ഇന്നത്തെ എപ്പിസോഡ് രേവതി ആയി റെബേക്കാ തകർത്തു!!🥰 #Rebeccasanthosh🤍🧿🌸 സ്വർണത്തിന്റെ പേരിൽ അതിക്ഷേപിച്ച ചന്ദ്രക് തക്കതായ മറുപടി കൊടുത്തു🔥... 🔥 ആത്മാഭിമാനം ക്ഷതമേൽക്കുമ്പോൾ വായും പൂട്ടി മിണ്ടാതെ ഇരിക്കണ്ട ആവശ്യം ഒന്നുമില്ല.. 🙌 എനിക്കുവേണ്ട സ്വർണം എന്റെ സച്ചിയേട്ടൻ വാങ്ങി തരും...🙌 Bgm uff... ❤️🔥 രേവതിയുടെ വാക്കുകൾ 🔥💯❣️
ഇന്ന് രേവതി പറഞ്ഞ ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു...👏🏻🔥 പക്ഷേ അടുത്ത ദിവസം തൊട്ട് പഴയപോലെ എല്ലാം കേട്ട് നിൽക്കുന്നത് കാണാം🚶🏻 ചന്ദ്രമതി എന്തായാലും നന്നാവാനും പോണില്ല..സച്ചിയെയും രേവതിയും പുറത്താക്കാൻ നോക്കിയിട്ട് സ്വയം പുറത്താവാതിരുന്നാൽ കൊള്ളാം😌
സത്യത്തിൽ ഇതൊന്നും പോരാ, എന്റെ ഒരു അഭിപ്രായത്തിൽ അമ്മായി അമ്മ ആണെന്നൊന്നും നോക്കേണ്ട ഇമ്മാതിരി വർത്താനം പറഞ്ഞാൽ കരണം അടിച്ചു പൊട്ടിച്ചേക്കണം 😌🙌. Revathy 🔥 ആകാൻ ഉണ്ട്. Sachi പിന്നെ പണ്ടേ 🔥 ആണ് 😌. സച്ചിയുടെ രേവതി എന്നാൽ സച്ചിയെ പോലെ കത്തി നിൽക്കണം 😌. "എനിക്ക് സ്വർണ്ണം എന്റെ സച്ചിയേട്ടൻ വാങ്ങിച്ചു തരും" 😍
@@Mayavathi_official നമ്മൾ ആയിരിക്കണം അമ്മായിഅമ്മയെ എടുത്ത് കിണറ്റിൽ ഇട്ടനെ സച്ചി പിന്നെ എടുത്ത് പിഴിഞ്ഞ് വിടും🤣 ഇതിപ്പോ രേവതി ആയി പോയില്ലേ ഇടക്കൊക്കെ ഇങ്ങനെ പ്രതികരിച്ചാൽ💥💥
ചന്ദ്രമതിക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്. ആ വീട്ടിലെ മരുമകൾ എന്ന പരിഗണന പോലും അവർ രേവതിക്ക് നൽകുന്നില്ല. സ്വന്തം ഭർത്താവിനോട് ഉയർത്തുന്ന ശബ്ദം രേവതി അവരോടും കാണിക്കണം.
ഇത്തിരി അഹങ്കാരമോ ? ബാക്കിയുള്ളതോ ? എന്ത് തേങ്ങ ഉണ്ടായിട്ടാണ് ഈ തൊലിഞ്ഞവൾ ഇങ്ങനെ അഹങ്കരിക്കുന്നത് . വലിയൊരു വീട് മാത്രം ഉണ്ട് ; എന്നാലോ മക്കൾക്ക് ഭാര്യമാരുടെ ഒപ്പം കിടക്കാനുള്ള മുറികൾ പോലുമില്ല . കാൽ കാശ് കയ്യിലില്ല . സച്ചി എന്തെങ്കിലും കൊടുത്താലായി . എന്നാൽ പറച്ചിലോ . പൂ കെട്ടുന്നവൾ എന്നു പറഞ്ഞു നാഴികയ്ക്ക് നാൽപ്പതു വട്ടം പരിഹസിക്കുന്ന രേവതിയുടെ അമ്മയുടെ കയ്യിൽ കാണും ഇവളുടെ സമ്പാദ്യത്തേക്കാൾ കൂടുതൽ
സച്ചിയും, രേവതിയും ആ വീട്ടിൽ നിന്ന് മാറി താമസിക്കുന്നത് ആണ് നല്ലത്. ആ വീട്ടിൽ വെറും അടുക്കളകാരിയുടെ സ്ഥാനം ആണ് ചന്ദ്രാമതി രേവതിക്ക് നൽകുന്നത്. ഇവർ ഇനി ഒരുകാലത്തും നന്നാവുമെന്ന് തോന്നുന്നില്ല.
