ഉസ്താദേ, എനിക്ക് നന്നാവണമെന്നുണ്ട്, തഹജ്ജുദ് നില നിർത്താനും മനസ്സ് നന്നാവാനും ദേഷ്യം ഒക്കെ മാറാനും അല്ലാഹുവിനെ ഓർത്ത് കരയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ, ദുആയിൽ ഉൾപ്പെടുത്തണേ
വീടില്ല, സ്ഥലം വാങ്ങിയിട്ടുണ്ട്. കടം ആണ് വാടക വീട്ടിലാണ്.. എത്രയും പെട്ടെന്ന് കടം വീടികിട്ടാനും, വീട് ആവാനും ദുആ ചെയ്യണം ... Inshaa allah തീർച്ചയായും ഈ കാര്യങ്ങൾ ജീവിതത്തിൽ പതിവാക്കും.. തജ്ജുദ് നിസ്കരിക്കാറുണ്ട്. ഇനി നിസ്കാരത്തിൽ ഇതു പോലെ ഓതും പടച്ചവൻ സ്വീകരിക്കുമാറാവട്ടെ 🤲🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണം.. ഇതുപോലുള്ള അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് പടച്ചവൻ ഖൈറും, ബർക്കത്തു. ആരോഗ്യവും ആയുസ്സും പ്രധാനം cheyyatte ameen യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
കടം കാരണം ജീവിതംമടുത്തു സ്വന്തം വീട്ടില്ല 26 വർഷമായി വാടക്ക വീട്ടിൽ ആണ് മാറി മാറി താമസിക്കുന്നുരോഗങ്ങൾ വിട്ട് മാറുന്നില്ല മകന് ജോലി ഒന്നും ആയില്ല ഉസ്താതേ ദുആ ചെയ്യണേ
ഉസ്താ... വീട് ജപ്തിയുടെ വക്കിലാണ്. 4 സെന്റിൽ ചെറിയ വിട്ടാണ്. ലോൺ എടുതതിന് ശേഷം ഭർത്താവിന്റെ രണ്ട് കിഡ്നിക്കുംസർജറി കഴിഞ്ഞു. വലിയ പ്രയാസങ്ങൾ ഒരുപാട് വേറെയും വന്നു. വല്ലാത്ത ബുദ്ധിമുട്ടിലാണ് ഉസ്താ.. പ്രത്യേകം ദുആയി ൽ ഉൾപ്പെടുത്തണേ...😭🤲🤲
സത്യം പറഞ്ഞാൽ 10000 കടമായിട്ട് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാ ഞാൻ ഉള്ളത് പെട്ടെന്ന് ഉള്ള ജോലി പോയി ആകെ വല്ലാത്ത അവസ്ഥയിലാണ് ഈ പ്രഭാഷണം കേൾക്കുന്നത്... Comments കാണുമ്പോൾ തോനുന്നു.. Thalaque സൂറയിലെ 3 മത്തെ ആയത്തിൽ പറഞ്ഞ പോലെ Allah has allready set a destinity for everything :allah എല്ലാ കാര്യത്തിലും ഒരു സമയം ( ക്രമം ) നിശ്ചയിട്ടുണ്ടെന്നു അൽഹംദുലില്ലാഹ്.. ഇപ്പൊ ഒരു confident ഉണ്ട് in sha allah വീട്ടാൻ ആവും നമ്മുടെയൊക്കെ കടങ്ങൾ 🤲🥹
കടം കാരണം എന്റെ സ്വർണം എല്ലാം പണയത്തിൽ വെച്ചിരിക്കുക ആണ് കുറെ വർഷം ആയി ഇതുവരെ തിരിച്ചു എടുക്കാൻ കഴിഞിട്ടില്ല,, എത്രയും പെട്ടെന്ന് അതെല്ലാം തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം,, എത്രയും പെട്ടെന്ന് തിരിച്ചു എടുക്കാൻ പറ്റുന്ന ഏതെങ്കിലും ദിക്ർ,, ദുആ ഉണ്ടെങ്കിൽ ഉസ്താദ് ഒന്ന് പറഞ്ഞു തരുമോ,, വളരെ വിഷമത്തിൽ ആണ് ഉള്ളത്
കടം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾ ആണ് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല കുറെ ആളെ സ്വർണ്ണം വാങ്ങി പണയം വെച്ചത് എടുത്ത് കൊടുക്കാൻ പറ്റാത്ത അവസ്ഥ ഉസ്താദെ ദുഹ ചെയ്യണം😭😭
