function നൊക്കെ പോകുമ്പോൾ വീട്ടിൽ തന്നെ ചെയ്യാവുന്ന Simple make-up

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 73

  • @PremaKumari-fk7em
    @PremaKumari-fk7em 4 месяца назад +2

    ശുഭ, സുന്ദരി കുട്ടി😊👌👌👌💖💖💖

  • @Shynikp1981
    @Shynikp1981 4 месяца назад

    Sun screen ittal orikkalum massage cheyyaruthe,Mattu creemukale poole alla sun screen, suba chechi mattullavarkku parNju kodukkunnathinu munne onnu clear chaithittu paranju koduthal nannayirikkum keto😀😀😀😀

    • @subhanairvlog7
      @subhanairvlog7  4 месяца назад

      Sunscreen ettara massage ചെയ്തത് ee doctor Mattullavarkku nannayonnu Paraniu tharoo

  • @maryjoseph6982
    @maryjoseph6982 6 месяцев назад

    Very good and butiful

  • @NesiyaNizar23
    @NesiyaNizar23 6 месяцев назад

    ചേചി.നോർമൽ സ്കിൻ ആണ്. ഇരു നിറമാണ്. Avarkulla ഫൌണ്ടേഷൻ ഏതാണ്. ഇത് എങ്ങനെ ആണ് മടിക്കുന്നത്

  • @radhak3891
    @radhak3891 9 месяцев назад

    Good

  • @chayaskitchenrecipesvlog9037
    @chayaskitchenrecipesvlog9037 11 месяцев назад

    Very nice sharing my new friend done 👍✅

  • @joylivingstone3033
    @joylivingstone3033 7 месяцев назад

    Thank you dear Subhakutty!👍❤

  • @shahinaaneesh6160
    @shahinaaneesh6160 9 месяцев назад

    ഈ കൺസിലർ...ഇട്ടിട്ടു ഫൌണ്ടേഷൻ ഇടാമോ ചേച്ചി

  • @MiniJayaprakash-y8f
    @MiniJayaprakash-y8f 7 месяцев назад

    Thanku. Subhakutty

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 11 месяцев назад +8

    Moisture ആണോ sunscreen ആദ്യം ഉപയോഗിക്കേണ്ടത്. പലരും പലവിധത്തിലും പറയുന്നു

    • @vibithasuresh1280
      @vibithasuresh1280 10 месяцев назад

      എന്റെയും സംശയം ഇത്

  • @maryjoseph6982
    @maryjoseph6982 6 месяцев назад

    Poudson ? Mole us chathe onu parayano

  • @lillyantony7178
    @lillyantony7178 9 месяцев назад +1

    ആഹാ സുന്ദരി ആയല്ലോ

  • @shahinaaneesh6160
    @shahinaaneesh6160 9 месяцев назад

    Hii ചേച്ചി ചേച്ചീടെ വീഡിയോ പതിവായി കാണുന്നവളാണ് ഞാനിട്ടോ... നല്ല അസ്സല് വീഡിയോസ് aanu... തൈരും കടലപ്പൊടിയുടെയും വീഡിയോ പൊളിച്ചുട്ടോ.. ഇവിടെല്ലാർക്കും നല്ല മാറ്റമുണ്ട്ട്ടോ.... ഒരു doubt ഉണ്ടുട്ടോ.... I love you ചേച്ചി..... 🥰🥰🥰🥰🥰🥰... ❤️❤️❤️❤️❤️❤️❤️❤️

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 9 месяцев назад +1

    ❤ hai chechi❤ very simple and nice presentation❤❤❤👌👌❤👍

  • @thomaskuttymeleth
    @thomaskuttymeleth 9 месяцев назад +2

    എല്ലാം മനസ്സിൽ ആവും വിധം one ബൈ one ആയി പറഞ്ഞു തരുന്ന നല്ല ഒരു friend,.. Subha.. ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @jayakaladharan3909
    @jayakaladharan3909 11 месяцев назад +1

    Njan 57 age ulla oru veetammayane ithukandappol enik ishtamayi thanks❤

  • @MayaBabu-i1c
    @MayaBabu-i1c 6 месяцев назад

    ചേച്ചി. എന്റെ മുഖത്ത് മുഖക്കുരു രണ്ടു കവിളിലും നിറയെ ഉണ്ട്. ചെറിയ കുരുക്കൾ ആണ് കൂടുതൽ.2മാസം ആയി. ഇതുവരെ മാറിയില്ല. വൃത്തികേട് ആയി 😰 ഞാൻ എന്തുചെയ്യണം.

