പ്രപെട്ടവരെ, ആയുർവേദ ഡോക്ടറിന്റെ നമ്പർ ചോദിച്ചു ധാരാളം പേര് കമന്റ് ഇടുന്നു ഉണ്ട്, നമ്മളുടെ ഡോക്ടറെ റെറ്റിയെമെൻറ് കഴിഞ്ഞു വിശ്രമ ജീവിതം നയിക്കുന്ന ഒരാളാണ്. ഡോക്ടറിന്റെ സൗകര്യാർത്ഥം കുറച്ചു പേർക്ക് വീതമാണ് നമ്പർ കൊടുക്കുന്നത്, എല്ലാവര്ക്കും നമ്പർ ഉറപ്പായും തരുന്നതാണ് , എല്ലാവരുടെയും സഹരാകണം പ്രതീക്ഷിക്കുന്നു നബി: ഡോക്ടറിന്റെ വീട് ആലപ്പുഴ, ചേർത്തല, മായിത്തറ എന്ന സ്ഥലത്തു ആണ്. നന്ദി
എട്ട് വര്‍ഷത്തെ ചികിത്സയില്‍ നിരാശയയിരുന്നു ഫലം , ശേഷം ഞങ്ങള്‍ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്തു. ഞങ്ങള്‍ അനുഭവിക്കുന്ന സന്തോഷം ഒരു പക്ഷെ സ്വന്തം കുഞ്ഞ് ഉണ്ടാകുന്നതിലും അപ്പുറമാണ്, അവന്റെ മുഖം ഒന്ന് മാറുമ്പോള്‍ , അവന് കരയുമ്പോള്‍ ഞങ്ങളുടെ ആധി പറഞ്ഞറിയിക്കുക വയ്യ, അവനെ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ദൈവത്തിനു നന്ദി. അനേകം കുഞ്ഞുങ്ങള്‍ അനാഥാലയങ്ങളില്‍ ഉണ്ട് , അനേകം ദമ്പതിമാര്‍ വര്‍ഷങ്ങളുടെ ചികിത്സക്ക് ശേഷവും കുഞ്ഞുങ്ങള്‍ ഇല്ലാതെയും ഉണ്ട് , എന്നാല്‍ പലരും പല കാരണങ്ങളാല്‍ തന്നെ ഈ ഒരു മാര്‍ഗത്തിലേക്ക് വരുന്നില്ല.
Dear Sam ..first of all my hats off for your decision..palarum Cheyyanam Ennu agrahichitum relativesnteyum nattukareyum bhayanu anu madiknnathu ..Ningal allavarkum Oru inspiration akatte ..
@@LifeInMalaysia yes that is one of the reasons, but once the couple and grand parents have been convinced each other, will not be an issue. We cant renounce our happiness for others who are not at all concerned with us.
Enik pcod und .. kalyanam kazhinj 2 year kazhinjapol with out treatment pregnent aaayi .. bt ath abort aayi .. missed abortion aarunnu ... d and c kazhinju ... pine ithuvarem onnum undaayilla... treatment ella month um nadakkunund .. ovulation scanning , tube test , hcg injection , pcod treatment ellam cheythu.. bt ella month um fail aanu .. manasikamaayi sherikum thalannu .. appozhum ente husband enne samadhanippikunnu.. prardhanayum vazhipaadum ellam treatment nu oppam thanne koode und... e month enkilum njngal aagrahikuna result kittan ellarum prardhikkanam..
തീര്‍ച്ചയായും ആകും, ഞങ്ങള്‍ ഇതുപോലെ കുറെ വിഷമിച്ചത് ആണ് , നല്ല ക്ഷമ വേണ്ട ഒരുകര്യമാണ്.... നമ്മള് ശ്ര്മിച്ചുകൊണ്ടരിക്കണം ഉറപ്പായും ഉണ്ടാകും, ഞാനും പ്രാര്‍ത്ഥിക്കാം...
Hai everyone oru good news .. sarvashakthante anugraham kond njn pregnent aaayi ippo 6 week 6 days aaayi .. heart beat und .. bed rest aaanu .. first abortion aayirunnath kond kooduthal care edukkam doctor paranjitund .. ellavarudeyum prardhananyk nanni. Inim prardhikkanam kunjinu oru kuzhapavum varaathirikkan
@@Behappy-uk2jd wow congrats dear God bless onnu kondum pedikanda nalla healthy Aya Oru babye 9 masam kazhiyumpol kittum.. enjoy ur Prego days take rest ☺️
എന്റെ മാരേജ് കൈന്നിറ്റ് 16 വർഷം ആയി എനിക്ക് ലാപ്രോസ്കോപ് ചെയ്തു 5 വർഷമായി ഇപ്പോൾ ഒന്നും കൂടി കാണിക്കാൻ തുടങ്ങി pct ചെയ്തു എക്സറെ എടുത്തു എല്ലാവരും പ്രാത്ഥിക്കണം.
എനിക്കും unexplained infertility ആണ് ഓരോ തവണ Dr. കാണുമ്പോഴും പറയും കുഴപ്പമില്ല tension ആകണ്ട എന്നൊക്കെ. എന്നാലും പ്രതീക്ഷിച്ചിട്ടു കിട്ടാതാകുമ്പോ ഭയങ്കര വിഷമം തോന്നും. ഈ വീഡിയോ കണ്ടപ്പോ ഒരുപാടു relief und thank you do much🥰🥰🥰🥰
Thank you so much💖🙏🙏ningal last pregnant ആയിന്ന് kettapo ante kannu നിറഞ്ഞു .ഈ വീഡിയോ കണ്ടിട്ട്.ഒരു നാൾ anikum ഇങ്ങനൊരു സന്തോഷം വരും എന്ന പ്രതീക്ഷയിൽ ഞാനും ഇരിക്കുന്നു🙏🙏6 yrs aayi. Deep endometrosis aannu.
Eee same situation 2 yrs face chytha aalanu njanu njanum..chechi paranjapole stress full kalanju mind free aakiyapalanu sheriyayath..ipo ente molk 1 vayassayi😍
Thank you so much dear... engane Oru vedio cheyumpo ee vishamam anubhavikunnavar thanichalla ennu parayan Anu njan agrahichathu .. daivam atrayum vegam anugrahikkatte..
ഒന്നും പറയാനില്ല....... അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞത് കൊണ്ടാവാം മുഴുവൻ പ്രകാശമയം.......കുടുംബത്തിന് മുഴുവൻ ഐശ്വര്യവും സന്തോഷവും നേരുന്നു..... നന്ദി....
ചേച്ചി video മുഴുവൻ കണ്ടു. മനസ്സിന് വല്ലാത്തൊരു ആശ്വാസം. ഇപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷമായി. അതിൽ ഇപ്പോൾ ഒന്നര വർഷമായി try ചെയ്യുന്നു. ചേച്ചി പറഞ്ഞപോലെ ഉള്ള ഭാഗ്യ എല്ലാർക്കും ഉണ്ടാവട്ടെ....
ഹായ് ചേച്ചി ഞാനും ഇപ്പോ ട്രീറ്റ്മെന്റിൽ ആണ്. എനിക് ഇപ്പോ ട്യൂബ് ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഒരു ഇൻജെക്ഷൻ ഒക്കെ എടുത്തു 15 days കഴിഞ്ഞു ചെല്ലാൻ പറഞ്ഞേക്കുവാ പ്രാത്ഥിക്കണേ എല്ലാം പോസിറ്റീവ് ആകാൻ
ഇങ്ങനെയുള്ള Video കാണുമ്പോൾ അതിൽ response ചെയ്യുന്നവരെ കാണുമ്പോൾ ഞാൻ മാത്രമല്ല ഈ പ്രശ്നം നേരിടുന്നത് മനസ്സിലാകും . എന്നാൽ എന്റെ ചുറ്റിലും നോക്കുമ്പോൾ ......... ...,😭😰😭😭😩😧😧😧😧😧😧
chuttilum nokumpo avidellam niranga vayaru matre kanu. athu oru frustrating situation anu. nammude manasu athu chindhikunnathu kond athu matre nammal kanukayum ullu.i was in that stage. dont worry one day it will happen for you. mark my words. it happend to me . god bless you dear. be positive.
Hi. I was married in the year of 2015. We have started treatment during may 2016. Now almost 3.5 years gone. Till now i have undergone 11 iui n one laparoscopy. During may 2019 i became pregnant through iui but unfortunately i had a miscarriage. Now going to do ivf. Cant expain my sorrow n tension.Please pray.