ഞാനൊരു priya fan ആണു പക്ഷേ ഇന്നത്തെ Episode Rebbeca തകർത്തു👏👏👏🏻 Super ആയിരുന്നു ഓരോ വാക്കും പെരുമാറ്റവും എനിക്കേൻ്റെ സച്ചിയേട്ടൻ വാങ്ങി തരും എന്ന് വാക്ക് കിടിലൻ രോമാഞ്ചം❤❤❤❤❤👏👏🥰🥰
രേവതി എപ്പോഴും ഇങ്ങനെ വേണം എന്നാ ആഗ്രഹം പക്ഷെ തമിഴ് റൈറ്റർ തൊലച്ച് ഇല്ലെ😏😏 ഇവിടെ എന്തായാലും വലിച്ച് നീട്ടുന്നുണ്ട് അതിൻ്റെ കൂടെ എക്സ്ട്രാ സീൻസ് add ചെയ്യൂ ഇങ്ങനത്തെ ഒക്കെ🥲
രണ്ടു ദിവസം സച്ചി ജോലിക്ക് പോയില്ലെങ്കിൽ പഞ്ഞം പറയുന്ന വീട്ടുകാർക്ക് ഇത്രയും സ്വർണ്ണം രേവതിക്ക് ഇട്ടു കൊടുക്കാനുള്ള ക്യാഷ് ഉണ്ടായിരുന്നോ.... കല്യാണത്തന്റെ അന്ന് അച്ഛന്റെ ക്യാഷ് സുധി അടിച്ചോണ്ട് പോവുകയും ചെയ്തു 🤦🏻♀️🤣 എന്തായാലും രേവതിയേ ചതിച്ച സുധി തന്നെ ആ സ്വർണ്ണവും കൊണ്ടു പോകും 🤭😂🤣
ഇപ്പോൾ പറയുന്നത് കള്ള കഥയാണ് . രേവതി സ്വന്തമായി കൂട്ടി വെച്ച് ചിട്ടിപിടിച്ച അഞ്ചു ലക്ഷം രൂപ( അതോ ആറ് ലക്ഷം) യ്ക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന എപ്പിസോഡുകൾ ഉണ്ട് മുമ്പ് . അക്കാര്യം നാറികൾ മറന്നു പോയി . സകല നാറികളും മറന്നു പോയി തിരക്കഥാകൃത്തും സംവിധായകനും അഭിനേതാക്കളും
ശ്രീകാന്തിന്റെ കല്യാണത്തിന്റെ സമയത്ത് രേവതിയേ ഇറക്കി വിട്ടപ്പോ ഈ സ്വർണ്ണമെല്ലാം എടുത്തോണ്ട് പോകാനുള്ള ടൈം ഒന്നും കൊടുത്തില്ലായിരുന്നല്ലോ... ഇത്രയും സ്വർണ്ണം മുറിക്കുള്ളിൽ വെച്ചിട്ടാണോ സച്ചി പൈസക്കായി അലഞ്ഞത് 🙄☹️
അപ്പൊ ഇവൾക്ക് കല്യാണത്തിന് ഒരു സുഹൃത്തു വാങ്ങി കൊടുത്തിട്ടില്ലേ. പിന്നെ അമ്മയും കുറച്ചു വാങ്ങി കൊടുതിട്ടില്ലേ സച്ചിയുടെ അച്ഛമ്മ പൈസ കൊടുത്തിട്ട്. ഇത് മറന്നോ 🤭
ഇത്രയും പറഞ്ഞിട്ട് എന്താ പ്രയോജനം 😂 കയ്യിലുള്ള സ്വർണവും ചന്ദ്രക്ക് കിട്ടി 😅 അടുത്ത ദിവസം മുതൽ വീണ്ടും അവരുടെ വായിലിരിക്കുന്നത് കേട്ട് അടുക്കള ജോലിയും ചെയ്യാം 🥴 ഇതല്ലേ ഇനി അങ്ങോട്ടും 🤮
Insta യിൽ കൂടെ കുറെ എണ്ണം കുരുവും പൊട്ടിച്ചു നടക്കുന്നുണ്ട്. പ്രമുഖ fans ഇപ്പോൾ തലയിൽ വെച്ച് നടക്കുന്ന (നാളെ കടലിൽ എറിയാൻ ഉള്ള) serial ന് trp കുറഞ്ഞതൊന്നും അവർക്ക് ഒരു പ്രശ്നമേ അല്ല 😌. അതിന്റെ കാര്യത്തിൽ ഇല്ലതാ ശുഷ്കാന്തി ആണ് CP യുടെ കാര്യത്തിൽ 😂. സത്യത്തിൽ ഇവരൊക്കെ ആ serial ന്റെ fans എന്നും പറഞ്ഞു CP യെ degrade ചെയ്യാൻ നടക്കുന്നെ ആണു. പൊക്കുവാണേൽ പൊക്കിയിട്ട് അങ്ങ് പോയാൽ പോരെ അതിന്റെ ഇടയിൽ കൂടെ CP ക്കിട്ട് കുത്തേണ്ട കാര്യം എന്താണ് 🥴.
@@Lekshmyyy അല്ല പിന്നെ 🤣. പറച്ചിൽ കേട്ടാൽ തോന്നും CP കുറഞ്ഞു കുറഞ്ഞു PM ന്റെ ഒപ്പം എത്തിയതാണെന്ന് 🥴. ബോധം ഇല്ലാഞ്ഞിട്ട് അല്ല ഇല്ലാത്തത് പോലെ അഭിനയിക്കുവാ 🤦♀️
Rating kuranjappam ella koode vanittindu ivarkkekkaethanavo vendathu e serial pavam Rabeeca mariya ivarkku sathoshamakkum athinu vendiya ekuttam parachillu Rabeeca ♥️♥️♥️
Revathide next shabhadham loading eni nammal mugalil room kettum😅 Revathi ethupole bold aaya rasam indavum. Enn episode kand but nalathe promo revathi payathupole thanne aavum old episodes revathi sudhik vendi onnum cheyaarilla but ethu tamilnn oru change evar kondu varunnilla. Nale sachi comedy ann
ഇന്ന് എന്താ സച്ചിക്ക് നാവില്ലാതെ പോയോ,, പാവം പോലെ നിൽക്കുന്നു,, ആ കൂട്ടുകാരിയെ ഇനി വീട്ടിൽ കേറ്റരുത്, അവരുടെ മരുമകൾ പോയില്ലേ എന്നിട്ട് വേറെ കുടുംബത്തിലെ കാര്യം നോക്കുന്നു കഷ്ടം qq
ഈ Character Rebecca ക്ക് ഒട്ടും ചേരുന്നില്ല but ഈ character പ്രിയക്ക് നന്നായി ചേരുമായിരുന്നു അതുകൊണ്ടാണ് പ്രിയക്ക് കിട്ടിയ support rebecca ക്ക് നേടിയെടുക്കാൻ സാധിക്കാത്തത്
Deliberately closes eyes and making blunder statements....Cant you see the comment section?? Day by day people are supporting her effort.....You r still inside the dark shell🤡🤡🤡🤡
@@AbhiKumar-gr6wo പ്രിയക്ക് പറ്റാത്തത് റെബേക്കക്ക് പറ്റി അതാണ് പ്രേക്ഷകർ റെബേക്കക്ക് കൊടുത്ത trp💥 പിന്നെ നിൻ്റെ കമൻ്റ് പഴയ പോലെ ലൈക് ഇല്ല നി വല്ലോ തൊഴിൽ ഉറപിൻ പോകുന്നത് ആണ് നല്ലത് അവിടെ കൊതിയും നുണയും പറയാൻ പറ്റും🤣🤣 ഇവിടുത്തെ കമൻ്റുകളുടെ ലൈക് കണ്ടിട്ടും നിനക്ക് ഒന്നും തോന്നുന്നില്ലേ😏😏
എന്നാ അങ്ങോട്ട് മാറി ഇരുന്ന് മെഴുക്. തമിഴ് നാട്ടിൽ അക്ക ഒരുപാട് നേടിയെടുത്ത് ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു നിക്കുവല്ലേ... അവിടെ പോയി മഹാത്മ്യം പറയ് നീ..
