ബിഗ് ബോസ് താരം ബ്ലെസ്സ്ലിയുടെ ഉമ്മ മനസ് തുറക്കുന്നു | Bigg Boss Blesslee | Blesslee Dilsha

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 783

  • @soniarose288
    @soniarose288 2 года назад +2680

    അവൻ ജയിച്ചു വരും ഉമ്മ... നിങ്ങൾക്കൊപ്പം നമ്മളും വേദനിക്കുന്നു... സത്യം ജയിക്കുമെങ്കിൽ അവൻ ജയിച്ചു വരും 💗💗💗💗

    • @rajirengan567
      @rajirengan567 2 года назад +69

      👍അതെ, അവൻ ജയിച്ചു വരും

  • @thasneemshahnaz4530
    @thasneemshahnaz4530 2 года назад +537

    ഉമ്മ, അവനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പേരുള്ളപ്പോൾ ഉമ്മ എന്തിന് സങ്കടപ്പെടണം😍 Always Blesslee💞💞💞

  • @hacker3718
    @hacker3718 2 года назад +18

    🥺. BLESSLEE jayiche varum.❤️🥺

  • @BinduZzDreamZz
    @BinduZzDreamZz 2 года назад +24

    നല്ലൊരു മോൻ ആണ് ബ്ലസിലി

  • @tuskeryt434
    @tuskeryt434 2 года назад +24

    Blesssssleeeeeee❤️🔥🔥💕💕💕
    Blesssssleeeeeee❤️🔥🔥💕💕💕
    Blesssssleeeeeee❤️🔥🔥💕💕💕
    Blesssssleeeeeee❤️🔥🔥💕💕💕
    Blesssssleeeeeee❤️🔥🔥💕💕💕
    Blesssssleeeeeee❤️🔥🔥💕💕💕
    Blesssssleeeeeee❤️🔥🔥💕💕💕

  • @immortal5677
    @immortal5677 2 года назад +453

    ബ്ലസ്‌ലി ❤️❤️2800 വോട്ട് കൊടുത്ത് ഇന്ന്

  • @DJ-mq9qn
    @DJ-mq9qn 2 года назад +37

    Blessly ഇഷ്ടം 😍

  • @muhammadnawfal8999
    @muhammadnawfal8999 2 года назад +405

    വിധിയുണ്ടങ്കിൽ അവൻ ജയിക്കും ഉമ്മ നമ്മൾ ഉണ്ടാവും എന്നും അവന്റെ കൂടെ blesslee is a pure piece of good heart❤‍🔥
    Blesslee ❤️‍🔥

  • @aiswaryas3128
    @aiswaryas3128 2 года назад +156

    My full support only for blesslee ❤️❤️❤️❤️🔥🔥🔥🔥

  • @rajirengan567
    @rajirengan567 2 года назад +333

    ബ്ലസിലി വിജയികട്ടെ ❤👍🙏

  • @teneeshasivan6911
    @teneeshasivan6911 2 года назад +135

    Blesslee ❤❤❤

  • @kaechu3
    @kaechu3 2 года назад +302

    നല്ല സംസാരം.... ബ്ലസിളിയുടെ ഉമ്മ 🙏.... Blesslee 👍👍

  • @abdulkabeerptk4779
    @abdulkabeerptk4779 2 года назад +29

    Blessly muthanu 🥰❤️❤️❤️👍👌💐

  • @aira-1154
    @aira-1154 2 года назад +745

    അവന് കിട്ടുന്ന വോട്ട് അവൻ തന്നെ സ്വന്തം നേടിയതാണ് ഉമ്മാ. അവന് വിൻ ചെയ്യണം എന്നാണ് ആഗ്രഹം. നമ്മുടെ ഒക്കെ മനസ്സിലെ റിയൽ വിന്നർ ബ്ലെസ്സ്ലി ആണ്. ഉമ്മ ഭാഗ്യമുള്ള ഉമ്മയാണ്

  • @narutouzamaki1653
    @narutouzamaki1653 2 года назад +219

    amma വിഷമിക്കാതെ ഞങ്ങൾക്കറിയാം.. blessssleeee ye ✌️✌️✌️
    എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ✌️✌️✌️✌️✌️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @hafff9179
    @hafff9179 2 года назад +301

    Thankyou for blesslee😁❤️😜
    You gave birth to a legend,a gem!🥺❤️

  • @crazy-wn1gb
    @crazy-wn1gb 2 года назад +513

    Blessly സമ്മാനമായി ഉമ്മക്ക് 🔥ബിഗ്ഗ് ബോസ്സ് വിന്നർ ആയി തിരിച്ചു വരട്ടെ 🔥.