I got married in 2015 and I have pcod. Through treatment I got pregnant and had miscarriage on 5th month. Now I am pregnant again. Quit sugar and do regular exercise. If you eat non veg especially chicken, quit it. Go for organic. Dont worry. Will pray for you.
@@LifeInMalaysia No dear. God didnt shower mercy on us ivf also was negative. We have consulted 5 doctors and none among them couldn't identify the reason. Everything is normal but its not happening. 😭
Enik rply തരണം pls...enik regular period aanu..but mrg kazhinj 3 yr ayittum കുഞ്ഞുങ്ങൾ ഇല്ല...what tested to be carried out...enik ottak gynacine kand testes edukamo
Hi Dear, kindly go to a fertility hospital or clinic . They will do some preliminary checks first and they will monitor you for few months then ennitum ayillenkil athu tharam treatment anu vendathu ennu suggest cheyum. I think you both have to go together. Because oru blood test and semen analysis might be taking for your husband. All the best.
athe .surgery anu . but cheriya oru cut matre kanu ( blade kondu murinja pole). near to the belly button and orennam kurachu thaze. general anesthesia anu thannathu . pain onnum ellarunnu.morning cheyhitu evening veetil ponnu .
athe period date kzhinju randu divasam kazhinju nu anik peiod vannu . pinne athu as usual stop ayi. after one week again bleeding vannu . two to three days undarunnu. pinne stop ayi. then kurachu divasam kazhinju veendum start ayi. anagne arunnu.
Tension is main reason for prolonged fertility issues. Pcod many times is not detected. Regular exercise and proper diet and getting proper medical attention helps. I was also in the same condition for 13yrs. Not detected any issues. So always there's a solution to this trouble. God bless all couples.
@@sujeenak3101 all that depends on our mindset and our body functions. Don't worry. Just take your mind off of it. Indulge in something that gives you positivity
@@BMA191 my son is 12 now. After 13 yrs struggle n losing 3 times.. Including a twin pregnancy. I had become very depressed. But frankly family support n elders blessings... Lot of prayers. And miracle happened. So stay positive
Chechi..oro mnthum pratheekshayode kathirunnu last akumbo periods symptoms varumbo orupad sankadam thonnum..appo njan chechide ee vedio kanum..ith kanumbo oru positive energy kittum...valare motivational vedio
We are also passing through the same mental trauma... kalyanm kazhinjit 3 years aayi... one yr aayi treatment cheyunnu... 3 times miscarriage... ET kuravaanu.. athaanu problem.. depression peak il ethumbol engotenkilum trip pokum... kure nalay angana... anyway thnk u fr sharing this... comments kaanumbola aswasam... nammal thanichalla ennoru thonal... ellaardem prayers daivam kelkate...
Thank you so much dear... engane Oru vedio cheyumpo ee vishamam anubhavikunnavar thanichalla ennu parayan Anu njan agrahichathu .. daivam atrayum vegam anugrahikkatte..
Ayurved marunnu nallatha ithinu ente husband same condition aarn Im now pregnant now. Nine four zero zero two zero seven one one nine doctor number online consultn he gynaecoligist n infertility speclst
Kuttikal akum ..annu njanum vishamichu ..pakshe aa time kadannu poyi ..dhanyakum Athu pole valare pettennu ee oru situation kadannu pokan daivam anugrahikkatte

Laprasscopy enikkum paranjittundu stich undavumo june 20 ന് test ഉണ്ട് athu kazhinju laprasscopy ക്ക് date kittum Amount ethrayavum laprasscopikku Enikku iui cheythu may 26ന് പക്ഷെ june 10ന് peried വന്ന് iui fail aayi നിരാശയായി അപ്പോൾ dr paranju laprasscopy cheythittu iui cheyyamennu
shaa Sha ഞങ്ങള്ക് ഓമശേരി sandhi ഹോസ്പിറ്റലിൽ മൂർത്തി dr കാണിച്ചിട്ടാണ് ഒരു kunju ആയത് ഒരു വർഷം ആയപ്പോഴേക്കും സക്സസ് ആയി കല്യാണം കഴിഞ്ഞ് 5വർഷം ആയപ്പോൾ ആണ് എന്റെ ഡെലിവറി
Same expirence chechi..adyamay aahn chechi de vdeo kanunne.but karanj kond aahn vdeo kand theerthadhu😭same exprnce aahn enikm kure try cheydhu.treatment cheydhu but crct tym prdz verum😓😓😓😓dsmbr 5 n aahn date idh vare aytillla.idhum koodi nokkan vijarichu.eny treatment cheyyunilllan vijarichu😥😥😥😥huss gulfil pokkan 1 yr aay try cheyyunnu 😞😞😞😞plz pray for me
Sherikkum chechi paranjatanu Sheri....stress is that reason for unexplained infertility...mind free aakiyalthanne Ellam sheriyakum ...chechide ee video kandappo thanne nalla aswasam....
Haiii . Njan dr kanikkund . 2 masam avan ayi kanikn thudangitt august 2 nu njan period ayathanu eppo vindum 18 nu blreding ayi enn koodi 3 mathe day anu bleeding but period ayatg pole athra flow illa . Enthayirikum karanm pls help me
dear, Fertility marunnukl kazhikumpol period cycleil cheriya vyethyasangal varum. aftersometime athu oke ayikolum . that may be one of the reason. check with doc in the next visit.
ചേച്ചി ഞാൻ ഈ അവസ്ഥയിൽ കൂടി കടന്നു വന്നതാണ് ഈ വരുന്ന ജനുവരി ആകുമ്പോൾ രണ്ടുവർഷവും കല്യാണം കഴിഞ്ഞിട്ട് രണ്ടുപേർക്കും ഉം കുഴപ്പമൊന്നുമില്ല പിന്നെ എനിക്ക് തൈറോയിഡും pcod ഉണ്ട്ഒന്നായി അത് അബോർഷൻ ആയി ്കുഞ്ഞിന് വളർച്ച ഇല്ലായിരുന്നു ചേച്ചി പറയുന്ന ഡോക്ടറുടെ നമ്പർ അഡ്രസ്സും എനിക്ക് തരാമോ അവിടുത്തെ ഫീസും കാര്യങ്ങളൊക്കെ എങ്ങനെയാ
Sister thanks for your support Pls told your life style I am 42 yeats of age, no children Married 23rd jan 2019 I now hear harsh and hate words from mother in law
Vlog 11 ..I have shortly described the changes I have made in my diet and lifestyle ..I will create a detailed vedio about it...don't worry dear age is not such a big factor ... god bless you..
@@anoopnana6276 ഒന്ന് പ്രെഗ്നന്റ് ആയി 2month ആയപ്പോൾ അബോർഷൻ ആയി... hertbeat ഇല്ലാരുന്നു. ശേഷം 4വർഷം ആയി ഒന്നും ആയില്ല. Lapro ചെയ്തു ട്യൂബിനു mouth ഇല്ല അതുകൊണ്ടാ പ്രെഗ്നന്റ് akathe എന്ന് dr. പറഞ്ഞു ഒരു തവണ പ്രെഗ്നന്റ് ആയത് അത്ഭുതം ആണെന്ന് dr. പറഞ്ഞു. ഇനി ivf ആണ് പോംവഴി എന്നാണ് പറഞ്ഞത്...
Kazhinja month . periods randu dhivasam miss ayappol check cheithu.appo valare light aya pink line kandu.but aaa dhivasam thanne njan period ayi.egane randamathe pravashym annu egane sambhavikunne.light pink line kannum athe pole annu thanne periods avukayum cheithu.endhavo chechi.ake vishmathilannu
@@LifeInMalaysia eniyum etupolula nalla videos prateekshikunu dear🥰🙏 mattulavarde nanmayku parayan thonniyatinu njangalanu kadappetirikunatu..🥰atra relf anu e video..god bls u n ur family dear..🥰🥰🥰
everyone is different so as their body, So dont get tensed . if you are trying for more thn a year then consult a doc . don worry ..everything will be alright.
