ഞങ്ങളുടെ Infertility/വന്ധ്യതാ Success Story, Malayalam vlog 11

Поделиться
HTML-код
  • Опубликовано: 18 окт 2024
  • രണ്ടു മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ അനുഭവിച്ച വന്ധ്യതയും അതിനെ ഞങ്ങള്‍ എങ്ങനെ നേരിട്ടു എന്നാ ഒരു അനുഭവ കുറിപ്പും ആണ് ഈ വ്ലോഗ്.
    Facebook page: / lifeinmalasyia
    Subscribe Our channel: / lifeinmalaysia
    #Lifeinmalaysia #MalayalamVlog #malaysiavlog #infertility

Комментарии • 1,4 тыс.

  • @LifeInMalaysia
    @LifeInMalaysia  5 лет назад +55

    പ്രപെട്ടവരെ,
    ആയുർവേദ ഡോക്ടറിന്റെ നമ്പർ ചോദിച്ചു ധാരാളം പേര് കമന്റ് ഇടുന്നു ഉണ്ട്, നമ്മളുടെ ഡോക്ടറെ റെറ്റിയെമെൻറ് കഴിഞ്ഞു വിശ്രമ ജീവിതം നയിക്കുന്ന ഒരാളാണ്. ഡോക്ടറിന്റെ സൗകര്യാർത്ഥം കുറച്ചു പേർക്ക് വീതമാണ് നമ്പർ കൊടുക്കുന്നത്, എല്ലാവര്ക്കും നമ്പർ ഉറപ്പായും തരുന്നതാണ് , എല്ലാവരുടെയും സഹരാകണം പ്രതീക്ഷിക്കുന്നു
    നബി: ഡോക്ടറിന്റെ വീട് ആലപ്പുഴ, ചേർത്തല, മായിത്തറ എന്ന സ്ഥലത്തു ആണ്.
    നന്ദി

    • @ahammedfouza2945
      @ahammedfouza2945 5 лет назад

      Hi pumkin seeds kazhikunnath enganeya varuth thododano atho akkathe seed aano

    • @neenujoy6384
      @neenujoy6384 5 лет назад

      Waiting for the number. Njangal abroad aanu. Number kittiyal appointment eduthitt venam ticket edukkanum mattum.. njangalude 12 yrs waiting aanu

    • @LifeInMalaysia
      @LifeInMalaysia  5 лет назад +2

      @Anju Moll Name: Ajitharani

    • @vijisumesh5773
      @vijisumesh5773 5 лет назад

      സ്മിത ഉറപ്പായും dr നമ്പർ തരണേ

    • @meenumanu5244
      @meenumanu5244 5 лет назад

      Dr number & Address send cheyumo .

  • @veenagopinath7427
    @veenagopinath7427 5 лет назад +8

    ഈ വീഡിയോ കണ്ടപ്പോ എന്തോ ഒരു ആശ്വാസം തോന്നുന്നു. എല്ലാം വേഗം ശരിയാകും എന്നോരു തോന്നൽ.... thank u chechi

  • @massam-r7e
    @massam-r7e 5 лет назад +133

    എട്ട് വര്‍ഷത്തെ ചികിത്സയില്‍ നിരാശയയിരുന്നു ഫലം , ശേഷം ഞങ്ങള്‍ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്തു. ഞങ്ങള്‍ അനുഭവിക്കുന്ന സന്തോഷം ഒരു പക്ഷെ സ്വന്തം കുഞ്ഞ്‌ ഉണ്ടാകുന്നതിലും അപ്പുറമാണ്, അവന്റെ മുഖം ഒന്ന് മാറുമ്പോള്‍ , അവന്‍ കരയുമ്പോള്‍ ഞങ്ങളുടെ ആധി പറഞ്ഞറിയിക്കുക വയ്യ, അവനെ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ദൈവത്തിനു നന്ദി.
    അനേകം കുഞ്ഞുങ്ങള്‍ അനാഥാലയങ്ങളില്‍ ഉണ്ട് , അനേകം ദമ്പതിമാര്‍ വര്‍ഷങ്ങളുടെ ചികിത്സക്ക് ശേഷവും കുഞ്ഞുങ്ങള്‍ ഇല്ലാതെയും ഉണ്ട് , എന്നാല്‍ പലരും പല കാരണങ്ങളാല്‍ തന്നെ ഈ ഒരു മാര്‍ഗത്തിലേക്ക് വരുന്നില്ല.

    • @LifeInMalaysia
      @LifeInMalaysia  5 лет назад +14

      Dear Sam ..first of all my hats off for your decision..palarum Cheyyanam Ennu agrahichitum relativesnteyum nattukareyum bhayanu anu madiknnathu ..Ningal allavarkum Oru inspiration akatte ..

    • @massam-r7e
      @massam-r7e 5 лет назад +3

      @@LifeInMalaysia yes that is one of the reasons, but once the couple and grand parents have been convinced each other, will not be an issue. We cant renounce our happiness for others who are not at all concerned with us.

    • @majnanizar2543
      @majnanizar2543 5 лет назад +1

      Ningal evidunnanu adopt cheythath pls reply

    • @massam-r7e
      @massam-r7e 5 лет назад +2

      @@majnanizar2543 Ernakulam, nirmala sisu bhavan..

    • @sanjusajan8254
      @sanjusajan8254 5 лет назад

      Adoption u Oru padu procedure Elle?

  • @Behappy-uk2jd
    @Behappy-uk2jd 5 лет назад +163

    Enik pcod und .. kalyanam kazhinj 2 year kazhinjapol with out treatment pregnent aaayi .. bt ath abort aayi .. missed abortion aarunnu ... d and c kazhinju ... pine ithuvarem onnum undaayilla... treatment ella month um nadakkunund .. ovulation scanning , tube test , hcg injection , pcod treatment ellam cheythu.. bt ella month um fail aanu .. manasikamaayi sherikum thalannu .. appozhum ente husband enne samadhanippikunnu.. prardhanayum vazhipaadum ellam treatment nu oppam thanne koode und... e month enkilum njngal aagrahikuna result kittan ellarum prardhikkanam..

    • @LifeInMalaysia
      @LifeInMalaysia  5 лет назад +10

      തീര്‍ച്ചയായും ആകും, ഞങ്ങള്‍ ഇതുപോലെ കുറെ വിഷമിച്ചത് ആണ് , നല്ല ക്ഷമ വേണ്ട ഒരുകര്യമാണ്.... നമ്മള്‍ ശ്ര്മിച്ചുകൊണ്ടരിക്കണം ഉറപ്പായും ഉണ്ടാകും, ഞാനും പ്രാര്‍ത്ഥിക്കാം...

    • @twinkle3106
      @twinkle3106 5 лет назад +4

      Da ovulation testing strips vangiyitu ennum test cheyu apol ovulate cheyunundo ennariyam athil positive line varunna days bhandapedu hope for the best

    • @Behappy-uk2jd
      @Behappy-uk2jd 5 лет назад +56

      Hai everyone oru good news .. sarvashakthante anugraham kond njn pregnent aaayi ippo 6 week 6 days aaayi .. heart beat und .. bed rest aaanu .. first abortion aayirunnath kond kooduthal care edukkam doctor paranjitund .. ellavarudeyum prardhananyk nanni.
      Inim prardhikkanam kunjinu oru kuzhapavum varaathirikkan

    • @twinkle3106
      @twinkle3106 5 лет назад +2

      @@Behappy-uk2jd wow congrats dear God bless onnu kondum pedikanda nalla healthy Aya Oru babye 9 masam kazhiyumpol kittum.. enjoy ur Prego days take rest ☺️

    • @ahammedfouzi3647
      @ahammedfouzi3647 5 лет назад +1

      @@Behappy-uk2jd congrats

  • @abdulhakeemhakeem9953
    @abdulhakeemhakeem9953 5 лет назад +18

    എന്റെ മാരേജ് കൈന്നിറ്റ് 16 വർഷം ആയി എനിക്ക് ലാപ്രോസ്കോപ് ചെയ്തു 5 വർഷമായി ഇപ്പോൾ ഒന്നും കൂടി കാണിക്കാൻ തുടങ്ങി pct ചെയ്തു എക്സറെ എടുത്തു എല്ലാവരും പ്രാത്ഥിക്കണം.

