കണിക്കൊന്നകൾ | Kanikkonnakal | Oru Abhibhashakante Case Diary Malayalam Movie Song | Sujatha Mohan

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 204

  • @bineshmadhav7081
    @bineshmadhav7081 6 месяцев назад +10

    2024 April 14 മേടം 1 ഈ വിഷു ദിനത്തിലും ഈ പാട്ട് കണ്ണടച്ചിരുന്ന് ആസ്വദിച്ചു എൻ്റെ സഹധർമ്മിണിക്കായി സമർപ്പിക്കുന്നു

  • @sivarajans9406
    @sivarajans9406 Год назад +243

    2024 ൽ ഇതു വഴി വന്നവർ ഉണ്ടോ 🙏ഗൃഹാതുരത്വം ഉണർത്തുന്ന മറ്റൊരു മഹത്തായ ഗാനം..... രവീന്ദ്രൻ മാഷ് 🙄🙏

  • @ajithkumaran9469
    @ajithkumaran9469 4 месяца назад +9

    ചിത്രയുടെ ശബ്ദമാണെനിക്കിഷ്ട്ടം,.. പക്ഷെ ഈ പാട്ട് സുജാത പാടിയതുകൊണ്ടാണ് super ആയത് 👌👍

  • @avanikapriji5251
    @avanikapriji5251 Год назад +40

    സുജാതച്ചേച്ചി എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്.ഒരു പുതിയ ദിവസം തുടങ്ങുമ്പോൾ ഈ ഗാനം കേൾക്കൂ ഭയങ്കര ഉന്മേഷമാണ്

    • @akhilca3842
      @akhilca3842 Год назад +5

      Sathyamanu thangal paranjathu...

    • @smkace2761
      @smkace2761 Год назад +3

      Enikum orupade eshttmnu

    • @siddeeqlesiath8292
      @siddeeqlesiath8292 Год назад +2

      Inn raavile kelkunna jnan❤❤

    • @kamalak8669
      @kamalak8669 6 месяцев назад

      സുജാത അല്ല. ചിത്ര

    • @anuragdeviprasad1518
      @anuragdeviprasad1518 6 месяцев назад

      ​@@kamalak8669സുജാത ചേച്ചി ആണ് പാടിയത്

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v Год назад +40

    ഒരു അഭിബാഷകന്റ് കേസ് ഡയറി ഈ സിനിമയും ഇതിലെ ഗാനങ്ങളും എല്ലാം സൂപ്പർ രവീന്ദ്രൻ മാഷിന് പ്രണാമം 🌹

  • @AjeeshParameswaran-ux1jz
    @AjeeshParameswaran-ux1jz 6 месяцев назад +27

    വീണ്ടും ഒരു വിഷു വരവായി 2024🌹ഓരോ വർഷം പോകുന്നത് ആരറിഞ്ഞു 🌹

  • @sreeragssu
    @sreeragssu 3 года назад +51

    രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത നല്ലൊരു ഗാനം..♥
    ഈ സിനിമയിലെ എല്ലാ പാട്ടുകളും മികച്ചതാണ്..

    • @binojkumar6127
      @binojkumar6127 6 месяцев назад

      Ee sinimayil ake otta paatte ullu

    • @SaranSurendran-fi9bw
      @SaranSurendran-fi9bw 6 месяцев назад

      ​@@binojkumar61271 പാട്ടും കൂടി ഉണ്ട്. അതിന്റെ തുടക്കം മാത്രേ ഉള്ളു.

    • @mr.chattanooga847
      @mr.chattanooga847 2 месяца назад +1

      @@binojkumar6127 അല്ല. ഒരു പാട്ട് കൂടെയുണ്ട്. മഴ പെയ്തു മാനം തെളിഞ്ഞ നേരം എന്ന സൂപ്പർ പാട്ട്. പക്ഷെ ശകലം കേൾപ്പിച്ചു നിർത്തി കളയും.