@@JayalakshmiGojgfddddd ഇല്ല പ്രിയ പോയി പത്തരമാറ്റ് nod അപേക്ഷിക്കും അയ്യോ കൂടല്ലേ അയ്യയോ കൂടല്ലെ🤣🤣 അല്ല അഭിമോൻ ഗോമതി അക്കയെ റെബേക്ക പൊട്ടിച്ച് 15.5 മേടിച്ചപ്പോൾ എവിടെ ആയിരിന്നു 😌😌😌
Cp team maintained the rating in between 14 and 15 after the joining of rebeca....But the same team failed to maintain that rating range on gomathi priya 's glory time...😒😒😒😒Last week, someone in the comment section detailed and analysed the difference of trp before and after gomathi's quitting .I saw 13 and 12 trp rating at her era in that chart. So technically her exit didnt affect the trp of the show till now, instead the rating fraction drastically raised only....🤷♂️🤷♂️🤷♂️🤷♂️
@@Anjanabhavana98At time of GP it was Suryatv no1 show Mangalyam at 7.30; later they shift it to 9pm.Many viewrs watched both CP n MTN at same time still CP was no1 with 13+ ratings at time of GP
@Govin806 Aahhaa...🤭🤭Kudumbasree sarda at 7:30 pm running with rating near to 4 now...Still cp is getting 14 and 15 trp.And you are comparing the 1 trp rating mangalyam...???🙏🙏🙏
@@Anjanabhavana98 Kudumbasree had a separate fan base; CP n Mangalyam had common viewrs that's it.Pinne GP Ulla timil avide marriage track n 2 rating are vannittund; appolum CP no1 aayirunnu at 7.30.Pinne Mangalyam shift to 9pm aakki; appol Priya quit cheythu ivide rating Keri.Ippol 7.30 Surya competition illa; kudumbasree mathre ullu
എൻറെ പൊന്നു മോനെ ഇന്നത്തെ എപ്പിസോഡ് റബേക്ക കൊണ്ടുപോയി എന്ത് കിടു അഭിനയം രക്ഷയില്ല എന്ന് പറഞ്ഞാൽ സൂപ്പർ
@@kannankollam1711 🥰🔥
ഇന്ന് റെബേക്ക രേവതിയായി തകർത്തു🔥❤ഇനിയും പ്രെതികരിക്കണ്ട സമയത്ത് പ്രതികരിക്കതന്നെ വേണം❤❤❤
സച്ചിക് ഇത് അഭിമാന നിമിഷം 😍😍😍🫰🫰👍
Sachi😌 revu🥰❤️
Revathy കലക്കി. 😍❤️ Reb അടിപൊളി ആയി ചെയ്തു ഇന്ന്.🫂.. രേവതി ആയി ജീവിക്കുന്നു.🔥
ഇന്നത്തെ എപ്പിസോഡ് രേവതി ആയി റെബേക്കാ തകർത്തു!!🥰
#Rebeccasanthosh🤍🧿🌸
സ്വർണത്തിന്റെ പേരിൽ അതിക്ഷേപിച്ച ചന്ദ്രക് തക്കതായ മറുപടി കൊടുത്തു🔥... 🔥
ആത്മാഭിമാനം ക്ഷതമേൽക്കുമ്പോൾ വായും പൂട്ടി മിണ്ടാതെ ഇരിക്കണ്ട ആവശ്യം ഒന്നുമില്ല.. 🙌 എനിക്കുവേണ്ട സ്വർണം എന്റെ സച്ചിയേട്ടൻ വാങ്ങി തരും...🙌
Bgm uff... ❤️🔥
രേവതിയുടെ വാക്കുകൾ 🔥💯❣️
@@subithaeb5232revathi paranju Njan ethu sahikkum achane kurichu paranja kettondu nilkkillannu da thamizhil pole revathiye nanma maramakkuva revathiye ennum boldakkiya superayenne writer 😡 thamizhile pole copy adikkuva ethu cheyana
@@subithaeb5232വല്ലപ്പോഴോ ഒക്കെ ഉള്ളു.. രേവതി പ്രതികരിക്കു.. തമിഴ് അങ്ങനെ ആണ്.. 😌
💞💞💞yes super
@@subithaeb5232അച്ഛനെ പറഞ്ഞിട്ടല്ലേ തിളച്ചത്
ഇനി അച്ഛനെ പറഞ്ഞ പഞ്ഞിക്കിടും അല്ലാത്തത് പറഞ്ഞാ മിണ്ടില്ലായിരുക്കും
❤🔥
വെറുതെ അല്ല ഈ സീരിയലിന് ഇത്ര റൈറ്റിങ്... ഇതിന്റെ ഡയറക്റ്ററെ ഒന്ന് കാണണം ഒരു കൈ കൊടുക്കാനാ 😍എന്നാ സീരിയലാ 😍.... Poli😍😍😍😍🫰🫰🫰സച്ചി രേവതി ❤🩹❤🩹
❤🔥
ഇന്നത്തെ episode രേവതി കൊണ്ടുപോയി 🔥. Rebecca ❤️😍.
