എപ്പോഴും കളിക്കാരുടെ പേരു പറഞ്ഞു ബുദ്ധിമുട്ടാതിരിക്കാൻ ഒരു വഴിയുണ്ട്. വീഡീയോയിൽ വെള്ളക്കരുക്കൾക്കു നേരേ ആ കളിക്കാരന്റെ പേരും കറുത്ത കരുക്കൾക്കു നേരേ ആ കളിക്കാരന്റെ പേരും എഴുതിക്കാണിച്ചാൽ മതി.
നല്ലൊരു game. നമ്മളൊക്കെ ആണെങ്കിൽ ലാസ്റ്റ് ൽ discover check കൊടുക്കുമ്പം Bb6 ൽ വെച്ച്, Queen ന് അറ്റാക്ക് കൊടുത്ത്, സമാധാനമായി കളിക്കുമായിരുന്നു. അതിലൊരു creativity ഇല്ല. എന്നാൽ ഇത് പോലുള്ള ദീർഘ വീക്ഷണമുള്ള players ൻ്റേ കളി കാണാനും ഭംഗിയാണ്...
പേര് പറയുന്നതിലും നല്ലത് വിഡിയോയിൽ ബ്ലാക്കിന്റെയും വൈറ്റിന്റെയും ഭാഗത്തായി പേരെഴുതി കാണിക്കുന്നതാണ്, മറ്റു പല ചാനെലും അങ്ങനെയാണ് ചെയ്യുന്നത്, നല്ലതാണ്...
The famous match Alexander Belivasky Vs John Nunn (1985) and Lev Polugaevsky vs Rashid Nezhmetdinov 18th RSFSR-ch (1958) · 0-1 Adolf Anderssen vs Lionel Kieseritzky "The Immortal Game" Casual game (1851). These games is highly amazing and like an art on the board. please upload with full variation
ബ്രോ പേര് പറയണം എന്നില്ല.. വീഡിയോ യിൽ തന്നെ രണ്ട് പേരും എഴുതി വച്ചാൽ ആ പ്രശ്നം ഇല്ലല്ലോ. ചെറിയൊരു മാർക്കിങ് മതി. അതായിരിക്കും ബെറ്റർ ഓപ്ഷൻ.. പേരിനൊപ്പം വേണമെങ്കിൽ ഫോട്ടോയും ആഡ് ചെയ്യാം
Sir, താങ്കളുടെ അഭിപ്രായത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച chess player ആരാണ്?? മിഖായേൽ താൽ ആണോ ഗാരി കാസ്പറോവ് ആണോ ? കാസ്പറോവിന് കാർപ്പോവ്, ആനന്ദ് തുടങ്ങിയവർക്കെതിരേ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു.. താലും കാസ്പറോവും വിത്യസ്ത കാലഘട്ടമായിരുന്നെങ്കിലും ഒരു താരതമ്യം സാധിക്കുമോ ? അതോ കാൾസൺ ഇവരേക്കാൾ മികച്ചവനാണോ ?
എക്കാലത്തെയും മികച്ച പ്ലെയേഴ്‌സ് ലിസ്റ്റ് എടുത്താൽ കാസ്പറോയ്ക്കും കാൾസനും താഴെയെ വരുള്ളൂ താലിന്റെ സ്ഥാനം. എന്നാൽ അദ്ദേഹം ഗെയിമിനെ സമീപിക്കുന്ന രീതിയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ഉദാഹരണമായി ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച പ്ലെയേഴ്സിന്റെ ലിസ്റ്റ് എടുത്താൽ സച്ചിനു താഴെയായിരിക്കും സെവാഗിന്റെ സ്ഥാനം. എന്നാൽ അദ്ദേഹം ഗെയിമിനെ സമീപിക്കുന്ന രീതി എല്ലാവരും ഇഷ്ടപ്പെടുന്നത് പോലെ.