  • @mayavi531
    @mayavi531 2 года назад +22

    ബ്ലെസ്സ്ലി.... ❤️❤️❤️

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 года назад +342

    ഞങൾ blesslee ക്ക് വോട്ട് winner ആകാൻ പ്രാർത്തിക്കുന്നു ആരും എന്തും പറഞ്ഞോട്ടെ മഞ്ഞ കണ്ണ് വെച്ച് കാണുനൊരു കണ്ടോട്ടെ ഞങളുടെ കുട്ടി വിജയിച് വരട്ടെ 🙏🤲👍🏆🌹

  • @aiswaryam.r5126
    @aiswaryam.r5126 2 года назад +121

    Always blessly ❤️💯

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 2 года назад +81

    Vote for blessleee❤️❤️❤️❤️👍👍👍full sapoorte blessleee❤️❤️👍👍👍

  • @saniyaks5579
    @saniyaks5579 2 года назад +30

    always blesslee ❣️❣️❣️

  • @rbvlogs248
    @rbvlogs248 2 года назад +48

    Always with blesslee ❤🥺

  • @shijiapeter1886
    @shijiapeter1886 2 года назад +82

    Blessle ya manasilakkunnaver manasilaakkiyaal mathi...
    Choriyan maarodu pogaan para...
    Blessle God with u....
    Bappa yude blessing avanu appozhum undaagum...
    Biggboss il ninnum eragubol Avante life color aagum💯💯💯👌👌👍👍
    All the best...

  • @naanueizaa7021
    @naanueizaa7021 2 года назад +412

    പറയുനൊരു പറയട്ടെ ഉമ്മ നമ്മക്കറിയാലോ blesslyne

  • @abcdefg4715
    @abcdefg4715 2 года назад +54

    Blesslee is a good hearted person.Ellavarkm aryam umma blesslee ye. Umma pedikkathe.

  • @safnafathimakn9633
    @safnafathimakn9633 2 года назад +421

    ബ്ലസിലീക്ക് കിട്ടുന്ന വോട്ട് അവന്റെ മാത്രം ഗെയിം അടിസ്ഥാനം ആയിട്ടാണ് അല്ലാതെ ആരുടേം ഫാൻസിന്റെ ഔതാര്യം അല്ല ബ്ലസിലി

    • @Jamaludheen-ir8te
      @Jamaludheen-ir8te 2 года назад +15

      Njn robin fan ahnllo enitt njn vote cheynnundallo

    • @sabeenasunil8495
      @sabeenasunil8495 2 года назад

      @@Jamaludheen-ir8te ath nink blessleeyodulla eshtam kondalle avnte game kandalle..allathe veroruthan paranjond oudharyam ano...para nee🚶‍♀
      oruthnatem oudharyathil blessleek oru vote polm kitteettilla 💯💯

    • @mallutrolls123
      @mallutrolls123 Год назад

      @@sabeenasunil8495 റിയാസ് ജയിക്കാതിരിക്കാൻ ബ്ലെസ്ലീക് ഞാൻ വോട്ട് കൊടുത്തു last 2 days റോബിൻ പറഞ്ഞപ്പോ ദിൽഷക്കും iam a റോബിൻ ഫാൻ

  • @rafinar2162
    @rafinar2162 2 года назад +89

    Blesslee 🔥🔥🔥

  • @parvathyharis1894
    @parvathyharis1894 2 года назад +14

    ❤️❤️❤️Blesslee❤️❤️❤️

  • @devadevu1825
    @devadevu1825 2 года назад +42

    അവൻ തന്നെ വിന്നറാവും🙏🙏 ഈ ഫാമിലിയേ ഒരു പാടിഷടമാണ്
    ബ്ലസ് ലീ❤️❤️❤️

  • @meenasatish4399
    @meenasatish4399 2 года назад +74

    ഞങ്ങൾക്ക് ബ്ലസിലിയെ വളരെ ഇഷ്ടമാണ് 🥰

  • @anonymous-yy6jh
    @anonymous-yy6jh 2 года назад +86

    Umma be happy Blessley is a pure soul

  • @imnplayz
    @imnplayz 2 года назад +107

    Jayichalum illelum.. blesslee will forever be in our hearts 💕.