ഇന്നത്തെ റബേക്കയുടേ performance outstanding 😍👌❤️Good actress
Mesmerizing performance Rebeca❤️❤️
Rebecca Nailed it 😮❤️🔥. Today's episode was better than original totally. Ithrayum gum Tamil kandappo thonniyilla 💯🔥 Especially Rebecca sherikkum njettichu kalanju. Tamilil Meena Atha atha enn vilicha samsarikunna sound inonnm oru strength illayirunnu, dialogues ithokke thanne aayittpolum ithinte athrem impact thonniyilla . But ivide Amme enn vilikathe thanne athreyum dialogues nalla dhairyathode mukhath nokki aa emotions oke athrayum nannayi thanne Rebecca portray cheythu💯❤️🔥
💯♥️
ഇന്ന് രേവതി പറഞ്ഞ ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു...👏🏻🔥 പക്ഷേ അടുത്ത ദിവസം തൊട്ട് പഴയപോലെ എല്ലാം കേട്ട് നിൽക്കുന്നത് കാണാം🚶🏻 ചന്ദ്രമതി എന്തായാലും നന്നാവാനും പോണില്ല..സച്ചിയെയും രേവതിയും പുറത്താക്കാൻ നോക്കിയിട്ട് സ്വയം പുറത്താവാതിരുന്നാൽ കൊള്ളാം😌
Da purathakkiyanghi avaru samathanathode jeevichene ennumulla kuthuvalkku avede alla Joly yum revathi cheyallu vendallo athu writer 😡 cheyulla revatheyum sachiyeyum kashttapeduthan avar avede Thane kanum pavanghal serial episode koottan veettu preshnanghal kanichu thamizhile pole copy adikkuvalle
Rebbu nice ayi cheythu today episode ❤️🔥
തമിഴ് അതേപടി പകർത്താതെ ഇതുപോലെ വല്ലപ്പോഴും ആക്കാതെ സ്ഥിരം ആക്ക് അതാണ് പ്രേഷകർക്കും ഇഷ്ടം🤷♀️
സത്യം തമിഴിൽ ഇത് കഴിഞ്ഞ് പ്രതികരിക്കുന്നില്ല
എന്നാലും നമ്മുക്ക് വേണ്ടി ഇടക് ഇങ്ങനെ ഒരു സീൻ മതി❤
Innu revathy thakarthu🔥 What a performance😮 Rebecca Santhosh 👏 👏♥️
Incredible acting🔥❤️
സത്യത്തിൽ ഇതൊന്നും പോരാ, എന്റെ ഒരു അഭിപ്രായത്തിൽ അമ്മായി അമ്മ ആണെന്നൊന്നും നോക്കേണ്ട ഇമ്മാതിരി വർത്താനം പറഞ്ഞാൽ കരണം അടിച്ചു പൊട്ടിച്ചേക്കണം 😌🙌. Revathy 🔥 ആകാൻ ഉണ്ട്. Sachi പിന്നെ പണ്ടേ 🔥 ആണ് 😌.
സച്ചിയുടെ രേവതി എന്നാൽ സച്ചിയെ പോലെ കത്തി നിൽക്കണം 😌.
"എനിക്ക് സ്വർണ്ണം എന്റെ സച്ചിയേട്ടൻ വാങ്ങിച്ചു തരും" 😍
സത്യം ❤
@@Mayavathi_official നമ്മൾ ആയിരിക്കണം അമ്മായിഅമ്മയെ എടുത്ത് കിണറ്റിൽ ഇട്ടനെ സച്ചി പിന്നെ എടുത്ത് പിഴിഞ്ഞ് വിടും🤣
ഇതിപ്പോ രേവതി ആയി പോയില്ലേ ഇടക്കൊക്കെ ഇങ്ങനെ പ്രതികരിച്ചാൽ💥💥
പിന്നല്ലാ
രേവതി ❤സച്ചി ❤
റെബേക്ക as രേവതി..perfect selection 💯🔥❤️
ഈ അച്ചൻ എന്ന് പറയുന്ന ആൾ എന്താ ചെയ്യുന്നത്.. ചന്ദ്രേ മിണ്ടാതിരി എന്ന് പറയാൻ മാത്രം വാ പൊളിക്കും
എല്ലാ വീട്ടിലും അതുതന്നെയാണ് അവസ്ഥ ചില വീട്ടിൽ മാത്രമേ ഉള്ളൂ നല്ല തന്തമാർ ഉള്ളത്
അത് അങ്ങനൊരു പടു വാഴ 😂
ചന്ദ്രമതി യെ ഇഷ്ടം ഇല്ലാത്തവർ x രേവതി ഇഷ്ടം ഉള്ളവർ ❤ചന്ദ്രമതി ആ സ്വർണ്ണം എല്ലാം പുഴു ങ്ങി തിന്നാൻ കൊടുക്കു. പാവം രേവതി ❤❤
പറയാൻ വാക്കുകളില്ല റെബേക്ക തകർത്തു അഭിനയിച്ചു🥹😍❤
Athe🥰🥰
ചന്ദ്രമതിക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്. ആ വീട്ടിലെ മരുമകൾ എന്ന പരിഗണന പോലും അവർ രേവതിക്ക് നൽകുന്നില്ല. സ്വന്തം ഭർത്താവിനോട് ഉയർത്തുന്ന ശബ്ദം രേവതി അവരോടും കാണിക്കണം.
