പാർട്ടിയുടെ വീഡിയോ പുറത്തുവന്നു റീമ കുടുങ്ങി🤣 |rema kalligal | Hema Commission | troll malayalam

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 198

  • @biju3233
    @biju3233 Месяц назад +157

    പാർട്ടി നടത്തിയോ എന്നറിയില്ല, പക്ഷെ റീമയെക്കുറിച്ച് ഒന്നിലധികം ഡ്രഗ് കേസ് ഗോസിപ്പുകൾ 13 വർഷങ്ങൾക്ക് മുൻപേ വന്നതാണ്.

  • @ajithvasudev3677
    @ajithvasudev3677 Месяц назад +47

    ഇവര് ഡ്രഗ്സ് കൊടുക്കാറുണ്ടോ എന്നൊന്നും അറിയില്ല. ചിലപ്പോൾ ചെയുന്നുണ്ടാവാം. Bt ആ വിഡിയോയിൽ ഇത്ര വലിയ സംഭവം ആയിട്ട് കാണിക്കാനും മാത്രം ഒന്നും ഇല്ലല്ലോ അവര് ഡ്രഗ്സ് ഉപയോഗിക്കുന്നതൊന്നും ആ വിഡിയോയിൽ ഇല്ലല്ലോ. പാർട്ടി ആവുമ്പോ ആള്ക്കാര് കേക്ക് മുറിക്കും വെള്ളമടിക്കും ഡാൻസ് കളിക്കും അതൊക്കെയല്ലേ ഈ വീഡിയോയിലും ഉള്ളു. ഡ്രഗ് എവിടെ 😂

    • @sreeragcs3931
      @sreeragcs3931 Месяц назад +4

      ഇവന്മാരുടെ എല്ലാ വീഡിയോയും തംബനൈലും ഒരു ബന്ധവും ഉണ്ടാവില്ല.

  • @JJeഇരട്ടക്കരളൻ
    @JJeഇരട്ടക്കരളൻ Месяц назад +33

    കേക്ക് കഞ്ചാവായിരുന്നെന്ന് എല്ലാവരോടും പറയാൻ പറഞ്ഞു ട്രോളൻ

  • @fahadguru
    @fahadguru Месяц назад +4

    അതൊരു ബെർത്ത് ഡേ പാർട്ടിയാണ് 🎉🥸

  • @ArchanaAneesh-r3h
    @ArchanaAneesh-r3h Месяц назад +131

    അത് ബർത്ത്ഡേ പാർട്ടി അല്ലെ 🤔

    • @vikramv332
      @vikramv332 Месяц назад

      ഊക്ക് പാർട്ടി

    • @Nee-w8m
      @Nee-w8m Месяц назад +3

      ആയിരികും 😂

    • @OctaBrainComputer
      @OctaBrainComputer Месяц назад +10

      ഇതിന്റെ മുൻപ് ആഷിഖ് അബുവിനെ ഒരു പെണ്ണിനെ കയറി പിടിച്ചു ഒരു കേസ് ഉണ്ടായിരുന്നു.. അന്ന് അവിടെ നിന്ന് പോലീസ് കണ്ടത്തിയത് കഞ്ചാവ് ആണ്.. അപ്പോൾ ഇത് സ്വാഭാവികം.

    • @tiger94
      @tiger94 Месяц назад

      നിന്റെ ഒക്കെ വീട്ടില് ബര്ത്ഡേ പാർട്ടിക്ക് കേക്കില് ഫക് ഓഫ് സിംബൽ ആണോ കുത്തി വാക്കുന്നെ?

    • @ackhan1295
      @ackhan1295 Месяц назад +2

      Cake murikunnad kondano birthday aayad pinne ivide enthinum Cake murikum pinne birthday wishesum illa

  • @user-dz1oc5gt4d
    @user-dz1oc5gt4d Месяц назад

    😂😂😂😂😂 adipoli...so true

  • @Amrithaathma
    @Amrithaathma Месяц назад +3

    Looks like a very normal birthday party.