  • @sarithasharmasarithasharma3444
    @sarithasharmasarithasharma3444 5 лет назад +10

    എനിക്കും unexplained infertility ആണ് ഓരോ തവണ Dr. കാണുമ്പോഴും പറയും കുഴപ്പമില്ല tension ആകണ്ട എന്നൊക്കെ. എന്നാലും പ്രതീക്ഷിച്ചിട്ടു കിട്ടാതാകുമ്പോ ഭയങ്കര വിഷമം തോന്നും. ഈ വീഡിയോ കണ്ടപ്പോ ഒരുപാടു relief und thank you do much🥰🥰🥰🥰

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Stress free ayi marunnu oke krithyam ayi kazhiku... thamasiyathe thanne akuvedo..

    • @BMA191
      @BMA191 Год назад

      Haiii plz reply ningalkk result kityo ..going through the same condition plz reply plzzplZZZ

  • @rockerzzzzz
    @rockerzzzzz Год назад +1

    Thank you so much💖🙏🙏ningal last pregnant ആയിന്ന് kettapo ante kannu നിറഞ്ഞു .ഈ വീഡിയോ കണ്ടിട്ട്.ഒരു നാൾ anikum ഇങ്ങനൊരു സന്തോഷം വരും എന്ന പ്രതീക്ഷയിൽ ഞാനും ഇരിക്കുന്നു🙏🙏6 yrs aayi. Deep endometrosis aannu.

  • @bindyajayasree9784
    @bindyajayasree9784 3 года назад +3

    Happy to hear your story..Am also a survivor..keep trying..happiness will come to life,walking with two lil legs..🥰

  • @naffnabz5263
    @naffnabz5263 5 лет назад +10

    Eee same situation 2 yrs face chytha aalanu njanu njanum..chechi paranjapole stress full kalanju mind free aakiyapalanu sheriyayath..ipo ente molk 1 vayassayi😍

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Stress nu valiya impact und ... dharalam per epo comment cheyyarund same situation..😀

    • @LifeInMalaysia
      @LifeInMalaysia  5 лет назад +3

      Pakshe stress ellathe erikkan anu bhuddhimuttu.

    • @Divyaullas720
      @Divyaullas720 Год назад

      @@LifeInMalaysia അതെ. Enikkum bhayankara tention aanu.. Date adukkumbozhaanu kooduthal.. Period ആയി kazhinjal enta tention karanamano pregnent aakanjath ennu ഓർത്തു pinneyum tention😑

  • @fanpage5960
    @fanpage5960 4 года назад +7

    Njangalkkum mrg കഴിഞ്ഞ് 3വർഷമായി. 3ഡോക്ടര്സിനെ കണ്ടു. ബട്ട്‌ പോസിറ്റീവ് റിസൾട്ട്‌ കിട്ടിയിട്ടില്ല. ഇപ്പോഴും pretheekshayila. Pls pray 4 me cheche

    • @LifeInMalaysia
      @LifeInMalaysia  4 года назад +1

      Sure dear...njagalude prarthana undakum ..treatment continue cheyu ..

    • @swethasonu5294
      @swethasonu5294 3 года назад +1

      Ipolum ningal treatment edukkun Dr o

    • @silu4479
      @silu4479 3 года назад

      Njanum athe 2 yr kazhnju mrg kazhnjt doctare kanikunu medicine kazhikunnu Oroo masavum nirashamathramanu falam chilapo njan sangadam vannu orupad karayum daivam nammude sangadavum prarthanayum kettitu oru kunjavaye tharum

    • @BMA191
      @BMA191 Год назад

      ​@@silu4479 haiii result kityo plz reply

  • @beautybeauty2114
    @beautybeauty2114 5 лет назад +7

    Thanks dear, orupad motivation kitya vedio,god bless you..I am suffering this situation for 9years

    • @LifeInMalaysia
      @LifeInMalaysia  5 лет назад +2

      Thank you so much dear... engane Oru vedio cheyumpo ee vishamam anubhavikunnavar thanichalla ennu parayan Anu njan agrahichathu .. daivam atrayum vegam anugrahikkatte..

    • @sujeenak3101
      @sujeenak3101 2 года назад

      Njanum 😭

  • @dhaneshvk132
    @dhaneshvk132 4 года назад +3

    ഒന്നും പറയാനില്ല....... അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞത് കൊണ്ടാവാം മുഴുവൻ പ്രകാശമയം.......കുടുംബത്തിന് മുഴുവൻ ഐശ്വര്യവും സന്തോഷവും നേരുന്നു..... നന്ദി....

  • @hashinabegum266
    @hashinabegum266 4 года назад +1

    ചേച്ചി video മുഴുവൻ കണ്ടു. മനസ്സിന് വല്ലാത്തൊരു ആശ്വാസം. ഇപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടര വര്ഷമായി. അതിൽ ഇപ്പോൾ ഒന്നര വർഷമായി try ചെയ്യുന്നു. ചേച്ചി പറഞ്ഞപോലെ ഉള്ള ഭാഗ്യ എല്ലാർക്കും ഉണ്ടാവട്ടെ....

  • @soncylinu2192
    @soncylinu2192 5 лет назад +62

    ഹായ് ചേച്ചി ഞാനും ഇപ്പോ ട്രീറ്റ്‌മെന്റിൽ ആണ്. എനിക് ഇപ്പോ ട്യൂബ് ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞു ഒരു ഇൻജെക്ഷൻ ഒക്കെ എടുത്തു 15 days കഴിഞ്ഞു ചെല്ലാൻ പറഞ്ഞേക്കുവാ പ്രാത്ഥിക്കണേ എല്ലാം പോസിറ്റീവ് ആകാൻ

    • @LifeInMalaysia
      @LifeInMalaysia  5 лет назад +6

      Theerchayayum njangalude prarathana undakum.. atrayum pettennu daivam anugrahikkatte..

    • @soncylinu2192
      @soncylinu2192 5 лет назад

      @@LifeInMalaysia thank u

    • @dhanushapraveen5456
      @dhanushapraveen5456 5 лет назад

      All the best dear.. result parayane

    • @soncylinu2192
      @soncylinu2192 5 лет назад

      @@dhanushapraveen5456 പറയാം plz prey for me

    • @aswathypm8839
      @aswathypm8839 5 лет назад

      Chechii tube test kazhijatt ntha paranje dr.

  • @bencysamuel4498
    @bencysamuel4498 2 года назад +1

    Hi can u send me the details of the doctor , Ayurveda!

  • @rajask7270
    @rajask7270 5 лет назад +12

    Chechy,messge full kettumpo bhyankara aswasam ayi.pinne Chechy paranjille perganet test positive ayine paranjappo enike masethurane athe santhosam vanu.felling happy siszy😊

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Thank you so much dear.. God bless you..😍

  • @dilsaragesh2225
    @dilsaragesh2225 4 года назад +1

    Chechi ee videoyil paranjille aayurveda treatment eduthappo pathyam undayirunnu kure foodil maattangal varuthiyittundayirunnu ennu, athinte seperate video idaam ennu paranjille , athine patti oru video idukayanenkil valare helpful aayirikkum

  • @Ani-wo4ny
    @Ani-wo4ny 4 года назад +7

    ഇങ്ങനെയുള്ള Video കാണുമ്പോൾ അതിൽ response ചെയ്യുന്നവരെ കാണുമ്പോൾ ഞാൻ മാത്രമല്ല ഈ പ്രശ്നം നേരിടുന്നത് മനസ്സിലാകും . എന്നാൽ എന്റെ ചുറ്റിലും നോക്കുമ്പോൾ ......... ...,😭😰😭😭😩😧😧😧😧😧😧

    • @LifeInMalaysia
      @LifeInMalaysia  4 года назад +2

      chuttilum nokumpo avidellam niranga vayaru matre kanu. athu oru frustrating situation anu. nammude manasu athu chindhikunnathu kond athu matre nammal kanukayum ullu.i was in that stage. dont worry one day it will happen for you. mark my words. it happend to me . god bless you dear. be positive.