ഇത്തിരി അഹങ്കാരമോ ? ബാക്കിയുള്ളതോ ? എന്ത് തേങ്ങ ഉണ്ടായിട്ടാണ് ഈ തൊലിഞ്ഞവൾ ഇങ്ങനെ അഹങ്കരിക്കുന്നത് . വലിയൊരു വീട് മാത്രം ഉണ്ട് ; എന്നാലോ മക്കൾക്ക് ഭാര്യമാരുടെ ഒപ്പം കിടക്കാനുള്ള മുറികൾ പോലുമില്ല . കാൽ കാശ് കയ്യിലില്ല . സച്ചി എന്തെങ്കിലും കൊടുത്താലായി . എന്നാൽ പറച്ചിലോ . പൂ കെട്ടുന്നവൾ എന്നു പറഞ്ഞു നാഴികയ്ക്ക് നാൽപ്പതു വട്ടം പരിഹസിക്കുന്ന രേവതിയുടെ അമ്മയുടെ കയ്യിൽ കാണും ഇവളുടെ സമ്പാദ്യത്തേക്കാൾ കൂടുതൽ
രേവതി പൊളിച്ചു 👍👍👍
❤❤
Ethanu rebbu kalakki❤❤
Excellent acting Rebecca ❤️🫰
സച്ചിയും, രേവതിയും ആ വീട്ടിൽ നിന്ന് മാറി താമസിക്കുന്നത് ആണ് നല്ലത്. ആ വീട്ടിൽ വെറും അടുക്കളകാരിയുടെ സ്ഥാനം ആണ് ചന്ദ്രാമതി രേവതിക്ക് നൽകുന്നത്. ഇവർ ഇനി ഒരുകാലത്തും നന്നാവുമെന്ന് തോന്നുന്നില്ല.
Super രേവതി 👍💖👌
Revu 💖
സച്ചിയോട് ചോദിച്ചിട്ട് രേവതി ആഭരണം
ഊരി കൊടുത്താൽ മതിയായിരുന്നു. ഇന്ന് പഴയതു പോലെ സച്ചി ചന്ദ്രാമതിയോട് കയർത്ത് സംസാരിച്ചില്ല. ഒടുവിൽ പാവം ആയി പോയി 😢
Sachi revu ❤❤❤
Sarevu❤️🔥❤️🔥
Revathy ❤❤👍👍👍
Revathy ❤️🔥❤️🔥
ഞാനൊരു priya fan ആണു പക്ഷേ ഇന്നത്തെ Episode Rebbeca തകർത്തു👏👏👏🏻 Super ആയിരുന്നു ഓരോ വാക്കും പെരുമാറ്റവും
എനിക്കേൻ്റെ സച്ചിയേട്ടൻ വാങ്ങി തരും എന്ന് വാക്ക് കിടിലൻ രോമാഞ്ചം❤❤❤❤❤👏👏🥰🥰
❤❤❤
@@rajisudhirraji1454 😍❤️
@@rajisudhirraji1454 ❤️❤️
വിമർശിച്ച എല്ലാവരുടെയും അണ്ണാക്കിൽ കൊടുത്തല്ലോ എന്തായാലും നല്ല അഭിനയം വെടിക്കെട്ട് അഭിനയം
ഇന്നത്തെ എപ്പിസോഡ് അച്ചനോട് ദേഷ്യം തോന്നി
Ennu mathramalla eppazhum anganeya enthupresanam udayalum chandre nu oru vilimathrame undaku athil kuduthal onnum prathikshkanda
@@Nisha-xe9qpAthu thanne nthu soft aayitta chandre nn vilikknne😂 pavam Chandra pedichalo😂 achan sherikkum chandrane pediya
@@sanikasani4339 pedi thooran RAVI😂
ഇന്ന് രേവതി കൊണ്ട് പോയി.. നാളെ അതേ രേവതി സുധിക്ക് കുളിക്കാൻ വെള്ളം choodakkunnu 😂😂ചന്ദ്ര ഒന്നും sambavichit ഇല്ലാത്ത രീതിക്ക് രേവതിയോട് ഓർഡർ ഇടുന്നു
രേവതി ഇതുപോലെ ആവണം പ്രതികരിക്കണം...കരഞ്ഞു കൊണ്ട് irikunath കാണുമ്പോ തന്നെ ദേഷ്യം വരും
സച്ചി ❤രേവതി
Revathy 🔥🔥
❤Revathy Polichu
Revathii polichuu. Rebecca chechii polii kidu arunnn. Eniyum prathekshikkunu
Rebecca Chechi ❤❤❤❤❤❤(Reverthy ❤❤❤❤❤🥰❤️❤️❤️
അച്ഛൻ നല്ല ഒരു അടി കൊടുത്താൽ ചന്ദ്ര അഹങ്കാരം തീരും 😡😡😡രേവതി എന്ന് കഥാപാത്രം ജീവിച്ചു കാണിച്ചു 👌👌സച്ചിൻ പുതിയ താലി മാല മേടിച്ചു കൊടുക്കും 👍👍
രേവതി എപ്പോഴും ഇങ്ങനെ വേണം എന്നാ ആഗ്രഹം പക്ഷെ തമിഴ് റൈറ്റർ തൊലച്ച് ഇല്ലെ😏😏
ഇവിടെ എന്തായാലും വലിച്ച് നീട്ടുന്നുണ്ട് അതിൻ്റെ കൂടെ എക്സ്ട്രാ സീൻസ് add ചെയ്യൂ ഇങ്ങനത്തെ ഒക്കെ🥲
Rabeeca revathi ❤❤
Rebecca❤️🔥❤️🔥
സൂപ്പർ. Rebeca
❤
Sachi super.
സച്ചി 🥰🥰🥰
Super😢👌
ഒരു ഉണങ്ങിയ അച്ചനായി പോയല്ലോ... 😅 എല്ലാ സീരിരലിലും ഒരു കിഴങ്ങൻ കെട്ടിയവൻ അമ്മായിയമ്മയുടെ കൂടെ കാണും അല്ലേ...