  • @sanalkumar4144
    @sanalkumar4144 Год назад +75

    നാളെ. വിഷു ആയിട്ട്. ഈ പാട്ട്. കേൾക്കുന്നവർ ഇവിടെ ലൈക്‌ അടിച്ചിട്ട്. പൊയ്ക്കോളൂ ♥️

  • @rajishyjan4368
    @rajishyjan4368 2 года назад +31

    എന്റെ പ്രിയ കൂട്ടുകാരന്റെ ഏറ്റവും പ്രിയപ്പെട്ട song ആണ് ഇത്. എന്റെയും 🥰👌

  • @ananth3982
    @ananth3982 3 года назад +94

    കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നു 🎵

  • @HemanthKumar-kr2gn
    @HemanthKumar-kr2gn Год назад +18

    ന്റെ മോനെ എജ്ജാതി സോങ്... 🔥🔥🔥

  • @SREEKUTTY...369
    @SREEKUTTY...369 7 месяцев назад +8

    കണിക്കൊന്നകൾ ഇങ്ങനെ പൂത്തിരിക്കുമ്പോൾ കേൾക്കാതെ എങ്ങനെ...👌

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 6 месяцев назад +3

    പണ്ട് ഈ സിനിമയൊക്കെ കാസറ്റിൽ കാണുമ്പോൾ ഈ പാട്ട് വർഷങ്ങൾക്ക് ശേഷവും ഇത്രേം viral ആകുമെന്ന് കരുതിയില്ല. 👌

  • @vinuqatar6842
    @vinuqatar6842 2 года назад +11

    രവീന്ദ്രൻ മാഷുടെയും ,ഗിരീഷ് പുത്തഞ്ചേരി ഇവരുടെയൊക്കെ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല ഇനി ആരൊക്കെ വന്നാലും ,മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും .......

    • @abhijithraj2127
      @abhijithraj2127 Год назад +1

      ഇതെഴുതിയത് ഷിബു ചക്രവർത്തി ആണ്

    • @sivarajans9406
      @sivarajans9406 Год назад

      സത്യം.... പക്ഷേ ഗിരീഷ് സർ അല്ല എഴുതിയത് 🙄

    • @sivarajans9406
      @sivarajans9406 7 месяцев назад

      👍🙏

  • @vivek-k.93
    @vivek-k.93 2 года назад +16

    കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നു❤️

  • @sreejapklm3006
    @sreejapklm3006 3 года назад +23

    സുജാതേച്ചി ❣️❣️😘👍

  • @devika.a3350
    @devika.a3350 Месяц назад +1

    ഇന്നും കേൾക്കുന്നു നല്ല ഒരു ഫീൽ

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 года назад +12

    കണിക്കൊന്നകൾ... സൂപ്പർ സോങ്. 👌👌

  • @SadikAli-oo3ih
    @SadikAli-oo3ih 6 месяцев назад +2

    കാട് പൂക്കും.. കാലം ആയി... മാധവം... ആയി ❤️

  • @AnzelnaAnish
    @AnzelnaAnish 10 месяцев назад +2

    Eanta chechiuda kalyana cassettila first song nostu.........😍😍😍

  • @nidhinshikkan2351
    @nidhinshikkan2351 2 года назад +7

    Heart touching orupadu pain... Heera where are you i missing kanan kothiyakunnu

  • @archanaachu9585
    @archanaachu9585 Год назад +12

    ഇഷ്ടമുള്ളൊരാളിനെ... ❤️❤️❤️❤️❤️❤️❤️

  • @arunmurali7125
    @arunmurali7125 2 года назад +9

    Raveendran master is genius💕💕

  • @abhayp4935
    @abhayp4935 2 года назад +11

    ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്നത് 21/8/2022.11.30 pm

  • @sivaganga-sivamgi
    @sivaganga-sivamgi Год назад +3

    Innu vishu ayathukondu amma select cheythu thanna pattanu enikku padan njan adyamayittanu ee pattu കേള്‍ക്കുന്നത് kettappol thanne enikku ee pattu നന്നായി ഇഷ്ട്ടപ്പെട്ടു ❤❤❤❤❤❤

