മുടി ഇടതൂർന്നുവളരാൻ ഉള്ളി ഉലുവ ലേഹ്യം ഹെയർഗ്രൗത Mix at home

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 50

  • @Dr.dubai333
    @Dr.dubai333 Год назад +6

    Thank you😍frst view and comment....pin plz

  • @bilalhamsa4418
    @bilalhamsa4418 Год назад +5

    താരൻ uള്ളവർക്ക് അത് മാറാതെ ഒരിക്കലും മുടി കൊഴിച്ചിൽ മാറില്ല,ഒരിക്കലും മുടി വളരില്ല,കട്ടി വെക്കില്ല..Dandruff മാറാൻ oil വേണ്ടവർ പറയുക.. Bt പറഞ്ഞ pole use ചെയ്യും ennu ഉറപ്പുള്ളവർ paranjal mathi.. കാശ് വെറുതെ ഉണ്ടാവില്ല ആർക്കും.. Nallonam അധ്വാനിച് ഉണ്ടാകുന്നതാണന് നിങ്ങളാണെലും ഞാൻ ആണേലും.. Aa cash ചിലവക്കുമ്പോൾ പറഞ്ഞ pole കേൾക്കാൻ തയ്യാർ ഉള്ളവർ ആയിരിക്കണം 💚ചിലർക്ക് അകത്തേക്ക് മരുന്ന് കഴിക്കുകയും വേണം.. Allathe താരൻ വിട്ട് മാറില്ല, കൊഴിച്ചിൽ നിൽക്കില്ല...Athu pole തണുപ്പുള്ള കാലവസ്ഥയിലും ചൂടുള്ള കാലാവസ്ഥയിലും താസിക്കുന്നവർക്ക് ഒരേ ഓയിൽ പറ്റില്ല... Vere vere vnm. ഇല്ലേൽ tharan മാറും bt മുടി കൊഴിച്ചിൽ നിൽക്കില്ല ചിലപ്പോൾ കൂടുകയും cheyyan സാധ്യതയുണ്ട് ..😒 താരൻ മാറി മുടി കറുത്ത് നല്ല ഉള്ളോടെ വളരണമെങ്കിൽ പറഞ്ഞ pole അനുസരിക്കണം ennu maathram 💚ethu പ്രായക്കാർക്കും ധൈര്യമായി use ചെയ്യാം.. എല്ലാത്തിനും എല്ലാവർക്കും ഒരേ ഓയിൽ alla.. ഓരോരുത്തരുടെ prblms അനുസരിച് അതിനുള്ള ഓയിൽ കൊടുക്കുന്നു.... 💚athu pole vitamin kurav, Hb kurav, തൈറോയ്ഡ്, ഹോർമോൺ വേരിയെഷൻ, തലയുടെ, body yude അമിതമായ ചൂട് അങ്ങനെ തുടങ്ങി അനേകം കാര്യങ്ങൾ kond മുടി kozhiyam... Kaaranam അറിഞ്ഞു ചികിൽസിച്ചാൽ result 100ൽ 100% sure 💚💚💚Aadyam വേണ്ടത് ക്ഷമയാണ് ക്ഷമ ഇല്ലാത്തവർക്ക് ee ലോകത്തിൽ ഒന്നിലും വിജയം illa.. Ethu കാര്യത്തിൽ ആയാലും💚മുടി വളരാനുള്ള ഓയിലും....എല്ലാവർക്കും ഒരേ ഓയിൽ alla... ഓരോരുത്തരുടെ പ്രായം, ജോലി, കാലാവസ്ഥ അനുസരിച് 💚

  • @sreekutty7689
    @sreekutty7689 Год назад +1

    ഞാൻ ഇന്നുണ്ടാക്കി ഡോക്ടറെ, നല്ല ജോലി ആയിരുന്നു 😅😅, but taste അടിപൊളി 🥰🥰🔥🔥

  • @nimmynimmy3146
    @nimmynimmy3146 Год назад +1

    ഡോക്ടർ വായ്നാറ്റത്തെ കുറിച്ച് ചെയ്യാമോ

  • @bindujoseph7401
    @bindujoseph7401 Год назад

    Mam..... Diabetic patients use cheyammo....

  • @manjumano5105
    @manjumano5105 Год назад +1

    Mam night 9 o' clock kazhinjal oil body il apply cheythu kulikkamo.

