Immortal Queen Offers !!

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 260

  • @kcvinu
    @kcvinu 2 года назад +34

    സത്യത്തിൽ ഈ ഗെയിമിൽ വൈറ്റിന്റെ ക്വീൻ ഓഫറുകൾ കണ്ടിട്ട് എനിക്ക് ചിരിയടക്കാൻ വയ്യായിരുന്നു. എജ്ജാതി ഓഫറിങ്ങാണ്. കാമുകി / കാമുകൻ പ്രണയിതാവിന്റെ പിന്നാലേ നടക്കുന്നതുപോലെയുണ്ട്. ഗത്യന്തരമില്ലാതെ ബ്ലാക്കിന് ആ ട്രാപ്പിൽ കൊണ്ടു തലവയ്ക്കേണ്ടി വന്നു.

  • @shamil397
    @shamil397 2 года назад +77

    ആദ്യം ഒരു രണ്ട് വിഡിയോ കണ്ടു അഡിക്ട് ആയി ഇപ്പ എല്ലാം വിഡിയോസും കണ്ടു. ഒരു ഫാൻ ആയി മാറി 🥰🥰🥰

  • @ramrajkr3773
    @ramrajkr3773 2 года назад

    Good presentation.. 👍🏼became your fan.. Following..

  • @rukeenthomas
    @rukeenthomas 2 года назад +1

    Some of the most beautiful queen offers!

  • @mohandasullattil4873
    @mohandasullattil4873 2 года назад +1

    Wonderful explanation and narration. Congrats!

  • @blake6622
    @blake6622 2 года назад +33

    കിടിലൻ game👍🏻
    ഈയിടക്കാണ് താങ്കളുടെ ചാനൽ യാദൃശ്ചികമായി കണ്ടത്
    താങ്കളുടെ ശബ്ദവും അവതരണവും തന്നെയാണ് വീഡിയോ ഫുൾ കാണാൻ തോന്നിപ്പിക്കുന്നെ
    ഇനിയും ഒരുപാട് നല്ല games പ്രതീക്ഷിക്കുന്നു 👍🏻

  • @somankrishnan1438
    @somankrishnan1438 Год назад +1

    BRILLIANT CALCULATION

  • @natarajannataraj195
    @natarajannataraj195 2 года назад

    Thank you

  • @absujith3282
    @absujith3282 2 года назад

    വളരെ രസകരവും വ്യക്തവുമായ അവതരണം, ചെസ്സ് ലവേഴ്സിന് ഒരു അനുഗ്രഹമാണ് ഈ ചാനൽ. ഒരു അഭ്യർത്ഥനയുണ്ട്; പ്രധാന പ്പെട്ട ഓപ്പണിങ്ങ്സ് അല്ലെങ്കിൽ ഗെയിമിനിടക്ക് വരുന്ന വേരിയഷൻസിസ് ഇതെല്ലാം പറയുമ്പോൾ സ്ക്രീനിൽ ടെക്സ്റ്റ് കൂടെ കൊടുക്കാമെങ്കിൽ പഠിക്കാനും റെഫർ ചെയ്യാനും കൂടുതൽ എളുപ്പമായിരുന്നു. വളരെ സ്പീഡിൽ പറഞ്ഞു പോകുന്നതു കൊണ്ടും ഉച്ചാരണത്തിലെ കേൾവി പരിചയക്കുറവു കൊണ്ടും പലതും മനസ്സിലാക്കാറില്ല. ടെക്സ്റ്റ് കൊടുക്കാമെങ്കിൽ ഒരു സെക്കന്റ് പോസ് ചെയ്ത് വ്യൂവേഴ്സിന് ഓപ്പണിങ്ങുകളുടെയും വേരിയേഷൻസിന്റെയും പേരുകൾ കൃത്യമായി മനസിലാക്കാമായിരുന്നു. പരിഗണിക്കുമല്ലോ .... ഇതിന് പിന്നിൽ എഫർട്ട് എടുക്കുന്നവർക്കെല്ലാം നിറഞ്ഞ സ്നേഹം.