  • @semisworld7621
    @semisworld7621 4 года назад

    Count പ്രോബ്ലം ഉള്ളവർക്ക് ട്രീറ്റ് മെന്റ് പറഞ്ഞു തരുമോ

    • @LifeInMalaysia
      @LifeInMalaysia  4 года назад

      Count problem ullavarku iui ivf oke doc suggest cheyyarund

    • @semisworld7621
      @semisworld7621 4 года назад

      @Health Issues പറ്റെ കുറവാണ് സർജറി കഴിഞ്ഞതാണ് വെരിക്കോസ് ന്റെ കൗണ്ട് ഉണ്ട് but പഴുപ്പ് ആണ്

  • @sree5286
    @sree5286 5 лет назад +15

    Hi. I was married in the year of 2015. We have started treatment during may 2016. Now almost 3.5 years gone. Till now i have undergone 11 iui n one laparoscopy. During may 2019 i became pregnant through iui but unfortunately i had a miscarriage. Now going to do ivf. Cant expain my sorrow n tension.Please pray.

    • @LifeInMalaysia
      @LifeInMalaysia  5 лет назад +2

      Renjini ..this time you will succeed . Our prayers Wil be with you...

    • @arunimakerala1516
      @arunimakerala1516 4 года назад

      Ethramathe iuil aanu pregnant ayathu

    • @092lulu
      @092lulu 4 года назад +2

      I got married in 2015 and I have pcod. Through treatment I got pregnant and had miscarriage on 5th month. Now I am pregnant again. Quit sugar and do regular exercise. If you eat non veg especially chicken, quit it. Go for organic. Dont worry. Will pray for you.

    • @sree5286
      @sree5286 4 года назад

      @@arunimakerala1516 5th cycle may be 10th iui

    • @sree5286
      @sree5286 4 года назад

      @@LifeInMalaysia No dear. God didnt shower mercy on us ivf also was negative. We have consulted 5 doctors and none among them couldn't identify the reason. Everything is normal but its not happening. 😭

  • @prabnaprasantht.p.8660
    @prabnaprasantht.p.8660 3 года назад +1

    Njanum pregnant aavan try cheyyanu...Ayurveda treatment edukkunund ee month aavan prarthikkanee...chechide video valaree inspiration aanu

  • @shamnastk1234
    @shamnastk1234 4 года назад +5

    Orubad athmavishasam kittiya vedio thanks chechi🙂

  • @aparnavipin8734
    @aparnavipin8734 4 года назад +2

    Chechy, endhokke food kazhikkanam or kazhikkan Padilla ennu paranju tharuvo plssss

  • @deepakuttan
    @deepakuttan 5 лет назад +34

    Dear all , don’t worry enik pcos undayirunnu 10 years kAzhinjitt anu Enik vavayae kittiyath

  • @swethasonu5294
    @swethasonu5294 3 года назад

    Enik rply തരണം pls...enik regular period aanu..but mrg kazhinj 3 yr ayittum കുഞ്ഞുങ്ങൾ ഇല്ല...what tested to be carried out...enik ottak gynacine kand testes edukamo

    • @LifeInMalaysia
      @LifeInMalaysia  3 года назад +1

      Hi Dear, kindly go to a fertility hospital or clinic . They will do some preliminary checks first and they will monitor you for few months then ennitum ayillenkil athu tharam treatment anu vendathu ennu suggest cheyum. I think you both have to go together. Because oru blood test and semen analysis might be taking for your husband. All the best.

    • @swethasonu5294
      @swethasonu5294 3 года назад

      @@LifeInMalaysia thanku

  • @sruthykrishnadas6072
    @sruthykrishnadas6072 5 лет назад +9

    Ayurvedem success avum 👍eanik two years sesham twins two boys ipoo 6 years ayi😍😍

  • @roshiarasheed1876
    @roshiarasheed1876 4 года назад

    Chechi laparoscopy cheyd le. Ad engane aan. Surgery ano

    • @LifeInMalaysia
      @LifeInMalaysia  4 года назад +1

      athe .surgery anu . but cheriya oru cut matre kanu ( blade kondu murinja pole). near to the belly button and orennam kurachu thaze. general anesthesia anu thannathu . pain onnum ellarunnu.morning cheyhitu evening veetil ponnu .

  • @vrcmenon
    @vrcmenon 5 лет назад +3

    Like 6 experience undayathu ingane paranjallo...athu thanne valiya karyam good...

  • @luby9304
    @luby9304 4 года назад +1

    Hi....periods date kazikanja sheshamano bleesding vannad.
    ..vayar vedana undayinruno....contionus ayi heavy bleeding ayiruno....plzzz rplyyy ok?

    • @LifeInMalaysia
      @LifeInMalaysia  4 года назад

      athe period date kzhinju randu divasam kazhinju nu anik peiod vannu . pinne athu as usual stop ayi. after one week again bleeding vannu . two to three days undarunnu. pinne stop ayi. then kurachu divasam kazhinju veendum start ayi. anagne arunnu.

    • @luby9304
      @luby9304 4 года назад

      @@LifeInMalaysia stomach pain undayiruno dear?

    • @LifeInMalaysia
      @LifeInMalaysia  4 года назад

      @@luby9304 ella . anik vedana onnum ellarunnu. just oru cheriya discomfort matram.

  • @smitamenon9091
    @smitamenon9091 5 лет назад +7

    Tension is main reason for prolonged fertility issues.
    Pcod many times is not detected. Regular exercise and proper diet and getting proper medical attention helps. I was also in the same condition for 13yrs. Not detected any issues. So always there's a solution to this trouble. God bless all couples.

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Yes dear... thanks

    • @sujeenak3101
      @sujeenak3101 2 года назад

      Ano..enik 37 age...pcod undu... enikum kuti avo 😭

    • @smitamenon9091
      @smitamenon9091 2 года назад

      @@sujeenak3101 all that depends on our mindset and our body functions. Don't worry. Just take your mind off of it. Indulge in something that gives you positivity

    • @BMA191
      @BMA191 Год назад

      Positive aayo

    • @smitamenon9091
      @smitamenon9091 Год назад

      @@BMA191 my son is 12 now. After 13 yrs struggle n losing 3 times.. Including a twin pregnancy.
      I had become very depressed. But frankly family support n elders blessings... Lot of prayers. And miracle happened. So stay positive

  • @becomeamom3023
    @becomeamom3023 4 года назад

    Chechi..oro mnthum pratheekshayode kathirunnu last akumbo periods symptoms varumbo orupad sankadam thonnum..appo njan chechide ee vedio kanum..ith kanumbo oru positive energy kittum...valare motivational vedio

    • @LifeInMalaysia
      @LifeInMalaysia  4 года назад

      Dear friend ...sankadangal oke eswaran Matti tharatte ..ethokke maruvedo ..be positive..

    • @becomeamom3023
      @becomeamom3023 4 года назад

      @@LifeInMalaysia thanks chechii

  • @indulekha5015
    @indulekha5015 5 лет назад +4

    We are also passing through the same mental trauma... kalyanm kazhinjit 3 years aayi... one yr aayi treatment cheyunnu... 3 times miscarriage... ET kuravaanu.. athaanu problem.. depression peak il ethumbol engotenkilum trip pokum... kure nalay angana... anyway thnk u fr sharing this... comments kaanumbola aswasam... nammal thanichalla ennoru thonal... ellaardem prayers daivam kelkate...

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Thank you so much dear... engane Oru vedio cheyumpo ee vishamam anubhavikunnavar thanichalla ennu parayan Anu njan agrahichathu .. daivam atrayum vegam anugrahikkatte..