കടം വിടാനും മക്കളെ സ്വാലിഹീങ്ങളായി തീരാനും ദുആ ചെയ്യണം മരണപ്പെട്ടവർ ദുആ ചെയ്യണം ഉസ്താദ്
ഇന്ഷാ അല്ലാഹ്
എനിക്ക് 17ലഷം കടം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ ഹജ്ഉം ഉംറയും ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട് അതിനും ദുഹാ ചെയ്യണേ
ഒരു വീടില്ല കടവും ഉണ്ട് ഉസ്താദേ എല്ലാം റാഹത്തിലാവാൻദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ😢
ഇന്ഷാ അല്ലാഹ്
❤
ഉസ്താദ ലോൺ അടച്ച് തീരാൻ ദുആ ചെയ്യണം കട ഉണ്ട് സ്വർണ്ണം പണയങ്ങളുണ്ട് എല്ലാം എടുക്കാൻ വേണ്ടി ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ്
ഉസ്താദേ കടമുണ്ട് ഇരിക്കാൻ വീടില്ല വാടകക്കാനേ ദുആയിൽ ഉൾപെടുത്തുക
ഇന്ഷാ അല്ലാഹ്.... ദുആയിൽ ഉൾപ്പെടുതാം
ഉസ്താദേ, എനിക്ക് നന്നാവണമെന്നുണ്ട്, തഹജ്ജുദ് നില നിർത്താനും മനസ്സ് നന്നാവാനും ദേഷ്യം ഒക്കെ മാറാനും അല്ലാഹുവിനെ ഓർത്ത് കരയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ, ദുആയിൽ ഉൾപ്പെടുത്തണേ
ഇന്ഷാ അല്ലാഹ്
ഉസ്താദേ നിങ്ങൾക് നന്നായി അവതരിപ്പിക്കാൻ അറിയാം. ചില ഉസ്താദുമാർ ഒരുപാട് തവണ പറഞ്ഞത് തന്നെ നീട്ടി നീട്ടി പറയും
Yes
ഉസ്താദ് കടംകൊണ്ടും അസുഖം കൊണ്ടും വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം
ഇന്ഷാ അല്ലാഹ്
വീടില്ല, സ്ഥലം വാങ്ങിയിട്ടുണ്ട്. കടം ആണ് വാടക വീട്ടിലാണ്.. എത്രയും പെട്ടെന്ന് കടം വീടികിട്ടാനും, വീട് ആവാനും ദുആ ചെയ്യണം ... Inshaa allah തീർച്ചയായും ഈ കാര്യങ്ങൾ ജീവിതത്തിൽ പതിവാക്കും.. തജ്ജുദ് നിസ്കരിക്കാറുണ്ട്. ഇനി നിസ്കാരത്തിൽ ഇതു പോലെ ഓതും പടച്ചവൻ സ്വീകരിക്കുമാറാവട്ടെ 🤲🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണം.. ഇതുപോലുള്ള അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് പടച്ചവൻ ഖൈറും, ബർക്കത്തു. ആരോഗ്യവും ആയുസ്സും പ്രധാനം cheyyatte ameen യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
ഇന്ഷാ അല്ലാഹ്
ഞങ്ങളുടെ കടം വീടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ
ഇന്ഷാ അല്ലാഹ്
Thahajud niskarathil onnamathe rakahathil 3 aayathul qursi 3 ihlas soorath falak 1 pravashiyam nnas 1 pravashiyam 2 rakahathilum ithanne cholluka ingane cheythal ningalude kadangal allahu veettitharunnathane
മൊന്റേ കടം തീർന്ന് സന്തോഷത്തിലായി ജീവിക്കാൻ usthadu ദുആ cheyyanay ഉസ്താദായ്
ഇന്ഷാ അല്ലാഹ്
insha allah ith polay cheyyam usthaday അള്ളാഹു sweekarikkattay
In shaa Allah... എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ..
