഷാരടി എന്നത് ഒരു ജാതി പേരാണെന്നത് അറിയുന്നത്

    • @prasanthmp500
      @prasanthmp500 4 года назад +2

      Pisharody , വാരിയർ , അമ്പലവാസി , അങ്ങനെ ഒത്തിരി ജാതി ഉണ്ട്

    • @amjithkhan4110
      @amjithkhan4110 4 года назад +2

      @@prasanthmp500 വാര്യരും കേട്ടിട്ടുണ്ട് സിനിമയിലക്കെ ആ പക്ഷെ അമ്പലവാസി എന്നതും ഒരു ജാതി പേരാണെന്ന് ഇപ്പഴാ അറിയുന്നേ👍😊

    • @theannunaki3871
      @theannunaki3871 3 года назад +1

      @@amjithkhan4110 Pandathe jaathi system vachu, Nambiar, Pisharadi, Varrier, Nayanar, Varma ithokke Nair, menon, pillai kku mukalilum, bhraminsinu thaazheyum aayi varunna jaathikal aanu

    • @sanghcongikammi1518
      @sanghcongikammi1518 2 года назад

      @@theannunaki3871 marar,podhuval too.. K karunakaran marar aarnu

  • @Aripambra2024
    @Aripambra2024 4 года назад +5

    പിഷാരടി ജാതിപ്പേരാണോ.... അദ്യയിട്ട അറിയുന്നെ

  • @Fun_facts4_you
    @Fun_facts4_you 4 года назад +4

    പിഷാരടി ജാതി ആണെന്ന് ഇപ്പൊഴാണ് അറിഞ്ഞത്

  • @VINSPPKL
    @VINSPPKL 4 года назад +1

    പിഷാരടിയെ പോലെ ഒരു കലാകാരനെ വിളിച്ചിരുത്തി എത്ര സമയമാണ് ഇങ്ങേര് ജാതിയെപ്പറ്റി വിചാരണ ചെയ്യുന്നത്.. ഹോ അപാരം...Its clear that Pisharady seems not comfortable with this. ഇത്ര unpleasant ആയി പുള്ളിയെ ഇതേവരെ ഇന്റർവ്യൂവിൽ കണ്ടിട്ടില്ല

  • @anukp280
    @anukp280 4 года назад +5

    സവർണ്ണർ മാത്രമല്ല അവർണർ എന്ന് മറ്റുള്ളവർ വിളിക്കുന്ന എല്ലാവരും അവരുടെ ജാതിപ്പേര് ഉപയോഗിക്കണം നമ്മൾ ജനിച്ചുവളർന്ന ജാതി നമ്മുടെ പൂർവികർ ജീവിച്ച ജാതി അവരുടെ തൊഴിൽ അവർ ചെയ്ത പരമ്പരാഗത ജോലികൾ അത് നാണക്കേടായി
    കാണുന്നത് എന്തിന്
    വർണ്ണം എന്നത് തൊഴിലാണെങ്കിൽ ശാരീരിക അധ്വാനമുള്ള ജോലിചെയ്യുന്നവരാണ് അവർണ്ണ സമൂഹം
    പൂജയും മറ്റു കാര്യങ്ങളും ചെയ്തു ശാരീരിക അധ്വാനം കുറവുള്ള ജോലി ചെയ്യുന്നവർ എന്ന് സവർണ്ണരുടെ പൂർവ പിതാക്കന്മാർ
    അവർ ജാതിപ്പേര് വെക്കാം എങ്കിൽ അധ്വാനശീലരായ ഒരു തലമുറയുടെ യുടെ പിന്മുറക്കാർ അഭിമാനത്തോടെ ജാതി പേരു വെക്കണം

    • @ashleythabor9340
      @ashleythabor9340 4 года назад

      Then you do first

    • @anukp280
      @anukp280 4 года назад

      @@ashleythabor9340 why not..