  • @DrVaishnaviSureshNair
    @DrVaishnaviSureshNair Месяц назад +54

    That looks like a regular party to me 😂

  • @kavyaviswanath9386
    @kavyaviswanath9386 Месяц назад +130

    Thats one normal party. Admin should have some vivaram atleast 😂😂

    • @anirudhe_s202
      @anirudhe_s202 Месяц назад +7

      enikum aganeya thoniye

    • @abilthampi7739
      @abilthampi7739 Месяц назад +10

      Arude kayil cash vangiyitte troll undakiyapole unde

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад +15

      Drug teams nu athokke normal ayi thonnum

    • @gikkuthomas2418
      @gikkuthomas2418 Месяц назад

      ​@@nimmyannjoy3379athe kavya oru drug supplier aanu

    • @NYK0Hindustani
      @NYK0Hindustani Месяц назад

      പാവാട വാണങ്ങൾക്ക് മരുന്നടി പാർട്ടി ഒക്കെ വളരെ നോർമലാണ്.

  • @jovinthomas3359
    @jovinthomas3359 Месяц назад +84

    ചുബാൻ സമരം നടത്തിയവർ

    • @mee7066
      @mee7066 Месяц назад +3

      Chooban samaro? Nee Gandhi de koode poyittundo😂

    • @RajeeshR-m5e
      @RajeeshR-m5e Месяц назад

      ഡോ ചുമ്പനസമരം ഇൻ കൊച്ചി ​@@mee7066

  • @gamingjithu9029
    @gamingjithu9029 Месяц назад +7

    അതൊരു ബർത്ത് ഡേ പാർട്ടി ആണ്... അവര്ക് ആഘോഷങ്ങൾ ഒന്നും പാടില്ലേ 🤣

  • @justanotherpoet125
    @justanotherpoet125 Месяц назад +52

    What nonsense! This is just a party

  • @NizamNizam-u6w
    @NizamNizam-u6w Месяц назад +1

    Reema kallinkal good cine artist😊😊

  • @shadowfrc8474
    @shadowfrc8474 Месяц назад

    It was true😂😂😂.

  • @jagannath8606
    @jagannath8606 Месяц назад

    ഇതിലേതാ ലഹരി 🤔 nicotine, alcohol അങ്ങനെയാണെങ്കിൽ ആദ്യം പൂട്ടേണ്ടത് വിൽപ്പനക്കാരുടെ വിതരണം അല്ലെ,

  • @sarathkumars3012
    @sarathkumars3012 Месяц назад +4

    What the blood hell....its just a birthday party.........

  • @Gkm-
    @Gkm- Месяц назад +83

    wcc അംഗങ്ങൾ മൊത്തം ഇങ്ങനേയാവും വെറുതെ അല്ല മഞ്ജു ആ സംഘടനയിൽ നിന്നു നേരത്തെ തന്നെ ചാടി പുറത്ത് പോയത്😂

    • @greeshmamohan3347
      @greeshmamohan3347 Месяц назад +6

      Ippo power grpil aanu

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад

      ​@@greeshmamohan3347kanjavu teams nekkal bhedham anu

    • @wisdomkicks
      @wisdomkicks Месяц назад

      Ninte oru manju.
      Onnu poda OOLEE

    • @Gkm-
      @Gkm- Месяц назад

      @@greeshmamohan3347 പവർ ഗ്രൂപ്പ് ദിലീപ് നടത്തുന്നത് അവിടേ മഞ്ജുവിനെ എടുക്കില്ല

    • @Gkm-
      @Gkm- Месяц назад +2

      പവർ ഗ്രൂപ്പ് ദിലീപ് നടത്തുന്നത് അവിടെ മഞ്ജുവിനെ എടുക്കില്ല

  • @siddharth52
    @siddharth52 Месяц назад +2

    In this video it's like casual bday party

  • @nandhumr885
    @nandhumr885 Месяц назад +1

    Pinne normal party nadathumbo white and white itt trolll adminte veettil vannirikkano thalak velivillathavane

  • @johanjibi8192
    @johanjibi8192 Месяц назад +10

    ഇതൊക്കെ നിന്റെ വീട്ടിലും ഉണ്ടാവില്ലേ....😂😂

  • @sulaimansulu778
    @sulaimansulu778 Месяц назад +1

    കേരളം കണ്ടും വായിച്ചും മനസ്സിലാക്കി മാനമുണ്ടങ്കിൽ കേസ് കൊടുക്കു.

  • @Abdulsdigit
    @Abdulsdigit Месяц назад +34

    Birthday partly alle🎉😢

    • @minnalprathapan7876
      @minnalprathapan7876 Месяц назад +13

      ഹാഷിഷ് അബു പാർട്ടി 😂

    • @Shah_Rah_th19
      @Shah_Rah_th19 Месяц назад +10

      അവളുടെ ആ ടേബിൾ ലെ ഇരുത്തം കണ്ടാൽ അറിയാം ഗഞ്ച ആണെന്ന് 🤡

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Месяц назад +4

      ​@@Shah_Rah_th19 അത്‌ എങ്ങനെ ആണ്? താങ്കൾ ഏത് narcotics ടെക്നോളജി ആണ് ഉപയോഗിക്കുന്നത്?