  • @justinethomast
    @justinethomast 2 года назад

    Superb

  • @jinimat
    @jinimat 2 года назад +8

    Really appreciate your efforts that you put in for making videos. The way you explain is so precise and understandable to a common man. All the best for your future 😄

  • @sandeepjacob2094
    @sandeepjacob2094 2 года назад +1

    Beautiful

  • @sandeepelechil2499
    @sandeepelechil2499 2 года назад +1

    Good 👍

  • @balukuruvila5060
    @balukuruvila5060 2 года назад

    A4 pawn nae capture cheyyumbo B3 move cheytha queen aa diagonal vittu povulae??

  • @vivekmohan7785
    @vivekmohan7785 2 года назад

    Nice game 🏁🏁

  • @arjunvjayakumar
    @arjunvjayakumar 2 года назад +1

    ഞാൻ ഒരു beginner ആണ് but ഒരു suggestion white blackine queen exchanginu force ചെയ്യുമ്പോൾ black queenine move ചെയ്യാതെ first G7 pawnine G6 lekku neekki adutha turnil kingine G7 ലേക്ക് MOVE ചെയ്താൽ കുറച്ച് സമയം കൂടി പിടിച്ചു നിൽക്കാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നു ഞാൻ ഒരു suggestion പറഞ്ഞന്നെ ഉള്ളു maybe it's a stupidity😁

  • @akinrobin7716
    @akinrobin7716 2 года назад +9

    Good effort 🔥🔥🔥❤️ thank you 💗

  • @satheesankoilerian4297
    @satheesankoilerian4297 2 года назад +1

    Awesome!!!

  • @short743
    @short743 2 года назад +1

    Bro oru dovute kingina F8 tilakai allagel con H7 kalichall mattiyila

  • @LibinPrakkanam
    @LibinPrakkanam 2 года назад +2

    Super

  • @aneeshsasidharan1664
    @aneeshsasidharan1664 2 года назад

    Super game....

  • @Linsonmathews
    @Linsonmathews 2 года назад +4

    ഇന്നിത് രണ്ടാമത്തെ വീഡിയോ 😍
    ഗുഡ് ബ്രോ 🤗👌👌👌

  • @nshenoy10
    @nshenoy10 2 года назад +1

    Kidilan kali😀

  • @YuvalNoahHarri
    @YuvalNoahHarri 2 года назад +1

    Fearless Queen

  • @harisankarat8505
    @harisankarat8505 2 года назад

    9:08 ivide vechu black inu queen offer cheytg konde g7 pawn push cheythal totally change aaville board

  • @Ignatius__283
    @Ignatius__283 2 года назад +3

    7:21 a2 യിലെ പൗണിനെ a4ലേക്ക് മൂവ് ചെയ്താൽ black ക്വീനിനെ ഡയഗണലിൽ നിന്ന് മാറ്റാൻ പറ്റുമല്ലോ🤔

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 года назад +6

      എന്നാൽ ക്വീൻ ഉപയോഗിച്ച് e2 ലെ റൂക്കിനെ വെട്ടിയെടുക്കാൻ പറ്റും. വൈറ്റിന് റൂക്ക് ഉപയോഗിച്ച് തിരിച്ചു വെട്ടാൻ കഴിയില്ല. അങ്ങനെ വെട്ടുകയാണെങ്കിൽ c8 ലെ റൂക്ക് c1 ലേക്ക് വന്നു ചെക്ക് വരുകയും തുടർന്ന് വളരെ വേഗം ചെക്ക് മെയിറ്റ് ആകുകയും ചെയ്യും.

  • @balakrishnanmanakkaparambi1490
    @balakrishnanmanakkaparambi1490 2 года назад

    White C7 queen nu pakaram c8 ayirunnenkil vegam vijayikkumayirunnille?

  • @josxavier1975
    @josxavier1975 2 года назад +1

    Nigada chanal kollam but logo mattadarunnu thal photo mathi athannu poli

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 года назад

      അദ്ദേഹത്തിന്റെ ഫോട്ടോ മാറ്റാൻ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഇപ്പോൾ ഒരുപാട് പേർ അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് വീഡിയോസ് ചെയ്യുന്നുണ്ട്. അതിനിടയ്ക്ക് നമ്മുടെ വീഡിയോസ് മുങ്ങി പോകേണ്ടല്ലോ എന്നു കരുതി മാറ്റിയതാണ്😌😌.