    • @renjithravi679
      @renjithravi679 4 года назад

      ആര്യന്മാർ ആണ് ഈ സവർണർ എന്നാ കൂട്ടത്തിനെ കൊണ്ട് വന്നത് ഭ്രാഹ്മണരുടെ ചരിത്രം അറിയാവുന്നവർ അറിയാം....., 😁

  • @aruntojy
    @aruntojy 4 года назад +3

    ആഹാ...പിഷാരടി എന്നത് ജാതി പേര് ആണോ.....best

  • @nisarrkutty8691
    @nisarrkutty8691 4 года назад +17

    ഞാൻ ഇഷ്ടപെടുന്നത് താങ്കളെയും താങ്കളുടെ കോമഡിയുമാണ് . മതമേതായാലും മനുഷ്യൻ നന്നായാമതി .

  • @csm939
    @csm939 4 года назад +9

    പിഷാരടി എന്നതിന് പകരം മമ്മത് എന്നോ ബസീർ എന്നോ ഇട്ടിരുന്നെങ്കിൽ അവതാരകന് ഈ ചോദ്യം പോലും ചോദിക്കാൻ ഉണ്ടാവൂല്ലായിരുന്നു......കളഞ്ഞിട്ട് വല്ല കപ്പ നടാനോ വാർക്ക പണിക്കോ പോടേ....

    • @hishamsalim4908
      @hishamsalim4908 4 года назад

      വേണ്ട പുലയൻ ഈഴവൻ എന്നൊക്കെ ആയിരുന്നെങ്കിൽ ചേർകൂലല്ലോ.....ഇത് ഉയർന്ന ജാതി ആയിപ്പോയി.....വാലും കൊണ്ട് നടക്കുന്നു

    • @agriculturalassistant2210
      @agriculturalassistant2210 4 года назад

      മമ്മദോ ബശീറോ ആയിരുന്നെങ്കിൽ അമേരിക്കയിൽ ബോംബ് പൊട്ടിയതിന് കാരണം പറയേണ്ടി വരും

  • @sivarajssrs3006
    @sivarajssrs3006 4 года назад +3

    ഗസറ്റിൽ പേര് മാറ്റിയതിന് ശേഷം SSLC യിലെ പേര് മാറ്റിയോ ?

  • @johnsaji1426
    @johnsaji1426 4 года назад +7

    എനിക്ക് ഒരു സഹപാഠി പിഷാരടി ഉണ്ടായിരുന്നു. മുഴുവൻ പേര് അരവിന്ദാക്ഷപിഷാരടി...1979 ലെ ഒരു ഹൈസ്കൂൾ കാലഘട്ടം....അന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു ഈ പിഷാരടിമാരുടെ കുടുംബം....

    • @artoffooding6324
      @artoffooding6324 4 года назад

      അമ്പലവാസിയായ പാവം ബ്രാഹ്മണൻ ആണ് പിഷാരടികൾ

  • @shajahanki5378
    @shajahanki5378 4 года назад +1

    കലയ്ക്ക് ജാതിയില്ല.,, അങ്ങനെയാകണം,,, കേരളം,, അത് നമ്മുടെ പാരമ്പര്യമാണത്.

  • @jafarsadik2468
    @jafarsadik2468 4 года назад +4

    ഒരു ജാദി ഒരു മതം ഒരു
    ദൈവം മനുഷ്യൻ

    • @mammadolimlechan
      @mammadolimlechan 2 года назад

      എന്ന് കുത്ത് നബി കുണ്ടൻ പറഞ്ഞോ

  • @niyasbabu6577
    @niyasbabu6577 2 года назад +1

    പിഷാരടി എന്നത് ജാതി പേരാണ് ഇപ്പോ അറിയുന്ന ഞാൻ 😄
    പേരില്ലെന്തിരിക്കുന്നു. പേരിനിഎന്താണീലും മനുഷ്യനെ മനുഷ്യനായി കാണാൻ കയുന്നുണ്ടോ അവനാണ് മനുഷ്യൻ

  • @abhijithakumar6874
    @abhijithakumar6874 4 года назад +3

    ntem avastha ithaaanu... njanum oru pisharody aanu 😅

  • @pk.5670
    @pk.5670 4 года назад +1

    Last ഡയലോഗ് മതി ഒറ്റ വാക്കിൽ ഉത്തരമായി

  • @alphajohn4714
    @alphajohn4714 4 года назад +1

    പിഷാരടി ഒരു ജാതി അന്നെന്നു എനിക്ക് അറിയാം പക്ഷെ ഞാൻ ആരോടേലും പറഞ്ഞാൽ അവർ വിശ്വസിക്കില്ല 🤔🤔ഇപ്പോൾ എല്ലാരേം വിശ്വസിപ്പിക്കാം

