യേശുവിൽ നമുക്ക് പുതിയതാകാം.FR MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 57

  • @jeminicmathew
    @jeminicmathew День назад +2

    യേശുവേ എന്റെ അവസ്ഥകൾക്ക് മാറ്റാംധാരണമേ 🙏🙏കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏ദെ വാനുഗ്രഹം ഉള്ള കുടുംബജീവിതം തന്നു അനുഗ്രഹിക്കേണമേ 🙏🙏ആശിഷ് 10ത് ഇൽ എക്സാം എഴുതാൻ പോകുന്നു യേശുവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sollySabu-c6w
    @sollySabu-c6w День назад +1

    എന്റെ ഈശോയെ ഞങ്ങളുടെ രണ്ടു മക്കളുടെ യുംപഠനമേഖല ഉയർത്തണമേആമേൻ❤❤❤❤❤❤❤❤❤❤

    • @jeminicmathew
      @jeminicmathew День назад

      ആമീൻ 🙏🙏അനീഷ, ആശിഷ് സമർപ്പിക്കുന്നു 🙏🙏

  • @mayakv3111
    @mayakv3111 3 дня назад +1

    Amen 🙏 eshoye 🙏

  • @isabellamary5379
    @isabellamary5379 2 дня назад +1

    ഈശോയെ പരിശുദ്ധനമാവിന്റെ കൃപ വരങ്ങളാൽ നിറയാൻ അനുഗ്രഹിക്കണേ

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 2 дня назад

    Exam എഴുതിയിരിക്കുന്ന നാലു വിഷയവും നല്ല മാർക്കോടെ pass ആക്കി അനുഗ്രഹിക്കണേ അങ്ങയുടെ അത്ഭുതകരം പ്രവർത്തികണേയ്
    Exam എഴുതിയിരിക്കുന്ന എല്ലാ മകളെയും pass ആക്കി അനുഗ്രഹിക്കണേ

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад +1

    Sthothram hallelujah

  • @bijuthomes9819
    @bijuthomes9819 4 дня назад +5

    ഈശോയെ ഈ വരുന്ന പുതിയ വർഷം ഞങ്ങൾക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും
    സമൃധിയുടെയും വർഷമായി ഞങ്ങൾക്ക് നല്കണമേ 🙏🏻🙏🏻

  • @prakasiama3030
    @prakasiama3030 3 дня назад +1

    ദൈവമേ പാപചിന്തകളെ വെടിഞ്ഞ് പരിശുദ്ധാത്മാവിൽ നിറയാൻ അനുഗ്രഹിക്കേണ മേ

  • @smitharenjith6537
    @smitharenjith6537 3 дня назад +2

    എൻ്റെ മകൾ നിരഞ്ചനയുടെ വിദ്യാഭ്യാസ മേഖല അനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤❤❤❤❤❤❤

  • @SujaReji-v6m
    @SujaReji-v6m 4 дня назад +3

    Daivame anugraghikkaname....🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 4 дня назад +3

    എന്റെ കർത്താവേ ഈ വർഷാവസാനം ഈ നിമിഷം വരെയും ഞങ്ങൾക്ക് ചെയ്തിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അങ്ങയോടു നന്ദി പറയുന്നു എന്റെ കർത്താവേ അങ്ങ് എനിക്ക് ദാനമായി തന്നതല്ലാതെ എന്റെ ജീവിതത്തിൽ ഒന്നുമില്ല ഞാൻ ഇന്നും ജീവിക്കുന്നത് അങ്ങയുടെ ദാനമാണല്ലോ എന്റെ കർത്താവേ ഇനി വരുന്ന പുതുവർഷത്തിൽ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ എനിക്ക് സാധിച്ചു തരുന്നത് തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏🙏🙏🙏🙏

  • @dorothyjames1794
    @dorothyjames1794 3 дня назад +1

    Yesue eevarsham avasinikkunnathinu munpu madhyapanam upekshikkunnathinum dhyavavachanam kettu jeevikkunnathinum anugrahikkane.