    • @joseaugustine21
      @joseaugustine21 7 месяцев назад

      2000 kid ആണല്ലേ 😅😬

  • @nandakummar
    @nandakummar 3 месяца назад +2

    ആ മുഖം കണ്ട നാൾ.
    ആദ്യമായി പാടി ഞാൻ
    രവീന്ദ്രൻ മാഷിന്റെ മറ്റൊരു ഗാനം ☺️

  • @nitinjanardhanan2825
    @nitinjanardhanan2825 Год назад +3

    Raveendran Master ❤

  • @smithachandran8
    @smithachandran8 Год назад +6

    കാവേരി ചേച്ചി 👌👌👌👌❤️❤️❤️

  • @jerinvkm7643
    @jerinvkm7643 2 года назад +5

    മനോഹരമായ ഒരു ഗാനം 💛💛💛

  • @johnantony7237
    @johnantony7237 Месяц назад +1

    നിർണയത്തിലെ... ആനി.. 👏👏👏

  • @anoopkvpoduval
    @anoopkvpoduval Год назад +3

    Inspired from : Marugelara.. Oo Raghavaa..
    Raveendran Mash 👌👌👌

  • @sinikt9496
    @sinikt9496 Год назад +3

    Orupad ishttam ulla song🎵🎵 ❤❤❤

  • @user-jt6og8yi
    @user-jt6og8yi 3 года назад +11

    Kanikkonnayudayum Prekarthibangiyudaum Ormmayil Vishu Varumbol Ennum Ormmikkunna Manohara Ganam.....💓Sujathachechiyuda Bangiyulla Voicel Kelkkumbol Othiri Sugamanu .......💝💛💜

    • @sreejapklm3006
      @sreejapklm3006 3 года назад +1

      സത്യം 👍😊👍❣️

    • @user-jt6og8yi
      @user-jt6og8yi 3 года назад +2

      @@sreejapklm3006 Ishtamulla Singer....👍💝

    • @sreejapklm3006
      @sreejapklm3006 3 года назад +1

      @@user-jt6og8yi അതേ എന്റെയും... 😊👍👍

    • @user-jt6og8yi
      @user-jt6og8yi 3 года назад +1

      @@sreejapklm3006 Yes Sreeja .....💕

  • @francisjj3581
    @francisjj3581 Год назад +5

    ഇന്നാണ് വിഷു രണ്ടായിരത്തി ഇരുപത്തിമൂന്ന്

  • @ashathomas7864
    @ashathomas7864 Год назад +3

    Reminds me of my amma❤

  • @sheebaek1853
    @sheebaek1853 2 года назад +6

    Kaveri super

  • @BineeshBinu-u7s
    @BineeshBinu-u7s Год назад +3

    My favourite ❤️❤️❤️

  • @aswinkk369
    @aswinkk369 2 года назад +7

    *Ithrayum manoharam aaya song engane ithra underated aayi🤔*

  • @jayakrishnan1997
    @jayakrishnan1997 2 года назад +4

    Marugelara oh raghava... Athe feel❤️❤️❤️

  • @sugeshthottathil1306
    @sugeshthottathil1306 3 года назад +7

    ഈ.നടിയുടെ.മുഖം... supper....

  • @dilnivas4156
    @dilnivas4156 Год назад +2

    Ee paattu ezhuthiyathu priya kavi sree shibhu chakravarthi sir aanu❤️❤️❤️❤️👌👌👌👌

  • @aswathiash4895
    @aswathiash4895 Год назад

    One of my fav. Songs....❤❤❤❤❤❤

  • @subhar7943
    @subhar7943 8 месяцев назад

    മനോഹരം

  • @ManjuSunny-c4m
    @ManjuSunny-c4m Год назад +2

    MY favourite song നടി ഹീര

  • @prabhakumari6212
    @prabhakumari6212 10 месяцев назад

    ❤❤❤ സൂപ്പർ

  • @satheeshkumar858
    @satheeshkumar858 Год назад +7

    Sujatha takes to the other world !!