    • @iyeraishu1
      @iyeraishu1 Месяц назад +2

      ​@@GeorgeBibin-gn9lyaehinte action not liquor drugs kazhichu kettu poyi irikkund

    • @Binoymathew86
      @Binoymathew86 Месяц назад

      ആഷിഷ് അബു

  • @RemeshKooda
    @RemeshKooda Месяц назад +1

    ശാന്തൻപറയിലെ ഹോം സ്റ്റേ റിമാക്ക് ഓർമ ഉണ്ടോ ആവോ ഞങ്ങൾ നാട്ടുകാർക്ക് ഓർമയുണ്ട് 🙏🙏

  • @susheelap3498
    @susheelap3498 Месяц назад +5

    അവരേ കണ്ടാൽ അറിയില്ലേ ലഹരിയാണെന്ന

    • @dynamis1720
      @dynamis1720 Месяц назад +1

      Athenganeya kandal ariyunee

  • @taewithsuga5312
    @taewithsuga5312 Месяц назад +8

    itjoru normal birthday party alle?ithilevideya drugs?

  • @Kurup137
    @Kurup137 Месяц назад +12

    Suchithra said absolutely 💯 Right. Rima telling lie

  • @anonymous_being641
    @anonymous_being641 Месяц назад +24

    Ithil evideya drugs??

    • @Shah_Rah_th19
      @Shah_Rah_th19 Месяц назад +14

      അവളുടെ ആ ടേബിൾ ലെ ഇരുത്തം കണ്ടാൽ അറിയാം ഗഞ്ച ആണെന്ന് 🤡

    • @nithinraj9389
      @nithinraj9389 Месяц назад +7

      Shane tom chako ye pidichappol just misd ayaval anu ithu.

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Месяц назад

      ​@@nithinraj9389തെളിവ്?

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ Месяц назад +26

    കുട്ടികൾ ക്ക് drug എത്തിച്ചു കൊടുക്കുന്നത് ന്റെ head ഇവർ 2പേരും

    • @taewithsuga5312
      @taewithsuga5312 Месяц назад

      @@ഒറ്റകൊമ്പൻ-ഴ9ശ oohoo innatt😂

  • @purpleaishh5347
    @purpleaishh5347 Месяц назад +3

    അത് ജസ്റ്റ്‌ ഒരു പാർട്ടി ആണ്

  • @SajithTS-js8fm
    @SajithTS-js8fm Месяц назад

    Kandalariyam kanjavanannuuu

  • @aswathyanitha1873
    @aswathyanitha1873 Месяц назад +2

    That's a birthday party

  • @JusticeInMyOwnWay
    @JusticeInMyOwnWay Месяц назад +1

    "ഞാനിപ്പോ എന്താ നകുലേട്ട പറഞ്ഞെ..... എനിക്കെന്താ... എനിക്കെന്താ നകുലേട്ടാ" 😰😰😰

  • @pranavs6006
    @pranavs6006 Месяц назад

    Ath avaruda vetil avearuda eshtam

  • @muhsinamuhsina6147
    @muhsinamuhsina6147 Месяц назад +37

    കള്ള് കുടിയും പാർട്ടിയും എന്താ തെറ്റ് ആണോ

    • @iyeraishu1
      @iyeraishu1 Месяц назад +15

      But drugs thettanu sechi artificial drugs nte aal aanu

    • @nikhilpanikkar
      @nikhilpanikkar Месяц назад +1

      Islamil Randum Halal Aanu.😂😂😂😂

    • @anirudhe_s202
      @anirudhe_s202 Месяц назад +3

      @@iyeraishu1 ennu kando? or videoyil kannicho?

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад

      Drug ketti aval chathal santhoshameyullu,but nattukare kollikkaruth

    • @o..o5030
      @o..o5030 Месяц назад +9

      ഞമ്മന്റെ ആഷിക് അബു ആയത് കൊണ്ട് ഏത് ലഹരിയും താത്ത ന്യായീകരിക്കും 💯💚

  • @sevenvij
    @sevenvij Месяц назад +1

    Birthday party aanu bro

  • @sevenbellsmusic
    @sevenbellsmusic Месяц назад +5

    ആസിഫ് അലിയെ കുറിച്ചും ഇങ്ങനെ പറഞ്ഞിരുന്നു മുൻപ്....