ഇന്ഷാ അല്ലാഹ്
നല്ല സന്ദേശം മാഷാഅല്ലാഹ് 😊
എന്റെ കടങ്ങൾ വിടാം ദുഹ ചെയണ്ണം വളരെ വെഷമതിൽ ആണ് 🤲🏻🤲🏻.🤲🏻
ഇന്ഷാ അല്ലാഹ്
എനിക്കും വേണ്ടി prardhikkane🙏🙏🙏🙏ഒരു പാട് കടമുണ്ട്
ഉസ്താദ് പറഞ്ഞ കാര്യം ചെയ്യുന്നുണ്ട്... ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ....
ഇന്ഷാ അല്ലാഹ്
ഉസ്താ ദേവളരെ ബുദ്ധിമുട്ടിലാണ്
നല്ല കടമാണ് ജപ്റ്റിയുടെ വക്കിലാണ് അതുകൊണ്ട് വീടും സ്ഥലവും വിറ്റ് കിട്ടുവാൻ ദുആ ചെയ്യണം ഉസ്താ ദേ
ഇന്ഷാ അല്ലാഹ്.... അള്ളാഹു എളുപ്പമാകും.... എപ്പഴും ദുആ ചെയ്യുക
ഇൻശാ അല്ലാഹ്.... ദുആ ചെയ്യണേ ഉസ്താദേ,,,
ഉസ്താദ് ഒരുപാട് കടമുണ്ട് തുടങ്ങുന്ന വിഷമത്തിലാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
ഇന്ഷാ അല്ലാഹ്
ഉസ്താദ് കടം വീടാൻ ദുഹാ ചെയ്യണേ
ഇന്ഷാ അല്ലാഹ്
ഇൻ ഷാ അള്ളാ ചെയ്യാലോ ഉസ്താെ ദെ
കടം കൊണ്ട് പൊറുതി മുട്ടി എനിക്ക് വേണ്ടി ദുഹാ ചെയ്യണേ 🙏🙏
ഇന്ഷാ അല്ലാഹ്
ഉസ്താദേ എൻ്റെ കടം മാറാൻ ദുഅ ചെയ്യണേ ഒരു പാട് കടം ഉണ്ട്
ഇന്ഷാ അല്ലാഹ്
Prayasangal maran duacheyyanam usthadey orupad prayasathilanu 😭🤲🏼
ഇൻശാ അല്ലാഹ്
ഉസ്താതെ ഒരുപാട് കടം ഉണ്ട് എനിക്ക് വേണ്ടി ദുആ ചെയ്യണേ 😢
2:54 2:56 2:56
ഇന്ഷാ അല്ലാഹ്
ഉസ്താദ്.. ഒരു പാട് കടം ഉണ്ട്. കുറെ ബന്ധുക്കളുടെ സ്വർണ പണയം vechittund😮 ഇതൊക്കെ veedan ഉസ്താദ് ദുആ cheyyanam🤲🤲
ഉസ്താദ് ഞാൻ ഇന്ന് ആണ് ഈ ചാനൽ കാണുന്നത് എന്റെ വീട് എനിക്ക് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ കടങ്ങൾ ഉണ്ട് ഇക്കാക്ക് ശബളം കൂട്ടി കിട്ടാനും ദുആ ചെയ്യണേ 😭😭🤲
ഇന്ഷാ അല്ലാഹ്.... തീർച്ചയായും
Usthade kadamkondum rogam kondun valare vishamathilanu veer jepthiyilanu
ഭർത്താവിന്ന് വിദേശത്ത് ഖൈറായ ജോലി ലഭിക്കാൻ മക്കയും 🌹മദീനയും 🌹സിയാറത് ചെയ്യണം അതിയായ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം 🤲🤲😭😭🕋
ഇൻശാ അല്ലാഹ്
@@voiceofnazeebmannani5301ആമീൻ
ഉസ്താദിന്റെ എല്ലാ 🤲ഉൾപ്പെടുത്തണേ
ഇന്ഷാ അല്ലാഹ്
കടം കൊണ്ടു വളരെ വിഷമം അനുഭവിക്കുന്നു അഗയുട തുഹാൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇന്ഷാ അല്ലാഹ്
കടം വീട്ടാനും ജോലിയിൽ ഉയർചണ്ടാകാനും ഉസ്താദ് ദുആ ചെയ്യണം🤲🏽🤲🏽🤲🏽🤲🏽
ഇന്ഷാ അല്ലാഹ്