  • @nuzz2659
    @nuzz2659 2 года назад +187

    brilliant player ആണ് blessleee ❤❤ ഉമ്മാ Don't worry അവൻ എന്നും നിങ്ങൾക് അഭിമാനം ആയിരിക്കും 💯💥

  • @radhikapv59
    @radhikapv59 2 года назад +5

    Bleslee the real man❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻❤❤❤❤❤❤❤❤❤❤❤❤❤🙏🏻❤❤❤

  • @hannajinu5374
    @hannajinu5374 2 года назад +362

    ഉമ്മാന്റെ ക്കൂടെ കിടക്കുന്ന blesslee❤️❤️....എല്ലാവരും പറയുന്നു ഗേൾസ് ഇനെ മാത്രം ടാർഗറ്റ് ചെയ്യുന്നു ....അവരെ respect കൊടുക്കുന്നില്ല എന്ന് ഉള്ളത് .വെറും വാക്ക് മാത്രം...,💯💯💯💯🙌.....,,ശെരിക്കും വേക്തിഹത്യ നേരിടുന്ന ഒരു contestant aanu....avan winner ആവണം.....🙌🙌🙌🙌🙌

  • @ajilkrishnaajilkrishna7731
    @ajilkrishnaajilkrishna7731 2 года назад +23

    Blessleeee pavamanu umma vishamikkathioikku

  • @shaniniyas4863
    @shaniniyas4863 2 года назад +28

    Blesli jeyichillel pinna aare jeyikkana. Blesli nammude muthaan 🥰🥰🥰

  • @rzy06
    @rzy06 2 года назад +29

    Always BlessLee😍🔥

  • @mailakkadanvlogs7
    @mailakkadanvlogs7 2 года назад +337

    ഞങ്ങൾ അവനെ കണ്ട് ഇഷ്ട്ടപ്പെട്ടത് അവന്റെ നന്മ കണ്ടാണ് വല്ലവനും പറയുന്നതും കേട്ട് വഴിയിൽ കളയാൻ അല്ല ഞങ്ങൾ സ്നേഹിച്ചത് 🙏 അവന് ആഗ്രഹം ഇല്ലെങ്കിലും ഞങ്ങൾ അവനെ കൊണ്ടു കപ്പ് എടുപ്പിക്കും👍❤️❤️❤️❤️ Bleslee

  • @noorafathima7979
    @noorafathima7979 2 года назад +319

    ഇതുവരെ ബിഗ്ഗ്ബോസ്സിലെ ഒരു contestant പോലും ഇത്രയും degrade നേരിട്ട് കാണില്ല....വീട്ടുകാരെ വരെ പറയുന്ന കുറേ fan pages കഷ്ട്ടം...🥴 ഇനി എത്രയൊക്കെ degrade ചെയ്താലും Blesslee നമ്മുടെ ഒക്കെ മനസ്സിൽ എപ്പോഴേ വിജയിച്ചു കഴിഞ്ഞു...❤️👑

  • @_.Hiba._
    @_.Hiba._ 2 года назад +79

    Parayunnavar okke parayatte umma avante koode avan undakiya fans und 💯allathe osikk vottu kittiit win ayitt karyam illa umma 💯nammale blesslee nammude hero thanneya 💯🔥❤️