  • @okhanio7941
    @okhanio7941 Год назад

    At 6:32, after black queen has moved to b5 from d7, why white queen did not take rook at c8?

  • @salilna9051
    @salilna9051 2 года назад

    Q g4 - c4 കളിക്കുന്നതിന് പകരം അപ്പോൾ തന്നെ a 4 കളിക്കാമായിരുന്നില്ലേ?

  • @zaidadam5495
    @zaidadam5495 Год назад

    09:21 black king move to f8 മതിയാകുമോ

  • @abinbaby7534
    @abinbaby7534 2 года назад +1

    മിഖായിൽ താലിന്റ game വീഡിയോ ചെയ്യാമോ

  • @RajuKozhissery
    @RajuKozhissery Месяц назад

    ഈ ഗെയ്മിൽ g 4 ഇൽ നിന്ന് കിങ് c 4 മൂവ് ചെയ്യാതെ A 2 പോണിനെ A4 മൂവ് ചെയ്യതാൽ ഒന്നുകൂടി ബെറ്റർ മൂവ് അതെല്ലേ ?

  • @jacksparrow9403
    @jacksparrow9403 2 года назад

    8:14 il quine use cheith rookine capture cheith kond avida vach thenne check mate cheyyan pattumairunnallo!

  • @vaishnav9959
    @vaishnav9959 2 года назад +5

    Your explanation is awsome bro..❤️🥰

  • @nirunkumarkn
    @nirunkumarkn 2 года назад

    Awesome game

  • @adhil6621
    @adhil6621 2 года назад +7

    Thanks for uploading videos all days :)

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 года назад +6

      ഇതുപോലുള്ള സപ്പോർട്ടാണ് പ്രചോദനം🥰🥰😍
      ഇപ്പോൾ എന്നും ഓരോ വീഡിയോ ചെയ്യാൻ പരമാവധി ശ്രമിക്കുന്നുണ്ട്🥰

    • @adhil6621
      @adhil6621 2 года назад +4

      @@ChessBattlesMalayalam full support ♡

  • @redroseaneesh273
    @redroseaneesh273 2 года назад +2

    Nice game

  • @kalasagarkp9395
    @kalasagarkp9395 2 года назад +1

    9:22 bishop vachu block cheythaalo?bishop-d4 kalichoode

  • @Cricket-Fever-
    @Cricket-Fever- 2 года назад +5

    Bro പഴയ സോവിയറ്റ് യൂണിയൻ ചെസ്സ് പ്ലയെർ
    Rashid Nezhmetdinov ന്റെ ഒരു ബെസ്റ്റ് അറ്റാക്കിങ് match upload ചെയ്യുമോ

  • @muhammedfaras1133
    @muhammedfaras1133 2 года назад

    Bro... നമുക്കൊരു tournament വെച്ചൂടെ

  • @short743
    @short743 2 года назад +1

    Congratulations for 37.1k sub

  • @srv9583
    @srv9583 2 года назад +1

    😍😍😍😍😍

  • @AjithKumar-ug2rj
    @AjithKumar-ug2rj 2 года назад

    8.57 il queeninu aa rookine vettamarnnille

  • @sufailadammuhammed5384
    @sufailadammuhammed5384 2 года назад

    Nice Game ___

  • @sudheervss
    @sudheervss 2 года назад

    Hi good game but one question why black didn't play rook d8

  • @TravelBaitz
    @TravelBaitz 2 года назад +2

    👍👍👍

  • @sharukhan4471
    @sharukhan4471 2 года назад

    Black bishop ne e5 move cheyth a file just close aakarunnu. King pokanulla way undakan oru move mathiyarunu

  • @dhaneeshas6662
    @dhaneeshas6662 2 года назад

    8:35 മിനിട്ടിൽ black queen D8 ലേക്ക് മൂവ് ചെയ്താൽ മൽസരത്തിൽ black നു സാധ്യതയില്ലേ?