    • @sujeenak3101
      @sujeenak3101 2 года назад

      Enikum ayilla

    • @kavyajayaram9645
      @kavyajayaram9645 2 года назад

      ET ethra und

  • @smruthyvlogs3361
    @smruthyvlogs3361 5 лет назад

    Doctor chechiyodu ayurveda medicine tharumbol enthinokke ullathanennu paranjo.... athra nallum avathirunnathu enthukondakam ennu?

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Doc first period allm correct akan ulla marunnu anu thannathu ...enthu kondanu akathe erunnathu ennu paranjila ..

  • @kabeerak2845
    @kabeerak2845 3 года назад +6

    3- വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല.പ്ലീസ് ഡോക്ട്ടറുടെ നബർ തരുമൊ😢😢😢

    • @LifeInMalaysia
      @LifeInMalaysia  3 года назад

      Please mail me, will send to you in mail

    • @remya2404
      @remya2404 2 года назад

      Ayurved marunnu nallatha ithinu ente husband same condition aarn Im now pregnant now. Nine four zero zero two zero seven one one nine doctor number online consultn he gynaecoligist n infertility speclst

    • @BMA191
      @BMA191 Год назад

      Haiii result kityo

  • @vipintt7394
    @vipintt7394 4 года назад +2

    ഇങ്ങനെ ആണ് എനിക്കും ഒരു problem ഇല്ല. പക്ഷെ ഒന്നു ആകുന്നില്ല. അടുത്ത ദിവസം iui ചെയാൻ പോകുവാ

  • @aswathyarun9679
    @aswathyarun9679 5 лет назад +13

    Chechi parannathu seriyaanu njangalum treatment eduthatha njn avasaanam mind set aakki aavumpo aavattenu vaychu ippo 2 month pregnent aanu. Aavathe irikkunnavar positive aakuka

    • @LifeInMalaysia
      @LifeInMalaysia  5 лет назад +1

      Congrats

    • @revathys9263
      @revathys9263 4 года назад

      Oru doubt chodichotte... adyamayi oru doctor kanan pokumbol, beofore periods date nu pokano? Periods time il pokano?

    • @silu4479
      @silu4479 3 года назад

      Eniku aa positive mind aa illathe eniyum wait cheyyandivaruonnu pediyum sangadavum aanu ipol

    • @aswathyarun9679
      @aswathyarun9679 3 года назад +1

      @@silu4479 hey aavumda dont worry positive aay erikk

    • @BMA191
      @BMA191 Год назад

      ​@@revathys9263 haii pregnancy kityo

  • @annamathew6547
    @annamathew6547 11 месяцев назад

    Same story
    Unexplained infertility.Resigned job ,prayed a lot to mother Mary took Ayurveda got a baby girl 5.5 years back

  • @dhanyasaneesh8981
    @dhanyasaneesh8981 5 лет назад +3

    Nigalude video kandit Ente kannuniraju. Njanum same situationilude kadanu pokunu.kuttikal ayitila

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Kuttikal akum ..annu njanum vishamichu ..pakshe aa time kadannu poyi ..dhanyakum Athu pole valare pettennu ee oru situation kadannu pokan daivam anugrahikkatte

  • @shamilatherealmiracle5714
    @shamilatherealmiracle5714 5 лет назад +1

    Ente vivaham kayinittu 14 varshamayi. IUI cheythu. Aĺlathe thane kure treatment cheythu. Yathoru phalavumilla. Ente veedu cherthala mayithra yku aduthannu. A Dr. Veedu krithyamayi onnu paranju tharumo

  • @akhileshareckal8697
    @akhileshareckal8697 5 лет назад +3

    You are very lucky. Tubal pregnancy very critical

  • @roshnyjoseph9874
    @roshnyjoseph9874 3 года назад

    Hi ,
    Can you give me that ayurvedic doctor’s details? Thanks in advance

    • @remya2404
      @remya2404 2 года назад

      Ayurved marunnu nallatha ithinu ente husband same condition aarn Im now pregnant now. Nine four zero zero two zero seven one one nine doctor number online consultn he gynaecoligist n infertility speclst

  • @sophiammavarghese1356
    @sophiammavarghese1356 5 лет назад +8

    ചേച്ചി ഈ അവസ്ഥ തന്നെയാണ് ഞങ്ങൾക്കും

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Aa avastha thamasiyathe maruvedo.. 👍

    • @sophiammavarghese1356
      @sophiammavarghese1356 5 лет назад

      ഡോക്ടറുടെ നമ്പർ തരാമോ

    • @unnimon6679
      @unnimon6679 3 года назад

      എനിക്കും

    • @sophiammavarghese1356
      @sophiammavarghese1356 3 года назад

      @@unnimon6679 എവിടെ ആണ് വീട്

    • @sophiammavarghese1356
      @sophiammavarghese1356 3 года назад +1

      @@unnimon6679 എനിക്ക് ഇപ്പോൾ കുഞ്ഞ് ഉണ്ടായി

  • @RejaniUmesh-pc4is
    @RejaniUmesh-pc4is Год назад

    Laprasscopy enikkum paranjittundu stich undavumo june 20 ന് test ഉണ്ട്‌ athu kazhinju laprasscopy ക്ക് date kittum
    Amount ethrayavum laprasscopikku
    Enikku iui cheythu may 26ന് പക്ഷെ june 10ന് peried വന്ന് iui fail aayi നിരാശയായി അപ്പോൾ dr paranju laprasscopy cheythittu iui cheyyamennu

  • @vidyapraseed7903
    @vidyapraseed7903 5 лет назад +4

    Super chechii........ Adipoli vedio..... Njan 4varshamayi.... Kujugal illa tretmentilaaaa......

    • @LifeInMalaysia
      @LifeInMalaysia  5 лет назад +1

      Thanks dear...atrayum pettennu kunjugal akatteyennu asamsikunnu ...Ente prarthanakal undakum

    • @UMAMAHESWARI-hr9uw
      @UMAMAHESWARI-hr9uw 5 лет назад +1

      ഞാനും

    • @BMA191
      @BMA191 Год назад

      Haiii result kityo

  • @ramkrish598
    @ramkrish598 4 года назад

    Njan ippol anu chechide video kanunne.. nalloru karyam anu chechi cheythath... karanam kunjungal illathe vishamikkunna ethrayo per namukk chuttum und.. avark avarude tension koodathe mattullavarum koode avare thalarthan sramikunnu ennullathanu bayankara sankadam.. athu koodeyakumbo tension koodykaye ullu.. chechi.. ippo dhe nte mrg kazhinjitt 9 month aakunne ullu njamgal try cheyyunnund.. bt aakunilla.. crct 28 day period varunnu.. oro maasavum bayankara tension aanu.. bt chechide ee video oru motivation thanneyanu.. tension illathe irikkaan njan ini muthal sramikkum... 😊

    • @LifeInMalaysia
      @LifeInMalaysia  4 года назад +1

      thank you dear...eswaran anugrahikkatte...be positive.

  • @shaasha2952
    @shaasha2952 5 лет назад +30

    Enikum baby illa pry 4 mee...9yrs aayi mrg kazinjit...

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      തിച്ചയായും ഞാനും പ്രാര്‍ത്ഥിക്കാം, ദൈവം എത്രയും പെട്ടന്ന് അനുഗ്രഹികട്ടെ...