  • @Kochuthresia-g8j
    @Kochuthresia-g8j 2 дня назад

    Deivame anugrahikaname amen

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад +1

    Ente dhaivame ente kasttatha matename🙏🙏🙏

  • @SarammaKorah-h9n
    @SarammaKorah-h9n 4 дня назад +1

    മാത്യു acha ഒരായിരം നന്ദി ഡെയിലി blessing ഞമ്മളുടെ വീട്ടിൽ അനുഗ്രഹം തന്നു അച്ഛനെയും ശുസ്‌റൂഷക്കരെയും കർത്താവു അനുഗ്രഹിക്കട്ടെ St ജൂടെന്റെ മാധ്യസ്ഥത ഞങ്ങൾക്ക് ലഭിച്ചു Hallelujah Hallelujah Hallelujah

  • @susammaa1182
    @susammaa1182 3 дня назад

    Ente nasranya yeshuv puthiya varsham ijngle anugrahai Kane karthave kaividalle upeshikalle ente magklud paper work allupm nadakan prathi kunnu yeshuv anugrahai Kane nanni nanni Halleluiya amen amen 🙏🙏🙏❤️♥️

  • @elzarenny7631
    @elzarenny7631 4 дня назад +3

    യേശുവേ പുതിയ വർഷം സന്തോഷവും സമാധാനവും ഉള്ള അനുഗ്രഹിക്കപ്പെട്ട വർഷം ആയിരിക്കേണമേ.ദൈവമേ എല്ലാ കൃപകളാലും നിറക്കേണമേ.മക്കളെ ഓരോരുത്തരേയും സമർപ്പിക്കുന്നു.പഠിത്തം ജോലി എല്ലാം അവിടുന്നു നടത്തേണമേ. ആമേൻ സ്തോത്രം അപ്പാ...കരുണ തൊന്നേണമേ....

    • @jeminicmathew
      @jeminicmathew День назад

      ആമേൻ 🙏🙏🙏🙏എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏🙏

  • @sujathomas2537
    @sujathomas2537 3 дня назад

    Yesuve njangale anug4ahikkane

  • @sonathomas279
    @sonathomas279 4 дня назад +1

    കർത്താവ് അനുഗ്രഹിക്കേണമേ 🙏🙏amen

  • @soumyasoumyan916
    @soumyasoumyan916 4 дня назад +9

    പരിശുദ്ധന്മാവിനെ എന്നും എന്നിൽ നിലനിർത്തി തരണേ ആമേൻ 🙏✝️🥰🌹🌹🕯️🕯️🌹🕯️🌟🌟🕊️🕊️🌟💖🧚‍♀️❤️‍🔥❤️‍🔥❤️‍🔥☃️☃️☃️☃️✝️🙏

  • @July-d4l
    @July-d4l 2 дня назад +1

    Entay eshoay vericosoe ulcer
    Mattitharanamay

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад

    Dhaivame mahapapiyaya Ennodu karunathonnename

  • @SarammaKorah-h9n
    @SarammaKorah-h9n 4 дня назад +2

    Praise the Lord ഇന്നും ജീവിക്കുന്ന ക്രിസ്തു നമ്മോടു കൂടെയുണ്ട് ഞങ്ങൾ സാക്ഷി ഹല്ലേലുയ ഹല്ലേലുയ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @soumyasoumyan916
    @soumyasoumyan916 4 дня назад +1

    സ്വരമുയർത്തി പാടാമോ ശുദ്ധീകരിക്കണമേ ഏന്നെ ശുദ്ധീകരിക്കണമേ ആത്മാവാകും എന്നിൽ വളരും പാപം നീക്കി ശുദ്ധീകരിക്കേണമേ 🙏✝️ആത്മാവാകും അഗ്നി ഇറക്കി എന്നെ ശുദ്ധീകരിക്കേണമേ ❤️‍🔥❤️‍🔥ആമേൻ 🙏✝️🎉

  • @F.S.H_VLOGS
    @F.S.H_VLOGS 3 дня назад +1

    Enikku aatmashodhana cheyyan tanna ee avasarate orthu acha nanni

  • @shylajohn1619
    @shylajohn1619 4 дня назад +1

    എൻ്റെ ദൈവമേ എൻ്റെ മക്കളുടെ മാര്യേജ് നടത്തി തരണേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @Mary-w1p1d
    @Mary-w1p1d 4 дня назад +1

    Esoye Jan chthupoya thettukal എല്ലാം ദയവായി ennoddu porukaname Jan mahapapiyananu etuparnju esoye thttayakllu eduthumattname manikku mappu tharaname amenhalleluya