എപ്പോഴും കളിക്കാരുടെ പേരു പറഞ്ഞു ബുദ്ധിമുട്ടാതിരിക്കാൻ ഒരു വഴിയുണ്ട്. വീഡീയോയിൽ വെള്ളക്കരുക്കൾക്കു നേരേ ആ കളിക്കാരന്റെ പേരും കറുത്ത കരുക്കൾക്കു നേരേ ആ കളിക്കാരന്റെ പേരും എഴുതിക്കാണിച്ചാൽ മതി.
ഞാൻ പേര് ഒരു തവണ പോലും പറയില്ല 🙃
ഓരോ move ലും players ൻ്റെ പേര് പറയണം എന്നില്ല. Start ചെയ്യുമ്പോഴും പിന്നെ game ലെ പ്രധാനപ്പെട്ട മൂവുകൾ ചെയ്യുമ്പോൾ പേര് പറഞാൽ മതി.👍👍❤️❤️
പറ്റിപ്പോയി 😣😣😌😌😌
ഇനി ആവർത്തിക്കില്ല😊😁😁
ഇത് തന്നെയാണ് എന്റെയും അഭിപ്രായം
That was a good one
1st moves mathram players name parana mathy bro... Full time players name keekan villa sugm ila😂
പറയാനും സുഖമില്ല😓😓😓
ഒരുപാട് പേര് ആവശ്യപ്പെട്ടതുകൊണ്ട് ചെയ്തു നോക്കിയതാണ്.😣😣
@@ChessBattlesMalayalam 🤣🤣🤣
Sathyam
@@ChessBattlesMalayalam അത് പേര് അങ്ങനെ ആയത് കൊണ്ടാണ്. അല്ലാതെ പേര് പറയുന്നത് തന്നെ ആണ് നല്ലത്.
Black and white paraja mathi👍
White, black എന്ന് പറഞ്ഞാൽ മതി, ഇത് ഇറിറ്റേഷൻ ആണ്..
ഒരുപാട് പേര് ഇങ്ങനെ ചെയ്യണമെന്നു സ്ഥിരം കമന്റ് ചെയ്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തു നോക്കിയത്. ഇനി ചെയ്യില്ല😍👍
Mixed ayitt parayunnathu anu nallath. ie. Kooduthalayi white black ennu parayuka..tgudakkathilum Idakkum peru parayuka
@@ChessBattlesMalayalam To use ‘White/Black’ is better.
@@ajmaltk1784 No.
@@lalappanlolappan2605 pls see Agadmator's chess channel
You presentation and showing every chances of the game makes u unique. Good work 👍🏻❤
Nice
No other chess channel in Malayalam better than yours...
Thank you😍😍🙏
Well said 👍
Keep going, great efforts, thank you 👍
😍😍🙏
നല്ലൊരു game. നമ്മളൊക്കെ ആണെങ്കിൽ ലാസ്റ്റ് ൽ discover check കൊടുക്കുമ്പം Bb6 ൽ വെച്ച്, Queen ന് അറ്റാക്ക് കൊടുത്ത്, സമാധാനമായി കളിക്കുമായിരുന്നു. അതിലൊരു creativity ഇല്ല.
എന്നാൽ ഇത് പോലുള്ള ദീർഘ വീക്ഷണമുള്ള players ൻ്റേ കളി കാണാനും ഭംഗിയാണ്...
Athe 💯😂
💯
ഒട്ടും വലിച്ചു നീട്ടാതെയുള്ള നല്ല അവതരണം. 👌
പഴേ അവതരണ രീതി തന്നെ ആണ് മികച്ചത്.
കിടു
Thanks for the video
Super demonstration
രണ്ടാഴ്ച മുൻപ് ഈ കളിയിലെ movement കൾ ഉപയോഗിച്ച് ജയിക്കാൻ സാധിച്ചു
Thank you so much
സൂപ്പർ വീഡിയോ 😍😍🥰🥰
ഒരു നെയിം ഒരുവട്ടം കേട്ടാൽ പോരെ.. We are learning a മൈൻഡ് ഗെയിം 😂..
