Это видео недоступно.
Сожалеем об этом.
വ്യാഴം ആറിൽ വന്നാൽ കിട്ടുന്ന സൗഭാഗ്യങ്ങൾ | Dr. Shibu Narayanan | Astrological Life
HTML-код
- Опубликовано: 4 авг 2020
- Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.
Thank you sir
എൻ്റെ കാര്യത്തിൽ വളരെ ശരി ആണ്🙏
വ്യാഴം ആറിൽ കൂടെ സർപ്പം, ഭ്രി ഗു, മാന്ദി എന്നിവ ഉണ്ടായാൽ എന്താണ് ഫലം
6l വ്യാഴം ഉച്ചത്തിൽ നല്ല അനുഭവം ഉണ്ട്
നാക്കു വാടിക്കണേ ജ്യോത്സരെ
എനിക്ക് അറിൽ വ്യാഴം ആണ് പക്ഷെ ഇതൊന്നും അനുഭവത്തിൽ വന്നില്ല എനിക്ക് 45 വയസ്സായി
താങ്കളുടെ ജാതകത്തിൽ എന്തോ mistake ഉണ്ട് എന്ന് തോന്നുന്നു..
തെറ്റ് ധരിക്കരുത്...
സ്വന്തം അനുഭവത്തിൽ വരുന്ന കാര്യങ്ങൾ ഇതുമായി താരതമ്യം ചെയ്യുമ്പോൾ ശരിയല്ലെങ്കിൽ ജാതകം പുന പരിശോധിക്കണം😊😊
താങ്കൾക്ക് വ്യാഴം ധനുവിലോ മീനത്തിലോ ആയിരിക്കാം, അത് വ്യാഴത്തിന്റെ സൊക്ഷേത്രമാണ്