  • @FaislHouse
    @FaislHouse Месяц назад +7

    എന്തിനഡോ ഇങ്ങിനെ ഫെകെ പടച്ചു വിടുന്നത് കാശ് ഉണ്ടാക്കാൻ വേറെ നല്ല പണികൾ എടുത്തൂടെ

  • @shafeerk7997
    @shafeerk7997 Месяц назад +22

    Dillepttan shabam. Anu karma 😂😂

  • @bindugirijakumari7482
    @bindugirijakumari7482 Месяц назад

    Manju fake😂😂😂

  • @saranyapk4612
    @saranyapk4612 Месяц назад +1

    Rima avrde frnds nde koode party kk ponel ntha thett?? Most of us do go to such gatherings occasionally!!!! Ath ingnae vere oru reethiyil kanikamda avashyam illa... allegations nthanoo athan prove cheyndath!!!!

  • @crpd1731
    @crpd1731 Месяц назад +8

    കഞ്ചാവ്
    MDMA
    മറ്റ് ലഹരികൾ
    എല്ലാം നല്ലത് ആണ് എന്നും😂😂
    ആരോഗ്യത്തിന് ഗുണം ചെയ്യും എന്നു 😂😂😂😂
    പറയാൻ നുമ്മ ആഗ്രഹിക്കുന്നു 🥵🥵🥵🥵🥵🥵🥵

  • @mollysashi9892
    @mollysashi9892 Месяц назад

    Nalladress ennittu varum nattukare bodhavalkaranam chayyan Silayugathilninnum uyirthata😂

  • @user-gs8rm7cj8d
    @user-gs8rm7cj8d Месяц назад +1

    Thaan birthday party Adhikam kandittillyann thonnunnu😅

  • @shafeerk7997
    @shafeerk7997 Месяц назад +3

    Ayeee😂😂😂

  • @coupongal9781
    @coupongal9781 Месяц назад +1

    What is there in her birthday video? I don’t see drugs and her husband is right behind her and she is not entertaining other men like Siddique or Ranjith.

  • @diyar8161
    @diyar8161 Месяц назад +1

    itu normal party alle. she seems drunk thats it.

  • @unnikrishnang6367
    @unnikrishnang6367 Месяц назад +44

    എന്തോന്ന് മൈ- കുടുങ്ങിയെന്നു? ! ഇതിലെവിടെ ഡ്രഗ്സ്? ! ഓരോ അവരതങ്ങൾ കുറ്റിയും പറിച്ചു വരും!

    • @o..o5030
      @o..o5030 Месяц назад +9

      അതൊക്കെ ക്യാമറക്ക് മുൻപിൽ വച്ചാണല്ലോ പാർട്ടിയിൽ ഉപയോഗിക്കുന്നത് 😂 പാർട്ടി ഏത് pa ri ഏതെന്ന് അറിയാത്ത കോളനി vaname 😂💯

    • @arunp2214
      @arunp2214 Месяц назад

      ​@@o..o5030അങ്ങനെ ആണെങ്കിൽ നീയും അതൊക്കെ ഉപയോഗിക്കുന്നു എന്ന് പറയാമല്ലോ?

    • @taewithsuga5312
      @taewithsuga5312 Месяц назад

      @@o..o5030 party ennal enthanennariyavo? ith ningade rashtreeya party alla. ethoru celebration nem onno rando aalukalil kooduthal pankedukkunnundengil athine party enn parayum. drinks and drugs undengilalla party enn parayunnath. just oru cake cutting celebration ne aan birthday party enn parayunnath😂vivaham kazhinjulla party wedding tea party. korahengilum vivaram vende

    • @o..o5030
      @o..o5030 Месяц назад +4

      @@taewithsuga5312 ഇവര് drugs party നടത്താറുണ്ട് എന്നാണ് suchitra വ്യക്തമാക്ക്കിയത് അല്ലാതെ നിന്റെ ഉമ്മുമ്മന്റെ അറബി കല്യാണ പാർട്ടി അല്ല പുള്ളേ അത് ആദ്യം മനസ്സിലാക്ക് 😂💯

    • @ackhan1295
      @ackhan1295 Месяц назад +1

      Nadanmar peedipikunna video nee konduva

  • @ranjitramkumar2072
    @ranjitramkumar2072 Месяц назад

    Rima Kallangal

  • @ykr9477
    @ykr9477 Месяц назад

    ee kanikuna video il ntha athinu ulle 🙄

  • @CandyG7
    @CandyG7 Месяц назад

    പറയുന്നത് അല്ലല്ലോ ചെയ്യുന്നത്, ഇത് നല്ലൊരു കുഞ്ഞോള് ആണ്😄

  • @funnyvideosever659
    @funnyvideosever659 Месяц назад

    All rotten tomatoes including Manju

  • @2424gowtham
    @2424gowtham Месяц назад +1

    Evde drugs evde😂..