ഇഷ്ടിക കാണിച്ചു പേടിപ്പിക്കു രേവതി 😂തള്ള ഓടിക്കോളും
രണ്ടു ദിവസം സച്ചി ജോലിക്ക് പോയില്ലെങ്കിൽ പഞ്ഞം പറയുന്ന വീട്ടുകാർക്ക് ഇത്രയും സ്വർണ്ണം രേവതിക്ക് ഇട്ടു കൊടുക്കാനുള്ള ക്യാഷ് ഉണ്ടായിരുന്നോ.... കല്യാണത്തന്റെ അന്ന് അച്ഛന്റെ ക്യാഷ് സുധി അടിച്ചോണ്ട് പോവുകയും ചെയ്തു 🤦🏻♀️🤣
എന്തായാലും രേവതിയേ ചതിച്ച സുധി തന്നെ ആ സ്വർണ്ണവും കൊണ്ടു പോകും 🤭😂🤣
ഇപ്പോൾ പറയുന്നത് കള്ള കഥയാണ് . രേവതി സ്വന്തമായി കൂട്ടി വെച്ച് ചിട്ടിപിടിച്ച അഞ്ചു ലക്ഷം രൂപ( അതോ ആറ് ലക്ഷം) യ്ക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന എപ്പിസോഡുകൾ ഉണ്ട് മുമ്പ് . അക്കാര്യം നാറികൾ മറന്നു പോയി . സകല നാറികളും മറന്നു പോയി തിരക്കഥാകൃത്തും സംവിധായകനും അഭിനേതാക്കളും
ശ്രീകാന്തിന്റെ കല്യാണത്തിന്റെ സമയത്ത് രേവതിയേ ഇറക്കി വിട്ടപ്പോ ഈ സ്വർണ്ണമെല്ലാം എടുത്തോണ്ട് പോകാനുള്ള ടൈം ഒന്നും കൊടുത്തില്ലായിരുന്നല്ലോ...
ഇത്രയും സ്വർണ്ണം മുറിക്കുള്ളിൽ വെച്ചിട്ടാണോ സച്ചി പൈസക്കായി അലഞ്ഞത് 🙄☹️
ഞാനും അതുതന്നെയാണ് വിചാരിച്ചത്
@smithakollancheri ഇനി എങ്കിലും നല്ലൊരു writer നെ വെച്ച് സ്വന്തം കഥയുമായി മുന്നോട്ടു പൊയ്ക്കൂടേ ഈ മന്തബുദ്ധികൾക്ക് 😏😏
രേവതിയോട് ചോദിച്ചോ അതിനു. അവളെ കണ്ടാൽ ഓടിക്കാൻ നിൽക്കുവല്ലായിരുന്നോ
@@prasanthysajith5773 ആ മുറി മുഴുവൻ അരിച്ചു പെറുക്കി നോക്കിയതല്ലേ പ്രമാണം കണ്ടുപിടിക്കാൻ... എന്നിട്ടും സ്വർണ്ണം കണ്ടില്ലേ...
Kadhayil chodhiyam ella😂😂 revathi athu lockeril vechitt eppoyayirikkum aduthe😂
അപ്പൊ ഇവൾക്ക് കല്യാണത്തിന് ഒരു സുഹൃത്തു വാങ്ങി കൊടുത്തിട്ടില്ലേ. പിന്നെ അമ്മയും കുറച്ചു വാങ്ങി കൊടുതിട്ടില്ലേ സച്ചിയുടെ അച്ഛമ്മ പൈസ കൊടുത്തിട്ട്. ഇത് മറന്നോ 🤭
ഇത്രയും പറഞ്ഞിട്ട് എന്താ പ്രയോജനം 😂 കയ്യിലുള്ള സ്വർണവും ചന്ദ്രക്ക് കിട്ടി 😅 അടുത്ത ദിവസം മുതൽ വീണ്ടും അവരുടെ വായിലിരിക്കുന്നത് കേട്ട് അടുക്കള ജോലിയും ചെയ്യാം 🥴 ഇതല്ലേ ഇനി അങ്ങോട്ടും 🤮
അതെ 😂
Innu revathi Rabeeca super acting achane parayumbam mathram prethekarichapora revathiye kuttam parayambazhum prethekarikkanam thamirile pole kondu varathe revathide boldakku
രേവതിക്കു 10 പവൻ ഗോൾഡ് ഉണ്ടായിരുന്നല്ലോ 🤔🤔🤔
Vendunna samayath director sachiye mindan anuvathikkilla 🤓
Sachi revathi parayunna kett shock aayi poyi😂 no words onnum parayaan pattilla pavam😂
Raveendrane bold aakkanam
രേവതി ആ താലിമാല യെങ്കിലും എടുത്തിട് പവന് 75000 എത്തി.നീ വെറുതെ ശപതം ഒന്നും എടുക്കല്ലേ.പാവം സച്ചി എങ്ങനെ ഉണ്ടാക്കാനാണ്
Insta യിൽ കൂടെ കുറെ എണ്ണം കുരുവും പൊട്ടിച്ചു നടക്കുന്നുണ്ട്. പ്രമുഖ fans ഇപ്പോൾ തലയിൽ വെച്ച് നടക്കുന്ന (നാളെ കടലിൽ എറിയാൻ ഉള്ള) serial ന് trp കുറഞ്ഞതൊന്നും അവർക്ക് ഒരു പ്രശ്നമേ അല്ല 😌. അതിന്റെ കാര്യത്തിൽ ഇല്ലതാ ശുഷ്കാന്തി ആണ് CP യുടെ കാര്യത്തിൽ 😂. സത്യത്തിൽ ഇവരൊക്കെ ആ serial ന്റെ fans എന്നും പറഞ്ഞു CP യെ degrade ചെയ്യാൻ നടക്കുന്നെ ആണു. പൊക്കുവാണേൽ പൊക്കിയിട്ട് അങ്ങ് പോയാൽ പോരെ അതിന്റെ ഇടയിൽ കൂടെ CP ക്കിട്ട് കുത്തേണ്ട കാര്യം എന്താണ് 🥴.