    • @semisworld7621
      @semisworld7621 4 года назад

      എനിക്ക് ഇല്ല 8 yar

    • @manjukunjata5482
      @manjukunjata5482 4 года назад

      shaa Sha ഞങ്ങള്ക് ഓമശേരി sandhi ഹോസ്പിറ്റലിൽ മൂർത്തി dr കാണിച്ചിട്ടാണ് ഒരു kunju ആയത് ഒരു വർഷം ആയപ്പോഴേക്കും സക്സസ് ആയി കല്യാണം കഴിഞ്ഞ് 5വർഷം ആയപ്പോൾ ആണ് എന്റെ ഡെലിവറി

    • @dreamergirl2883
      @dreamergirl2883 3 года назад

      Enik 3 varsham aayit illa

    • @anjaliks7721
      @anjaliks7721 3 года назад

      @@manjukunjata5482 njnm moorthi dr kanichond irikkunu 2yr aayi laparoscopy kazhnju medcne und eppo.... tension aane sariyayl mathyrnu🙏

  • @GreenLeaf3137
    @GreenLeaf3137 4 года назад

    Same expirence chechi..adyamay aahn chechi de vdeo kanunne.but karanj kond aahn vdeo kand theerthadhu😭same exprnce aahn enikm kure try cheydhu.treatment cheydhu but crct tym prdz verum😓😓😓😓dsmbr 5 n aahn date idh vare aytillla.idhum koodi nokkan vijarichu.eny treatment cheyyunilllan vijarichu😥😥😥😥huss gulfil pokkan 1 yr aay try cheyyunnu 😞😞😞😞plz pray for me

    • @LifeInMalaysia
      @LifeInMalaysia  4 года назад +1

      Sure dear ..Njangalude allavarudeyum prarthana undakum ...atrayum vegam thanne positive result kittatteyennu prarthikunnu

  • @Fazshibi-adam.
    @Fazshibi-adam. 5 лет назад +9

    Enta mrg kazhinjitt 3yr aakunn, enik pcod und, tables kazhikunnu, enik eathrem pettann pregnant aakan prarthikane, e month thanne aakan prarthikaneee🤲🤲🤲🙏🙏🙏

    • @LifeInMalaysia
      @LifeInMalaysia  5 лет назад +1

      തീർച്ചയായും പ്രാർത്ഥിക്കുന്നത് ആണ്, ദൈവം അനുഗ്രഹിക്കട്ടെ

    • @jishac5811
      @jishac5811 4 года назад

      Plzz try to take fever nut it will be very useful in pcod patient...after taking this I got pregnant...

    • @Fazshibi-adam.
      @Fazshibi-adam. 4 года назад +2

      @@jishac5811 enikum oru mon janichuuu

  • @indu1986
    @indu1986 5 лет назад +2

    Sherikkum chechi paranjatanu Sheri....stress is that reason for unexplained infertility...mind free aakiyalthanne Ellam sheriyakum ...chechide ee video kandappo thanne nalla aswasam....

  • @keerthanakrishnanp7038
    @keerthanakrishnanp7038 5 лет назад +5

    Chechi aa dr paranja infertility boosting foods share cheyyumo..plsssssssssss

  • @jvfamily9510
    @jvfamily9510 5 лет назад +2

    Chechi
    Eniku Pcod aane
    First 2 years venda ennu vechalo ennu aanu kuttabodham.situations karanamane. Karanam njn Uae aanu..Same situation..epozum naatil pokaan patilla.
    Ende husband epozum parayunne kaaryama...athne pati chinthikathe irikukaa
    .cheyande kaaryam cheyukaa...aakum!! Prathikuka..
    Njn treatment , 2 to 3 cycle eduthu.
    Click aayilla.
    Laparoscopy cheyyan paranjatund.
    Sherikum paranje test HyFoSy aa.latest test entho . Naatil undo aavo...

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Angane kuttabhodham thonnenda karyam onnum Ella .. kalyanam kazhinjapol thanne try cheythitu akatha alukalum elle... allathinum athintethaya samayam und...proper treatment adukuka...Nalla food kazhikuka.. stress free ayi erikuva..baki allam thane seriyakum..god Bless you..👍

    • @jvfamily9510
      @jvfamily9510 5 лет назад

      God bless u too...😘😘😘😘😍

    • @babufaisal255
      @babufaisal255 5 лет назад

      Ee pcod enthanu??

  • @SuppisWorld
    @SuppisWorld 5 лет назад +4

    Good information. Subbed dear

  • @shahnashafi5495
    @shahnashafi5495 4 года назад

    Cheachy aprx 1yr aayi ee vdo ittit ennariyaam..ipoyaan kandadh njn ,ente mrg kazhinjitt 4yrs avaarayi.
    Babys onnum aayilla..cheachide tlk keakumpo thanne nalla samaadhaanm und. Me frm kozhikkode .njangalkm dr consltn kitaan kayyuo??
    Hlp cheyyuo
    Njangl dubail aayirnu

    • @Slave-of-Allah
      @Slave-of-Allah 4 года назад

      Entha problem

    • @LifeInMalaysia
      @LifeInMalaysia  4 года назад +1

      Thanks dear . pinne doc nte veedu cherthala anu . njan number tharam . vilichu samsarichu noku. ank mail id onnu ayachu tharamo. anik epo second baby ayitu one month avunne ullu athanu reply tharan late ayathu . sorry ketto.

    • @shahnashafi5495
      @shahnashafi5495 4 года назад

      Thanku fo ur rply 😊
      Shahnashafi8@gmail.com

    • @LifeInMalaysia
      @LifeInMalaysia  4 года назад +1

      @@shahnashafi5495 njan mail cheythitund.

    • @shahnashafi5495
      @shahnashafi5495 4 года назад

      Life In Malaysia
      i got it ,thanx aloot cheachy..
      Nd congrts

  • @meenushivani8792
    @meenushivani8792 4 года назад +4

    Ovulation date calculate chiyunnae onnu parayamo

  • @Sona-Sbn
    @Sona-Sbn 4 года назад

    Chechi ippozhanu vdo Kandath. Enikk two times tubal aayi. Hsg cheythu. Karyamaya block onnumilla. Ennitum tubal thanne aayi. Iniyum angane thanne aakam ennanu doctor parayunnath. Veronnum cheyyanillathre. Mrg kazhinj 4 varsham aayi. Chechi enthokke changes aa lifestyle change aayi varuthiyath ennu parayamo doctorude number enikkum venanayrunnu

  • @savithri7758
    @savithri7758 5 лет назад +11

    After two year ippo 13/10/19 test positive ayii.. pakshe ippozhann tention ini nthakum enn... treatment vazhi kittiya bagyam ann...

    • @LifeInMalaysia
      @LifeInMalaysia  5 лет назад +2

      Congratulations...Eni ottum tension Akanda.. Happy ayitu erikuva.nalla care adukkane.. Take care dear..

    • @fazilafiroz6413
      @fazilafiroz6413 4 года назад

      Da iui aaruno

    • @savithri7758
      @savithri7758 4 года назад

      Fazila Firoz alla... Tablet kondu ellam ok ayii... Ippo 9 month ayiii next month delivery 😍😍😍😍

    • @ashra2273
      @ashra2273 4 года назад

      @@savithri7758 enthoke tablet aanu edthath

    • @swathys7215
      @swathys7215 2 года назад

      @@savithri7758 ethu mdcn aanu kazhichath?

  • @nancym953
    @nancym953 2 года назад

    Chechi matiya lifestyle, food change oke parayumo.

  • @resuspantry1558
    @resuspantry1558 5 лет назад +6

    I got confidence from you....I'm trying for my baby..thank you...so much....

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Thanks dear..all my wishes and prayers ..all the best ...

  • @arshapk3810
    @arshapk3810 4 года назад

    Haiii . Njan dr kanikkund . 2 masam avan ayi kanikn thudangitt august 2 nu njan period ayathanu eppo vindum 18 nu blreding ayi enn koodi 3 mathe day anu bleeding but period ayatg pole athra flow illa . Enthayirikum karanm pls help me

    • @LifeInMalaysia
      @LifeInMalaysia  4 года назад

      dear, Fertility marunnukl kazhikumpol period cycleil cheriya vyethyasangal varum. aftersometime athu oke ayikolum . that may be one of the reason. check with doc in the next visit.

  • @ashasebastian22
    @ashasebastian22 4 года назад +5

    Kannu niranju poii...njanum same situationil anuu...ee time um fail ayee...really i m crying now....