White and Black paranyunnathanu kelkkan bhangi...Great game🙂
പറ്റിപ്പോയി😌 ഇനി ആവർത്തിക്കില്ല🙏🙏
കളിക്കാരുടെ പേര് പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഓരോ ഗെയിമും ഒന്നിനൊന്ന് മെച്ചമാണ്
ഇനി മുതൽ ശ്രദ്ധിക്കാം😍😍
Peru parayenda chetta....ath oru sukham illa white black ath mathy😍
ഇനിമുതൽ അങ്ങനെ ചെയ്യാം😍😍👍
10:36 bishop vech queen attack cheyunathodopam discovered check kodukamayirunile?
⚡
😍😍
❤❤❤
😍😍
Super 👌
😍😍
Hi which one the best app for playing online chess.
Always waiting for ur vdo chettahhh💖💖
ഇടയ്ക്ക് രണ്ടോ മൂന്നോ പ്രാവശ്യം പേര് പറഞ്ഞാൽ മതി ബ്രോ.. else very difficult to concentrate... Excellent channel.. following you very recently.
പേര് പറയുന്നതിലും നല്ലത് വിഡിയോയിൽ ബ്ലാക്കിന്റെയും വൈറ്റിന്റെയും ഭാഗത്തായി പേരെഴുതി കാണിക്കുന്നതാണ്, മറ്റു പല ചാനെലും അങ്ങനെയാണ് ചെയ്യുന്നത്, നല്ലതാണ്...
👍
😍
❤
10:04 aa samayam white bishop b6 ilekk poyal queeninethire attack aavile. Ath nalla move aano?
അടിപൊളി ഗെയിം ബ്രോ....
Thank you😍😍🙏
Great game 👍
😍
എല്ലാ ദിവസവും vdo ഉണ്ടാരുന്നേൽ 😌😌😌😍
Nice
❤❤❤❤❤
നല്ല അവതരണം.😍😍.
"Black and white"is good 👍
😍😍
Super
Nigalude rating ethreya sir
👍👍👍
Pazhayathu pole avatharippichal mathi
😎💕
😍😍
The famous match Alexander Belivasky Vs John Nunn (1985) and
Lev Polugaevsky vs Rashid Nezhmetdinov
18th RSFSR-ch (1958) · 0-1
Adolf Anderssen vs Lionel Kieseritzky
"The Immortal Game"
Casual game (1851).
These games is highly amazing and like an art on the board.
please upload with full variation
ബ്രോ പേര് പറയണം എന്നില്ല.. വീഡിയോ യിൽ തന്നെ രണ്ട് പേരും എഴുതി വച്ചാൽ ആ പ്രശ്നം ഇല്ലല്ലോ. ചെറിയൊരു മാർക്കിങ് മതി. അതായിരിക്കും ബെറ്റർ ഓപ്ഷൻ.. പേരിനൊപ്പം വേണമെങ്കിൽ ഫോട്ടോയും ആഡ് ചെയ്യാം
good video
Adipoli
പഴയ അവതരണം തന്നെയാണ് മികച്ചത്
ആദ്യത്തെ പോലെ wight, black എന്ന് തന്നെ മതി 😊, ഇത് ഭയങ്കര iritation ആണ് 🙂
നൈസ് ഗെയിം, നൈസ് എക്സ്‌പ്ലനേഷൻ😊 18-)o വയസിൽ കുട്ടിയും കോലും കളിച്ചോണ്ട് നടന്ന ഞാൻ 🤣🤣🤣🤣
Sir, താങ്കളുടെ അഭിപ്രായത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച chess player ആരാണ്?? മിഖായേൽ താൽ ആണോ ഗാരി കാസ്പറോവ് ആണോ ? കാസ്പറോവിന് കാർപ്പോവ്, ആനന്ദ് തുടങ്ങിയവർക്കെതിരേ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു.. താലും കാസ്പറോവും വിത്യസ്ത കാലഘട്ടമായിരുന്നെങ്കിലും ഒരു താരതമ്യം സാധിക്കുമോ ? അതോ കാൾസൺ ഇവരേക്കാൾ മികച്ചവനാണോ ?