  • @bhavanab7656
    @bhavanab7656 2 года назад +155

    Blesslee is a good guy from a good family

  • @abdulnafi5825
    @abdulnafi5825 2 года назад +45

    ബ്ലസി ലി വിന്നർ ആവാൻ ആർമാർ ത്ത മായി പ്രാർത്ഥിക്കുന്നു

  • @RisanaUmmer1
    @RisanaUmmer1 2 года назад +46

    Blessle മ്മടെ മുത്താണ് 😍👍🏻

  • @abhibattu7438
    @abhibattu7438 2 года назад +64

    പലരും പല കാര്യങ്ങളും പറയുന്നു ആദ്യം മുതലേ എന്റെ മുഴുവൻ വോട്ടും ബ്ലെസ് ലിക്ക്

  • @varebts2551
    @varebts2551 2 года назад +392

    ബ്ലസ്‌ലിക്ക് വോട്ട് നൽകണേ എല്ലാരും.. ഇപ്പൊ വോട്ട് ചെറുതായി കുറഞ്ഞിട്ടുണ്ട്😢😢😢😢😢

  • @emi-mh6vv
    @emi-mh6vv 2 года назад +27

    Blessleee

  • @bcv2434
    @bcv2434 2 года назад +74

    Ummamaare..aniyathimaare karayikkunna blind fans..shame on U..heartless fans
    Eee kanneerinellam kanakku parayendi varum
    Riyaaz nd Blesslies Umma🙏💕

  • @ajulvijayan5037
    @ajulvijayan5037 2 года назад +4

    Blesslee ✨️ ✨️ ✨️ ✨️ ✨️ ✨️ ✨️

  • @Deydude138
    @Deydude138 2 года назад +18

    Ummaaah parayunnavar parayatte
    Avabe ishttapedunna orupaad perund🙏❤️

  • @Itz_Philo
    @Itz_Philo 2 года назад +612

    അമ്മ ഈ പറയുന്നവർ മനുഷ്യന്മാർ അല്ല എന്ന് കരുതിയാൽ മതി... അമ്മയും സഹോദരങ്ങളും ഇതിൽ ഒന്നും ഭാഗവാക്കല്ല... You have a good family.... ഇത് കഴിഞ്ഞാൽ എല്ലാം ശെരിയാവും.... Blesslee വരുമ്പോ എല്ലാം പറഞ്ഞു മനസിലാക്കാം...stay strong💙💙💙💙💙💙💙

  • @jijojoseph3409
    @jijojoseph3409 2 года назад +31

    Umma പേടിക്കണ്ട
    Blesswly അവൻ poli aanu, kidu
    Aalkaru enthu venamenkilum പറഞ്ഞോട്ടെ
    അതങ്ങു മൈൻഡ് cheythe ഇരുന്നാൽ mathi

  • @meerakrishnan799
    @meerakrishnan799 2 года назад +59

    Blessly❤❤❤

  • @flaviokj4487
    @flaviokj4487 2 года назад +8

    Bachekkaa jayikkum 👑👑👑

  • @subaithabasheer4818
    @subaithabasheer4818 2 года назад +60

    Blessley midukan..anu bold and brilliant with numerical power allahu anugrahikattay

  • @aslamshah485
    @aslamshah485 2 года назад +191

    Full votes for blesslee👑👑👑

  • @jopaulshaju2020
    @jopaulshaju2020 2 года назад +120

    Umma paloorum agane oke parayum. Umma vushamikaruthe blessylee winner ayyi varrum urrapanne. Dishayum, blessylee , robin chunks aane real friendship heroes.

  • @abhijithabhi4934
    @abhijithabhi4934 2 года назад +19

    Really won't to be winner 🏆🎉🏆 blesslee 🔥🔥🔥our winner

  • @sindhukesu580
    @sindhukesu580 2 года назад +314

    ബ്ലസിലീ നല്ല മോൻ ആണ്.
    അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും സ്നേഹിക്കുന്ന മോൻ ആണ്. നല്ല മനസിന്‌ ഉടമ ആണ്.
    മാങ്ങ ഉള്ള മാവിലെ കല്ലെറിയൂ..... എന്ന് സമാധാനിക്ക്. അവൻ ജയിച്ചാലൊന്ന് കരുതി ഓരോന്ന് പറയുന്നതാ

  • @saya-nb2qt
    @saya-nb2qt 2 года назад +214

    Umma വിഷമിക്കരുത്. മോനേ മനസ്സിലാക്കിയ കുറച്ചുപേരെകിലും ഉണ്ട്. അവരുടെ സ്നേഹം എന്നും Blesslee ക്ക് കിട്ടും.
    Blesslee 🏆💕❤️💞