Chechi... വീഡിയോ ഇന്നാണ് കണ്ടത്. സങ്കടം ഒരുപാട് ഉണ്ടായി. എനിക്ക് അമ്മ ഇല്ല. Mrge കഴിഞ്ഞു. ഒരു കുഞ്ഞ് കിടീലാ. ഒവേറിയൻ സിസ്ററ് ഉണ്ട് രണ്ട് ഒവേറിയിലും. Amh ഹോർമോൺ very low. കിട്ടുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ല. Husband ഉം ഞാനും തമ്മിൽ വഴക്കാണ് എന്നും. എനിക്ക് ആണലോ ചേച്ചി problem. ഒറ്റക് ഒരുപാട് കറയാറുണ്ട്. ആരോടും ഒന്നും share ചെയ്യാറില്ല. Husband എന്റെ മനസ് കാണുന്നില്ല. അവരുടെ ഫാമിലിക്കിടയിൽ ഞാൻ ആണ് ഒരു പ്രശ്നം. ഒരു കുഞ്ഞ് ഉണ്ടായിരുന്നേൽ എനിക്കും ഒരു കൂട്ടായേനെ...
mole chinchu , Ethinekkalum valiya preshnangal ulla dharalam alukalk kuttikal undavunnu. athukond nalla treatment aduku, allam seriyakum. Ethu thante sareerathinte oru avastha alle allathe than venam ennu vechu cyst avide kondu poyi vechathallallo. athukond husbandinod karyangal parannju manasilaku, docnod adhehathod samsarikkan parayu, talk to your close friends or some one who goes through the same situation. seriyakuvedo.
Chechikutti... Njangalude marriage kazhinjit 4 yrs aayi othiri aagrahikkunnu oru kunjinayi....ithinidayil 2 pravashyam abortion aayi. Oru pad treatment eduthu onnum angu sariyayiyilla. Chechiyude story kettapol ee stage il koodi njanum kadannu poyiyittund..ipozum angane thanne.oro masavum kadannu pokumbol tharunna pressure athenikku parayan kazhiyunnilla.enthayalum 2 time oru treatment um ilathey oru kunjine thannallo..ellam nallathinayirikkatte...aa oru pratheekshayilanu njanum...take care
Sorry for the late reply dear ..allathinum Oru time undedo ..apo allam seriyakum ..positive mind orikkalum nashtapedutharuthu ...ennallenkil nale seriyakum aa Oru pratheeksha ennum undakanam ...ente prarthanakal ennum undakum ..nallathu matram varatte ...
Hope for the best dear.. first iui il thanne kunjugal Aya onnu randu pere anik neritu ariyam...allam nammude time pole erikum.. tension akathe erikkan maximum sremikuka..all the best..👍.. njangalude prarathana undakum.
Ividuthe comments kandappol manasilaayi enne pole orupadu per kunjinu vendi wait cheyyunund. Enikkum pcod thyroid ellam und. Ippo excercise okke cheyyunnu. Ella masavum pratheekshayude aanu
Athe neenu ..Evide ulla comments vayikkan anu Njanum allarodum parayaru ..Arum thanichallennathu thanne Oru positive energy nalkunna karyam anu..chilarku pettennu thanne akum Mattu chilar Othiri wait cheyendi varum..atre ullu ..keep on try ..one day will come for you too...
Enemm one month koodi undallo ..Tension oke Matti vechu ee Oru masam koodi noku ...pinne Hospitalil pokan enthindo pedikunnathu ..ethil alukal ezhuthiyirikunna comments koodi vayichu Nokku ..orirutharum atra matram ee Oru karyathinu vendi budhimuttunnu ..alukal parayunnathu nammal manasileku adukkendedo ..dairyam ayi eriku .
Depressed akenda dear ..njanum kure vishamichathanu epo pakshe athokke mari ..second pregnant anu ..athu pole thanikum ee Oru stage mari pettennu thanne conceive akan daivam anugrahikkatte ...Doc Nte number ayakkam ..mail id send cheyyavo
Ente Suggestion , Oru fertility Clinic poyi detailed check up nasathi noku. Lapro pedikkan onnum ella. Tube test cheyyan anu kooduthalum athu cheyunnathu. Pinne two years alle ayullu . Tension akenda karyam onnum ella.
പ്രപെട്ടവരെ,
ആയുർവേദ ഡോക്ടറിന്റെ നമ്പർ ചോദിച്ചു ധാരാളം പേര് കമന്റ് ഇടുന്നു ഉണ്ട്, നമ്മളുടെ ഡോക്ടറെ റെറ്റിയെമെൻറ് കഴിഞ്ഞു വിശ്രമ ജീവിതം നയിക്കുന്ന ഒരാളാണ്. ഡോക്ടറിന്റെ സൗകര്യാർത്ഥം കുറച്ചു പേർക്ക് വീതമാണ് നമ്പർ കൊടുക്കുന്നത്, എല്ലാവര്ക്കും നമ്പർ ഉറപ്പായും തരുന്നതാണ് , എല്ലാവരുടെയും സഹരാകണം പ്രതീക്ഷിക്കുന്നു
നബി: ഡോക്ടറിന്റെ വീട് ആലപ്പുഴ, ചേർത്തല, മായിത്തറ എന്ന സ്ഥലത്തു ആണ്.
നന്ദി
Hi pumkin seeds kazhikunnath enganeya varuth thododano atho akkathe seed aano
Waiting for the number. Njangal abroad aanu. Number kittiyal appointment eduthitt venam ticket edukkanum mattum.. njangalude 12 yrs waiting aanu
@Anju Moll Name: Ajitharani
സ്മിത ഉറപ്പായും dr നമ്പർ തരണേ
Dr number & Address send cheyumo .
ഈ വീഡിയോ കണ്ടപ്പോ എന്തോ ഒരു ആശ്വാസം തോന്നുന്നു. എല്ലാം വേഗം ശരിയാകും എന്നോരു തോന്നൽ.... thank u chechi
Thanks Dear, Daivam anigrahikatte
എട്ട് വര്‍ഷത്തെ ചികിത്സയില്‍ നിരാശയയിരുന്നു ഫലം , ശേഷം ഞങ്ങള്‍ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്തു. ഞങ്ങള്‍ അനുഭവിക്കുന്ന സന്തോഷം ഒരു പക്ഷെ സ്വന്തം കുഞ്ഞ് ഉണ്ടാകുന്നതിലും അപ്പുറമാണ്, അവന്റെ മുഖം ഒന്ന് മാറുമ്പോള്‍ , അവന് കരയുമ്പോള്‍ ഞങ്ങളുടെ ആധി പറഞ്ഞറിയിക്കുക വയ്യ, അവനെ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ദൈവത്തിനു നന്ദി.
അനേകം കുഞ്ഞുങ്ങള്‍ അനാഥാലയങ്ങളില്‍ ഉണ്ട് , അനേകം ദമ്പതിമാര്‍ വര്‍ഷങ്ങളുടെ ചികിത്സക്ക് ശേഷവും കുഞ്ഞുങ്ങള്‍ ഇല്ലാതെയും ഉണ്ട് , എന്നാല്‍ പലരും പല കാരണങ്ങളാല്‍ തന്നെ ഈ ഒരു മാര്‍ഗത്തിലേക്ക് വരുന്നില്ല.
Dear Sam ..first of all my hats off for your decision..palarum Cheyyanam Ennu agrahichitum relativesnteyum nattukareyum bhayanu anu madiknnathu ..Ningal allavarkum Oru inspiration akatte ..
@@LifeInMalaysia yes that is one of the reasons, but once the couple and grand parents have been convinced each other, will not be an issue. We cant renounce our happiness for others who are not at all concerned with us.
Ningal evidunnanu adopt cheythath pls reply
@@majnanizar2543 Ernakulam, nirmala sisu bhavan..
Adoption u Oru padu procedure Elle?
Enik pcod und .. kalyanam kazhinj 2 year kazhinjapol with out treatment pregnent aaayi .. bt ath abort aayi .. missed abortion aarunnu ... d and c kazhinju ... pine ithuvarem onnum undaayilla... treatment ella month um nadakkunund .. ovulation scanning , tube test , hcg injection , pcod treatment ellam cheythu.. bt ella month um fail aanu .. manasikamaayi sherikum thalannu .. appozhum ente husband enne samadhanippikunnu.. prardhanayum vazhipaadum ellam treatment nu oppam thanne koode und... e month enkilum njngal aagrahikuna result kittan ellarum prardhikkanam..
തീര്‍ച്ചയായും ആകും, ഞങ്ങള്‍ ഇതുപോലെ കുറെ വിഷമിച്ചത് ആണ് , നല്ല ക്ഷമ വേണ്ട ഒരുകര്യമാണ്.... നമ്മള് ശ്ര്മിച്ചുകൊണ്ടരിക്കണം ഉറപ്പായും ഉണ്ടാകും, ഞാനും പ്രാര്‍ത്ഥിക്കാം...