  • @vijeshvasu2811
    @vijeshvasu2811 Месяц назад +2

    MDM ആണ് ഹാഷിഷ് അബൂ റിമ്മ

  • @rajeeshkblr
    @rajeeshkblr Месяц назад

    Watch out at 1.26 it will tell the story. She was full set. What a lady..😄

  • @Mazha922
    @Mazha922 Месяц назад

    😂

  • @rejeeshnoopz5293
    @rejeeshnoopz5293 Месяц назад +1

    വിഡിയോയിൽ എല്ലാരും നല്ല പവർ ആണല്ലോ.. 😁

  • @abhisheikh9428
    @abhisheikh9428 Месяц назад

    OPM rima 🤣 wcc 🤣 ghaja abu🤣 എന്റെ വക 500 🤣 ഇവളെ ജനിപ്പിച്ചവരെ പറഞ്ഞാൽ മതി 😂 എന്റമ്മോ എന്തായാലും ചക്കിക്കൊത്ത ചങ്കരൻ 😂😂

  • @josephmxavier2808
    @josephmxavier2808 Месяц назад +2

    Eval Verum Fraud...Evaluday..Husband Valliya...Fraud

  • @alexisrobin1104
    @alexisrobin1104 Месяц назад

    ellam njangal viswasichu 😂😂😂😂kanjaav mattanjeri teams😂😂

  • @vineshpv446
    @vineshpv446 Месяц назад +232

    മഞ്ജു WCC യിൽ നിന്ന് പോയ സ്ഥിതിക്ക് അത് ഒരു നല്ല സംഘടന അല്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Месяц назад

      @@geethap4404 ഈ ഹാഷിഷ് അബുവിനേക്കാൾ നല്ലതാണ്

    • @vikramv332
      @vikramv332 Месяц назад +67

      അവള് അതിലും ഫ്രാഡ്

    • @jashirjashiii
      @jashirjashiii Месяц назад

      അത് നീ കോവാലന്റെ ആസനം താങ്ങി നടക്കുന്നത് കൊണ്ട് തോന്നുന്നതാ 😁😁😁​@@geethap4404

    • @fg4513
      @fg4513 Месяц назад

      ​@@geethap4404mozi matya aala

    • @greeshmamohan3347
      @greeshmamohan3347 Месяц назад +28

      Aval oru maanya😆

  • @sreekumarkuttan1142
    @sreekumarkuttan1142 Месяц назад

    എന്റെ പേര് പെണ്ണ് 😂😂😂

  • @sreerajrnair-k8h
    @sreerajrnair-k8h Месяц назад

    Kashtam oru ithiri ulup....

  • @sivaremo3317
    @sivaremo3317 Месяц назад

    Arati podi poye😂😂😂😂

  • @anug.s8200
    @anug.s8200 Месяц назад +1

    Birthday party???

  • @IASARM
    @IASARM Месяц назад

    Adh their privacy if she using it but vere aalkaare kootaan nokunnengil adh thett aan

  • @shabareenath918
    @shabareenath918 Месяц назад +1

    Partying is never a crime...Admin needs to rethink the content.

  • @VinuBiju
    @VinuBiju Месяц назад +1

    ഇവള് തനി കഞ്ചാവ് ആണെന്ന് ആണെന്ന് ആർക്കാ അറിയാത്തെ 😂

  • @Damiyan420
    @Damiyan420 Месяц назад +1

    Ayn entha

  • @nikhilp942
    @nikhilp942 Месяц назад

    Kanjave abuvum.. Ivalum okke full kanjan teams aane...

  • @jayakrishnanvc6526
    @jayakrishnanvc6526 Месяц назад

    Mrs. Rimma vachuoo Mr. Ashiykke cash unddaakkunnuooo😅😅😅😅😅

  • @NithuVp
    @NithuVp Месяц назад

    ഓ ഹോ..... ഇതാണോ കാര്യം....