  • @honeythomas9313
    @honeythomas9313 4 дня назад

    Yesuve enikku thanna makale cherthu pidikkane. Avale sathante pralobhanaghalil ninnu rekshikkename.ninnil viswasam undakan anugrahikkename.amen. yesuve nanni yesuve sthothram 🙏🙏🙏

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад

    Enneyum anumgrahikename 🙏🙏🙏🌷🌷🌷🌷

  • @Mary-w1p1d
    @Mary-w1p1d 4 дня назад

    Esoye ente ettumakaleyum anugrahikaname jenifermolude കരച്ചില്‍ poornmayum suhappeduthaname amenhalleluya jovankuttaneyum pallinte el orumirakle sambavikaname amen thank you God hallluya

  • @JigiGeorge-zb8yz
    @JigiGeorge-zb8yz 4 дня назад

    Eshoye makkale athmavinal nirach anugrahikkaname ammen

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад

    Ennodu karuna thonnename 🙏🙏🙏

  • @Mary-w1p1d
    @Mary-w1p1d 4 дня назад

    Esoye enteyum ente8 akaleyum എല്ലാവിധ രോഗങ്ങളും esoyude kranglil alpikunnu amenhalleluya

  • @thresiammasamuel7079
    @thresiammasamuel7079 4 дня назад

    ആമേൻ ആമേൻ zamen❤❤❤❤

  • @MaryNice-zx6oj
    @MaryNice-zx6oj 4 дня назад +1

    Eshoye 2025anugrahamaki mattaname w🙏🙏🙏🙏🙏

  • @thelovables14
    @thelovables14 4 дня назад

    Praise the Lord🙏🙏 Amen Amen🙏🙏

  • @SalluJoseph-u4l
    @SalluJoseph-u4l 3 дня назад

    Amen🙏 Amen🙏 Amen🙏❤❤❤

  • @JacobmathewJacob
    @JacobmathewJacob 4 дня назад

    Amen🙏🏻🙏🏻🙏🏻🙏🏻

  • @Sini-my8lm
    @Sini-my8lm 4 дня назад +2

    🙏acho achante ee dhyanam njan on linil kudiyirunnu ennne orupad swadheenichu achothank you acho njan hinduvsnachoenikkuvendi prarthikkanam acjo eesonte vachansm njan eppazum vinayathode prarthikkarund🙏🙏🙏❤️❤️❤️❤️

  • @July-d4l
    @July-d4l 2 дня назад

    Entay makal alonayakuu padikkuvan anugrhikkanamay
    Padichthu ormapedthikodukksnamay

  • @lathaantony4954
    @lathaantony4954 3 дня назад

    കർത്താവേ എൻ്റെ തടസ്സങ്ങൾ എന്നെ മനസ്സിലാക്കി തരണേ

  • @mollysebastian4666
    @mollysebastian4666 4 дня назад

    Esoye karunayudakaname entemelum lokammuzhucantemelum

  • @anusabu8271
    @anusabu8271 4 дня назад

    🙏🙏

  • @anniesimon1607
    @anniesimon1607 4 дня назад

    Plz pray my son and daughter gets a permanent job .
    And daughter a happy married life
    Plz. Pray to fill mychildren with holy spirit .

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад

    😭🙏🙏🙏🙏🌷🌷🌷🌷🌷

  • @ShibiGeorge-f7l
    @ShibiGeorge-f7l 4 дня назад

    Please pray for my children Akhil - doing MBA & Alvin studies in 11th class

  • @July-d4l
    @July-d4l 2 дня назад

    Nangaluday kudumbathay snugrhikkanamay

  • @JolyPhilipZacharia
    @JolyPhilipZacharia День назад

    Appa. Ente. Thala Karakam. Matty Eniku. Dhyriam. Nalkaname

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад

    Njan valare kasttathilan

  • @EdwinEdwin-y7m
    @EdwinEdwin-y7m 4 дня назад

    Tisha👏👏👏👏👏

  • @renisaju2936
    @renisaju2936 3 дня назад

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад

    Acha Enne orth prethekich prarthikaname

  • @AnnammaAnnamma-p8o
    @AnnammaAnnamma-p8o 3 дня назад

    Acha Enne orth prethekich prarthikaname