    • @LifeInMalaysia
      @LifeInMalaysia  4 года назад +1

      Vishamikenda dear ...udane thanne positive result kittatteyennu asamsikunnu

    • @BMA191
      @BMA191 Год назад

      Haiii result kityo plz reply

  • @anjujithesh6720
    @anjujithesh6720 4 года назад +1

    ചേച്ചി ഞാൻ ഈ അവസ്ഥയിൽ കൂടി കടന്നു വന്നതാണ് ഈ വരുന്ന ജനുവരി ആകുമ്പോൾ രണ്ടുവർഷവും കല്യാണം കഴിഞ്ഞിട്ട് രണ്ടുപേർക്കും ഉം കുഴപ്പമൊന്നുമില്ല പിന്നെ എനിക്ക് തൈറോയിഡും pcod ഉണ്ട്ഒന്നായി അത് അബോർഷൻ ആയി ്കുഞ്ഞിന് വളർച്ച ഇല്ലായിരുന്നു ചേച്ചി പറയുന്ന ഡോക്ടറുടെ നമ്പർ അഡ്രസ്സും എനിക്ക് തരാമോ അവിടുത്തെ ഫീസും കാര്യങ്ങളൊക്കെ എങ്ങനെയാ

    • @LifeInMalaysia
      @LifeInMalaysia  4 года назад

      mail cheyyamo ? lifeinmalasyia@gmail.com

    • @jishac5811
      @jishac5811 4 года назад

      Fever nut will be very useful in pcod plzz try to use

  • @deepthys2592
    @deepthys2592 5 лет назад +3

    Sister thanks for your support
    Pls told your life style
    I am 42 yeats of age, no children
    Married 23rd jan 2019
    I now hear harsh and hate words from mother in law

    • @LifeInMalaysia
      @LifeInMalaysia  5 лет назад +1

      Vlog 11 ..I have shortly described the changes I have made in my diet and lifestyle ..I will create a detailed vedio about it...don't worry dear age is not such a big factor ... god bless you..

    • @lifeofkerala777
      @lifeofkerala777 2 года назад

      Dear deepthy epo kunju aayo 😍

  • @greeshmap.b3393
    @greeshmap.b3393 5 лет назад +1

    Chechiyude same avasthayiluoode aanu njnum kadannu pogunnathu.. that worst situation.. endhaanennu problem ennu ariyaatha avasthaa.. ipo laparoscopy vare kazhiju irikkanu.. athilum no problem.. ithu kandappol endhuooo oru aswaasam 😞

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Greeshma ..ente avastha mariya pole thanteyum marum ..samadhanam ayi erikku ..

    • @BMA191
      @BMA191 Год назад

      Haii positive ayo

  • @shayanmohammed1281
    @shayanmohammed1281 5 лет назад +3

    Dr. Stallam evidayaannu Jilla. Evidayaannu. Please help

  • @allrounderaleena
    @allrounderaleena 5 лет назад +1

    Camera korch nere vekanam kto chechy view correct ala... anyway nice video chechy good job ❤️👏👌

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Thanks , തീർച്ചയായും ഇനി ശ്രദ്ധിക്കുന്നത് ആയിരിക്കും

  • @reeshmasunil5918
    @reeshmasunil5918 4 года назад

    Mam,light lower abdominal pain&back pain 3rd day of icsi. Is it normal.

    • @LifeInMalaysia
      @LifeInMalaysia  4 года назад

      Sorry for the late reply. is everything oke there ?

  • @jalajasricette7845
    @jalajasricette7845 5 лет назад +3

    Great share 👍
    Stay connected dear

  • @ayeshashefeekaysha215
    @ayeshashefeekaysha215 4 года назад +2

    Very good information dear. God bless you and your family

  • @jeminisebastiansebastian9229
    @jeminisebastiansebastian9229 5 лет назад +5

    Love u chechi മൈൻഡ് ഭയങ്കര റിലീഫ് aayii

  • @sruthikc5491
    @sruthikc5491 Год назад

    Iui painful Ano? Anesthesia tharuo

  • @chatteemkalom
    @chatteemkalom 5 лет назад +4

    Ithinoke dislike adichavare manasatrak azhukullavaraayirikkanam. Lv u dear

  • @neemarudekollam6166
    @neemarudekollam6166 4 года назад +2

    Njagal iui kazinju waitting annu , prathekanee chachiii

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 5 лет назад +15

    7 വർഷം ആയി ഓരോ മാസവും ഇങ്ങനെ വിഷമിച്ചു കഴിഞ്ഞു പോകുന്നു...

    • @anoopnana6276
      @anoopnana6276 5 лет назад

      Treatment undo

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 5 лет назад

      @@anoopnana6276 ഒന്ന് പ്രെഗ്നന്റ് ആയി 2month ആയപ്പോൾ അബോർഷൻ ആയി... hertbeat ഇല്ലാരുന്നു. ശേഷം 4വർഷം ആയി ഒന്നും ആയില്ല. Lapro ചെയ്തു ട്യൂബിനു mouth ഇല്ല അതുകൊണ്ടാ പ്രെഗ്നന്റ് akathe എന്ന് dr. പറഞ്ഞു ഒരു തവണ പ്രെഗ്നന്റ് ആയത് അത്ഭുതം ആണെന്ന് dr. പറഞ്ഞു. ഇനി ivf ആണ് പോംവഴി എന്നാണ് പറഞ്ഞത്...

    • @LifeInMalaysia
      @LifeInMalaysia  5 лет назад +1

      You are brave.daivam anugrahikkatte .. njangalude prarathana undakum...

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 5 лет назад +1

      @@LifeInMalaysia thanks

    • @ഒരുപാവംപെണ്ണ്-ഥ3ണ
      @ഒരുപാവംപെണ്ണ്-ഥ3ണ 5 лет назад

      ചിത്ര ശലഭം
      ഞാനും 9 വർഷങ്ങളായി കാത്തിരിപ്പിലാണ്...

  • @sherishemisheri8371
    @sherishemisheri8371 3 года назад

    Chechi lapriscopyk athra roopa ayirunnu?

  • @preethiravindranath8456
    @preethiravindranath8456 5 лет назад +4

    good explanation

  • @neethusreejesh3029
    @neethusreejesh3029 4 года назад

    Kazhinja month . periods randu dhivasam miss ayappol check cheithu.appo valare light aya pink line kandu.but aaa dhivasam thanne njan period ayi.egane randamathe pravashym annu egane sambhavikunne.light pink line kannum athe pole annu thanne periods avukayum cheithu.endhavo chechi.ake vishmathilannu

  • @aarathibala1513
    @aarathibala1513 5 лет назад +4

    Tysm dear 😘😘😘 e video kandapo oru padu santhosham thonni ariyatey karanju poyi a pregnant ayi nu paranja ketapo njan pregnant ayapole thonni.2013 layrunu enteyum marrg etuvare babies ayila. paranjapole financial problms undayapo settle ayitu mathy nu karuti. 2017 lu miscarriage ayi apo vallata frustration ayrunu. Epo treatment lanu .oro month expect cheyum but no result..e video kandapo mentally nala relf kity dear..njangal dubai lanu ..evidayrunu treatment starting lu kure injections oke undayrunu. Epo ellam stop aki natil homeo treatment aki

    • @LifeInMalaysia
      @LifeInMalaysia  5 лет назад +2

      Comment cheyyan thonniyathinu orupadu nandhi ..Ente anubhavam kettu Oru relief thonni ennu kettapo thanne manasinu valiya santhosham und...ee vedio cheyyan ulla Ente prachodanavum Athanu.. orikkal pregnancy kittiyathalle..Eni udane thanne akum.. positive ayi Happy ayi eriku.. atrayum pettennu daivam anugrahikkatte.. njangalude prarathana undakum..

    • @aarathibala1513
      @aarathibala1513 5 лет назад

      @@LifeInMalaysia eniyum etupolula nalla videos prateekshikunu dear🥰🙏 mattulavarde nanmayku parayan thonniyatinu njangalanu kadappetirikunatu..🥰atra relf anu e video..god bls u n ur family dear..🥰🥰🥰

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Thank you so much dear...