Da ovulation testing strips vangiyitu ennum test cheyu apol ovulate cheyunundo ennariyam athil positive line varunna days bhandapedu hope for the best
Hai everyone oru good news .. sarvashakthante anugraham kond njn pregnent aaayi ippo 6 week 6 days aaayi .. heart beat und .. bed rest aaanu .. first abortion aayirunnath kond kooduthal care edukkam doctor paranjitund .. ellavarudeyum prardhananyk nanni.
Inim prardhikkanam kunjinu oru kuzhapavum varaathirikkan
@@Behappy-uk2jd wow congrats dear God bless onnu kondum pedikanda nalla healthy Aya Oru babye 9 masam kazhiyumpol kittum.. enjoy ur Prego days take rest ☺️
@@Behappy-uk2jd congrats
എന്റെ മാരേജ് കൈന്നിറ്റ് 16 വർഷം ആയി എനിക്ക് ലാപ്രോസ്കോപ് ചെയ്തു 5 വർഷമായി ഇപ്പോൾ ഒന്നും കൂടി കാണിക്കാൻ തുടങ്ങി pct ചെയ്തു എക്സറെ എടുത്തു എല്ലാവരും പ്രാത്ഥിക്കണം.
Theerchayaum, All the best dear
ഇൻശാഅല്ലാഹ്
Pct test positive ayirunno da
🙏🙏🙏🙏🙌🙌🙌🙌
എനിക്കും unexplained infertility ആണ് ഓരോ തവണ Dr. കാണുമ്പോഴും പറയും കുഴപ്പമില്ല tension ആകണ്ട എന്നൊക്കെ. എന്നാലും പ്രതീക്ഷിച്ചിട്ടു കിട്ടാതാകുമ്പോ ഭയങ്കര വിഷമം തോന്നും. ഈ വീഡിയോ കണ്ടപ്പോ ഒരുപാടു relief und thank you do much🥰🥰🥰🥰
Stress free ayi marunnu oke krithyam ayi kazhiku... thamasiyathe thanne akuvedo..
Haiii plz reply ningalkk result kityo ..going through the same condition plz reply plzzplZZZ
Thank you so much💖🙏🙏ningal last pregnant ആയിന്ന് kettapo ante kannu നിറഞ്ഞു .ഈ വീഡിയോ കണ്ടിട്ട്.ഒരു നാൾ anikum ഇങ്ങനൊരു സന്തോഷം വരും എന്ന പ്രതീക്ഷയിൽ ഞാനും ഇരിക്കുന്നു🙏🙏6 yrs aayi. Deep endometrosis aannu.
Happy to hear your story..Am also a survivor..keep trying..happiness will come to life,walking with two lil legs..🥰
Yes! Thank you!
Haii positive ayo
Eee same situation 2 yrs face chytha aalanu njanu njanum..chechi paranjapole stress full kalanju mind free aakiyapalanu sheriyayath..ipo ente molk 1 vayassayi😍
Stress nu valiya impact und ... dharalam per epo comment cheyyarund same situation..😀
Pakshe stress ellathe erikkan anu bhuddhimuttu.
@@LifeInMalaysia അതെ. Enikkum bhayankara tention aanu.. Date adukkumbozhaanu kooduthal.. Period ആയി kazhinjal enta tention karanamano pregnent aakanjath ennu ഓർത്തു pinneyum tention😑
Njangalkkum mrg കഴിഞ്ഞ് 3വർഷമായി. 3ഡോക്ടര്സിനെ കണ്ടു. ബട്ട് പോസിറ്റീവ് റിസൾട്ട് കിട്ടിയിട്ടില്ല. ഇപ്പോഴും pretheekshayila. Pls pray 4 me cheche
Sure dear...njagalude prarthana undakum ..treatment continue cheyu ..
Ipolum ningal treatment edukkun Dr o
Njanum athe 2 yr kazhnju mrg kazhnjt doctare kanikunu medicine kazhikunnu Oroo masavum nirashamathramanu falam chilapo njan sangadam vannu orupad karayum daivam nammude sangadavum prarthanayum kettitu oru kunjavaye tharum
@@silu4479 haiii result kityo plz reply
Thanks dear, orupad motivation kitya vedio,god bless you..I am suffering this situation for 9years
Thank you so much dear... engane Oru vedio cheyumpo ee vishamam anubhavikunnavar thanichalla ennu parayan Anu njan agrahichathu .. daivam atrayum vegam anugrahikkatte..
Njanum 😭
ഒന്നും പറയാനില്ല....... അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞത് കൊണ്ടാവാം മുഴുവൻ പ്രകാശമയം.......കുടുംബത്തിന് മുഴുവൻ ഐശ്വര്യവും സന്തോഷവും നേരുന്നു..... നന്ദി....
Thank you :)
❤
ചേച്ചി video മുഴുവൻ കണ്ടു. മനസ്സിന് വല്ലാത്തൊരു ആശ്വാസം. ഇപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷമായി. അതിൽ ഇപ്പോൾ ഒന്നര വർഷമായി try ചെയ്യുന്നു. ചേച്ചി പറഞ്ഞപോലെ ഉള്ള ഭാഗ്യ എല്ലാർക്കും ഉണ്ടാവട്ടെ....
Thanks dear.. daivam anugrahikkatte
.
ഹായ് ചേച്ചി ഞാനും ഇപ്പോ ട്രീറ്റ്മെന്റിൽ ആണ്. എനിക് ഇപ്പോ ട്യൂബ് ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഒരു ഇൻജെക്ഷൻ ഒക്കെ എടുത്തു 15 days കഴിഞ്ഞു ചെല്ലാൻ പറഞ്ഞേക്കുവാ പ്രാത്ഥിക്കണേ എല്ലാം പോസിറ്റീവ് ആകാൻ
Theerchayayum njangalude prarathana undakum.. atrayum pettennu daivam anugrahikkatte..
@@LifeInMalaysia thank u
All the best dear.. result parayane
@@dhanushapraveen5456 പറയാം plz prey for me
Chechii tube test kazhijatt ntha paranje dr.
Hi can u send me the details of the doctor , Ayurveda!
Chechy,messge full kettumpo bhyankara aswasam ayi.pinne Chechy paranjille perganet test positive ayine paranjappo enike masethurane athe santhosam vanu.felling happy siszy😊
Thank you so much dear.. God bless you..😍
Chechi ee videoyil paranjille aayurveda treatment eduthappo pathyam undayirunnu kure foodil maattangal varuthiyittundayirunnu ennu, athinte seperate video idaam ennu paranjille , athine patti oru video idukayanenkil valare helpful aayirikkum
cheyyam dear.
ഇങ്ങനെയുള്ള Video കാണുമ്പോൾ അതിൽ response ചെയ്യുന്നവരെ കാണുമ്പോൾ ഞാൻ മാത്രമല്ല ഈ പ്രശ്നം നേരിടുന്നത് മനസ്സിലാകും . എന്നാൽ എന്റെ ചുറ്റിലും നോക്കുമ്പോൾ ......... ...,😭😰😭😭😩😧😧😧😧😧😧
chuttilum nokumpo avidellam niranga vayaru matre kanu. athu oru frustrating situation anu. nammude manasu athu chindhikunnathu kond athu matre nammal kanukayum ullu.i was in that stage. dont worry one day it will happen for you. mark my words. it happend to me . god bless you dear. be positive.
Count പ്രോബ്ലം ഉള്ളവർക്ക് ട്രീറ്റ് മെന്റ് പറഞ്ഞു തരുമോ
Count problem ullavarku iui ivf oke doc suggest cheyyarund
@Health Issues പറ്റെ കുറവാണ് സർജറി കഴിഞ്ഞതാണ് വെരിക്കോസ് ന്റെ കൗണ്ട് ഉണ്ട് but പഴുപ്പ് ആണ്
Hi. I was married in the year of 2015. We have started treatment during may 2016. Now almost 3.5 years gone. Till now i have undergone 11 iui n one laparoscopy. During may 2019 i became pregnant through iui but unfortunately i had a miscarriage. Now going to do ivf. Cant expain my sorrow n tension.Please pray.
Renjini ..this time you will succeed . Our prayers Wil be with you...