  • @vmchanel591
    @vmchanel591 4 года назад +2

    ഉയർന്ന ജാതിക്കാരുടെ ജാതിപ്പേര് വയ്ക്കും

  • @ibruibroos8662
    @ibruibroos8662 4 года назад +7

    സവർണ്ണൻ എന്നത് ഒരു പ്രശ്നമല്ല സവർണ മനസാണ് പ്രശ്നം സവർണ മനസ്സ് എല്ലാ ജാതികളിലും ചിലരിലുണ്ട് ഞാൻ എന്റെ ജാതിഎന്റെ മതം മാത്രം നല്ലത് മറ്റ് എല്ലാം മോശം എന്ന ചിന്താഗതി

    • @mammadolimlechan
      @mammadolimlechan 2 года назад

      ലോകം മുഴുവൻ കുത്ത് നബിന്റ കൊതം ആക്കാൻ നടക്കുന്ന 🐷

  • @raghavankuttykv1343
    @raghavankuttykv1343 Год назад

    Ithra kuttabodhathinte avasyamundo? Jathipperu vekkunnathu pisharadi mathramallallo?Ee mahathaya janadhipathya rajyathil jathi matha verthirivu sarkar angeekruthamalle?pinne jathipperu swantham perinte koode ellavarkum cherkavunnathanu.

  • @mujeebpm4717
    @mujeebpm4717 5 месяцев назад

    നിലപാടുകൾ വ്യക്തമാണ് ❤️❤️❤️

  • @artoffooding6324
    @artoffooding6324 4 года назад +1

    Pisharody (also spelled Pisharodi, Pisharadi, Pisharoty, or Pisharoti; colloquially known as Sharody) is an Ambalavasi Hindu Sanyasi Brahmin community from Kerala, India. As Vaishnavites Pisharodys were traditionally caretakers of Hindu temples and considered as Acharyas who teach Sanskrit. Most Pisharams (Pisharody households) are situated near Vaishnavite or Bhagawathy (Hindu Goddess) temples. They generally carry Vaishnavite names (Rama, Krishna, Narayana, Govinda, etc.) and majority of the community still does teaching as their major profession.
    ചുരുക്കിപറഞ്ഞാൽ പിഷാരടി എന്നത് ഒരു അമ്പലവാസിയായ ഒരു പാവം ജീവി ആണ്... 🤪

  • @onlinelegalservice
    @onlinelegalservice 4 года назад +33

    *പിഷാരടി എന്നത് ഒരു ജാതി പേരാണെന്നു അറിയാത്തവർക്ക് പറഞ്ഞു തന്നു ജാതി ബോധം ഉണർത്തിയ മനോരമക്ക് നന്ദി*

  • @lp1669
    @lp1669 4 года назад +2

    Pisharadi valya jaathi aanenu ippo manasilaayi.

  • @നിരീക്ഷകൻമലയാളം

    പിശു ആറടി (പിഷാരടി)

  • @DareRage
    @DareRage 4 года назад +25

    This human being...is going to be one of my role model...

  • @catlytical8814
    @catlytical8814 4 года назад +2

    നോൺവെജ് കഴിക്കാൻ തീരുമാനിച്ച സാഹചര്യം എന്തായിരുന്നു?

    • @XVLOG
      @XVLOG 4 года назад +1

      Vishappu kondayirikammm😂😂😂

    • @aBhi-oz4hu
      @aBhi-oz4hu 4 года назад +1

      @@XVLOG അതേ 😂

    • @XVLOG
      @XVLOG 4 года назад

      😂😂😂😂😂

  • @vipinKumar-kr4lu
    @vipinKumar-kr4lu 6 месяцев назад

    Pullide veedinte avide trolly veruthe kittum

  • @ajucreations3108
    @ajucreations3108 4 года назад +1

    Anavashya chodhyam chothich ayale vivadhathil aakkanann udhesham

  • @chackokavungal7015
    @chackokavungal7015 4 года назад +5

    Good reply by Ramesh

  • @anikrishna6339
    @anikrishna6339 4 года назад

    A clinical dissection is needed but don mention or represent, fuck all this trauma ,!
    Think about , all the scientific theories ,blacholes, quantum mechanics , solar system !