  • @harikrishnan1038
    @harikrishnan1038 2 года назад

    ഇങ്ങനെ ഒരു trap വരുമ്പോൾ ബ്ലാക്കിന് h7 pawn to h6 കളിച്ചുകൂടെ...
    അപ്പോൾ ഇത്ര വേഗം checkmate ആകുമാരുന്നോ...?

  • @Riyas711
    @Riyas711 2 года назад

    💓💓🎈

  • @sureshkalpetta8643
    @sureshkalpetta8643 2 года назад

    Good

  • @amal1666
    @amal1666 2 года назад +1

    ലേ ക്യൂൻ എന്നെ എടുത്തോളൂ പ്ലീസ് 😅🤣

  • @maneeshm9275
    @maneeshm9275 2 года назад

    Very good game

  • @Am_Happy_Panda
    @Am_Happy_Panda 2 года назад +2

    ഹിഹി .. എന്തൊരവസ്ഥയാ.. എങ്ങനൊക്കെ മുന്നിൽ വന്നിട്ടും ക്വീൻ വെട്ടാൻ പറ്റാത്ത സാഹചര്യം

  • @rahultp1445
    @rahultp1445 2 года назад +1

    h7ലെ പൗണിനെ h6 ലേക്ക് മാറ്റികൊണ്ട് game കുറച്ചുകൂടി മുന്നോട്ടു കൊണ്ട് പോവായിരുന്നല്ലോ.. അല്ലെങ്കിൽ, g8 ലെ King നെ f8 ലേക്ക് മാറിയാൽ ചാൻസ് ഉണ്ടാകുമായിരുന്നോ????

    • @broadband4016
      @broadband4016 2 года назад

      Ordinary കളിക്കാർ പോലും ഈ അവസ്ഥ ഉണ്ടാക്കില്ല

  • @Ignoto1392
    @Ignoto1392 2 года назад +2

    ❤️

  • @futureworld6280
    @futureworld6280 2 года назад +2

    9:05 queen vech e2 rookine vetiyal entha kozhapam

  • @shihabt.a2087
    @shihabt.a2087 2 года назад

    Chetta next game enna upload cheyyunne..... Mikhail tal nte oru game edumo

  • @ziyadarampulickal8606
    @ziyadarampulickal8606 2 года назад +1

    സൂപ്പർ ഗയിം

  • @deadbrain3997
    @deadbrain3997 2 года назад

    Queen vech theriney knock cheythal porey ..nthina athrem lag ahkiye

  • @ananduskurup6885
    @ananduskurup6885 2 года назад

    9:10 black queen vech kond aaa white rookine attack cheythal easy aaville game....

  • @vivekmp2579
    @vivekmp2579 2 года назад

    🥰👍

  • @sya8925
    @sya8925 2 года назад

    Super game .

  • @noufalcm4336
    @noufalcm4336 2 года назад +1

    5:08 Queen offer aadyame cheyyam..Queen c4 move chaithal

    • @noufalcm4336
      @noufalcm4336 2 года назад

      Queen c4 move cheyyumbol Ruk upayogich Queene vetteum.. apo white rukukal upayogicho checkmate cheyyalo

    • @noufalcm4336
      @noufalcm4336 2 года назад

      Bro.. I mentioned time also
      Whitente Queenu bishopnte attack varunna samayath thanne Queen c4 move chaithal ennanu njan uddeshichath

  • @jobinjohn7308
    @jobinjohn7308 2 года назад +1

    Ijjathi game😍😍

  • @algamer4783
    @algamer4783 2 года назад +1

    Rook e8 kalichitt thirich vattumbol innitt queen c4 calichal anduchayyum

  • @sathianpullanghad6433
    @sathianpullanghad6433 2 года назад

    Chess vedios എല്ലാം അടിപൊളി

  • @nishad.kabdulkhader9280
    @nishad.kabdulkhader9280 2 года назад

    White A 4 പോൺ മൂവ് ചെയ്ത സമയത്തു ബ്ലാക്ക് ക്വീൻ കൊണ്ട് white ന്റെ E2 റൂഖ് വെട്ടിയിരുന്നെങ്കിൽ white റൂഖ് കൊണ്ട് ബ്ലാക്കിന്റെ ക്വീൻ വെട്ടും. ആ സമയത്തു ബ്ലാക്ക് റൂക്കിനെ ബിഷപ്പിന്റെ സപ്പോർട്ടിലുള്ള കളത്തിലേക്കു മാറ്റുകയും, ചെയ്തതിനു ശേഷം ബ്ലാക്കിന്റെ അടുത്ത മൂവിൽ കിങ് സൈഡിലുള്ള പോൺ മാറ്റി യിരുന്നെങ്കിൽ ഗെയ്മിന്റെ ഗതി മാറിയേനെ .