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      @@aarathibala1513 Thanks dear

    • @storiesofamelophile7011
      @storiesofamelophile7011 5 лет назад

      @@LifeInMalaysia chechide same situation ayirunu enikum.... Frst ithepole abrtn aayi. Ipol mnths aayi. Pine aayitilla. 😔 pray cheyyaneee

  • @rinshanashameer4063
    @rinshanashameer4063 5 лет назад

    Chechi laproscopy coast ethra varum pls rply me... Pcod issue ind... Kure tab kazhich.... High coast

    • @MeenuP-we9rm
      @MeenuP-we9rm 5 лет назад

      Ath Oro hospitalilum different arikm.enik cheythath 15 thousand ayi

    • @rinshanashameer4063
      @rinshanashameer4063 5 лет назад

      Chechi number drnte

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Anik laparoscopy cheythathinu 25 to 30 thousand ayi..pala Hospitalilum pala charges anu.

  • @moideenjalali3888
    @moideenjalali3888 5 лет назад +3

    . Ningale video kand last positive paranjapol ende kannu niranjupoi 😪Mrg kainj 3years aayi enik kittigalilla a

    • @LifeInMalaysia
      @LifeInMalaysia  5 лет назад +1

      Thank you dear...ningalkum athu pole Oru positive result kittatteyennu njangalude prarathana Eni ennum ubdakum..

    • @BMA191
      @BMA191 Год назад

      Haiii result kityo

  • @fasanafarsana3894
    @fasanafarsana3894 3 года назад

    Hlo, ovulation tymil wight distarge undavanm enn nirbadamundo enik igane undavarila. Njn valare sagadathila..

    • @LifeInMalaysia
      @LifeInMalaysia  3 года назад

      everyone is different so as their body, So dont get tensed . if you are trying for more thn a year then consult a doc . don worry ..everything will be alright.

    • @fasanafarsana3894
      @fasanafarsana3894 3 года назад

      @@LifeInMalaysia thanks da❤❤❤

  • @ammaswardrobe9440
    @ammaswardrobe9440 5 лет назад +6

    Entahe same situation thannae ayirnnu 4month treatment chydavannoluuu now ippo 6week ayiiii

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Atheyo.. enthayalum pettennu thanne ayallo...Nalla care cheytholu..

  • @chinchurs7010
    @chinchurs7010 3 года назад

    Chechi... വീഡിയോ ഇന്നാണ് കണ്ടത്. സങ്കടം ഒരുപാട് ഉണ്ടായി. എനിക്ക് അമ്മ ഇല്ല. Mrge കഴിഞ്ഞു. ഒരു കുഞ്ഞ് കിടീലാ. ഒവേറിയൻ സിസ്ററ് ഉണ്ട് രണ്ട് ഒവേറിയിലും. Amh ഹോർമോൺ very low. കിട്ടുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ല. Husband ഉം ഞാനും തമ്മിൽ വഴക്കാണ് എന്നും. എനിക്ക് ആണലോ ചേച്ചി problem. ഒറ്റക് ഒരുപാട് കറയാറുണ്ട്. ആരോടും ഒന്നും share ചെയ്യാറില്ല. Husband എന്റെ മനസ് കാണുന്നില്ല. അവരുടെ ഫാമിലിക്കിടയിൽ ഞാൻ ആണ് ഒരു പ്രശ്നം. ഒരു കുഞ്ഞ് ഉണ്ടായിരുന്നേൽ എനിക്കും ഒരു കൂട്ടായേനെ...

    • @LifeInMalaysia
      @LifeInMalaysia  3 года назад +1

      mole chinchu , Ethinekkalum valiya preshnangal ulla dharalam alukalk kuttikal undavunnu. athukond nalla treatment aduku, allam seriyakum. Ethu thante sareerathinte oru avastha alle allathe than venam ennu vechu cyst avide kondu poyi vechathallallo. athukond husbandinod karyangal parannju manasilaku, docnod adhehathod samsarikkan parayu, talk to your close friends or some one who goes through the same situation. seriyakuvedo.

  • @sruthiprajeesh7298
    @sruthiprajeesh7298 5 лет назад +11

    Enik kutti ayittilla 3 years avanayiiiiii 😥😥😥ottapettu thudagi njan

    • @LifeInMalaysia
      @LifeInMalaysia  5 лет назад +3

      Be strong dear...doc ne kando.. dharalam per epol ethe vishamam anubhavikunnund..Njanum anubhavichthanu..sruthi orikkalum ottaykkalla ..daivam anugrahikkatte..

    • @sruthiprajeesh7298
      @sruthiprajeesh7298 5 лет назад +1

      @@LifeInMalaysia ayurvedam kanichirunnu eppo nirthi vechu Eni avumbol avatteeee vechirikka ennalum enik samadanam illa ellavarude chothiyavum oru paripadik povan kazhiyunnilla evide poyalum karanjitt allathy poran kazhiyilla alkkar okke entha egane thonni pova

    • @sijijain3647
      @sijijain3647 5 лет назад +1

      Same to u

    • @subithasmedia898
      @subithasmedia898 5 лет назад

      Enik 8 years aayi don't worry 🐇

    • @meenumeenakshi2071
      @meenumeenakshi2071 5 лет назад

      @@sruthiprajeesh7298 eda, nte marriage kazhinjittu 4 varsham kazhinjitta vava aayath. Same kure anubhavichu, .. Treatment stop cheyyalletto, pattuanel moovattupuzha sabine hospitalil onnu pokoo,

  • @kavyaaneesh6171
    @kavyaaneesh6171 5 лет назад +1

    Chechikutti...
    Njangalude marriage kazhinjit 4 yrs aayi othiri aagrahikkunnu oru kunjinayi....ithinidayil 2 pravashyam abortion aayi. Oru pad treatment eduthu onnum angu sariyayiyilla. Chechiyude story kettapol ee stage il koodi njanum kadannu poyiyittund..ipozum angane thanne.oro masavum kadannu pokumbol tharunna pressure athenikku parayan kazhiyunnilla.enthayalum 2 time oru treatment um ilathey oru kunjine thannallo..ellam nallathinayirikkatte...aa oru pratheekshayilanu njanum...take care

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Sorry for the late reply dear ..allathinum Oru time undedo ..apo allam seriyakum ..positive mind orikkalum nashtapedutharuthu ...ennallenkil nale seriyakum aa Oru pratheeksha ennum undakanam ...ente prarthanakal ennum undakum ..nallathu matram varatte ...

  • @geethuxavier4095
    @geethuxavier4095 5 лет назад +4

    Thanks for sharing .

  • @aathi5203
    @aathi5203 5 лет назад +1

    ennodu next month iui cheyyan paranjitund enikku anegil bayangara tension aaanu chechi ella predeeshayum thettukayanu iui cheythitt kariyam undavoo chechi

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Hope for the best dear.. first iui il thanne kunjugal Aya onnu randu pere anik neritu ariyam...allam nammude time pole erikum.. tension akathe erikkan maximum sremikuka..all the best..👍.. njangalude prarathana undakum.

    • @arunimakerala1516
      @arunimakerala1516 4 года назад

      Iui succeess ayo

  • @snowbergstream1636
    @snowbergstream1636 5 лет назад +5

    Our marriage was in 2012. No kids yet. :(

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Don't feel sad ..be positive .one day it will happen for you too like it happened to me.