  • @arunkolangat7742
    @arunkolangat7742 6 месяцев назад

    ഹാപ്പി വിഷു 🤝

  • @JayakrishnanreghuJayakrishnan
    @JayakrishnanreghuJayakrishnan Год назад

    Great song

  • @vishnudas5733
    @vishnudas5733 28 дней назад

  • @SadikAli-oo3ih
    @SadikAli-oo3ih 6 месяцев назад

    കാട് പോകും കാലം ആയി.... മാധവം ആയി 💗

  • @kirankiransbhavan479
    @kirankiransbhavan479 Год назад

    Kidu song

  • @nitinjanardhanan2825
    @nitinjanardhanan2825 6 месяцев назад

    Marukelara oh Raghava..❤

  • @vanajakumari2244
    @vanajakumari2244 6 месяцев назад

    👍🏻👍🏻❤

  • @soumyasuseelan6971
    @soumyasuseelan6971 Год назад +1

    👌🥰

  • @ArchanaAmmu-d3b
    @ArchanaAmmu-d3b 29 дней назад

    Yes

  • @nageshchellappan4935
    @nageshchellappan4935 2 года назад +1

    ആരും ഇല്ല

  • @gauthamkumar4082
    @gauthamkumar4082 Год назад

    1 Kth like ❤😂😊

  • @sukanyas1490
    @sukanyas1490 6 месяцев назад

    നാളെ വിഷു 😍😍

  • @mohanchandra9001
    @mohanchandra9001 Год назад +1

    Kanikonnakal pookkumbol ❤

  • @abhisum1351
    @abhisum1351 5 месяцев назад

    ❤️❤️❤️❤️❤️

  • @avsfocusmedia1879
    @avsfocusmedia1879 Год назад

    ❤❤❤❤❤supersong

  • @ambilysunil877
    @ambilysunil877 6 месяцев назад

    ❤❤ nalai vishu ❤❤ thodu kuriyum mudiyil oru poovum❤❤2024

  • @bijustephen2014
    @bijustephen2014 Год назад

    1:17 - 1:29❤❤❤❤

  • @johnantony7237
    @johnantony7237 Месяц назад

    നടി.. ഹീരയുടെ ഫേസ്ബുക് പോസ്റ്റ്‌ കണ്ട് വന്നവർ 👋👋👋

  • @anuranjkukku9734
    @anuranjkukku9734 3 года назад +6

    കോഴിക്കോട് location 😊

  • @sugeshthottathil1306
    @sugeshthottathil1306 3 года назад +7

    ഈനടിയുടെ പേരും കൂടി പറയൂ എവിടെ കേരളം ആണേ ഇത് ഇഷ്ടപ്പെടുന്നു ഒരു പാട്iloveyou.iloveyou..iloveyou...you.. good and beuttiful......

  • @Munna-k7u
    @Munna-k7u Год назад

    Status kandu vanneya🥰🥰🥰🥰

  • @shyniberney4011
    @shyniberney4011 6 месяцев назад

    പണ്ടത്തെ പാവാടഡാൻസ് 😮😮

  • @Satheesh-ov5yh
    @Satheesh-ov5yh Год назад +1

    രവീന്ദ്രൻ മാഷ്

  • @arunpc5716
    @arunpc5716 2 года назад

    ❤️ഷിബു ചക്രവർത്തി ❤️

  • @priyaranilkumar2041
    @priyaranilkumar2041 5 месяцев назад

    2024❤❤❤

  • @evertentravelmate
    @evertentravelmate 6 месяцев назад +1

    2024 April ❤❤❤

  • @sanoyantony4761
    @sanoyantony4761 Год назад

    2023 വിജയദശമി 😍😍😍

  • @mohammedsiddiq8407
    @mohammedsiddiq8407 3 года назад +3

    No quality

  • @ashikk7781
    @ashikk7781 2 года назад +4

    നടിയുടെ പേര് ഹീര

  • @vijeeshtk7872
    @vijeeshtk7872 6 месяцев назад

    Oru vishu koodi.......

  • @ShibuShibu-n1s
    @ShibuShibu-n1s 10 месяцев назад

    Heera

  • @ajinabaps
    @ajinabaps 6 месяцев назад

    Ys..

  • @RajeshR-ix8hp
    @RajeshR-ix8hp 7 месяцев назад +1

    2024 like❤❤❤

  • @shamshamju1615
    @shamshamju1615 Год назад

    Happy vishu to all. 2023 il vishu agoshikkunnathinide vannavar arelum undo

  • @sadiquesafna5528
    @sadiquesafna5528 Год назад

    ഇഷ്ട്ടം ഉള്ള ഒരാളിനെ...