  • @IJAZ-o4n
    @IJAZ-o4n 2 года назад +1

    👍

  • @chessmalayalam2481
    @chessmalayalam2481 2 года назад +1

    All INDIA ട്രിപ്പ്‌ൽ ആയത് കൊണ്ട് കുറേ VIDEO മിസ്സ്‌ ചെയ്തു, അത്‌ കൊണ്ട് ഇന്ന് വാരാണസിയിൽ റസ്റ്റ്‌ എടുത്ത് വിഡിയോ എല്ലാം കാണുവാ 🥰😍

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 года назад +1

      ഓൾ ഇന്ത്യ ട്രിപ്പ് എങ്ങനെയാണ് പോയതെന്ന് കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട്😊
      ഡീറ്റൈൽസ് വാട്സാപ്പിലേക്ക് അയക്കുമോ

  • @shibupm9995
    @shibupm9995 2 года назад

    ബ്ലാക്ക് Qd7, വൈറ്റ് Qc7 ഈ മൂവിന് ശേഷം ബ്ലാക്ക് Qb5ൽ തിരിച്ചു വരാതെ Qd8കളിച്ചായിരുന്നെങ്കിൽ?🤔

  • @faceoff13824
    @faceoff13824 2 года назад

    😂😂 chirichu chathu

  • @sreejithpsjithu1702
    @sreejithpsjithu1702 2 года назад

    ഇഷ്ടായി

  • @Sr-wt1mf
    @Sr-wt1mf 2 года назад

    ❤️❤️⚡️

  • @lalappanlolappan2605
    @lalappanlolappan2605 2 года назад +4

    This queen sacrifice combination probably was most probably not played in the actual game. The most likely possibility is that the successive queen sacrifices were not played by Adams in the actual game, but are part of the post-game analysis by Torre demonstrating how Adams could have won. (Refer the article on this game by Edward Winter in his ‘Chess History’ website).

  • @jaykrisxh
    @jaykrisxh 2 года назад

    black bishop vech rook inte vazhi block cheythukodarinno

  • @syamanthakr6975
    @syamanthakr6975 2 года назад +1

    ഏറ്റവും അവസാനത്തെ ക്യൂൻ ഓഫർ സ്വീകരിക്കാതെ ബ്ലാക്ക്‌ g7 ലെ പോണിനെ g5 ലേക്ക് പ്രൊമോട്ട് ചെയ്താലോ .. കിംഗ്‌ നു രക്ഷപ്പെടാൻ വഴി കിട്ടുമായിരുന്നില്ലേ ..~~?

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 года назад

      ബ്ലാക്കിന്റെ ക്വീനിന് വേറെ സപ്പോർട്ട് ഇല്ലാത്തത് കാരണം ബ്ലാക്കിന് ക്വീൻ നഷ്ടപ്പെടും.

  • @cyrilgeorge3201
    @cyrilgeorge3201 2 года назад

    Letelier Fischer 1960 game cheyyuvo bro
    Plzzz 🙂🙂

  • @anandhutr498
    @anandhutr498 2 года назад +1

    Ippozha sradhiche... QUEEN enna word sherikkum 'KYOON' enna alla.. 'KWEEN' ennaanu pronounce cheyyuka.. njan just paranjenne ollu... Don't bother it... Bro de presentationte oke fan aan njan❤️ So angne kettappo parayanam enn thonni athre ollu ❤️

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 года назад +1

      ഈ കാര്യം ശരിയാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്😌. ക്വീൻ എന്നു പറയാനായി പലപ്രാവശ്യം പറഞ്ഞു നോക്കിയിട്ടുമുണ്ട് പക്ഷെ പറഞ്ഞു വരുമ്പോൾ ക്യൂൻ എന്നെ വരുന്നുള്ളൂ😣😣😣🤦🤦🤦🤦