@@Mayavathi_official 💯🙏🏻
അത് കുറഞ്ഞത് പ്രെശ്നം ഇല്ല കൂടികോളും എന്ന് cp കുറഞ്ഞാൽ പൊട്ടി എന്നാ അർത്ഥം🤣🤣
@@Lekshmyyy അല്ല പിന്നെ 🤣. പറച്ചിൽ കേട്ടാൽ തോന്നും CP കുറഞ്ഞു കുറഞ്ഞു PM ന്റെ ഒപ്പം എത്തിയതാണെന്ന് 🥴. ബോധം ഇല്ലാഞ്ഞിട്ട് അല്ല ഇല്ലാത്തത് പോലെ അഭിനയിക്കുവാ 🤦♀️
Rating kuranjappam ella koode vanittindu ivarkkekkaethanavo vendathu e serial pavam Rabeeca mariya ivarkku sathoshamakkum athinu vendiya ekuttam parachillu Rabeeca ♥️♥️♥️
ഇത്ര ഒക്കെ പ്രമോഷന് നടത്തിയിട്ട് പവിത്രം എന്താ റേറ്റിംഗ് kerathath??😂 അപ്പോ അതിനു ഉത്തരം ഇല്ല...അമ്മായി maark
@@Mayavathi_official പണ്ടത്തെ kk യിലെ അർജുൻ മീനു അവസ്ഥ ആവരുത്
Negative paranjavarekondu thiruthipparayichu rebu❤
👍🏼❤️❤️
Revathide next shabhadham loading eni nammal mugalil room kettum😅 Revathi ethupole bold aaya rasam indavum. Enn episode kand but nalathe promo revathi payathupole thanne aavum old episodes revathi sudhik vendi onnum cheyaarilla but ethu tamilnn oru change evar kondu varunnilla. Nale sachi comedy ann
💞💞💞💞💞💞💞
❤❤
Outstanding performance 🔥
Rebecca ❤😮
Revathy🥰❤️
രേവതി ബോൾഡ് ആയി കാണാൻ ആണ് പ്രേഷകർക് ഇഷ്ടം 🔥
#ചെമ്പനീർപൂവ് 🌸♥️🧿
Sachi,ravadhiyum revadhiyoode vitil povennam
Nale eppisod comedy anenn thonunnu😁
സുധിക്ക് സച്ചി നാളെ പണി കൊടുക്കും 😹
@@ebyjhon8886athinum achan sachiye vayakk paraumo 🤣
@@ebyjhon8886eni athinum achan sachiye kuttam parayumo😬
@@vieethpodikkattu3213 ഇതിൽ അയാൾ എന്തോ പറയാനാ എന്തായാലും കൊള്ളാം😂😂
@@vieethpodikkattu3213 അയാൾ പറഞ്ഞിട്ട് ഇരിക്കട്ടെ 🤣സച്ചി ഏതായാലും ചെയ്യാനുള്ളത് cheyyum🤣
സത്യം പറഞ്ഞാൽ CP സീരിയൽ ചന്ദ്രമതിയിൽ മാത്രം കേന്ദ്രീകരിച്ചാണ് മുൻപോട്ട് പോകുന്നത്. ഈ സീരിയലിൻ്റെ പേര് " ചന്ദ്രമുഖി " എന്ന് ഇട്ടാൽ മതിയായിരുന്നു.😂
@@PR12345-h ഡേയ്🤣🤣🤣
ഇനി "ശ്രുതിമുഖി" എന്ന് ആകേണ്ടി വരും ഇനി ഇതിൻ്റെ കഥ ശ്രുതിയെ കേന്ദ്രമാക്കിയ പോകുന്നെ😒
@Lekshmyyy 👍😄😄
Yes
Not Chandra Sruthi ann main tamil storyil. Upcoming sruthite base cheytha story pogunne
ശെരിക്കും പറഞ്ഞാൽ ഈ അച്ഛൻ സീരിയലിൽ വേണ്ടായിരുന്നു ഒരു കിഴങ്ങൻ അച്ഛൻ
Chandramathiku oru adi kodukkan kazhiyille
Enthaayaalum ente Pallavi Chechi aanu kidu 😻🎉❤
Chanthra.matheku.dayaloku.kurachude
നല്ല അച്ഛനോട് പറയുന്നത്. പൊങ്ങൻ അച്ഛൻ. കഷ്ടം ഇങ്ങനെ ഉള്ള അച്ഛൻ മാർ ഉള്ള സ്ഥലം ഇങ്ങനെ നടക്കൂ
👍🏻
സച്ചിയേട്ടൻ എന്നെങ്കിലും വാങ്ങികൊടുക്കുമോ 🤔
Thali mala vangi kodukkum pinne avar Templeil chennu veendum thali kettum
❤️🔥@@silpaajay6926
😀😀😀😀
വന്ദേ ഭാരത് ട്രെയിൻ പോലും വനിതകൾ ഒട്ടിക്കുന്നു. എന്നിട്ടും സീരിയലിലെ സ്ത്രീകൾ ഇന്നും അടുക്കളയിൽ 🤣
ഇതിനൊക്കെ എന്ന് നേരം വെളുക്കുമോ എന്തോ 😄
സ്വാന്തനം mmm
സച്ചിയും രേവതി യും ആ വീട്ടിൽ നിന്ന് മാറി താമസിക്കണം
Ithra budhimutti avar avide thamasikkinnath enthina.. maari thamasichal pore...
ഇന്ന് എന്താ സച്ചിക്ക് നാവില്ലാതെ പോയോ,, പാവം പോലെ നിൽക്കുന്നു,, ആ കൂട്ടുകാരിയെ ഇനി വീട്ടിൽ കേറ്റരുത്, അവരുടെ മരുമകൾ പോയില്ലേ എന്നിട്ട് വേറെ കുടുംബത്തിലെ കാര്യം നോക്കുന്നു കഷ്ടം qq
Writer 😡 thamizhile pole kondu varathe chandra😡revathiyodulla kuttapeduthal onnu nirthikoode thamizhile pole kondu varathe director serial nallathavanamenghi. writer 😡 mattu. thamizhile pole copy cheyathe kurachekke mattam varuthu patharamattile nayana ammayiamma pori nnu rakshappettu athu kondu rating koodi ivede sachi revu ighene kashttapeduthi nayika nanmamaram ella veettu joly cheyuthu chandra😡kuthu valkkum verennum venda revathiye boldakku veettu Joly revathi mathram cheyathe ellarum cheyanam aghene kondu varu pinne chandraye😡adakkinirthu writer 😡 kadha matti pidi
Chandra stop your nonsense cheap boring talks.