  • @saleemabdulkareem5126
    @saleemabdulkareem5126 2 года назад

    എൻറെ ജീവിതത്തിൽ ആദ്യമായിട്ട് കേൾക്കുകയാണ് പിഷാരടി ഒരുജാതി ആണെന്ന്

  • @shabipmlshabi5491
    @shabipmlshabi5491 4 года назад

    ഉണ്ട് ഞമ്മന്റെ നാട്ടിൽ ഉണ്ട് വാര്യർ ഉണ്ട് പിഷാരടി ഉണ്ട് പിന്നെ തട്ടാൻ , കൊല്ലനും കരിവാനും ,തിയ്യൻ ,നായർ,മേനോൻ, പണിക്കർ,ആശാരി, മനക്ക ലെ മൂസ്‌ ദ്,മാപ്പിള മാർ ,അച്ചായൻ മാരും ഉണ്ട്,നിങ്ങളുടെ നാട്ടിലോ?

  • @jijunv8457
    @jijunv8457 2 года назад

    നിങ്ങളെയൊക്കെയാണ് ഭായ് കേരത്തിന്റ നേതാക്കണംറാവേണ്ടേത്...

  • @Prajithwayanad
    @Prajithwayanad Год назад

    Ee anchor oru marangodan aanallo

  • @arathihits7480
    @arathihits7480 Год назад

    മീനിന് ജാതിയില്ലല്ലോ

  • @madhavannair8968
    @madhavannair8968 4 года назад

    അച്ഛയാ ഏത് ഇന്റർവ്യൂ താങ്കൾ നായരേ, മേനോൻ, വരിയർ എല്ലാം ഒന്ന് കൊച്ചക്കാൻ നോക്കുന്നു. തന്റെ അപ്പൻ എന്തായിരുന്നു, മുഖം കണ്ടാൽ ഒണക്ക മീൻ കച്ചവടക്കാരന്റ്റ് ലുക്ക്‌ ഉണ്ട്

  • @galwanvalleyp5645
    @galwanvalleyp5645 4 года назад

    വല്ല അമ്പലത്തിലും മാല കെട്ടാൻ പോടേയ് , പേരിനു പിന്നാലെ പിഷാരടി വെച്ചാൽ അതിനു ഗുണം ഉണ്ട് , അല്ലെങ്കിൽ വെറും രമേശ്‌ അതു പോരേ , എന്തിനാ മീൻ കച്ചവടം , നല്ല പൈസ കിട്ടും , അതു തന്നെ കാരണം , ജാതി പേര് കളഞ്ഞാൽ പിന്നെ നീയൊന്നും ഇവിടെ കാണുമോ , വെളുപ്പ് കളർ അതു ബ്രാഹ്മണൻ കൊടുത്ത സമ്മാനം ആണ് , അല്ലതെ കേരളത്തിലെ ക്ലൈമറ്റിൽ എവിടെ നിന്നാണ് ഫെയർ കളർ വരുന്നത് , വെളുപ്പ് കൊണ്ടു , ജാതി പേര് കൊണ്ടും ഗുണം മാത്രമേ ഉണ്ടാകാൻ സാധ്യത ഉള്ളൂ

  • @muhammedshahid537
    @muhammedshahid537 4 года назад +1

    അണ്ണൻ പൊളിയാ

  • @ullasbiju4721
    @ullasbiju4721 4 года назад +3

    He answers well

  • @ravigang1
    @ravigang1 4 года назад

    ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ച് channel viewers ഇനെ വർധിപ്പിക്കാനുള്ള ഇടപാടാണ്. ഇത് ആവശ്യ മില്ലാത്ത ചോദ്യ മാണ്.

  • @biphulbs5524
    @biphulbs5524 4 года назад +7

    Malayalam movie is dominated by the hegemony of upper class
    Still the conditions remains the same everywhere, if ramesh belongs to lower cast will he put the caste tag?