    • @MrSyntheticSmile
      @MrSyntheticSmile 2 года назад

      @@ChessBattlesMalayalam That is a general problem with almost all Malayalees: combining 'Q' and 'U'. One can practice by saying 'KU-WEEN' and gradually stop stressing the vowel 'U'

  • @user-1vettakkaran
    @user-1vettakkaran 2 года назад +1

    Sooper

  • @shabeershabeer2360
    @shabeershabeer2360 Год назад +2

    ആമസോണിൽ ഉണ്ടാവില്ല ഇമ്മാതിരി ഓഫർ 😅

  • @sameerkannur6699
    @sameerkannur6699 2 года назад

    🔥🔥🔥

  • @abdulkhader1526
    @abdulkhader1526 2 года назад

    Great game

  • @cyrilgeorge3201
    @cyrilgeorge3201 2 года назад +1

    Letelier Fischer, Leipzig 1960 game cheyyuvo bro
    Plzzz 🙂🙂

  • @davissebastian9129
    @davissebastian9129 2 года назад

    Why didn't Black play h6 before the endgame?!

  • @jomonsworld2200
    @jomonsworld2200 2 года назад

    ഫസ്റ്റ് ക്വീൻ ഓഫർ ചെയ്തു കഴിഞ്ഞു അടുത്ത സ്റ്റെപ്പിൽ ഗെയിം തീർകാമായിരുന്നു..... ബ്ലാക്ക്‌ കിങ്ങിനെ ചെക്കമേറ്റ് ചെയ്യരുന്നു.... എങ്ങനെ എന്നോ മന്ത്രിക്കു പോയി ആളെ വെട്ടി ചെക്ക് പറഞ്ഞാൽ 😄😄😄😄👍🏻👍🏻👍🏻

  • @mutualist2049
    @mutualist2049 2 года назад

    Enthaa vettunnille ennu choothichaal nammade friends okke aah trapil veezhum.....🤣🤣🤣🤣

  • @nithinmadhavan2007
    @nithinmadhavan2007 2 года назад +2

    Sometime jaikan chilath sacrifice cheyendi varum,, chilapol chilath offer cheyedivarum athu lifeil anelum gameil anelum,, any way good game👌

  • @alfredmatrob
    @alfredmatrob 2 года назад +1

    🔥

  • @shahjafutla9910
    @shahjafutla9910 5 месяцев назад

    ബ്ലാക്കിന്റെ കിങ്ങിനു മുൻപിൽ ഉള്ള പോൺ മാറ്റിയാൽ endgame ലെ ചെക് മൈറ്റ് തടഞ്ഞുകൂടെ? 🤔

  • @iamartist3932
    @iamartist3932 2 года назад +2

    ഹൊ! ഭയങ്കര ബുദ്ധിമാൻ തന്നെ.

  • @B14CK.M4M84
    @B14CK.M4M84 2 года назад

    🔥❤❤

  • @sreekesh23
    @sreekesh23 2 года назад

    Ethilum nalla chess channel swapnagalil matram. Instagram page undo ?

  • @nikhilss4364
    @nikhilss4364 2 года назад +1

    നല്ല അവതരണം🥰.. Great going✌️✌️✌️

  • @aswanthclt1389
    @aswanthclt1389 2 года назад +2

    7.24 prn A4 kalichukoode

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 года назад

      ഇന്നത്തെ വീഡിയോ കണ്ടു നോക്കൂ

    • @aswanthclt1389
      @aswanthclt1389 2 года назад

      @@ChessBattlesMalayalam eppol manasilayi

  • @prakasanpkmattanur8592
    @prakasanpkmattanur8592 5 месяцев назад +1

    Please add a beautiful game of Bobby fischer

  • @chathan8411
    @chathan8411 2 года назад +1

    Poli🥳🥳

  • @akbarbadhusha3976
    @akbarbadhusha3976 2 года назад

    Adipoli

  • @shunkrishnan3283
    @shunkrishnan3283 2 года назад +2

    Waiting for your videos bro