Ethramathe iuil aanu pregnant ayathu
I got married in 2015 and I have pcod. Through treatment I got pregnant and had miscarriage on 5th month. Now I am pregnant again. Quit sugar and do regular exercise. If you eat non veg especially chicken, quit it. Go for organic. Dont worry. Will pray for you.
@@arunimakerala1516 5th cycle may be 10th iui
@@LifeInMalaysia No dear. God didnt shower mercy on us ivf also was negative. We have consulted 5 doctors and none among them couldn't identify the reason. Everything is normal but its not happening. 😭
Njanum pregnant aavan try cheyyanu...Ayurveda treatment edukkunund ee month aavan prarthikkanee...chechide video valaree inspiration aanu
Endoke marunna upayogikkunne pcod undo
@@livingtimes8235 pcod Alla fibroid aanu
Orubad athmavishasam kittiya vedio thanks chechi🙂
Chechy, endhokke food kazhikkanam or kazhikkan Padilla ennu paranju tharuvo plssss
Dear all , don’t worry enik pcos undayirunnu 10 years kAzhinjitt anu Enik vavayae kittiyath
Iui aaruno
Enik rply തരണം pls...enik regular period aanu..but mrg kazhinj 3 yr ayittum കുഞ്ഞുങ്ങൾ ഇല്ല...what tested to be carried out...enik ottak gynacine kand testes edukamo
Hi Dear, kindly go to a fertility hospital or clinic . They will do some preliminary checks first and they will monitor you for few months then ennitum ayillenkil athu tharam treatment anu vendathu ennu suggest cheyum. I think you both have to go together. Because oru blood test and semen analysis might be taking for your husband. All the best.
@@LifeInMalaysia thanku
Ayurvedem success avum 👍eanik two years sesham twins two boys ipoo 6 years ayi😍😍
Eth hospitala onnuparayamo
Hospital onnumila njaglude family friend ayirunnu dr
@@sruthykrishnadas6072 hai sister avarinta details onnu tharuvo plsss
Can you give me the details of ayurevedic doctor
Chechi laparoscopy cheyd le. Ad engane aan. Surgery ano
athe .surgery anu . but cheriya oru cut matre kanu ( blade kondu murinja pole). near to the belly button and orennam kurachu thaze. general anesthesia anu thannathu . pain onnum ellarunnu.morning cheyhitu evening veetil ponnu .
Like 6 experience undayathu ingane paranjallo...athu thanne valiya karyam good...
Hi....periods date kazikanja sheshamano bleesding vannad.
..vayar vedana undayinruno....contionus ayi heavy bleeding ayiruno....plzzz rplyyy ok?
athe period date kzhinju randu divasam kazhinju nu anik peiod vannu . pinne athu as usual stop ayi. after one week again bleeding vannu . two to three days undarunnu. pinne stop ayi. then kurachu divasam kazhinju veendum start ayi. anagne arunnu.
@@LifeInMalaysia stomach pain undayiruno dear?
@@luby9304 ella . anik vedana onnum ellarunnu. just oru cheriya discomfort matram.
Tension is main reason for prolonged fertility issues.
Pcod many times is not detected. Regular exercise and proper diet and getting proper medical attention helps. I was also in the same condition for 13yrs. Not detected any issues. So always there's a solution to this trouble. God bless all couples.
Yes dear... thanks
Ano..enik 37 age...pcod undu... enikum kuti avo 😭
@@sujeenak3101 all that depends on our mindset and our body functions. Don't worry. Just take your mind off of it. Indulge in something that gives you positivity
Positive aayo
@@BMA191 my son is 12 now. After 13 yrs struggle n losing 3 times.. Including a twin pregnancy.
I had become very depressed. But frankly family support n elders blessings... Lot of prayers. And miracle happened. So stay positive
Chechi..oro mnthum pratheekshayode kathirunnu last akumbo periods symptoms varumbo orupad sankadam thonnum..appo njan chechide ee vedio kanum..ith kanumbo oru positive energy kittum...valare motivational vedio
Dear friend ...sankadangal oke eswaran Matti tharatte ..ethokke maruvedo ..be positive..
@@LifeInMalaysia thanks chechii
We are also passing through the same mental trauma... kalyanm kazhinjit 3 years aayi... one yr aayi treatment cheyunnu... 3 times miscarriage... ET kuravaanu.. athaanu problem.. depression peak il ethumbol engotenkilum trip pokum... kure nalay angana... anyway thnk u fr sharing this... comments kaanumbola aswasam... nammal thanichalla ennoru thonal... ellaardem prayers daivam kelkate...
Thank you so much dear... engane Oru vedio cheyumpo ee vishamam anubhavikunnavar thanichalla ennu parayan Anu njan agrahichathu .. daivam atrayum vegam anugrahikkatte..
Enikum ayilla
ET ethra und
Doctor chechiyodu ayurveda medicine tharumbol enthinokke ullathanennu paranjo.... athra nallum avathirunnathu enthukondakam ennu?
Doc first period allm correct akan ulla marunnu anu thannathu ...enthu kondanu akathe erunnathu ennu paranjila ..
3- വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല.പ്ലീസ് ഡോക്ട്ടറുടെ നബർ തരുമൊ😢😢😢
Please mail me, will send to you in mail
Ayurved marunnu nallatha ithinu ente husband same condition aarn Im now pregnant now. Nine four zero zero two zero seven one one nine doctor number online consultn he gynaecoligist n infertility speclst
Haiii result kityo
ഇങ്ങനെ ആണ് എനിക്കും ഒരു problem ഇല്ല. പക്ഷെ ഒന്നു ആകുന്നില്ല. അടുത്ത ദിവസം iui ചെയാൻ പോകുവാ
athu success akan njanum prarthikkam.
😊
Result kityo
Chechi parannathu seriyaanu njangalum treatment eduthatha njn avasaanam mind set aakki aavumpo aavattenu vaychu ippo 2 month pregnent aanu. Aavathe irikkunnavar positive aakuka
Congrats
Oru doubt chodichotte... adyamayi oru doctor kanan pokumbol, beofore periods date nu pokano? Periods time il pokano?
Eniku aa positive mind aa illathe eniyum wait cheyyandivaruonnu pediyum sangadavum aanu ipol
@@silu4479 hey aavumda dont worry positive aay erikk
@@revathys9263 haii pregnancy kityo
Same story
Unexplained infertility.Resigned job ,prayed a lot to mother Mary took Ayurveda got a baby girl 5.5 years back
Treatment eduthile
Nigalude video kandit Ente kannuniraju. Njanum same situationilude kadanu pokunu.kuttikal ayitila
Kuttikal akum ..annu njanum vishamichu ..pakshe aa time kadannu poyi ..dhanyakum Athu pole valare pettennu ee oru situation kadannu pokan daivam anugrahikkatte
Ente vivaham kayinittu 14 varshamayi. IUI cheythu. Aĺlathe thane kure treatment cheythu. Yathoru phalavumilla. Ente veedu cherthala mayithra yku aduthannu. A Dr. Veedu krithyamayi onnu paranju tharumo
Doc number ayakkam ..veedu ayyappas hotelnte back side anu ..
Thanks
You are very lucky. Tubal pregnancy very critical
Yes.. after that incident only we came to know the seriousness of that..
Satya, nte oru fnd nte oru tube remove cheyyendi vannu
meenu meenakshi which said right or left said????
@@akhileshareckal8697 left
Hi ,
Can you give me that ayurvedic doctor’s details? Thanks in advance
Ayurved marunnu nallatha ithinu ente husband same condition aarn Im now pregnant now. Nine four zero zero two zero seven one one nine doctor number online consultn he gynaecoligist n infertility speclst
ചേച്ചി ഈ അവസ്ഥ തന്നെയാണ് ഞങ്ങൾക്കും
Aa avastha thamasiyathe maruvedo.. 👍
ഡോക്ടറുടെ നമ്പർ തരാമോ
എനിക്കും
@@unnimon6679 എവിടെ ആണ് വീട്
@@unnimon6679 എനിക്ക് ഇപ്പോൾ കുഞ്ഞ് ഉണ്ടായി
Laprasscopy enikkum paranjittundu stich undavumo june 20 ന് test ഉണ്ട് athu kazhinju laprasscopy ക്ക് date kittum
Amount ethrayavum laprasscopikku
Enikku iui cheythu may 26ന് പക്ഷെ june 10ന് peried വന്ന് iui fail aayi നിരാശയായി അപ്പോൾ dr paranju laprasscopy cheythittu iui cheyyamennu
Lapro cheytho
@@vinithajaison4525 ചെയ്തു
Super chechii........ Adipoli vedio..... Njan 4varshamayi.... Kujugal illa tretmentilaaaa......