  • @albertthomas600
    @albertthomas600 2 года назад +16

    Blesslee uyyir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @goldengopz1122
    @goldengopz1122 2 года назад +22

    Blesslee forever ❤️

  • @anithababu857
    @anithababu857 2 года назад +116

    Blesslee will take the BB Trophy 🏆
    No doubt

  • @sheikmohammad5214
    @sheikmohammad5214 2 года назад +47

    Don't worry Umma blessle brother 🔥🥰🥰💕😍🥰😍💕😍🥰😍💕😍🥰😍💕😍

  • @maghnamaghna2495
    @maghnamaghna2495 2 года назад +4

    Blesslee....power man.....ponnumonannu...muthannu blesslee love you so much blesslee monea nee top ♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹💘💘💘💘💘💘💘💘💘💘💘💘💘

  • @jeffysajan1589
    @jeffysajan1589 2 года назад +27

    Full support on Blesslee.we know umma his mind.He Will 👍🙏👑🙏👑👑🙏👑👑👑👑👑👑👑👑👑👑

  • @ananya-61
    @ananya-61 2 года назад +179

    Blesslee 😭😭❤️
    Day by day increasing respect for him 😭
    We are with you don't worry umma 🤗💖
    Blesslee porath varumbo ee degrading okke kaanumbo 🤧 ee ummane novichenn okke avar anubavikkum 🙂🙌

  • @vishnum3922
    @vishnum3922 2 года назад +6

    Bleslee

  • @RisanaUmmer1
    @RisanaUmmer1 2 года назад +76

    ഉമ്മ strong ആണ് 👍🏻👍🏻👍🏻 ബ്ലെസ്ലിലിയും 😍

  • @thuglife6458
    @thuglife6458 2 года назад +305

    ഉമ്മാ പറയുന്നവർ പറയട്ടെ.Blessle യെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ ഉമ്മക്ക് ഒപ്പം ഇണ്ട്...... ❤️🙌🏻

  • @unniiguruvayoor9012
    @unniiguruvayoor9012 2 года назад +107

    ബ്ലീസ്‌ലിയുടെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചതിൽ സന്തോഷം അത്കൊണ്ട് ഇ ചാനൽ ഞാൻ സബ്ക്രൈബ് ചെയ്തു ❤❤❤

  • @varebts2551
    @varebts2551 2 года назад +72

    ദിൽഷ ബ്ലസ്‌ലിയേ തൊടുമ്പോൾ അതൊക്കെ ഓക്കേ ആണ്‌ പക്ഷേ ബ്ലസ്‌ലി ദിൽഷയേ തൊട്ടാൽ അതൊക്കെ ഞരമ്പ് എന്ന് പുറത്തുള്ളവർ പറയുന്നു..ദിൽഷ പറയുന്നു എനിക്കേറ്റവും ഇഷ്ടവും വിശ്വാസവും ബ്ലസ്‌ലിയേ ആണ്‌ ഞാനും നിന്നെ തൊടുന്നുണ്ട് അതിലൊക്കെ എന്ത്‌ തെറ്റ് ആന്നെന്നു... പിന്നെ എന്തിനാ ആ പാവം ബ്ലസ്‌ലിയേ ഇങ്ങനെ വേദനിപ്പിക്കുന്നത്🙏🙏

  • @binta_joy
    @binta_joy 2 года назад +320

    ഉമ്മ വിഷമിക്കണ്ട അവൻ ജയിച്ചുവരും ❤️

  • @Dr.Raihanath.M.P
    @Dr.Raihanath.M.P 2 года назад +155

    the real gamer........ please full vote for blessleeeeeeeeeee

  • @VIOLINMONK
    @VIOLINMONK 2 года назад +1

    Leee ❤️❤️❤️

  • @roronovazoro653
    @roronovazoro653 2 года назад +146

    ഉമ്മാടെ മകന് ഞങ്ങളുടെ മുഴുവൻ സപ്പോർട്ടും ഉണ്ട്. ❤️

  • @devimedico8147
    @devimedico8147 2 года назад +53

    Don't worry Umma❤❤... He will win for sure👑❤
    Blesslee ❤❤❤❤✨

  • @devikadas8284
    @devikadas8284 2 года назад +3

    Bechekka ❤️💯

  • @resmira2792
    @resmira2792 2 года назад +15

    DrRobin🔥 nd blesslee🔥... Ivaru top two kanan munpu agrahichirunu🏆..