    • @subhanairvlog7
      @subhanairvlog7  6 месяцев назад +1

      മുഖക്കുരു മാറാൻ video ചെയ്തിട്ടുണ്ട് പോയി നോക്കെടാ

  • @sheebay8224
    @sheebay8224 9 месяцев назад +1

    Vhundareeeeer. Cuteeeee

  • @geethaviswan9964
    @geethaviswan9964 10 месяцев назад +1

    Moisturiser alle first idandathu

  • @mercycyriac1566
    @mercycyriac1566 11 месяцев назад +1

    Cc cream use chayyunnath kanikkamo

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 9 месяцев назад

    Ee iconic kajal ethra slow aayi ittalum athu pottippokunnu. Color um varunnilla.

  • @minimohan5247
    @minimohan5247 9 месяцев назад

    Skin type കണ്ടുപിടിക്കാൻ വല്ല വഴിയും ഉണ്ടോ

  • @vibithasuresh1280
    @vibithasuresh1280 10 месяцев назад

    Chechiyude vedio super❤️❤️

  • @josepheenatd5993
    @josepheenatd5993 11 месяцев назад

    BB cream use cheyunnath explain cheyamo

  • @geethaviswan9964
    @geethaviswan9964 10 месяцев назад

    Mam kajal ezhuthiyittano eye gel use cheyyande

  • @abhiandathuchannel2241
    @abhiandathuchannel2241 11 месяцев назад +1

    Video nannyitund cheithu nokam

  • @SuharabiKk-bp7tw
    @SuharabiKk-bp7tw 11 месяцев назад

    Moisturizer ആണോsunscree loton ആണോ ആദ്യം ചെയേണ്ടത്

    • @subhanairvlog7
      @subhanairvlog7  11 месяцев назад

      വീഡിയോ ചെയ്തിട്ടുണ്ടടാ

  • @deepthimadhu1026
    @deepthimadhu1026 11 месяцев назад

    Loreal ethu lipstick anu athu pole lipgloose ethanu onnu parayumoo

    • @subhanairvlog7
      @subhanairvlog7  11 месяцев назад

      നല്ല Company നോക്കി വാങ്ങുക Lorea ന്റെ എല്ലാം ഉണ്ട്

  • @pushpalethaoldsongs719
    @pushpalethaoldsongs719 11 месяцев назад

    Dry skin foundation ethanu parangutharu. Wait cheyum

    • @subhanairvlog7
      @subhanairvlog7  11 месяцев назад

      Mamaearthന്റെ ഉണ്ട് നല്ലതാണ് Dryslkin

  • @anujiju3663
    @anujiju3663 10 месяцев назад

    Chanel eshtamayi

  • @prabharajan5083
    @prabharajan5083 11 месяцев назад

    Super adipoly ഐ ബ്രോ പെൻസിൽ കൊണ്ടും, കാ ഞ്ചൽകൊ ണ്ടും കണ്ണ് എഴുതമ്പോൾ കണ്ണീൽ വെള്ളം വരുന്നു. അതിനു എന്താണ് ചെയ്യേണ്ടത്.

    • @lalithakumari1823
      @lalithakumari1823 7 месяцев назад

      നല്ല കണ്മഷി ഉണ്ടാക്കി കണ്ണെഴുതി നോക്കൂ

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 11 месяцев назад

    👍👍

  • @Monster-yh2nj
    @Monster-yh2nj 11 месяцев назад

    Purikam valaran trick parayamo

    • @subhanairvlog7
      @subhanairvlog7  11 месяцев назад

      ആവണക്കെണ്ണ buds ൽ മുക്കി പുരട്ടു

  • @marythomas6562
    @marythomas6562 11 месяцев назад

    Enike 51 age unde sunscreen pirattiyitte athinte purathe moischarising cream purttumo sada ulla cream purattamo

    • @subhanairvlog7
      @subhanairvlog7  11 месяцев назад

      സാധാ Cream വേണ്ട moisturizing മതി❤❤

  • @ShimnaReji-ql2hr
    @ShimnaReji-ql2hr 11 месяцев назад

    Glycerin ittal mathiyoo moisturizerinu pakaram

  • @ajithakv9002
    @ajithakv9002 9 месяцев назад

    ഗ്രേറ്റ്‌

  • @jayareghu2097
    @jayareghu2097 11 месяцев назад

    Thank u dear ❤️

  • @remlaththayyil2583
    @remlaththayyil2583 11 месяцев назад

    Oru red lipstick koodi idamayirunnu, nannayi cherumayirunnutto.