Thanks dear...atrayum pettennu kunjugal akatteyennu asamsikunnu ...Ente prarthanakal undakum
ഞാനും
Haiii result kityo
Njan ippol anu chechide video kanunne.. nalloru karyam anu chechi cheythath... karanam kunjungal illathe vishamikkunna ethrayo per namukk chuttum und.. avark avarude tension koodathe mattullavarum koode avare thalarthan sramikunnu ennullathanu bayankara sankadam.. athu koodeyakumbo tension koodykaye ullu.. chechi.. ippo dhe nte mrg kazhinjitt 9 month aakunne ullu njamgal try cheyyunnund.. bt aakunilla.. crct 28 day period varunnu.. oro maasavum bayankara tension aanu.. bt chechide ee video oru motivation thanneyanu.. tension illathe irikkaan njan ini muthal sramikkum... 😊
thank you dear...eswaran anugrahikkatte...be positive.
Enikum baby illa pry 4 mee...9yrs aayi mrg kazinjit...
തിച്ചയായും ഞാനും പ്രാര്‍ത്ഥിക്കാം, ദൈവം എത്രയും പെട്ടന്ന് അനുഗ്രഹികട്ടെ...
എനിക്ക് ഇല്ല 8 yar
shaa Sha ഞങ്ങള്ക് ഓമശേരി sandhi ഹോസ്പിറ്റലിൽ മൂർത്തി dr കാണിച്ചിട്ടാണ് ഒരു kunju ആയത് ഒരു വർഷം ആയപ്പോഴേക്കും സക്സസ് ആയി കല്യാണം കഴിഞ്ഞ് 5വർഷം ആയപ്പോൾ ആണ് എന്റെ ഡെലിവറി
Enik 3 varsham aayit illa
@@manjukunjata5482 njnm moorthi dr kanichond irikkunu 2yr aayi laparoscopy kazhnju medcne und eppo.... tension aane sariyayl mathyrnu🙏
Same expirence chechi..adyamay aahn chechi de vdeo kanunne.but karanj kond aahn vdeo kand theerthadhu😭same exprnce aahn enikm kure try cheydhu.treatment cheydhu but crct tym prdz verum😓😓😓😓dsmbr 5 n aahn date idh vare aytillla.idhum koodi nokkan vijarichu.eny treatment cheyyunilllan vijarichu😥😥😥😥huss gulfil pokkan 1 yr aay try cheyyunnu 😞😞😞😞plz pray for me
Sure dear ..Njangalude allavarudeyum prarthana undakum ...atrayum vegam thanne positive result kittatteyennu prarthikunnu
Enta mrg kazhinjitt 3yr aakunn, enik pcod und, tables kazhikunnu, enik eathrem pettann pregnant aakan prarthikane, e month thanne aakan prarthikaneee🤲🤲🤲🙏🙏🙏
തീർച്ചയായും പ്രാർത്ഥിക്കുന്നത് ആണ്, ദൈവം അനുഗ്രഹിക്കട്ടെ
Plzz try to take fever nut it will be very useful in pcod patient...after taking this I got pregnant...
@@jishac5811 enikum oru mon janichuuu
Sherikkum chechi paranjatanu Sheri....stress is that reason for unexplained infertility...mind free aakiyalthanne Ellam sheriyakum ...chechide ee video kandappo thanne nalla aswasam....
Thanks you dear
Chechi aa dr paranja infertility boosting foods share cheyyumo..plsssssssssss
sure .. udane edam
Fertility boosting
Chechi
Eniku Pcod aane
First 2 years venda ennu vechalo ennu aanu kuttabodham.situations karanamane. Karanam njn Uae aanu..Same situation..epozum naatil pokaan patilla.
Ende husband epozum parayunne kaaryama...athne pati chinthikathe irikukaa
.cheyande kaaryam cheyukaa...aakum!! Prathikuka..
Njn treatment , 2 to 3 cycle eduthu.
Click aayilla.
Laparoscopy cheyyan paranjatund.
Sherikum paranje test HyFoSy aa.latest test entho . Naatil undo aavo...
Angane kuttabhodham thonnenda karyam onnum Ella .. kalyanam kazhinjapol thanne try cheythitu akatha alukalum elle... allathinum athintethaya samayam und...proper treatment adukuka...Nalla food kazhikuka.. stress free ayi erikuva..baki allam thane seriyakum..god Bless you..👍
God bless u too...😘😘😘😘😍
Ee pcod enthanu??
Good information. Subbed dear
Cheachy aprx 1yr aayi ee vdo ittit ennariyaam..ipoyaan kandadh njn ,ente mrg kazhinjitt 4yrs avaarayi.
Babys onnum aayilla..cheachide tlk keakumpo thanne nalla samaadhaanm und. Me frm kozhikkode .njangalkm dr consltn kitaan kayyuo??
Hlp cheyyuo
Njangl dubail aayirnu
Entha problem
Thanks dear . pinne doc nte veedu cherthala anu . njan number tharam . vilichu samsarichu noku. ank mail id onnu ayachu tharamo. anik epo second baby ayitu one month avunne ullu athanu reply tharan late ayathu . sorry ketto.
Thanku fo ur rply 😊
Shahnashafi8@gmail.com
@@shahnashafi5495 njan mail cheythitund.
Life In Malaysia
i got it ,thanx aloot cheachy..
Nd congrts
Ovulation date calculate chiyunnae onnu parayamo
Chechi ippozhanu vdo Kandath. Enikk two times tubal aayi. Hsg cheythu. Karyamaya block onnumilla. Ennitum tubal thanne aayi. Iniyum angane thanne aakam ennanu doctor parayunnath. Veronnum cheyyanillathre. Mrg kazhinj 4 varsham aayi. Chechi enthokke changes aa lifestyle change aayi varuthiyath ennu parayamo doctorude number enikkum venanayrunnu
After two year ippo 13/10/19 test positive ayii.. pakshe ippozhann tention ini nthakum enn... treatment vazhi kittiya bagyam ann...
Congratulations...Eni ottum tension Akanda.. Happy ayitu erikuva.nalla care adukkane.. Take care dear..
Da iui aaruno
Fazila Firoz alla... Tablet kondu ellam ok ayii... Ippo 9 month ayiii next month delivery 😍😍😍😍
@@savithri7758 enthoke tablet aanu edthath
@@savithri7758 ethu mdcn aanu kazhichath?
Chechi matiya lifestyle, food change oke parayumo.
I got confidence from you....I'm trying for my baby..thank you...so much....
Thanks dear..all my wishes and prayers ..all the best ...
Haiii . Njan dr kanikkund . 2 masam avan ayi kanikn thudangitt august 2 nu njan period ayathanu eppo vindum 18 nu blreding ayi enn koodi 3 mathe day anu bleeding but period ayatg pole athra flow illa . Enthayirikum karanm pls help me
dear, Fertility marunnukl kazhikumpol period cycleil cheriya vyethyasangal varum. aftersometime athu oke ayikolum . that may be one of the reason. check with doc in the next visit.
Kannu niranju poii...njanum same situationil anuu...ee time um fail ayee...really i m crying now....
Vishamikenda dear ...udane thanne positive result kittatteyennu asamsikunnu
Haiii result kityo plz reply
ചേച്ചി ഞാൻ ഈ അവസ്ഥയിൽ കൂടി കടന്നു വന്നതാണ് ഈ വരുന്ന ജനുവരി ആകുമ്പോൾ രണ്ടുവർഷവും കല്യാണം കഴിഞ്ഞിട്ട് രണ്ടുപേർക്കും ഉം കുഴപ്പമൊന്നുമില്ല പിന്നെ എനിക്ക് തൈറോയിഡും pcod ഉണ്ട്ഒന്നായി അത് അബോർഷൻ ആയി ്കുഞ്ഞിന് വളർച്ച ഇല്ലായിരുന്നു ചേച്ചി പറയുന്ന ഡോക്ടറുടെ നമ്പർ അഡ്രസ്സും എനിക്ക് തരാമോ അവിടുത്തെ ഫീസും കാര്യങ്ങളൊക്കെ എങ്ങനെയാ
mail cheyyamo ? lifeinmalasyia@gmail.com
Fever nut will be very useful in pcod plzz try to use
Sister thanks for your support
Pls told your life style
I am 42 yeats of age, no children
Married 23rd jan 2019
I now hear harsh and hate words from mother in law
Vlog 11 ..I have shortly described the changes I have made in my diet and lifestyle ..I will create a detailed vedio about it...don't worry dear age is not such a big factor ... god bless you..