  • @shabeervt2588
    @shabeervt2588 2 года назад +35

    ബ്ലസ്ലി മുത്താണ് 🥰🥰🥰

  • @productreview0470
    @productreview0470 2 года назад +38

    Blesslee 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vss.avlog.1240
    @vss.avlog.1240 2 года назад +35

    Neggetive comments നോക്കണ്ട അമ്മേ blesslee യുടെ possitive comments നോക്ക് blesslee fans like അടി

  • @shijishiji2665
    @shijishiji2665 2 года назад +15

    Belseelse ♥️🏆🔥❤️🔥🏆❤️

  • @TRAVELNETBYKL28D
    @TRAVELNETBYKL28D 2 года назад +19

    Blesslee 💯 %win cheyum

  • @rajeesblogs6741
    @rajeesblogs6741 2 года назад +14

    He is my hero in bigboss. Onum.pedikkanda jaichalum ellengilum orupad alkarude manasil edam nediyend. Blesslee🔥🔥

  • @studyeee2229
    @studyeee2229 2 года назад +46

    Ethipo blesslee bigboss ilum evar purathum survive cheyuvanelo.ee attack karenam ee ammayum makalum enthenkilum cheytu poyirunenkil degraders enth samadhanam parayum.avante oru avasthaye. daivam avante oppam undakate.

  • @hannamuhsin3106
    @hannamuhsin3106 2 года назад +48

    Blesslee ❤ ❤ ❤

  • @818vi
    @818vi 2 года назад +156

    ആര് ജയിച്ചാലും തോറ്റാലും മെസ്സി worldcup ജയിക്കണം ഞങ്ങൾ അർജൻ്റീന ഫാൻസിന് അത്രേ ഉള്ളൂ

  • @pranavpj1275
    @pranavpj1275 2 года назад +14

    Full votes for blesslee ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @bindhumm4004
    @bindhumm4004 2 года назад +32

    Blesslee ellayidathum ജയികും ഉമ്മ... godblessyou

  • @EREN_YEA.GER_
    @EREN_YEA.GER_ 2 года назад +86

    Saarilla ,nagal kuuude indee,He is the most brilliant player😍😍😍😘😘😘😘😘

  • @hisanashamsudheen.n1842
    @hisanashamsudheen.n1842 2 года назад +4

    vishamikkanda umma .. ummade mon jayikkum❤❤❤❤
    blesslee❤❤❤

  • @kalavinod1499
    @kalavinod1499 2 года назад +2

    Blessle ,,,,god bless u bro ❤️

  • @kutteesworld9998
    @kutteesworld9998 2 года назад +40

    ഉമ്മാ. വിഷമിക്കരുത്. Blesslee strong aanu🔥🔥❤❤

  • @re_meezarazak1655
    @re_meezarazak1655 2 года назад +16

    Blessli is a brilliant player... 🥰🥳✨

  • @elsammapaulelsammapaul6116
    @elsammapaulelsammapaul6116 2 года назад +2

    ബ്ലെസ്ലിലിസൂപ്പർ

  • @saradhicooking
    @saradhicooking 2 года назад +225

    ഒരമ്മ എന്ന നിലയിൽ ഇതൊക്കെ കേട്ടപ്പോൾ ഭയങ്കര സങ്കടം വന്നു 😭😭😭😭

  • @itz_me5252
    @itz_me5252 2 года назад +4

    Blessly 😍2nd adichaalum njangalkk hero um villanum Blessly yaa umma🥰

  • @ancy1anzar32
    @ancy1anzar32 2 года назад +3

    Blessly ne superrrraa .....ninnodu ipo esttamkudiitte ulluuu...ne oru Nala manssinte udammaya....enike oru brother feelaa ninnodu💝