  • @sugeshthottathil1306
    @sugeshthottathil1306 3 года назад +3

    ഈനടിയുടെ പേരും കൂടി പറയൂ.കാണാൻ. supper.....iloveyou

  • @ragseb8031
    @ragseb8031 6 месяцев назад

    Vishu post nu pattiya paattu thappi Vanna njn😂

  • @sujusuju1220
    @sujusuju1220 Год назад

    എന്റെ മഞ്ജുവിന്റെ സൂപ്പർ ❤❤❤son

  • @dipin3834
    @dipin3834 9 месяцев назад

    2024❤❤🎉 1:52

  • @suneshkk6086
    @suneshkk6086 Год назад +1

    Aa മുഖം കണ്ട നാൽ same tune

  • @ShibuShibu-n1s
    @ShibuShibu-n1s 10 месяцев назад

    Heera,nirnayam.mohallal

  • @suneshkk6086
    @suneshkk6086 10 месяцев назад

    Maru.gelara

  • @Unni-h4j
    @Unni-h4j 3 месяца назад

    നടിയുടെ പേരറിയില്ലേ ഹീര. നിർണയത്തിൽ മോഹൻലാലിനോട് ഒരുമിച്ചഭിനയിച്ച. നടി

  • @ShibuShibu-n1s
    @ShibuShibu-n1s 10 месяцев назад

    😅😊😊

  • @ShibuShibu-n1s
    @ShibuShibu-n1s 10 месяцев назад

    0:59

  • @syamsyam4830
    @syamsyam4830 Год назад +1

    വിഷുക്കണി

  • @renjoosrenjoos2478
    @renjoosrenjoos2478 Год назад +4

    കെ.എസ്.ചിത്ര പാടേണ്ടിയിരുന്ന പാട്ട് ❤❤❤❤

    • @sunil-cp1ih
      @sunil-cp1ih Год назад

      മോശമായി പോയോ

    • @kannannair4977
      @kannannair4977 Год назад +3

      പാടാൻ അറിയാവുന്നവർ 😊😊
      ആര് പാടിയാൽ,, പാട്ട് 👌 കിടുവാകും 😊😊

    • @sivarajans9406
      @sivarajans9406 Год назад +1

      അത് താങ്കൾ അല്ല തീരുമാനിക്കേണ്ടത് സംഗീത ചക്രവർത്തി രവീന്ദ്രൻ മാഷിന് നന്നായി അറിയാം ആർക്ക് ഈ പാട്ട് കൊടുത്താൽ നന്നാവും എന്ന് കെ എസ് ചിത്ര ഈ പാട്ടു പാടാൻ യോഗ്യ അല്ല എന്ന് മാഷിന് അറിയാമായിരുന്നു.... അതുകൊണ്ട് ഇയാൾ ഇവിടെ തൂറി മെഴുകണ്ട😜

    • @rajemonr2765
      @rajemonr2765 10 месяцев назад +3

      ഇതിനെന്താ കുഴപ്പം പൊളിയല്ലേ

    • @jijipraj2618
      @jijipraj2618 6 месяцев назад +2

      രവീന്ദ്രൻ മാഷിനെ പോലുള്ള legends ന് ഏത് പാട്ട് ആര് പാടിയാൽ നന്നാവും എന്നുള്ള ബോധം ഉണ്ട്. അത് താങ്കളെ പോലെയുള്ള ഫാൻസ്‌ ബുദ്ധി വെച്ചുള്ള ചിന്ത അല്ല. സംഗീതം കൊണ്ടുള്ള ചിന്ത ആണ്. അതുകൊണ്ടാണ് ചിത്ര ചേച്ചിക്ക് കൊടുക്കേണ്ട പാട്ട് ചിത്ര ചേച്ചിക്കും സുജാത ചേച്ചിക്ക് കൊടുക്കേണ്ട പാട്ട് സുജാത ചേച്ചിക്കും കൊടുത്തത്.

  • @nishasuneesh3750
    @nishasuneesh3750 Год назад

    19/10/2023 II .45. am

  • @biju7957
    @biju7957 2 года назад

    Biju tr

  • @harekrisna8771
    @harekrisna8771 2 месяца назад

    hindholam

  • @devikam.v3849
    @devikam.v3849 6 месяцев назад

    Nd

  • @vidyadharanp.c4915
    @vidyadharanp.c4915 Год назад +14

    കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ
    ആരേകും വിഷുക്കൈനീട്ടം
    (കണിക്കൊന്നകൾ)
    കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
    കരിമഷിയോ കളവോ എഴുതീ നീ
    പച്ചപ്പട്ടുതൂവലിൽ മുട്ടിയുരുമ്മാൻ
    ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
    കാത്തിരിപ്പിൻ വേദനകൾ ആരറിയുന്നൂ
    (കണിക്കൊന്നകൾ)
    തൊഴുതുവരാനണിയാനിലച്ചാന്തിൻ
    തൊടുകുറിയും മുടിയിൽ ഒരു പൂവും
    കൊണ്ടുവന്നു തന്നതാരോ ചൊല്ലൂ കിളിയേ
    പൊൻ‌കിനാവോ പിന്നെയൊന്നും കണ്ടതില്ലയോ
    കാടു പൂക്കും കാലമായി മാധവമായി
    (കണിക്കൊന്നകൾ)

  • @Rethuss
    @Rethuss 2 года назад

    Ss

  • @sivarajans9406
    @sivarajans9406 6 месяцев назад

    നാളെ 2024 ലെ വിഷു..... ഏവർക്കും വിഷു ആശംസകൾ 🌹🙏