  • @bindhudharmaraj3559
    @bindhudharmaraj3559 Год назад

    Undakkam, ella ingredients ente aduthundu, try cheyyam, mudi kozichil oru pad undu

  • @krishnapriya662
    @krishnapriya662 Год назад

    Dr hairbac എന്ന ഒരു tablet മുടിക്ക് വേണ്ടി വഴിക്കാമോ

  • @vaikundamindia5994
    @vaikundamindia5994 7 месяцев назад

    Thank you

  • @jashiraameer5387
    @jashiraameer5387 Год назад +1

    Dr ente molk 11 yrs ,Weight 21kg aan weight gaining lehyam suggest cheyyo pls madam

  • @sreemolsree5064
    @sreemolsree5064 Год назад

    Ee samathe mudi murikkan paduo onnu parayuo . Reply tharane

  • @roobyjose7815
    @roobyjose7815 Год назад +1

    Thank you maam

  • @pkaryalakshmi
    @pkaryalakshmi Год назад +1

    Karippettikk pakaram sharkkara upayogikkamo...

  • @dhanyarethish5731
    @dhanyarethish5731 Год назад +1

    കുട്ടികൾക്ക് ഇമ്മ്യൂണിറ്റി, ബുദ്ധി ശക്തി കൂട്ടാൻ പറ്റിയ ലേഹ്യം, രസായനം വാങ്ങാൻ കിട്ടുമെങ്കിൽ suggest ചെയ്യാമോ

    • @bilalhamsa4418
      @bilalhamsa4418 Год назад

      ചെറിയ കുട്ടികളുടെ കാര്യങ്ങൾക്ക് ഒരു dr neritt കാണൂ പെങ്ങളെ

  • @binithakishan2580
    @binithakishan2580 Год назад

    Thyroid surgery kazinnavarku pattumo

  • @seenasujeshseenasujesh5655
    @seenasujeshseenasujesh5655 Год назад

    Dr cheriya ulli scalppil use cheythal hairil nara varumo? Nara kalayan endhengilum remedy undo?

  • @sarimanu197
    @sarimanu197 Год назад +1

    Doctor stretch marks maranulla oru home made oil parayamo

  • @Trending-gz6lj
    @Trending-gz6lj Год назад +1

    Thank you 💞 maam

  • @hazrihazri3881
    @hazrihazri3881 Год назад +1

    Thankyou Dr.🥰👍

  • @akbara5657
    @akbara5657 Год назад

    Video valare nannayirunnu sis saji doctore❤❤ 🌹🌹🥰🥰☺👌👌👍👍
    Undakkan kurachpaniyanallo😊🌹👍

  • @shameersha5233
    @shameersha5233 Год назад +1

    U r looking so attractive so good to see uuuuuuu 🔥🔥🔥🥰🥰🥰🥰🥰

  • @kcnoufal9931
    @kcnoufal9931 Год назад

    Kai kalulal softavanulla remefi parayoo dr❤️

    • @Ayurcharya
      @Ayurcharya  Год назад

      ruclips.net/video/OBbDT1oWkME/видео.html

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Good video Dr. 👍😍❤

  • @soumyaanil6437
    @soumyaanil6437 Год назад

    Mudikaya maran enthu cheyyannam

  • @moidheenrazdhan8074
    @moidheenrazdhan8074 Год назад +1

    👌👌👍

  • @anzamol3833
    @anzamol3833 Год назад

    Dr triphala and karukapatta engane anu use cheyyendath vayar kurayan

  • @anzamol3833
    @anzamol3833 Год назад +2

    Henna monthly ethra tme cheyyam

  • @anilani2683
    @anilani2683 Год назад

    Dr.
    Super Videos

  • @paru930
    @paru930 Год назад +1

    Dr ith room temperatureil ethra days irikkum plz reply 🙏🏼🙏🏼🙏🏼

    • @Ayurcharya
      @Ayurcharya  Год назад +1

      Risk edukenda coconutmilk cherthathalle fridge il sookshikkam.

  • @nashidmon9379
    @nashidmon9379 Год назад

    Mudi narakkunnu dr. Kayyonnadhi enna kure thechu oru maattavum illa. Pls reply

  • @SangeethaShiju-w1w
    @SangeethaShiju-w1w 9 месяцев назад

  • @sasikalasujith502
    @sasikalasujith502 Год назад +1

    തീര്‍ച്ചയായും ഉണ്ടാക്കി നോക്കും എന്റെ hair full പോയി

  • @athiravineeth4889
    @athiravineeth4889 Год назад +2

    ഗർഭിണികൾക്ക് ഉപയോഗിക്കാവോ

  • @minhajmh2302
    @minhajmh2302 Год назад

    കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാമോ

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Год назад

    ഇതൊക്കെ ദിവസേന ചെയ്യാൻ സമയമില്ല maam 🙏🙏

  • @lalydevi475
    @lalydevi475 Год назад +1

    🙏🙏👍👍👌👌😍😍😍😍❤️❤️❤️❤️

  • @ponnus7759
    @ponnus7759 Год назад +1

    സൈനസിറ്റീസ് ഉണ്ട് ഒന്നും തലയിൽ തേക്കാൻ പറ്റില്ല