  • @kenzacollections749
    @kenzacollections749 5 лет назад +2

    UAE ee yil kutikal yillatha vishamam anubhavikunavarku Njan Dr.Lucy Kurien ne recomend cheyyunnu. Yividuthe eattavum vallya hospitalil 4 yers treat cheythu madutha njan oduvil ethiyathu Dr.Lucy yude aduthanu .after i got pregnancy eppo 1 year and i month ulla kunju vavayudu eniku .Dr. Bur Dubayile Rashidiya Polyclinic l aanu eppol

  • @faseelashihab3433
    @faseelashihab3433 5 лет назад +4

    njanum same avasthayila 11 years ayi

  • @neenujoy6384
    @neenujoy6384 5 лет назад

    Ividuthe comments kandappol manasilaayi enne pole orupadu per kunjinu vendi wait cheyyunund. Enikkum pcod thyroid ellam und. Ippo excercise okke cheyyunnu. Ella masavum pratheekshayude aanu

    • @angelangeldream
      @angelangeldream 5 лет назад

      Ethra weight nd

    • @neenujoy6384
      @neenujoy6384 5 лет назад

      @@angelangeldream I was 77 when I started excercise before 2 months. Now 71

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Athe neenu ..Evide ulla comments vayikkan anu Njanum allarodum parayaru ..Arum thanichallennathu thanne Oru positive energy nalkunna karyam anu..chilarku pettennu thanne akum Mattu chilar Othiri wait cheyendi varum..atre ullu ..keep on try ..one day will come for you too...

    • @neenujoy6384
      @neenujoy6384 5 лет назад +1

      @@LifeInMalaysia thanks dear.. and congrats for the great news

  • @sheheenam.r7456
    @sheheenam.r7456 5 лет назад +3

    Hai, entae experience anae. Marrige kazhinu 4 month husband kudae undayirunnu. Ayilla. Ellarum chodichu. Tention ayi. After 1 and half yr hus vannu. Ist month nokki ayilla. Pinnae gynacologistnae kandu, no problm. Dr vitamin tablet husband koduthu, enikk latotrozole, folic acid tablet tannu. 3 month nokki ayilla. Pinnae vetae drnae kandu, result ellam kanichu. Dr tub test cheythu. Husband a month last poi. Aftr husbandnae yathrayakkivannasheshm headache arunnu. Pinnae dateayi. Njan kazhuti periods akumennu. But perids7 days kazhinjittum ninnilla. Hospitalilpoi avar tablet tannu. Mariyilla. Abortion ayathanonokki. Urin test chethu. Negative tesult. Pinnae 21 day kazhikkan tablet tannu. Pinnae ok ayi. Aftrr 3 month njan husbandnae aduth vannu, eppl 4 month kazhinu ayittilla. Adutha month kazhinjal nattil pova. Eni entha cheyyuka. Hospitalil pokan pediya. Familiyilninnnum nalla forcund. Help

    • @LifeInMalaysia
      @LifeInMalaysia  5 лет назад +1

      Enemm one month koodi undallo ..Tension oke Matti vechu ee Oru masam koodi noku ...pinne Hospitalil pokan enthindo pedikunnathu ..ethil alukal ezhuthiyirikunna comments koodi vayichu Nokku ..orirutharum atra matram ee Oru karyathinu vendi budhimuttunnu ..alukal parayunnathu nammal manasileku adukkendedo ..dairyam ayi eriku .

    • @BMA191
      @BMA191 Год назад

      Haii positive aayo

  • @susmithap2196
    @susmithap2196 5 лет назад +1

    Chechi ee video ee samayath enik valare aswasavum pratheekshayum pakarunnathaan...

  • @chinnujaseem3145
    @chinnujaseem3145 5 лет назад +5

    Chechintte same situation ann eppo yentee reason ariyilla😒

  • @abithaajay3894
    @abithaajay3894 5 лет назад +2

    Chechi njnum ee same situationil aanu. Depressionte stageilek poi kond irikkenu. Ee video kandapo hope thonnanu. Nikk ee dctrinte details tharo

    • @LifeInMalaysia
      @LifeInMalaysia  5 лет назад

      Depressed akenda dear ..njanum kure vishamichathanu epo pakshe athokke mari ..second pregnant anu ..athu pole thanikum ee Oru stage mari pettennu thanne conceive akan daivam anugrahikkatte ...Doc Nte number ayakkam ..mail id send cheyyavo

    • @abithaajay3894
      @abithaajay3894 5 лет назад

      @@LifeInMalaysia Chechi nikk ah dctrinte number tharo. abithaajay6417@gmail.com

    • @BMA191
      @BMA191 Год назад

      Haii dear positive aayo

  • @salimaanas0858
    @salimaanas0858 5 лет назад +5

    Njglk 4yrs aayi onum aayila😔

  • @TheMontessoriMagic
    @TheMontessoriMagic 5 лет назад +1

    ചേച്ചി scanningil എന്തൊക്കെ ആണ് നോക്കുന്നത് ഒന്നു explain ചെയ്ത് വീഡിയോ ഇടുമോ എന്തൊക്കെ ചെക്ക് ചെയ്യും എന്നൊക്കെ plss

  • @faisalnadi5081
    @faisalnadi5081 5 лет назад +6

    ഇതിൽ മലയാളത്തിൽ കമന്റ് ചെയ്യാൻ പാടില്ലെ
    ഇത് കാണുന്നവർക്ക് ഒന്നും ഇംഗ്ലീഷ് അറിയില്ലെ

  • @rajishaprasad3713
    @rajishaprasad3713 5 лет назад +1

    Chechi namal mind coolakan nokiyalum nammude nattukar veruthevidunilla. Manasinde dhairyamoke chornu povunu. Oru functionum povarilla. Marriage kazhinj 8years avan ponu.

    • @LifeInMalaysia
      @LifeInMalaysia  5 лет назад +2

      Dear rajisha .. nammude samooham angane anu . Athokke manasileku adukkathirikunnathanu nallathu . Njanum athu kure anubhavichathanu . Allam seriyakuvedo . Namukum oru divasam varum ..

  • @achunikhil6074
    @achunikhil6074 5 лет назад +4

    ചേച്ചി pcod ഉള്ളവർക്കു ഹോമിയോ മരുന്ന് കഴിക്കുന്നത്‌ നല്ലതാണോ

    • @aswathy6178
      @aswathy6178 5 лет назад

      Weight loss cheyyanam
      Sangeetha and leo Enna channel kaanu

    • @achunikhil6074
      @achunikhil6074 5 лет назад

      Aswathy
      njan slim aanu wght 40 ullu

    • @Moony352
      @Moony352 5 лет назад

      @@achunikhil6074 🙆🙆

    • @jishac5811
      @jishac5811 4 года назад

      Plzz use fever nut it will be very useful for pcod

  • @neethusreejesh3029
    @neethusreejesh3029 4 года назад

    Mrg kazhinjittu 2 years kazhinju.adhym onnu pregnant ayi.athu weakly + ve ayirunnu.but athu abortion ayi.pinneedu onnum Sheri ayilla.randu moonu doctere kannichu.3 injection vechu.laproscopy paranjappol pinne poyilla.oru varsham munne ethu undaye.eppo ayurvedham kazhichu.4 month appozhum sheriyakunnilla.randalkum kuzhappala.endha cheyyan chechi

    • @LifeInMalaysia
      @LifeInMalaysia  4 года назад

      Ente Suggestion , Oru fertility Clinic poyi detailed check up nasathi noku. Lapro pedikkan onnum ella. Tube test cheyyan anu kooduthalum athu cheyunnathu. Pinne two years alle ayullu . Tension akenda karyam onnum ella.

    • @neethusreejesh3029
      @neethusreejesh3029 4 года назад

      Chechi...eniku kazhinja month test cardil maghiya line kandu.but evening mensus ayi.endha aghane ennariyilla .ethu randamathe pravashym annu eghane.

    • @neethusreejesh3029
      @neethusreejesh3029 4 года назад

      Chechi nammal bhendha pedunna samayathu husbandinde pokunna pole nammukum pokannam ennundo.ennale kuttikal undaku.ariyathathu kondannu.ende husbandinu pettennu pokum athondu eniku onnum thonnarilla.athukondanno kuttikal undakan vaikunne.

    • @neethusreejesh3029
      @neethusreejesh3029 4 года назад

      Athinuu treatment edukkanno.husbandinu pettennu pokum.eniku daily bhendha pedumbhol onnum thonnarilla.

    • @BMA191
      @BMA191 Год назад

      ​@@neethusreejesh3029 haii positive ayo