Dear deepthy epo kunju aayo 😍
Chechiyude same avasthayiluoode aanu njnum kadannu pogunnathu.. that worst situation.. endhaanennu problem ennu ariyaatha avasthaa.. ipo laparoscopy vare kazhiju irikkanu.. athilum no problem.. ithu kandappol endhuooo oru aswaasam 😞
Greeshma ..ente avastha mariya pole thanteyum marum ..samadhanam ayi erikku ..
Haii positive ayo
Dr. Stallam evidayaannu Jilla. Evidayaannu. Please help
doc is in cherthala, alapuzha.
Camera korch nere vekanam kto chechy view correct ala... anyway nice video chechy good job ❤️👏👌
Thanks , തീർച്ചയായും ഇനി ശ്രദ്ധിക്കുന്നത് ആയിരിക്കും
Mam,light lower abdominal pain&back pain 3rd day of icsi. Is it normal.
Sorry for the late reply. is everything oke there ?
Great share 👍
Stay connected dear
done 603. thank you
Very good information dear. God bless you and your family
Thank you dear ..God bless you
Love u chechi മൈൻഡ് ഭയങ്കര റിലീഫ് aayii
Thanks
Iui painful Ano? Anesthesia tharuo
Ithinoke dislike adichavare manasatrak azhukullavaraayirikkanam. Lv u dear
Thank you dear friend...👍
Njagal iui kazinju waitting annu , prathekanee chachiii
theerchayayum dear. ente prarthana undakum. god bless you.
Positive aayo
Nhanum iui weight cheyyuvaaa
7 വർഷം ആയി ഓരോ മാസവും ഇങ്ങനെ വിഷമിച്ചു കഴിഞ്ഞു പോകുന്നു...
Treatment undo
@@anoopnana6276 ഒന്ന് പ്രെഗ്നന്റ് ആയി 2month ആയപ്പോൾ അബോർഷൻ ആയി... hertbeat ഇല്ലാരുന്നു. ശേഷം 4വർഷം ആയി ഒന്നും ആയില്ല. Lapro ചെയ്തു ട്യൂബിനു mouth ഇല്ല അതുകൊണ്ടാ പ്രെഗ്നന്റ് akathe എന്ന് dr. പറഞ്ഞു ഒരു തവണ പ്രെഗ്നന്റ് ആയത് അത്ഭുതം ആണെന്ന് dr. പറഞ്ഞു. ഇനി ivf ആണ് പോംവഴി എന്നാണ് പറഞ്ഞത്...
You are brave.daivam anugrahikkatte .. njangalude prarathana undakum...
@@LifeInMalaysia thanks
ചിത്ര ശലഭം
ഞാനും 9 വർഷങ്ങളായി കാത്തിരിപ്പിലാണ്...
Chechi lapriscopyk athra roopa ayirunnu?
30 to 35
good explanation
Thanks
Kazhinja month . periods randu dhivasam miss ayappol check cheithu.appo valare light aya pink line kandu.but aaa dhivasam thanne njan period ayi.egane randamathe pravashym annu egane sambhavikunne.light pink line kannum athe pole annu thanne periods avukayum cheithu.endhavo chechi.ake vishmathilannu
Tysm dear 😘😘😘 e video kandapo oru padu santhosham thonni ariyatey karanju poyi a pregnant ayi nu paranja ketapo njan pregnant ayapole thonni.2013 layrunu enteyum marrg etuvare babies ayila. paranjapole financial problms undayapo settle ayitu mathy nu karuti. 2017 lu miscarriage ayi apo vallata frustration ayrunu. Epo treatment lanu .oro month expect cheyum but no result..e video kandapo mentally nala relf kity dear..njangal dubai lanu ..evidayrunu treatment starting lu kure injections oke undayrunu. Epo ellam stop aki natil homeo treatment aki
Comment cheyyan thonniyathinu orupadu nandhi ..Ente anubhavam kettu Oru relief thonni ennu kettapo thanne manasinu valiya santhosham und...ee vedio cheyyan ulla Ente prachodanavum Athanu.. orikkal pregnancy kittiyathalle..Eni udane thanne akum.. positive ayi Happy ayi eriku.. atrayum pettennu daivam anugrahikkatte.. njangalude prarathana undakum..
@@LifeInMalaysia eniyum etupolula nalla videos prateekshikunu dear🥰🙏 mattulavarde nanmayku parayan thonniyatinu njangalanu kadappetirikunatu..🥰atra relf anu e video..god bls u n ur family dear..🥰🥰🥰
Thank you so much dear...
@@aarathibala1513 Thanks dear
@@LifeInMalaysia chechide same situation ayirunu enikum.... Frst ithepole abrtn aayi. Ipol mnths aayi. Pine aayitilla. 😔 pray cheyyaneee
Chechi laproscopy coast ethra varum pls rply me... Pcod issue ind... Kure tab kazhich.... High coast
Ath Oro hospitalilum different arikm.enik cheythath 15 thousand ayi
Chechi number drnte
Anik laparoscopy cheythathinu 25 to 30 thousand ayi..pala Hospitalilum pala charges anu.
. Ningale video kand last positive paranjapol ende kannu niranjupoi 😪Mrg kainj 3years aayi enik kittigalilla a
Thank you dear...ningalkum athu pole Oru positive result kittatteyennu njangalude prarathana Eni ennum ubdakum..
Haiii result kityo
Hlo, ovulation tymil wight distarge undavanm enn nirbadamundo enik igane undavarila. Njn valare sagadathila..
everyone is different so as their body, So dont get tensed . if you are trying for more thn a year then consult a doc . don worry ..everything will be alright.
@@LifeInMalaysia thanks da❤❤❤
Entahe same situation thannae ayirnnu 4month treatment chydavannoluuu now ippo 6week ayiiii
Atheyo.. enthayalum pettennu thanne ayallo...Nalla care cheytholu..
Chechi... വീഡിയോ ഇന്നാണ് കണ്ടത്. സങ്കടം ഒരുപാട് ഉണ്ടായി. എനിക്ക് അമ്മ ഇല്ല. Mrge കഴിഞ്ഞു. ഒരു കുഞ്ഞ് കിടീലാ. ഒവേറിയൻ സിസ്ററ് ഉണ്ട് രണ്ട് ഒവേറിയിലും. Amh ഹോർമോൺ very low. കിട്ടുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ല. Husband ഉം ഞാനും തമ്മിൽ വഴക്കാണ് എന്നും. എനിക്ക് ആണലോ ചേച്ചി problem. ഒറ്റക് ഒരുപാട് കറയാറുണ്ട്. ആരോടും ഒന്നും share ചെയ്യാറില്ല. Husband എന്റെ മനസ് കാണുന്നില്ല. അവരുടെ ഫാമിലിക്കിടയിൽ ഞാൻ ആണ് ഒരു പ്രശ്നം. ഒരു കുഞ്ഞ് ഉണ്ടായിരുന്നേൽ എനിക്കും ഒരു കൂട്ടായേനെ...
mole chinchu , Ethinekkalum valiya preshnangal ulla dharalam alukalk kuttikal undavunnu. athukond nalla treatment aduku, allam seriyakum. Ethu thante sareerathinte oru avastha alle allathe than venam ennu vechu cyst avide kondu poyi vechathallallo. athukond husbandinod karyangal parannju manasilaku, docnod adhehathod samsarikkan parayu, talk to your close friends or some one who goes through the same situation. seriyakuvedo.
Enik kutti ayittilla 3 years avanayiiiiii 😥😥😥ottapettu thudagi njan
Be strong dear...doc ne kando.. dharalam per epol ethe vishamam anubhavikunnund..Njanum anubhavichthanu..sruthi orikkalum ottaykkalla ..daivam anugrahikkatte..