എക്കാലത്തെയും മികച്ച പ്ലെയേഴ്‌സ് ലിസ്റ്റ് എടുത്താൽ കാസ്പറോയ്ക്കും കാൾസനും താഴെയെ വരുള്ളൂ താലിന്റെ സ്ഥാനം. എന്നാൽ അദ്ദേഹം ഗെയിമിനെ സമീപിക്കുന്ന രീതിയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.
ഉദാഹരണമായി ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച പ്ലെയേഴ്സിന്റെ ലിസ്റ്റ് എടുത്താൽ സച്ചിനു താഴെയായിരിക്കും സെവാഗിന്റെ സ്ഥാനം. എന്നാൽ അദ്ദേഹം ഗെയിമിനെ സമീപിക്കുന്ന രീതി എല്ലാവരും ഇഷ്ടപ്പെടുന്നത് പോലെ.
@@ChessBattlesMalayalam thanks for reply❤️
Bro കളിക്കാരുടെ പേര് ഒന്നോ രണ്ടോ തവണ ഉച്ചരിക്കാം കുഴപ്പമില്ല എന്നാലും താങ്കളുടെ പഴയ അവതരണരീതിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്
Super... 😍tournament conduct chayammo
ഉടനേ ഉണ്ടാകും
10:47 King h5 move cheythal enth sambhavikkum?
Supr
😍😍
Chettah youtubil live etonde oru chess tournament nadathamo participate cheyunaver commentilude moves parayam commentilude notation parayam chettan screen share cheyth peices notation anusarich vechamathi
നമ്മുടെ ചാനലിന് 25 K സബ്സ്ക്രൈബ് ആയതിന്റെ ഭാഗമായി ഉടനേ ഒരു ടൂർണമെന്റ് വയ്ക്കുന്നുണ്ട്. അതിൽ കളിക്കാം😍👍👍
🤩
😍😍
Eth mandanmar aan immathiri abhiprayangal parayunnath😮
Bro Wite,Black Ennu paranjaal mathi... Playersinte name parayimbol Enthopole
Write the names of the players on the top and the bottom ( both names redable) of the chess board.
വൈറ്റ്, ബ്ലാക്ക് എന്ന് പറഞ്ഞാൽ മതി സർ, അതാണ് കേൾക്കാൻ സുഖം
Ok👍
വൈറ്റ് ബ്ലാക്ക് അത് മതി അതാണ് കേൾക്കാൻ നല്ലത്
👍👍🙏
Chetta ellarkum kalikan patiya ennal winning percentage koodiya oru Attacking opening paranj taramo chettante experience vech 👍🏼
ഓപ്പണിങ് സീരീസ് ഉടനേ ചെയ്യുന്നുണ്ട്. ഇഷ്ടമുള്ളത് സെലെക്റ്റ് ചെയ്യൂ
@@ChessBattlesMalayalam TNQ chetta🥰
white and black aann nallath👍👍👍
ഇനി ആവർത്തിക്കില്ല😣😣🙏
ഓൺലൈനിൽ കളിക്കാൻ പറ്റുമോ..
Bro white side ilum black sideilum athaath playersinte name ezhuthiyaal mathi.. okay aan... Eppozhum peru paryanda 😂
Name പറയേണ്ട യാതൊരു കാര്യവും ഇല്ല sir.
വളരെ വിരസത തോനുന്നു കേട്ടിട്ട്.
പറ്റിപ്പോയി 😣😣
ഇനി ആവർത്തിക്കില്ല ബ്രോ🙏
മൂവ്മെന്റ് ആണ് പ്രദാനം, കളിക്കാരുടെ പേര് എപ്പോഴും പറയുന്നത് അലോസരമാണ് ആ കേൾക്കാനുള്ള ഒഴുകും പോകുന്നു.
ഇനി ശ്രദ്ധിക്കാം😍👍
good one
9:45 ivide E3 le bishopine b6 il kond vann discovered check kodth queene attack cheyunnath alle best movement 😌
Screenil type cheythu vechal madhi sir avarude name Kal...