വീടില്ല. വാടകക്കാണ് താമസം. കടമുണ്ട് ഉസ്താത് ദുആ ചെയ്യണം
ഇന്ഷാ അല്ലാഹ്
ഉസ്താതെ കടം തീർന്ന് നജ്ജിന് പോകാനുംഭു ആ ചെയ്യണം
ഇന്ഷാ അല്ലാഹ്
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ
ഒരുപാട് കടം ഉണ്ട് ഉസ്താദേ ഒന്ന് ദുആ ചെയ്യണേ ഉസ്താദേ
ഇന്ഷാ അല്ലാഹ്
കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താധേ
ഇന്ഷാ അല്ലാഹ്
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
കടം ഒരുപാട് ഉണ്ട് ഉസ്താദ് ദുആ ചെയ്യണെ
ഇന്ഷാ അല്ലാഹ്
കടവും രോഗവും മാറാൻ ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ്
Kadagal veedan duhacheyyanam usthade
ഇന്ഷാ അല്ലാഹ്
Kadam kond valare ബുദ്ധിമുട്ടിലാണ് ദുഹാ ചെയ്യണേ usthadhe
ഇന്ഷാ അല്ലാഹ്... അള്ളാഹു സലാമത്തിൽ ആക്കട്ടെ
Insha allah chollam
Masha allaha👍
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ
ഇന്ഷാ അല്ലാഹ്
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണം
ഇന്ഷാ അല്ലാഹ്
കടം കാരണം ജീവിതംമടുത്തു സ്വന്തം വീട്ടില്ല 26 വർഷമായി വാടക്ക വീട്ടിൽ ആണ് മാറി മാറി താമസിക്കുന്നുരോഗങ്ങൾ വിട്ട് മാറുന്നില്ല മകന് ജോലി ഒന്നും ആയില്ല ഉസ്താതേ ദുആ ചെയ്യണേ
Niskaram undo
ഇന്ഷാ അല്ലാഹ് 😢
എനിക്ക് ഒരുപാട് കടമുണ്ട് 🙏🙏🙏🙏പ്രാർത്ഥിക്കണേ
ഇന്ഷാ അല്ലാഹ്
ഉസ്താദേ കടം ഉണ്ട് മാറി കിട്ടാൻ ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ്
Kadam veedan dhuha cheyanne
ഇന്ഷാ അല്ലാഹ്
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ
ഉസ്താ... വീട് ജപ്തിയുടെ വക്കിലാണ്. 4 സെന്റിൽ ചെറിയ വിട്ടാണ്. ലോൺ എടുതതിന് ശേഷം ഭർത്താവിന്റെ രണ്ട് കിഡ്നിക്കുംസർജറി കഴിഞ്ഞു. വലിയ പ്രയാസങ്ങൾ ഒരുപാട് വേറെയും വന്നു. വല്ലാത്ത ബുദ്ധിമുട്ടിലാണ് ഉസ്താ.. പ്രത്യേകം ദുആയി ൽ ഉൾപ്പെടുത്തണേ...😭🤲🤲
ഇന്ഷാ അല്ലാഹ് ഉറപ്പായും.... അള്ളാഹു എല്ലാം ഹൈറിലാക്കട്ടെ... ആമീൻ
Alhamdulilla alhamdulilla makalku vivaham nadakunila usthadu duacheyana m
ഇന്ഷാ അല്ലാഹ്
Enikum sniyankum kadamund bayankara tention annu duayil ulpeduthanne usthad
ഇന്ഷാ അല്ലാഹ്