Very cheap Chandra.
Too much over.
കല്യാണം time ഇൽ രേവതി 10 പവൻ സ്വർണo വാങ്ങി എന്ന് കാണിച്ചിരുന്നു.... ഇപ്പോൾ അത് full സച്ചി വീട്ടു കാർ കൊടുത്തത് ayo 😂😂🤔🤔
Revatheku.pazam.vzuge.nelkathe.kurachu.kude.dayaloge.koduthukude.
ഈ Character Rebecca ക്ക് ഒട്ടും ചേരുന്നില്ല but ഈ character പ്രിയക്ക് നന്നായി ചേരുമായിരുന്നു അതുകൊണ്ടാണ് പ്രിയക്ക് കിട്ടിയ support rebecca ക്ക് നേടിയെടുക്കാൻ സാധിക്കാത്തത്
Deliberately closes eyes and making blunder statements....Cant you see the comment section?? Day by day people are supporting her effort.....You r still inside the dark shell🤡🤡🤡🤡
@@AbhiKumar-gr6wo പ്രിയക്ക് പറ്റാത്തത് റെബേക്കക്ക് പറ്റി അതാണ് പ്രേക്ഷകർ റെബേക്കക്ക് കൊടുത്ത trp💥
പിന്നെ നിൻ്റെ കമൻ്റ് പഴയ പോലെ ലൈക് ഇല്ല നി വല്ലോ തൊഴിൽ ഉറപിൻ പോകുന്നത് ആണ് നല്ലത് അവിടെ കൊതിയും നുണയും പറയാൻ പറ്റും🤣🤣
ഇവിടുത്തെ കമൻ്റുകളുടെ ലൈക് കണ്ടിട്ടും നിനക്ക് ഒന്നും തോന്നുന്നില്ലേ😏😏
എന്നാ അങ്ങോട്ട് മാറി ഇരുന്ന് മെഴുക്. തമിഴ് നാട്ടിൽ അക്ക ഒരുപാട് നേടിയെടുത്ത് ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചു നിക്കുവല്ലേ... അവിടെ പോയി മഹാത്മ്യം പറയ് നീ..
Ano ammavaa..akkaye pukazhthitt ipo pazhaya pole like onum kittunillallo ammavanuu🤣🤣🤣🤣. onj povan nokku ammavaa. chey 🤧🤧🤧🤧
@Aiswarya-Abhishek avide 1st place aano 5 th alle..???🤔🤔
പ്രിയ ഉണ്ടായിരുന്നെങ്കിൽ ഈ സീരിയലിന്റെ ഒന്നാം സ്ഥാനം നഷ്ടമാകുമായിരുന്നില്ല 💯
പത്തരമാറ്റിന്റെ റേറ്റിംഗ് കൂട്ടുന്നത് പ്രിയ ആകും!!😹🤣
ഉവ്വാ ഉവ്വാ.... 🤭😏
@@JayalakshmiGojgfddddd ഇല്ല പ്രിയ പോയി പത്തരമാറ്റ് nod അപേക്ഷിക്കും അയ്യോ കൂടല്ലേ അയ്യയോ കൂടല്ലെ🤣🤣
അല്ല അഭിമോൻ ഗോമതി അക്കയെ റെബേക്ക പൊട്ടിച്ച് 15.5 മേടിച്ചപ്പോൾ എവിടെ ആയിരിന്നു 😌😌😌
ഗോമതി ചേച്ചീ original ഐഡിയിൽ വാ 🤭
ulupp ellle akka andam fane 🤣🤣🤣🤣🤣
Bore acting rebekka
ഒന്ന് പോടെ
കരച്ചിൽ കഴിഞ്ഞില്ലേ😂
എന്ന ചേച്ചി പോയി അഭിനയിച്ചു പഠിപ്പിച്ചു കൊടുത്താട്ടെ😂
@@Lekshmyyyda avaru Priya fanu avaru comment el eppozhum Rabeeca kuttam parayalla Rabeeca acting super❤❤❤❤👍
ചേച്ചിക്കല്ലേ കഴിഞ്ഞ week oscar കിട്ടിയത്? ചേച്ചി ചെന്ന് അഭിനയിക്ക് 😌
Rebeccaove👎👎👎👎👎👎👎👎🤦🤦🤦🤦🤦🤦🤦🤦😂😂😂😂😂😂😂😂😂😂😂😬😬
@@vasanthivasanthi5536 വസന്ധി വസന്ധി👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️😂😂😂😂😂😂😂😂😂😂😂😂😂😂😂😂😬😬😬😬😬😬😬😬😬😬😬😬😬😬😬😬
നീ ഭസന്തി ആണോ ഗോമതി അക്ക ആണോ 🤭? മലയാളം അറിയാത്ത കൊണ്ട് അല്ലെ comment ഇടാത്തത് 😏
ബസന്ധി 😂😂😝😝
ഒണ്ടാക്കല്ലേ
Thallachi poyile ithvare 😂
@@Aiswarya-Abhishek ini thamizh naatil ninnulla irakkumathi aavuo😝😂
Gp exit rating decreased 😢😢
ജിപി പോയിട്ട് മൂന്നാലു മാസം ആയി അവൾ പോയതിന് ശേഷവും റേറ്റിംഗിന് ഒന്നും സംഭവിച്ചിട്ടില്ല.ഇപ്പൊ Pm കേറി വന്നു അത്രെ സംഭവിച്ചിട്ടുള്ളു