  • @jayareghu2097
    @jayareghu2097 11 месяцев назад

    Athu eyeliner aanu nallathu.. waterproof

    • @subhanairvlog7
      @subhanairvlog7  11 месяцев назад +1

      എല്ലാം നല്ലതാണ് but തീരെ cost കുറഞ്ഞത് വാങ്ങാതിരിക്ക

  • @sinisanth8210
    @sinisanth8210 11 месяцев назад +1

    ❤❤

  • @ajithaprakash5231
    @ajithaprakash5231 10 месяцев назад

    ❤🎉🎉🎉❤❤❤

  • @sulublog
    @sulublog 11 месяцев назад +1

    സൂപ്പർ 👌❤️

  • @rekhajoy3705
    @rekhajoy3705 11 месяцев назад

    വളരെ ഇഷ്ടമായി.. കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തരണേ.. Middile age കാർ എന്തൊക്കെ സാധനങ്ങൾ ആണ് ഒരുങ്ങാൻ വാങ്ങിക്കേണ്ടത്. ❤️.

    • @subhanairvlog7
      @subhanairvlog7  11 месяцев назад +2

      Parayam

    • @vibithasuresh1280
      @vibithasuresh1280 10 месяцев назад +1

      Moistuarizer, sunscreen, rose water, eyeliner, compact powder,lipbalm, nude lipstic, pottu.

    • @rekhajoy3705
      @rekhajoy3705 10 месяцев назад

      @@vibithasuresh1280 thanks

  • @JulySanthosh
    @JulySanthosh 11 месяцев назад

    ❤️❤️👍👌👌

  • @dhanyavinayandhanyavinayan1557
    @dhanyavinayandhanyavinayan1557 11 месяцев назад

    Hi... ശുഭ വിഡീയോ ആദ്യമായാണ് കാണുന്നത് വളരെ ഇഷ്ടമായി എനിക്ക് വീഡിയോ ശുഭയെ കണ്ടപ്പോൾ എന്റെ പഴയകാല ഫ്രണ്ട്നെ ഓർത്തു ആ കുട്ടീടെ പേരും ശുഭഎന്നാ ആയിരുന്നു ഇരിഞ്ഞാലക്കുട യാണോ പഠിച്ചത് ഞാൻ ഒത്തിരി നാളാ യി എന്റെ ഫ്രണ്ട്നെ കണ്ടിട്ടു ശുഭയെകണ്ടപ്പോൾ ആളാണെന്ന് തോന്നി അതുകൊണ്ടാ.... മറുപടി തരണേ

    • @subhanairvlog7
      @subhanairvlog7  11 месяцев назад

      ഫ്രണ്ടിനെ പോലെ തോന്നി ഇഷ്ടമായതിൽ ഒത്തിരി സന്തോഷം എടാ ഞാൻ പഠിച്ചത് Kottayam ആണ്

    • @dhanyavinayandhanyavinayan1557
      @dhanyavinayandhanyavinayan1557 11 месяцев назад

      Ok❤

  • @shreelakshmiharidevan8623
    @shreelakshmiharidevan8623 11 месяцев назад

  • @krishnanp7680
    @krishnanp7680 11 месяцев назад

    Oilyskin ullavarku ethu foundation anu nallathe

    • @subhanairvlog7
      @subhanairvlog7  11 месяцев назад

      oily skin കാരുടെ foundation

  • @Athirakasvlogs269
    @Athirakasvlogs269 11 месяцев назад

    കൊള്ളാം നല്ല അവതരണം❤❤❤

  • @remadevi7117
    @remadevi7117 9 месяцев назад

    Glaucomayum drynessum ullavar kannezhuthumbolpraysama

  • @anurajesh2308
    @anurajesh2308 9 месяцев назад

    ❤❤

  • @chayaskitchenrecipesvlog9037
    @chayaskitchenrecipesvlog9037 11 месяцев назад

    Very nice sharing my new friend done 👍✅