Who’s your favorite player
പേര് പറയുമ്പോ കൂടുതൽ കണ്ഫയൂഷൻ ആകുന്നു ചേട്ടാ
😁😁
പറ്റിപ്പോയി
ഇനി ആവർത്തിക്കില്ല😣🙏
Ningal ningale ishttampole paranjolu bro
Name parayanamennilla white side il player nte name write cheythal pore. Athupole black side lum
Ok😍😍👍
peru oru vattam parajamathi broi
Nihal Sarinന്റെ നല്ല games കാണിക്ക് bro😍
കാൾസനുമായുള്ള ഗെയിം കാണിച്ചിരുന്നു. അത് കണ്ടതാണോ
@@ChessBattlesMalayalam അത് കണ്ടിരുന്നു.. എന്നാലും നമ്മൾ മലയാളികൾക്ക് he is our pride❤️.. ഇനിയും അവന്റെ എത്രെയോ amazing matches ഉണ്ട് ബ്രോ!!
പേര് പറയണ്ട സർ, കേൾക്കാൻ സുഖമില്ല 🙏
Name prayanda white black ennu പറഞ്ഞാൽ mathi bro
Bro..important moves varumbo matram players nte name prnjude..appo repetition ozhivakka..
ബ്ലാക്ക് വൈറ്റ് പറഞ്ഞാൽ മതി ബ്രോ 🖤
ഇനി ആവർത്തിക്കില്ല ബ്രോ😌😍🙏
Black and white തന്നെയാണ് രസം
Player inte name pic indel ath koode side il just kanichal mathiyakum , ennit white black ennu thanne paranja mathiyakum..
Ok
😍👍
WOW
തുടക്കത്തിലും പ്രധാന move ചെയ്യുമ്പോഴും മാത്രം പേര് പറഞ്ഞാലും മതിയെന്നേ..അല്ലെങ്കിൽ മുകളിലും താഴെയുമായി ഫോട്ടോയോ പേരോ കാണിച്ചാലും നന്നായിരിക്കും👍
ശരിക്കും ഇങ്ങനെ വേണ്ടായിരുന്നു വൈറ്റ് ബ്ലാക്ക് എന്ന് പറഞാൽ ഒരു സുഖമുണ്ട് പേര് പറയുമ്പോൾ ഒരു സുഖമില്ല
Poli
Chetta id edha app?
Chess .com
@@ChessBattlesMalayalam app or website highlights engane akne
ഈ വിഡിയോ ഒന്ന് pause ചെയ്ത അടുത്ത മൂവ് എന്താണെന്ന് കണ്ടുപിടിക്കുക..., ഫാൻസ് 😂😂😂
😁😁😅
Can you please check Queen pronunciation
Chess game group undo ?
Bro njn Ann paranja karyam pawn onn idavitt irrakiya ath full supported avile ath angane pollikyaam
ഓർമ്മയുണ്ട് ബ്രോ. ഉടനേ ചെയ്യാം👍
@@ChessBattlesMalayalam thankyou bro👍👍
Black& white is better we have to do
Overload by thier names
ഇനി മുതൽ അങ്ങനെ ചെയ്യാം
നെയിം എപ്പോഴും പറയണമെന്നില്ല
10:17 minut bishop attack to queen with discoverd check from black is the good move no?
White black enn parayunathan comfortable for both of us 🥵🥵🥵🥵
White and black is good
Black white mathi bro😅
പറ്റിപ്പോയി 😓😓😓ഇനി ആവർത്തിക്കില്ല ബ്രോ😍😍👍👍
Patrove inte video il njan oru doubt chodichittund onn check cheyyo pls😅🧐
@@A______BI അതിൽ അപ്പോൾ തന്നെ റിപ്ലെയും ഇട്ടിരുന്നു😁😁
Notification vannilla😅
Bro name പറയേണ്ട പകരം ഒരു frame ഉണ്ടാക്കി അവരവരുടെ പേര് അവിടെ എഴുതി വെച്ചാ മതി
Colours thanne parayunnathaane nallathe bro
Tal vs anand cheyyamo