സത്യം പറഞ്ഞാൽ 10000 കടമായിട്ട് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാ ഞാൻ ഉള്ളത് പെട്ടെന്ന് ഉള്ള ജോലി പോയി ആകെ വല്ലാത്ത അവസ്ഥയിലാണ് ഈ പ്രഭാഷണം കേൾക്കുന്നത്... Comments കാണുമ്പോൾ തോനുന്നു.. Thalaque സൂറയിലെ 3 മത്തെ ആയത്തിൽ പറഞ്ഞ പോലെ Allah has allready set a destinity for everything :allah എല്ലാ കാര്യത്തിലും ഒരു സമയം ( ക്രമം ) നിശ്ചയിട്ടുണ്ടെന്നു അൽഹംദുലില്ലാഹ്.. ഇപ്പൊ ഒരു confident ഉണ്ട് in sha allah വീട്ടാൻ ആവും നമ്മുടെയൊക്കെ കടങ്ങൾ 🤲🥹
ഉസ്ത തെ കടം വിടൻ ദുഹ ചെയ്യണം
صلى الله عليه وسلم
ദുആ ചെയ്യണേ usthade🤲🤲🤲
ഇന്ഷാ അല്ലാഹ്
Orupad kadam und usthade
ദുആയിൽ ഉൾപ്പെടുത്താം ഇന്ഷാ അല്ലാഹ്
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ
ഇന്ഷാ അല്ലാഹ്
ഇന്ഷാ അല്ലാഹ്
ഇന്ഷാ അല്ലാഹ്
അൽഹംദുലില്ലാഹ് 🤲🏻🤲🏻
Kadagal veedaan dhuha cheyyane usthadhe veed undavaanum dhuha cheyyane usthadhe vadakakkan usthadhe
ഇന്ഷാ അല്ലാഹ്
Insha allh
ഉസ്താദ് 18 ലക്ഷം രൂപ കടമാണ്. വീട്ടിൽ വന്നു ബഹളം വക്കുന്നു . സമാധാനം ഇല്ല. ദുആ ചെയ്യണം ഉസ്താദ് 🤲
എല്ലാം മാറും.... ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം
Enikk 23laksham 😢😢😢
അസ്സലാമു അലൈകും ദുആ ചെയ്യണം ഉസ്താദ്
ഇന്ഷാ അല്ലാഹ്
Kadam kondu valare vishamathilan.duha cheyyaneee 😢😢😢 usthadee
ഇന്ഷാ അല്ലാഹ്
Kadamkond vallathoru avasthayilaullath swarnnmpanaymvechu edkanakunnilla hairayavazhi kanichutharan duaaaaaa cheyaneee usthadeee
ഇന്ഷാ അല്ലാഹ്
Aameen Aameen Aameen yarabbal Aalameen 🤲🤲🤲
ലോൺ ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ്
Oralude gold kadam vangiyirunnu Aver thirich kodukan paranjappol oru vayiyum illa kodukan vegam thirich kodukanulla vayi tharakan dua cheyyane
ഇന്ഷാ അല്ലാഹ്
ആമീൻ യാ അല്ലാഹ്😭🤲🤲
Kadangal orupadund. Veedan duha cheyyane
ഇന്ഷാ അല്ലാഹ്
ഞങ്ങളുടെ കടം പെട്ടന്ന് വീടാൻ ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ്.... അല്ലാഹ് ഹൈർ നൽകട്ടെ..... ആമീൻ
Kadagal veedan duhacheyyanam usthathe🤲
ഇന്ഷാ അല്ലാഹ്
Dua
Aameen
ഭർത്താവിന്റെ വിസ ശരിയാവാൻ ദുവചയ്യണം ഉസ്താദേ.
ഇന്ഷാ അല്ലാഹ്
അസ്സലാമുഅലൈക്കും
ഉസ്താദേ ഇത് എന്നും ചൊല്ലണോ...