@@LifeInMalaysia ayurvedam kanichirunnu eppo nirthi vechu Eni avumbol avatteeee vechirikka ennalum enik samadanam illa ellavarude chothiyavum oru paripadik povan kazhiyunnilla evide poyalum karanjitt allathy poran kazhiyilla alkkar okke entha egane thonni pova
Same to u
Enik 8 years aayi don't worry 🐇
@@sruthiprajeesh7298 eda, nte marriage kazhinjittu 4 varsham kazhinjitta vava aayath. Same kure anubhavichu, .. Treatment stop cheyyalletto, pattuanel moovattupuzha sabine hospitalil onnu pokoo,
Chechikutti...
Njangalude marriage kazhinjit 4 yrs aayi othiri aagrahikkunnu oru kunjinayi....ithinidayil 2 pravashyam abortion aayi. Oru pad treatment eduthu onnum angu sariyayiyilla. Chechiyude story kettapol ee stage il koodi njanum kadannu poyiyittund..ipozum angane thanne.oro masavum kadannu pokumbol tharunna pressure athenikku parayan kazhiyunnilla.enthayalum 2 time oru treatment um ilathey oru kunjine thannallo..ellam nallathinayirikkatte...aa oru pratheekshayilanu njanum...take care
Sorry for the late reply dear ..allathinum Oru time undedo ..apo allam seriyakum ..positive mind orikkalum nashtapedutharuthu ...ennallenkil nale seriyakum aa Oru pratheeksha ennum undakanam ...ente prarthanakal ennum undakum ..nallathu matram varatte ...
Thanks for sharing .
ennodu next month iui cheyyan paranjitund enikku anegil bayangara tension aaanu chechi ella predeeshayum thettukayanu iui cheythitt kariyam undavoo chechi
Hope for the best dear.. first iui il thanne kunjugal Aya onnu randu pere anik neritu ariyam...allam nammude time pole erikum.. tension akathe erikkan maximum sremikuka..all the best..👍.. njangalude prarathana undakum.
Iui succeess ayo
Our marriage was in 2012. No kids yet. :(
Don't feel sad ..be positive .one day it will happen for you too like it happened to me.
UAE ee yil kutikal yillatha vishamam anubhavikunavarku Njan Dr.Lucy Kurien ne recomend cheyyunnu. Yividuthe eattavum vallya hospitalil 4 yers treat cheythu madutha njan oduvil ethiyathu Dr.Lucy yude aduthanu .after i got pregnancy eppo 1 year and i month ulla kunju vavayudu eniku .Dr. Bur Dubayile Rashidiya Polyclinic l aanu eppol
thanks
Same my opinion
njanum same avasthayila 11 years ayi
Daivam prarthana kelkatte
Ividuthe comments kandappol manasilaayi enne pole orupadu per kunjinu vendi wait cheyyunund. Enikkum pcod thyroid ellam und. Ippo excercise okke cheyyunnu. Ella masavum pratheekshayude aanu
Ethra weight nd
@@angelangeldream I was 77 when I started excercise before 2 months. Now 71
Athe neenu ..Evide ulla comments vayikkan anu Njanum allarodum parayaru ..Arum thanichallennathu thanne Oru positive energy nalkunna karyam anu..chilarku pettennu thanne akum Mattu chilar Othiri wait cheyendi varum..atre ullu ..keep on try ..one day will come for you too...
@@LifeInMalaysia thanks dear.. and congrats for the great news
Hai, entae experience anae. Marrige kazhinu 4 month husband kudae undayirunnu. Ayilla. Ellarum chodichu. Tention ayi. After 1 and half yr hus vannu. Ist month nokki ayilla. Pinnae gynacologistnae kandu, no problm. Dr vitamin tablet husband koduthu, enikk latotrozole, folic acid tablet tannu. 3 month nokki ayilla. Pinnae vetae drnae kandu, result ellam kanichu. Dr tub test cheythu. Husband a month last poi. Aftr husbandnae yathrayakkivannasheshm headache arunnu. Pinnae dateayi. Njan kazhuti periods akumennu. But perids7 days kazhinjittum ninnilla. Hospitalilpoi avar tablet tannu. Mariyilla. Abortion ayathanonokki. Urin test chethu. Negative tesult. Pinnae 21 day kazhikkan tablet tannu. Pinnae ok ayi. Aftrr 3 month njan husbandnae aduth vannu, eppl 4 month kazhinu ayittilla. Adutha month kazhinjal nattil pova. Eni entha cheyyuka. Hospitalil pokan pediya. Familiyilninnnum nalla forcund. Help
Enemm one month koodi undallo ..Tension oke Matti vechu ee Oru masam koodi noku ...pinne Hospitalil pokan enthindo pedikunnathu ..ethil alukal ezhuthiyirikunna comments koodi vayichu Nokku ..orirutharum atra matram ee Oru karyathinu vendi budhimuttunnu ..alukal parayunnathu nammal manasileku adukkendedo ..dairyam ayi eriku .
Haii positive aayo
Chechi ee video ee samayath enik valare aswasavum pratheekshayum pakarunnathaan...
Thank you dear..daivam anugrahikkatte ..
Chechintte same situation ann eppo yentee reason ariyilla😒
Aa avastha thamasiyathe maruvedo.. 👍
Life In Malaysia thank u chechi
Chechi njnum ee same situationil aanu. Depressionte stageilek poi kond irikkenu. Ee video kandapo hope thonnanu. Nikk ee dctrinte details tharo
Depressed akenda dear ..njanum kure vishamichathanu epo pakshe athokke mari ..second pregnant anu ..athu pole thanikum ee Oru stage mari pettennu thanne conceive akan daivam anugrahikkatte ...Doc Nte number ayakkam ..mail id send cheyyavo
@@LifeInMalaysia Chechi nikk ah dctrinte number tharo. abithaajay6417@gmail.com
Haii dear positive aayo
Njglk 4yrs aayi onum aayila😔
akuvedo...be positive...
@@LifeInMalaysia insha allahh
ചേച്ചി scanningil എന്തൊക്കെ ആണ് നോക്കുന്നത് ഒന്നു explain ചെയ്ത് വീഡിയോ ഇടുമോ എന്തൊക്കെ ചെക്ക് ചെയ്യും എന്നൊക്കെ plss
Theerchayayum cheyyam...
ഇതിൽ മലയാളത്തിൽ കമന്റ് ചെയ്യാൻ പാടില്ലെ
ഇത് കാണുന്നവർക്ക് ഒന്നും ഇംഗ്ലീഷ് അറിയില്ലെ
Chechi namal mind coolakan nokiyalum nammude nattukar veruthevidunilla. Manasinde dhairyamoke chornu povunu. Oru functionum povarilla. Marriage kazhinj 8years avan ponu.
Dear rajisha .. nammude samooham angane anu . Athokke manasileku adukkathirikunnathanu nallathu . Njanum athu kure anubhavichathanu . Allam seriyakuvedo . Namukum oru divasam varum ..
ചേച്ചി pcod ഉള്ളവർക്കു ഹോമിയോ മരുന്ന് കഴിക്കുന്നത് നല്ലതാണോ
Weight loss cheyyanam
Sangeetha and leo Enna channel kaanu
Aswathy
njan slim aanu wght 40 ullu
@@achunikhil6074 🙆🙆
Plzz use fever nut it will be very useful for pcod
Mrg kazhinjittu 2 years kazhinju.adhym onnu pregnant ayi.athu weakly + ve ayirunnu.but athu abortion ayi.pinneedu onnum Sheri ayilla.randu moonu doctere kannichu.3 injection vechu.laproscopy paranjappol pinne poyilla.oru varsham munne ethu undaye.eppo ayurvedham kazhichu.4 month appozhum sheriyakunnilla.randalkum kuzhappala.endha cheyyan chechi
Ente Suggestion , Oru fertility Clinic poyi detailed check up nasathi noku. Lapro pedikkan onnum ella. Tube test cheyyan anu kooduthalum athu cheyunnathu. Pinne two years alle ayullu . Tension akenda karyam onnum ella.
Chechi...eniku kazhinja month test cardil maghiya line kandu.but evening mensus ayi.endha aghane ennariyilla .ethu randamathe pravashym annu eghane.
Chechi nammal bhendha pedunna samayathu husbandinde pokunna pole nammukum pokannam ennundo.ennale kuttikal undaku.ariyathathu kondannu.ende husbandinu pettennu pokum athondu eniku onnum thonnarilla.athukondanno kuttikal undakan vaikunne.
Athinuu treatment edukkanno.husbandinu pettennu pokum.eniku daily bhendha pedumbhol onnum thonnarilla.
@@neethusreejesh3029 haii positive ayo