  • @joshi4u1
    @joshi4u1 Месяц назад +1

    There is no problem here. Ninaku kallu kudichu jatiyil ninna kuzhapamilla. Nanam undo eda. This is not trolling. Pani edutu jeevikada

  • @naturebeuty2790
    @naturebeuty2790 Месяц назад

    റീമ ആൾ അത്ര വെടിപ്പ് അല്ല

  • @livelike1937
    @livelike1937 Месяц назад

    Reema 3.g

  • @rameshramachandran8965
    @rameshramachandran8965 Месяц назад

    Daivathinda kayyilum eppo computer anallo 😂😂😂😂 Pani appo thanna kittum

  • @AslamMusicking-gs4rx
    @AslamMusicking-gs4rx Месяц назад

    👍👍👍👍👍👍

  • @muhammedazar3177
    @muhammedazar3177 Месяц назад

    Oooo😂🤌

  • @vishnukanth2944
    @vishnukanth2944 Месяц назад +3

    Edy 😮😮 bayangary😮😮😮😮😮😮😮😮😮😮

  • @santhoshmadhavan8579
    @santhoshmadhavan8579 Месяц назад

    Ne adyam nannavu

  • @mareenaajith9853
    @mareenaajith9853 Месяц назад

    Sricalil niraparadhicalum kalli calum ude epavapetta penkutticalani evaruday eracal allavarum labamulla business nadathunnu hard work eviday vayda

  • @ann23-y2k
    @ann23-y2k Месяц назад

    ബര്ത്ഡേ കേക്ക് cut ചെയ്യുന്ന പെണ്ണിന് എന്തോ sedation കൊടുക്കുന്ന patients പോലെ ഉണ്ട്.. അതാണോ troll ഉദേശിച്ചേ

  • @viswanathannairp1685
    @viswanathannairp1685 Месяц назад

    Gancha queen

  • @Kanmaneee
    @Kanmaneee Месяц назад

    Athinu ee aah vedio yil entha ullath? Ivide aara vellamadikkaathath? Chumma oro konayadikkuvaanu

  • @Learner8865
    @Learner8865 Месяц назад +8

    Drug party🎉

    • @Shah_Rah_th19
      @Shah_Rah_th19 Месяц назад +1

      അവളുടെ ആ ടേബിൾ ലെ ഇരുത്തം കണ്ടാൽ അറിയാം ഗഞ്ച ആണെന്ന് 🤡

  • @DR_AKP
    @DR_AKP Месяц назад

    Entha setta ivide aarkkum birthday celebration nadathikkoode ?

  • @sajitha789
    @sajitha789 Месяц назад

    Omkv

  • @Adwaithks1
    @Adwaithks1 Месяц назад +4

    Appam ellam thara thanne

  • @vivarevolution3527
    @vivarevolution3527 Месяц назад +1

    ലേശം മരുന്നടി അൽ റിമകല്ലിങ്കൽ😂

  • @vishnujayan3592
    @vishnujayan3592 Месяц назад +10

    😂😂😂😂 chechy pettu revathi ,rima , aa next. ????

  • @SudheeshKodiyl
    @SudheeshKodiyl Месяц назад

    ഇവൾ മൊത്തത്തിൽ തരികിട ആണ്. ഇവർക്കെതിരെ നേരത്തെയും രണ്ടു, മൂന്ന് തവണ മയക്ക് മരുന്ന് കേസ് വന്നിട്ടുണ്ട്. ഉറപ്പായും ഇത് അനേഷിക്കണം

  • @balachandranreena6046
    @balachandranreena6046 Месяц назад

    ഈ താരം എന്നൊക്കെ സിനിമക്കാരെ വിളിക്കാൻ നാണം ഇല്ലേ..

  • @Sinaishyen-hs6zw
    @Sinaishyen-hs6zw Месяц назад +1

    Vedikalu

  • @sreesamanoj305
    @sreesamanoj305 Месяц назад +6

    രിമയും അബുവും മയക്കു പാർട്ടീസ്

  • @minnalprathapan7876
    @minnalprathapan7876 Месяц назад +7

    ഹാഷിഷ് അബു ടീംസ് 😂

  • @Trishool99
    @Trishool99 Месяц назад

    Ayyyooo Gunda Binu

  • @rincyrincy2738
    @rincyrincy2738 Месяц назад

    😂😂😂😂😂😂