Mm
കടം കാരണം എന്റെ സ്വർണം എല്ലാം പണയത്തിൽ വെച്ചിരിക്കുക ആണ് കുറെ വർഷം ആയി ഇതുവരെ തിരിച്ചു എടുക്കാൻ കഴിഞിട്ടില്ല,, എത്രയും പെട്ടെന്ന് അതെല്ലാം തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം,, എത്രയും പെട്ടെന്ന് തിരിച്ചു എടുക്കാൻ പറ്റുന്ന ഏതെങ്കിലും ദിക്ർ,, ദുആ ഉണ്ടെങ്കിൽ ഉസ്താദ് ഒന്ന് പറഞ്ഞു തരുമോ,, വളരെ വിഷമത്തിൽ ആണ് ഉള്ളത്
ഇന്ഷാ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്താം
Aameen ya rabbal aalameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ
Enthe barthavinthe kadam veeduvanum bisinesil kodutha paisa kittanum duha cheyyuka
ഇന്ഷാ അല്ലാഹ്
ഒരുപാട് കടം ഉണ്ട് ദുആ ചെയ്യണേ 🤲🤲
ഇന്ഷാ അല്ലാഹ്
Lailaha illallahu malikul hakkul മുബീൻ
കടം കൊണ്ട് ഞങ്ങൾ ഒരു പാട് വിഷമത്തിലാണ് ദുഹാ ചെയ്യണം
ഇന്ഷാ അല്ലാഹ്
Dua yil ഉൾപ്പെടുത്തണേ
ഇന്ഷാ അല്ലാഹ്
Oru pad kadam und ath pettann vidan duha cheyanm
ഇന്ഷാ അല്ലാഹ്
Aameen 🤲alhamdulillah
Usthade veed vitt kittan dua cheyyane kadam kond valare prayasathilan
ഇന്ഷാ അല്ലാഹ്
امين آمين يارب العالمين
Kadamveedan.duacheyyanay
ഉസ്താദേ വല്ലാത്ത ടെൻഷൻ ആണ് കടം കൊണ്ട് വീടാൻ ദുആ ചെയ്യണേ ഉസ്താദേ 😢
ഇൻശാ അല്ലാഹ്
Ecco കൂടുതലാണ് ഉസ്താദ് അഡ്ജസ്റ്റ് ചെയ്യൂ മൈക്ക്
പ്രസംഗം സൂപ്പർ അല്ലാഹു അനുഗ്രഹിക്കട്ടെ
Usthade nigalude duaayil ennum Enikkum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane.
തീർച്ചയായും.... ഇന്ഷാ അല്ലാഹ്
Usthadhe hindu aaya njangalkku niskkarikan ariyilla...pakshe angayude prarthana kondum allahu vinte anugraham kondum orupadu kadam kondum mattu prasnangalalum bhudhimuttu anubhavikunna njangale kadangalil ninnum rakshapeduthi nalloru jeevitham tharane....
പ്രാത്ഥനയിൽ ഉൾപ്പെടുത്താം
Makkal nannavanum kadam veedanum duaa cheyyanam 🤲🤲🤲
ഇന്ഷാ അല്ലാഹ്
Usthathe ലക്ഷങ്ങൾ കടം ഉണ്ട് ഉറങ്ങാൻ പറ്റുന്നില്ല കടം വീടാൻ ദുആ chayyane.
ഇന്ഷാ അല്ലാഹ്
Aameeeeeen aameeeeeen yarabbal aalameeeeeen
കടം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾ ആണ് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല കുറെ ആളെ സ്വർണ്ണം വാങ്ങി പണയം വെച്ചത് എടുത്ത് കൊടുക്കാൻ പറ്റാത്ത അവസ്ഥ ഉസ്താദെ ദുഹ ചെയ്യണം😭😭
ഇന്ഷാ അല്ലാഹ്
ഞാനും ഇതേ അവസ്ഥ യിൽ ആണ് ദുആ ചെയ്യണേ
@@shabanashani668ഇന്ഷാ അല്ലാഹ്... തീർച്ചയായും
എന്റെ അവസ്ഥ ഇത് തന്നെ.. Thawakkalthu Alallah 🤲🤲🤲
എന്റെയും 😢
Oru pad kadam und veedan dua cheyyanne
ഇന്ഷാ അല്ലാഹ്
Kadangal veedan duha cheyyane
ഇന്ഷാ അല്ലാഹ്
Selin🙏🙏🙏
Ustad kadam unde ustad duachynam ikk visa. Shariykan duachaynm
ഇന്ഷാ അല്ലാഹ്
Chorihilanu deham muyuvan kadam und nalloru job ela alergy vanu manasika tention maranum dua cheyyane oru pad prasayathilanu
ഇന്ഷാ അല്ലാഹ്... അള്ളാഹു ശിഫ നൽകട്ടെ.... ആമീൻ