    • @neosokretes
      @neosokretes 4 года назад

      Class is different from cast! 😏

    • @hishamsalim4908
      @hishamsalim4908 4 года назад

      കാര്യം.....അതാണ് ഈ ചോദ്യത്തിന്റെ പ്രസക്തി

  • @cfd6424
    @cfd6424 4 года назад +4

    Very genuine talk

  • @jobinjose9562
    @jobinjose9562 4 года назад +1

    Ethra nalla manushyan

  • @fmfreemusic75
    @fmfreemusic75 4 года назад

    Hindu lum oru paad varga jaathi ind
    Muslims lum orupaad varga jaathi und
    Christians lum oru paad vargga jaathi und
    Cheloorkk athu arayum cheloorkk athh arayoolaaa.

  • @hellmavo5130
    @hellmavo5130 4 года назад +1

    Pisharadi❤️

  • @sathishnair9261
    @sathishnair9261 4 года назад +1

    ഫിഷാരടി

  • @vereval8486
    @vereval8486 4 года назад +3

    Counter man

  • @പാൻസി
    @പാൻസി 4 года назад

    ഒരു ദളിതന് സ്വന്തം ജാതി പേരിൻറെ കൂടെ ഇട്ടുകണ്ടിട്ടില്ല .

  • @rizwan9165
    @rizwan9165 4 года назад +1

    Manoramakk adich kodth

  • @nevadalasvegas6119
    @nevadalasvegas6119 4 года назад +6

    മഞ്ഞരമ ശെരിക്കും മഞ്ഞ തന്നെ

  • @sobhavs1867
    @sobhavs1867 4 года назад +3

    Pishardi nice fellow....

  • @simpsonmathew1361
    @simpsonmathew1361 4 года назад

    Evide namboothiri valollavark pattide vilaya appozha pisharody

  • @valsanpattuvam40
    @valsanpattuvam40 2 года назад

    ഇതിന് എല്ലാം കാരണം നിങ്ങൾ തന്നെയാണ് മാമാപണിക്കാരെ

  • @muhammedali6507
    @muhammedali6507 4 года назад

    sammathichu mr. pisharadi. ningalay.big salute to u. very good message

  • @kurupath7775
    @kurupath7775 4 года назад +1

    Helo human 🖐🏽

  • @reshresh9667
    @reshresh9667 4 года назад +2

    Well said !!

  • @mahirzain1222
    @mahirzain1222 4 года назад

    ജജ്ജ് നമ്മളെ മുത്താണ്

  • @keralaksa4474
    @keralaksa4474 4 года назад +2

    പിഷാരടി വലിയ ജാതിയല്ല " ഭിക്ഷാടനം ഞങളുടെ കുലത്തൊഴിൽ

  • @mahirzain1222
    @mahirzain1222 4 года назад

    കേരളത്തിൽ എത്ര കാസ്റ്റ് ഉണ്ടെന്ന് പറയാവൊ അറിയാത്തത് കൊണ്ടാണ് "പിഷാരടി " ജാതി ആണെന്ന് ഇപ്പഴാ അറിയുന്നെ ഒരു വിദ്യാർഥി എന്ന നിലക്കാണ് ചോദിക്കുന്നത്,

    • @theannunaki3871
      @theannunaki3871 3 года назад

      Old jaathi system ingane aanu..👉Brahminsu (namboothiri) on top,
      Athinu thazhe Varma, Varrier, pisharadi, nayanar, nambiar etc.
      Athinu thazhe Nair, menon, pillai, panikar, kaimal etc
      Athinu thazhe vishwakarma, kollanmaar, ezhava (sndp) etc.
      Athinu thazhe Dalit jaathikal.

  • @aryaarya293
    @aryaarya293 4 года назад +6

    Pisharadikal anu neeleswarM kavil kaula pooja cheyane.....

    • @hishamsalim4908
      @hishamsalim4908 4 года назад

      വടക്കോട്ട് പിഷാരടിമാർ ഉണ്ടോ.....
      കാളീ പൂജ ചെയ്യുന്ന വടക്കോട്ടുള്ളവർ പിടാരർ ആണ്...പിഷാരടി അല്ല....രണ്ടും അമ്പലവാസികൾ തന്നെ

  • @PrimaQuestionera
    @PrimaQuestionera 2 года назад

    Good answer!

  • @sunishpk2283
    @sunishpk2283 4 года назад

    നമ്പൂതിരിക്കു കീഴെ വരുന്നു ഇജ്ജാതി പിഷാരടി ജാതി